ശ്രീകുമാരൻ തമ്പിയും ശ്രീവിദ്യയും പിണങ്ങിയതെന്തിനു് ? | Srividy | Lights Camera Action

Поділитися
Вставка
  • Опубліковано 27 тра 2022
  • ശ്രീകുമാരൻ തമ്പിയും ശ്രീവിദ്യയും പിണങ്ങിയതെന്തിനു് ? | Srividy | Lights Camera Action
    41 വർഷം മുൻപ് സംവിധായകൻ ശ്രീകുമാരൻ തമ്പിയും അഭിനേത്രി ശ്രീവിദ്യയും തമ്മിൽ പിണങ്ങിയപ്പോഴുള്ള രസകരമായ അഭിമുഖം.........
    Srividya
    Srividya Life Story
    Srividya Love Story
    Indian film actress
    Malayalam and Tamil films
    Malayalam films
    M. L. Vasanthakumari
    Krishnamurthy
    Sreevidya awards
    Filmfare Award - Malayalam
    Santhivila Dinesh
    #ActressSrividya#SrividyaLifeStory#SrividyaLoveStory#MalayalamandTamilfilms#MLVasanthakumari#Krishnamurthy#Indianfilmactress#Sreevidyaawards#FilmfareAwardMalayalam
    Santhivila Dinesh Speaking
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 82

  • @saraswathys9308
    @saraswathys9308 2 роки тому +7

    🙏🏻 സർ നന്നായിരുന്നു. ഇതെല്ലാം കേട്ടിട്ടുള്ളതാണെങ്കിലും 2 പേരുടെയും കൂടി ഒരുമിച്ചു കേൾ ക്കാൻ കഴിഞ്ഞു. ശ്രീ. തമ്പി സാർ അറിവിന്റെ മഹാസാഗരം അല്ലേ.ഇക്കാര്യത്തിൽ ആർക്കും അദ്ദേഹത്തിന്റെ അടുത്ത്എത്താൻ കഴിയില്ല. ആ ശംസകളോടെ 🙏🏻

  • @rajnbr1
    @rajnbr1 2 роки тому +11

    എൻ്റെ അഭിപ്രായത്തിൽ മലയാളത്തിൻ്റെ ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ് തമ്പി സർ.
    A great salute

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 роки тому +6

    തമ്പി സാറും വിദ്യാമ്മയും തമ്മിൽ പ്രശ്നം തുടങ്ങിയ ആ സന്ദർഭത്തിന് ദൃക്‌സാക്ഷികൾ ഇപ്പോഴും എന്റെ നാട്ടിൽ ഉണ്ട് 😊പത്തനംതിട്ട ജില്ലയിലെ അയിരൂർ വില്ലേജിൽ തേക്കുങ്കൽ plankaman സ്ഥലത്താണ് ജീവിതം ഒരു ഗാനം സിനിമ ഷൂട്ട്‌ ചെയ്തത്. അവിടെയുള്ളവർ ഇന്നും ഈ കഥ പറയാറുണ്ട്. അതിനു ശേഷം വിദ്യാമ്മ മനോരമ ആഴ്ചപതിപ്പിൽ ശ്രുതിയും താളവും എന്ന ആത്മകഥയിൽ ഇത് വായിക്കാൻ ഇടയായി പിന്നീട് പലപ്പോഴും തമ്പിസാറും ഇത് പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പോൾ അങ്ങയുടെ ഓർമപ്പെടുത്തൽ കേട്ടപ്പോൾ ഒരു സുഖം നൊസ്റ്റാൾജിക് ഫീലിംഗ് 😊ഞാൻ ഒരു 90സ് കിഡ് ആണ്. പക്ഷെ പഴയ സിനിമ പഴയ കലാകാർ പഴയ കാലം എനിക്ക് നിധി പോലെ ആണ്. പ്രത്യേകിച്ച് ഈ എപ്പിസോഡ് ഇഷ്ടം ആയി കാരണം എന്റെ നാട്ടിൽ നടന്നൊരു സംഭവം ആണല്ലോ 🙏ഒരുപാട് സന്തോഷം ഈ വീഡിയോ കാണാൻ ഇടയായതിൽ 👍

  • @omanajoy777
    @omanajoy777 2 роки тому +6

    great post,തമ്പി സാറിനും ദിനെഷ് സാറിനും ഒരു ബിഗ് salute 🙏🏼👍🏼

  • @stylesofindia5859
    @stylesofindia5859 2 роки тому +8

    എൻ്റെ " ബംഗ്ലാവിൽ ഔത " എന്ന് കേൾക്കുമ്പോൾ ഉള്ള ഒരു കുളിര്കോരൽ ഹോ സുന്ദരം

  • @suneeshkumar9495
    @suneeshkumar9495 2 роки тому +1

    തമ്പി sir great ,ചേട്ടാ കൊള്ളാം

  • @shinithshinith891
    @shinithshinith891 2 роки тому +2

    നന്നായിട്ടുണ്ട്❤️

  • @PKR663
    @PKR663 2 роки тому +10

    ശരിക്കും മലയാള സിനിമയുടെ ഇതിഹാസ നായകരിൽ ഒരാളാണ് "ശ്രീകുമാരൻ തമ്പി " . അദ്ദേഹം മലയാള മനോരമയുടെ വാരാന്ത്യപ്പതിൽ "ബ്ലാക്ക് & വൈറ്റ്" എന്ന പേരിൽ തന്റെ ജീവിതത്തിന്റെ ഒരു പാർശ്വവീക്ഷണം നടത്തുന്നുണ്ട്. ഇന്ന് 22 എപ്പിസോഡ് ആയി.

  • @sreelathalatha5946
    @sreelathalatha5946 2 роки тому +1

    ദിനേശ് സാർ
    ശ്രീ കുമാരൻതമ്പിസാറിനേയും
    ശ്രീവിദ്യാമ്മയേയും
    ഒരേപോലെഇഷ്ടമാണ്
    തമ്പി സാറിനേഞാൻ
    ഗുരുവായൂർകേശവനായി
    ഉപമിക്കും
    കാരണം ആരെയും പേടിയില്ലാതെ
    സ്വന്തംമനസ്സാക്ഷിനിരക്കാത്തത്
    ആരുടെയുംമുഖത്തുനോക്കി
    പറയാൻ മടിയില്ലാത്ത
    ഏത് കര്യത്തിന്ഇറങ്ങിപുറപ്പെട്ടാലും
    അത് എന്ത് ത്യാഗം സഹിച്ചും
    നേടാനുള്ള കഴിവ് ഇതൊക്കെയാണ്
    ശ്രീവിദ്യാമ്മയേദേവിയായി
    ഉപമിക്കും
    നല്ല വിടർന്ന് നുണകളും
    ആരും ഒന്ന് നോക്കിപോകുന്ന
    ആകാരവടിവുംസൗന്ദര്യവും
    സംസാരവും എല്ലാം ഒത്ത് ഇണങ്ങിയ
    ഒരു നടിവേറേഇല്ല
    എന്നാലും വാവിട്ടവാക്കും
    കൈയ്യ്.വിട്ട
    ആയുധവും തിരിച്ചെടുക്കാൻ
    പറ്റില്ല.അതുപോലേതന്നേ
    നമ്മാൾഎന്താണോ
    നിഷേധിക്കുന്നത് അത്
    തന്നെസ്വികരിക്കേണ്ടിവരും
    അതാണ്കാലംകാത്തു
    വയ്യ്ക്കുന്നത്ഇങ്ങനെയൊരു
    കഥകേൾക്കാൻഭാഗ്യമുണ്ടാക്കി
    തന്നദിനാശ്സാറിന്.
    നന്ദി

  • @jabirhassan2706
    @jabirhassan2706 2 роки тому +2

    Polich

  • @pratheeshlp6185
    @pratheeshlp6185 2 роки тому +3

    SREE VIDYA ........BEAUTY QUEEN 💓💓💓💓💓💓💓💓 WITH NICE ACTING ...........
    💖 💢 💝 💥 IMMORTEL

  • @muttaroast7154
    @muttaroast7154 2 роки тому +9

    ശ്രീകുമാരൻ തമ്പി സർ മലയാളത്തിന്റെ പദ സമ്പത്ത്,താള സംഭത്ത്, നിർമ്മാതാവ്, സംവീധായകൻ, കഥാകൃത്ത്, അക്ഷരം തെറ്റാതെ വിളിക്കാം THE LEGEND എന്ന്
    ശ്രീകുമാരൻ തമ്പി സർ, ഒറ്റ നോട്ടത്തിൽ നമുക്ക് ഒരു പേടി തൊന്നും തനി ഗൗരവം ഉള്ള ആള് ആണെങ്കിലും സത്യത്തിൽ ഒരു പാവം മനുഷ്യൻ.....നിഷ്‌ക്കളങ്കൻ, സത്യസന്തൻ 🥰 ആയിരാരോഗ്യ സൗഖ്യം ഈശ്വരൻ നൽകട്ടെ 🙏

  • @ameensadikh2854
    @ameensadikh2854 2 роки тому +1

    Aweswom episode 🥰🥰🥰🥰🥰

  • @Joslet123
    @Joslet123 2 роки тому +1

    super sir👌👌👌👌👌👌👌

  • @sugeeshbabu2394
    @sugeeshbabu2394 2 роки тому

    താങ്കളുടെ വ്യക്തിത്വം വളരെയധികം മെച്ചപ്പെട്ടു വരുന്നുണ്ട്.
    അഭിനന്ദനങ്ങള്‍.
    ശ്രീകുമാരന്‍ തമ്പിയ്ക്ക് അര്‍ഹമായ അംഗീകാരം മലയാള സിനിമാലോകം നല്‍കിയിട്ടില്ലെന്നത് പരമസത്യമാണ്. പക്ഷേ അദ്ദേഹത്തിന്റെ സാഹ്നിദ്യം ആ വ്യക്തിയുടെ അസാഹ്നിദ്യത്തിലും മലയാളസിനിമ ഉള്ളിടത്തോളം ഉണ്ടാകും. Congratulations

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Whaaaaaat A Legend Sree Kumaran Thampi sir is and was .....all faceses of films he touched with his own style of way ....Director ....producer ...lyrics...script......poet .......etc .....etc....Extra ordinanory talented highly intellectual ....💕💕💕💕💕💕💕💕💕💕Amaizzzzzzzzzzzing Thampi sir still.....
    FOR EVER ❤❤❤❤💤💤THE LEGEND a rare one

  • @kinnappannppann696
    @kinnappannppann696 2 роки тому

    Dear santivila. pls tell about the correct relationship between Sreevidya and Ganesh kumar it may be right or wrong.

  • @sivadaspc3015
    @sivadaspc3015 9 місяців тому

    I love Sreekumaran Thampy sir from my childhood onwards due to his songs. ❤

  • @vijayakrishnannair
    @vijayakrishnannair 2 роки тому

    Nice 👍

  • @leeladinesh3154
    @leeladinesh3154 2 місяці тому

    Thambi unclete filmsum film songs iniyum vannirunnu engil ennu valare agrahikkunnu mydearest uncle❤❤❤

  • @leeladinesh3154
    @leeladinesh3154 2 місяці тому

    God the Almighty may give good health and happiness in abundance mt dearest Thambi uncle❤❤❤

  • @harir3978
    @harir3978 2 роки тому +2

    നമസ്കാരം 🙏

  • @shajanshaju1247
    @shajanshaju1247 2 роки тому +1

    ശ്രീവിദ്യ പറഞ്ഞത് വളരെ സത്യമാണ്

  • @tyagarajakinkara
    @tyagarajakinkara 2 роки тому +1

    చాలా బాగుంది

  • @ramachandranpp458
    @ramachandranpp458 2 роки тому

    👏👏👌👌❤❤❤❤🌹🌹🌹🌹

  • @mathewjose6987
    @mathewjose6987 2 роки тому

    Randu perum nalla vyakthithamullavar. Parasparam bahumanichukobdu swathanthramayi abhiprayam parayanulla manakkaruthum iruvarkkumundayirunnu.

  • @AmbiliRadha-ti9zw
    @AmbiliRadha-ti9zw Рік тому

    ശ്രീകുമാരൻതമ്പി മലയാളം സിനിമ എന്ന ഗോപുരത്തിന്റെ ഉത്തരം ആ ഉത്തരം ഒന്ന് മാറിയപ്പോൾ കാണുന്നതാണ് ഇപ്പോഴത്തെ മലയാളം സിനിമ

  • @thomasjoseph9551
    @thomasjoseph9551 2 роки тому

    കൊളളാം, വളരെ നന്നായിരിക്കുന്നു. നന്ദി.

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    💖 💓 🧡 🤎
    🤍 ..........Nice Talk Sir
    💞 💌 💘

  • @alansarisumail3905
    @alansarisumail3905 2 роки тому

    Anna vikraman ningala oooki thirichu oookunnillley katta waiting Anna

  • @naaztn1392
    @naaztn1392 2 роки тому +2

    ശ്രീകുമാരൻ തമ്പിയുടെ ഇനിയൊരു അങ്കം എന്ന സിനിമയിൽ നായകൻ ആകാൻ എനിക്ക് ഭാഗ്യം ലഭിച്ചു തങ് ഗോഡ്

    • @ourawesometraditions4764
      @ourawesometraditions4764 6 місяців тому

      🤔🤔🤔അങ്ങനെ ഒരു സിനിമ സാർ സംവിധാനം ചെയ്തിട്ടില്ലല്ലോ?

  • @suresh342sr
    @suresh342sr 2 роки тому +2

    ഒരു എനർജി കുറവ് ഉണ്ട് സാർ... എന്തു പറ്റി ❤❤

  • @yemjey2749
    @yemjey2749 Рік тому +1

    അഹങ്കാരി ആയിരുന്നു... അഹങ്കാരത്തിന്റെ ഭാഷ.

  • @vinurajrvraj2301
    @vinurajrvraj2301 2 роки тому

    സലിൽ ചൗദരിയെ കുറിച്ച് ഒരു episode ചെയ്യാമോ?

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 2 роки тому +2

    തമ്പി സാർ മിടുക്കൻ -വിദ്യ ഭയങ്കര ദേഷ്യമാണ്. ഞാൻ ഇവരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. ഡ്രവർ ആയിട്ട്

    • @sudhacp2836
      @sudhacp2836 2 роки тому

      അതെയോ
      എനിക്കും അവരെ എന്തുകൊണ്ടോ ഇഷ്ടമല്ലായിരുന്നു

    • @rafeeqputtanpurakkal9168
      @rafeeqputtanpurakkal9168 2 роки тому

      @@sudhacp2836 😄🙏

  • @user-yd4rm3jd9p
    @user-yd4rm3jd9p 2 роки тому +1

    പാഴയ സാധനം പൊറുക്കി വിൽക്കുന്നവരെ കണ്ടിട്ടുണ്ട്.
    മറ്റൊരു കുപ്പ തൊട്ടി

  • @sreemvksree5407
    @sreemvksree5407 2 роки тому

    Sound clarity കുറവാണ്.. കുറച്ചു കൂടി സൗണ്ട് system ഒന്ന് ക്ലിയർ ആക്കു

  • @rkn04
    @rkn04 2 роки тому +2

    After the episode on MT, TP Madhavan then this was the best one of Santhivila...in between,bad ones were against Suresh Gopi,for Vijay Babu etc..

  • @shajanshaju1247
    @shajanshaju1247 2 роки тому +3

    ശ്രീ കുമാരൻ തമ്പി പിണങ്ങാത്തവർ വളരെ ചുരുക്കം

  • @AJChannelMashup
    @AJChannelMashup 2 роки тому

    സംസ്ഥാന അവാർഡ് നെ പറ്റി ഒരു സ്റ്റോറി ചെയ്യാമോ

  • @sankaran1943
    @sankaran1943 2 роки тому

    കാര്യം എന്തായാലും നിന്ന് കേൾക്കും വിധമുള്ള വർത്തമാനം...നന്നായി, തുടരുക.
    PS: നമ്മുടെ സംവിധായകർക്കും, നിർമ്മാതാക്കൾക്കും ഗായകർക്കും പാട്ടെഴുത്തുകാർക്കും സലിൽ ചൗധരിയുമായുണ്ടായിരുന്ന സൗഹൃദ ബന്ധങ്ങളെക്കുറിച്ചും, പ്രാവർത്തിക ശൈലിയെക്കുറിച്ച് കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 роки тому

    ശ്രീവിദ്യ പറയുന്നത് അവരുടെ കാഴ്ചപ്പാടാണ്

  • @GovindRaj-xf2ke
    @GovindRaj-xf2ke 2 роки тому +1

    M G രാധാകൃഷ്ണൻ അവർകൾ അദ്ദേഹത്തിൻ്റെ അറിവിനൊത്ത്
    സിനിമയിൽ നിറയാതിരുന്നത് എന്ത് കൊണ്ട് എന്ന് ഒരു പ്രോഗ്രാം ചെയ്യാമോ.

  • @BabuS-ss9yi
    @BabuS-ss9yi 2 роки тому

    ലൈറ്റ്.. ആക്ഷൻ ക്യാമറ, എന്നചാനലിൽ സാർ ഈ കാര്യം പറഞ്ഞത് ആണ്

  • @ramachandrana9335
    @ramachandrana9335 2 роки тому

    പുതിയ കഥ വരട്ടെ സാർ ഒരു മലയാളം പാട്ട് കേൾക്കാൻ കാത്തിരുന്ന കാലം ഉണ്ടായിരുന്നു അല്ല സാർ നമ്മൾ

  • @gangadharannambiar7228
    @gangadharannambiar7228 2 роки тому +2

    Vinashakale vipareethabudhi it is about her marriage .She is graciously innocent. I presume she is highly credulous and a poor judge of person

  • @ashokan3513
    @ashokan3513 6 місяців тому

    താങ്കൾ പറയു ശ്രീ കുമാരൻ തമ്പിയെ കുറിച്ച്
    ഇപ്പോൾ വേറൊരു യു ട്യൂബർ
    വേറെ എന്തൊക്കെയോ പറയുന്നു
    തമ്പിസാർ എന്തു നല്ല പാട്ടുകൾ
    പക്ഷേ
    താങ്കളെ തമ്പി സർ
    കാറിൽ ഇരുന്ന് പറഞ്ഞത്
    ശരിയായില്ല
    തമ്പി സാറിന്റെ അഹങ്കാരം
    അല്പം തീർത്തു കൊടുക്കണം
    തമ്പി സാർ മഹാനായ പാട്ടെഴുത്തു കാരൻ തന്നെ 🙏
    എങ്കിലും

  • @stylesofindia5859
    @stylesofindia5859 2 роки тому +6

    സൂപ്പർ ഹിറ്റുകളുടെ തമ്പുരാൻ
    ''ദിനേശൻ ഓന്തുവിള " എത്തി

    • @anishus6230
      @anishus6230 2 роки тому +2

      ഒരൊറ്റ ... തള്ളായിരുന്നു....

    • @yemjey2749
      @yemjey2749 Рік тому +1

      ചന്തിവിള ദിനേശ്

  • @KBhojan
    @KBhojan 2 роки тому +2

    ഇദ്ദേഹത്തോട് വിരോധമുള്ളവർ ഇദ്ദേഹത്തിന്റെ പോസ്റ്റ് എന്തിനാണ് കാണുന്നതു്. വെറുതെ വിമർശിച്ച് പോസ്റ്റ് ഇടുവാൻ വേണ്ടി മാത്രമാണോ

  • @anishus6230
    @anishus6230 2 роки тому +7

    ബംഗ്ലാവിൽ ഔതയുടെ വിശേഷങ്ങൾ , അനുഭവങ്ങൾ, എന്നിവ പങ്കു വയ്ക്കാമോ?

    • @soumyamaneesh
      @soumyamaneesh 2 роки тому +1

      He has already mentioned that in previous episodes, about lal sir character, kalpana chechi,and all, that was a good film , good songss

    • @naaztn1392
      @naaztn1392 2 роки тому

      എന്റെ പൊന്നോ കെട്ടു കെട്ടു മടുത്തു

    • @user-ql2xg9nr1k
      @user-ql2xg9nr1k 2 роки тому

      അൽ ദിനേശ്: "എന്റെ അമ്മോ അതെനെ ഒർമ്മിപ്പിക്കരുതേ"..

    • @sudhasatheeshkumar4689
      @sudhasatheeshkumar4689 2 роки тому

      @@soumyamaneesh what is in it to hear.?????.. only the name banglavil otha... that is also only from his mouth... nobody saw 😂😂😂😂😂

    • @rejigeorge7204
      @rejigeorge7204 2 роки тому

      Please don't remember about that film. He will decide to suicide.

  • @VinodKumar-zq7xp
    @VinodKumar-zq7xp Місяць тому

    ശാന്തിവിളക്ക് സിനിമ ഇല്ലേ

  • @v.m.abdulsalam6861
    @v.m.abdulsalam6861 7 місяців тому

    ശ്രീകുമാരൻ തമ്പി ആരോടാണ് പിണങ്ങാതിരുന്നത്.

  • @dhjncf524
    @dhjncf524 2 роки тому +2

    ബംഗ്ലാവിൽഔതാ കണ്ടവർ ഇവിടെ അഭിപ്രായം പറയു 😀😀😀

  • @Saji202124
    @Saji202124 2 роки тому

    Yesudas oru sambvm ayirikam swabavem moshamsne. Ipo moolakk irikunnu.

  • @jomonchacko9843
    @jomonchacko9843 2 роки тому

    Ninaku nanam undo

  • @prajithvarma
    @prajithvarma 2 роки тому

    I stopped watching your channel in between, as it did add any value or was engaging enough
    some feedback
    - I do not like history being stated plainly
    - There is a stress on the dates too much. Example - At 2.17 you state repeatedly about the start of a movie. Not sure how is this so relevant to be repeated
    - How do you choose the topic? How can it be useful for the listener? Atleast to laugh...

  • @saraths7103
    @saraths7103 2 роки тому +4

    പുതിയ വേറെ ഗോസിപ് ഒന്നും ഇല്ലേ 😊

    • @anishus6230
      @anishus6230 2 роки тому

      ഇക്കിളി കഥകളുടെ രായ കുമാരൻ .....ശ്രീ ഓന്തു വിള തള്ളേശൻ

    • @ramachandrannair5733
      @ramachandrannair5733 2 роки тому +1

      ചലച്ചിത്ര മേഘലയിലെ നമുക്ക് അറിഞ്ഞുകൂടാത്തതും, അറിയേണ്ടതുമായ എന്തെല്ലാം കാര്യങ്ങൾ ദിനേശ് സാറിലൂടെ അറിയുവാൻ കഴിഞ്ഞു, ശ്രീകുമാരൻ തമ്പി സറൊക്കെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്.

    • @therock5334
      @therock5334 2 роки тому +1

      പുതിയ ഗോസിപ്പ് അടുത്ത ആഴ്ച മോഹൻ ലാലിന്റെ മുത്രം കൂടി കൊല്ലം തുളസിയുടെ തീറ്റയും

  • @robinsunu1418
    @robinsunu1418 2 роки тому +9

    ഈ ചാനലിന് നൊണയും കുശുമ്പും എന്ന് ടൈറ്റിൽ കൊടുക്കുന്നതാണ് ഉത്തമം 😂

  • @luiel4856
    @luiel4856 2 роки тому

    Please don't boost yourself please tell the truth Mr Dinesh

    • @7MohanRaj
      @7MohanRaj Рік тому

      He doesn't have boost. He takes Horlicks.

  • @xavierj4229
    @xavierj4229 Рік тому

    നമ്മുടെ ചാനൽ എന്ന് പറയരുത്.എന്റെ ചാനൽ എന്ന് പറ.അതുപോലെ നിങ്ങളുടെ സ്വന്തം ദിനേശ് എന്ന് പറയരുത്

  • @xavierj4229
    @xavierj4229 Рік тому

    താൻ മരിച്ചു പോയ ആൾക്കാരെ പറഞ്ഞു പറഞ്ഞു ശീലിച്ചു പോയി അല്ലേ

  • @shajanshaju1247
    @shajanshaju1247 2 роки тому

    ശ്രീ കുമാരൻ തമ്പി പിണങ്ങാത്തവർ വളരെ ചുരുക്കം

    • @mohamedkuzhikkandathil6025
      @mohamedkuzhikkandathil6025 2 роки тому

      സിനിമയിൽ വഴക്ക് കൂടുന്നവരെ കൂടുതൽ അടിപ്പിക്കാനുള്ള മിടുക്ക് നനക്കുണ്ടായിരുന്നു.