എന്താണ് ? എവിടെയാണ് ? സത്യൻ മാഷിന്റെ മക്കൾ? | Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 7 чер 2024
  • വിദ്യാർത്ഥികളായ മൂന്ന് ആൺ മക്കളേയും ഭാര്യയേയും തീരാ ദുഃഖത്തിലാക്കി പ്രശസ്ത നടൻ സത്യൻ മാസ്റ്റർ മരണത്തിന്റെ പിടിയിലമർന്നിട്ട് വരുന്ന ജൂൺ 15 ന് 53 വർഷമാകുന്നു.......! തിരുവനന്തപുരത്തുകാർക്ക് പോലും അറിയാത്തൊരു കാര്യമാണ് സിനിമ നടൻ സത്യന്റെ മക്കൾ എത്ര പേരാണ്? അവർ ഇപ്പോൾ എന്തു ചെയ്യുന്നു എന്നൊക്കെയുള്ളത് ....!
    അക്കഥയാണ് ഈ കഥയിൽ ......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 588

  • @sanjaynair369
    @sanjaynair369 20 днів тому +76

    അഭിനയ ചക്രവർത്തി സത്യൻ സാറിന് ഇതിൽ വലിയ ഒരു സ്മരണാഞ്ജലി നൽകാൻ ഇല്ല..വളരെ നല്ല അവതരണം..അഭിനന്ദനങ്ങൾ..മഹാനടന് പ്രണാമം.

  • @asainaranchachavidi6398
    @asainaranchachavidi6398 20 днів тому +50

    നല്ല ശ്രുതി മധുരമായ ആലാപനം = സത്യന്റെ മകനും കൊച്ചുമകളും എത്ര മനോഹരമായി പാടുന്നു അവരും മികച്ച കലാകാരന്മാർ തന്നെ താങ്കളെങ്കിലും അവർക്ക് സപ്പോർട്ട് ചെയ്ത് സിനിമയിൽ നല്ല ഗാനം പാടാൻ അവസരം നൽകിയാൽ അത് സത്യൻ എന്ന വലിയ കലാകാരനോട് ചെയ്യുന്ന . പുണ്യ പ്രവർത്തിയായിരിക്കും

  • @subramanianpk4020
    @subramanianpk4020 13 днів тому +48

    സത്യൻ സാറിനെ സ്മരിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ മക്കളെ പ്പറ്റി അവതരിപ്പിച്ച പരിപാടി വളരെ നന്നായി.thanks

  • @manojank.c8675
    @manojank.c8675 12 днів тому +34

    ഇങ്ങനെ ഒരു എപ്പിസോഡ് ഞങ്ങൾക്കായി അവതരിപ്പിച്ചതിനു ദിനേശ് സാറിന് ഒരുപാടു സ്നേഹം. വളരെ നന്നായി ജീവൻ സത്യനും മകളും പാടി അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @jacoblucy430
    @jacoblucy430 12 днів тому +19

    ഈശ്വരാ ഹൃദയം വിങ്ങിപ്പോയി അവസാനം ഈ ഗാനം കൂടി കേട്ടപ്പോൾ ശരിക്കും കമുകറയുടെ സൗണ്ട്. ആ രംഗങ്ങൾ കൂട മനസിൽ തെളിഞ്ഞു. വിധിയിത്റയും ക്റൂരമാവുനോ ദൈവമേ ദിനേശിന് ഒരുപാട് നന്ദി താങ്കളുടെ സിനിമ വാർത്തകൾ നേരത്തേയു ം കേട്ടിരുന്നു

  • @thulasi-gt5jy
    @thulasi-gt5jy 20 днів тому +58

    എത്ര നല്ല എപ്പിസോഡ് ആണ്, ഇപ്പോൾ കണ്ടത്,, സത്യൻ മാഷിന്റെ കൊച്ചു മോളുടെ (ആശ )പാട്ട്,, വർണിക്കാൻ വാക്കുകളില്ല,, പ്രിയപ്പെട്ട സഹോദരൻ,, ശ്രീ ശാന്തിവിലള ദിനേശ്,, താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല,, എനിക്ക് താങ്കളുടെ എപ്പിസോഡ് കളിൽ ഏറ്റവും ഇഷ്ടം തോന്നിയ ത്,, ഇത് തന്നെയാ,, സത്യൻ മാഷിന്റെ മക്കളും കൊച്ചുമക്കളടെയും വ്യക്ത മായി പറഞ്ഞു തന്നു 🌹🌹❤️❤️❤️🙏🏻

  • @padminivp3392
    @padminivp3392 13 днів тому +18

    ഹൃദയ സ്പർശിയായ ഒരു എപ്പിസോഡ് .....നന്ദി....❤

  • @kochuthresiajose9146
    @kochuthresiajose9146 13 днів тому +27

    ഞാൻ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ആ വലിയ നടന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കു വച്ചതിനു നന്ദി ❤️🙏

  • @soorajcb1595
    @soorajcb1595 12 днів тому +30

    ആരും പറയാത്ത ഒരു വിശ്രഷമാണ് സത്യൻ മാഷിന്റെയും അദ്ദേഹത്തിന്റെ മക്കളെയും പറ്റിയുള്ള ഈ എപ്പിസോസ് വളരെ ഹൃദ്യവും മനോഹരവും ലളിതവുമായ അവതന്നും ആയിരുന്നു ❤

    • @jinan39
      @jinan39 5 днів тому +1

      സത്യൻ മാഷിന്റെ കുടുംബത്തിനെ കുറിച്ചറിയാൻ വളരെ ആഗ്രഹമുണ്ടായിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @muammedalipop4525
      @muammedalipop4525 5 днів тому

      ❤❤super best wishes

  • @MaheshKumar-pm9yo
    @MaheshKumar-pm9yo 20 днів тому +50

    ഇതാണ് നിങ്ങളുടെ ഏറ്റവും നല്ല episode. സ്നേഹ സമൃദ്ധമായ ആളുകൾ കെട്ടിരിക്കേണ്ട അറിഞ്ഞിരിക്കേണ്ട ബന്ധങ്ങളുടെ വിലയറിയിക്കുന്ന കാര്യങ്ങൾ

  • @VijayaKumar-ju8td
    @VijayaKumar-ju8td 16 днів тому +24

    ദിനേശ് ജി അഭിനയ ചക്രവർത്തി ആയിരുന്ന സത്യൻ സാറിന്റെ ഭാര്യയെയും മക്കളെയും കുറിച്ച് ചെയ്ത് ഈ വീഡിയോ നിറ കണ്ണുകളോടെ ആണ് കണ്ടത് ആ കുടുംബത്തോടെ കരുണ കാട്ടിയ ഇന്ദിരാ ജിയെയും ലീഡർ കരുണാകരൻ സാറിനെയും നമിക്കുന്നു ദൈവം ഇത്രയും ക്രൂരത സത്യൻ സാറിനോട് കാട്ടരുതായിരുന്നു ഇങ്ങനെ ഒരു വീഡിയോ ചെയ്ത താങ്കൾക്കു അഭിനന്ദനങ്ങൾ

  • @venugopalp7149
    @venugopalp7149 13 днів тому +14

    ആ പാട്ട്... വളരെ ഇഷ്ടം തോന്നി...🎉സത്യൻ സാറിന്റെ കുടുബം... നല്ലതു വരട്ടെ...

  • @annisajan5438
    @annisajan5438 7 днів тому +10

    53 വർഷം കഴിഞ്ഞിട്ടും അദ്ദേഹത്ത് സ്മരിച്ചതിന് വളരെ നന്ദി

  • @sajivadakumpatt6119
    @sajivadakumpatt6119 20 днів тому +23

    വളരെയധികം സന്തോഷം' സത്യൻ മാഷിനെയും കുടുംബത്തിനെയും കുറിച്ച് ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്ത ശാന്തിവിള ദിനേഷിന് 'ഓർമ്മയിൽ മായാതെ സത്യൻ മാഷ് എന്നും നിലനില്ക്കും. നന്ദി ശാന്തിവിള ദിനേഷ് സാർ'

  • @elcyjoseph6105
    @elcyjoseph6105 14 днів тому +105

    ഇങ്ങനെ സത്യൻ മാഷിനെയും കുടുംബത്തെയും കൂടുതൽ വെളിപ്പെടുത്തി തന്ന യൂട്യൂബ് ചാനലിനോട് വളരെ നന്ദി ❤❤️🌹🌹🌹

    • @vijayanparayilat3362
      @vijayanparayilat3362 10 днів тому +3

      Verygood presentation,thankyou

    • @chandraraj1852
      @chandraraj1852 7 днів тому +1

      Very good

    • @velayudhansankaran7670
      @velayudhansankaran7670 6 днів тому

      Defenitely smt.Indira Priyadarshini Gandhi will used respond quickly to petition received to her .I have that experience.when I'll willers snached out my job the then Honourable prime minister of india mrs.Indira Gandhi interfered ,justified my
      Petition and ordered to to give back my job picked away without any reason .Now I am a retired Bank officer receiving pension for my family . My sincere gratitude to the Grate leader ,everlastng memory .

    • @radhaks6503
      @radhaks6503 5 днів тому

      Very good

    • @GEETHANandini-mi6us
      @GEETHANandini-mi6us 2 дні тому

      🎉​@@radhaks6503

  • @remadevisreekumar1602
    @remadevisreekumar1602 20 днів тому +49

    സാറിന്റെ എല്ലാ എപ്പിസോടും കാണാറുണ്ട്. എന്നാൽ കമന്റ് ഇടുന്നത് ആദ്യം. ഇതുവരെയുള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്. അച്ഛന്റെയും മോളുടെയും പാട്ടിന് ഹൃദയത്തിൽ നിന്നും ഒരു ലൈക്ക്

  • @user-hk5we8ph3f
    @user-hk5we8ph3f 11 днів тому +11

    ഇത്രയും സത്യൻ മാഷിനെ കുറിച് അറിയാൻ സാധിച്ചതിൽ ദിനേശട്ടനോട് നന്ദി പറയുന്നു 🙏

  • @sreeranjinib6176
    @sreeranjinib6176 12 днів тому +13

    നന്ദി സത്യൻമാഷിൻ്റെ കുടുംബത്തെക്കുറിച്ച് ഇത്രയും വിശദമായി പറഞ്ഞതിന്, എന്തു ഭംഗിയായി പാടി മകനും കൊച്ചുമകളും

  • @lizaantony5767
    @lizaantony5767 19 днів тому +21

    സത്യൻ മാഷിൻ്റെ കലാവാസന മൂന്നാം തലമുറയിലും പ്രകാശിക്കുന്നതു കാണുമ്പോൾ കണ്ണു നിറയുന്നു. സത്യൻ മരിക്കുന്നില്ല.

  • @porkattil
    @porkattil 16 днів тому +21

    മലയാളത്തെ കരയിപ്പിച്ചു നിങ്ങൾ. അതിഗംഭീരം ❤

  • @thomaspj4141
    @thomaspj4141 12 днів тому +11

    ഈ പ്രോഗ്രാം മുഴുവൻ ഞാൻ കണ്ടിരുന്നത് എനിക്ക് വിവരിക്കാൻ പറ്റാത്തവിധം ഒരു വികാരത്തോടെയാണ്..എൻടെയൊക്കെ ചെറുപ്പ കാലത്തെ സ്വപ്ന നായകനായിരുന്ന സതൃൻ മാഷിൻടെ കുടുംബത്തെക്കുറിച്ചുളള ഈ പ്രോഗ്രാം ചെയ്തതിനു നൂറായിരം നന്ദി. ..

  • @mpharidas
    @mpharidas 17 днів тому +13

    നല്ലൊരു എപ്പിസോഡ് ! താങ്കൾക്ക് വിജയാശംസകൾ!
    മനോഹരമായി പാട്ടുപാടിയ അച്ഛനും മകൾക്കും അഭിനന്ദനങ്ങൾ!

  • @kpsebastian5263
    @kpsebastian5263 18 днів тому +14

    വളരെ സന്തോഷം. ഇത്രയും പ്രധാനപ്പെട്ട നടൻ ആയ സത്യൻ മാഷിൻ്റെ മക്കളെ കുറിച്ചറിഞ്ഞതിൽ വളരെ സന്തോഷം നന്ദി

  • @abdulazeezam8717
    @abdulazeezam8717 20 днів тому +22

    സത്യൻ മാഷിന്റെ മകനുംp പേരകുട്ടിയും പാടിയ പാട്ടിനു വലിയൊരു ഹായ്. 👍👍👍👍❤❤❤പരിപാടി അവതരിപ്പിച്ച ശാന്തിവിളക്ക് എല്ലാവിധ ആശംസകളും.

  • @porkattil
    @porkattil 15 днів тому +56

    മലയാളികളുടെ അഭിനയചക്രവർത്തിക്കു പിന്തുടർച്ചയായി ഒരു കൊച്ചുമകൾ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. മകനും കൊച്ചുമകളുംകൂടി പാടിയ പാട്ടു കേട്ട് വിങ്ങിപൊട്ടിപ്പോയി. മലയാളസിനിമാപ്രേമികളുടെ മനസ്സിലെ സിംഹാസനത്തിൽ ഇപ്പോഴും ചക്രവർത്തിയായി വാഴുന്ന സത്യൻ മാഷിന് പ്രണാമം. അദ്ദെഹതിന്റെ മകനെ കാത്തുസൂക്ഷിക്കുന്ന, പരിപാലിക്കുന്ന ആ കുടുംബം എത്ര മഹത്തരം. ആ അമ്മക്ക് കോടി പ്രണാമം.

    • @devadasek2111
      @devadasek2111 10 днів тому +1

      ❤❤❤❤❤❤❤❤

    • @user-no4jc8pn3o
      @user-no4jc8pn3o 10 днів тому +3

      സത്യൻ ആ അതുല്യ നാടൻ, ഇപ്പോഴും അത്‌ ഒഴിഞ്ഞു തന്നെ കിടക്കുന്നു 💕jnml

  • @ajikumar3599
    @ajikumar3599 16 днів тому +23

    സത്യനും ജെ സി ഡാനിയേലും അവഗണന അനുഭവിച്ചവരാണ്.ഇവരുടെ ഓർമ്മകൾ എന്നും നിലനില്ക്കും.❤❤❤❤

    • @devadasek2111
      @devadasek2111 10 днів тому +1

      മലയാളികളുടെ ജാതിഭേദം!😂😂😂😂😂

    • @retnamaniks4717
      @retnamaniks4717 4 дні тому

      ❤🎉

  • @sreemanimp7948
    @sreemanimp7948 17 днів тому +9

    വളരെ നല്ല വിവരണം. സത്യൻ മാഷിൻ്റെ കുടുംബത്തെ അറിഞ്ഞപ്പോൾ മനസിൽ വല്ലാത്ത നൊമ്പരം. അറിയാത്ത കുറെയധികം വിവരങ്ങൾ തന്നതിൽ നന്ദിയും സ്നേഹവും അറിയിക്കുന്നു. പാട്ട് അതിമനോഹരം.

  • @safuwankkassim9748
    @safuwankkassim9748 20 днів тому +19

    ഞാൻ ആഗ്രഹിച്ച ഒരു എപ്പിസോഡ് അത് അതിമനോഹരമായി അവതരിപ്പിച്ചു ഒരുപാട് നന്ദി ചേട്ടാ ❤

  • @user-us1fz8qh2d
    @user-us1fz8qh2d 20 днів тому +30

    മാരകമായ രോഗത്തിൽ ആണങ്കിലും സിനിമയിൽ സജീവമായ ഒരു നടനെ ഈ കാലത്ത് ചിന്തിക്കാൻ പോലും കഴിയില്ല....

    • @venugopalr6612
      @venugopalr6612 19 днів тому +4

      സത്യൻ മാഷ് എന്ന മഹാ പ്രതിഭ യെയും അദ്ദേഹത്തിന്റെ മക്കളെ കുറിച്ചുമുള്ള താങ്കളുടെ ഈ മനോഹരമായ എപ്പിസോഡിന് ഒരായിരം അഭിനന്ദനങ്ങൾ 💐🌷🌺🌻🙏

    • @mohammedallipparambil
      @mohammedallipparambil 17 днів тому +1

      അനശ്വരനായ അഭിനയ ചക്റവർത്തി. സത്യൻ സാർ, മറക്കാനാവില്ല. സർ, ഈയുള്ളവന് ഒരു ഹായ് തരണേ. ആശംസകൾ AMD❤️❤️❤️❤️❤️❤️👍❤️❤️l.

  • @SP-fn3ho
    @SP-fn3ho 17 днів тому +11

    സാർ
    ഒരു പാടു നന്ദിയുണ്ട് സാർ സത്യൻ മാഷിനെ കുറിച്ചും മാഷിന്റെ കുടുംബത്തെ കുറിച്ചും പറഞ്ഞു തന്നതിന് ❤

  • @kallothnarayanan6103
    @kallothnarayanan6103 19 днів тому +15

    സത്യൻ മാഷിൻ്റെ കുടുബത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചതിന് താങ്കൾക്ക് നന്ദി അറിയിക്കുന്നു. അദ്ദേഹത്തിൻ്റെ മുത്തമകൻ പ്രകാശ് സത്യൻ ഒരു ബാലസാഹിത്യകാരനും കൂടിയാണ് പഴച കാലത്തെ കുട്ടികളുടെ മാസികയായ തളിരുകളിൽ അദ്ദേഹത്തിൻ്റെ കഥകൾ ഉണ്ടാവാറുണ്ടായിരുന്നു അദ്ദേഹത്തിൻ്റെ മരണം ഒരു വലിയ ദുഖകരമായിപ്പോയി സത്യൻ മാഷിൻ്റെ സ്മരണ എന്നെന്നും നിലനില്ക്കാൻ വേണ്ടി കേരള ഗവർണ്മൻ്റ് ഒരവാർഡ് 'ഏർപ്പെടുത്തിയിരുന്ന മലയാള സിനിമയിലെ ഒരു ഉന്നത ൻ്റെ ഇടപെടലിൽ പിറെെ വർഷം തന്നെ നിർത്തലാക്കുകയും ചെയ്തു ഈയടുത്ത കാലത്ത് സത്യൻ മാഷിൻ്റെ കുടുംബം അത് പുനസ്ഥാപിക്കണമെന്ന് ഗവർണ്മൻ്റിന് നിവേദനം കൊടുത്തിരുന്നു പക്ഷെ ഗവർണ്റ്റെ കാര്യമായി ഗൗനിച്ചില്ല പകരം ചലചിത്ര അക്കാഡമിയുടെ മന്ദിരത്തിന് അദ്ദേപത്തിൻ്റെ പേർ നൽകി

  • @bhaskaranpalathol5751
    @bhaskaranpalathol5751 10 днів тому +17

    ഏറെ അറിയാൻ മോഹിച്ച കുറെയേറെ കാര്യങ്ങൾ വിശദീകരണം ലഭിച്ചു.മഹാനടനായ ശ്രീ സത്യൻ മാഷെ കുറിച്ചും അദ്ദേഹത്തിന്റെ മക്കളെ കുറിച്ചും എല്ലാം വളരെ നന്നായി പറഞ്ഞു..ഇതുപോലുള്ള ഒരുപാട് പഴയ കാല നടന്മാരെ കുറിച്ച് ധാരാളം എപ്പിസോഡ്കൾ പ്രതീക്ഷിക്കുന്നു.അഭിനന്ദനങ്ങൾ 🙏😄

  • @user-eh1dk2ep4i
    @user-eh1dk2ep4i 13 днів тому +8

    നല്ല അവതരണം എത്ര കണ്ടാലും കേട്ടാലും മതിയാവില്ല ഇത്രയും നല്ല അവതരണം കാഴ്ച വച്ചതിനു നന്ദി ഇനിയും കേൾക്കാൻ താല്പര്യം 👍❤️

  • @baburajank2709
    @baburajank2709 9 днів тому +8

    കൊതിച്ചു പോകുന്ന സ്റ്റേ ഹബന്ധം. എൻ്റെ കൂപ്പുകൈ ഈ ഓരോ രൂത്തർക്കും പ്രത്യേകിച്ചും ശ്രീ' ശ്രീധരൻ നാർക്കും നാലു മക്കൾക്കും സതീശ് സത്യനും രണ്ടമ്മമാർക്കും '

  • @jacobsimonvellarmala5514
    @jacobsimonvellarmala5514 20 днів тому +19

    മനോഹരമായ എപ്പിസോഡ്. നന്ദി ശ്രീ ദിനേസ് നല്ല അവതരണം. മനുഷ്യസ്നേഹഅതിന്റെ പ്രതീകമായ ശ്രീധരൻ സാറിനോടും ആ വലിയ കുടുംബത്തോടുമുള്ള സ്നേഹാദരവും അറിയിക്കട്ടെ.

  • @josephjustine964
    @josephjustine964 16 днів тому +11

    ദിനേശേട്ടാ നന്ദി. അവസാനത്തെ പാട്ടുസീൻ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. സത്യൻ മാഷിൻ്റെ തലമുറ കഥകൾ അറിഞ്ഞതിന് നന്ദി.🙏🙏🙏

  • @selinam4285
    @selinam4285 20 днів тому +74

    അഭിനയ കലയുടെ എക്കാലത്തേയും ചക്രവർത്തിയായ ശ്രീ സത്യൻ മാസ്റ്ററിന്റെ കുടുംബത്തിനു നൽകിയ സ്മരാണഞ്ജലി ആയി ഈ വീഡിയോ . As a fan of the legend I congratulate you for the detailed information

    • @insurance4u713
      @insurance4u713 13 днів тому

      മുറപ്പെണ്ണ് ....!!!
      കൃസ്തിയാനികൾക്ക് നിഷിദ്ധം തന്നെയാണ്..!!!

  • @laila3931
    @laila3931 18 днів тому +10

    മനസ്സിൽ നൊമ്പരപാടുണ്ടാക്കി എങ്കിലും,താങ്കളുടെ മികച്ചൊരു എപ്പിസോഡ് ആണിത്. എത്ര മനോഹരമാണ് 'താമര തുമ്പി..' എന്ന പാട്ട്!!🙏🙏

  • @tonymathew7438
    @tonymathew7438 18 днів тому +26

    നാലുജന്മം കൂടി ജനിച്ചാലും നമ്മുടെ ഇന്നത്തേ കലാകാരന്മാർ അദ്ദേഹത്തോടൊപ്പം എത്തില്ല 🙏

  • @user-tp9oe5rs1o
    @user-tp9oe5rs1o 10 днів тому +9

    യുടുമ്പിൽ ആദ്യമായാണ് സത്യൻ സാറിൻ്റെ മക്കളെ കുറിച്ച അറിയാൻ കഴിഞ്ഞത് നന്ദി ശാന്തി വിള ദിനേശ്.🎉🎉🎉🎉

  • @vimalkumardevasahayammercy9511
    @vimalkumardevasahayammercy9511 19 днів тому +12

    സത്യനെ ശാന്തിവിള സാറ് പ്രതികരിച്ചു കാണുമ്പോൾ
    കണ്ണ് നനയുന്നു....
    ഒരിക്കലും മറക്കാനാകാത്ത ഒരു ഗതകാലം മുന്നിൽ തെളിയുന്നു...
    സത്യനെപ്പറ്റി കേട്ടിട്ട് മതി വരുന്നില്ല....
    ദിനേശ് സാറിന്റെ വലിയ മനസ്സിന് മുമ്പിൽ പ്രണാമം.....

    • @user-rt5gg3tu6d
      @user-rt5gg3tu6d 3 дні тому

      Thank you so much Sir. I am waiting for this video. God bless you Sir abundantly.

  • @user-lv8sc1cc5g
    @user-lv8sc1cc5g 20 днів тому +12

    ഞാൻ താങ്കളുടെ എപ്പിസോഡ് സ്ഥിരമായിട്ട് കാണുന്ന ആളാ പക്ഷേ ഇതുവരെയുള്ള എപ്പിസോഡിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഇതാണ് എന്ന് ഞാൻ പറയും നന്ദി ശാന്തിവിള സാർ

  • @krishnannairkknair1532
    @krishnannairkknair1532 6 днів тому +2

    വളരെ നല്ല രീതിയിൽ മധുരമായി അവതരിപ്പിച്ചു .അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ.ഞാൻ കുന്നുകുഴിയിൽ അദ്ദേഹത്തിന്റെ വിട്ടിൽ പോയിട്ടുണ്ട്. വളരെ നല്ല സ്നേഹമുള്ള ആളാണ്

  • @tintutin
    @tintutin 20 днів тому +17

    വളരെ നല്ല എപ്പിസോഡ് ആയിരുന്നു, എന്ത് ഭംഗിയായിട്ടാണ് അവരാ പാട്ട് പാടിയിരിക്കുന്നത്👍

  • @sujathankachan3158
    @sujathankachan3158 20 днів тому +12

    Congratsss Dinesh sir. ഒരുപാടു ഇഷ്ടപ്പെട്ട എപ്പിസോഡ്. ഞാൻ ഇഷ്ടപ്പെടുന്ന ഒരു നടനാണ് സത്യൻ. ഒരുപാടു സന്തോഷം. കൊച്ചുമകൾ എന്ത് രസമായി പാടി. Hatssoff Dinesh sir

  • @DrBijuTGeorge
    @DrBijuTGeorge 20 днів тому +10

    സതീഷ് സത്യൻ (/പ്രകാശ് സത്യൻ?) ഒരു ബാലസാഹിത്യകാരൻ എന്ന നിലയിൽ ബാലരമയിലും മറ്റും എഴുതുന്ന സുന്ദരമായ കഥകൾ ഓർമ്മയിൽ എത്തുന്നു.
    സത്യൻ മാഷിൻറെ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിശദമായ വിവരങ്ങൾ നൽകിയതിന് ബഹുമാന്യനായ ശ്രീ. ശാന്തിവിള ദിനേശന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

  • @babukanjiyil5708
    @babukanjiyil5708 7 днів тому +3

    സത്യസന്ധതയോടെ സത്യന്മാഷിന്റെ ജീവ ചരിത്രം അവതരിപ്പിച്ച താങ്കൾക്ക്‌ ഹൃദയഭാഷയിൽ അഭിനന്ദനങ്ങൾ ❤

  • @rajanv3380
    @rajanv3380 18 днів тому +6

    സത്യൻ മാഷിൻ്റെ മക്കളെ കുറിച്ച് വിശദമായി അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ഇത് കേട്ടപ്പോൾ മനസ്സ് നൊമ്പരപ്പെട്ടു ശാന്തിവിള ദിനേശൻ സാറിന് തേങ്ക് സ്

  • @meenuvrinda3613
    @meenuvrinda3613 10 днів тому +5

    പാടാൻ എങ്കിലും ഒരു അവസരം കൊടുക്കുസിനിമ ലോകം എന്റെ അച്ഛൻന്റെ പ്രിയ നടൻ സത്യൻ സാർ 🌹

  • @josephchandy2083
    @josephchandy2083 19 днів тому +11

    വളരെ ഹൃദ്യം. കണ്ണുനിറഞ്ഞുപോയി. അഭിനന്ദനങ്ങൾ

  • @sreejithkallada
    @sreejithkallada 20 днів тому +16

    വാഴ് വേമായം, അനുഭവങ്ങൾ പാളിച്ചകൾ, യക്ഷി, ഓടയിൽ നിന്ന്, ത്രിവേണി, അടിമകൾ, മൂലധനം, ഭാര്യ, ഡോക്ടർ, ചെമ്മീൻ, കടൽപ്പാലം, കര കാണാ കടൽ, ഒരു പെണ്ണിന്റെ കഥ, അശ്വമേധം.... 🔥🔥🔥

  • @gijesh3
    @gijesh3 20 днів тому +8

    നന്ദി ചേട്ടാ ഞാൻ ചേട്ടന്റെ വിഡിയോ കാണാറുണ്ടെങ്കിലും മുഴുവനും ആദ്യമയാണ് കാണുന്നത്. Really Heart touching ❤❤❤

  • @babujis7472
    @babujis7472 7 днів тому +2

    നന്ദി ദിനേശ് ചേട്ടാ അഭിനയ ചക്രവർത്തി സത്യൻ സാറിന്റെ കുടുംബത്തെ പരിജയ പെടുത്തിയതിനു ❤❤നന്ദി ഒരിക്കൽ കൂടി

  • @arunvpillai1982
    @arunvpillai1982 19 днів тому +10

    ടീച്ചർന്റേതു എന്ത് മനോഹരമായ ശബ്ദം

  • @sreedevip4022
    @sreedevip4022 20 днів тому +13

    സംഗീതം അതിമധുരം ആശയ്ക്ക് പിന്നണി ഗായികയാകാനുള്ള അർഹത 100%ഉണ്ട്.

  • @SijoAW
    @SijoAW 15 днів тому +7

    എത്ര മനോഹരമായിട്ടാണ്, അവർ പാടിയത് 🙏സത്യൻ മാഷ് 🙏🙏🙏🙏🌹

  • @RajeshRajesh-bs7gz
    @RajeshRajesh-bs7gz 15 днів тому +6

    ഒരുപാട് നന്ദി... 🙏🏻🙏🏻🙏🏻ഇങ്ങനെയൊരു എപ്പിസോഡ് തന്നതിന്..

  • @anildutt1479
    @anildutt1479 12 днів тому +4

    തനിമയോടെ, ഹൃദ്യമായി അവതരിപ്പിച്ചതിന് നന്ദി.

  • @khalidrahuman3278
    @khalidrahuman3278 19 днів тому +17

    "അനുഭവങ്ങൾ പാളിച്ചകൾ "എന്ന ചിത്രത്തിൽ തൂക്കികൊല്ലാൻ വിധിക്കപ്പെട്ട ചെല്ലപ്പൻ (സത്യൻ മാഷ് )ജയിലിലെ മുറിയിൽ കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന രംഗം ഉണ്ട്. അത് അദ്ദേഹത്തിന്റെ അനുജൻ ജേക്കബ് ആണ്. ഈ രംഗത്തിന് തൊട്ട് മുൻപ് സത്യൻ മാഷ് മരിച്ചുപോയി. മാഷിന്റെ അടുത്ത ഒരു ബന്ധു തിരു :ജനറൽ പോസ്റ്റ്‌ ഓഫീസിലെ ജീവനക്കാരനായിരുന്നു. നടത്തവും നിൽപ്പും എല്ലാം സത്യൻമാഷിന്റേത് തന്നെ. ശ്രീ. രാജേന്ദ്രൻ. സത്യനെപറ്റിയുള്ള ചില ഡോക്ക്യൂമെന്ററികളിൽ സത്യൻ ആയി വേഷമിട്ടിരിക്കുന്നത് രാജേന്ദ്രൻ ആണ്. ഇപ്പോൾ അദ്ദേഹം റിട്ടയർ ചെയ്തു തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്നു.

    • @prakashsivasankar5350
      @prakashsivasankar5350 13 днів тому

      Good information

    • @SajiSajir-mm5pg
      @SajiSajir-mm5pg 13 днів тому

      വിശ്രമമോ.. എന്തിന് ?😮

    • @khalidrahuman3278
      @khalidrahuman3278 13 днів тому +2

      ​@@SajiSajir-mm5pgഅറുപതു വയസ്സ് വരെ മാത്രമേ ജോലിയിൽ കേന്ദ്രസർക്കാർ അനുവദിക്കൂ. അങ്ങിനെ പെൻഷൻകിട്ടി വീട്ടിലിരിപ്പാണ്.

  • @NISHADC-ei2sp
    @NISHADC-ei2sp 20 днів тому +16

    താങ്കളുടെ അവതരണങ്ങളിൽ ഏറ്റവും മൂല്യമേറിയ ഒന്നായി ഈ പരിപാടി വിലയിരുത്തപ്പെടും. മൺമറഞ്ഞ അനശ്വര കലാകാരന്മാരോട് താങ്കൾ കാണിക്കുന്ന പ്രതിബദ്ധത ബഹുമാനം അർഹിക്കുന്നു. ഓരോ പരിപാടിക്കും വേണ്ടി താങ്കൾ നടത്തുന്ന ഗൃഹപാഠം ഇന്നത്തെ കാലത്ത് ഏതെങ്കിലും ഒരു യൂട്യൂബ് അവതാരകൻ നടത്തുമോ എന്നത് സംശയമാണ്. സത്യൻ മാഷിനെ കുറിച്ചുള്ള ഈ പരിപാടി അധികാരി വർഗ്ഗത്തിന്റെയും സിനിമാതാരങ്ങളുടെയും കണ്ണുതുറപ്പിക്കുമാറാകട്ടെ എന്ന് ആഗ്രഹിക്കുന്നു..

  • @hyderdilkush1113
    @hyderdilkush1113 20 днів тому +27

    കണ്ണീരോടെയാണ് ഈ എപ്പിസോഡ് കണ്ടു തീർത്തത്.സത്യൻ സാറിന്റെ മഹത്വം മക്കളിലൂടെയും നമ്മൾ കാണുന്നു..
    അകാലത്തിൽ വേർപെട്ട് പോയ സത്യൻ സാറിനെ മലയാളികൾ ഒരിക്കലും മറക്കില്ല. അഭിനയ കുലപതി ക്ക് സ്മരാഞ്ജലികൾ.. 🌹♥️🙏🏻
    മകനും പേരകുട്ടിയും പാടിയ ഗാനം അതി മനോഹരം.♥️

  • @user-tv3hw8ot1p
    @user-tv3hw8ot1p 12 днів тому +9

    വളരെ നന്ദി സാർ സത്യൻ മാഷിനെ ക്കുറിച്ചും അദ്ദേഹത്തിന്റെ മക്കളെ ക്കുറിച്ചും ഇത്രയും വിശദമായവിവരണം നൽകിയത്

  • @shibumsms8412
    @shibumsms8412 20 днів тому +12

    തിരുമല ശ്രീ സത്യൻ മാഷിന്റെ ഓർമ്മകൾ ജനങ്ങളിൽ എത്തിക്കുന്ന കുറെ ആൾക്കാർ ഉണ്ട്

  • @sambanpoovar8107
    @sambanpoovar8107 20 днів тому +16

    🙏 സത്യൻ സ്മാരകത്തിൽ കഴിഞ്ഞ 20 വർഷത്തിൽ കൂടുതൽ സത്യന്റെ ജന്മദിന ഫങ്ക്ഷനും നവംബർ 9 നും ഓർമ ഫങ്ക്ഷനും ജൂൺ 15 നും ഞാൻ പങ്കെടുക്കാറുണ്ട്....... എന്നാൽ അതിന്റെ ഭാരവാഹികൾക്ക് സത്യനെക്കുറിച്ചോ സത്യന്റെ സിനിമയെ കുറിച്ചോ ഒരു വിവരവുമില്ലാത്തവരാണ്......അവർക്കു ആ സ്ഥാപനം കൊണ്ട് കാശുണ്ടാക്കണം എന്നുള്ള ചിന്ത മാത്രമേയുള്ളൂ.... താങ്കൾ പറഞ്ഞത് 100% സത്യമാണ്. 🙏🙏

    • @jishnuvasudev5655
      @jishnuvasudev5655 18 днів тому +1

      താങ്കളുടെ യൂട്യൂബ് ചാനലിൽ സത്യൻ മാഷിന്റെ കുറെ വീഡിയോസ് കണ്ടിട്ടുണ്ട് അതൊന്നും ഇപ്പോൾ കാണുന്നില്ല എന്ത് പറ്റി

    • @sambanpoovar8107
      @sambanpoovar8107 18 днів тому

      @@jishnuvasudev5655 sambanpoovar എന്ന എന്റെ യൂട്യൂബ് ചാനൽ 2010 മുതൽ 2021 വരെ ഉണ്ടായിരുന്നു.. പ്രധാനമായും സത്യൻ മാഷിന്റെ അഭിനയവുമായി വേൾഡ് actors നെ compare ചെയ്യുകയായിരുന്നു.. പക്ഷേ ചില ക്രിമിനൽ മൈൻഡ് ഉള്ളവർ അതിനെ copywrite problem പറഞ്ഞു 2021 ഇൽ block ചെയ്യുകയുണ്ടായി... ഏകദേശം 180 ഓളം വീഡിയോ ഉണ്ടായിരുന്നു.... എന്നെ ഓർത്തത്തിൽ സന്തോഷം 🥰🙏

    • @sambanpoovar8107
      @sambanpoovar8107 18 днів тому

      ​​@@jishnuvasudev5655 sambanpoovar എന്ന എന്റെ യൂട്യൂബ് ചാനൽ 2010 മുതൽ 2021 വരെ ഉണ്ടായിരുന്നു.. ഏകദേശം 180 ഓളം വീഡിയോസ് ഉണ്ടായിരുന്നു.. പ്രധാനമായും അതിൽ സത്യൻ മാഷിന്റെ അഭിനയവുമായി വേൾഡ് ആക്ടർസ് നെ compare ചെയുകയായിരുന്നു.. എന്നാൽ ചില ക്രിമിനൽ മൈൻഡ് ഉള്ളവർ അതിനെ copywrite ന്റെ പേരിൽ 2021 ഇൽ ബ്ലോക്ക്‌ ചെയ്യുകയുണ്ടായി.... എന്നെ ഓർത്തതിൽ വളരെ സന്തോഷം 🥰🥰🙏

  • @abdulrauf1818
    @abdulrauf1818 8 днів тому +2

    പഴയ കാര്യങ്ങൾ ഓരോന്ന് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം . പലതും അറിയാൻ കഴിഞ്ഞു . ആത്മാർത്ഥതയുള്ള കാലം . എല്ലാം പറയൂ പഴയ കാലത്തെക്കുറിച്ചു . ആ സിനിമ ചരിത്രമാണ് ഞങ്ങൾക്ക് വെണ്ടതു . അവതരണം നന്നായിരിക്കുന്നു .

  • @MuraleedharanNair-ht8cn
    @MuraleedharanNair-ht8cn 11 днів тому +3

    പ്രീയപ്പെട്ട ശാന്തി വിള സർ , ആദ്യമേ തന്നെ ഹൃദയപൂർവം ഒരു നന്ദി
    യും കടപ്പാടും. സത്യൻ
    സാറിനെക്കുറിച്ചു വില
    യേറിയ വിവരങ്ങൾ ഞ
    ങ്ങൾക്ക് നൽകിയതിന്!

  • @maryjosphinjosphin4006
    @maryjosphinjosphin4006 6 днів тому +1

    ഇത്രയും മനോഹരമായ ഒരു വീഡിയോ ഞങ്ങൾക്ക് തന്ന ചേട്ടന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരു ഹൃദയസ്പർശിയായ സിനിമ കണ്ട പോലെ തോന്നി.അവസാനത്തെ പാട്ടു വളരെ നന്നായി. ആശയുടെ ശബ്ദം എത്ര മനോഹരം. അപ്പനും മോളും പാടാൻ നല്ല കഴിവ് ഉള്ളവർ എന്നിട്ടും ഒരു സിനിമാ കാരും ആ കഴിവ് പ്രയോജനപെടുത്തിയില്ല. ഈ കഴിവ് എനിക്കിലും നിലനിർത്തിയിരുന്നുവെ ങ്കിൽ സത്യൻ മാഷിന്റെ ആത്മാവ് സന്തോഷിച്ചേനെ.

  • @hariharan3235
    @hariharan3235 20 днів тому +9

    Dear Dinesh sir
    Realy it was heart touching programme.
    Thank you very much.

  • @mathewsonia7555
    @mathewsonia7555 19 днів тому +9

    വളരെ അധികം ഹൃദയം വേദനിച്ച വീഡിയോ,...

    • @radhakrishnansreemandiram3480
      @radhakrishnansreemandiram3480 5 днів тому

      ജീവൻ സത്യൻ സ്റ്റേറ്റ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ലായി യിരുന്നു ജോലി ചെയ്തിരുന്നത്. എം.ജി രാധാകൃഷ്ണൻ സർ നടത്തിയിരുന്ന "സംഗീത സ്മൃതി" യിൽ ഞാൻ പോകുമായിരുന്നു. ജീവനും അവിടെ അദ്ദേഹത്തിൻ്റെ ശിഷ്യനായിരുന്നു. അത്തരത്തിൽ അദ്ദേഹവുമായി സൗഹൃദം ഉണ്ടായിരുന്നു. മികച്ച ഗായികയായ കൊച്ചുമകളിലൂടെ സത്യൻ മാസ്റ്റർ ഇനിയു ള്ള തലമുറ ക്കും പ്രിയങ്കരനായി തുടരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jijorajigeorge7987
    @jijorajigeorge7987 10 днів тому +2

    ദിനേഷേട്ടാ ഏട്ടൻ ചെയ്തതിൽ വച്ചേറ്റവും ഹൃദയ ഹരമായ പ്രോഗ്രാം ആണ് 💓💓💓💓💓

  • @mohammedallipparambil
    @mohammedallipparambil 17 днів тому +4

    സർ, ഒത്തിരി നന്ദി. അനശ്വരരായ ഒരു പാട് കലാകാരന്മാരെ ഓർത്തെടുക്കുന്നതിൽ,❤❤❤❤❤❤❤❤❤❤AM D.. നരണിപ്പുഴ,

  • @manikuttanku2514
    @manikuttanku2514 19 днів тому +7

    അഭിനയ ചക്രവർത്തി
    സത്യൻ മാഷ്❤❤❤❤❤

  • @aruns453
    @aruns453 20 днів тому +19

    ഇതൊരു അപൂർവ എപ്പിസോഡ് തന്നെ, പറയാതെ വയ്യ 🥰🥰🥰

  • @arunmathewmp
    @arunmathewmp 7 днів тому +2

    Dinesh Chetan, it's really a wonderful work. എനിക്ക് പ്രകാശ് സത്യൻ ചേട്ടനോടും ജീവൻ സത്യൻ ചേട്ടനോടും വ്യക്തിപരമായ അടുപ്പം പുലർത്തുന്നതിന് ഭാഗ്യമുണ്ടായ ആളാണ്. പ്രകാശ് സത്യൻ ചേട്ടന് ഞാനുമായി വളരെ പ്രായവ്യത്യാസം ഉണ്ടെങ്കിലും പരിചയപ്പെട്ട കാലം മുതൽ എപ്പോഴും ചേട്ടൻ എന്ന് വിളിച്ചാൽ മതിയെന്ന് പറയാറുണ്ടായിരുന്നു. കുടുംബം ആയിട്ടുള്ള പരിചയം ഒരു വലിയ ബഹുമാനം ആയി കരുതുന്നു.

  • @maheswaripillaik4197
    @maheswaripillaik4197 5 днів тому +1

    ഇപ്പോഴും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ മായാതെ മനസിലുണ്ട്. ഇതുപോലൊരു നടൻ ഇനിയുണ്ടാകില്ല. പാട്ടുകൾ പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോകുന്നു. നന്ദി!

  • @nassirkandampadi5704
    @nassirkandampadi5704 3 дні тому +1

    സത്യൻമാഷിന്റെ കഥ ഒരു സിനിമ കണ്ടത്പോലെ അനുഭവപെട്ടു !
    ഈ കഥയിൽ പ്രണയവും ദുഖവും സ്നേഹവും എല്ലാം നിറഞ്ഞ ഒരു കഥ !
    ഇനിയും സത്യൻമാഷിന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു ! സത്യൻ സാറിന്റെ അനുഭവ കഥകൾ പറഞ്ഞ് തന്ന ദിനേശൻസാറിന് ഒരു ബിഗ്സലൂട് !❤❤❤❤❤❤

  • @rajagopathikrishna5110
    @rajagopathikrishna5110 20 днів тому +10

    സത്യന്റെമക്കളെ ക്കുറിച്ചുള്ള വിവര ണം അവസരോചിതമായി. പ്രേം നസീറിന് ചിറയൻ കീഴിൽ നിർമ്മിക്കുന്ന മഹാസ്മാരകം പോലെ സത്യനും ഉചിതമായ ഒരു സ്മാരകം ഒരുക്കാൻ സർക്കാർ ശ്രമിക്കട്ടെ.എന്തായാലും കലാസ്വാദകരിൽ സത്യന്റെ നിത്യസ്മാരകമുണ്ട്.

  • @tnanil9336
    @tnanil9336 15 днів тому +5

    വളരെ മനോഹരമായ അവതരണം ചേട്ടാ 🎉

  • @aruns453
    @aruns453 20 днів тому +9

    കാഴ്ച ഇല്ലാതെ ഇത്രയാണെങ്കിൽ കാഴ്ച ഉണ്ടായിരുന്നെങ്കിൽ 😢

  • @naszarnaszar8325
    @naszarnaszar8325 20 днів тому +9

    ഇത്തരം അന്തരിച്ച കലാകാരൻമാരുടെ കുടുംബം ഇപ്പോൾ എങ്ങിനെ ജീവിക്കുന്നത് എന്ന് അറിയാൻ ഇനിയും ആഗ്രഹമുണ്ട് പ്രശസ്ത നടൻ കെ.പി. ഉമ്മറിൻ്റെ കുടുംബത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ അറിയാൻ താല്പര്യമുണ്ട്

    • @AmbiliKazhchakal
      @AmbiliKazhchakal 17 днів тому

      അവരെല്ലാവരും സുഖമായി ഇരിക്കുന്നു.

  • @aneewilson9715
    @aneewilson9715 20 днів тому +10

    യാത്ഥാര്‍ത്ത പ്രണയമായിരിക്കും സത്യന്‍ മാഷിന്‍റെ എങ്കിലും ഇന്നും മലയാളസിനിയയിലെ ചക്രവര്‍ത്തി ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു

  • @MavelikaraMediaChannel
    @MavelikaraMediaChannel 6 днів тому +1

    ആ മഹാ നടൻ സത്യസാറിന്റെ കുടുംബത്തെക്കുറിച്ച് അറിയുവാൻ എത്രയോ കാലം കാത്തിരുന്നു ഒത്തിരി സന്തോഷവും അതിലുപരി വിഷമവും തോന്നുന്നു മക്കളുടെ അവസ്ഥ കണ്ണ് നിറഞ്ഞു പോകുന്നു

  • @vidyasagaras6905
    @vidyasagaras6905 11 днів тому +2

    സിനിമാകഥകളെ വെല്ലുന്ന കഥ...വലിയവന് അതിനേക്കാൾ വലിയ പ്രശ്നങ്ങൾ 🙏🥰

  • @viswankudikkod3484
    @viswankudikkod3484 13 днів тому +9

    വളരെ നന്നായി
    ഇഷ്ട പ്പെട്ടു
    അറിയാത്ത ഒട്ടേറെ കാര്യങ്ങൾ അടുത്ത റിയിച്ചതിന്
    ശാന്തി വിളയോട് കടപ്പാട്.

  • @sajimathew7590
    @sajimathew7590 10 днів тому +2

    സത്യൻ സ്മാരക വായനശാല കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിൽ ഇപ്പോഴും നന്നായി പ്രവർത്തിക്കുന്നു...

    • @chakravarthyr1363
      @chakravarthyr1363 9 днів тому +1

      ഞങ്ങളുടെ നാട്ടിൽ (തിരുവനന്തപുരം, കാഞ്ഞിരംകുളം -പൂവാർ റൂട്ടിൽ 55:17 )കണ്ണറവിളയ്ക്കടുത്ത ഒരു റോഡ് ("സത്യൻ റോഡ് ") അദ്ദേഹത്തിന്റെ സ്മാരകമായി ചെയ്തിട്ടുണ്ട്... 🌹🌹🌹

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 17 днів тому +3

    ചേട്ടൻ ചെയ്തതിൽ ഏറ്റവും ഹൃദയ സ്പർശി ആയ എപ്പിസോഡ്❤❤
    സത്യൻ മാഷ് അത്ഭുത പ്രതിഭാസമാണ് ഒരു സംശയവുമില്ല

  • @sreenathr2806
    @sreenathr2806 9 днів тому +2

    നന്ദി സർ.. നമ്മുടെ നാട്ടുകാരാണ് അദ്ദേഹം. ഈശ്വരൻ ആ. കുടുംബത്തെ അനുഗ്രഹിക്കട്ടെ. ഈ പ്രോഗ്രാം ചെയ്യാൻ സാർ ന് സാധിച്ചല്ലോ നദി

  • @lazermohan2694
    @lazermohan2694 11 днів тому +2

    സൂപ്പർ അവതരണം Mr. Santhivila suresh, congratulations for everybodies.

  • @nowfelmohamed2462
    @nowfelmohamed2462 20 днів тому +12

    സത്യൻ മാഷിന്റെ കുടുംബത്തിന്റെ അവസ്ഥ കണ്ടപ്പോൾ വലിയ വിഷമം തോന്നി എന്തായാലും ഈ സ്റ്റോറി വളരെ നന്നായിരുന്നു ചേട്ടാ ❤❤❤❤❤

  • @kunhiraman2883
    @kunhiraman2883 6 днів тому +1

    നന്ദി സത്യൻ സാറിൻ്റെ കുടുംബത്തെ കുറിച്ചുള്ള സത്യസന്ധമായ വിവരണം തന്ന താങ്കൾക്ക് നന്ദി❤🎉

  • @niralanair2023
    @niralanair2023 20 днів тому +18

    സത്യൻ മാഷിന്റെ പ്രിയപുത്രൻ കൊച്ചു ബേബിയുടെയും അദ്ദേഹത്തിന്റെ കൊച്ചുമോൾ ആശയും മനോഹരമായി പാടി., കണ്ണ് അടച്ച് കേട്ടപ്പോൾ കമുകറ പുരുഷോത്തമൻ പാടിയപോലുണ്ട്.

    • @leslyg8913
      @leslyg8913 20 днів тому +1

      Sathyante kudumbathe ornichathinunandi

    • @asainaranchachavidi6398
      @asainaranchachavidi6398 20 днів тому +2

      ഉദയ ഭാനുവും , P ലീല യുമാണ് താമരതുമ്പീ വാ.... എന്ന ഗാനം ആലപിച്ചത്

    • @niralanair2023
      @niralanair2023 20 днів тому +1

      അതെയോ.. എനിക്ക് കമുകറ സാറിനെപ്പോലെ ആണ് തോന്നിയത്. ഉദയഭാനു സാറിന്റെ പാട്ടുകളും എനിക്ക് വളരെ പ്രിയപ്പെട്ടതാണ് ഉദാ.. വെള്ളിനക്ഷത്രമേ നിന്നെ നോക്കി എന്ന് തുടങ്ങുന്ന പാട്ട്.

  • @Jayaprakash-ly1xp
    @Jayaprakash-ly1xp 8 днів тому +1

    അഭിനയ ചക്രവർത്തി സത്യൻ മാഷിന്റെ കുടുംബത്തെക്കുറിച്ച് സത്യസന്ധമായ ചരിത്ര വിവരണം തന്ന യൂട്യൂബിന് നന്ദി. ആപത്ത് കാലത്ത് അദ്ദേഹത്തെ സഹായിച്ച നല്ല മനസ്സുകളെ സ്മരിക്കുന്നു.

  • @marymarysexactly
    @marymarysexactly 19 днів тому +5

    എന്ത് നല്ല എപ്പിസോഡ് ദിനേശ് Sir നന്ദി

  • @ramachandranp6747
    @ramachandranp6747 12 днів тому +2

    The best video I have seen ever. Felt like sitting in a theatre.

  • @karunakarank3934
    @karunakarank3934 7 днів тому +1

    ഒരുപാട് ഇഷ്ടപ്പെട്ടു ശാന്തിവിള...... ഞാനും ഇപ്പോൾ ഒരു ശാന്തിവിളക്കാരൻ.. ശാന്തിവിള ദിനേഷിന്റ ഒരു എപ്പിസോടും മറക്കാനാവില്ല.... പ്രത്യേകിച്ച് സത്യൻ മാഷിന്റെ അതായത് എന്റെ മനസ്സിൽ സൂക്ഷിക്കുന്ന അഭിനയച്ചക്രവർത്തിയുടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-uf1dq3rk4y
    @user-uf1dq3rk4y 2 дні тому +1

    സത്യൻ എന്ന മലയാള സിനിമയുടെ ഇതിഹാസത്തെക്കുറിച്ച്, ആമഹാനടൻ്റെ 3 മക്കളെക്കുറിച്ച് ഈ എപ്പിസോഡിലൂടെ ഞങ്ങൾക്ക് അറിവു പകർന്നതിന് അഭിനന്ദനങ്ങൾ

  • @sunilkumar-ey1tl
    @sunilkumar-ey1tl 11 днів тому +2

    വാക്കുകൾ ഒന്നും വരുന്നില്ല. നന്ദി ഒരുപാട് നന്ദി. സർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @karthikeyananthikaden6700
    @karthikeyananthikaden6700 9 днів тому +1

    പ്രിയ സത്യൻ സാറിന്റെ കഥയും മക്കളുടെ കഥകളും ഞങ്ങൾക്ക് സമ്മാനിച്ച അങ്ങേയ്ക്ക് വളരെ നന്ദി.🙏🙏🙏🙏🙏🙏🙏

  • @tom191us
    @tom191us 16 днів тому +3

    താങ്കളുടെ ഈ എപ്പിസോഡ് വളരെ നന്നായിരുന്നു.എത്ര നന്നായി ജീവൻ സത്യനും മകളും ആ പാട്ട് പാടിയിരിക്കുന്നു!എൻ്റെ father-in-law,Film director ശശികുമാർ(aka Nambiathusseril John) സത്യനെ അദ്ദേഹത്തിൻ്റെ രണ്ടു മൂന്ന് സിനിമകളിൽ അഭിനയിപ്പി ചിട്ടുണ്ട്...തൊമ്മൻ്റെ മക്കൾ& വെളുത്ത കത്രീന എന്നീ സിനിമകളിൽ അദ്ദേഹം നന്നായി അഭിനയിച്ചിട്ടുണ്ട്.എന്നാലും സത്യൻ മാഷിൻ്റെ classics എല്ലാം സംവിധാനം ചെയ്തത് സേതുമാധവൻ സാർ ആണെന്നാണ് ഞാൻ കരുതുന്നത്.പഴയ താരങ്ങളെപറ്റിയുള്ള താങ്കളുടെ ഇതുപോലെയുള്ള episodes ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.വിവരണം വളരെ നന്നായിരിക്കുന്നു.Thank you very much...Dr.Thomas Mathew& Dr.Usha John( eldest daughter of film director ശശികുമാർ)

  • @balakrishnannair3453
    @balakrishnannair3453 18 днів тому +3

    ദിനേശ് സാറേ ഞാൻ ഊരൂട്ടമ്പലം ബാലകൃഷ്ണൻ സത്യൻ മാഷിൻ്റെ മക്കളെക്കുറിച്ച് താങ്കൾ അവതരിപ്പിച്ചിരിയ്ക്കുന്ന ഈ ഭാഗം വളരെ നന്നായിട്ടുണ്ട്. ഈ മൂന്നു പേരെയും എനിയ്ക്കും നേരിട്ടറിയാമായിരുന്നു. എൻ്റെ ആദ്യ സിനിമാ ഗാനങ്ങൾ റിക്കാർഡുചെയ്യുമ്പോൾ സതീഷ് സാർ തിരുവനന്തപുരം തരംഗിണിയിലെ മാനേജരും പ്രകാശ് സാർ റിസപ്ഷനിസ്റ്റുമായിരുന്നു ആ പഴയ കാലം എൻ്റെയും ഓർമ്മയിലെത്തി. അഭിനന്ദനങ്ങളോടെ.....