ഇന്ത്യൻ 2 വിനെക്കാൾ ബോളി വുഡും കോളി വുഡും മോളിവുഡും..എന്ന് വേണ്ട സാക്ഷാൽ ഹോളി വുഡ് പോലും കാത്തിരുന്നത്.. ആ പടത്തിന് വേണ്ടി മാത്രം ആണ്.....ബംഗ്ലാവിൽ ഔത .2....🔥🔥🔥🔥🔥🔥🔥🔥🔥
Another nice episode esp on Sujatha,whom I had not heard before. Thanks. The worst episode of Santhivila to me remains the video post on Hema committee report done last week. It was simply personal attacks on numerous people and in bad taste. Stopped watching these videos for sometime thereafter but this is a good one
ദിനേശ് സർ, താങ്കൾ ദയവ് ചെയ്ത് ഇറങ്ങുന്ന പടത്തിന്റെ ഡയറക്ഷൻസ് നെ പറ്റി നിരൂപണം ചെയ്യരുത്. .താങ്കൾ ഒരു വിജയ ചിത്രം ചെയ്ത് ഈ കുറ്റം പറയുന്നവന്മാരുടെ വാ അടപ്പിക്കണം
പടം പൊട്ടി എന്ന് വച്ച് പടം മോശം ആകുനില, വളരെ മികച്ച പടം തനെ ആണ്, Indian 2 പടത്തിൽ ശക്തമായ ഡയലോഗ് മിസ് ചെയ്യുന്നുണ്ടായിരുന്നു. അതു ഒരുപക്ഷേ തനെ ആണ് പടത്തിനു ബാക്ക് അടിച്ചത് ശക്തമായ ഒരു വിഷയം ആയിട്ട് പോലും. ശാന്തി വില ദിനേശ് ഈ ഒരു വീഡിയോ ചെയ്ത് കലക്കി . ശങ്കർ ഇന്ത്യൻ 2 പ്രിവ്യൂവ് വേളയിൽ മുമ്പ് കാണാത്ത ഒരു രീതിയിൽ അസ്വസ്ഥനായിട്ടു ആയിട്ട് ആണ് കാണപ്പെട്ടത്. ഈ വീഡിയോ കണ്ടിട്ട് ശാന്തി വില ദിനേശ് പറഞ്ഞിട്ടാണ് ഈ സുജാത എന്ന പ്രതിഭയെ മനസ്സിലായത് എന്ന് ഉണ്ടെങ്കിൽ ലയ്ക് ഇടുക.
ഞാൻ സിനിമ തിയറ്ററിൽ പോയി കണ്ടതാണ്..റിവ്യൂ കണ്ടപ്പോ പോകണ്ട എന്ന് കരുതിയത് ആണ്... കണ്ടപ്പോ.. റിവ്യൂ യിൽ പറയുന്ന പോലെ slow പടം ഒന്നും അല്ല... നല്ല സിനിമ ആണ്
@@Mohanan70 അയ്യോ അങ്ങനെ പറയല്ലേ കമലന്റെ ആരാധകർ സമ്മതിക്കില്ല രണ്ടുപേരും ഒരേ സിനിമയിൽ അഭിനയിക്കുമ്പോ കയ്യടി മൊത്തം രജനി കൊണ്ട് പോവുന്നു ഇതിൽ ഈഗോ മൂത്താണ് ഒരേ പടത്തിൽ അഭിനയിക്കാത്തത്
Pleae make a correction on misrepresentation of Reynolds brand as swindled money. It is rotomac. Do not malign a brand hope you see this comment. ELSE consider litigation
ഇന്ത്യൻ 2 വലിയ മോശമില്ലാത്ത സിനിമയാണ്.... പക്ഷേ ഇതിനേക്കാൾ ദുരന്തം സിനിമ മലയാളത്തിൽ വന്നിരിക്കുന്നു പിന്നെയാ ഇത്. പിന്നെ പാട്ടിനെ പറ്റി പറയുകയാണെങ്കിൽ ഈ സിനിമയിൽ പാട്ടിനുള്ള സ്കോപ്പുമില്ല....
മല്യെയെ പോലുള്ളവർക്ക് നാട് വിടേണ്ടി വന്നത് 2014 ന് ശേഷം ആണ് അത് വരെ എന്ത് തട്ടിപ്പ് നടത്തിയാലും പേടിക്കേണ്ട ആവശ്യം ഇല്ലായിരുന്നു പിന്നെ നമ്മുടെ സഹകരണ ബാങ്ക് തട്ടിപ്പിനെ കുറിച്ച് ഒന്നും പറയാൻ ഇല്ലേ സഖാവേ 😂
പിച്ചക്കാരെ കളിയാക്കുന്ന നിങ്ങളുടെ ഈ ഒരു ധാർഷ്ട്യം ഉണ്ടല്ലോ അത് നിർത്തിക്കോ. ഒരുതവണ പിച്ച എടുത്താൽ കിട്ടുന്നത് 2500. തമിഴ്നാട്ടിൽ കൂലിപ്പണിക്ക് പോയ കിട്ടുന്നത് 350.
സർ.. ദേവദൂതൻ വരെ 4k റിമാസ്റ്റർ ചെയ്തു ഇറക്കി.. നമ്മുടെ ബംഗ്ലാവിൽ ഔത ഒന്ന് റിമാസ്റ്റർ ചെയ്തു ഇറക്കി കൂടെ.. അന്ന് അതിന്റെ തിയേറ്റർ എക്സ്പീരിയൻസ് മിസ് ചെയ്തവർക്ക് നല്ലൊരു അവസരം ആവും.. അല്ലെങ്കിൽ ബംഗ്ലാവിൽ ഔത 2 എങ്കിലും.. പ്ലീസ് സെർ
Dinesh, If I were powerful I would simply ask the NEET authorities to take contract to leak the Hema Committee report and e everyone will know what everyone has said about our dear Dileep. They all must have spoken very well about him. Especially an actress from Thrissur.😅😅😅😅😅😅
ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ ഒരിക്കലും പുറത്തു വിടില്ല അഥവാ പുറത്തു വിട്ടാൽ മലയാള സിനിമയിലെ പല വിഗ്രഹങ്ങളും തകർന്നു തരിപ്പണമാകും എന്ന് സർക്കാറിന് നന്നായി അറിയാം അത് കൊണ്ടാണ് അവർ അത് പുറത്തു വിടാത്തത്
ഒന്നാമത്തെ കാര്യം കമൽ ഹാസന്റെ മേക്കപ്പ് മൈദമാവും തോറ്റു പോവും 😁 കുറെ ഫാൻസി ഡ്രസ്സ് മത്സരം പോലെ എല്ലാവരും പറയും കമൽ ഹാസൻ സംഭവം ആണെന്ന് ഇവിടെയുള്ള മമ്മൂട്ടിയെ യോ മോഹൻലാലിനെയോ അടുത്തെങ്ങും അഭിനയത്തിൽ എത്തില്ല അതാണ് സത്യം ഇയാളെപോലെ അഭിനയിക്കാൻ കഴിവുള്ള ആളാണ് രജനി പക്ഷെ ആരും അദ്ദേഹത്തെ നല്ല നടനായി പറയുന്നില്ല
അത് prime ടൈമിലുള്ള കമൽ ഹാസന്റെ പടം കാണാത്തത് കൊണ്ടാണ്.... കമൽ ഹാസനെ ആരും അനുകരിക്കരുത്, കാരണം അദ്ദേഹത്തിന്റെ അഭിനയത്തിലുള്ള കഴിവ് വേറെ ആർക്കുമില്ല എന്ന് പറഞ്ഞത് മോഹൻലാൽ തന്നെയാണ്.. ഇപ്പോൾ മോശമാകുന്നു എന്നുള്ളതും സത്യമാണ്.. 🤷🏻♂️
മുവാറ്റുപുഴ നിർമല കോളേജിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവം ഏഷ്യാനെറ്റ് ന്യൂസ് മുതൽ റിപ്പോർട്ടർ ടീവീ വരെയുള്ള ന്യൂസ് ചാനലുകൾ കേരളത്തിൽ ഉണ്ടായതിനെ കുറിച്ച് അറിഞ്ഞിട്ടില്ല. ഒരു കോളേജ് പ്രിൻസിപ്പാലിനെ നിസ്കരിക്കാൻ ഒരു പ്രത്യേക മുറി അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് SFI-MSF ടീം തടഞ്ഞു വെച്ചത് ആർക്കും വാർത്തയല്ല. അങ്ങ് palastine ൽ വരെ reporters നെ അയക്കാറുള്ള കേരള മാപ്രകൾ ഈ വാർത്ത തമസ്കരിക്കുകയാണ്. അല്ലെങ്കിലും ഇസ്ലാമിക അക്രമണങ്ങൾ ഉണ്ടാകുമ്പോൾ കേരളത്തിലെ മാപ്രകൾ വായ തുറക്കാറില്ലല്ലോ. അൽ ഖേരളം
ഇന്ത്യൻ 2 വിനെക്കാൾ ബോളി വുഡും കോളി വുഡും മോളിവുഡും..എന്ന് വേണ്ട സാക്ഷാൽ ഹോളി വുഡ് പോലും കാത്തിരുന്നത്.. ആ പടത്തിന് വേണ്ടി മാത്രം ആണ്.....ബംഗ്ലാവിൽ ഔത .2....🔥🔥🔥🔥🔥🔥🔥🔥🔥
കോസ്റ്റും soooper ആയിട്ടുണ്ട് ദിനേശ് സാറെ.....❤❤❤❤
Athrakk ishtappettengi ammavan poyi kuninj ninn kodukk 😂
ഓ നിങ്ങടെ സ്‌ഥലത്തു അങ്ങനെ ആണോ. ഷർട്ട് നന്നായാൽ മുൻപിൽ പോയി കുനിഞ്ഞു നിൽക്കുവോ? 😅
ഒരു SG സ്റ്റൈൽ 😊
@@alvinabraham1193 നിനക്ക് എത്ര വിവരമുണ്ടടാ?
ശങ്കറിന്റെ പഴയ പ്രതാപം നഷ്ടപെട്ടു അതൊരു സത്യം rahman music വല്ലാതെ മിസ്സ് ചെയ്തു indian 3ഒരു പ്രതീക്ഷയും ഇല്ല
ഒരു സിനിമയിലും അനിരുദ്ധിൻറെ പാട്ടുകൾ മുഴുമിക്കാറില്ല അരമുറി പാട്ടുകൾ കുറച്ചു ദിവസത്തെ ആയുസ്സേ അനിരുദ്ധിൻറെ പാട്ടുകൾക്ക് ഉള്ളൂ പിന്നെ ചത്തു
ബംഗ്ലാവിൽ ഔതയുടെ
പാർട്ട് 2 ബംഗ്ലാവിൽ കൊതം എന്ന പേരിൽ ചെയ്യണം ദിനേശ് സാറേ
😂
😅😅😅😅 correct
Ninte thanthayude kodham enndam
@@KarthikBRkarthikദിനേശന്റെ അഴുക്ക കൊതം എന്നാക്കാമോ
Another nice episode esp on Sujatha,whom I had not heard before.
Thanks.
The worst episode of Santhivila to me remains the video post on Hema committee report done last week.
It was simply personal attacks on numerous people and in bad taste.
Stopped watching these videos for sometime thereafter but this is a good one
ചോദ്യം-ബംഗ്ലാവിൽ ഔത വീണതിന് കാരണക്കാരൻ ആര്?
ഉത്തരം-ശാന്തിവിള ദിനേശ്😂😂😂
Great video chat about many Indians well studied story best👍👍 wishes
Sujatha was a great mentor for Shankar. Shankar has told this couple of times
കമലിൻ്റെ ആരാധകരും കുറഞ്ഞുവരികയാണ്. പഴയ ഇമേജ് ഇല്ല
@@kkn696 അയാൾക്ക് അധികം ആരാധകർ ഇല്ല വിക്രം ഹിറ്റായപ്പോ കുറച്ചു പേർ ഉണ്ട്
രണ്ട് എപ്പിസോഡ് ചെയ്ത് കണ്ണ് വെച്ചപ്പോഴേെ വിചാരിച്ചു .... തഥൈവ 😅
👍💫💫💫💫💫💫🌟
Correct Dinesh sir 🙏🇮🇳
Dinesh Annan uyir
ദിനേശ് സർ, താങ്കൾ ദയവ് ചെയ്ത് ഇറങ്ങുന്ന പടത്തിന്റെ ഡയറക്ഷൻസ് നെ പറ്റി നിരൂപണം ചെയ്യരുത്. .താങ്കൾ ഒരു വിജയ ചിത്രം ചെയ്ത് ഈ കുറ്റം പറയുന്നവന്മാരുടെ വാ അടപ്പിക്കണം
ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നാൽ ഫയർ വാരികയുടെ മാർക്കറ്റ് ഇടിയും എന്ന് പറഞ്ഞാണ് കേസ് കൊടുത്തിരിക്കുന്നത്
😬🤩😉😀😃😄😁😆😅😂🤣😭
Enth hema ivade ithinokke pullu vila aanu
Hema kunnission vayil kollunnath vallom pareda shumbha😊
@@alvinabraham1193 kollam macha
❤
Good luck ദിനേശ് sir
പടം പൊട്ടി എന്ന് വച്ച് പടം മോശം ആകുനില, വളരെ മികച്ച പടം തനെ ആണ്, Indian 2 പടത്തിൽ ശക്തമായ ഡയലോഗ് മിസ് ചെയ്യുന്നുണ്ടായിരുന്നു. അതു ഒരുപക്ഷേ തനെ ആണ് പടത്തിനു ബാക്ക് അടിച്ചത് ശക്തമായ ഒരു വിഷയം ആയിട്ട് പോലും.
ശാന്തി വില ദിനേശ് ഈ ഒരു വീഡിയോ ചെയ്ത് കലക്കി . ശങ്കർ ഇന്ത്യൻ 2 പ്രിവ്യൂവ് വേളയിൽ മുമ്പ് കാണാത്ത ഒരു രീതിയിൽ അസ്വസ്ഥനായിട്ടു ആയിട്ട് ആണ് കാണപ്പെട്ടത്.
ഈ വീഡിയോ കണ്ടിട്ട് ശാന്തി വില ദിനേശ് പറഞ്ഞിട്ടാണ് ഈ സുജാത എന്ന പ്രതിഭയെ മനസ്സിലായത് എന്ന് ഉണ്ടെങ്കിൽ ലയ്ക് ഇടുക.
ഡ്രസ്സ്.... അടിപൊളി.. 👍👍👍
ഞാൻ സിനിമ തിയറ്ററിൽ പോയി കണ്ടതാണ്..റിവ്യൂ കണ്ടപ്പോ പോകണ്ട എന്ന് കരുതിയത് ആണ്... കണ്ടപ്പോ.. റിവ്യൂ യിൽ പറയുന്ന പോലെ slow പടം ഒന്നും അല്ല... നല്ല സിനിമ ആണ്
സത്യം. പ്രത്യേകിച്ച് കമൽ ഫൈറ്റ്, സിദ്ധാർത്ഥിൻ്റെ അമ്മയെ അടക്കുന്ന സമയം തോറ്റു, തുടങ്ങുന്ന ടൈം തോറ്റു സിനിമ എൻഡിങ് വരെ ത്രില്ലിംഗ് ആയിരുന്നു
👍🏻👍🏻👍🏻
Respect Sujatha Rangarajan Sir.
വാദം പോലും കേൾക്കാതെ സ്‌റ്റെ ചെയ്തു. എന്ത് മൈകോടതി 👌👌👌
1st പാർട്ടിൽ മരിച്ച കഥാപാത്രം 2nd ൽ വേണം 🤣
ദിൽസേ ഏത് സിനിമ....??
അതേതാണ് 2007 ലെ കമൽഹാസൻ അഭിനയിച്ച ഗുരു?
1980ൽ IV ശശി സംവിധാനം ചെയ്ത ഒരു ഗുരു ഉണ്ട്, കമൽഹാസൻ അഭിനയിച്ചത് . അതല്ലാതെ സുജാത എഴുതിയ ഗുരു 2007ൽ ഏതാണ് ?
ഹിന്ദി പടം ഗുരു-
മന്നിരതനം പടങ്ങൾ കുറെ സുജാത script ആണ്.
രജനി കാന്തു നല്ല നടൻ
@@Mohanan70 അയ്യോ അങ്ങനെ പറയല്ലേ കമലന്റെ ആരാധകർ സമ്മതിക്കില്ല രണ്ടുപേരും ഒരേ സിനിമയിൽ അഭിനയിക്കുമ്പോ കയ്യടി മൊത്തം രജനി കൊണ്ട് പോവുന്നു ഇതിൽ ഈഗോ മൂത്താണ് ഒരേ പടത്തിൽ അഭിനയിക്കാത്തത്
ചൊപ്പനം കണ്ടതാവും
@@ismailpsps430 ആണോ 😁
Reynold പേന ഓണർ ആരാ ചേട്ടാ.... അയാൾ ഏത് ബാങ്ക്നെ പറ്റിച്ചു....????
ഷർട്ട് കൊള്ളാം
Sir
Will you take the second part of Banglavil Oudha?
We invest money for this. Are you okay?
അക്കരെ അക്കരെ നല്ല എന്റർടൈൻമെന്റ് ആയിരുന്നു.
അണ്ണാ nice shirt 👍
Reynolds alla.... Kingfisher (United Breweries) aanu Vijay Mallyade company...
ബിയർ അടിക്കുമ്പോ ആണോ.....😂 പേന വാങ്ങിയപ്പോൾ അല്ല 😜
Pleae make a correction on misrepresentation of Reynolds brand as swindled money. It is rotomac. Do not malign a brand hope you see this comment. ELSE consider litigation
👍👋
🙏☸️
ഇന്ത്യൻ 2 വലിയ മോശമില്ലാത്ത സിനിമയാണ്.... പക്ഷേ ഇതിനേക്കാൾ ദുരന്തം സിനിമ മലയാളത്തിൽ വന്നിരിക്കുന്നു പിന്നെയാ ഇത്. പിന്നെ പാട്ടിനെ പറ്റി പറയുകയാണെങ്കിൽ ഈ സിനിമയിൽ പാട്ടിനുള്ള സ്കോപ്പുമില്ല....
മല്യെയെ പോലുള്ളവർക്ക് നാട് വിടേണ്ടി വന്നത് 2014 ന് ശേഷം ആണ് അത് വരെ എന്ത് തട്ടിപ്പ് നടത്തിയാലും പേടിക്കേണ്ട ആവശ്യം ഇല്ലായിരുന്നു പിന്നെ നമ്മുടെ സഹകരണ ബാങ്ക് തട്ടിപ്പിനെ കുറിച്ച് ഒന്നും പറയാൻ ഇല്ലേ സഖാവേ 😂
വല്ലാത്ത ഒരു വെളുപ്പിക്കൽ ആയല്ലോ അടിമേ 😂😂
2014 ഇൽ മലയ്യയുടെ "പ്രണ്ട്" മോദി വന്നത്....
@@abdullavazhayil4868മദാമ്മ പിന്‍സീറ്റു ഭരണത്തില്‍ മലൃമാര്‍ക്കു ലോണ്‍ ചാകര ആയിരുന്നു . 2014 നു പിടിക്കപ്പെടുമെന്നായപ്പോള്‍ മുങ്ങി.😂
ചേട്ടാ.. ഒരു നല്ല തുക fd ആയിട്ടുണ്ടെങ്കിൽ അവന്മാർ ലോൺ വീട്ടിൽ കൊണ്ടു തരും... അവർക്കറിയാം നിങ്ങളുടെ ലോൺ അവന്മാർക്ക് FD യിൽ നിന്ന് പിടിക്കാം...🎉
Santhi വില dines - by aratt Annan
ഹലോ സാർ സുകമാണോ
I can watch akkare akkare akkare any time I want.. not so with your movie though
കിലുക്കം 1❤️❤️❤️❤️❤️
കിലുക്കം 2🤮🤮🤮🤮🤮
പിച്ചക്കാരെ കളിയാക്കുന്ന നിങ്ങളുടെ ഈ ഒരു ധാർഷ്ട്യം ഉണ്ടല്ലോ അത് നിർത്തിക്കോ. ഒരുതവണ പിച്ച എടുത്താൽ കിട്ടുന്നത് 2500. തമിഴ്നാട്ടിൽ കൂലിപ്പണിക്ക് പോയ കിട്ടുന്നത് 350.
സർ.. ദേവദൂതൻ വരെ 4k റിമാസ്റ്റർ ചെയ്തു ഇറക്കി.. നമ്മുടെ ബംഗ്ലാവിൽ ഔത ഒന്ന് റിമാസ്റ്റർ ചെയ്തു ഇറക്കി കൂടെ.. അന്ന് അതിന്റെ തിയേറ്റർ എക്സ്പീരിയൻസ് മിസ് ചെയ്തവർക്ക് നല്ലൊരു അവസരം ആവും..
അല്ലെങ്കിൽ ബംഗ്ലാവിൽ ഔത 2 എങ്കിലും.. പ്ലീസ് സെർ
Dinesh, If I were powerful I would simply ask the NEET authorities to take contract to leak the Hema Committee report and e everyone will know what everyone has said about our dear Dileep. They all must have spoken very well about him. Especially an actress from Thrissur.😅😅😅😅😅😅
ജോയ്സി - ജോസി വാഗമറ്റം, സിവി നിർമല, ജോയ്സി മുതലായവ ആയിരുന്നു
ബ്രാണ്ടി വിളയെ PRO വാഴൂർ ജോസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യ് പണ്ട് മുതൽ സ്ക്രീനിൽ തെളിയുന്ന പേരാണ്
മുത്തുച്ചിപ്പി പേര് മാറ്റി ' ഹേമ കമ്മിറ്റി വാരിക' എന്ന് പരിൽ ഇറക്കണം
Reynolds alla Rotomac aanu.
Deneshe Nengalle Eshatam Anne pakeshe Nengal Endene Delepene Saparte Cheyyunnune. Ayal Neraparade Anangel Negale Naan Kanan Varum
താങ്കൾ എന്താണ് ഇപ്പറയുന്നത് അക്കരെയക്കരെ മോശം പടമോ?
നിങ്ങൾ മദ്യപിക്കാറില്ലെന്ന് പറഞ്ഞത് നേരാണോ?🤣 സൂപ്പർ മൂവിയാണ് അക്കരെയക്കരെ
Akkare akkare akkare lost the soul of first 2 parts,priyadarshan overdoing it and cant reach the realistic humorous act.
@@bs6356 അല്ല, മൂന്നും ഒരേ നിലവാരത്തിലുള്ള ഫിലിമാണ്
ഒന്നാം ഭാഗത്തിൽ ഒരു നല്ല പാട്ടുണ്ട് അത്ര തന്നെ
bunglawil owthayude 7 Apalachicola varumo😂😂...padichit vimarsikku Mister😂😂
ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ ഒരിക്കലും പുറത്തു വിടില്ല അഥവാ പുറത്തു വിട്ടാൽ മലയാള സിനിമയിലെ പല വിഗ്രഹങ്ങളും തകർന്നു തരിപ്പണമാകും എന്ന് സർക്കാറിന് നന്നായി അറിയാം അത് കൊണ്ടാണ് അവർ അത് പുറത്തു വിടാത്തത്
Onnamanakkanum onninte pinnalle pokumbozhum nee ee ullavane marakeruth😢
Reynolds alla kuve Rotomac aanu. Ariyaan melatha karyam parayaan nikkaruth
ജയിലർ ലൈക്ക അല്ല ചേട്ടാ....കലാനിധി മാരൻ ആണ് സൺ പിക്ചർസ് ആണ്
Hi commi
Norw u understood
Why we trust the youtube reviewers 😊
Sound clear alla
Net Felix home entertainment 200 cr ....
Sale akayaduu..udainadhi liyica production stalin....producer...300 cr
കമലിന്റെ കാലം പോയി
ഓൾറെഡി കൊന്നുകളഞ്ഞ ചന്ദ്രബോസിനെ തിരിച്ചുകൊണ്ടു വന്നാൽ പടം ഇനിയും ഒരുപാട് ബോർ ആകും
Hr was just dialogues not screenplay
കമലഹാസനേയും വിജയിയെയും പൊക്കി പറയാനാണ് ഇഷ്ടം. അതിന്റെ കാര്യം എന്താണോ എന്തോ?
ഒന്നാമത്തെ കാര്യം കമൽ ഹാസന്റെ മേക്കപ്പ് മൈദമാവും തോറ്റു പോവും 😁
കുറെ ഫാൻസി ഡ്രസ്സ് മത്സരം പോലെ എല്ലാവരും പറയും കമൽ ഹാസൻ സംഭവം ആണെന്ന് ഇവിടെയുള്ള മമ്മൂട്ടിയെ യോ മോഹൻലാലിനെയോ അടുത്തെങ്ങും അഭിനയത്തിൽ എത്തില്ല അതാണ് സത്യം ഇയാളെപോലെ അഭിനയിക്കാൻ കഴിവുള്ള ആളാണ് രജനി പക്ഷെ ആരും അദ്ദേഹത്തെ നല്ല നടനായി പറയുന്നില്ല
അത് prime ടൈമിലുള്ള കമൽ ഹാസന്റെ പടം കാണാത്തത് കൊണ്ടാണ്.... കമൽ ഹാസനെ ആരും അനുകരിക്കരുത്, കാരണം അദ്ദേഹത്തിന്റെ അഭിനയത്തിലുള്ള കഴിവ് വേറെ ആർക്കുമില്ല എന്ന് പറഞ്ഞത് മോഹൻലാൽ തന്നെയാണ്.. ഇപ്പോൾ മോശമാകുന്നു എന്നുള്ളതും സത്യമാണ്.. 🤷🏻♂️
@@vijinvijay എനിക്ക് കമലിനെ ഇഷ്ടമാണ് അദ്ദേഹത്തിന്റെ പഴയ സിനിമകളൊക്കെ കണ്ടിട്ടുണ്ട് പക്ഷെ മോഹൻലാൽ മമ്മൂട്ടി ഇവരെപോലുള്ള അഭിനയം ഇല്ല അതാണ് സത്യം
കമലഹാസൻ വലിയ നടനാണ് അത് ഇയാളുടെ അറിവ് കേട് ഇന്ത്യൻ 2 പരാജയപ്പെട്ടത് കമലഹാസൻ മാത്രം കുറ്റക്കാരൻ അല്ല അത്ര മോശം സിനിമ അല്ല ഇന്ത്യൻ 2
@@SruthiMr അയിന് ഞാൻ എന്റെ അഭിപ്രായം പറഞ്ഞു നിങ്ങൾക്കെന്ത് ഞാൻ ഒരുപാട് കമൽ സിനിമകൾ കണ്ടിട്ടുണ്ട് ഇങ്ങോട്ട് കൂടുതൽ പറയണ്ട
മുവാറ്റുപുഴ നിർമല കോളേജിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവം ഏഷ്യാനെറ്റ് ന്യൂസ് മുതൽ റിപ്പോർട്ടർ ടീവീ വരെയുള്ള ന്യൂസ് ചാനലുകൾ കേരളത്തിൽ ഉണ്ടായതിനെ കുറിച്ച് അറിഞ്ഞിട്ടില്ല.
ഒരു കോളേജ് പ്രിൻസിപ്പാലിനെ നിസ്കരിക്കാൻ ഒരു പ്രത്യേക മുറി അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് SFI-MSF ടീം തടഞ്ഞു വെച്ചത് ആർക്കും വാർത്തയല്ല.
അങ്ങ് palastine ൽ വരെ reporters നെ അയക്കാറുള്ള കേരള മാപ്രകൾ ഈ വാർത്ത തമസ്കരിക്കുകയാണ്.
അല്ലെങ്കിലും ഇസ്ലാമിക അക്രമണങ്ങൾ ഉണ്ടാകുമ്പോൾ കേരളത്തിലെ മാപ്രകൾ വായ തുറക്കാറില്ലല്ലോ.
അൽ ഖേരളം
Edo UA-cam er mar paranjaal padam poliyuno? Thann pottanano? Abinayikkukayano?
Kuwaitil 3.40😂😂😂😂😂
ചൂട് ആണോ
Are you sure it is Reynolds Pen owner swindled money? Can you please explain?
Reynolds will file a malicious indictment for misrepresentation
A1😂
രമേഷ് നാരായണനെ കുറ്റം പറഞ്ഞിട്ട് അതുപോലെയുള്ള ഉടുപ്പ് ഇട്ടുകൊണ്ട് ഇരിക്കുന്നു
ഉടുപ്പ് ഇട്ടതിന് ആണോ രമേശ് നാരായണനെ കുറ്റപ്പെടുത്തിയത്, കുട്ടി??😂😂
😂😂😂
ഇത്രേം കാര്യങ്ങൾ കേട്ടിട്ട് ഒരു കുറ്റവും പൊക്കിക്കൊണ്ടു വന്ന മലയാളി🥹🫤
വിവരദോഷി 😂
നിനക്ക് ഇതിനൊക്കെ ദിവസക്കൂലി ആണോ 🙄
A1 😂
കമ്മീഷൻ അല്ല കമ്മിറ്റി 🤭
Indian 2 failure movie
This film doest work
സുകുമാരൻ ഷാർജ,ഉണ്ണികൃഷ്ണൻ ഇവരെ പറ്റി മാത്രം ഒരു എപ്പിസോഡ് ചെയ്യാമോ
Sukumaran sharja pinne naatil vannitilla😂
A1 അല്ല സാറേ AI.. Artificial intelligence
😂😂
60 വയസിൽ ശങ്കറിന് കിളി പോയി. വീട്ടിൽ പോയി വിശ്രമിക്കട്ടെ ഇനി ഭാവി ജീവിതം. 60 കഴിഞ്ഞാൽ തലക്ക് വെളിവ് പോകും എന്നത് ഉറപ്പാണ്
❤️