IV ശശിയെ ഞെട്ടിച്ച ലാൽ മാജിക്ക്....!!! Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ •

  • @satheesanb2144
    @satheesanb2144 4 місяці тому +6

    ഗുരു പറഞ്ഞു: അധർമ്മത്തോട് നിന്ന് ജയിക്കുന്നതിനേക്കാൾ ധർമ്മത്തോട് അടുത്ത് നിന്ന് തോൽക്കുന്നതാണ് നല്ലത്.
    മി.ശാന്തിവിളക്ക് അഭിനന്ദങ്ങൾ..
    🎉🎉

  • @sajimylapra-ev1bg
    @sajimylapra-ev1bg 4 місяці тому +5

    You are doing a great job keep it up congratulations 🎉

  • @sasidharanmk4494
    @sasidharanmk4494 4 місяці тому +1

    Very interesting topic of our legends, Thank you chetta

  • @jacobtitusin
    @jacobtitusin 4 місяці тому +4

    Nice episode

  • @josephchathamkuzhy274
    @josephchathamkuzhy274 4 місяці тому

    താങ്കളുടെ ആദ്യ വീഡിയോകളിൽ നിന്നു വ്യത്യസ്തമായി ഇപ്പോൾ പൂർണ്ണമായും എഴുതി വായിക്കുന്നതുകൊണ്ട് ആസ്വദിയ്ക്കാൻ കഴിയുന്നില്ല

  • @jose-qb6zm
    @jose-qb6zm 4 місяці тому

    Innum sadhayam kandal oru paadu neram haunt Cheythathanu. Aaram thampuranum, devasuravum, renjithinte ottu mikka padangalum Avarthanamaanu ennu ippol thonnunnu. 😊

  • @MrAbhilashash
    @MrAbhilashash 4 місяці тому +10

    ഏത് കൊലകൊമ്പൻ ചീത്ത ചെയ്താലും അണ്ണൻ ചീത്ത എന്ന് തന്നെ പറയും 🔥.. ദിലീപ് ഒഴികെ 😂

  • @jayakumarannairs3480
    @jayakumarannairs3480 4 місяці тому +3

    നമ്മൾ ഈ ലോകത്ത് രണ്ടോ മുന്നോ ദിനം മാത്രമാണ് കർമ്മം ചെയ്യാനും ധർമ്മം ചെയ്യാനുള്ള ഭാഗ്യം ലഭിക്കുന്നത് അത് ഒരു യുഗ കാലം ആയിരിക്കും നന്മ കൊണ്ട് നന്മ ചെയ്യുക അതാണ് ഏറ്റവും വലിയ മനുഷ്യ ധർമ്മം. നമുക്ക് എല്ലാ കാലത്തും ആരെയും നന്നാക്കാൻ സാധിക്കില്ല ഒരു കൈയിൽ അഞ്ച് വിരലും ഒരു പോലെ അല്ലല്ലോ മിസ്റ്റർ (മുതലാളി, ജന്മി) ഒരു നാൾ എല്ലാ കറവയും വറ്റും, അപ്പോ നാം പറവകൾ ആകും. പക്ഷികൾ കൊയ്യുന്നും ഇല്ല കളപ്പുരയിൽ കരുതുന്നുമില്ല. ഇത് പോലെ പല നടന്മാരും മുതലാളിമാരും തമിഴ് നാട്ടിൽ ഉണ്ടാക്കിയത് അവിടെ തന്നെ വിട്ടു കൊടുത്തു നാടും വീടും ഇല്ലാതെ വെറും നാടോടികൾ പോലേ ആയ യഥാർത്ഥ ജീവിത അനുഭവ കഥകൾ വേറെയും ഉണ്ട് സാറേ. കഥ അല്ല ജീവിതം അനുഭവം ആകുന്നു ജീവിതം ഒരു ഗുരു. സ്വാമി ശരണം അയ്യപ്പാ മാപ്പ് നൽകൂ. ❤.

  • @jayesh1024
    @jayesh1024 3 місяці тому

    ഇഷ്ടപ്പെട്ടു...ദിനേശ് ചേട്ടാ

  • @tnanil9336
    @tnanil9336 4 місяці тому

    വളരെ നല്ല സിനിമ ആയിരുന്നു....🎉

  • @muttaroast7154
    @muttaroast7154 4 місяці тому +3

    കണ്ണുനീരില്ല, കരച്ചിലുമില്ല, അവസാനം വരെ നന്നായി കളിച്ചു so inspector നിങ്ങൾ ജയിച്ചു ല്ലേ.....?
    പക്ഷേ തോൽക്കാൻ എനിക്ക് മനസ്സില്ലെങ്കിലോ......
    ജയരാജൻ 🔥
    (ഉയരങ്ങളിൽ)

  • @junaidcm4483
    @junaidcm4483 4 місяці тому +1

    🥰🥰🥰🥰🥰🥰🥰🌟

  • @georgeks9545
    @georgeks9545 4 місяці тому +5

    അണ്ണാ, അണ്ണന്റെ ഒരു നല്ല പടം കണ്ടിട്ട് മരിച്ചാൽ മതിയാരുന്നു

  • @sasidharanmk4494
    @sasidharanmk4494 4 місяці тому +2

    🙏

  • @Nithin007ism
    @Nithin007ism 4 місяці тому +3

    E episode pora

  • @rajeshkh8287
    @rajeshkh8287 4 місяці тому +3

    Eyaal Devasuram kandittundo?Enthokkeya parayunne...

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 3 місяці тому

    കൊടയുടെ സംഭവം കാലൻ കുടയന്നാണ് പണ്ടൊക്കെ പറഞ്ഞു കേട്ടിട്ടുള്ളത് ഇന്ന് കൊട, പിടിക്കാൻ പ്രൊഡക്ഷൻ ബോയ്സ്

  • @prinscharles4817
    @prinscharles4817 4 місяці тому +2

    MASKARA magic😊

  • @reghunathanr5440
    @reghunathanr5440 4 місяці тому +1

    ഇത്രയും നന്നായി കഥ പറഞ്ഞ് നമ്മളേ സുഖിപ്പിക്കുന്ന ചേട്ടന് ഔദയുടെ കഥ കേട്ടപ്പോൾ വേണ്ട്ന്ന് വെക്കാമായിരുന്നു എങ്കിൽ ആക്ഷേപം കേൾക്കില്ലായിരുന്നു....2

    • @AbhilashAbhi-d4n
      @AbhilashAbhi-d4n 4 місяці тому +2

      കഥ ഇയാളുടേത് ആണ് തിരക്കഥയാണ് രഘു നാഥ് പാലേരി👍

  • @shafeekbk
    @shafeekbk 4 місяці тому

    പറയുന്നതിലെ നെല്ലും പതിരും നോക്കാതെ രസകരമായി കേൾക്കുക. .ആസ്വദിക്കുക

  • @sobancherai3542
    @sobancherai3542 4 місяці тому +1

    Your premier episode of 2024

  • @sureshsuku3394
    @sureshsuku3394 4 місяці тому +1

    🎉🎉🎉

  • @PranavvenuVenu
    @PranavvenuVenu 4 місяці тому +2

    ♥️

  • @abdullakovukkal1577
    @abdullakovukkal1577 4 місяці тому +1

    ❤👍👌🌷

  • @SunilKumar-qc1mq
    @SunilKumar-qc1mq 4 місяці тому +1

    👍👍👍👍👍👍

  • @kesavanmadhavassery8578
    @kesavanmadhavassery8578 4 місяці тому

    5:41 yes ur right

  • @MrMariyamma
    @MrMariyamma 4 місяці тому +1

    Super❤❤❤❤

  • @kv3610
    @kv3610 4 місяці тому +1

    ശ്രീധരൻ സർ മുഖ്യമന്ത്രിയാവും എന്ന് ആരും പറഞ്ഞിട്ടില്ല . സിനിമയിലുള്ള സംഭവങ്ങൾ പറയുമ്പോൾ താങ്കളെന്തിനാണ് രാഷ്ട്രീയം വലിച്ചിഴക്കുന്നത് ?

  • @Rahulvkm
    @Rahulvkm 4 місяці тому +1

    L❤

  • @hrishikeshottuvazhickal3485
    @hrishikeshottuvazhickal3485 4 місяці тому

    ദേവാസുരത്തിലെ സിറ്റുവേഷൻ പറഞ്ഞത് മാറിപ്പോയി

  • @തീപന്തൽ
    @തീപന്തൽ 4 місяці тому +1

    🧱 മോഹൻലാൽ അദ്ദേഹത്തിൻ്റെ തന്നെ ഇമേജിൻ്റെയും മനറിസങ്ങളുടെയും തടവറയിൽ ആണന്നു എനിക്ക് തോന്നിയിട്ടുണ്ട്. അതിൽ നിന്ന് പുറത്ത് വന്നു അഭിനയിക്കുന്ന പടങ്ങൾ വ്യത്യസ്തം ആകുന്നും ഉണ്ട് പ്രത്യേകിച്ച് ഡയലോഗ് ഡെലിവറി . തമാശ രംഗങ്ങൾ ഫ്രീ ആകുന്നില്ല എന്ന് പലപ്പോഴും തോന്നി തുടങ്ങി. . യിപ്പോഴും ഇനിയും ഫ്രീ ആയി അഭിനയിച്ചാൽ മോഹൻലാൽ വിസ്മയം തന്നെ ആണ്.

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 3 місяці тому

    പാവം ക്രൂരൻ ഫെയിം മാധുരി

  • @hrishikeshottuvazhickal3485
    @hrishikeshottuvazhickal3485 4 місяці тому +1

    MT പറഞ്ഞത് അങ്ങനെയല്ല... എന്റെ സ്ക്രിപ്റ്റിനും മുകളിൽ പോയത് സദയം മാത്രമാണ് എന്നാണ്... എന്ന് വച്ചാൽ മറ്റു സിനിമകൾ പോയിട്ടില്ല

  • @sreejass4822
    @sreejass4822 4 місяці тому

    ഇത്ര give & take ഒന്നും ഞങ്ങൾ സാധാരണക്കാർക്ക് വേണ്ട സാർ😂😂

  • @KRS1769
    @KRS1769 4 місяці тому

    🎉❤🎉

  • @darshana_sreekanth8171
    @darshana_sreekanth8171 4 місяці тому +2

    ♥️🙏🏻....

  • @RajaPalamittan
    @RajaPalamittan 4 місяці тому

    Who is directing Barroz, dear Dinesh. Do not joke dude.😅😅😅😅😅😅😅😅😅😅

  • @tnanil9336
    @tnanil9336 4 місяці тому

    നല്ല പിക് 🎉

  • @safuwankkassim9748
    @safuwankkassim9748 4 місяці тому

    പ്രതീക്ഷിച്ച അത്ര നല്ല എപ്പിസോഡ് അല്ല അടുത്ത എപ്പിസോഡ് അടിപൊളി ആവട്ടെ

  • @BinduM-dc5ic
    @BinduM-dc5ic Місяць тому

    മമ്മൂട്ടി യെയും ഐവിശശിയേയും കുറിച്ച് പറയണം ചേട്ടാ.കാരണം ഐവിശശിയിസൗടെ ആണല്ലോ മമ്മൂട്ടി വളർന്നത്.

  • @NithinJoseph89
    @NithinJoseph89 4 місяці тому +1

    ദേവാസുരം കണ്ടിട്ടില്ല അല്ലേ...,

  • @ajipk6353
    @ajipk6353 4 місяці тому

    Hai 😅

  • @BaijuSadasivan
    @BaijuSadasivan 4 місяці тому +10

    Bandit ക്വീൻലെ സിമ ബിസ്വാസിന്റെ നഗ്നത ബോഡി ഡബിൾ ആയി മറ്റൊരു സ്ത്രീ ആയിരുന്നു അഭിനയിച്ചത്. അഭിനയിച്ച സ്ത്രീ തന്നെ ഒരു bolliwood മാഗസിനിൽ പറഞ്ഞതാണ്‌.

    • @rajeshkh8287
      @rajeshkh8287 4 місяці тому +2

      Ethokke verum kinattile thavalayaya engerengine ariyaan...

    • @jcubeentertainers
      @jcubeentertainers 4 місяці тому +1

      You are correct 👍

    • @BaijuSadasivan
      @BaijuSadasivan 4 місяці тому

      @@rajeshkh8287 ഞാൻ പറഞ്ഞത് രമേഷിന്റെ ചെറുതാക്കൻ അല്ല. എല്ലാ കാര്യങ്ങളും എല്ലാവരും അറിഞ്ഞിരിക്കണം എന്നില്ല. ഞാൻ അറിയാന് ഇടയായ ഒരു കാര്യം പറഞ്ഞു എന്ന് മാത്രം. ആ സ്ത്രീ ഇങ്ങനെ പല സിനിമകളിലും നടിമാർക്ക് വേണ്ടി ബോഡി ഡബിൾ ആവാറുള്ളതാണ്.

    • @sreejithkallada
      @sreejithkallada 4 місяці тому +1

      അതെ

    • @jcubeentertainers
      @jcubeentertainers 4 місяці тому

      @@sreejithkallada 🙏

  • @bijukumar8441
    @bijukumar8441 4 місяці тому +1

    കുറച്ച് കാലമായി മോഹൻലാൽ അഭിനയിച്ച സിനിമ ഒന്നും കണ്ടില്ല. അയാൾ കൂടെ ഉൾപ്പെട്ട കുറച്ച് പടങ്ങൾ കണ്ടു. പണ്ടത്തെ പ്രതാപം വച്ചു നിലനിന്നു പോകുന്നു.
    അല്ലാതെ ഒന്നുമില്ല.... 🙏🙏🙏

    • @svm9857
      @svm9857 4 місяці тому

      അതു പോരെ

    • @svm9857
      @svm9857 4 місяці тому

      1000 വർഷം കഴിഞ്ഞാലും മോഹൻലാൽ ൻറെ കുറേ സിനിമ കൾ എല്ലാവരെയും ഹരം കൊള്ളിപ്പിക്കും അതുമതി
      മമ്മൂട്ടി ഒക്കെ ചത്തു പോയാൽ കഴിഞ്ഞു കാര്യം

  • @Onitsukatigermexico66
    @Onitsukatigermexico66 4 місяці тому

    Njanga pinja nadikaluda nigooda jeevithamgalumayi Cinema keralayil😂😂😂

  • @geetharavi4742
    @geetharavi4742 4 місяці тому

    അന്ന് സീമ ഇത്രയല്ലേ കാണിച്ചുള്ളൂ

  • @NS-vq5cc
    @NS-vq5cc 4 місяці тому +1

    അണ്ണന്റെ തള്ളിനു വേണ്ടി waiting ആയിരുന്നു

  • @rozyroshan9834
    @rozyroshan9834 4 місяці тому +1

    നടി സീമ ഒരു ഇൻ്റർവ്യൂ വിൽ പറയുന്നത് ഇങ്ങനെ യാണ്
    | V ശശി ആദ്യമായി ഒരു റോൾ കൊടുത്ത് വീണ്ടും വീണ്ടും റോൾ കൊടുത്ത് പ്രശസ്തിയിൽ ഉയർന്ന് സ്വന്ത്യമായി പടമെടുത്ത് ഹിറ്റായ ഒരു നടനെ IV ശശി തൻ്റെ മോശം കാലസമയത്ത് ആവലിയ നടനെ വച്ച് ഒരു പടം സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചപ്പോൾ ഈ നടൻ്റെ ഡ്രൈവറുടെ അടുത്താണ് നടൻ്റെ ഡേറ്റ് ഉള്ളത് അതുകൊണ്ട് ഡ്രൈവറെ മീറ്റ് ചെയ്യു എന്നാണ് മറുപടി ലഭിച്ചത് ഈ ഇൻ്റർവ്യൂ 1:03:14 മിസ്റ്റർ ദിനേശൻ കേട്ടുകാണില്ലന്ന് തോന്നുന്നു.

  • @XYZ-j6r7f
    @XYZ-j6r7f 4 місяці тому +1

    ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിനെപ്പറ്റി താങ്കൾ അഭിപ്രായമൊന്നും പറഞ്ഞില്ല.

  • @തീപന്തൽ
    @തീപന്തൽ 4 місяці тому +1

    🧱🧱💥ഓ പിന്നെ.. കഥ ക്ക് വേണ്ടി അഭിനയം ആണ് പോലും സിനിമയ്ക്ക് വേണ്ടി കഥയ്ക്ക് വേണ്ടി വയറിളക്കം ഷൂട്ട് ചെയ്തത് കാണിക്കാത്തത് എന്ത്. ഇത്ര പേർക്ക് vim കലക്കി കൊടുക്കുന്ന സീനുകൾ എത്ര സിനിമകളിൽ ഉണ്ട്. അത് ഒരു സിനിമയിൽ കാണിക്കൂ...കഥ ആവശ്യപ്പെടുന്നത് അല്ലേ.
    അതിനു മാർക്കറ്റ് ഇല്ല എന്ന് അറിയുന്ന കൊണ്ട് അത് ഷൂട്ട് ചെയില്ല. കുളി സീൻ ഷൂട്ട് ചെയ്യാം തെറി വിളിക്കും നഗ്നത ക്കും മാർക്കറ്റ് ഉള്ളകൊണ്ട് അതും..അല്ലാതെ എന്ത്. ? ഇതൊക്കെ ലക്ഷങ്ങളും കോടികൾക്കും പ്രശസ്തിയും മാർക്കറ്റും മാത്രം ലക്ഷ്യം വച്ച് തന്നെ ആണ് എല്ലാവരും സിനിമ എടുക്കുന്നത്. പുറത്ത് കല ഉദ്ധാരണം കഥ ആവശ്യപെടുന്നു എന്നൊക്കെ പറഞ്ഞാലും പ്രശസ്തിയും പണവും മാർക്കറ്റും തന്നെ ആണ് ഇതിൻ്റെ ഒക്കെ പിന്നിൽ എല്ലാവരുടെയും മനസ്സിൽ. അഭിനയിക്കുന്ന ആൾക്കും സിനിമ എടുക്കുന്ന ആൾക്കും.

  • @senatorofutah
    @senatorofutah 4 місяці тому +1

    Dileep was high profile pimp ! My uncle told me

  • @RajeshKumar-fr8pm
    @RajeshKumar-fr8pm 4 місяці тому

    വഴിമാറടാ . മുണ്ടയ്ക്കൽ ശേഖരാ എന്ന് പറയുന്നത് രാവണപ്രഭുവിലാണ്.....

  • @kesavanmadhavassery8578
    @kesavanmadhavassery8578 4 місяці тому

    1:02 മത്സരം എന്നൊന്നും പറയാൻ പറ്റില്ല, but moov good. Normal movie

  • @willstarfilms777
    @willstarfilms777 4 місяці тому

    തുലാഭാരം മുതൽ ഇതുവരെ വിഷം കൊടുത്തു കൊല്ലു ന്നവർ മികച്ച അഭിനേതാക്കൾ . കൊല ചെയ്യിത്തിട്ടു ജയിലിൽ
    തൂ ക്കൂമരവും കാത്തു കിടക്കുന്നവൻ അതിലും മികച്ച അഭിനേതാവ്. കണ്ണ് പൊട്ടനും, കുഷ്ട രോഗിയും കഥാപാത്രം അതിലും മേലെ. കാലമേ നീ മാറിയോ? നിൻ മാറ്റത്തിലെവിടെ
    നവ ഭാവനകൾ, നവ ചേതനകൾ?

  • @aparnar3584
    @aparnar3584 4 місяці тому

    താൻ ഇത്രയും നാളും പാർവ്വതി തെരുവോരത്തു നിന്നല്ലേ? ഇപ്പോൾ എങ്ങനെ തെരുവോത്തായി

  • @minisreenivas3841
    @minisreenivas3841 4 місяці тому

    പഴയ കാല നടീനടന്മാരുടെ യും ടെക്‌നിഷ്യൻ മാരുടെയും കഥകൾ ചെയ്താൽ നന്നായിരിക്കും,.. ബാലതാരങ്ങളായി അഭിനയിച്ച ധാരാളം കുട്ടികൾ ഇപ്പോൾ എന്തു ചെയ്യുന്നു.. അങ്ങനെ...

  • @rajeshkh8287
    @rajeshkh8287 4 місяці тому +1

    Thudakkathilulla thamte ee thallukal sahikkaan pattanillado...Bayankara overaa...

  • @dicrus.55
    @dicrus.55 4 місяці тому

    Anna big boss vaana parupadiyum adhil ninn irangunna kaatu vdnangaleym onnu valich keero

  • @harir3978
    @harir3978 4 місяці тому

    L ❤

  • @jeevanmenon1126
    @jeevanmenon1126 4 місяці тому +1

    അങ്കോ പാകം അല്ല ഹേ അങ്കോ പാങ്കം ആണ്.

  • @Mahesh-iu9th
    @Mahesh-iu9th 4 місяці тому

    നിനക്ക് കമ്പി പറയണം എങ്കിൽ വീട്ടിൽ ഇരുന്ന് പറയണം യുട്യൂബിൽ അല്ല

  • @aswanthkv1324
    @aswanthkv1324 4 місяці тому