Це відео не доступне.
Перепрошуємо.

കൊച്ചിൻ കോറസിന്റെ ഗായകർ.മാതൃഭൂമി ന്യൂസിനോടൊപ്പം.🎶🎶🎶

Поділитися
Вставка
  • Опубліковано 6 лип 2024
  • Hindi singer Williams, Malayalam singer Gilbert.
    Tamil Singer Tatto.
    Mob. 98462-17313.

КОМЕНТАРІ • 32

  • @sweetyshalin3175
    @sweetyshalin3175 24 дні тому +6

    എന്റെ പപ്പാ ഗിറ്ററിസ്റ് ആണ് കലാഭവനിലെ കലാഭവൻ ജോർജു കുട്ടി .

  • @kalebsebastian9494
    @kalebsebastian9494 20 днів тому +5

    ഒരുകാലത്ത് ഗാനമേളകളിലും അമ്പലപ്പറമ്പുകളിലും നിറഞ്ഞുനിന്ന ഗായക സംഘത്തെ വീണ്ടും ഒരിക്കൽ കൂടി മാതൃഭൂമി ന്യൂസിൽ കൂടി കാണുവാനും അവരുടെ ഗാനങ്ങൾ കേൾക്കുവാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഗിൽബർട്ട് ചേട്ടൻ പാടുന്നത് നേരിട്ട് കേൾക്കുവാനും ആസ്വദിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട് . ഒരിക്കൽ കൂടി എല്ലാവരും ഒന്നിച്ചു കുടുവാൻ അവസരം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.🎹🎷🪗🎻🪕🎸🎺

  • @josephk.p4272
    @josephk.p4272 28 днів тому +5

    Chorus ഗാനമേളയെക്കുറിച്ച് ഓർക്കുമ്പോൾ.... പീറ്റർ, വില്യംസ്, ബോണി... തുടക്കത്തിലുള്ള, chorus... Chorus... എന്നുള്ള theem music... സിംഹളഗാനം... തുടങ്ങി... എത്ര.. എത്ര... 1980/1996 കാലയളവുവരെ.. കലാഭവൻ, സി. എ. സി, ഏഞ്ചൽ വോയിസ്‌, കോറസ്
    തിളങ്ങി നിന്നു.... പക്ഷേ, 1996ൽ വൃത്താന്തമോ /ഹിന്ദുവിശ്വ ഇതിലൊന്നിൽ, കുമ്മനവും, ചെങ്കോട്ടുകോണം
    ചേർന്ന് ഒരു പ്രസ്താവന ഇറക്കി അമ്പലങ്ങളിൽ ഗാനമേളകൾ ഒഴിവാക്കണം, ബാലെ പോലുള്ള കലാപരിപാടികൾ ആവാം, ഗാനമേള ട്രൂ പ്പുകൾ പള്ളീലച്ചന്മാർ നടത്തുന്നതാണ്, അതൊഴിവാക്കണം.... കൂട്ടത്തിൽ മറ്റൊന്നുകൂടി ഉണ്ടായിരിന്നു... ദേവസം ബോർഡിന്റെ പണം കാത്തലിക് ബാങ്കിൽ ഇടുന്നതെത്തിനു, ധനലക്ഷ്മി ബാങ്കിലോ, ലോർഡ് കൃഷ്ണ ബാങ്കിലോ
    ഇട്ടാൽപോരെ....
    അങ്ങിനെ മേൽപ്പറഞ്ഞ ട്രപ്പുകൾക്ക് അവസരം ഇല്ലാതായി.... ഒപ്പം ആലപ്പുഴ ഡൈമന്റ്സ് ആകാലത്തു കയറിവന്നു.,. ഇതാണ് സത്യം...

  • @jayavarma1640
    @jayavarma1640 24 дні тому +4

    എത്ര നല്ല കാലമായിരുന്നു അത് എന്നോർക്കുമ്പോൾ 😢 വരുന്നു, എൻ്റ കോളേജ് കാലമായിരുന്നു

  • @musthafamuhammad2202
    @musthafamuhammad2202 18 днів тому +1

    Nalla Video Old is Gold

  • @rajeshgp4979
    @rajeshgp4979 10 днів тому +1

    My hearty congratulations to dear singers...

  • @ksprasad9491
    @ksprasad9491 Місяць тому +4

    നല്ല ഓർമ്മകൾ...
    Williams stage ൽ തകർപ്പനാണ്

  • @anishunnisa
    @anishunnisa 21 день тому +3

    Nice Report..... Super...

  • @Freedom-jf4if
    @Freedom-jf4if 12 днів тому +1

    എത്രയും വേഗം ആഗ്രഹം സഫലം ആകട്ടെ

  • @safashyni3349
    @safashyni3349 Місяць тому +3

    മാതൃഭൂമി ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ ❤️

  • @bennysebastian8149
    @bennysebastian8149 8 днів тому +1

    Ivare pattiyulla kooduthal pratheeshikkunnu

  • @jacobcg7008
    @jacobcg7008 Місяць тому +3

    തീർച്ചയായും വീണ്ടുമൊരു ഒത്തുചേരലിനായി ഒരുപാട് ആഗ്രഹം ❤

  • @n.m.saseendran7270
    @n.m.saseendran7270 Місяць тому +3

    They all are very talented singers

  • @nandhanam2282
    @nandhanam2282 Місяць тому +6

    Ormakalike Aa Oru Vasadhakalam
    How 🔥 👏 👏 👏 🔥
    Athoru Suvarna Kalagattam,💯
    Veeddum Thirichu Varumenna Pretheeshayode😊😊😊

  • @georgekm1599
    @georgekm1599 Місяць тому +3

    Where is peters younger brother camaluse Antony he was my friend

  • @rajpurushothaman9681
    @rajpurushothaman9681 Місяць тому +3

    Thank you for doing this

  • @dileepkollara685
    @dileepkollara685 19 днів тому +4

    നിങ്ങളെ ഒക്കെ കാണുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിയ 😄

  • @yousefmohamed8094
    @yousefmohamed8094 Місяць тому +3

    Theerchayaaittum nigall orikkal koodi othukoodanam please athu orikkalum njangalkum nigalkum pazhaya kaala oormakilekku sanjcharikam maathrbhoimiku nanni

  • @sachitsachit7292
    @sachitsachit7292 Місяць тому +3

    മലയാളി പെണ്ണേ നിൻ്റെ മനസ്സ് എന്ന പീറ്റർ ചേട്ടൻ്റെ ആരംഭ ഗാനം ഓർമ്മ വരുന്നു... എത്ര വേദികൾ കേട്ടു എന്നു പോലുമറിയില്ല.... എൻ്റെ അച്ഛൻ്റെ കൂടെ ഒരേ സ്കൂളിൽ ജോലി ചെയ്ത പ്രിയപ്പെട്ട ബാർബര ടീച്ചറിൻ്റെ മകനാണ് പീറ്റർ ചേട്ടൻ.. മധുരിക്കുന്ന ഓർമ്മകളായി എല്ലാം ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു

    • @salimkumark.p1640
      @salimkumark.p1640 Місяць тому

      ഇടവ ബഷീർ ഗാനമേള യുടെ രാജകുമാരൻ

  • @bennysebastian8149
    @bennysebastian8149 8 днів тому +1

    കോറസ് ഒന്നുകൂടി വരുമോ
    അവരെ മറക്കാൻ പറ്റില്ല

  • @jobivengola9261
    @jobivengola9261 Місяць тому +3

    പീറ്റർ ചേട്ടൻ കുടുംബ സമേതം അമേരിക്കയിൽ

    • @georgekm1599
      @georgekm1599 29 днів тому

      Where is camaluse younger brother of peter

  • @varghesecj1966
    @varghesecj1966 19 днів тому +2

    Where is Jency

  • @georgekm1599
    @georgekm1599 Місяць тому +3

    Where is camaluse Antony

  • @SwaminathanKH
    @SwaminathanKH Місяць тому +4

    👍👍👍

  • @sureshc4527
    @sureshc4527 Місяць тому +3

    Program is good, but this does not show the names of artists. Faces have changed, so we should know the names, to recollect.

    • @gilbertsinger64
      @gilbertsinger64  Місяць тому

      Hindi Williams
      Tamil tatto
      Malayalam Gilbert

  • @PradeepKumar-nf4mm
    @PradeepKumar-nf4mm 12 днів тому +1

    Mandapathinkadavu accident ormayundo

  • @remamenon8903
    @remamenon8903 Місяць тому +4

    Peter evide.

    • @gilbertsinger64
      @gilbertsinger64  Місяць тому

      USA ഇൽ ആണ്

    • @remamenon8903
      @remamenon8903 Місяць тому

      @@gilbertsinger64 chorus very good group. We used to v there programmes