എന്തുകൊണ്ട് ഞാൻ HONDA UNICORN വാങ്ങി?||Why I bought a Honda Unicorn?||2021BS6 model

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 584

  • @TrueTipsharikottayil83
    @TrueTipsharikottayil83  3 роки тому +39

    Please Subscribe my channel 🙏

    • @aromalsudhi3057
      @aromalsudhi3057 3 роки тому +1

      Subscribed

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому +1

      Thanks
      . ഫ്രണ്ട്സ് നോടും പറയൂ

    • @behappy-ok3jw
      @behappy-ok3jw 3 роки тому

      @@TrueTipsharikottayil83 ഇത് ഏതാ 150 or 160?ഏതാ നല്ലത്

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      ഇപ്പോൾ 150ഇല്ല
      160unicorn മാത്രം

    • @behappy-ok3jw
      @behappy-ok3jw 3 роки тому

      @@TrueTipsharikottayil83 ഏതാ നല്ലത്.. 150 second better ano

  • @shinovarghese1997
    @shinovarghese1997 3 роки тому +108

    യൂണികോൺ ഉയിർ 😘

    • @sujith3839
      @sujith3839 3 роки тому +5

      Ippozhatha unicorn kollilla

    • @aswinviswanath08
      @aswinviswanath08 3 роки тому +2

      @@sujith3839 ini 2022 unicorn iragnumbol adipoli aavumnne prathekshikyunnu le.. Bro😔

  • @arunajay7096
    @arunajay7096 3 роки тому +7

    "Executive commuter" segment ലെ king...Unicorn🔥😍💪

  • @cpsafwan
    @cpsafwan 3 роки тому +11

    Vandi poliyaan, indicator, side stand head light koodi mechappettirunnenkil vere level aayene

  • @travelmomentsbypt9156
    @travelmomentsbypt9156 3 роки тому +14

    2008 മുതൽ 2016 വരെ യൂണി‌കോൺ ഉപയോഗിച്ചിരുന്നു യാത്ര സുഖം ഇത്രയധികം ആസ്വദിച്ച വണ്ടി വേറെ ഇല്ല ആകെ ഉള്ള പ്രശ്നം ബ്രേക്കിങ് ആണ് കുറച്ചു വേഗത്തിൽ പോകുമ്പോൾ ഫ്രണ്ട് ബ്രേക്ക് പിടിച്ചാൽ വണ്ടി ബാലൻസ് പോകും മോന്തേം കുത്തി അവിടെ കിടക്കും
    രണ്ട് തവണ അപകടം സംഭവിച്ചു കിടപ്പിലായി.അതോടെ യൂണി‌കോൺ വിട്ട് ബുള്ളറ്റ് ലേക്ക് കയറി ആദ്യം ക്ലാസ്സിക്‌ പിന്നെ സ്റ്റാൻഡേർഡ്
    യാത്ര സുഖം കൂടുതൽ യൂണി‌കോൺ ആണെങ്കിലും സുരക്ഷിതത്വം കൂടുതൽ കിട്ടുന്നത് ബുള്ളറ്റ് ആണ്

    • @arunajay7096
      @arunajay7096 3 роки тому +3

      എന്ത് സുരക്ഷിതത്വം റോഡിൽ വീണാൽ എല്ലാം കണക്ക് തന്നെ.. Bullet breaking poor ആണ്

    • @haneefam3
      @haneefam3 3 роки тому

      Standard rear brake..very poor..

    • @Thirdeye-secondtongue
      @Thirdeye-secondtongue 2 роки тому +1

      Enikum feel cheythittund back skid avum

    • @gracetvvithura
      @gracetvvithura 4 місяці тому

      Bullet വീഴില്ല എന്നല്ല വീണാലും സേഫ്റ്റി കൂടുതൽ ഉണ്ട്

  • @swaroopps463
    @swaroopps463 3 роки тому +6

    This model visor was introduced at 2007, good looking visor still it is beautiful, while comparing other models...

  • @binuk9579
    @binuk9579 3 роки тому +5

    ശെരിയാണ് bro... Unicorn always masss💥

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 5 місяців тому +2

    Unicorn ചതിക്കൂല bro 12 വർഷമായി ഉപയോഗിക്കുന്നുണ്ട് mileage 55 കിട്ടും long continues drive 57 or 58 കിട്ടും

  • @HarisHKumaR-ov8ji
    @HarisHKumaR-ov8ji 3 роки тому +6

    I lovr Honda unicorn❤. I eagerly wait to buy this one it's my favourite bike. My dream was to buy honda unicorn and explore Tamil nadu to #kerala.💚

  • @bibinsebastian354
    @bibinsebastian354 Рік тому +1

    my bs 6 x blade gives me the mileage of above 60kms.....always go for xblade instead of unicorn...I have used unicorn for the past six years but I recommend you to buy x blade because its riding comfort is far more better than unicorn...x blade is equipped with LED head light, digital meter console, gear shift indicator, stylish look, hazard switch, side stand cutoff, rear disc break, rear big tyre with more stability etc....when we ride unicorn we do not feel any kind of updated appearence... just get one x blade and enjoy the ride... This is my genuine review... Now the final decision is yours. Thank you.

  • @malluhunteryt7070
    @malluhunteryt7070 3 роки тому +3

    Unicorn uyir 😍🤩🥰 red uyir
    9:03 camera women

  • @saraths6842
    @saraths6842 3 роки тому +6

    Using it from last 13 years..വണ്ടി പൌളി ആണ്.. ബ്രേക്കിങ് മാത്രാണ് ഒരു പോരായ്മ

  • @HariPrasad-yd3go
    @HariPrasad-yd3go 3 роки тому +2

    Video super njan unicorn use cheyyunnath back handil njan powder coating cheithu

  • @shibumon2870
    @shibumon2870 3 роки тому +23

    നല്ല video bro👍
    പക്ഷെ സംസാരിക്കുമ്പോൾ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേണ്ടായിരുന്നു 🙂

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      Thanks.. അത് editting സമയത്ത് ശ്രദ്ധിക്കാതെ പറ്റിപ്പോയത് ആണ്.. അപ്‌ലോഡിങ് കഴിഞ്ഞ് ആണ് മനസിലായത്.. ഇനി ശ്രദ്ധിക്കും

  • @Michayel
    @Michayel 3 роки тому +3

    Riding comfort super anu. 5 varshamayi use cheunnu

  • @goodhope9080
    @goodhope9080 10 місяців тому +1

    മുമ്പിലെ നമ്പർ പ്ലൈറ്റ് ഇപ്പോഴും കാണാ മറയത്ത് തന്നെ, ബ്രയിക്ക് ഇപ്പോഴും സൈലൻസ്റിന്റെ അടിയിൽ കൂടി തന്നെ അതും മാറ്റണം

  • @sajutvonline
    @sajutvonline 3 роки тому +13

    ഞാൻ വാങ്ങിയപ്പോൾ ഉണ്ടായത് MRF ടയർ

  • @themidweekartist8812
    @themidweekartist8812 3 роки тому +3

    Kuzhappamilla Nice aanu Unic

  • @abdulgafoor7331
    @abdulgafoor7331 2 роки тому +1

    ബാക്ക് ടയർ കുറച്ചു കൂടി വീതി കൂടിയുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. ബ്രേകിങ്ങും ചെറിയൊരു പ്രോബ്ലം ഉണ്ട് ബാക്കിയൊക്കെ പെർഫെക്ട്

  • @sanjaynv8316
    @sanjaynv8316 2 роки тому +1

    Back carrierinte paint ente vandiyudeyum okke poyi paandu pidicha polaayi

  • @sajithpattathil4468
    @sajithpattathil4468 3 роки тому +6

    Wow.... What a charming enthusiastic youtuber!!!!!!!!!I I like your presentation...
    I am subsribed at the very first moment itself when I saw the coverage.... Congrats.... Appreciations to you by my family and friends here from Montreal, Canada... 👍👍👍👍👍👌👌👌🌹🌹🌹🌹

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      Thanks sajichettan & family.. Please frwd my channel link for your frnds 🙏🌹

  • @Ashiksnair76
    @Ashiksnair76 3 роки тому +2

    Glamour uyir 🤣 . Unicorn vs glamour . Revenge same shape commutator bike. Randum pwoli sadanam

  • @dragondragon7432
    @dragondragon7432 8 місяців тому +1

    യൂണികോൺ ലോങ്ങ് ഡ്രൈവിങ്ങിൽ നടുവേദന ഉണ്ടാകാറുണ്ടോ അനുഭവം ഉള്ളവർ പറയൂ

  • @shameerky2296
    @shameerky2296 3 роки тому

    Bro enik two doubt indu onnu check cheythu paranju tharumo.ithinu munp ulla vedios oke enik nalla usefull ayitundu..thaks
    1.bronte baikinu cluch swich complaint ayitundo (gearil ayirikkumpol self adikkan pattathe vararundo cluch pedalinte ullil ulla swich)
    2. speedo meeter 0 to 40 km idayil meeter sooji needil vibration undo
    onnu parayane

  • @lijojolly6047
    @lijojolly6047 3 роки тому +2

    Honda unicorn nalla bike thanneyanu bro but service nu pokumbo be careful Nb......thrissur kizhakekotta Ulla branchinte service center lu koddukathirikuka

  • @rejimonvm2602
    @rejimonvm2602 3 роки тому +1

    Unicorn ill premium petrol use cheyuka starting complaints varilla. Engine maintenance late akum ,9th years I am using.pine, chian spray use lasting.

  • @zainubg086
    @zainubg086 3 роки тому +2

    Nalla rain ullapo
    Allel nalla thanuppullaa place oke poyal
    Nalla missing varum race cheyth race cheyth ponam alle off ayi pokum
    2010 model unicorn use chytharnnu
    Till 2014 vare,

    • @sha6045
      @sha6045 3 роки тому

      Enti 2012 anne ethe mazhayethum thanuppathum onnum no problm

  • @saaamaak
    @saaamaak 3 роки тому +2

    Sir, will this bike easily climb on hillyroads and ghat sections (like munnar/ooty) with family? Total weight on bike 200 kgs (including rider, pilion, kid, and luggage)

  • @sudheeshkumarc4562
    @sudheeshkumarc4562 2 роки тому

    Cheta yamaha fz x engane ഉണ്ടാകും..enik cheriya നടുവേദന പ്രോബ്ലം ullathan..yamaha fz x ano hero x pulse 200 t ano unicorn അരിക്കുമോ നല്ലത്

  • @ajeshsugathan8484
    @ajeshsugathan8484 3 роки тому +3

    ഞാൻ 10 വർഷം ആയി യൂണി കോൺ ആണ് ഉപയോഗിക്കുനത് റൈടിങ്ങ് കംഫർട്ട് നെ വെല്ലാൻ മറ്റ് വണ്ടികൾ ഇല്ല എന്നാണലൊ പറഞ്ഞത് ഇപ്പോഴത്തെ fz Bട 6 150 ഓടിച്ചിട്ടുണ്ടൊ pulser 150 ഇതൊക്കെ ഉപയോഗിച്ച് നോക്ക് എന്നിട്ട് വെല്ല് വിളികൾ ആവാം പിന്നെ പറഞ്ഞല്ലൊ bracking ഒരു 55 60 etc പോയിട്ട് പെട്ടന്ന് bracking ചെയ്ത് നോക്ക് emergency വണ്ടി നിൽക്കില്ല മറിഞ്ഞ് വീഴും

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      ഞാൻ പറഞ്ഞത് 16കൊല്ലം ആയി unicorn ആണ് കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന ബൈക്ക്... അതുകൊണ്ടു ആണ് 2014സ്റ്റോപ്പ്‌ ചെയ്ത ബൈക്ക് customer ഫീഡ്ബ്ബാക്ക് വച്ചു വീണ്ടും restart ചെയ്തത്...
      Fz new ഞാൻ ഓടിച്ചിട്ടില്ല. പക്ഷെ ഞാൻ ഈ ബൈക്ക് എടുക്കാൻ ഉള്ള കാരണം വയ്ക്തമായി പറഞ്ഞിട്ടുണ്ട്...
      പോരായ്മകൾ എത് ബൈക്ക് നാ ഇല്ലാത്തതു..
      എനിക്ക് long seat വേണം, millage വേണം, maintance cost കുറയണം (depends useage )നല്ല resale value വേണം.. അത് unicorn തന്നെ ഉളൂ.
      Rear brake പറഞ്ഞ പോലെ ശരി ആണ്.. പോരാ

    • @ajeshsugathan8484
      @ajeshsugathan8484 3 роки тому

      @@TrueTipsharikottayil83 unicorn ne kalum fz resale und check chey penne arum areyathe poya bike anu pulsar 150 athu nalla suchkiunna vandi odichu nokku

    • @akbarsha.
      @akbarsha. 3 роки тому +1

      @@ajeshsugathan8484 pulsar pettannu alannu pokum.hondayude engine pakka aanu.sudden breakingil angane onnum veezhilla unicorn.

    • @ajeshsugathan8484
      @ajeshsugathan8484 3 роки тому

      @@akbarsha. athu ninakk areyathonda പൊട്ട കിണറ്റിലെ തവളകളെ പോലെ സംസാരിക്കരുത് ഞാൻ 10 വർഷം ആയി യൂണികോൺ ആണ് ഉപയോഗിക്കുന്നത് നി പറഞ്ഞല്ലോ പൾസറിനെ പറ്റി ഞാൻ 150 (cc മാത്രമെ പറഞ്ഞള്ളൂ സൂക്ഷിക്കാതിരുന്നാൽ യൂണികോൺ അല്ല ' പൾസർ ആണെലും ഇല്ലാതാകും ബജാജ് എന്ന കമ്പനി കാവസാക്കി KTM ഇവരുടെ ഷെയർ ആണ് കൂടുതൽ ഇവർക്ക് ബൈക്ക് മാത്രമെ ' ഉള്ളു അവരുടെ വിൽപന മറ്റു കമ്പനി കളെ അപേക്ഷിച്ച് നോക്കൂ Rട ന്റയും Nട ഉം ഡോമി നോർ എൻഞ്ചിൻ ഒന്നു മനസിലാക്കാൻ ശ്രമിക്കു CBR ഇതിന്റെയും

    • @akbarsha.
      @akbarsha. 3 роки тому

      @@ajeshsugathan8484 da athinu njan unicornine patty mosham onnum paranjillallo enteyum unicorn aanu.pinne bajaj ath pettannu alakkum.enik ipo 31 vayasund.pazhaya rider aanu.first model round light model 150 vare njan ride cheythittund.chila pottanmar parayunnath ktm dukente engine aanu ns 200nu ennu ath shudha mandatharam aanu.share undennu karuthi ktminte enginte athrayum refinement bajajinu kittilla aniya.hondayum yamahayum aanu pakka refinement engine.bajaj okke sthirakaala upayogathinu pattilla.use and throw athre ullu.

  • @ashrafbabu2366
    @ashrafbabu2366 Рік тому +1

    Trigger നെ പറ്റി എന്താണ് അഭിപ്രായം.?
    മൈലേജ് എത്ര കിട്ടിയിരുന്നു.

    • @TrueTipsharikottayil83
      @TrueTipsharikottayil83  Рік тому

      Trigger best bike.. Millage എനിക്ക് 63+ കിട്ടിയിരുന്നു

  • @dias5608
    @dias5608 3 роки тому +1

    Unicorn or sp 125 edukkandathenn doubt. Power ne Nalla difference undakumo, njan odichitilla.
    Pinne sp125 exhaust sound unicorn ne kaal smoother aano( more refined engine sp 125 ne aano?)?

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому +1

      Driving സുഖം unicorn ആണ്..millage കൂടി നോക്കുമ്പോൾ സ്പി125 ആണ് better 80+ കിട്ടും..
      Unicorn 1.30.ആകും.sp125 1.02 ആയിരിക്കാം ഇപ്പോഴത്തെ വില.
      എന്റെ unicorn ന്റെ perfomence ൽ ഞാൻ satisfation അല്ല..

    • @dias5608
      @dias5608 3 роки тому

      @@TrueTipsharikottayil83 video kandu.

  • @sivaprasadk6412
    @sivaprasadk6412 2 роки тому +1

    എല്ലാം ok... പക്ഷെ യൂണി‌കോൺ ഒരു executive വണ്ടി ആണ്.... അതിന് സ്പോർട്ടി വൈസർ വേണം എന്ന് പറഞ്ഞാൽ അത് മറ്റാരോ ആവും

  • @fadhilz963
    @fadhilz963 3 роки тому +6

    ഈ വണ്ടി ചത്താലും resale വാല്യൂ ആണ്...

  • @gourishankaram2230
    @gourishankaram2230 3 роки тому +2

    Very nice presentation and good preparation for overall view.. Thanks dear...♥️

  • @nobin598
    @nobin598 3 роки тому +3

    മുൻപ് unicorn യൂസ് cheytirunu missing problem ഉണ്ടായിരുന്നു.. മറ്റു 150 cc ബൈക്ക് power ഒന്നും unicorn illa

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому +1

      Unicorn 150cc ബൈക്ക് ൽ ഏറ്റവും millage ഉള്ള ദീർഘ യാത്രകൾ ക്ക് പറ്റിയ ബൈക്ക് എന്ന് പറഞ്ഞിട്ടാണ് ഇറക്കുന്നത്... Power ബൈക്ക് അല്ല... Commutator segment 150cc bike

    • @nobin598
      @nobin598 3 роки тому

      @@TrueTipsharikottayil83 yamaha fz ithilum nallathane also pulsar 150 riding comfort

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому +1

      ഞാൻ ഒരു family ബൈക്ക് ആണ് നോക്കിയത്.. Long seat വേണം.. Millage, riding comfort &Resale value

    • @akbarsha.
      @akbarsha. 3 роки тому +2

      @@nobin598 pulsar no resale value fz no mileage

    • @nobin598
      @nobin598 3 роки тому

      @@akbarsha. fz v2 v3 mileage unde..

  • @amantiwari15
    @amantiwari15 3 роки тому +1

    Unicorn 160 no.1 best in class bike in india

  • @sudarsanans5386
    @sudarsanans5386 2 роки тому

    Poli.. negative point പറഞ്ഞത് ശരിയാണ്..

  • @yadhu9773
    @yadhu9773 3 роки тому +3

    Paka mileage um paka speed um ulla oru vandi indel ath ith mathram plus look

  • @Shahul-o4t
    @Shahul-o4t 3 роки тому

    നിങ്ങളുടെ അഭിപ്രായം but njanum ith ubayogikkunnathan ith ningal paranja performens onnum illa ningal parayumpol ningalude abhiprayam enn parayanam edukkunnavar nalla vahanam eduthotte for registration vahanam polum chain problem koode tharunnund avar njan 2 varshamayi kudungi kidakkan

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      തീർച്ചയായും നിങ്ങളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു...
      എനിക്കു ഇതുവരെ പെർഫോമൻസ് base bad ഫീൽ കിട്ടിയിട്ടില്ല...
      അടുത്ത ദിവസം ഞാൻ ഉപയോഗിച്ചിട്ട് എനിക്കു തോന്നിയ draw back vedio ഇടുന്നുണ്ട്..
      നിങ്ങളുടെ അഭിപ്രായം തിന് thanks 🙏

  • @krishnanunni2665
    @krishnanunni2665 3 роки тому +1

    പുതിയ unicorn over priced ആണ് മാത്രമല്ലാ പഴയ unicorn ന്റെ performance um ഇല്ലാ... Apache 165 ആയിരുന്നു എടുക്കേണ്ടി ഇരുന്നെത്.. mileage um ഉണ്ട് resale value um ഉണ്ട് features um ഉണ്ട് ride comfort um ഉണ്ട്. value for money ആണ് tvs Apache 165.

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      Millage എത്ര ഉണ്ട്?അത്‌ power ആണ് കൂടുതൽ.. Millage കമ്പനി clame ചെയുന്നത് 45 ആണ്.Resale value 😔

  • @jithuvijayan5243
    @jithuvijayan5243 3 роки тому +4

    Vandi poliyanu👌

  • @zoomadvertising
    @zoomadvertising 3 роки тому +4

    Helpful video ❤️

  • @rathishatutube
    @rathishatutube 3 роки тому +1

    2007 model unicorn entethu.. But enganeyo tankinte akam full thurumpu pidichu complete poyikkitti.. Pakshe 200000 km odikazhinjirunnu.... With no engine problem New tankinte rate 10k

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому +1

      ഇടക്ക് എങ്കിലും ഫുൾ tank പെട്രോൾ അടക്കണം.. അല്ലെങ്കിൽ റസ്റ്റ്‌ വരും...
      അല്ലെങ്കിൽ ഉപ്പ് കാറ്റ് വരുന്ന area ആയിരിക്കണം...
      പുതിയ tank മേടിച്ചാലും worth ആണ്.. Carburator overhaul ചെയുക..

  • @hafsalafz137
    @hafsalafz137 3 роки тому +1

    Njan oru industrial job edukkunnna aal aan. Anubhavam vech idakkidakk palarum ee bike nte side stand bend aayit weld cheyyan varaarund

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому +1

      Side stand bend കുറവ് ആണ്.. ഇപ്പോൾ ആദ്യത്തെ അപേക്ഷിച്ചു ഭേദം ആണ്

    • @hafsalafz137
      @hafsalafz137 3 роки тому

      @@TrueTipsharikottayil83 😃😃👌. Good video🌹🌹

  • @travelandbusinesstraveland2324
    @travelandbusinesstraveland2324 3 роки тому +4

    Uni corn adi poli aan 2007 unicorn ulla paavam njaan😃

    • @kltechy3061
      @kltechy3061 3 роки тому

      Ippo vandi engne und bandi

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      കൊള്ളാം.... Knocking sound ഉണ്ട്... അല്ലാതെ വേറെ കുഴപ്പം ഒന്നും തന്നെ ഇല്ല

    • @kltechy3061
      @kltechy3061 3 роки тому

      @@TrueTipsharikottayil83 top end ethra

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      വില ആണോ.. ഒരു മോഡൽ ഉളൂ.. ഇപ്പോൾ ഏകദേശം 1.25lakhs വരും

    • @kltechy3061
      @kltechy3061 3 роки тому

      @@TrueTipsharikottayil83 no speed

  • @jonyvk6184
    @jonyvk6184 3 роки тому +1

    വീഡിയോ കൊള്ളാം. ഒരു കാര്യംകൂടി. ചെയിൻ ൻ സ്പറോക്കറ്റ് മറ്റും വണ്ടികളെ അപേക്ഷിച്ചു വേഗം മാറ്റേണ്ടിവരുന്നുണ്ടെന്നു ഒരു കംപ്ലയിന്റ് ഉണ്ടല്ലോ.

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому +2

      ഇതേ same engine ആണ് x blade നു..25000km ആയിട്ടും chain problem വന്നിട്ടുണ്ടായിരുന്നില്ല..
      Unicorn ആദ്യം okay chain complaint ഉണ്ടായിരുന്നു..
      ഇപ്പോഴത്തെ എന്താകും ന്നു ഞാൻ ഉപയോഗിച്ചതിന് ശേഷം ആണ് പറയാൻ പറ്റുളൂ

    • @jonyvk6184
      @jonyvk6184 3 роки тому +2

      എന്റെ വണ്ടി u. 150 ഇപ്പോൾ 29000 കഴിഞ്ഞു. ഒരു പക്ഷെ athukondayirikkam.

  • @nijjuamanath171
    @nijjuamanath171 3 роки тому

    Back disc abs kudi ayirngil super ayanaa

  • @showtime9578
    @showtime9578 3 роки тому +1

    Starting cheyunbol auto choke problem aano bro

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      ആദ്യം ഒരു പ്രോബ്ലം ആയി തോന്നും.. പിന്നെ അതു okay ആകും

  • @sunnypc483
    @sunnypc483 3 роки тому +5

    യൂണികോൺ ബി എസ് സിക്സ് എൻറെ പ്രോബ്ലം ആദ്യ സ്റ്റാറ്റസിൽ തന്നെ രണ്ടുമിനിറ്റ് റൈസിംഗ് നിൽക്കും അതു വലിയ പ്രോബ്ലം തന്നെയാണ് എല്ലാ വണ്ടിക്കും ഗിയർ പ്രോബ്ലം ഉണ്ട് പഴയ യൂണികോൺ വെച്ചുനോക്കുമ്പോൾ എൻജിൻ റിഫൈൻഡ് കുറവാണ്

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      Raising ഒരു complaint അല്ല. കാരണം bs6 ആണ്.. Fuel pump ആണ്. Carburetor അല്ല.. Auto choke system ആണ്..
      Gear shifting problem ആണ്.. ആദ്യം തന്നെ clutch adjust ചെയ്തു നോക്കൂ.. ഇല്ലെങ്കിൽ സർവീസ് സെന്റർ ൽ പോകുക.. എന്നിട്ടും മാറിയില്ലെങ്കിൽ honda customercare ൽ complaint രജിസ്റ്റർ ചെയുക..

    • @sunnypc483
      @sunnypc483 3 роки тому +4

      സർവീസ് സെൻററിൽ പോയിട്ട് ഒരു കാര്യവുമില്ല ആടിനെ ഡോഗ് ആക്കുന്ന പരിപാടിയാണ് പത്തുവർഷമായി ഹോണ്ട ഉപയോഗിക്കുന്ന ആളാണ് ഞാൻ ഈ ആധുനിക കാലഘട്ടത്തിൽ വണ്ടി സ്റ്റാർട്ടാക്കി രണ്ടു മിനിറ്റ് കഴിഞ്ഞാൽ പോകാൻ പറ്റൂ അത് അവിടത്തെ ന്യായം ആണ് ഒരു കാര്യം ശരിയാകണമെങ്കിൽ ചുരുങ്ങിയത് ഫൈവ് പ്രാവശ്യമെങ്കിലും പോകണം

    • @sunnypc483
      @sunnypc483 3 роки тому +2

      ഇപ്പോൾതന്നെ സർവീസിനെ പോയപ്പോൾ മുമ്പിലെ ബ്രേക്ക് കംപ്ലൈൻറ് ആക്കി ആദ്യത്തെ സർവീസിൽ ഓയിൽ മാറ്റാതെ പറ്റിച്ചു

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      @@sunnypc483 നിങ്ങൾക്ക് അങ്ങനെ ഉറപ്പ് ഉണ്ടെങ്കിൽ complaint ചെയ്യു.. Honda 2wheelers india.Com

    • @sunnypc483
      @sunnypc483 3 роки тому +1

      ഉറപ്പില്ലാതെ ആണോ ഇങ്ങനെ പറയുന്നത്

  • @aromalsudhi3057
    @aromalsudhi3057 3 роки тому +1

    vandi oodich evdelum kond park chyth 3-4 hrs kazhinj eduthalum RPM raise aai nilkkum (1-2 minutes)ennu kelkkunnundallo sheri aano bro?

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      Auto choke വർക്ക് ആകും.. പക്ഷെ എനിക്ക് രാവിലെ 1മിനുട്ട് നു താഴെ ആണ് ഇപ്പോൾ വരുന്നത്.. Engine തണുത്താൽ ഓട്ടോമാറ്റിക് choke വർക്ക് ആകും.. Fuel ഇൻജെക്ഷൻ നു അങ്ങനെ ആണ്.

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      Rpm 3000ആണ് max വരുന്നത്.. Hot ആയാൽ 1500. ആകും

    • @aromalsudhi3057
      @aromalsudhi3057 3 роки тому

      @@TrueTipsharikottayil83 ravle auto choke work aakum ath ok bro. ente doubt " nammal ravile eduth oru cinemakku poi avde oru 3 hrs park chyth athu kazhinj start aakkumbozhum auto choke on aakumo ? angane ON aayal ath namukkoru disturbance alle ? athoo ravile edukkumbo maatrame auto choke ON aakathollo ??

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      എപ്പോ engine തണുത്തോ അപ്പോഴൊക്കെ choke വർക്ക് ആകും...1മണിക്കൂർ വച്ചാൽ പോലും

    • @aromalsudhi3057
      @aromalsudhi3057 3 роки тому

      @@TrueTipsharikottayil83 ath eppozhengilum oru disturbance aait thoniyittundo ? namukk pettannu evdelum pokan vandi edukkumbo auto choke on aaai vandi raise aai ninnal nammal wait cheyyande ? auto choke ON aairikkumbo vandi oodikkan pattumo ?

  • @Balakrishnan-jy3ql
    @Balakrishnan-jy3ql 3 роки тому +1

    Unicorn 160 bs6 light fuse ayii head light

  • @Cap_one_Jim
    @Cap_one_Jim 3 роки тому +1

    Njan oru second hand unicorn edukkan plan und machanmare..2009 model 40+km oodiyath ₹35000 inu eduthal nashtam aakumo? unicorn maintanence okke engane und.?2009-2010 model use cheyyunnavar parayuvo..Monday vandi nokkan pokuva.
    Plz give feedback guys.

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому +1

      40000km ഓടിയ വണ്ടി ആണെങ്കിൽ മിനിമം 2km ഓടിച്ചു നോക്കണം..+tyre, chain & sprocket, front inner tube scrach, head light Cawl(പൊട്ടലുണ്ടോ ഉള്ളിൽ )എന്നിവ check ചെയ്യണം...
      പിന്നെ തുരുമ്പ് ഉണ്ടോ എന്ന് നോക്കണം പ്രതേകിച്ചു tank ക്യാപ് തുറന്നു ഉള്ളിലേക്കനോക്കുക.. ഉണ്ടെങ്കിൽ എടുക്കരുത്..
      2km ഓടിച്ചതിനുശേഷം engine sound ഉണ്ടോ എന്ന് നോക്കുക...
      Maintance fork ന്റെ bearing complaint വരാറുണ്ട് +chainsprocket.. വേറെ ഒന്നും കുഴപ്പം ഇല്ല..

    • @Cap_one_Jim
      @Cap_one_Jim 3 роки тому

      @@TrueTipsharikottayil83 tank cap il thurumb undel enthelum seen?

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому +1

      Yes.. Actuali ഉള്ളിൽ ഉണ്ടെങ്കിൽ ആണ് സീൻ ഉളൂ..

    • @Cap_one_Jim
      @Cap_one_Jim 3 роки тому

      @@TrueTipsharikottayil83 enikk ithine patti valya dharana illa bro.35k koduth eduthal nashtam aakumo?
      Eduthitt full service cheythal pore?

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому +2

      @@Cap_one_Jim അതിനു മുകളിൽ 10000വരെ ചിലവാക്കിയാലും നഷ്ട്ടം ആകില്ല..പക്ഷെ tank തുരുമ്പ് വന്നാൽ അതിനുമാത്രം 8000രൂപ വരാം.. Carburator മാറണമെങ്കിൽ അതിനും വരും നല്ല വില..
      Tyre-3000/-
      Chain & sprocket-2000/-
      Disc pad -500/-
      Engine പണി ഉണ്ടെങ്കിൽ മിനിമം 4000രൂപ
      ഇതെല്ലാം ഏകദേശം വില ആണ്.
      അറിയുന്നവരെ കൊണ്ട്പോയി നോക്കി വാങ്ങുന്നതാണ് നല്ലതു..

  • @sobhidhg2249
    @sobhidhg2249 3 роки тому

    Back carrier paint povunath orupad kanditund njnum....athond njn black sticker cheyith vechitund

  • @sobhithob9689
    @sobhithob9689 3 роки тому +8

    ഞാൻ 4 മാസം മുൻപ് ഈ വണ്ടി എടുത്തു. ഇപ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കുന്നു.. എന്തിന് ഞാൻ ഇത് എടുത്തു!!!!!!!!!!

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      Y??

    • @sobhithob9689
      @sobhithob9689 3 роки тому +8

      @@TrueTipsharikottayil83 എന്താ ഇപ്പോൾ പറയാ...തൃപ്തി തീരെ തരാത്ത കാരണം 1, rpm prblm anu... 2 hr kazhinju bike eduthalum 2mint wait cheyyanam. Emergency vannal eduthu povukaye nivarthy ullu
      2,ABS OK ANU.. but rear brake atra pora
      3,petennu scratch avunnu
      4,pazhaya unicorn odichit ith odikumbol thripthi kitanilla.
      5,atra refinement kitanilla.. Compared to bs4 unicorn
      Positive ayi thonniyath mileage anu.

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      @@sobhithob9689 auto choke ഒന്നും ചെയാനില്ല... Fuel ഇൻജെക്ഷൻ ആയതു കൊണ്ടു ആണ്... Brake എന്റെ ബൈക്ക് ന്റെ പക്കാ ആണ്... Scratch ആകും കാരണം metalic പെയിന്റ് ആണ് അത് മാത്രം അല്ല unicorn ന്റെ design തന്നെ പെട്ടെന്ന് scratch വരുന്ന design ആണ്.. ഞാൻ ceramic ചെയ്തു

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      @@sobhithob9689 gray കളർ ആണെങ്കിൽ ഗ്ലോസി അല്ല.. Matty പെയിന്റ് ആയിരുന്നു

    • @sobhithob9689
      @sobhithob9689 3 роки тому

      @@TrueTipsharikottayil83 ceramic cheythal nallathano?... Teflon coating njn cheythatund.. Virodhamillenkil broyude nmbr tharamo

  • @midhlajmidhu3473
    @midhlajmidhu3473 3 роки тому +2

    Kore odikkazhiyumpo oru mur muring aaanu engine side il ath bs4 inu
    Chain and sprocket seen aaanu

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      Chain എല്ലാ unicorn ഉം സീൻ ആയിരുന്നു.. ഇപ്പോൾ എങ്ങനെ എന്ന് അറിയില്ല

    • @sreenath4631
      @sreenath4631 3 роки тому +1

      @@TrueTipsharikottayil83 nammude use pole irikum.. ente kayyil bs3 unicorn und... 22000 muthal mukalilot chain sprocket kittunund

  • @npmri
    @npmri 3 роки тому +9

    ഓൾഡ് മോഡൽ ok.. New model വെറുതേ ആണ്.. പെട്ടെന്ന് പണി വരൂണ്ട്..

  • @adharshd493
    @adharshd493 3 роки тому

    Nte bs6 vandire battery poyi
    5 sec key ON cheyth vechal pinney self edukkilya
    Battery pettanu drain aavunnu
    Only 6 months ayathe ollu
    Kick Start Cheyan padumanu

  • @9746579768
    @9746579768 3 роки тому +2

    Honda SP 125 💥💥

  • @Balakrishnan-jy3ql
    @Balakrishnan-jy3ql 3 роки тому

    Fuse poyathano...fuse evide arelim parayu

  • @Michayel
    @Michayel 3 роки тому +3

    Unicorn oru classic bike anu. Design orikkalum mattaruth

  • @sajeshps1504
    @sajeshps1504 3 роки тому +1

    Background music boranu

  • @timmingchain.....2189
    @timmingchain.....2189 3 роки тому

    Ella vandikkum gear tight undallo appo ath complaint alle bro . Headinta avidann league ellarkkum undallo

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      Head ന്റെ അവിടുന്ന് ആണെങ്കിൽ gasket മാറ്റണം.. എന്റെ bike നു ഇപ്പോൾ കുഴപ്പം ഇല്ല

    • @timmingchain.....2189
      @timmingchain.....2189 3 роки тому

      @@TrueTipsharikottayil83 new modelinta kariyam alla paranje . 2018 vandira Kariyama paranje

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      Clutch adjust ചെയ്തു നോക്കൂ.. എന്നിട്ടും മാറിയില്ലെങ്കിൽ clutch & gear shaft spring area നോക്കണം

    • @timmingchain.....2189
      @timmingchain.....2189 3 роки тому

      @@TrueTipsharikottayil83 ok

  • @sprasanth867
    @sprasanth867 3 роки тому +2

    Im a new subscriber !👍

  • @jithincm2114
    @jithincm2114 3 роки тому +1

    2009 to 2021 use chaiunu njn 👍👍👍

  • @vinodvinu9196
    @vinodvinu9196 3 роки тому +8

    വണ്ടി ആദ്യം ഷോറൂമില്‍ നിന്നും ഇറക്കുമ്പോള്‍ നല്ല പഴം പോലെ ഇരിക്കും.ആദ്യ സര്‍വ്വീസ് കഴിഞ്ഞാല്‍ തീര്‍ന്നു - പിന്നെ ഗതികേട് തുടങ്ങുകയായി.ഒരു കോപ്പും അറിയാത്ത സര്‍വ്വീസ്സെന്‍ററിലെ ടെക്നീഷ്യന്‍ പൊട്ടന്‍മ്മാര്‍..ചെയിന്‍ വലിക്കാനറിയില്ല,വെയിലത്തിരുന്നാല്‍ മിസ്സിങ്,ഫ്രണ്ടിലെ കിലുക്കം,ബാക്ക് വീല്‍ വെട്ടല്‍..എത്ര പറഞ്ഞാലും മനസ്സിലാകാത്തവര്‍..പൈസാ വാങ്ങാന്‍ ഒരു കുറവും ഇല്ല @ ആര്യഭംഗി

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому +2

      ആലുവ ആണോ

    • @vinodvinu9196
      @vinodvinu9196 3 роки тому +1

      @@TrueTipsharikottayil83 പറവൂര്‍ ആണ്.ആലുവയില്‍ കൊണ്ടു ചെല്ലാന്‍ പറഞ്ഞു.കൊണ്ടു ചെന്നപ്പോള്‍ രണ്ടു ദിവസം അവിടെ വയ്ക്കണം.ബസ്സില്ലാത്ത സമയത്ത് എങ്ങനെ തിരിച്ചു പോരും.പറവൂര്‍ ഉള്ള പലരും കൊടുങ്ങല്ലൂര്‍ ജോണ്‍സ് ഹോണ്ടയേയോ ആലുവ ATS honda യേയോ ആണ് ആശ്രയിക്കുന്നത്.

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      മുത്തൂറ്റ് ഹോണ്ടയിൽ പാലാരിവട്ടം കൊണ്ട് പോകാമായിരുന്നില്ലേ

    • @vinodvinu9196
      @vinodvinu9196 3 роки тому +4

      @@TrueTipsharikottayil83 പറവൂര്‍ ചേന്ദമംഗലം ജംങ്ഷന് കിഴക്കുവശത്തുള്ള അര്‍ജ്ജുനന്‍ ആശാനെ കാണിച്ചപ്പോള്‍ ആണ് ശരിയായത്.

    • @vinodvinu9196
      @vinodvinu9196 3 роки тому +1

      @@TrueTipsharikottayil83 ഇപ്പോള്‍ full synthetic oil,iridium spark plug,Air filter എന്നിവ കൂടി മാറ്റിയതോടെ അടിപൊളി.ഓരോ 5000 Km ലും drive chain അഴിച്ച് clean ചെയ്യും..

  • @anoopmc8054
    @anoopmc8054 3 роки тому +1

    Ceramic coating എവിടെ നിന്നാണ് ച്യ്തത്

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      തൃശൂർ കൊരട്ടി ZID DETAILING

    • @raheemraheem7066
      @raheemraheem7066 3 роки тому

      @@TrueTipsharikottayil83 ഞാൻ വണ്ടി എടുത്തിട്ടു 9 മാസം ആയി, ഇനി സെറാമിക് ചെയ്യാൻ പറ്റുമോ...
      കുറച്ചൊക്കെ സ്ക്രെച്ചു വീണിട്ടുണ്ട്.... ആ സ്ക്രെച്ചു സെറാമിക് ചെയ്താൽ പോകുമോ

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      ചെയാൻ പറ്റും.. Paint പോകാത്ത scratch പോകും

  • @spartan793
    @spartan793 2 роки тому

    Unicorn pole oru bike vere ila
    2009 thote njn odikunatha
    Nala milagum Nala comfortum

  • @aneeshaniyankunju1678
    @aneeshaniyankunju1678 2 роки тому

    Njan oru 10 maasam aayi upayogikkunnu ithil ..oru vazhik ee vandiyil oridathum pokan kazhiyilla...ithinte self proper working alla....vandi kicker adichal start aavan thamasma...putjiya oru vandi nanam keduthi eannu parayan ...koodathe ithinte preshnam theerkan njan service centre il kanichu chennal wash cheythi thirichu tharika aanu Pani....last njan scene aakumenna aayappol Pani nadathi thannuu...kshesham vandi pinnem ..ee maasam 13 nu veendaum starting problem aayii....ee vandi ningal vangano vemdayoo eannu sarikkum aalochichu theerumanikkuuu

    • @rocky821
      @rocky821 2 роки тому

      Honda ku mail cheyta problem solve akum.

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 роки тому

      വേണ്ട.കാരണം ഞാൻ കൊറേ കാലം ഹോണ്ടായിൽ ജോലി ചെയ്ത ആൾ ആണ്.അതു മാത്രം അല്ല ഇപ്പോഴും തൃശൂർ, എറണാകുളം dealer ship ആയി നല്ല അടുപ്പം ഉണ്ട്.

  • @arshadaluvakkaran675
    @arshadaluvakkaran675 Рік тому

    Loving from aluva

  • @jacksonjose1012
    @jacksonjose1012 3 роки тому +3

    Still using 2010 model unicorn...🤩🤩

  • @adharshd493
    @adharshd493 3 роки тому +4

    URC clubil ninn vannavar ondo

  • @athulm1383
    @athulm1383 3 роки тому +1

    Honda chathichittund service um vandiyum

  • @adarsh3867
    @adarsh3867 3 роки тому +1

    Videoyil aa song vendayirrunnu

  • @KartihkCg80
    @KartihkCg80 2 роки тому

    background music vendarunnu

  • @jayavishnu3537
    @jayavishnu3537 3 роки тому

    അടുത്ത വർഷം പുതിയ model irakumo വില കുറച്ചു ഇറക്കിയാൽ വാങ്ങണം

  • @f5city103
    @f5city103 2 роки тому

    My dream bike unicorn

  • @sunilkumarrg5777
    @sunilkumarrg5777 2 роки тому

    Super chetta

  • @niza_voc
    @niza_voc 3 роки тому +1

    Metalic grey colour rasam undo

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      അതാണ് എനിക്ക് ഇഷ്ടം ആയത്.. പക്ഷെ black ബുക്ക്‌ ചെയ്തതിനുശേഷം വണ്ടി എടുക്കാൻ ചെന്നപ്പോൾ ആണ് gray matty ആക്കിയത് ഞാൻ കണ്ടത്...

    • @niza_voc
      @niza_voc 3 роки тому

      @@TrueTipsharikottayil83 black or grey ...grey alle onnoode best

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      Yes new

  • @amalmohanan622
    @amalmohanan622 3 роки тому +1

    Mileage eathra kittum bs6 model nu ??

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      ഇതു കഴിഞ്ഞു ഒരു vedio ഉണ്ട്. Millage ടെസ്റ്റ്‌ ആണ്.. കാണൂ.. എന്നാലേ മനസിലാകുളൂ... ഞാൻ പറഞ്ഞിട്ട് കാര്യം ഇല്ല

  • @6siddesh
    @6siddesh 3 роки тому +3

    I don't know your language..What is city and highway mileage

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      This is my new bike. Haven't seen the millage yet .. I think I will upload a video of the millage test the next day. You subscribe to my channel ...

  • @ratheeshms9540
    @ratheeshms9540 3 роки тому

    Vandiyude standing maattam vannittundo

  • @amalmohanan622
    @amalmohanan622 3 роки тому +1

    BS4 or BS6
    Eathinanu mileage kooduthal ...

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому +1

      അത് bs6ആയിരിക്കും.. എല്ലാ ബൈക്കിന്നും... കാരണം fuel ഇൻജെക്ഷൻ ആയതുകൊണ്ട്.

  • @mathewpothenvarghese6989
    @mathewpothenvarghese6989 Рік тому +1

    Dear Brother, now honda not care quality due to the mass production ,main things gear shifting issue's, over heat in gear box, Also bs6 is very bad performance, now bike market they're no competitor that why they don't care quality.
    Over

  • @varietyvlogs1521
    @varietyvlogs1521 3 роки тому +1

    High torque ann to bajaj

  • @mathsipe
    @mathsipe 3 роки тому

    I love this machine

  • @MYTECHVLOGS
    @MYTECHVLOGS 3 роки тому +2

    H o n d a 😍

  • @mithunjoseph5781
    @mithunjoseph5781 3 роки тому +1

    Led light,digital meter ella

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      Yes...

    • @mithunjoseph5781
      @mithunjoseph5781 3 роки тому

      Bro,company 55 mileage parayunnu.ningal 70 paranghu. Njan 2020 marchil bs4 unicorn 150 medikkan loan ready akkiyirinnu.april lockdown vannappol athu nadakathe poyyi.invoice amount kudathal unde ennu bank paranghu. Athu kondu medikkan kazhinghilla.loan reject cheyuthu.pinne bs6 erangi.pinne vagaan kazhinjilla.2 years ullil njan oru bike enthayalum edukkum.salary ninnu ella masavum 10000 rs save cheyuthe.👍

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 роки тому

      @@mithunjoseph5781 ഞാൻ ഇന്ന് millage ടെസ്റ്റ്‌ വീഡിയോ ഇടുന്നുണ്ട്

  • @sanjaynv8316
    @sanjaynv8316 2 роки тому

    CB Unicorn 2019 is better than FI engine.

  • @ashish_p_sasi
    @ashish_p_sasi 3 роки тому +7

    HONDA Shine ആണ് മാസ്സ്

    • @saraths6842
      @saraths6842 3 роки тому

      No 5th ger.. Too much vibration after 70kmph also not looking classic as unicorm

    • @shithikraj8375
      @shithikraj8375 3 роки тому

      Seri aaan unicorn bs6 waste

    • @saraths6842
      @saraths6842 3 роки тому +1

      @@shithikraj8375 athe bro.. I have 2008 unicorn.. Thats best

    • @rectog8639
      @rectog8639 3 роки тому +1

      Unicorn bs3 beast

  • @nakulannakulan6866
    @nakulannakulan6866 2 роки тому

    Fz v3 നോക്കാമായിരുന്നു ചേട്ടന്

  • @shahulameen2011
    @shahulameen2011 3 роки тому

    Nice. Bro.... njanum. Vangiyirunnu... ippo. 8.varsham. aVanayi.. chekkan. Ipolum. Pulikkutti. &monjan... 65000.km. ayitollu. Singil. Use😌😌

  • @appuandmeenucreations7283
    @appuandmeenucreations7283 Рік тому

    2014 unicorn വിൽക്കാനുണ്ട്

  • @younisbabu6047
    @younisbabu6047 Рік тому

    Milauge.40..

  • @anuanandu2131
    @anuanandu2131 3 роки тому +2

    Njan eduthappol 83000 ayirunnu

  • @shanidshanid1449
    @shanidshanid1449 2 роки тому

    Bro ippo e bike adukkunnathine patti entha abhiprayam pls reply

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 роки тому

      നല്ല.അഭിപ്രായം

    • @shanidshanid1449
      @shanidshanid1449 2 роки тому

      @@TrueTipsharikottayil83 bronte vandi ippo pakkayano njn unicorn adukkatte

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 роки тому

      ഞാൻ 4 മാസം കഴിഞ്ഞപ്പോൾ.കൊടുത്തു.ഞാൻ satisfaied അല്ലായിരുന്നു

    • @shanidshanid1449
      @shanidshanid1449 2 роки тому

      @@TrueTipsharikottayil83 bro second unicorn te price range onnu parayumo
      2017
      18
      19
      20

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 роки тому

      65,75,85
      Km നോക്കണം,condition നോക്കണം.എല്ലാം ഓക്കെ ആണെങ്കിൽ maximum

  • @sreemohankumar4718
    @sreemohankumar4718 3 роки тому +1

    Block music

  • @_CAPTAIN__
    @_CAPTAIN__ Рік тому

    2020-23 model unicorn egane und kollamooo

  • @dingdong4897
    @dingdong4897 2 роки тому

    Unicorn 🦄 uyir

  • @vipinc3515
    @vipinc3515 3 роки тому +1

    Nice