ഓടി ചാടി പോയി വാങ്ങുന്നതിന് മുന്നേ ഒന്ന് കാണുക.NEW HONDA "UNICORN" -160 OBD-2--2023.MALAYALAM REVIEW

Поділитися
Вставка
  • Опубліковано 30 чер 2023
  • ഓടി ചാടി പോയി വാങ്ങുന്നതിന് മുന്നേ ഒന്ന് കാണുക..NEW HONDA "UNICORN" -160 OBD-2 ...2023 DETAILED MALAYALAM RIDING REVIEW...
    Guys I'm not a Professional Reviewer. I'm just sharing my experience.
    If you enjoyed the video then don't forget to hit the Like Button and do Subscribe to my Channel and Honda fans plz 𝗦𝗛𝗔𝗥𝗘 this video.
    • ഇങ്ങനെയല്ലേ മാറ്റങ്ങൾ ...
    • പുതിയ ആക്ടീവ വാങ്ങുന്ന...
    2023 Honda Unicorn 160 E20 OBD-2 Ride Review ~ 6 New Updates On Road Price I Power has Increased
    Honda Unicorn Bs6 2023 Model Ride review is here. Unicorn Bike 2023 Model is Refined, Powerful & less Vibration in Higher RPM. Lightweight Chassis doing extremely well. Here, I am sharing with you everything about the Design, Engine, Colours, Suspension, Sound or Exhaust Note, Mileage, Brakes & Price,
    thanks for watching
    regards
    Rahul Murali
    ...
    .
    #honda #hondaunicorn160 #hondaunicornmalayalamreview #unicornmalayalam #unicorn #unicorn160malayalam #unicorn150mlayalam #hondamalayalam #hondaunicorn2023 #unicornobd2 #obd2 #rahulmuraliofficial #unicornlatestvideo #unicornreview #150ccsegment #commutersegment #hondabikes #unicornmileage #hondaunicornmileage #hondaunicornprice #unicornmileagetest #tvsraider #ns200 #ns125 #herosplendor #heroglamour #hunter #dominar400 #150ccbikes #newhondabikes #2023latestbikes #2023bikes #unicorn150bs6 #unicorn160bs6 #bs6 #unicorn2023modelmalayalam #unicornbsvi #unicornbsvigrey #unicorncolours #unicornbike2023model #unicornbike #hondaunicorn #hondaunicorn2023 #hondaunicorn160 #hondaunicornmodified #hondaunicorn150 #hondaunicorn150mileagetest ##hondaunicorn150cc #hondaunicorn150cc #hondaunicorn160bs62023model #hondaunicorn160 review #unicornmalayalamreview #unicorncomplaints #unicornprice ##unicorn150 ##unicorn150topspeed #newhondaunicorn #newunicorn #unicorn160 #unicorn160bs6bhp #unicorn160price #unicornonroadpriceinkerala #unicorn160tankcapacity #unicorn160tyresize #unicorn150onroadpriceinkerala #unicornmalayalam #pulsar150 #yamahafzfi #shine100 #shine #sp125 #ns125 #newpassionpro #herohonda #bestmotorbikesinindia #bestbikesinindia #valueformoneybikes #unicornhindi #unicorntamil #hmsi #updatedunicorn #best150ccbikes #bestmilesgebikes #bestperfomancebikes #bestmotorcycle #indianbikes #mt15 #unicornvs #unicorncomparison #comparison #malayalamreview #malyalambikereview #hondamalayalam #malayalambikereview #suzukibikes #bestmileagebike #2023hondasp125 #sp125review #hondaunicorn150and160 #unicorn #hondaunicorn #commutersegment #mileage #bikeprice #unicornbike #unicornimages #rahulmurali #hondaunicornbakeprice #unicornvshunter #newunicornmalayalam #newunicorn #newhondaunicorn
  • Авто та транспорт

КОМЕНТАРІ • 245

  • @cibilsunny
    @cibilsunny Рік тому +27

    എന്റെ കൂട്ടുകാരൻ ഉപയോഗിക്കുന്നുണ്ട്!
    മുടിഞ്ഞ missing ആണു!
    Chain & Spocket കഷ്ടിച് 10 k കിട്ടും!
    35000 km ആയിട്ടുള്ളൂ.. Engi ൽ നിന്ന് Tick Tick Sound വരുന്നുണ്ട് ! Show റൂമിൽ നിന്ന് പറഞ്ഞത് Timing chain മാറണം എന്ന് പറഞ്ഞു!
    ശുഭം!

    • @jobyvarghese7668
      @jobyvarghese7668 Рік тому +8

      Chain correct ആയിട്ട് Lube ചെയ്തു കൊടുത്താൽ നല്ല life കിട്ടും.എൻ്റെ 27000 Km ആയി

    • @rahulmuraliofficial
      @rahulmuraliofficial  Рік тому +10

      Maximum onnu care cheyyan para ente vandi 73000 km aayi oru kuzhappavum illa randu thavana mathrame chain maariyittullu....

    • @amalpu-b.ahis.3972
      @amalpu-b.ahis.3972 11 місяців тому +4

      @@rahulmuraliofficial illa bro athee satyam anne njan vandi eduttitte 1 year ayi ee parayunnna missing sherikkum ullathane athee koodathe rpm raise ayi ninne athee cool avumboo vandi Miss adiche off avunnu ithokke ithinta Major complaint anne koodathe vandi running il off avunnu .njan vandiyee nannayi anne nokkunne but ithokke anne enikke thiriche kittunnathe.koodathe service centre valaree mosham anne eee parayunna complaint okke paranjitum avaree onne mind poolum cheyyunnilla.athinte after effect ayi kazhinja divasam vandi kayattathil vache off avukayum vandi kayil ninne poovukayum cheyythu 😔valaree vishamam ondee orupaade agrahiche eduthathe anne 😔😔

    • @rahulmuraliofficial
      @rahulmuraliofficial  11 місяців тому +9

      Dear Amal..
      നിങ്ങൾ മുടക്കിയ പണത്തിന് ഒത്തുള്ള മൂല്യം വണ്ടി കാണിക്കുന്നില്ലെങ്കിൽ ഉറപ്പായിട്ടും നിങ്ങൾ അത് ഒരിക്കലും വിട്ടു കളയരുത്...കൃത്യമായ വഴികളിലൂടെ നീങ്ങുക...solution ഇല്ലാത്ത ഒരു പ്രശ്നവും ഇല്ല....

    • @amalpu-b.ahis.3972
      @amalpu-b.ahis.3972 11 місяців тому +2

      @@rahulmuraliofficial athee valaree Sheri Aya onnane paranjathe but ithinta solution enthane enne poolum ariyathavar anne service centresil irikkunnathe ,,ini orupakshe ariyavunnavar annel poolum athine veenda reethiyil ulla response tharunnilla.njan palappozhayi ithee complaint register cheythitte poolum orutharathil ulla response illa ,,,enghil athil ninne enthane manasilakkane kazhiyunnathe enne oohikkavunnathe ullu.orupaade agrahiche eduththe anne unicorn.But reality valare moosham ayippoyi.enikkariyaam cheriya complaints undavane chance ullu enghilum athee enthane enne kandeepidikkanoo athine veenda solution cheyyanoo avarkku kazhiyunnilla .ithonnum koodathe local shopil kodukkane ottum pattunnathum illa warranty issue kaaranam.

  • @arunbabu3698
    @arunbabu3698 Рік тому +7

    I truly love this channel, very simple and understanding presentation of an experienced person, very much helpful for medium buyers. well done broh❤ it will meet 100k soon hopefully🎉 keep going.

  • @bijothomas992
    @bijothomas992 10 місяців тому +10

    മൂന്ന് വർഷം സ്വപ്നം കണ്ട് 2012 ഞാൻ വാങ്ങിയ വണ്ടി ആണ് cb unicorn ഇപ്പോളും എൻ്റെ കൈയിൽ ഉണ്ട്

  • @ajaykrishnan6920
    @ajaykrishnan6920 Рік тому +5

    Wonderfull presentation 😍😍

  • @s2tp97
    @s2tp97 10 місяців тому +1

    Bro, clutch lever freeplay & chain free play sheri allengil ethoru vandiyilum gear slip urappanu. Mass produce cheyuunath karanam ithonnum manufacturer shradhikarilla, so brand new vandi aanennu paranjalum athinte 'freeplay' settings sheri aavanamenilla. Athukond vandi medicha udanethanne service center/mechanic nte aduth kondoyi clutch lever free play correct aano ennu nokki urappu varathanam

  • @saneeshcheeluparambath
    @saneeshcheeluparambath 2 місяці тому +4

    6വർഷത്തോളം സ്വപ്‌നം കണ്ട് നടന്ന വണ്ടി.അവസാനം2013ൽ ഞാൻ അവനെ സ്വന്തമാക്കി.ഇപ്പോഴും കൂടതന്നെയുണ്ട്.6ലക്ഷം
    km ഓടികഴിഞ്ഞിരിക്കുന്നു.അന്നും ഇന്നും എന്നും ഒരേയൊരു
    💙HONDA UNICORN💙

    • @rahulmuraliofficial
      @rahulmuraliofficial  2 місяці тому

      6 ലക്ഷമോ....എൻ്റെ ....മനുഷ്യാ......

    • @tvssanthosh642
      @tvssanthosh642 2 місяці тому +1

      കുറച്ചു കുറക്കാൻ.. പറ്റോ.. ആവോ 🤣

    • @neog3461
      @neog3461 2 місяці тому

      ​@@tvssanthosh642എൻ്റെ അങ്കിളിൻ്റെ വണ്ടി 3.5 ലക്ഷം കഴിഞ്ഞു. ഒരു തവണ എൻജിൻ പണിതു

  • @gokulcs9655
    @gokulcs9655 11 місяців тому +4

    I am having my unicorn for the last two years and I am well impressed with this. Nice presentation broiii❤.. keep it up.

  • @kavyamols5c417
    @kavyamols5c417 11 місяців тому +2

    Kollam presentation supper❤

  • @viratmaran2677
    @viratmaran2677 11 місяців тому +2

    Wow lovely presentation

  • @rajutv4288
    @rajutv4288 2 місяці тому

    Honda unicorn bs6 first batch owner....took from blore to kerala three times with an average time of 9.5 hours (459kms). Given its a commuter segment bike I would say still exceeded my expectations on highway...can cruise in 70kms all day long....mileage will reduce to 54km/ltr in city may be 55 plus....overall 7/10. Now I bought highness so used to ride that bike to native instead of unicorn (which i use only in city now once i
    a while )and obviously comfort increased and travel time reduced (7 hoits 45 mins average) and can cruise all day long in 85 km/hr other highness and bullets cruise in 100km/hr but given I am at 46 I suspect it's a decent speed for my abilities...having said that...decent presentation and keep it getting better..stay blessed

  • @sudheeshsudheesharolil5873
    @sudheeshsudheesharolil5873 11 місяців тому +2

    Good review 👍

  • @daydreamer3609
    @daydreamer3609 6 місяців тому +1

    Bro enike handle maati kurech thazhna type veknmenonde....ethe handle suit avum

  • @unnikrishnan1328
    @unnikrishnan1328 11 місяців тому +1

    Presentation adipoli

  • @Siddu_xz
    @Siddu_xz 2 дні тому

    Bro iam in 1st in your channel, broyude explanation um okke clsr aayi mansilavinund ❤

  • @user-yg5kg7zv7u
    @user-yg5kg7zv7u 11 місяців тому +1

    Good review

  • @MikeJa-tf7fo
    @MikeJa-tf7fo 11 місяців тому +2

    Suspension harder side?

  • @kareepadathanoop9034
    @kareepadathanoop9034 Рік тому +1

    Good review .. Very useful information's💥

  • @musthafa050
    @musthafa050 7 місяців тому

    Thankz bro❤

  • @habeeburahmanplr8146
    @habeeburahmanplr8146 11 місяців тому +2

    Unicorn പൊളിയാ❤

  • @saifusaifudheen2156
    @saifusaifudheen2156 11 місяців тому +3

    ഹീറോ എക്സ്ട്രീം പുതിയ മോഡൽ ഓയിൽ കൂൾ 👍🏻

  • @solepmathew4333
    @solepmathew4333 9 місяців тому +2

    Slip und അത് rpm related ആയിട്ടാണ് എനിക്ക് തോന്നുന്നത് പക്ഷേ എൻ്റ problem speedometer moisture form ചെയ്യുന്നു എന്നാണ്. സർവീസ് center പറയുന്നു ഇത് normal ആണ് എന്ന്. വണ്ടി എടുത്തിട്ട് one month ayi

  • @user-gz7bh7fc2z
    @user-gz7bh7fc2z 10 місяців тому

    Njn oru unicorn user ann nalla vandi ann Ella age ollavarkkum odikam sughayitt

  • @antonysebastian5820
    @antonysebastian5820 9 місяців тому +1

    valuable knowledge nd information. reviewed like a user.

  • @mirashmohdrafeek
    @mirashmohdrafeek 11 місяців тому +1

    Vandi air pidikkunnundu 2022 model superfast okkea aduthu koodea poyal vandi oru charivu aanu

  • @tonysurjuez8402
    @tonysurjuez8402 10 місяців тому +1

    Bro pls explain about the extra lamp u added

  • @nishjhony
    @nishjhony 11 місяців тому +5

    2008 ente first salaryil vaangiya vandi aanu. E kollam renew cheythu. Soopara 👌🏼.

  • @renjithtm9774
    @renjithtm9774 Рік тому +2

    👌🏼👌🏼

  • @user-kx3wh5ls4n
    @user-kx3wh5ls4n Рік тому +2

    🤩

  • @siddiquemujeeb7995
    @siddiquemujeeb7995 Рік тому +2

    hero xtreme 160r 4v review

  • @anjalirajan5801
    @anjalirajan5801 Рік тому

    🔥🔥

  • @tonythomas1700
    @tonythomas1700 7 місяців тому

    I am getting 63+ millage. daily 85km ride 21 model in a steady speed of 50-60

  • @martintoms9783
    @martintoms9783 11 місяців тому +2

    Unicorn massssss

  • @rahulsuresh8641
    @rahulsuresh8641 11 місяців тому +1

    🎉🎉

  • @tintojohn3371
    @tintojohn3371 11 місяців тому +1

    ❤❤

  • @Manu.619
    @Manu.619 Рік тому +3

    dio 2023:ride& review cheyo &splendor xtec

  • @-humsafar
    @-humsafar 7 місяців тому

    Yamaha de ith poloru vandi cheyyo

  • @deepukli8434
    @deepukli8434 11 місяців тому +14

    Njnaum ഒരു unicorn user an 2013 model ippo 2.5lakh km odikkazhinju

    • @najmalpn7200
      @najmalpn7200 11 місяців тому

      180 k kazhinju

    • @sreenath4631
      @sreenath4631 11 місяців тому

      2 lakh kazhinju

    • @jithinkkuruvila7158
      @jithinkkuruvila7158 11 місяців тому

      Cylinder kit ethra pravashyam replace cheythu

    • @sreenath4631
      @sreenath4631 11 місяців тому

      @@jithinkkuruvila7158 oru thavana maari.. Ipo bore cheythu ittu.. Shari aayilla.. White smoke und

    • @jithinkkuruvila7158
      @jithinkkuruvila7158 11 місяців тому

      @@sreenath4631 replace cheythal kidakkum. Bore cheythu oversize piston idumpol balancing sheriakilla. Avaru crank weight add cheyilla. Smoothness pokum.

  • @sunilkumarrg5777
    @sunilkumarrg5777 2 місяці тому

    Sup video sir...

  • @palasellers
    @palasellers Рік тому +18

    നിങ്ങളുടെ ഒരു പ്രത്യേകത എന്താന്നു വെച്ചാൽ നിങ്ങൾ ആർക്കും വിഷമമില്ലാതെ... കാര്യങ്ങൾ പറയുന്നു കൊള്ളാം...

  • @sasidharanps6813
    @sasidharanps6813 11 місяців тому +1

    2020 model bs6 50k km
    Aswesom bike🥰

  • @santhoshck9980
    @santhoshck9980 Рік тому +2

    Honda cd110dx വീഡിയോ ചെയ്യാമോ ❤❤

  • @KapilSreedhar
    @KapilSreedhar Місяць тому

    Using 2004 unicorn 😍

  • @sherinantony6667
    @sherinantony6667 11 місяців тому +3

    I love my honda എനിക്കു 3 എണ്ണം ഉണ്ടായിരിന്നു 2018 ഇലെ വെള്ളത്തിൽ പോയി പിന്നെ ആക്ടിവ ആക്കി ഇനി ആയാലും ഞാൻ വാങ്ങണേൽ unicon

  • @amarforever3394
    @amarforever3394 11 місяців тому +1

    Honest review...!!!!
    New model quality is bad compared to old models. Gear is worst in new Honda bikes SP 125 also Halogen Head light very bad light throw.

  • @ShameemMp-hv7uq
    @ShameemMp-hv7uq 11 місяців тому +3

    Honda Unicon nalla vandiyaan Enteduth rand vandiyund 8 varshamaayi Super Honda unicorn 👌👌👌👌👌

  • @Akshay-ql9qc
    @Akshay-ql9qc 4 місяці тому +1

    Discover, pulsar, unicorn old kings. 125,150cc segment adakki bharicha vandikal

  • @vvsu6502
    @vvsu6502 11 місяців тому +1

    Njanum OBD2 eduthathanu, eniku gear slip issue undaayirunnu ... pakshea athu new vehichle ayath kondaaannu after 2000km kazhinjappol athu sheri aayi....! Ath vehicle iassue anneannu paranju consumer court verea pookan poyathaayirunnu njan... but honda india eniku proper guideline thaannu wait upto 3000km athu kazhinju sheri ayillea sir courtil pookooii ennannu avar paranjath...but after 2000km ath sheri aaayiii... pwoli vehicle annu.... light issue , ground clearence issue undu..but vehicle pwolli annnu...go for it😊❤

    • @akhil6158
      @akhil6158 7 місяців тому

      Mileage ethraya kittunne

    • @vvsu6502
      @vvsu6502 7 місяців тому

      @@akhil6158 honda parayunnath 50-55 annu.... but almost oru 48 okkea kittum 3rd service kazhinjittilla...athu koodi kazhiyanam enna honda parayunnath

  • @VIPINVISWANATH4347
    @VIPINVISWANATH4347 Рік тому

    👍

  • @jithin.m.m7115
    @jithin.m.m7115 11 місяців тому +1

    2012 model unicorn long drive 55km mileage kitunnund😊

  • @pradeepkumarrm1676
    @pradeepkumarrm1676 11 місяців тому +1

    Pulser 150 single disc Review cheyyamo

  • @seethedesigner7556
    @seethedesigner7556 3 місяці тому

    സൂപ്പർ ബൈക് ഇന്ത്യയിൽ ഇതിലും മികച്ച വണ്ടി സ്വപ്നങ്ങളിൽ മാത്രം,,, 🥰

  • @michaelsebastian5485
    @michaelsebastian5485 7 місяців тому

    Tyre size പ്രോബ്ലെം ആണ്. Sudden ബ്രേക്ക്‌ ചെയ്താൽ ഫ്രണ്ട് വീൽ സ്ലിപ് ആവും... മിസ്സിംഗ്‌ ഉണ്ട്, ലൈറ്റ് ശോകമാണ്, ചെയിൻ എപ്പോഴും loose ആണ്. ബാക്ക് disk ബ്രേക്ക്‌ ഇല്ലാത്തത് പ്രോബ്ലെം ആണ്... ബ്രേക്ക്‌ ചെയ്യുമ്പോ backside പാളിപ്പോവും.
    ബാക്കി build ക്വാളിറ്റി, മൈലേജ്, riding comfort എല്ലാം super. എത്ര ദൂരം ഓടിച്ചാലും മടുപ്പ് തോന്നില്ല

  • @yesiamindian7830
    @yesiamindian7830 11 місяців тому +4

    പഴയ യൂണിക്കോൺ ആണ് നല്ലത്. നമ്മുടെ ജിവനും കൊണ്ട് ഓടുന്ന വണ്ടിക്ക് കുഞ്ഞു കുഞ്ഞു പ്രോബ്ലംസ് ഉള്ളതാണെങ്കിൽ അത് വലിയ വില കൊടുത്തു ആരും വാങ്ങരുത്.

  • @renjithpillai7664
    @renjithpillai7664 11 місяців тому

    My bike!!!! 15 വർഷമായി ഉപയോഗിക്കുന്നു.

  • @selinfrancispf7248
    @selinfrancispf7248 11 місяців тому +1

    എന്റെ 2013 മോഡൽ 86000 കിലോമീറ്റർ ഓടി... സൂപ്പർ

  • @lintoaloshious9715
    @lintoaloshious9715 11 місяців тому +1

    10 വർഷമായി ഉപയോഗിക്കുന്നു....no problem

  • @rahulradhakrishnapillai1987
    @rahulradhakrishnapillai1987 Рік тому +3

    Vandi powerful anu but back disk brake venam..baki ellam adipoli

  • @user-pf9sb3rk7i
    @user-pf9sb3rk7i 2 місяці тому

    Njn oru second hand nokiya vandike white smoke varunund. Cylinder kit complaint aanenan thonnune. Vandikke 35K aan 2013 model. What your opinion?

  • @citizendesk4656
    @citizendesk4656 11 місяців тому +1

    Engine allathe accesories onnum kollila..parts kolilla. Handle grip epozhum loose akunundu. Side handle cap low quality. Mudinja missing anu pullu 🤬

  • @dileepachath1694
    @dileepachath1694 7 місяців тому

    Glamour x tec 125 cc 75 km speed 50-55, lubriket chain

  • @tomvphilip1887
    @tomvphilip1887 11 місяців тому +1

    Ente Bs6 (2021) anu 12k km akunnu.. mohich edutha vahanam aanu, back brake kurav anu chavittumbol nalla sound um und, 3-4 Rpm nu idak anu gear shift cheyyaru, 500-1000 km il chain tight and lube cheyyunnu ithvare kuzhappam onnumilla. Mono shock il cheli avathirickan cycle nte mud flap ottikkunnath nallathanu njn cheythittund

  • @shijilchandranndd9217
    @shijilchandranndd9217 13 днів тому

    യാത്ര confort ആണ്. But mudinja pani aanu..

  • @ashi7686
    @ashi7686 Рік тому +5

    India il mathramalla Dubail vare ettavum kooduthal roadil kanunna bike athu honda unicorn thanne🔥

    • @rahulmuraliofficial
      @rahulmuraliofficial  Рік тому

      Tnq for the comment

    • @yesiamindian7830
      @yesiamindian7830 11 місяців тому

      ഓടിക്കുന്ന ആൾക്ക് 5 കിലോ കൂടിയാലും 5 കിലോ കുറഞ്ഞാലും ബാധിക്കും അല്ലേ?

    • @-humsafar
      @-humsafar 7 місяців тому

      @@yesiamindian7830 ??

  • @surajtp10
    @surajtp10 10 місяців тому

    Hi njn activa anu use cheyune last 10 years ,ippo change cheyanam ennu undu , honda shine,unicorn or sp160 .which one is best
    Plz reply

    • @rahulmuraliofficial
      @rahulmuraliofficial  10 місяців тому

      Sp 160 vannittu nokkittu eduthal mathi... wait pls

    • @H_e_y_bee_gift_corner
      @H_e_y_bee_gift_corner 8 місяців тому

      Hornet 2.0❤ Njn kandathil vech hondayude athyavisam nalla vandi..pinne dream yuga❤( ee randu vandikal athikam pani onnum varathe kondu nadakkam❤😊)

    • @surajtp10
      @surajtp10 8 місяців тому

      @@H_e_y_bee_gift_corner njn Honda Sp 125 eduthu ,1 month ayi , kuzhapam illa,nice anu vandi..

    • @misthastk1318
      @misthastk1318 8 місяців тому

      Bajaj 125 X ഞാൻ വാങ്ങി നല്ല വണ്ടിയാണ് മൈലേജ് 60 ന് മുകളിൽ ഉണ്ട് നല്ല സസ്പെൻഷൻ മികവ് നല്ല പുള്ളിംഗ് അടിപൊളി ബൈക്ക്

  • @addams6786
    @addams6786 11 місяців тому +2

    Honda de vandikke kke ippo nalla missing und,service um mosham aane ,honda kke mail ayach maduthu ,ente x blade aan

  • @user-pv4vb9ry4n
    @user-pv4vb9ry4n 11 місяців тому +1

    e modelilum autochoke 1min 3000rpm-il raise aayi nilkkunundo...?

    • @rahulmuraliofficial
      @rahulmuraliofficial  11 місяців тому

      Auto choke thanneyaanu ithilum…

    • @user-pv4vb9ry4n
      @user-pv4vb9ry4n 11 місяців тому

      @@rahulmuraliofficial bs6 ആദ്യം ഇറങ്ങിയ വണ്ടിയിലെ പോലെ തന്നെ 3000rpm വരെ raise ആകുന്നുണ്ടോ ....?

  • @saijug5420
    @saijug5420 11 місяців тому +2

    Yes rpm main

  • @sarithasarathvlog
    @sarithasarathvlog 11 місяців тому +1

    Hi only 7videos bt ethrem subscriber🎉🎉🎉 stay connected

  • @saravanakumars4405
    @saravanakumars4405 Рік тому +1

    Auto chock timing entengilum difference vanitundo ? Bs6 vandi kicker koodudal work aakula nu kettitundu.. itil engane undu ?

  • @midhunkv7420
    @midhunkv7420 11 місяців тому +2

    Minimum petrol keep cheyyano

    • @rahulmuraliofficial
      @rahulmuraliofficial  11 місяців тому

      Venam theernnu poyal pani aaanu ...fuel injector aanu use cheythekkunne...

  • @sureshnk9911
    @sureshnk9911 10 місяців тому

    27000 km bs6 smooth..no problam bike

  • @sreeragk2186
    @sreeragk2186 11 місяців тому +2

    ബ്രോ വണ്ടി ഒക്കെ കൊള്ളാം പക്ഷെ ടാങ്കിൽ തുരുമ്പ് വരുണ്ട് പിന്നെ ഹെഡ്‌ലൈറ്റ് അടിച്ചുപോയി 🥲

  • @sayujc7503
    @sayujc7503 11 місяців тому +5

    160 BS6 2 വര്‍ഷമായി ഒരു കുഴപ്പവും ഇല്ല

  • @ranjithr3939
    @ranjithr3939 11 місяців тому +5

    ഇടയ്ക്ക് പറയുന്നുണ്ട് 10 cc കൂടിയതിന്റെ പെർഫോമൻസ് വണ്ടിക്ക് കൂടിയിട്ടുണ്ടെന്ന് 🤣.. 150 cc എഞ്ചിൻ ആയിരുന്നപ്പോഴും ഇപ്പോഴും യൂണികോണിൽ power figures ൽ വല്യ വ്യത്യാസം ഒന്നുമില്ല.. പിന്നെ ഇപ്പോൾ പെർഫോമൻസ് കൂടുതൽ തോന്നാനുള്ള കാരണം 146 കിലോയിൽ നിന്ന് വണ്ടിയുടെ വെയിറ്റ് ഇപ്പോൾ 140 കിലോ ആയി കുറഞ്ഞതാണ്.. power to weight ratio നോക്കുമ്പോൾ പെർഫോമൻസ് കൂടും സ്വാഭാവികം...

    • @rahulmuraliofficial
      @rahulmuraliofficial  11 місяців тому +1

      Thanq chetta support cheyyane....

    • @s2tp97
      @s2tp97 10 місяців тому

      Power figures same aanu, but ee 160cc enginu torque kooduthal und. Torque koodiyathum pinne weight kuranjathum kaaranamanu pickup better aayath. Ennalum reliability and smoothness pazhe 150cc engine thanneyayirunnu better.

  • @tsam2012
    @tsam2012 11 місяців тому +2

    2014 മോഡൽ പുതിയ വണ്ടി വാങ്ങിയിരുന്നു, ഷോർട്ട് ഓടാൻ ok അണ് പക്ഷെ ലോഞ്ച് പോയാൽ നടു ഒടിയ്യുമആയിരുന്നു. പിന്നെ ചൈൻ അടികുന്നത് വലിയ പ്രശ്നമാണ്. പുതിയ മോഡൽ മെച്ചം വന്ന്നോ ആവോ

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 6 місяців тому

    Bmw bike eduthaalum mallus tanginu mukalil vrithiketta rekssin bag ketti vaikum car aanegil orikkalum seat plastic oori kalayilla

    • @jaijin
      @jaijin 3 місяці тому

      Ath okke personal choice alle bro

  • @rahulkrr95
    @rahulkrr95 Рік тому

    ❤❤❤

  • @rakeshks1644
    @rakeshks1644 11 місяців тому +2

    അത് പിന്നെ ആ Handle ന്റെ end weight il പിടിച്ചാണ് നിങ്ങള്‍ റൈഡ് ചെയ്യുന്നത്
    Athu ശരിയാണോ?
    Oh,,,VTT(Vibration Transfering Technique) അടിപൊളി 😅

    • @rahulmuraliofficial
      @rahulmuraliofficial  11 місяців тому +1

      Sorry bro ...anganaaanu njan odikkunne....

    • @rakeshks1644
      @rakeshks1644 11 місяців тому +1

      @@rahulmuraliofficial OK Bro....Ennal ini muthal handle gripil fully engage aayi pidichal comfort aayirikkum...."FEEL THE DIFFERENCE "
      Freakenmaare you Also....☺️

  • @rahulradhakrishnapillai1987
    @rahulradhakrishnapillai1987 Рік тому +5

    Back disk brake venam

    • @maheshmahi2145
      @maheshmahi2145 11 місяців тому

      എത്രയും വേഗം വേണം

  • @AN_ALAN640official
    @AN_ALAN640official 10 місяців тому

    Bro Bs7 keralathil sale thudangiyo

  • @Green-6937
    @Green-6937 11 місяців тому +6

    നല്ല റിവ്യൂ ആയിരുന്നു, ഗിയർ ഷിഫ്റ്റിംഗ് നെ കുറിച്ചുള്ള അഭിപ്രായം നന്നായിരുന്നു, പിന്നെ 2 കാര്യങ്ങൾ താങ്കൾ പറഞ്ഞതിൽ തെറ്റുണ്ട്, പുതിയ വണ്ടിടെ പവർ 13.27bhp, ടോർക് 14.58 ഉം ആണ്, നാലാമതായി, siren blue എന്ന കളർ കൂടെ വന്നിട്ടുണ്ട്

    • @rahulmuraliofficial
      @rahulmuraliofficial  11 місяців тому +1

      Tnq for the comment actually 7000 rpm il kittunna bhp aanu paranjathu ...7500 rpm 13.27 aanu...thanks for the correction....

    • @ranjithr3939
      @ranjithr3939 11 місяців тому +1

      താങ്കൾ ഏത് യൂണിക്കോണിന്റെ കാര്യമാണ് പറയുന്നതെന്ന് മനസിലാവുന്നില്ല.. നിലവിൽ മാർക്കറ്റിൽ ഉള്ള bs6 unicorn 160 യുടെ മാക്സിമം പവർ 12.97 bhp @ 7500 rpm ആണ്

    • @Green-6937
      @Green-6937 11 місяців тому +1

      @@ranjithr3939 ഇത് യൂണി‌കോൺ2023 obd 2നെ കുറിച്ചുള്ള വീഡിയോയുടെ അടിയിലുള്ള കമന്റ്‌ ആയതിനാൽ, പ്രത്യേകിച്ച് പേര് പരാമർശിച്ചില്ല, പിന്നെ ഹോണ്ട യുടെ പേജ് നോക്കി ഉറപ്പു വരുത്തിയാണ്, പവർ , ടോർക് ഫിഗർ കമന്റ്‌ ചെയ്തത്, 9.9 KW എന്നാൽ 13.27 bhp, താങ്കൾക്കു ചെക്ക് ചെയ്തു നോക്കാം..കൂടാതെ വേറെ റിവ്യൂ സൈറ്റ് കളിലും ഇത് കണ്ടിരുന്നു.. ഉറപ്പു വരുത്താതെ കമന്റ്‌ ഇടുന്ന ശീലം എനിക്കില്ല..

    • @ranjithr3939
      @ranjithr3939 11 місяців тому

      @@Green-6937 bs6 ൽ onboard diagnosis എന്ന update വന്നതുകൊണ്ട് വണ്ടിയുടെ എഞ്ചിന് ഒരു വ്യത്യാസവും വന്നിട്ടില്ല.. അതുകൊണ്ട് തന്നെ പവർ ഫിഗറും മാറിയിട്ടില്ല.. 7500 rpm ൽ 12.92 ps തന്നെയാണ് നിലവിലെ 160 cc യൂണിക്കോണിന്റെ പവർ.. താങ്കൾ എവിടെയാണ് ഇതൊക്കെ ചെക്ക് ചെയ്യുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം 🤣

    • @Green-6937
      @Green-6937 11 місяців тому

      @@ranjithr3939 സുഹൃത്തേ , ഹോണ്ടയുടെ സൈറ്റിൽ പോയി നോക്കുക, മുൻ കമന്റ്‌ ൽ തന്നെ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട് താങ്കൾ അത് മുഴുവൻ വായിച്ചില്ലായിരിക്കും.
      ഈ വീഡിയോയുടെ ക്രീയേറ്റർ ക്കു കാര്യം മനസിലായല്ലോ, എന്റെ ഉദ്ദേശം അതായിരുന്നു, പുള്ളി തന്നെ അത് കമന്റ്‌ ചെയ്തിട്ടുണ്ട്.
      നമുക്കിതിവിടെ സ്റ്റോപ്പ്‌ ചെയ്യാം...

  • @dileepachath1694
    @dileepachath1694 7 місяців тому

    Bs6 വന്ന ശേഷം ഹീറോ വണ്ടികൾ ആണ് നല്ലത്

  • @jaybnglr1948
    @jaybnglr1948 8 місяців тому

    Accelerator കുറക്കുമ്പോൾ headlight വെളിച്ചം കുറയുന്ന പരിപാടി ഇപ്പഴും ഉണ്ടോ ???

  • @nandhukrishna2194
    @nandhukrishna2194 11 місяців тому +7

    വണ്ടി കൊള്ളാം പക്ഷെ വില വളരെ.. വളരെ കൂടുതൽ ആണ്... കുറച്ചൂടെ update വേണം ആയിരുന്നു

    • @H_e_y_bee_gift_corner
      @H_e_y_bee_gift_corner 8 місяців тому +1

      Nte ponnu chetta...😂ithu edukkunnathilum nallath bullet ann unicorn ithreyum pisayum kodukkanam pinne......1 service ullill thanne motham complaint ann 🤦 athyam thanne speedo meter pokum pinne headlight 🤦potta vandi ann

    • @daydreamer3609
      @daydreamer3609 6 місяців тому +1

      ​@@H_e_y_bee_gift_cornercorrect😂etreyum priceinollathee ithil kananilla

    • @H_e_y_bee_gift_corner
      @H_e_y_bee_gift_corner 6 місяців тому

      @@daydreamer3609 🫣🤣

    • @aRjUn-wz7te
      @aRjUn-wz7te 5 місяців тому

      ​@@H_e_y_bee_gift_cornerbullet 😂😂😂😂😂

  • @ameenp7011
    @ameenp7011 11 місяців тому +2

    Ente vandi 34000 km oru complaint illa smooth aane❤

  • @kannannairkk4512
    @kannannairkk4512 Місяць тому

    Apache 160 ആണോ യൂണി‌കോൺ 160 ആണോ better

  • @RidhinSain
    @RidhinSain 11 місяців тому +2

    3:40 ഡിജിറ്റൽ മീറ്റർ ഉൾപ്പടെ എല്ലാം ഉള്ള യൂണിക്കോണ് ആണ് ഇതിന് മുബ് ഇറങ്ങിയ യൂണിക്കോണ് പക്ഷേ അത് അത്ര കണ്ട് വിജയിച്ചില്ല

    • @rahulmuraliofficial
      @rahulmuraliofficial  11 місяців тому +3

      ആക്ച്വലി അതൊരു നല്ല വണ്ടിയാണ് പക്ഷേ വേണ്ടത്ര സ്വീകാര്യത കിട്ടിയില്ല ഞാൻ ഓടിച്ചിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട വണ്ടി തന്നെയാണ്..

    • @RidhinSain
      @RidhinSain 11 місяців тому +1

      @@rahulmuraliofficial എനിക്ക് കിട്ടിയത് കൊറോണ ടൈമിൽ ആയിരുന്നു എല്ലാ വണ്ടികളെ പോലെ അതിനും പാർട്സ് ഷോർട്ടജ് ഉണ്ടായിരുന്നു ☹️ പിന്നെ എക്സ്ചേഞ്ച് ചയ്ത് ഇപ്പൊ അതു മിസ്സ്‌ ചെയുന്നു

    • @aslahsaleem5435
      @aslahsaleem5435 5 місяців тому

      ​@@rahulmuraliofficialengine nalla power und but mileage theere illa, starting problem und, vandi overtake cheyyan accelerater kootiyal idakk vandi off aayi pokuna pole und

  • @dragondragon7432
    @dragondragon7432 5 місяців тому

    ലോങ്ങ് ഡ്രൈവ് ചെയ്യുമ്പോൾ ഊര വേദന ഉണ്ടാകാറുണ്ടോ അനുഭവം ഉള്ളവർ പറയു

  • @user-hs5js5nt3g
    @user-hs5js5nt3g Рік тому +4

    2004

  • @akhiljames4863
    @akhiljames4863 11 місяців тому

    139kg okke oru weight aano🙄

  • @krishnakanth4533
    @krishnakanth4533 11 місяців тому +1

    ♥️🫶🏻

  • @jiojoseph3648
    @jiojoseph3648 11 місяців тому +4

    എന്റെ പൊന്നേ ആരും എടുത്തേക്കരുതേ മേടിച്ചു 10 മാസമേ ആയുള്ളൂ 25000km കഴിഞ്ഞു 3000 k m ആയപ്പോൾ ബാറ്ററി പോയി വാറണ്ടിയിൽ മാറ്റി തന്നു നെക്സ്റ്റ് 20000km ബാറ്ററി പോയി ചേഞ്ച്‌ ചെയ്തു 15000km ആയപ്പോൽ ഹെഡ് ലൈറ്റ് & മീറ്റർ ലൈറ്റ് പോയി ഇപ്പോൾ 25000km വീണ്ടും ബാറ്ററി പോയി സർവീസ് വളരെ ശോകം വണ്ടിയുടെ പ്രൈസ് വളരെ കൂടുതൽ ആണ് അതിനുള്ള ഒന്നും വണ്ടിയിൽ ഇല്ല

  • @abhijithvt723
    @abhijithvt723 11 місяців тому +5

    Minor problems onulla major problems aanu latest unicorn 😢

    • @16ananduvkurup48
      @16ananduvkurup48 11 місяців тому

      Nthanu problem

    • @abhijithvt723
      @abhijithvt723 11 місяців тому

      @@16ananduvkurup48 missing tanne ent cheythaalum missing teerilla...

    • @ayushabhi6558
      @ayushabhi6558 11 місяців тому

      ​​@@abhijithvt723ാവിലെ ഓണാക്കുമ്പോ ചോക്ക് വലിച്ചു കിക്കർ സ്റ്റാർട്ട്‌ ചെയ്തിട്ട് രണ്ട് മിന്റ് വെയിറ്റ് ചെയ്തിട്ട് എടുക്കു പിന്നെ പെട്രോൾ മാക്സിമം റെലയൻസ് അല്ലേൽ nayara, shell ഉപയോഗിക്കാൻ നോക് ബാക്കി മിക്കതും കണക്കാണ് എനിക്ക് അദ്യം mising ആരുന്നു ഇപ്പോൾ ഒട്ടും ഇല്ലാ ഞാൻ hp indian oil pump എല്ലാം അടിച്ചപ്പോൾ മിസ്സിംഗ്‌ തോന്നിട്ടുണ്ട്.1lkh ഓടി 2017 വണ്ടി ഞാൻ shell ഓയിൽ synthetic ആണ് യൂസ് ചെയുന്നെ സ്മൂത്ത്‌ ആണ് ഗിയർ changing മൈലേജ് വ്യത്യാസം ഉണ്ട് ആകെ maintanace ചെയിൻ മാറും 23000 km ആകുമ്പോ പിന്നെ ഓയിലും

    • @-humsafar
      @-humsafar 7 місяців тому

      Ee missing enn vecha

    • @midhun8074
      @midhun8074 5 місяців тому +1

      ​@@ayushabhi6558Latest vandiyil choke onnum illa FI system aan

  • @shifazasharaf4108
    @shifazasharaf4108 11 місяців тому

    2010 unicron kodukan und 😅

  • @praveenmenon2781
    @praveenmenon2781 3 місяці тому +1

    150 യെ അപേക്‌ഷിച്ച് 160 എങിനെ ഫീല് ചെയ്യുന്നു.

  • @traveltime1173
    @traveltime1173 Рік тому +2

    1 40 rate

  • @dileepachath1694
    @dileepachath1694 7 місяців тому

    ഹീറോ വണ്ടികൾ ആണ് നല്ലത് ഇ വണ്ടി മോഡൽ സെയിം ആണ്

  • @maheshmahi2145
    @maheshmahi2145 11 місяців тому +2

    മുടിഞ്ഞ മിസ്സിംഗ്‌ ആണ് എന്റെ 2013 മോഡൽ unicorn ആണ്

    • @rahulmuraliofficial
      @rahulmuraliofficial  11 місяців тому

      Vaquam piston vere etho oru model vandide ittal problem maarum ethannu...marannu poyi ...kandu pidichittu reply tharam..

    • @syedsainul3057
      @syedsainul3057 11 місяців тому +2

      എൻ്റെ 2014 Model 1 ലക്ഷം Km ഓടി മിസ്സിംഗ് 250 രൂപ വെച്ച് ആറ് വർക്ഷാപ്പിൽ പണിയെടുത്തിട്ടും മാറിയില്ല. ഇപ്പോൾ പണി അറിയാവുന്നവൻ mixing മാറ്റി തന്നു.

    • @rahulmuraliofficial
      @rahulmuraliofficial  11 місяців тому

      @@syedsainul3057 brother pls share technitian number

    • @abhishekpankajakshan2838
      @abhishekpankajakshan2838 11 місяців тому

      ​@@syedsainul3057complaint enthayirunnu?

  • @abinrajk2705
    @abinrajk2705 Рік тому +2

    Milege?

  • @laldevcreations3079
    @laldevcreations3079 11 місяців тому +5

    Honda യുടെ സർവീസ് എടുത്തു പറയേണ്ടതതാണ് നല്ല ബോറൻ സർവീസ്