കിളി പോയ mileage 😧... Honda CBunicorn Complete mileage Test |RevLimit

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 206

  • @therevlimit897
    @therevlimit897  3 місяці тому +11

    Happy Onam Guys🌸

  • @EldhoseV
    @EldhoseV 8 місяців тому +150

    പത്തുവർഷത്തോളം ഉപയോഗിച്ചതാണ് കാര്യമായ പണി ഒന്നും വന്നില്ല. ഇത്രയും സുഖമുള്ള വണ്ടി ഞാൻ ഒടിച്ചിട്ടും ഇല്ല

    • @therevlimit897
      @therevlimit897  8 місяців тому +11

      Valuable review 🙌

    • @JibinjosePoovathingal
      @JibinjosePoovathingal 5 місяців тому +9

      ഞാനും ഉപയോഗിച്ചിട്ടുണ്ട് എന്റെ ഫസ്റ്റ് ബൈക്ക് 2008 to 2012 ഒടുക്കത്തെ മിസ്സിംഗ്‌ അവസാനം കൊടുക്കേണ്ടി വന്നു

    • @user-cy1jn7zf8u
      @user-cy1jn7zf8u 5 місяців тому +4

      full missing alle..kithachu kithachu kayi kodukupol patha patha pathanu

    • @Railwayqqq
      @Railwayqqq 4 місяці тому +10

      ​@@JibinjosePoovathingal നല്ല ഒരു മെക്കാനിക് ഉണ്ടേൽ പ്രശ്നം ഉണ്ടാവില്ല ആയിരുന്നു. പക്ഷെ പണി അറിയുന്നവർ വിരളം ആണ്

    • @JibinjosePoovathingal
      @JibinjosePoovathingal 4 місяці тому

      @@Railwayqqq അതെ

  • @vinodv6946
    @vinodv6946 6 місяців тому +35

    എന്റെ വണ്ടി Unicorn2017 ആണ് അതിന്റെ മൈലേജ് 55

  • @mayaviop4246
    @mayaviop4246 6 місяців тому +14

    Enik missing illa self thotta spotil start avum 2009 anu 2L+ oodi kanum ippo 70k anu meteril...stand anuu seen😢

  • @musicmedia1237
    @musicmedia1237 4 місяці тому +15

    2004 unicorn undu...... 62000km done only. Co. Serve..20 years ayi use cheyyunnu adhya 12 varsham 70 km mileage kittiyirunnu.. pinneedu kuranju vannu eppo 45 ayi... eni retest kazhinju carburator mattanam...I also have 2018 bullet std. Unicorn kidu... vandiyanu. Compared to bullet unicorn is better. With handling, comfort,maintenance. Gear shift ... Pickup.. ❤❤❤❤❤

  • @kannannairkk4512
    @kannannairkk4512 7 місяців тому +53

    എന്റെ ബുള്ളറ്റ് ഓടിച്ചിട്ട് യൂണി‌കോൺ ഓടിച്ചപ്പോൾ കിട്ടിയ സുഖം. ഹോ അപാര സാധനം കിടു വണ്ടി

    • @BottomHeart
      @BottomHeart 5 місяців тому

      ബുള്ളറ്റ് = വെറും ടhow

  • @c3j-k9z
    @c3j-k9z Місяць тому +2

    ആദ്യത്തെ 3 വർഷം കുഴപ്പമില്ലാതെ ഓടും പിന്നീടങ്ങോട് ഒടുക്കത്തെ മിസിങ് ,വാങ്ങി ഒരു കൊല്ലം ആകാത്തവരാണ് യൂണിക്കോണിനെപ്പറ്റി നല്ല കമെൻ്റ് ഇടുന്നത്
    ബിൽഡ് ക്വാളിറ്റി നല്ലതാണ് അതുകൊണ്ട് മാത്രമായില്ലല്ലോ , സ്റ്റാൻഡിൽ നിന്ന് വണ്ടി മറിഞ്ഞു പോകും , കേർണറിങ് വൻ പരാജയമാണ് പക്ഷേ യാത്രാ സുഖം അപാരമാണ് ഹീറോയുടെ കുറഞ്ഞ വണ്ടി എടുക്കുകയാണെങ്കിൽ കുറേക്കാലം അധികം കാശ് ചെലവാക്കാതെ ഓടിക്കാം സ്പേർ പാർട്സിന് വില തീരെ കുറവാണ്
    ഹോണ്ടായുടെ സ്പേർ പാർട്ട്സിന് കണ്ടമാനം വിലയാണ് ----

  • @shuaibchola1
    @shuaibchola1 3 місяці тому +5

    ഇവിടെ 😊2012 model
    ലോങ്ങ് റൈഡിൽ 60
    ലോക്കൽ 50+
    കിട്ടുന്നുണ്ട്.

  • @praveenuk783
    @praveenuk783 2 місяці тому +1

    June 2023 unicorn 160 owner . Very bad experience. Not recommended....no company support no dealer support

  • @vishakparameswaran2126
    @vishakparameswaran2126 11 днів тому

    2018 make… ippozhum 65-70 cityil 75 highwayil kittunund…. Proper Maintanance cheyaannel besta…

  • @ajuantony4
    @ajuantony4 2 місяці тому +1

    It's very easy to check mileage using the reserve to reserve method, there's no need to buy fuel in bottle.
    Just rest the trip meter to Zero when you turn on the reserve and fill 1 litre and check the trip meter for mileage when the fuel finishes.

  • @milans3747
    @milans3747 8 місяців тому +10

    Bs2 2006 vandikk enikk maximum oru 50 okeya kittane ..local odumpo 40 oke kittumarkkum. Ithinte parts oke nalla rate aanu , carb 7000 😂😂 vandi medichath 14k ...

  • @harishkrishna6861
    @harishkrishna6861 8 місяців тому +9

    Ente unicorn is now 15 years aai still running like a champ

    • @justinvarghese4087
      @justinvarghese4087 7 місяців тому

      11 years no problem

    • @ebin2868
      @ebin2868 6 місяців тому

      2007 model... 17 years aayi.. Engine and gear box ipozhum butter smooth. Ipoh kurachu electrical issues okke und. Cables okke mattan time aayi thonunu.

  • @anandha0413x
    @anandha0413x 4 місяці тому +4

    2024 unicorn ee പറ്റി എന്താണ് അഭിപ്രായം. Reviews കണ്ടു അതിന്റെ അടിയിലെ comments ഒക്കെ കാണുമ്പോൾ അങ്ങോട്ട് എടുക്കാൻ മനസ്സ് വരുന്നില്ല.

    • @manukrishnan4861
      @manukrishnan4861 3 місяці тому

      Don't buy bro

    • @Kylaq24
      @Kylaq24 3 місяці тому +1

      വ്യാജ കമന്റുകൾ ആണ്

    • @manukrishnan4861
      @manukrishnan4861 3 місяці тому

      @@anandha0413x new model unicorn vangichavare opinion kett mathram buy chy bro

    • @anandha0413x
      @anandha0413x 3 місяці тому +1

      @@Kylaq24 ഞാൻ കുറെ unicorn reviews കണ്ടു. 2023,24 unicorn നെ പറ്റി മോശം അഭിപ്രായം ഒരുപാട് comments കണ്ടു

    • @sayyidrifayisaadi
      @sayyidrifayisaadi 3 місяці тому +2

      ഞാൻ വാങ്ങിയിട്ട് 3mnth ആയി bro 2024june 15 നാണ് വാങ്ങിയത്
      അടിപൊളി ആണ് 👍
      ഒരു മിസ്സിങ്ങും ഇല്ല
      first സർവീസ് കഴിഞ്ഞു 55 above കിട്ടുന്നുണ്ട്
      I am happy with my pet 👍

  • @Warrior22118
    @Warrior22118 Місяць тому +2

    Bro 2 lakh below daily use vallapozhumum long trip . Vallappozhum family kerum. ഏത് bike എടുക്കണം

  • @subinrajls
    @subinrajls 8 місяців тому +4

    Koyilandy എവിടെയാ വീട്🙂

  • @vishnupadmanabhan9704
    @vishnupadmanabhan9704 Місяць тому +1

    2021 ഇൽ വണ്ടി എടുത്തു milege 43 ഉള്ളു

  • @keviv982
    @keviv982 2 місяці тому

    My 2013 UC used to give 45kmpl, after being idle for 1yr , totally runined ...later changed to new carburetor last year ,still milage issue got worse now at around 28kmpl...need some tuning,the local mechanics did bot do a good job.Finaly did some carburetor fine tuning myself and resolved the missing issue ..

  • @VikhneshMohan
    @VikhneshMohan 4 місяці тому +2

    Ente kayyil oru 2008 model cb unicorn kodukan und book paper und but... Test aayi kidakkuva. No complaints 18-25 ullil kodukum

    • @arunev8866
      @arunev8866 4 місяці тому

      Condition എങ്ങിനെ ...

    • @VikhneshMohan
      @VikhneshMohan 4 місяці тому +1

      Engine perfect... Pinne handle oru bend und... Ellam koode 1500 rupade pani kaanum athrem varilla

    • @arunev8866
      @arunev8866 4 місяці тому

      @@VikhneshMohan ഫോട്ടോ കിട്ടുവോ

    • @kashyapprakash1058
      @kashyapprakash1058 4 місяці тому

      Bro evidayaa place

  • @jyothish7378
    @jyothish7378 5 місяців тому +7

    Honda യുടെ ബൈക്കുകളിൽ വെച്ച് ഏറ്റവും യാത്രാസുഖമുള്ളത് Unicorn ആണ്.ബാക്കിയെല്ലാം മരക്കട്ട suspension ആണ്.നടുവൊടിയും...

  • @Nikhilgamer1236
    @Nikhilgamer1236 7 місяців тому +7

    Bro my unicorn 2011 model an ❤ mileage സാധാരണ റോഡ്40toഹൈവേ ആണെങ്കിൽto45 kito ഇതിൻറെ കുഴപ്പം മോണിംഗ് missing ഉണ്ട്അതാണ് ഇതിൻ്റെ ഏറെ കുഴപ്പംവണ്ടി എത്ര ഓടിച്ചാലും മടുപ്പ് കാണില്ല 85000 ഞാനാണ് ഓടിച്ചത്അത് ഞാൻ ഫസ്റ്റ് ഓണർ വണ്ടി തന്നെയാണ്അത്എനിക്ക് തോന്നിയെങ്കിലും മിസ്സിംഗ് ഒഴിവാക്കിയാൽ അതിൻറെ പൊള്ളി സാധനം ആകും❤❤❤

    • @therevlimit897
      @therevlimit897  7 місяців тому +1

      Morning vandi start chyyumpo chock use akk bro erakurea missing ozhivayi kittum

    • @chieftaintriber
      @chieftaintriber 6 місяців тому +1

      Bro secondary air intake pipe pottittubd athanu mileage illathe

    • @janaseva_charitableTrust
      @janaseva_charitableTrust 4 місяці тому

      വാൽക്കം പിസ്റ്റൺ, മാറ്റുക, Air filter മാറ്റുക, കാർബേറ്റർ ക്ലീൻ ചെയ്യുക, Plug പുതിയത് ഇടുക 50 ന് മുകളിൽ കിട്ടും നന്നായി ട്യൂൺ ചെയ്താൽ

    • @AfourM
      @AfourM Місяць тому

      ബ്രോ മിസ്സിംഗ്‌ കറന്റ്‌ കറക്റ്റ് plugil വരുന്നുണ്ടോ എന്ന് ചെക്കുന്നു ചെയ്യുക വരുന്നില്ല എങ്കിൽ സിഡി യൂണിറ്റ് അത് സമ്മതിച്ച കാര്യങ്ങൾ ചെക് ചെയ്യുക മെയിൻ പ്രശ്നം കാർബുരെറ്റർ ആഴ്ചയിൽ ക്ലീൻ ചെയ്യുക അതിൽ അഴുക്ക അടിയും കാർബുരേട്ടോർ vacum പിസ്റ്റൻ തെയ്മനം ഉണ്ടോന്ന് ചെക്ക് ചെയ്യണം ഉണ്ടങ്കിൽ അതുല് മരണം കാരണങ്ങൾ കൊണ്ടാണ് മിസ്സിംഗ്‌ മെക്കാനിക് ഇത് പറയില്ല എന്റ അനുഭവം അനുഭവം

  • @2023greenmate
    @2023greenmate 19 днів тому +1

    2018 മോഡൽ ഞാൻ ഉപയോഗിച്ചത് 62 കിലോമീറ്റർ ഒരു ലിറ്ററിന് കിട്ടുന്നു.

    • @PT-qi3yr
      @PT-qi3yr 5 днів тому +1

      എന്റെ വേണ്ടിയും 62

    • @2023greenmate
      @2023greenmate 5 днів тому

      @PT-qi3yr 2025 ലെ new മോഡൽ വേടിക്കാൻ ഉദ്ദേശിക്കുന്നു. എന്താ അഭിപ്രായം?

  • @RAVAN_2030
    @RAVAN_2030 5 місяців тому +3

    എനിക് 2009 മോഡൽ യുണികോൺ ഉണ്ടായിരുന്നു, 43 kmph ആയിരുന്നു മൈലേജ്

  • @akbarsha1655
    @akbarsha1655 3 місяці тому

    Bro glamour 125 carburettor model mileage test cheyyamo ❤

  • @sanjaynv8316
    @sanjaynv8316 8 місяців тому +6

    Enikku 50km milege kittunnundu.. 2019 model unicorn

  • @ysrmnf
    @ysrmnf 4 дні тому

    2010 model und
    55 km milege kittunnund

  • @joyimmanuel1
    @joyimmanuel1 5 місяців тому +1

    2009 model unicorn Ipplum running same condition 15th year 😅

  • @RiderRevot
    @RiderRevot 3 місяці тому +1

    Bro veedu adoor evidanu?

  • @israafgaming5264
    @israafgaming5264 7 місяців тому +3

    2005 യൂണി‌കോൺ ഉണ്ടായിരുന്നു എനിക്ക് 60 kittiyitund

  • @subindev4038
    @subindev4038 4 місяці тому

    Ente unicorn 2016 model anu , kqzhinja azhcha petrole adichapol onnu njetti milege 35 km aduthoke kitunnollu.

  • @sachinthomas5854
    @sachinthomas5854 Місяць тому

    ഇത് കറക്റ്റ് അല്ല fual തീർന്നു ഓഫ്‌ ആയ ബൈക്കിൽ ടാങ്ക് അഴിച്ചു നോക്കിയാൽ 1 ലിറ്റർ പിന്നെയും ഉണ്ടാവും യൂണികോർണിൽ

  • @honeybadger1459
    @honeybadger1459 Місяць тому +1

    2014 model unicorn.1 lakh kms cover cheyt...carb recently change cheyt...53-55 kmpl easy ayi kitum highway + city.
    City only anel 47-50 kitum easily

  • @sobhithob9689
    @sobhithob9689 4 місяці тому +1

    2020 മോഡൽ bs6 യൂണി‌കോൺ ആണ് ഉപയോഗിക്കുന്നത്. 60-63 കിട്ടുന്നുണ്ട്. 😍😍😍

  • @NidheeshKS882
    @NidheeshKS882 Місяць тому

    എനിക്ക് ഒരു second hand unicorn 150 എടുത്താൽ കൊള്ളാം എന്നുണ്ട്. ഏത് year ൽ ഇറങ്ങിയ വണ്ടി ആയിരിക്കും നല്ലത്. ഇപ്പോ bs6, bs4 എന്നൊക്കെ പറയുന്നില്ലേ. അതിനെ പറ്റി ധാരണ ഇല്ലാത്ത കൊണ്ടാണ്. Long term use നാണ്. So reply me.. Plzz

  • @malayalida3181
    @malayalida3181 5 місяців тому +14

    എനിക്ക് 44 km mileage ollu. Longil kooduthal indavam 2013 model❤

    • @mirshahshihin7877
      @mirshahshihin7877 4 місяці тому +2

      Eda enikke 30 kittunnollu

    • @abinabinn7448
      @abinabinn7448 4 місяці тому

      40-45 for me some times 50

    • @johingeorge2828
      @johingeorge2828 4 місяці тому

      Enikum... mileage ilaathath enthukondaanenn ariyo​@@mirshahshihin7877

    • @nijojoseph9872
      @nijojoseph9872 4 місяці тому

      Enikku 40

    • @gokulambadi8362
      @gokulambadi8362 3 місяці тому +1

      2013 model unicorn... City il 52 km mileage kittunnunde 😊🧿🧿

  • @Strategic_Strike
    @Strategic_Strike 8 місяців тому +1

    ithreyum paadu pettu enthinaanu vandi odich tank kaali aakkunnath
    ath ootti oru kuppiyil aakiyit oodichal max oru 3 km ullil tank kaali aakille
    pine 50rs nte petrol ozhichittu mileage nokiyal pore🤷🏻‍♂️

    • @therevlimit897
      @therevlimit897  8 місяців тому +1

      Bro unicornintea petrol anganea ottaan pattilla athintea side panel azhikkanam ennalea athintea fuel pipe ooraan pattu so athond vandi oodich theerthu 😊

  • @ozil._M10
    @ozil._M10 6 місяців тому +8

    Bro second unicorn edukkunnath nallathano

    • @musthafa5273
      @musthafa5273 6 місяців тому +6

      Eduthoo bro Worth ahnn💯 njan next month edukkunund

    • @mayaviop4246
      @mayaviop4246 6 місяців тому +5

      Ippo nalla rate koodi

    • @JibinjosePoovathingal
      @JibinjosePoovathingal 5 місяців тому +1

      മിസ്സിംഗ്‌ പ്രോബ്ലം ഉണ്ട് ബ്രോ ആലോചിച്ചു എടുത്താൽ മതി ഓടിക്കാൻ ഒക്കെ സുഖമാണ് മിസ്സിംഗ്‌ വന്നാൽ തീർന്നു

    • @janaseva_charitableTrust
      @janaseva_charitableTrust 4 місяці тому +1

      ​@@JibinjosePoovathingalപൊട്ടത്തരം പറയല്ലെ

    • @rahmathmol2098
      @rahmathmol2098 3 місяці тому +1

      Ravile starting problem anu chokl ittu kiker adikkanam.missing ssue und

  • @noufalabdulsalam4031
    @noufalabdulsalam4031 4 місяці тому

    Cb Hornet 160r User anh njan , Enk Milege 65 kittarund...Cityil anel 58 okke kittm...

  • @babzs7712
    @babzs7712 5 місяців тому +3

    Brohhh calculation egane cheyane . Paranju tharoo

    • @INTENSEgamingBGMI
      @INTENSEgamingBGMI 5 місяців тому +2

      Ath petrolinte vila nokanam
      Pinne athinte oru shadamanamedukkuka
      Eg 1÷4 or 1÷2 or in your idea
      Ee chettan use cheythirikkunnath 1÷2 (approximate value )
      Ennitt athinte oru bagam bikil ozhichitt odikkuka and multiply by dinominator

  • @vishnudivan515
    @vishnudivan515 5 місяців тому +5

    Ente 2015 missing maduthu bro😢

    • @labeebsuhail5722
      @labeebsuhail5722 5 місяців тому

      Carburettor നോക്കിയിരുന്നോ?

    • @akhilr7699
      @akhilr7699 5 місяців тому +1

      Carburetor le oru slider maariyal sheriyakum. 700 rs aakum aa oru needle nte rate

    • @abinabinn7448
      @abinabinn7448 4 місяці тому +1

      Bro fit with pulsar carburator... Enikkum ഉണ്ടായിരുന്നു same problem ipo set aanu

  • @Strategic_Strike
    @Strategic_Strike 8 місяців тому +2

    eth yr le bike aanu ith

  • @aadithyaaks
    @aadithyaaks 7 місяців тому +3

    Enik etrem onum kititilla
    Maximum 61 att only 2 times
    Mikkavarum 50-55 range

    • @therevlimit897
      @therevlimit897  7 місяців тому

      Puthiya vandi ano bro

    • @aadithyaaks
      @aadithyaaks 7 місяців тому

      @@therevlimit897 2017 vandi
      60kmph il taze odichal 55+ oke kitum

    • @KottayamDiaries
      @KottayamDiaries 5 місяців тому

      Same here

  • @kashyapprakash1058
    @kashyapprakash1058 4 місяці тому

    Second unicorn indoo kannuril

  • @prasadrs4074
    @prasadrs4074 7 місяців тому +4

    ബൈക്ക് ഏതു മോഡൽ ആണ് ഏത് ഓയിലാണ് ഒഴിക്കുന്നത്

    • @vishnunambiarvlogs
      @vishnunambiarvlogs 4 місяці тому +1

      Motul nalla performance aanu ... 10w30 aanu nallath

  • @abhinandganeshkk720
    @abhinandganeshkk720 8 місяців тому +4

    2k24 model. Enik 55kittunund

    • @krjayasankar4926
      @krjayasankar4926 5 місяців тому +1

      Bro engneaind bikee ,edukkan arunu ..enthelum issues indoo

    • @prayagprakashan
      @prayagprakashan 4 місяці тому

      Bro bs6 engine nthelm starting trouble or issues indo?

    • @varkeyshome6222
      @varkeyshome6222 3 місяці тому

      Reserve mode illathe engana milage nokunne?? Tank vattichu noknda varuvo

  • @GouthamkrishnaJ
    @GouthamkrishnaJ 8 місяців тому +3

    Honda CB shine uum nalla mileage ann ente 2015 model ann. 65 kms und

  • @therevlimit897
    @therevlimit897  8 місяців тому +15

    ഞാൻ oru വട്ടം ഞെട്ടി നിങ്ങളും ഞെട്ടിയെങ്കിൽ paray guys 😅

    • @GouthamkrishnaJ
      @GouthamkrishnaJ 8 місяців тому +1

      Njn CB shine I'll 80 rupayk ann adikunath ath 3 days or 5 days nikkum petrol

    • @Miya_Bhaiii
      @Miya_Bhaiii 7 місяців тому

      ​@@GouthamkrishnaJ❤️‍🔥❤️‍🔥❤️‍🔥

  • @adharshaadhu375
    @adharshaadhu375 5 місяців тому +1

    2012 cb urnicorn 59km / ltr milege kitund❤

    • @SofiasPickles-lw6li
      @SofiasPickles-lw6li 5 місяців тому

      ഏത് ഓയിൽ ആണ് ഉപയോഗിക്കുന്നത്

  • @sadhik5084
    @sadhik5084 8 місяців тому +4

    എൻ്റെ യൂണികോണ് 2010മോഡൽ 35 km കിട്ടും...

  • @KottayamDiaries
    @KottayamDiaries 5 місяців тому +1

    Njan എടുത്തു തല്ലി പൊളിച്ചു ഓടിച്ചിട്ട് വരെ 50 കിട്ടുന്നുണ്ട്.

  • @SAGAVGAMING
    @SAGAVGAMING 8 місяців тому +5

    1 liter mileage 72
    34÷0.47 = 72

  • @Akshay-pc3yc
    @Akshay-pc3yc 3 місяці тому

    my dad's cd 100 ss is 29 yrs old. still running every single day😂

  • @janaseva_charitableTrust
    @janaseva_charitableTrust 4 місяці тому +2

    2017 യൂനികോൺ ഉപയോഗിക്കുന്നു എനിക്ക് 65,67 വരെ കിട്ടിയിട്ടുണ്ട് ,ഇപ്പോൾ എനിക്ക് 57 കിട്ടുന്നു

  • @dilipkumarraghavan6425
    @dilipkumarraghavan6425 4 місяці тому

    Njan unicorn 2020 muthal use cheyunnu super vandi anu

  • @prasanth1085
    @prasanth1085 6 місяців тому +2

    13:06 mileage 34km at 50rs petrol

  • @bobypeter2143
    @bobypeter2143 2 місяці тому

    Engine പഴയ refignment ഉണ്ടോ

  • @sundayvlogsbylena9302
    @sundayvlogsbylena9302 Місяць тому

    Unicorn odichittu himalan odichappol karanju poy

  • @arshadaluvakkaran675
    @arshadaluvakkaran675 6 місяців тому

    Loving from aluva ente 2019 model unicorn ❤

  • @Ksvyehebm
    @Ksvyehebm 8 місяців тому +5

    34 km njaanum njetti

  • @joyalfrancis6488
    @joyalfrancis6488 5 місяців тому

    2012 model bs3 55 to 57 kittarude

  • @rahulrajan2319
    @rahulrajan2319 3 місяці тому

    ഇങ്ങനെ അല്ല മൈലേജ് ടെസ്റ്റ്‌ ചെയ്യുന്നത്..

  • @joelcjessan432
    @joelcjessan432 6 місяців тому +1

    80 km hh BS4 2009 model

  • @vishnumu7245
    @vishnumu7245 4 місяці тому

    I'm getting 52-55 km, 2012 model

  • @dooooooommm
    @dooooooommm 6 місяців тому

    Ith matte revlimits ano.. Car driving pov oke cheyunna

  • @Lynjahaze
    @Lynjahaze 6 місяців тому +1

    അത്രേം തണൽ ഉണ്ടായിട്ടും വെയിലത്ത് കൊണ്ട് നിർത്തിയ ആ മനസ്സ് 12:40

  • @rohidsagar
    @rohidsagar 8 місяців тому +2

    Eth year eetha vandi

  • @immus4576
    @immus4576 2 місяці тому +1

    2012 model 60+ kittum, starting prb matram ullu

  • @user-cy1jn7zf8u
    @user-cy1jn7zf8u 5 місяців тому

    unicorn thallu anu.. oru worthum illa... missing konde madukum vazhy kidakum vazhy ititu povendy varum esutitu koduth.. 2 nd eduthan pani kityath

  • @shebishebeer2388
    @shebishebeer2388 7 місяців тому +1

    Bro camera yetha

  • @aswins8002
    @aswins8002 8 місяців тому +2

    me also a bs4 owner since 2019 and i am getting a milege iof 60+ on highways per litre

    • @therevlimit897
      @therevlimit897  8 місяців тому

      Valuable review 😍

    • @anandhumohan6442
      @anandhumohan6442 5 місяців тому +2

      ഞാനും 2018 മോഡൽ BS4 ആണ് എന്റെ വണ്ടി... 60 kmpl മൈലേജ് ഉണ്ട്.. ലോങ്ങ്‌ ഡ്രൈവ് ന് ഇത്രേം സുഖമുള്ളൊരു വണ്ടി വേറെയില്ല.. ❤️

    • @dylanvloggs5909
      @dylanvloggs5909 5 місяців тому

      Could you pls share us the teeth number of sprockets that's u r using too

  • @Eldho_leo
    @Eldho_leo 6 місяців тому

    bike model eetha ?

  • @princecm1618
    @princecm1618 2 місяці тому

    35 kittunonde

  • @gowthamganeshanpillai
    @gowthamganeshanpillai 8 місяців тому +1

    ✨❤️

  • @Bidaylight
    @Bidaylight 8 місяців тому

    Unicorn long ride review cheyyan patto bro

  • @PranavpPranav-s8q
    @PranavpPranav-s8q Місяць тому

    Bs4 57km kittum

  • @niranjanmenan944
    @niranjanmenan944 3 місяці тому

    Mt 15 ൽ 50+ കിട്ടുന്നുണ്ട് 🤩

  • @unnikrishnan7162
    @unnikrishnan7162 4 місяці тому +1

    ഒരെണ്ണം എടുക്കാൻ പ്ലാൻ ഉണ്ട്

  • @rajagopalanmargassery8086
    @rajagopalanmargassery8086 5 місяців тому

    2018 model maximum48to52 kittum

    • @anandhumohan6442
      @anandhumohan6442 5 місяців тому

      Enikk 60 kmpl kittunnund bro 2018 model bs4🙌🏼

  • @KNOWLEDGECITYYY
    @KNOWLEDGECITYYY 5 місяців тому

    Bro vandi kodukkndo 😅

  • @vishnupg199
    @vishnupg199 6 місяців тому

    👍

  • @anishk.c2617
    @anishk.c2617 4 місяці тому

    എല്ലാരും തള്ളി തള്ളി കേറുവാണല്ലോ.... 99 ഒക്കെ പറയാരുന്നു

  • @mothman79589
    @mothman79589 8 місяців тому

    .adipoli mileqge anu....60 sure.....koodiyale ollu

  • @krishnaprasad2259
    @krishnaprasad2259 8 місяців тому

    ❤️

  • @gireeshmb6668
    @gireeshmb6668 8 місяців тому +3

    fascino gets 100 km milege 😅

  • @SAGAVGAMING
    @SAGAVGAMING 8 місяців тому +2

    Bro next bajaj discover 125 bs3

  • @Mrkwolf-s7u
    @Mrkwolf-s7u 4 місяці тому

    38😢

  • @WhiteMischief390
    @WhiteMischief390 8 місяців тому +2

    ആ Trip metre set ചെയ്ത പോരെ .ഇത്രയും കണക്ക് കൂട്ടേണ്ട കാര്യം ഉണ്ടോ😂

    • @therevlimit897
      @therevlimit897  8 місяців тому

      Trip meter set cheyytha aah quriocity ang povilleai😂

    • @WhiteMischief390
      @WhiteMischief390 8 місяців тому

      @@therevlimit897 😁

  • @jerinjohndq6590
    @jerinjohndq6590 8 місяців тому +1

    Njan 3 vattam njetti

  • @nikhilakd3386
    @nikhilakd3386 8 місяців тому

    😮

  • @ajay3081
    @ajay3081 5 місяців тому

    Kakkaakku thankunju ponkunju

  • @subinsaji2805
    @subinsaji2805 8 місяців тому +3

    Enik 40 eh kittunnullu😢

    • @therevlimit897
      @therevlimit897  8 місяців тому

      Puthiya vandi ano

    • @subinsaji2805
      @subinsaji2805 8 місяців тому

      @@therevlimit897 2018 model anu nthelum issue arikkumo? Missing um ond low rpm il

    • @therevlimit897
      @therevlimit897  8 місяців тому +2

      Carburetor clean aaki nokk bro air filter okkea onn change chyyth nokk

    • @vishnupadmanabhan9704
      @vishnupadmanabhan9704 Місяць тому

      43 -44 ഉള്ളു bro 👍🏾

  • @rahulreghu
    @rahulreghu 3 місяці тому

    53

  • @sreesanthnvsreesanth-tu3gx
    @sreesanthnvsreesanth-tu3gx 5 місяців тому

    44 kittund 😂😂😂

  • @kottakkarannoushad
    @kottakkarannoushad 4 місяці тому

    60

  • @praveenuk783
    @praveenuk783 4 місяці тому

    പുതിയ വണ്ടി അങ്ങനെ അല്ല. പതിനായിരം കിമീ തന്നെ മോശം പ്രകടനം

  • @DarkSun-kv6jy
    @DarkSun-kv6jy 8 місяців тому

    😁

  • @traingled_eye4836
    @traingled_eye4836 6 місяців тому

    ❤️