സൈഡ് കാണിച്ചപ്പോൾ രണ്ടും സെയിം ആണ് കുച്ച് ഇടത്ത് അളവിൽ മാറ്റം വരുത്തിയിട്ടുണ്ട് എന്ന് മാത്രം. കാലികമായ ഒരു മീറ്റർ പോലും തരാത്തത് കൊണ്ട് വണ്ടി എടുക്കാൻ പോയപ്പോൾ യൂണിക്കോൺ ഒഴിവാക്കി.
കൃത്യമായ അറിവ് ഇല്ലാത്ത കൊണ്ടാണോ എന്ത് പറഞ്ഞാലും "കാര്യങ്ങളും, കാര്യങ്ങളും" ചേർത്ത് പറയുന്നത്. ഞാൻ ഒരു മുപ്പതു എണ്ണം എണ്ണി. പിന്നേ സ്പെക് ഒക്കെ ഹോണ്ട സൈറ്റ് ഇൽ ഉണ്ട്. അത് പറഞ്ഞു മുക്കാൽ സമയം കളഞ്ഞു. ഓടിച്ചിട്ട് എന്ത് തോന്നുന്നു എന്നതാണ് ഒരു ആൾക്ക് അറിയേണ്ടത്. അതൊട്ടു പറഞ്ഞതുമില്ല. 13 മിനിറ്റ് വരെ വേസ്റ്റ് റിവ്യൂ എന്ന് പറയേണ്ടി വരുന്നു. സോറിയും കാര്യങ്ങളും, നമോവാകവും കാര്യങ്ങളും. ടാറ്റ ബൈ യും കാര്യങ്ങളും.
യൂണികോൺ BS6 OBD2 2023-2024 models വണ്ടി ഒട്ടും വലിവില്ലാ. 100cc പോലെ ആണ് initial pickup. പഴയ മോഡൽ യൂണികോൺ നെ (BS3,BS4, BS6 2020-2022 ) ഈ പ്രേശ്നമില്ലായിരുന്നു.
യൂണികോൺ 160 ആദ്യം വന്നു പിന്നീട് ഹോർനെറ്റ് 160 വന്നു 2 ilum same engine ബട്ട് ഒരു വെത്യാസം ഹോർനെറ്റ് 160 power കൂടുതൽ piston വെത്യാസം അന്ന് യൂണികോൺ 150 cc ഉള്ളൂ കുറച്ചു കഴിഞ്ഞു യൂണികോൺ 160 നിർത്തി യൂണികോൺ 150 അപ്ഡേറ്റ് ചെയ്തു 160 ആക്കി നിലവിൽ ഈ engin തന്നെ ആണ് ഇപ്പോൾ ചില vethyasagal വരുത്തി irakkunnathu..
Catalytic convertor anu rust akunnath.. ente vandi bs6 unicorn anu 3-4 rpm il anu njan gear shift cheyyaru tight ullath 2nd gear nu mathre ollu. Vandi 15k kilometers anu odiyittullath corn set change cheyyarayittund
നല്ല മയിലേജ് ഉണ്ട് 60 . ഓടിക്കാനും കിടു അത്യാവിശ്യം എല്ലാം ഉണ്ട് .കണ്ട് തഴബിച്ച മുഖത്തോടു കൂടിയതും റിസെയിൽ വ്യാലു ഉം നോക്കാതെ എടുക്കുന്ന വർക്ക് വർത്താണ് .
Honda unicorn to below all BS6 model waste engine and gear stucking issues, less throttle power, Honda India don't have good bs6 engine. Bs6 Pakka waste engine.
@Josh_oliver_10 puthiya Honda vandi onnum kollilla... Yamaha MT or fz...Suzuki vandikal superb aanu but service vattapoojyam Pinned ullathu royal Enfield or TVs. Bajaj annum innum worst..Honda pandu pull ippol kazhutha
@@Jibinvlogs3യൂണിക്കോന്നിലെ ലൈറ്റ് ശോകമാണ് എന്ന്; ഹോണ്ടയുടെ വണ്ടികളുടെ ലൈറ്റുകൾ അധികവും ശോകമാണ്🤌 ആദ്യ മോഡൽ ഗ്രാസിയ; ഇരുട്ടിൽ മാത്രം വെളിച്ചം തരും , ഒരു ചെറിയ ലൈറ്റ് മതി ആ വണ്ടിയുടെ വെട്ടം ഇല്ലാതാക്കാൻ😅
സൈഡ് കാണിച്ചപ്പോൾ രണ്ടും സെയിം ആണ് കുച്ച് ഇടത്ത് അളവിൽ മാറ്റം വരുത്തിയിട്ടുണ്ട് എന്ന് മാത്രം. കാലികമായ ഒരു മീറ്റർ പോലും തരാത്തത് കൊണ്ട് വണ്ടി എടുക്കാൻ പോയപ്പോൾ യൂണിക്കോൺ ഒഴിവാക്കി.
കൃത്യമായ അറിവ് ഇല്ലാത്ത കൊണ്ടാണോ എന്ത് പറഞ്ഞാലും "കാര്യങ്ങളും, കാര്യങ്ങളും" ചേർത്ത് പറയുന്നത്. ഞാൻ ഒരു മുപ്പതു എണ്ണം എണ്ണി. പിന്നേ സ്പെക് ഒക്കെ ഹോണ്ട സൈറ്റ് ഇൽ ഉണ്ട്. അത് പറഞ്ഞു മുക്കാൽ സമയം കളഞ്ഞു. ഓടിച്ചിട്ട് എന്ത് തോന്നുന്നു എന്നതാണ് ഒരു ആൾക്ക് അറിയേണ്ടത്. അതൊട്ടു പറഞ്ഞതുമില്ല. 13
മിനിറ്റ് വരെ വേസ്റ്റ് റിവ്യൂ എന്ന് പറയേണ്ടി വരുന്നു. സോറിയും കാര്യങ്ങളും, നമോവാകവും കാര്യങ്ങളും. ടാറ്റ ബൈ യും കാര്യങ്ങളും.
അങ്ങോർക്ക് അത് മനസിലാക്കാനുള്ള ബോധവും "കാര്യങ്ങളും" ഉണ്ടായിരുന്നെങ്കിൽ മതിയാർന്നു!!!
Unicorn ulla same auto Chock time delay problem sp 160ilum avar konddu vannittund.. so happy 🥴😀
Erekkure ee same problem ente YAMAHA FZS v4 lum und😅😅😅
യൂണികോൺ BS6 OBD2 2023-2024 models വണ്ടി ഒട്ടും വലിവില്ലാ. 100cc പോലെ ആണ് initial pickup. പഴയ മോഡൽ യൂണികോൺ നെ (BS3,BS4, BS6 2020-2022 ) ഈ പ്രേശ്നമില്ലായിരുന്നു.
Informative video.. Thank you ❤
Unicorn ennum oru big bike feel anu.entho oru vila koodiya bike feel
Honda CB400 base cheythapole
നോർമൽ സീറ്റിങ് പൊസിഷൻ യൂണികോൺ ആണ് best. Long ride കംഫർട് കിട്ടും
ഒരേയൊരു രാജാവ് 150 സിസി സെഗ്മെന്റ് യൂണികോൺ
അയിന് ഹോണ്ടയുടെ 150 segment ൽ യൂണികോൺ മാത്രല്ലേ ഉള്ളു 🤭🤭🤭
@@zedzone1971new unicorn 160 anu. Pinne avan laranjath 150 cc segmentile rajavu ennanu. Athil pulsar, fz kore vandikal und.
@@zedzone1971hondakk hornet und 150 segmentil
@@Akshay-ql9qc 160 aan bro
@@chipmunksjunction2.049ഇപ്പോൾ യൂണികോൺ 160 cc യും ഹോർനെറ്റ് 180cc യും ആയില്ലേ.
SP 160 has open chain not suitable to rainy terrain.
Seating position of SP not at all suitable for long rides.Mileage of SP lesser than U'corn.
Pulsarum splenderum dukeum pole unicorn ne ishtappedunnavarum und, angane ishtappedanulla pradhana karanam aa analog meter thanne ❤️
യൂണികോൺ 160 ആദ്യം വന്നു പിന്നീട് ഹോർനെറ്റ് 160 വന്നു 2 ilum same engine ബട്ട് ഒരു വെത്യാസം ഹോർനെറ്റ് 160 power കൂടുതൽ piston വെത്യാസം അന്ന് യൂണികോൺ 150 cc ഉള്ളൂ കുറച്ചു കഴിഞ്ഞു യൂണികോൺ 160 നിർത്തി യൂണികോൺ 150 അപ്ഡേറ്റ് ചെയ്തു 160 ആക്കി നിലവിൽ ഈ engin തന്നെ ആണ് ഇപ്പോൾ ചില vethyasagal വരുത്തി irakkunnathu..
Only unicorn for wise Man... 💗💗💗💗but nonsense choose sp160😅😅😅
Start cheyth sound difference kaanichilla bro
Unicorn eduthu full problems anu. Gear slipping down cheythal gear veezhillla .pinne puthiya vandiyil engine il ninn pokunna pipe rust eduthu key socket tight oru mathiri waste vandi service center il poyi maduthu 10 12 thavana poyi avide nilkkunnavanmar odichitt no problem .ethra clear ayitt gear ittalum pazhaya avastha thanne entha cheyyann ariyilla pettu pooyi
Gear tight മാറും..സൗണ്ട് മാറില്ല..വളരെ വേഗം റസ്റ്റ് പിടിക്കും
Catalytic convertor anu rust akunnath.. ente vandi bs6 unicorn anu 3-4 rpm il anu njan gear shift cheyyaru tight ullath 2nd gear nu mathre ollu. Vandi 15k kilometers anu odiyittullath corn set change cheyyarayittund
@@tomvphilip1887 fail neutral vezharundayirunno first time
@@rOcKsTaR-00000 undarunnu ipo smooth ayittund 15800 kilometers ayi
Kure odumboye ready allkollj
Bs6 വന്നശേഷം ഹീറോ is ബെസ്റ്റ്
നല്ല മയിലേജ് ഉണ്ട് 60 . ഓടിക്കാനും കിടു അത്യാവിശ്യം എല്ലാം ഉണ്ട് .കണ്ട് തഴബിച്ച മുഖത്തോടു കൂടിയതും റിസെയിൽ വ്യാലു ഉം നോക്കാതെ എടുക്കുന്ന വർക്ക് വർത്താണ് .
Bro അത് യൂണിക്കോണിന്റെ എൻജിൻ അല്ല hornet ന്റെ എൻജിൻ ആണ്
Alla bro same Unicorn160 obd2 engine annu hornet 180cc annu
രണ്ടും ഒരേ 160 OBD 2 E 20 ENGINE ആണ്..
Bro unicorn engine aa
@@sujith3839 yes bro same
same unicorn engine anu bro
Loving from aluva
Informative
എനിക്ക് വല്ലാതെ ബൾക്ക് ആയ ഫ്യൂവൽ ടാങ്ക് ഇഷ്ടം അല്ല. ഹോണ്ട എന്തിനാണ് ഇത്ര വലുത് ആക്കുന്നത്.
Sp yum unicorn um kollam
Bro മൈ ലേജ് എത്ര?
കുറച്ചും കൂടി അപ്ഡേറ്റ് വേണമെന്ന് ഉള്ളവർക്ക് sp160 എടുക്കാം
Athe
കുറച്ചും കൂടി എന്നല്ല കാലികമായത് എന്ന് പറയണം.
Honda unicorn to below all BS6 model waste engine and gear stucking issues, less throttle power, Honda India don't have good bs6 engine. Bs6 Pakka waste engine.
4th gear slipping common gear issue. No solution 😢
What is your opinion about hero xpulse 200
Engin onnanegil maileg seme ayirikille bro
Yes 50
Sp125 edhth mudinju full complaint 😬
Same chain adikkunudoo 🥲🫶
Sp vibration indo??
Little bit
Randum koora..
Onnukil old unicorn 150
Puthiyathu fz or mt
Bro unicorn classic vandi yaanu appo athra okke features mathre undaku mt, fz okke classic anno
@Josh_oliver_10 puthiya Honda vandi onnum kollilla... Yamaha MT or fz...Suzuki vandikal superb aanu but service vattapoojyam
Pinned ullathu royal Enfield or TVs. Bajaj annum innum worst..Honda pandu pull ippol kazhutha
@@dragunfiredragunfire8320 honda service nallathanu bro❤️
കാര്യങ്ങളൊക്കെ കാര്യമായിട്ട് പറഞ്ഞിട്ടുണ്ട്, കൊള്ളാം.
Riding comfort and milage comparison video edumo
2 vandiyudeyum video chythit und bro channelil und
Unicorn edukkanda moonjum pazhe unicorn alla ipoo nalla complaints und Sp 160 ann better Allengil unicorn 150 pazhe model edukkaga
SP 125 engane und bro
@@ranjith3022 125 mileage wise nice ann but 160 45-50 mileage kittollu but vandi set ann 🫶❤️ 160
2 വണ്ടിയും കൊള്ളാം
Kaaryangal X 10000 times😂
കാര്യങ്ങളും ഒക്കെയാണ് എന്ന് എത്ര പ്രാവശ്യം പറഞ്ഞു 😂
Nice 👍👍👌
എല്ലാം കാര്യങ്ങൾ ആണല്ലോ 😂😂😂😂
ഉപ്പോളം വരുമോ ഉപ്പിലിട്ടത്
യൂണിക്കോൺ എടുക്ക്
2017 മോഡൽ ഞാൻ ഉപയോഗിക്കുന്നു ❤❤❤❤
Sp 160 mileage ethra kittunund
50+
60
Nice
👍🏻👍🏻
👌😍
രണ്ടുവന്ദിയും നന്നല്ല, ഹീറോ x ട്രയിം ഗ്ലാമർ x tec ആണ് നല്ലത്
ഒന്നും വേണ്ട സെക്കന്റ് കാർ എടുത്താലോ 😂
Unicorn nannalla ennu parayunno. Thankal ake upayogicha vandi glamour anu alle. Onnu unicorn odichu nokku
Honda yae oumbhiya hero aayittu compare cheyallee
Unicorn super anu
🎉🎉🎉🎉
👍🏻
Unicorn Head light ശോകം ആണ്. Sp 160 മാറ്റമുണ്ടോ
Sp 160 led annu bro Unicorn160 normal alle better than Unicorn160
LED bulb ആണ് ഇപ്പൊ എന്റെ യൂണിക്കോണിൽ use ചെയ്യുന്നത്. Dio led നല്ല വിസിബിൾ ആണ്. അത് പോലെ sp 160 യിൽ കിട്ടുമോ
@9746097904 yes bro
@@Jibinvlogs3യൂണിക്കോന്നിലെ ലൈറ്റ് ശോകമാണ് എന്ന്; ഹോണ്ടയുടെ വണ്ടികളുടെ ലൈറ്റുകൾ അധികവും ശോകമാണ്🤌
ആദ്യ മോഡൽ ഗ്രാസിയ; ഇരുട്ടിൽ മാത്രം വെളിച്ചം തരും , ഒരു ചെറിയ ലൈറ്റ് മതി ആ വണ്ടിയുടെ വെട്ടം ഇല്ലാതാക്കാൻ😅
Led kayatiyal mathi bro..