കുടിച്ചും മദിച്ചും തീർത്ത സുരാസുവിന്റെ ജീവിതം ...... | Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 28 вер 2024
  • ബർമ്മയിൽ ജനിച്ച് ചെറുപ്പുളശ്ശേരിയിൽ വളർന്ന് എയർഫോഴ്സ് ഉദ്യോഗസ്ഥനായി ISRO ഉദ്യോഗസ്ഥയെ വിവാഹം കഴിച്ച് രണ്ടു കുട്ടികൾക്ക് ജന്മം നൽകിയ ശേഷം എഴുത്തും വായനയും അഭിനയവും വിപ്ളവവും ലഹരിയും ഒക്കെയായി ജീവിച്ച് അവസാനം കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലേറ്റ് ഫോമിൽ മദ്യത്തിൽ വിഷം ചേർത്ത് കഴിച്ച് അനാഥനായി മരിച്ചു കിടന്ന സുരാസുവിന്റെ കഥ.......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 179

  • @ShowkathAAS
    @ShowkathAAS 3 місяці тому +9

    ഒരു നല്ല കലാകാരൻ അദ്ദേഹത്തിൻ്റെ നല്ലതും പൊട്ടയുമായ ജീവിതവും ദുരന്തമരണവും വല്ലാത്ത ശോകത്തോടെ കേട്ടിരുന്നു പോയി. താങ്കളുടെ പതുക്കെ പതുക്കെയുള്ള ഓർത്തെടുത്ത വിവരണവും നന്നായിട്ടുണ്ട്! ആശംസകൾ......

  • @sneharajvp2147
    @sneharajvp2147 3 місяці тому +7

    സുരാസു എന്ന വലിയ കലാകാരനെ അടുത്ത് കാണാൻ സാധിച്ചിട്ടുണ്ട് - അടുത്തറിയുന്നത് ഇപ്പോഴാണ് - വളരെ നല്ല അവതരണം നന്ദി.

  • @niralanair2023
    @niralanair2023 3 місяці тому +25

    വളരെ മനോഹരമായ അവതരണം താങ്കൾ പറയുന്ന ഓരോ കാര്യവും നേരിൽ കാണുന്നത്പോലെ തോന്നുന്നു., താങ്ക്സ്.

  • @ksabdulla1410
    @ksabdulla1410 3 місяці тому +14

    സുരാസു,
    കുടിച്ചു തീർന്ന് പോയ ഒരു ജീവിതം.
    സിനിമ കൊണ്ട് സുരാസുവിന് നേരത്തെ മരിക്കുവാൻ കുറച്ചു
    മദ്യം കിട്ടി.
    എഴുത്തിൽ ഉറച്ചു നിന്നെങ്കിൽ മലയാളത്തിന്
    കുറച്ച ധികം പുസ്തകങ്ങൾ കിട്ടിയേനെ.
    ഇങ്ങനെ ഒരാൾ ഇവിടെ ജീവിച്ചിരുന്നു എന്ന് ഞങ്ങളെ ഓർമിച്ചതിന് നന്ദി ദിനേശ് സാർ.
    മരണ ശേഷം സുരാസുവിന് ശബ്ദം കൊടുക്കണമെന്ന് തോന്നിയ താങ്കളുടെ ഹൃദയ വിശാലതക്ക് കൂടി
    നന്ദി. ശബ്ദം നഷ്ടപ്പെട്ടു പോകുന്നവരുടെ ശംബ്ദമാകുന്ന ഇത് പോലുള്ള എപ്പി സോ ഡുകൾക്ക് എനിയും കാ ത്തിരിക്കുന്നു.

  • @monya3695
    @monya3695 2 місяці тому +2

    ജീവിതം എന്ന വാക്കിന് അർത്ഥം കണ്ടെത്താൻ ജീവൻ നൽകിയ അനശ്വര കലാകാരന്റെ കഥ പറഞ്ഞതിൽ അഭിമാനം തോന്നുന്നു അഭിനന്ദനങ്ങൾ👍 💜

  • @chandrankunnappilly7060
    @chandrankunnappilly7060 3 місяці тому +4

    പ്രിയസർ, ഒരിതിഹാസ ജീവിതത്തെ അതിമനോഹരമായി, ഹൃദയ ഫലകത്തിൽ കൊത്തിവച്ചതുപോലെ അങ്ങ് രേഖപ്പെടുത്തി..അഭിനന്ദനങ്ങൾ.

  • @BCHANDRAKUMAR
    @BCHANDRAKUMAR 3 місяці тому +120

    ❤ ചേട്ടാ, ആ ചന്ദ്രകുമാർ ഞാനാണ്. വളരെ നന്നായിട്ടുണ്ട്. Thank you so much.

    • @stalink123
      @stalink123 3 місяці тому +32

      Hello! This is Stalin, Surasu's son and I would love to connect with you!

    • @santhiviladinesh6091
      @santhiviladinesh6091 3 місяці тому +12

      ഒരുപാട് സന്തോഷം ചന്ദ്രകുമാർ .........

    • @VALSALAMD-g3g
      @VALSALAMD-g3g 3 місяці тому +3

      💓🙏🏼

    • @VALSALAMD-g3g
      @VALSALAMD-g3g 3 місяці тому +3

      ഭയങ്കര തമാശ ആയി തോന്നുന്നു വെള്ളം കഞ്ചാവ് ഇങ്ങനെ നടക്കുന്നവർക്കു ഇതു തന്നെ andhyam

    • @ajishajish683
      @ajishajish683 3 місяці тому

      🤝🤝

  • @ajaathansadanandan7091
    @ajaathansadanandan7091 3 місяці тому +10

    സുരാസുവിനേക്കുറിച്ചോർക്കുമ്പോഴൊക്കെ പിന്നെ എന്തായിരുന്നു, എങ്ങനെയായിരുന്നു ആ ജീവിതം എന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ട്. ആയതിൻ്റെ പരിസമാപ്തിയാണ് താങ്കളുടെ ഈ എപ്പിസോഡ് : നന്ദി

  • @safuwankkassim9748
    @safuwankkassim9748 3 місяці тому +24

    അവതരണം ഒരു രക്ഷയുമില്ല ഇതുപോലുള്ള സ്റ്റോറി കൂടുതൽ ചെയ്യണം

  • @Sureshcr-x2m
    @Sureshcr-x2m 3 місяці тому +12

    നന്ദി. സരാസുവിനെ ഓർത്തതിന്, ഓർമിപ്പിച്ചതിന്.ഇപ്പോൾ ഇതിനൊക്കെ മാറ്റാർക്ക് നേരം. ഒന്നുംകിട്ടപ്പോരില്ലല്ലോ
    ഒരിക്കൽക്കൂടി ആ നല്ലമനസ്സിന് നന്ദി.

  • @ggkrishnan3482
    @ggkrishnan3482 3 місяці тому +2

    ശ്രീ. ശാന്തിവിള ദിനേശ് ചെറിയ സമയത്തിനുള്ളിൽ അധികം ആരും പറയാൻ ശ്രമിക്കാത്ത വിവരണം സാവിസ്ഥരമായിരുന്നു. നട്ടുച്ചക്ക് മങ്ങിയ സൂര്യൻ വരച്ചിട്ട മഴക്കാറുപോലെ 👌🏻

  • @abdulgafoor8519
    @abdulgafoor8519 3 місяці тому +3

    വിശദമായി എല്ലാം പ്രതിപാദിച്ചു. നാടകത്തിനു പുറമെ കഥകളും ലേഖനങ്ങളും അദ്ദേഹം എഴുതീട്ടുണ്ട്.. നന്ദി.

  • @KumarPariyacheri-zm7ot
    @KumarPariyacheri-zm7ot 3 місяці тому +1

    അന്നൂരിൽ വിശ്വരൂപം നാടകം സംവിധാനം ചെയ്യുമ്പോൾ കണ്ടിട്ടുണ്ട്. അതിലെ അവസാന ഭാഗം അഭിനയിച്ചു കാണിക്കുന്നത് കണ്ടിട്ടുണ്ട്. Really great... 🙏🙏

  • @premarajanp6605
    @premarajanp6605 2 місяці тому +1

    നന്ദി തുളസി സുരസുവിനെ അറിയുന്ന എനിക്ക് ഒരുപാട് പുതിയ അറിവുകൾ ഈ എപ്പിസ്സോഡിലൂടെ കിട്ടി പ്രേമരാജൻ പേരലാൽ കോളേജ്

  • @ramesankn64
    @ramesankn64 3 місяці тому +1

    ശ്രീ. ദിനേശ്,താങ്കളുടെ അവതരണം ഗംഭീരം.അഭിനന്ദനങ്ങൾ

  • @raveendrank3995
    @raveendrank3995 3 місяці тому +3

    വേദനിപ്പിച്ച 'ചിരിപ്പിച്ച ഒരെപ്പിസോഡ് - ശ്രീ ശാന്തിവിള ദിനേശിന് അഭിനന്ദനങ്ങൾ

  • @kareemp7962
    @kareemp7962 3 місяці тому +9

    എന്റെ ഹൈസ്കൂൾ പഠനകാലത്താണ് മുക്കം ആലിൻ ചുവട്ടിൽ 10 രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക എന്ന ബോർഡും എഴുതിവെച്ച് സ്വയം ബന്ധസ്ഥനായി നിൽക്കുന്ന സുരാസുവിനെ കണ്ടത്. സുരായണം മരണം വരെ.

  • @SP-fn3ho
    @SP-fn3ho 3 місяці тому +3

    എത്ര ഭംഗിയായിട്ടാണു സാർ ഓരോ വിഷയവും അവതരിപ്പിക്കുന്നത് 😍

  • @raveendranedassery4897
    @raveendranedassery4897 2 місяці тому

    ഗംഭീരം ആയിട്ടുണ്ട്..സുരാസുവിനെ കുറിച്ചുള്ള താങ്കൾ പങ്ക് വെച്ച അറിവുകൾ..സുരാസുവിൽ തികഞ്ഞ ഒരു കലാകാരൻ ഉണ്ടായിരുന്നു..സൗഹൃദങ്ങൾ,ആരാധകർ ആണ് അദ്ദേഹത്തെ മദ്യം കൊണ്ടും ലഹരി കൊണ്ടും സ്നേഹിച്ചു ഇല്ലാതാക്കിയത്...1980 കളിൽ കോളേജുകളിൽ കൊണ്ടുവരുമായിരുന്ന..ആദ്യമേ തന്നെ ലഹരി ഉറപ്പിക്കും..പരിപാടിക്കിടയിൽ നിന്നും ഇറങ്ങി ഓടും..ഇത്രയും കഴിവുകളുള്ള ഒരു കലാകാരൻ മലയാളത്തിൽ അക്കാലത്തും പിന്നീടും ഉണ്ടായുട്ടുണ്ടോ...കലാ പ്രതിഭ എന്ന് നിസ്സംശയം പറയാം..സുരാസു.. ഓർമ്മിച്ചതിനു നന്ദി..മറ്റാരെയും കണ്ടിട്ടീല്ല...

  • @SalimkuttyRawtherAM
    @SalimkuttyRawtherAM 3 місяці тому +1

    വളരെ നന്നായിരിക്കുന്നു. ധാരാളം പുതിയ അറിവുകൾ പകർന്ന താങ്ങൾക്ക് നന്ദി. അഭിനന്ദനങ്ങൾ

  • @jayakumarannairs3480
    @jayakumarannairs3480 3 місяці тому +5

    ബുദ്ധി കൂടിയാലും കുറഞ്ഞാലും കുഴപ്പം തന്നെ ആണ്, രാജ ശിൽപ്പി ദേവ ലോക ശിൽപ്പി ആണെങ്കിലും ശരി. 😮

  • @thiruvallarajasekharan626
    @thiruvallarajasekharan626 2 місяці тому +1

    മനസിൽ തങ്ങി നിലക്കുന്ന അവതരണം . ബിഗ് സല്യൂട്ട് .

  • @balakrishnankc2559
    @balakrishnankc2559 3 місяці тому +10

    വളരെ സത്യസന്ധമായ വിവരണം. 1974 ലോ 75 ലോ എന്ന് ഓർമ്മയില്ല. ഞാൻ bangalore ജലഹല്ലിയിൽ airforce ൽ ഉണ്ടായിരുന്ന സമയത്ത് ഇദ്ദേഹത്തിന്റെ നാടകം വിശ്വരൂപം അവതരിപ്പിക്കാൻ തീരുമാനിച്ചു. സിനിമ സീരിയൽ നാടനായ ശ്രീ v p രാമചന്ദ്രൻ അന്ന് അവിടെ താമസിച്ചിരുന്നു. അദ്ദേഹം മുഖേന സുരാസു സാർ അവിടെ എത്തി. എന്റെ കൂടെ ആണ് താമസിച്ചത്. ആദ്യ ഭാര്യയുടെ വീട് എന്റെ നാടായ കൊടുങ്ങല്ലൂരിൽ ആയിരുന്നു എന്ന് പുള്ളി പറഞ്ഞിട്ടുണ്ട്. Airforce ൽ armourer ആയിരുന്നു. ഇദ്ദേഹത്തിന്റെ നാടകം വിശ്വരൂപത്തിൽ അവസാനം മരിക്കുന്ന നായകൻ കാണികളുടെ മുഖത്തേക്ക് ചോര തുപ്പുന്ന scene ഉണ്ട്. അതാണ് നിർമ്മാല്യത്തിൽ എടുത്തത് എന്ന് പറയപ്പെടുന്നു. നന്ദി ശ്രീ ദിനേശ്. 🙏🏼

    • @kmmohanan
      @kmmohanan 2 місяці тому

      പൂനെ എയർ ഫോർസ് സ്റ്റേഷനിലെ ആർമറിയിൽ വച്ച് തലയ്ക്ക് സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി വായിച്ചിട്ടുണ്ട്.
      അനാർക്കിസവും കലയും സാഹിത്യവും മനുഷ്യത്വവും
      ചേർന്ന സുരാസുവിൻ്റെ ജീവിതം ഒരു ഭയങ്കര കൊളാഷുപോലെ രൂപപ്പെട്ടതാവാം.

  • @shyam7535
    @shyam7535 3 місяці тому +8

    ഒരു കാവി ഒറ്റമുണ്ടുമുടുത്ത് ഇടയ്ക്ക് തോളിൽ ഒരു ഭാണ്ഡവുമായി വല്ലപ്പോഴുംസ്കൂൾ ഓഫ് ഡ്രാമയിൽ വരും. അതിൻ്റെ പരിസരവാസിയായ ഞാൻ ഇദ്ദേഹത്തെ കണ്ടാൽ അടുത്തേക്കെത്തും. അപ്പോൾ ആദ്യം പറയുക "ഒരു ഗ്ലാസ് സംഘടിപ്പിക്ക് " എന്നാവും.അന്ന് അവിടെ ചിലയിടങ്ങളിൽ വാറ്റുണ്ടായിരുന്നു. അവിടെ കൊണ്ടുപോയി എനിക്കാവും പോലെ ഞാൻ അതു വാങ്ങി കൊടുക്കും. വല്ലാത്ത ചില ഓർമ്മകളാണത്.

  • @raveendranrr5760
    @raveendranrr5760 3 місяці тому +7

    🌹♥️കല യുടെ 🙏👍 നടനം 👏👌.

  • @stalink123
    @stalink123 3 місяці тому +5

    Interesting episode. Apologies for not writing this in Malayalam (Since I grew up in Gujarat I don't know how to write in Malayalam). I learned some interesting things about my father watching this. However, some of the facts mentioned that involve my mother (Padma Menon) and my sister Smruti and myself are incorrect. I am happy to share the right version if I can connect with you somehow. In harmony, Stalin K.

    • @sunnyvarghese9652
      @sunnyvarghese9652 3 місяці тому

      Stalin please add your comments

    • @daisyjacquiline2579
      @daisyjacquiline2579 3 місяці тому

      I too saw your father one or two times 😢

    • @DavinsBins
      @DavinsBins 3 місяці тому +1

      Kavanad cheppalli mukkil Kure kalam undayirunnu

    • @jojothomas5610
      @jojothomas5610 3 місяці тому

      Excellent, touching presentation. Thank you.

    • @binojacob8685
      @binojacob8685 2 місяці тому

      Your father was a great artist Stalin.

  • @SuryaNarayanan-y1e
    @SuryaNarayanan-y1e 3 місяці тому +2

    In early ninetees Surasu sir worked as professor at SOUTHERN FILM INSTITUTE thiruvallam for almost two years owing to the respectfull insistance of institute director sri. Prabhakaran Muthana. Institute provided a house for both surasu and Ammuvedathy at karinkadamugal near C-Dit. His classes and interactions were marvellous. 🌹🌹🌹🌹

  • @RajaPalamittan
    @RajaPalamittan 3 місяці тому +2

    Loved the part where Ambujam nourished hemp thinking it was spinnach.😊😊😊😊😊

  • @darishmadhavan1034
    @darishmadhavan1034 3 місяці тому +2

    Spl thanks to jhons paul sir & safari channel athum koodi venam dinesh chetta

  • @Redrose01010
    @Redrose01010 2 місяці тому

    മടുപ്പ് തോന്നാതെ മുഴുവൻ കേട്ടിരുന്നു. നല്ല വിവരണം 😮

  • @Sindhnair
    @Sindhnair 2 місяці тому +1

    സൂപ്പർ 👍🏻

  • @siddickmusliyarath7918
    @siddickmusliyarath7918 3 місяці тому +5

    Surasu was my best friend

  • @johnsonp4572
    @johnsonp4572 3 місяці тому +1

    ഇത്രയും കഴിവുകൾ തനിക്കുണ്ടെന്നറിഞ്ഞ് കൊണ്ട് തന്നെ അതെല്ലാം ഉള്ളിലൊതുക്കിക്കൊണ്ടുള്ള എയർഫോഴ്സിലെ പട്ടാള ജീവിതം കൊണ്ടുവന്ന ക്യാരക്ടറൈസേഷൻ്റെ ഫലമായിട്ട് ഇതിനെ കാണാം എന്ന് തോന്നുന്നു. അങ്ങിനെയാണെങ്കിൽ കൂടി ഇതിൽ പറയുന്ന ചിലർ കൂടി പട്ടാള ജീവിതം നയിച്ചവരാണെന്ന് മറക്കുന്നില്ല.

  • @Username-mh6bi
    @Username-mh6bi 3 місяці тому +5

    ദിനേശേട്ടാ,
    Google ലും you tube ലും അദ്ദേഹം 1995 ൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ മരണപ്പെട്ട നിലയിൽ കണ്ടതായി പറയുന്നു.

  • @veluthedan
    @veluthedan 3 місяці тому +2

    അദ്ദേഹം, സഖാവ് ഫൈസലിന് ഒരു ഗസൽ എന്നെഴുതി കയ്യൊപ്പിട്ടു തന്ന സുരായണം.
    ആയിരം പടക്കപ്പലുകൾ കടലിലറിക്കിയ പിടക്കൊക്കിൻ്റെ ചേക്കലിപ്പാണല്ലോ കൊട്ടാരം പൂവൻമാർ എക്കാലവും കൂവി വെളുപ്പിച്ചത് എന്നാണ് ക്ലിയോപാട്രയെ പരാമർശിക്കുന്നത്.
    ഇത്രയധികം മദ്യം കഴിച്ചിട്ടും കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായ മുഖം, ചിരി ,തീക്ഷണമായ നോട്ടം.
    മറക്കില്ലൊരിക്കലും.
    ഇങ്ങിനെയൊരു വിഷയം അവതരിപ്പിച്ചതിന് നന്ദി.

  • @ajayakumargajayakumarg1077
    @ajayakumargajayakumarg1077 2 місяці тому

    നല്ല അവതരണം

  • @GeorgeThomas-q1q
    @GeorgeThomas-q1q 3 місяці тому +1

    സുരാസു എന്ന വാക്കിൻ്റെ അർത്ഥം മദ്യപാനിയെന്നാണ് '

  • @sukumaranvazhakodan805
    @sukumaranvazhakodan805 3 місяці тому +1

    Strange character, Surasu, interesting presentation and narration by Santikulam Dinesh.

  • @krishnantampi5665
    @krishnantampi5665 3 місяці тому +3

    Very informative video chat❤

  • @shakeelpkm
    @shakeelpkm 2 місяці тому +1

    സുരാസുവിന്റെ ചെറുകഥ സമാഹാരത്തിന്റെ ബുക്ക് പണ്ട് വായിച്ചിരുന്നു.

  • @jeksonpjoseph1498
    @jeksonpjoseph1498 2 місяці тому

    താങ്ക്സ്
    അസുരനും ദേവനും ആയ സുരാസു ആരെന്ന് പുതു തലമുറക്ക്മനസിലാക്കനായി

  • @nandakumarc2033
    @nandakumarc2033 3 місяці тому +1

    സുരാസു ചേട്ടന്റെ ജീവിതം ആരെങ്കിലു ഒരു സിനിമ എടുത്തെങ്കിൽ എന്ന് ആശിച്ചു പോകുന്നു

  • @unnikrishnan4165
    @unnikrishnan4165 3 місяці тому +1

    ഇടക്ക് സുരസു ഫോട്ടോ കാണിച്ചത് കൊട്ടാരക്കര യുടെ ത് പോലെ തോന്നി....

  • @krishnannambeesan3330
    @krishnannambeesan3330 2 місяці тому

    ചരിത്രം ആലേഖനം ചെയ്യാൻ, ഇതുപോലെ മറ്റൊരാളില്ല. ❤

  • @FbcSfd
    @FbcSfd 3 місяці тому +3

    സാർ കവി അയ്യപ്പ നെ കുറിച്ച് ഒരു സ്റ്റോറി ചെയ്യണം

  • @JACOBG-hd2yc
    @JACOBG-hd2yc 3 місяці тому +3

    p J ആന്റണിയുടെ കണ്ണുകളെക്കാളും തീഷ്ണതയുള്ള ജ്വലിക്കുന്ന കണ്ണുകളായിരുന്നു സുരാസുവിന്റേതു്. ജോൺ എബ്രഹാം കാക്കനാടൻ, പി ജെ ആന്റണി കവി അയ്യപ്പൻ തുടങ്ങിയ .പ്രതിഭാശാലികളും അരാജകവാദികളുമായ കലാകാരന്മാരിൽ സുരാസുവും ജോൺ എബ്രഹാമും സ്വയം നാശത്തെ പ്രേമിച്ചവരായിരുന്നു.

  • @krishnakumarambramoli9188
    @krishnakumarambramoli9188 2 місяці тому +1

    നന്തി സുരേഷ്ബാബുവിൻ്റെ കലാക്ഷേത്ര വാർഷിക ഉൽഘാടനത്തിന് രാവിലെ തന്നെ എത്തിയ സുരാസു ദാറുസ്സലാം പള്ളിയുടെ ഗേറ്റിൽ കയറി നിന്ന് ബാങ്ക് വിളിച്ചത് ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ട്. ആളുകൾ കൂടിയപ്പോൾ ഏതവനാ ഇവിടെ നിന്ന് ബാങ്ക് വിളിച്ചത് ചൂയിംഗം വായിലിട്ട് ആണോ ബാങ്ക് വിളിക്കുക എന്ന് പറഞ്ഞു നല്ല ശുദ്ധമായി ബാങ്ക് വിളിച്ചു കൊടുത്തത് ഒരു നല്ല ഓർമ്മമായി ഇന്നും മനസ്സിലുണ്ട്. - kk അമ്പ്രമോ ളി

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 3 місяці тому +2

    kakkothikkavile appoppan thadi kandal aarum marakkilla...

  • @rajannairg1975
    @rajannairg1975 3 місяці тому

    നന്ദി ദിനേശ് സർ..👍🏻🙏

  • @HumanBeing-u5d
    @HumanBeing-u5d 2 місяці тому

    Epic episode 🎉

  • @habeebhabi7439
    @habeebhabi7439 3 місяці тому +1

    1973ൽ p. N. മേനോൻ സംവിധാനം ചെയ്ത ദർശനo സുരസു വിന്റെ ആദ്യ സിനിമ. അതിൽ അദ്ദേഹം നായകൻ ആയിരുന്നു എന്നാ നു എന്റെ ഓർമ്മ. തെറ്റ് ആണെങ്കിൽ ഷെമിക്കുക

  • @valsanpk4611
    @valsanpk4611 3 місяці тому

    നന്നായി അവധരിപ്പച്ചു

  • @premlalmk8629
    @premlalmk8629 3 місяці тому

    നല്ല മനസ്സിന് നമസ്കാരം !

  • @sreekumarvu6934
    @sreekumarvu6934 3 місяці тому +2

    M.T യുടെ അസുരവിത്ത് കാണുമ്പോൾ, "ഒരു ബീഡി തരോ ' എന്ന് ചോദിച്ച് ഇടക്ക് ഇടക്ക് വരുന്ന ഭ്രാന്തൻ ആരാണ് എന്ന് കൗതുകത്തോടെ അന്വേഷിച്ചു കണ്ടെത്തി: തീഷ്ണമായ കണ്ണുകളും, നിസ്സംഗത നിറഞ്ഞ മുഖഭാവവും,ഉറച്ച ശ ബ്ദവുമുള്ള അയ്യാൾ " സുരാസു" എന്ന കോഴിക്കോടിൻ്റെ നാടക കലാകാരൻ ആണ് എന്ന് മനസ്സിലാക്കി. പിന്നീട് പല ശ്രദ്ധേയമായ ചെറു വേഷങ്ങളിൽ കണ്ട സുരാസൂ എന്ന അൽഭുതം ഇന്നും, 56 വർഷങ്ങൾക്കു ശേഷവും,എൻ്റെ ഓർമകളിൽ തെളിഞ്ഞു നിൽക്കുന്നു. അദ്ദേഹത്തെ പറ്റി കൂടുതൽ അറിയാൻ സഹായിച്ച ദിനേശിന് നന്ദി,🙏

  • @VVVinod
    @VVVinod 3 місяці тому +3

    👍👍👍

  • @JSVLOGE-04
    @JSVLOGE-04 3 місяці тому +1

    സൂപ്പർ പ്രോഗ്രാം ചേട്ടാ.. ശെരിക്കും ഒരു ത്രിൽ ആയിരുന്നു ഈ പ്രോഗ്രാം ❤️❤️❤️❤️❤️❤️❤️❤️

  • @chandrankondotty4095
    @chandrankondotty4095 2 місяці тому

    I have seen him in Kozhikkode sweet mart with his real style.

  • @sathishnair9261
    @sathishnair9261 3 місяці тому +1

    സുരാസു എന്ന വാക്കിന്റെ അർത്ഥം തന്നെ മദ്യപൻ എന്നാണ് sura=മദ്യം

  • @rameshkumar.gkumar9933
    @rameshkumar.gkumar9933 3 місяці тому +1

    Arachaka vadi.ha kashttam.

  • @umeshpk-kw2cc
    @umeshpk-kw2cc 3 місяці тому

    ❤ ആശംസകൾ 💕

  • @narayanandv8968
    @narayanandv8968 3 місяці тому

    Great presentation

  • @rajendranponnu4162
    @rajendranponnu4162 2 місяці тому

    Super👍👍👍👍👍👍🙏

  • @junaidcm4483
    @junaidcm4483 3 місяці тому +1

    👍👍👍👍🌹🌹🌹

  • @MajeedAbdul-fc3qt
    @MajeedAbdul-fc3qt 3 місяці тому

    Verygood🌹

  • @galaxy2game631
    @galaxy2game631 3 місяці тому

    Anna super

  • @a.p.philip8643
    @a.p.philip8643 3 місяці тому

    Good congratulations

  • @AnoopEbraheemkutty
    @AnoopEbraheemkutty 3 місяці тому +1

    ❤❤❤

  • @preethap1927
    @preethap1927 3 місяці тому +1

    പാവം പദ്മ ആ സ്ത്രീയോട് ഇയാൾക്ക് അല്പം നീതി പുലർത്തമായിരുന്നില്ലേ

  • @manojthomas5367
    @manojthomas5367 3 місяці тому

    Excellent

  • @reebasimon5973
    @reebasimon5973 3 місяці тому +1

    She was working in space application center

  • @sindusanthosh5984
    @sindusanthosh5984 3 місяці тому +1

    👌👌👌🙏

  • @p.s.mohanan5615
    @p.s.mohanan5615 3 місяці тому

    Kannu niranjupoyi😢

  • @ranjeevanramesan796
    @ranjeevanramesan796 3 місяці тому

    eathoru ....
    veasyayum ....
    vayasaam kalathu ... pathivrethayaakum ....
    surasu .
    ennodu aadhya ... samaagamathil ...
    paranja vaakkukal ...
    innum manasil ..
    maayaathe nilkkunnu.(madhya paana kshanam nirasichu njaan athu niruthi ennu paranjappol undaaya prathikarana maayirunnu aa vaakkukal)

  • @kadheeja1959
    @kadheeja1959 3 місяці тому

    Where is Unimary,put her story of her too

  • @FebaElsaBinu-n8v
    @FebaElsaBinu-n8v 2 місяці тому

    Hi sar❤❤❤❤❤❤❤❤

  • @SujathaManomani
    @SujathaManomani 3 місяці тому

    Hi Sir 👍

  • @sunilaravind1715
    @sunilaravind1715 3 місяці тому +2

    കവി അയ്യപ്പനെക്കുറിച്ചു ഇത് പോലെ ഒരു വീഡിയോ ചെയ്യാമോ? അദ്ദേഹത്തിന്റെ കവിതകൾ അത്രക്ക് മനോഹരവും അർത്ഥവത്തായതുമാണ്!!!ലക്കില്ലാത്ത ജീവിതം, മറ്റൊരാളുടെ ഭാര്യയോട് പ്രേമം, അങ്ങനെ വിചിത്രമായ ഒരു ജീവിതം ആണ് അയ്യപ്പൻ ജീവിച്ചത്. മരിച്ചു ഒരു ഓടയിൽ വീണു കിടന്ന അയ്യപ്പനെ ആരും അറിഞ്ഞില്ല. പോസ്റ്റ്മോർട്ടം ചെയ്യാൻ വന്ന ഡോക്ടർ ആണ് അയ്യപ്പനെ തിരിച്ചറിഞ്ഞത്. പിന്നീട് അയ്യപ്പനെ ഔദ്യോഗിക ബഹുമാതികളോടെ സംസ്കരിച്ചു എന്നാണ് കെട്ടിട്ടുള്ളത്. താങ്കൾ അയ്യപ്പനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം.

  • @AnilkumarNadakkal
    @AnilkumarNadakkal 3 місяці тому

    💐

  • @ajayvm4965
    @ajayvm4965 3 місяці тому

    👌👌❤

  • @babudaspadinjatartsandwrit4130
    @babudaspadinjatartsandwrit4130 3 місяці тому

    👍

  • @SP-fn3ho
    @SP-fn3ho 3 місяці тому

    സാർ പച്ചാളം ശ്മശാനത്തിന്റെ അടുത്താണ് എന്റെ വീട്

  • @ramprasadnaduvath
    @ramprasadnaduvath 3 місяці тому

    👏👏👏👏💐💐💐💐

  • @ramachandranpp458
    @ramachandranpp458 3 місяці тому

    👏👏👏🙏🙏🙏🙏🌹🌹🌹

  • @abhitexas4765
    @abhitexas4765 3 місяці тому +1

    Plz don’t do episodes like whitewashing people like Rajesh Keisha
    Maintain your quality

  • @anilmenon06
    @anilmenon06 3 місяці тому

    Low grade narration ..reading out from old cinema news collected from sukumaran actor

  • @HaridasHari-le8mn
    @HaridasHari-le8mn 3 місяці тому

    🌹🌹🌹🌹🌹🌹e🎉🎉🎉🎉🎉

  • @Robin-dz1km
    @Robin-dz1km 3 місяці тому

    Paradoosham parayan chan...iii vila ethi doo thante veettil arivaangaan monodu para thanikku joli onnum cheyyan vayyel avihitham paranju ari vaangaan uluppilledo

  • @rajan3338
    @rajan3338 3 місяці тому

    *SRUSHTTI* enna otta film mathi *SURASUVINE ARIYAN*...!

  • @sankarannairm3316
    @sankarannairm3316 3 місяці тому

    പഴയ സിപിഐ എം എൽ ആയിരുന്നില്ലേ സുരാസു.

  • @advpraveenmathew
    @advpraveenmathew 3 місяці тому +2

    ആരാ ഈ സുരസു, ചിലപ്പോൾ സുരേഷ് ആയിരിക്കും, വിവരം ഇല്ലാത്ത ഹെഡ്മാസ്റ്റർ എഴുതിയപ്പോൾ തെറ്റിയതായൊരിക്കും...

    • @J-sh4xc
      @J-sh4xc 3 місяці тому +1

      ബാലഗോപാലക്കുറുപ്പ് എന്നാണ് യഥാർത്ഥ നാമം. സ്വയം ഇട്ട പേരാണ് സുരാസു

  • @sankarannairm3316
    @sankarannairm3316 3 місяці тому

    നടുവിലെ ര എടുത്തു മാറ്റിയാൽ സുസു

    • @babuthomaskk6067
      @babuthomaskk6067 2 місяці тому

      സുരപാനി
      മദ്യപാനി
      അതാണർത്ഥം

  • @sreekrishnakumarsreekrishn8431
    @sreekrishnakumarsreekrishn8431 2 місяці тому

    CL ജോസ്.....ൻ്റെ ഒരു പുസ്തം ഉണ്ട് .iiiiiദിനേശാ

  • @sreekrishnakumarsreekrishn8431
    @sreekrishnakumarsreekrishn8431 2 місяці тому

    വല്ലവൻ്റെയും കഥമോട്ടിച്ചു കൊണ്ട് പോയി....... സ്വന്തമാക്കി...... ആണുങ്ങളുടെ പ്രവസവം നിർത്തുന്ന സംഭവം നടത്തിയ സ്വയം കലാകാരനാകാൻ പ്രശസ്തർക്ക് കള്ള് മേടിച്ചു കൊടുത്തും അന്ന് കൂടെ കൂടിയവളേ കുട്ടിക്കെടുത്തും.......നിന്നെ കൂട്ടുകാരൻ്റെ ഭാര്യയെ അടിച്ചു മാറ്റിയും .......പിന്നെ കഥ മോഷ്ടിച്ചതിന്.......മാപ്പ് പറഞ്ഞതും...... ആത്മാവിഷ്കരണമായി ഒരു പ്രശസ്ത കലാകാരൻ എഴുതിയിട്ടുണ്ട്......... പഴയ കാല ചരിത്രം രചിക്കുമ്പോൾ .....പകുതിയ്ക്ക് മുകളിലിൽ ഉള്ള പരിവർത്തന നിന്നെപ്പോലെ ഉള്ളവരുടെ ചരിത്രം മാത്രം പറയരുത്. :....... നീയും ഞാനും പറയുന്നതിന്........ അതിൻ്റെ യാഥാർത്ഥ തെളിവുണ്ട്........ദിനേശാ..... ലോകം നിന്നെ വാഴ്തും......... തൊട്ടിച്ചാടിക്ക് ഉണ്ടാ ......ൻ.......എന്ന്❤

  • @rajankuttiyil5368
    @rajankuttiyil5368 3 місяці тому +1

    അഭിനന്ദനങ്ങൾ സർ

  • @thulasi-gt5jy
    @thulasi-gt5jy 3 місяці тому +19

    തുടക്കം മുതൽ ഒടുക്കം വരെ അറിയാതെ കേട്ടിരുന്നു പോയി,, താങ്ക്യൂ,, ശാന്തിവിള 🌹🙏🏻❤️😊

  • @pratheeshlp6185
    @pratheeshlp6185 3 місяці тому +2

    ❤❤❤❤❤❤

  • @SureshBabu-z3v
    @SureshBabu-z3v 3 місяці тому

    👍👍👍

  • @ashokan3513
    @ashokan3513 3 місяці тому

    ❤❤

  • @Nurselife123
    @Nurselife123 3 місяці тому +2

    🌹

  • @kanakarajvk4088
    @kanakarajvk4088 3 місяці тому +10

    താങ്കളോട് നന്ദിയുണ്ട് ഒരുപാടു അറിയപ്പെടാത്ത കാര്യങ്ങൾ surasu/അമ്മുവൃടത്തി ജീവിതത്തെ കുറിച്ച് പറഞ്ഞു തന്നതിന്