നല്ല അവതരണം... വളരെ ഇഷ്ടപ്പെട്ടു.. 2010 യൂണികോൺ ഉപയോഗിക്കുന്നു.. 150000 km കഴിഞ്ഞു.. മികച്ച Riding comfort, Engine Sound , mileage എല്ലാം ഇഷ്ടപെടുന്നു.. ആധുനിക feature ഒന്നും ആഗ്രഹിക്കുന്നില്ല.. Rear disk ഉള്ള മോഡൽ ഇറങ്ങിയാൽ പുതിയത് ഒന്നെടുക്കണം.. എല്ലാ വർഷവും പ്രതീക്ഷിക്കും..
6വർഷം ആയിട്ട് ഞാൻbs4 ഉപയോഗിക്കുന്നു ഞാൻ fully happy ആണ്. 55ന് മുകളിൽ മൈലേജ് കിട്ടുന്നുണ്ട്. സൂപ്പർ ആണ് വിൽക്കാൻ തോന്നുന്നില്ല പൊന്നു പോലെ കൊണ്ട് നടക്കുന്നു 🫶👌
ഞാൻ എടുത്തിട്ട് 3 വർഷം കഴിഞ്ഞു.36000+ Km ആയി.Gear shifting issue ഇപ്പോഴും ഉണ്ട്.കുറഞ്ഞു എന്ന് മാത്രം.ന്യൂട്രൽ ആണെങ്കിലും ക്ലച്ച് പിടിക്കണം ON ആകണം എങ്കിൽ,ഷോറൂമിൽ കാണിച്ചപ്പോൾ അവർ പറയുന്നത് battery week ആയത് കൊണ്ടാണെന്ന്.Front tyre 20000 Km ആയപ്പോ മാറി.Back tyre ഇപ്പോഴും ഓടുന്നു.വെയിലത്ത് വെച്ചാൽ ഇപ്പൊഴും missing ഉണ്ട്.Warranty issue ഉള്ളത് കൊണ്ട് LED head light ആക്കാനും പറ്റുന്നില്ല.മൈലേജ് pwoli ആണ് കേട്ടോ.60 റേഞ്ച് കിട്ടുന്നുണ്ട്.
Neutr switch und gear nde avde ath on ori clean chyth itta prblm ok avm . Neutr green kathiyalm klaav pidiche karnm proper ayit kitilla athan cluch pidiknde varune . I have same issue battery week an na vachth but mec ingene on try chyth nokaa parnj ath kond ok ayi. i think battery de allaa nuetr switch clean chytha ok avm n
@@anandha0413x edukam but ee auto choke setup oke ond ath sahich oodikanam...comfort adipoliya .....pekshe engine smoothness ichiri koranju old model vech nokkumbo...
കമ്പനി കാലത്തിനൊത്ത് മാറുന്നില്ല ബാക്കിൽ Disk ബ്രേക്കും digital മീറ്ററും കൊണ്ടുവരേണ്ട കാലം കഴിഞ്ഞു Hero honda സ്പ്ലെൻഡറിൽ പോലും digital മീറ്റർ വന്നു കഴിഞ്ഞു
New unicorn very bad quality. Njan 2024 jun. Just 1 year. Bikr service centre for last few days. Complaint not identified. Totally disappointed. Don't buy unicorn
നിനക്ക് നാലുവർഷം അല്ലേ ഉള്ളൂ എനിക്ക് പത്തുവർഷം ഉണ്ട് പത്തുവർഷം ഒരു ലക്ഷം കിലോമീറ്റർ ഓടി. ഏഴാം വർഷം മിസ്സിംഗ് കാരണം സ്ക്രൂ അഴിക്കാൻ പറ്റാതെ ആകപ്പാടെ കാർബറേറ്റർ ഒന്നു മാറ്റിയിട്ടുണ്ട്
2013 model unicorn still am riding ❤
❤️❤️
നല്ല അവതരണം... വളരെ ഇഷ്ടപ്പെട്ടു..
2010 യൂണികോൺ ഉപയോഗിക്കുന്നു.. 150000 km കഴിഞ്ഞു.. മികച്ച Riding comfort, Engine Sound , mileage എല്ലാം ഇഷ്ടപെടുന്നു..
ആധുനിക feature ഒന്നും ആഗ്രഹിക്കുന്നില്ല.. Rear disk ഉള്ള മോഡൽ ഇറങ്ങിയാൽ പുതിയത് ഒന്നെടുക്കണം..
എല്ലാ വർഷവും പ്രതീക്ഷിക്കും..
❤️❤️❤️
മാക്സിമം എത്ര size tyre വരെ ബാക്കിൽ ഉപയോഗിക്കാം ❓
Swing armil touch cheyatha size vare idam.... But mileage short undavum kettaa😊
4 കൊല്ലം അയ്യപ്പോ ഇത്ര സന്തോഷം. 20 കൊല്ലം ആവാൻ പോവുന്നു. ❤ 2004 model.
🥳🥳🥳🥳
Bro sp 160 aano unicorn aano bro nallad njan edukkan udeshikkunnu
6വർഷം ആയിട്ട് ഞാൻbs4 ഉപയോഗിക്കുന്നു ഞാൻ fully happy ആണ്. 55ന് മുകളിൽ മൈലേജ് കിട്ടുന്നുണ്ട്. സൂപ്പർ ആണ് വിൽക്കാൻ തോന്നുന്നില്ല പൊന്നു പോലെ കൊണ്ട് നടക്കുന്നു 🫶👌
❤️❤️❤️
Still using 2007 model unicorn engine still in mint condition zero replacement except spark plug😎😎
🥳🥳🥳
Bro njan nale book chyan pova dhyrymayit edukamo atho mari chindikano?
Sorry for the late reply.... Edutho.. Autochoke issues only 😊
Bro gear litt start cheyyunnod enthelum issue ondo....engine side.....?
Clutch switch issue ano?
@@harisentrancesolutions alla issue ondayittalla....vandi traffic lokke off aayi povumbo neutralekk mattathe first gearilott thatti vandi start cheythunnath enthelum scn ondonn choikkaa....?
@@harisentrancesolutions ente vandi pulsar 150 aanu.....athinte neutral kedakkunne 1 ntem 2 ntem edakkanu..... Appo neutralekk mattunne traffic l van shokamanu.... Atha choiche
@@YT_LEO_Gaming issue illa angana varilla
Pinne cluth tangi oodial clutch plate tammil speed difference varum ath tenj pokum life kitilla allata issue varilla
Clutch tangi oodikkata irunnal mathi
@@YT_LEO_Gaming pulsar issue anu neutral kitilla ,enta munnata bike pulsar aarnu
Enta hornet ipo issue ondarn njn motul synthetic akkiapol issue mari
Motul synthetic akkial pular ilum nalla difference kittum
ഞാൻ എടുത്തിട്ട് 3 വർഷം കഴിഞ്ഞു.36000+ Km ആയി.Gear shifting issue ഇപ്പോഴും ഉണ്ട്.കുറഞ്ഞു എന്ന് മാത്രം.ന്യൂട്രൽ ആണെങ്കിലും ക്ലച്ച് പിടിക്കണം ON ആകണം എങ്കിൽ,ഷോറൂമിൽ കാണിച്ചപ്പോൾ അവർ പറയുന്നത് battery week ആയത് കൊണ്ടാണെന്ന്.Front tyre 20000 Km ആയപ്പോ മാറി.Back tyre ഇപ്പോഴും ഓടുന്നു.വെയിലത്ത് വെച്ചാൽ ഇപ്പൊഴും missing ഉണ്ട്.Warranty issue ഉള്ളത് കൊണ്ട് LED head light ആക്കാനും പറ്റുന്നില്ല.മൈലേജ് pwoli ആണ് കേട്ടോ.60 റേഞ്ച് കിട്ടുന്നുണ്ട്.
Neutr switch und gear nde avde ath on ori clean chyth itta prblm ok avm . Neutr green kathiyalm klaav pidiche karnm proper ayit kitilla athan cluch pidiknde varune . I have same issue battery week an na vachth but mec ingene on try chyth nokaa parnj ath kond ok ayi. i think battery de allaa nuetr switch clean chytha ok avm n
Clutch swich unde. Ah clutch leaverinte ullil athe mattiyal mathi
Bs6 odb2 eduthitt gear slipping und
Njan vandi 3 kollam ayi use cheyunu anike angane kuzhappam onum illa njan vandi athiyavisam long odikar unde
Missing issue illa
Missing issue undo?
Munpu undarnuuu... Pine veyilathu vechittu edukumboal undavarunduuu
Auto chocking rpm kudi nilkkunna samayath vandi run cheythal kozhappamundoo
Illa
Kuzhapam onum indavilaaa enu manasil urapichu angu eduthu povaaa... Pallarum pallapole aa parayane 😊
❤️❤️
Ippozhathe unicorn ne apekshich Sp 160 vangunnath nallathaano daily use num long drivenum family friendly aano?
Nallathanu...pekshe comfort oru podik kooduthal unicorn inanenanu enik thonunath
@@Techstark-h1eunicorn 2024 model angane ഉണ്ട്. ധൈര്യമായി എടുക്കാമോ.
@@anandha0413x edukam but ee auto choke setup oke ond ath sahich oodikanam...comfort adipoliya .....pekshe engine smoothness ichiri koranju old model vech nokkumbo...
@@anandha0413x comfort riding nokunenkil unicorn kazhinje vere option ollu...atrakk smooth anu ...etra oodichalum backpain issue verila..
@@Techstark-h1e driving comfort ആണ് വേണ്ടത്. Long ഓടാൻ നല്ലതല്ലേ unicorn.1.5 price rangeil unicorn നേക്കാളും better option വേറെ ഉണ്ടോ
കമ്പനി കാലത്തിനൊത്ത് മാറുന്നില്ല ബാക്കിൽ Disk ബ്രേക്കും digital മീറ്ററും കൊണ്ടുവരേണ്ട കാലം കഴിഞ്ഞു Hero honda സ്പ്ലെൻഡറിൽ പോലും digital മീറ്റർ വന്നു കഴിഞ്ഞു
Bro autochoke issue egane mattiyath ?
Athu mariyitilaaaa😊😊
ഭാഗ്യം എടുക്കാൻ പോയത് ഇനി സെക്കന്ഹാൻഡ് നോക്കാം
Chetta sup video...
Thank u ❤️❤️
Bro sp 160 review cheyyamoo 4 year ayii unicorn use cheyyunnu
Hornet 160 same engine aanu ee unicorn nd sp 160
Anyone facing engine heating issue in unicorn BS 6?
No
100℅Correct🎉🎉
❤️❤️❤️
New unicorn very bad quality. Njan 2024 jun. Just 1 year. Bikr service centre for last few days. Complaint not identified. Totally disappointed. Don't buy unicorn
Last model complaint aanu ...eduthal cash pokum😂
Bs6 muthal vandi flop aanu ennullath sathyam aanu
😊😊😊
I am using BS6 for the past 6 months.. vandi super aanu.. smooth driving.. no complaints.. ❤
Bs6 odb2 user aanu... Kodutha cash poyi😂
@@kabininadichuvannappol eatha model bro ?
@@AswinViswanath-124 Unicorn 2023
11 കൊല്ലമായി കൂടെ ഉണ്ട്
❤️❤️❤️
Edukan agraham und comnts ellam negative aanalo😇
Auto choke problems undu.. Baki ullathu ok adjustable anu😊😊
2023 വണ്ടി ഉപയോഗിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് B A 6 വണ്ടി വളരെ വളരെ മോശം കാശ് പോകുന്ന വഴി പണി പണി പണി തന്നെ
❤️❤️❤️
Gear sfaft spring പൊട്ടി എൻജിൻ്റെ അകത്ത് പോയി..engine പൊളിക്കേണ്ട അവസ്ഥ ആയി
New unicorn kollaamo
Yes I am using it for the past 6 months.. bike is awesome.. very smooth.. very good bike..
@@kabininadichuvannappol Mileage ethra kittum
@@deepum92 in city around 50
No edukkallle
@@kabininadichuvannappollast model Eduth pettu erikkuva... Poyi thala vekkaruth
നിനക്ക് നാലുവർഷം അല്ലേ ഉള്ളൂ എനിക്ക് പത്തുവർഷം ഉണ്ട് പത്തുവർഷം ഒരു ലക്ഷം കിലോമീറ്റർ ഓടി. ഏഴാം വർഷം മിസ്സിംഗ് കാരണം സ്ക്രൂ അഴിക്കാൻ പറ്റാതെ ആകപ്പാടെ കാർബറേറ്റർ ഒന്നു മാറ്റിയിട്ടുണ്ട്
വണ്ടി കയറ്റം കേറുമ്പോൾ.. ഇടിച്ചു nikunu ഉണ്ടോ?
Ithu vare indayittilaaa
Ok eldho bro ❤️❤️
@@D8_Tech athinye reason ariyamo 2 nd gear to 1 st gear kayatam kerum
Bs6 tottu ahn unicorn shokam
*2023*jun
സ്പെൻഡർ ഗ്ലാമർ പാഷൻ പ്രൊ ഷൈൻ എസ് പി
160 125 ടിവി എസ് സ്‌പോർട്
ഡിസ്‌കവർ ഇവയൊക്കെ
യൂണിക്കോണിന് താഴെയാണ്