2022 മോഡൽ എടുത്ത് ആറുമാസം കഴിഞ്ഞു വണ്ടി കുഴപ്പമില്ല നല്ല മൈലേജും സ്മൂത്ത് ഡ്രൈവിംഗ് ഒക്കെയായിരുന്നു പക്ഷേ സർവീസിന് കൊടുത്തതിനുശേഷം വണ്ടിക്ക് പല പ്രശ്നങ്ങളും നേരിടാൻ തുടങ്ങി ഫസ്റ്റ് സർവീസസ് വലിയ പ്രശ്നമുണ്ടായിരുന്നില്ല സെക്കൻഡ് സർവീസിന് കൊടുത്തു വണ്ടി കയ്യിൽ കിട്ടിയപ്പോൾ തന്നെ മനസ്സിലായി വണ്ടിയുടെ എല്ലാ സ്മൂത്ത് പോയിക്കിട്ടിയെന്ന് ഇപ്പോൾ ഗിയർ ന്യൂട്രലിൽ നിന്നും ഫസ്റ്റിൽ ഇടുമ്പോൾ വലിയൊരു സൗണ്ട് വരുന്നു വണ്ടി റണ്ണിങ്ങിൽ ആയിരിക്കുമ്പോഴും ഗിയർ ചേഞ്ച് ചെയ്യുമ്പോൾ ഇടക്ക് ഈ സൗണ്ട് വരുന്നുണ്ട് ഗിയറിന്റെ സ്മൂത്തും പോയി അതുപോലെതന്നെ ഫൂട്ട്റെസ്റ്റ് രണ്ടുഭാഗവും ഭയങ്കര വൈബ്രേഷൻ തുടങ്ങി പിന്നെ 3000 കിലോമീറ്റർ ആയപ്പോൾ തന്നെ മീറ്റർ കേബിൾ കമ്പ്ലൈന്റ് ആയി അത് സെക്കൻഡ് സർവീസിന് ശരിയാക്കിയപ്പോൾ ചാർജ് ഈടാക്കി പിന്നെ കോളിറ്റി ഇല്ലാത്ത പെയിൻറ് ഫൂട്ട്റെസ്റ്റിനു താഴെ ഇഞ്ചൻറെ അടുത്ത് സൈലൻസറിന്റെ പെയിൻറ് റൗണ്ടിൽ അടർന്നു പോകാൻ തുടങ്ങി സാരി ഗാർഡിൻറെ അടുത്തുള്ള മെറ്റൽ ബോഡി പാർട്സിന് പെയിന്റിന് ബബിൾസ് വന്ന് തുരുമ്പ് വരാനുള്ള ലക്ഷണം കാണുന്നു പിന്നെ സർവീസ് കഴിഞ്ഞ് 2000 കിലോമീറ്റർ ആയപ്പോൾതന്നെ ബാറ്ററി ചാർജ് ഫുൾ ഇറങ്ങി പിന്നീട് ബൂസ്റ്റ് ചെയ്ത് അതുതന്നെ ഇപ്പോൾ ഉപയോഗിക്കുന്നു ഇപ്പോൾ വെട്ടം കുറവാണ്. നമ്മൾ പൊന്നുപോലെ നോക്കിയിട്ടൊന്നും കാര്യമില്ല സർവീസിന് കൊടുക്കും മുൻപ് വണ്ടിയുടെ ഡീറ്റെയിൽസ് ആയിട്ടുള്ള വീഡിയോ എടുത്ത് വെച്ചതിനുശേഷം സർവീസിന് കൊടുക്കുക അവരുടെ അശ്രദ്ധ കൊണ്ടോ എന്തോ വണ്ടിക്ക് പലഭാഗങ്ങളിലും ക്രാച്ച് വീണതായിട്ട് കണ്ടു വണ്ടിയുടെ ഗ്യാരണ്ടി കട്ടാവാതിരിക്കാൻ സർവീസിന് കൊടുക്കാതിരിക്കാനും സാധിക്കില്ല. പറ്റുമെങ്കിൽ സർവീസിന് കൊടുക്കാതിരിക്കുക... വാഹന ഓണർക്ക് സർവീസ് ചെയ്യുന്നത് സിസിടിവിയിൽ എങ്കിലും കാണാനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ.. .. പുതിയ ചാനൽ അല്ലേ പറ്റുമെങ്കിൽ സർവീസ് സെൻററിൽ ഉടായിപ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ നോക്ക്
Enta kayyil ee vandi anu Nalla maileg und Eppol vandi 34000 km odi Edakku battari complaint ayi showroomil koduthu avammar battari matti thannilla njan amaroninta battari vechu eppol kuzappamilla Njan showroomil sarvice cheyyarilla panna sarvice anu njan purathanu cheyyunnath Oil shellinta semi synthetic ozikkuka Nalla smooth kittum nalla power kittum
എന്റെ 2013 model unicorn ആണ്. ഇതു വരെ ഏകദേശം 45,000 രൂപക്ക് മുകളിൽ വണ്ടി പണി ചെയ്തു. വണ്ടി എടുത്തു 5 മാസം ആയപ്പോൾ തന്നെ engine oil drain thread complaint ആയി.. പിന്നെ ലൈത്തിൽ കൊടുത്തു രണ്ടാമത് thread അടിക്കേണ്ടി വന്നു
വണ്ടി അത്യാവശ്യ നല്ലതാണ്, അതുപോലെതന്നെ ഒരുപാട് പ്രശ്നങ്ങളുമുണ്ട്. മെയിൻ പ്രശ്നം രാത്രിയിൽ വണ്ടി പുറത്തിറക്കിയാൽ കൂട്ടത്തിൽ ഒരു ടോർച്ചും കരുതണം ഇല്ലെങ്കിൽ നമുക്ക് വഴി കാണാൻ പറ്റുകയില്ല. ഗീയർ ഷിഫ്റ്റ് ഒരു വിധപ്പെട്ട എല്ലാ വണ്ടികൾക്കും പ്രശ്നമാണ്. സീറ്റ് യാതൊരു സ്മൂത്ത്‌സും ഇല്ല. അതുപോലെതന്നെ സീറ്റ് വല്ലാതെ ശബ്ദം ഉണ്ടാക്കുന്നു. ഓവറോൾ വണ്ടി വലിയ കുഴപ്പമില്ല. ഒരു ഇരുപതിനായിരം രൂപ വില വണ്ടിക്ക് കൂടുതലാണ്.
@@V_talks96 brother ithee common anne . unicorn oru classic vandi anne athil oru sport bike feeloo matte onnum kittoolla but fzsil puthiya ellavida informations kittum .njan udeshichathee unicornil ellam ippozhum athee poolee thanne anne oru valiya maattam ennathe illa.marichrr fzsil new digital metre thudanghi oruvidam veenda ellam kittunnnundee,koodathee oru sporty feelum kittum.but unicornil athee kittoolla prakaram nalla comfort kittum .njan oru new unicorn user anne vandi eduthitte ippo oru 8 months avunnu.vandiyudee feel athee veree anne .but koodathee complaints ondee but athee oru valiyaa problem ayi thooniyittilla.ithallam broyudrr choice anne .enikkum ithee confusion ayirunnu 😊 pinne njan oru sporty look or feel anghrhikkathathee kondanne unicorn select cheyythee .
ഞാൻ 6വർഷം ആയി ഉപയോഗിക്കുന്നു.മൈലേജ് 60അടുപ്പിച്ചു ഹൈവേയിൽ കിട്ടുന്നുണ്ട്.എനിക്ക് ഇപ്പോൾ വണ്ടിയോടു ഇത്തിരി പ്രേമം കൂടിയോ എന്നൊരു സംശയം ഉണ്ട് നടു വേദനയെ ഇല്ല കുറെ നേരം ഇരിക്കുമ്പോ ചന്തിക്ക് ഒരു പെരുപ്പ് ഉണ്ടാകും.മോണോ സസ്പെൻഷൻ 👍ആണ്
For every 1 hr standing ideal, and then on starting we hv to wait for getting normal rpm... Many a times irritating. Then gear shift troubles while we apply a full break wen the vehicle is running on top gear eg on reaching a speed breaker or a sudden stop, the gear struck and increase our pressure in finding the gear and the heavy gear shifting sound inside while moving.. thn horn sound seems worst. Not a steady sound sometimes sounds like a low battery clock alaram... Seems like Giving good mileage but due to non availability of reserve option can't able to check the exact figure. . Thn suspension is good but not the best because it is stiff. I hv the experience in dazzler which I miss in unicorn. Kick start sometimes test our energy and patience.. Bought it before a couple of weeks and sharing my experience... Though a commuter model bike, it's shining black invites eyes wherever we go...
ഞാൻ എടുത്തിട്ട് 2 years ആകുന്നു,Gear shifting ഇതു വരെ അത്രക്ക് സ്മൂത്ത് ആയിട്ടില്ല.പിന്നെ വണ്ടി വെയിലത്ത് ഇരുന്നാൽ missing ഉണ്ട്. മൈലേജ് 60+ കിട്ടുന്നുണ്ട്.night riding അത്ര സുഖകരമല്ല.
Ente kayyil ullath 2020 model aanu bs6 . Vandide mileage 60+kittand ....mileage ozhike baaki okke vallya set up illa...nalla pani varunnund....2.5 year nu edakk 10k mudakkeettind service allathe
I have 2008 model Retest kayinj vandi condition aa mileage 50-55 kittunund unicorn eduthel face chynde problem side stand & missing maatane ullum Tourer+mileage pne ippozthe bs6 refined aa Unicorn mini sports ❤
I have 2011 model unicorn Pure japanese engine.... Milage 35+ ullu.... 😔 Airfilter matti, oil filter matti, carburator clean chyth nokkanam....45+ kittan chance und....
എന്റെ 2013 model unicorn ആണ്. ഇതു വരെ ഏകദേശം 45,000 രൂപക്ക് മുകളിൽ വണ്ടി പണി ചെയ്തു. വണ്ടി എടുത്തു 5 മാസം ആയപ്പോൾ തന്നെ engine oil drain thread complaint ആയി.. പിന്നെ ലൈത്തിൽ കൊടുത്തു രണ്ടാമത് thread അടിക്കേണ്ടി വന്നു
ഞാൻ വണ്ടി എടുക്കോമ്പോഴാണ് കോമഡി ആയത് കാരണം ഞാൻ എടുക്കാൻ പോകുന്ന സമയത്താണ് bs6 launch ആയത് ഏത് choose ചെയ്യണം എന്നത് ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു അങ്ങനെ ഒടുവിൽ ഒരു 2nd hand bs4 എടുത്തു ഇപ്പോ ഞാൻ ഭയങ്കര happy ആ
Dear Brother, your observation 100% correct , now honda not care quality due to the mass production ,main things gear shifting issue's, over heat in gear box, Also bs6 is very bad performance, now bike market they're no competitor that why they don't care quality. Over
No, pakshe normally ellavarum ethenkilum workshopil kondchennit extra switch vekkukayanu cheyyunnath...because light full tym kathikkidakkunnath kond lightinte life kurayum, matramalla down aaya battery koode anenkil vandi start aakan madi kanikkum..so extra switch kodukkalan nallath 🥰
my bs 6 x blade gives me the mileage of above 60kms.....always go for xblade instead of unicorn...I used unicorn for the past six years but I recommend you to buy x blade because its riding comfort is far more better than unicorn...x blade is equipped with LED head light, gear shift indicator, stylish look, rear disc break etc....when we ride unicorn we do not feel any kind of updated appearence... just get one x blade and enjoy the ride
മഴയത്ത് വെളിയിൽ ഇറക്കാൻ കൊള്ളില്ല.. ചെളി ഇത്രയും അടിച്ചു കേറുന്ന വണ്ടി വേറെ ഇല്ല. ആശാസ്ത്രീയമായി നിർമിക്കുന്ന mudgurad തന്നെ കാരണം. വെള്ളം ചെളി കയറി ഇറങ്ങില്ല.ടയർ കറങ്ങി സ്റ്റെമിൽ കൂടി ചെരിപ്പ് പാന്റ് ഫുള്ള് ചെളി ആകും
auto chock സിസ്റ്റം ആയോണ്ട് നമ്മൾ manual ആയി ചോക്ക് ഇടേണ്ട ആവശ്യമില്ല, അതുകൊണ്ടാണ് ചോക്ക് സ്വിച്ച് ഇല്ലാത്തത്..fual injector വണ്ടികൾക്ക് പൊതുവെ റിസേർവ് ടാങ്ക് നോബ് ഉണ്ടാകില്ല, carborator engine വണ്ടികൾക്കാണ് റിസേർവ് ടാങ്ക് സിസ്റ്റം ഉള്ളത്..Thank you for your comment bro 🥰
One oft the best bike aahn unicon...annum innum. Low maintenance, high performance, comfort, Mileage, etc... But Bs6 ilekk vannappol bakkiyella vandikaleyum polethanne complaints undennum parayunnund.💯
2022 മോഡൽ എടുത്ത് ആറുമാസം കഴിഞ്ഞു വണ്ടി കുഴപ്പമില്ല നല്ല മൈലേജും സ്മൂത്ത് ഡ്രൈവിംഗ് ഒക്കെയായിരുന്നു പക്ഷേ സർവീസിന് കൊടുത്തതിനുശേഷം വണ്ടിക്ക് പല പ്രശ്നങ്ങളും നേരിടാൻ തുടങ്ങി ഫസ്റ്റ് സർവീസസ് വലിയ പ്രശ്നമുണ്ടായിരുന്നില്ല സെക്കൻഡ് സർവീസിന് കൊടുത്തു വണ്ടി കയ്യിൽ കിട്ടിയപ്പോൾ തന്നെ മനസ്സിലായി വണ്ടിയുടെ എല്ലാ സ്മൂത്ത് പോയിക്കിട്ടിയെന്ന് ഇപ്പോൾ ഗിയർ ന്യൂട്രലിൽ നിന്നും ഫസ്റ്റിൽ ഇടുമ്പോൾ വലിയൊരു സൗണ്ട് വരുന്നു വണ്ടി റണ്ണിങ്ങിൽ ആയിരിക്കുമ്പോഴും ഗിയർ ചേഞ്ച് ചെയ്യുമ്പോൾ ഇടക്ക് ഈ സൗണ്ട് വരുന്നുണ്ട് ഗിയറിന്റെ സ്മൂത്തും പോയി അതുപോലെതന്നെ ഫൂട്ട്റെസ്റ്റ് രണ്ടുഭാഗവും ഭയങ്കര വൈബ്രേഷൻ തുടങ്ങി പിന്നെ 3000 കിലോമീറ്റർ ആയപ്പോൾ തന്നെ മീറ്റർ കേബിൾ കമ്പ്ലൈന്റ് ആയി അത് സെക്കൻഡ് സർവീസിന് ശരിയാക്കിയപ്പോൾ ചാർജ് ഈടാക്കി പിന്നെ കോളിറ്റി ഇല്ലാത്ത പെയിൻറ് ഫൂട്ട്റെസ്റ്റിനു താഴെ ഇഞ്ചൻറെ അടുത്ത് സൈലൻസറിന്റെ പെയിൻറ് റൗണ്ടിൽ അടർന്നു പോകാൻ തുടങ്ങി സാരി ഗാർഡിൻറെ അടുത്തുള്ള മെറ്റൽ ബോഡി പാർട്സിന് പെയിന്റിന് ബബിൾസ് വന്ന് തുരുമ്പ് വരാനുള്ള ലക്ഷണം കാണുന്നു പിന്നെ സർവീസ് കഴിഞ്ഞ് 2000 കിലോമീറ്റർ ആയപ്പോൾതന്നെ ബാറ്ററി ചാർജ് ഫുൾ ഇറങ്ങി പിന്നീട് ബൂസ്റ്റ് ചെയ്ത് അതുതന്നെ ഇപ്പോൾ ഉപയോഗിക്കുന്നു ഇപ്പോൾ വെട്ടം കുറവാണ്. നമ്മൾ പൊന്നുപോലെ നോക്കിയിട്ടൊന്നും കാര്യമില്ല സർവീസിന് കൊടുക്കും മുൻപ് വണ്ടിയുടെ ഡീറ്റെയിൽസ് ആയിട്ടുള്ള വീഡിയോ എടുത്ത് വെച്ചതിനുശേഷം സർവീസിന് കൊടുക്കുക അവരുടെ അശ്രദ്ധ കൊണ്ടോ എന്തോ വണ്ടിക്ക് പലഭാഗങ്ങളിലും ക്രാച്ച് വീണതായിട്ട് കണ്ടു വണ്ടിയുടെ ഗ്യാരണ്ടി കട്ടാവാതിരിക്കാൻ സർവീസിന് കൊടുക്കാതിരിക്കാനും സാധിക്കില്ല. പറ്റുമെങ്കിൽ സർവീസിന് കൊടുക്കാതിരിക്കുക... വാഹന ഓണർക്ക് സർവീസ് ചെയ്യുന്നത് സിസിടിവിയിൽ എങ്കിലും കാണാനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ.. .. പുതിയ ചാനൽ അല്ലേ പറ്റുമെങ്കിൽ സർവീസ് സെൻററിൽ ഉടായിപ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ നോക്ക്
Enta kayyil ee vandi anu
Nalla maileg und
Eppol vandi 34000 km odi
Edakku battari complaint ayi showroomil koduthu avammar battari matti thannilla njan amaroninta battari vechu eppol kuzappamilla
Njan showroomil sarvice cheyyarilla panna sarvice anu njan purathanu cheyyunnath
Oil shellinta semi synthetic ozikkuka
Nalla smooth kittum nalla power kittum
Okay bro...check cheyyatte ❤️
എന്റെ 2013 model unicorn ആണ്. ഇതു വരെ ഏകദേശം 45,000 രൂപക്ക് മുകളിൽ വണ്ടി പണി ചെയ്തു. വണ്ടി എടുത്തു 5 മാസം ആയപ്പോൾ തന്നെ engine oil drain thread complaint ആയി.. പിന്നെ ലൈത്തിൽ കൊടുത്തു രണ്ടാമത് thread അടിക്കേണ്ടി വന്നു
@@riyas2728milage എത്ര കിട്ടും
Commuter bike ethanu nalla vandi?
ഞാൻ ഓടിച്ചിഷ്ടപ്പെട്ടു വാങ്ങിയ വണ്ടി ആണ്..
ലോങ്ങ് പോകൻ അത്യാവിശം നല്ലതുതന്നെ ആണ്...❤️❤️
❤️
16 വർഷമായി ഉപയോഗിക്കുന്നു (old model ) smooth riding
വണ്ടി അത്യാവശ്യ നല്ലതാണ്, അതുപോലെതന്നെ ഒരുപാട് പ്രശ്നങ്ങളുമുണ്ട്. മെയിൻ പ്രശ്നം രാത്രിയിൽ വണ്ടി പുറത്തിറക്കിയാൽ കൂട്ടത്തിൽ ഒരു ടോർച്ചും കരുതണം ഇല്ലെങ്കിൽ നമുക്ക് വഴി കാണാൻ പറ്റുകയില്ല. ഗീയർ ഷിഫ്റ്റ് ഒരു വിധപ്പെട്ട എല്ലാ വണ്ടികൾക്കും പ്രശ്നമാണ്. സീറ്റ് യാതൊരു സ്മൂത്ത്‌സും ഇല്ല. അതുപോലെതന്നെ സീറ്റ് വല്ലാതെ ശബ്ദം ഉണ്ടാക്കുന്നു. ഓവറോൾ വണ്ടി വലിയ കുഴപ്പമില്ല. ഒരു ഇരുപതിനായിരം രൂപ വില വണ്ടിക്ക് കൂടുതലാണ്.
satyam .night vallathaa budhimuttanee ,,enikke ulla oree oru problem athumaatram anne.led vachallo enne varee thonni but warranty issue kaaranam athum nadakkunnilla
ചേട്ടാ ആകെ കൺഫ്യൂഷനിൽ ആണ് ഇപ്പൊ FZS എടുക്കട്ടെ ചേട്ടാ അത് എങ്ങനെ UND
@@V_talks96 😅
@@V_talks96 brother ithee common anne . unicorn oru classic vandi anne athil oru sport bike feeloo matte onnum kittoolla but fzsil puthiya ellavida informations kittum .njan udeshichathee unicornil ellam ippozhum athee poolee thanne anne oru valiya maattam ennathe illa.marichrr fzsil new digital metre thudanghi oruvidam veenda ellam kittunnnundee,koodathee oru sporty feelum kittum.but unicornil athee kittoolla prakaram nalla comfort kittum .njan oru new unicorn user anne vandi eduthitte ippo oru 8 months avunnu.vandiyudee feel athee veree anne .but koodathee complaints ondee but athee oru valiyaa problem ayi thooniyittilla.ithallam broyudrr choice anne .enikkum ithee confusion ayirunnu 😊 pinne njan oru sporty look or feel anghrhikkathathee kondanne unicorn select cheyythee .
@@amalpu-b.ahis.3972 യൂണികോൺ റിയൽ mileage എത്ര കിട്ടും
Bro ippo 2022 model unicorn edukkunathe nallathaano endhengilum problem indo ?
Unicorn evergreen vandi 😍❤️
Pnnlla 🔥
1:22
If you're talking about Unicorn BS6 2023 model then the power and torque has been increased.
Power : 13.46 PS @ 7500rpm
Torque : 14.58 @ 5500rpm
ഞാൻ എടുത്തിട്ട് 6മാസം ആയി supper മൈലേജ് ലോങ്ങ് പോകാൻ 👍👍👍 ഇതു വരെ ഒരു കപ്ലൈന്റ്റും ഇല്ല വണ്ടി കിടു 🤝
best engine oil ethan ee model nu?..anybdy pls reply
നല്ലൊരു ബൈക്ക്. എടുത്തിട്ട് 10 മാസം ആയി. സൂപ്പർ 👍🏻
ഇതിനുമുമ്പും യൂണികോൺ എടുത്തിരുന്നു. 6 വർഷം ഉപയോഗിച്ചു. നല്ല ബൈക്ക്
ഞാൻ 6വർഷം ആയി ഉപയോഗിക്കുന്നു.മൈലേജ് 60അടുപ്പിച്ചു ഹൈവേയിൽ കിട്ടുന്നുണ്ട്.എനിക്ക് ഇപ്പോൾ വണ്ടിയോടു ഇത്തിരി പ്രേമം കൂടിയോ എന്നൊരു സംശയം ഉണ്ട് നടു വേദനയെ ഇല്ല കുറെ നേരം ഇരിക്കുമ്പോ ചന്തിക്ക് ഒരു പെരുപ്പ് ഉണ്ടാകും.മോണോ സസ്പെൻഷൻ 👍ആണ്
2017 mdl ഉപയോഗിക്കുന്നു, 65 km milege കിട്ടുന്നുണ്ട്
Broo vandi start cheyyumbol accelerater kodukanda avashyamllya... In kicker start also...👍
Sorry bro 🥰
old is gold 💥
🥰🥰😍
For every 1 hr standing ideal, and then on starting we hv to wait for getting normal rpm... Many a times irritating. Then gear shift troubles while we apply a full break wen the vehicle is running on top gear eg on reaching a speed breaker or a sudden stop, the gear struck and increase our pressure in finding the gear and the heavy gear shifting sound inside while moving.. thn horn sound seems worst. Not a steady sound sometimes sounds like a low battery clock alaram... Seems like Giving good mileage but due to non availability of reserve option can't able to check the exact figure. . Thn suspension is good but not the best because it is stiff. I hv the experience in dazzler which I miss in unicorn. Kick start sometimes test our energy and patience..
Bought it before a couple of weeks and sharing my experience... Though a commuter model bike, it's shining black invites eyes wherever we go...
ഞാൻ എടുത്തിട്ട് 2 years ആകുന്നു,Gear shifting ഇതു വരെ അത്രക്ക് സ്മൂത്ത് ആയിട്ടില്ല.പിന്നെ വണ്ടി വെയിലത്ത് ഇരുന്നാൽ missing ഉണ്ട്. മൈലേജ് 60+ കിട്ടുന്നുണ്ട്.night riding അത്ര സുഖകരമല്ല.
Thank you bro 🥰
2006 DECEMBER MODEL, UNICORN USER AANU NJAN.....SUPER VANDI AANU, TESTum KAZHINJU, 16 KOLLAM AAKUNNU KOODE KOOTIYITTU.....
@@binjithta5540 ❤️
Led ലൈറ്റ് ഇതിലും ശോകം ആണ്
Same experience bro...1 yr kazhinju vandi eduthit.
Bro ithil auto choke aanenne ariyaj kazhinju.. Ith daily edukumbol ellam rpm high aayitt nilkkuo atho kurach nal edukatgirunnal mathrame ollio?Pls replyy
Engine thanuth kazhinjaal eppozhum ingane thanne aahn.. even mazhayath vandi vech engine thanuth kazhinjalum
Ente kayyil ullath 2020 model aanu bs6 . Vandide mileage 60+kittand ....mileage ozhike baaki okke vallya set up illa...nalla pani varunnund....2.5 year nu edakk 10k mudakkeettind service allathe
I have 2008 model
Retest kayinj vandi condition aa mileage 50-55 kittunund unicorn eduthel face chynde problem side stand & missing maatane ullum Tourer+mileage pne ippozthe bs6 refined aa Unicorn mini sports ❤
I have 2011 model unicorn
Pure japanese engine....
Milage 35+ ullu.... 😔
Airfilter matti, oil filter matti, carburator clean chyth nokkanam....45+ kittan chance und....
Enikku 2008 Aug 17 model undu.15years💕💕💕💕💕
Showroomil kayatti nokkan padillarunno?
Unicorn engin oil etha nallathu
2011 model Unicorn Japan made ആണോ?
No
2004 -2005 അതിൽ 2004 സെൽഫ് ഇല്ലാത്ത model അത് ഒക്കെ ആണ് ജപ്പാൻ made ബാക്കി ഒക്കെ ചുമ്മാ ഡയലോഗ്
എന്റെ 2013 model unicorn ആണ്. ഇതു വരെ ഏകദേശം 45,000 രൂപക്ക് മുകളിൽ വണ്ടി പണി ചെയ്തു. വണ്ടി എടുത്തു 5 മാസം ആയപ്പോൾ തന്നെ engine oil drain thread complaint ആയി.. പിന്നെ ലൈത്തിൽ കൊടുത്തു രണ്ടാമത് thread അടിക്കേണ്ടി വന്നു
😐😐
It happens not everything is perfect
ഞാൻ വണ്ടി എടുക്കോമ്പോഴാണ് കോമഡി ആയത് കാരണം ഞാൻ എടുക്കാൻ പോകുന്ന സമയത്താണ് bs6 launch ആയത് ഏത് choose ചെയ്യണം എന്നത് ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു അങ്ങനെ ഒടുവിൽ ഒരു 2nd hand bs4 എടുത്തു ഇപ്പോ ഞാൻ ഭയങ്കര happy ആ
❤️
2006 മോഡൽ ഇപ്പഴും use ചെയ്യുന്നു
unicorn bs6 ന്റെ ശബ്ദം വ്യത്യാസം ഉണ്ടോ..?? പഴയ വണ്ടിയുടെ അത്രക്ക് smooth അല്ല അല്ലെ..!
160 ലേക്ക് ചേഞ്ച് ചെയ്തപ്പോൾ ഉള്ള വ്യത്യാസം..but bs4 sound ആണ് കുറച്ചൂടെ രസം ❤️
@@auto_dynamique2013 modal unicorn eathila varuka bs4 aano
CT100 nte sound
Bs3
Adyam vanddede side stand nokku.. Vandi thaniye marinju veezhum..
Dear Brother, your observation 100% correct , now honda not care quality due to the mass production ,main things gear shifting issue's, over heat in gear box, Also bs6 is very bad performance, now bike market they're no competitor that why they don't care quality.
Over
💯
Basil power😘😘
പൂക്കാട്ടുപടി ഊരക്കാട് ശ്രീകൃഷ്ണ്ണ ക്ഷേത്രത്തിന്റെ Side അല്ലേ Bro?
Athe bro ❤️
As a mechanic. Ith കേൾക്കുമ്പോ പുച്ഛം മാത്രം. പഴയ uniocrn അത് ok. BS6 version പുഴയിയിൽ kalayanam. ഒലക്ക
Fzs edukkatte bro
സത്യം 👌👌👌
Unicorn uyir🥰🥰
Ende kayeil ullath shine anu unicornde athe problem an😢 nalla milage 60+
Bs6 head lght off cheyan patumoo..
No, pakshe normally ellavarum ethenkilum workshopil kondchennit extra switch vekkukayanu cheyyunnath...because light full tym kathikkidakkunnath kond lightinte life kurayum, matramalla down aaya battery koode anenkil vandi start aakan madi kanikkum..so extra switch kodukkalan nallath 🥰
@@auto_dynamique.. Bs6 head lght off akiyavr aragilum indgil. Video cheyumo.. Vdo spr❤
@@naijojohny1629 bro, bs6 vandiyude ellam anganayanu ellarum cheyyunnath.. Bro just youtubil nokkiyal mathi..allenkil njan oru shorts ittakkam nxt week..Thank you bro 🥰
@@auto_dynamique thanks broo❤🙏
@@naijojohny1629 bro battery shopil cheyum
Unicorn 🖤
യൂണികോൺ nalla suspension aanu ethupole hero x pulse exhalant suspension aanu
Mono shock ennu peruu mathraa ullu idi ellam nattalill kittum
Bro unicorn 160 bs6 or fz V3 bs6 kollamooo which one should buy for a family man or job or a college student
Fz❤️
Ok bro thanks 👍
Bro my height is 6 feet and my weight is 75 so fz is comfortable for me
6 feet height peoples, comfort?
Yes bro, but have to check that before buying
my bs 6 x blade gives me the mileage of above 60kms.....always go for xblade instead of unicorn...I used unicorn for the past six years but I recommend you to buy x blade because its riding comfort is far more better than unicorn...x blade is equipped with LED head light, gear shift indicator, stylish look, rear disc break etc....when we ride unicorn we do not feel any kind of updated appearence... just get one x blade and enjoy the ride
❤️❤️❤️
What about price
Almost same as unicorn
Namma vanddii😍😍
ഇതിൽ ഫ്യുഎൽ റിസർവ് എങ്ങനെ അറിയാം
റിസർവ്വ് ഇല്ല...
സൂപ്പർ വണ്ടി ആണ് Thanks bro
🥰🥰
❤️
മഴയത്ത് വെളിയിൽ ഇറക്കാൻ കൊള്ളില്ല.. ചെളി ഇത്രയും അടിച്ചു കേറുന്ന വണ്ടി വേറെ ഇല്ല. ആശാസ്ത്രീയമായി നിർമിക്കുന്ന mudgurad തന്നെ കാരണം. വെള്ളം ചെളി കയറി ഇറങ്ങില്ല.ടയർ കറങ്ങി സ്റ്റെമിൽ കൂടി ചെരിപ്പ് പാന്റ് ഫുള്ള് ചെളി ആകും
Thnks bro ❤️
ഒരു വിധം എല്ലാത്തിനും ഈ പ്രശ്നം ഉണ്ട് fzs നും ഈ പ്രശ്നം ഉണ്ട് പിന്നെ rtr നും ഉണ്ട് 👍🏻
Pulsar നും
On road entha rate
1.40
On road price
1.40
Mileage
14:38 bro mic onnu mattiyal nallathayirunnu
Mic use cheythittilla bro
Review cheyunnath valare nannayittund
Thank you bro 🥰❤️
Nice video..💕🎉
Thanks bro 😍
ഹെഡ്ലൈറ്റ് വെളിച്ചം കുറവാണ്.ബൾബ് 50w ഫിറ്റ് ചെയ്താൽ ഏതെങ്കിലും രീതിയിൽ പ്രോബ്ലം ഉണ്ടാകുമോ
No
🤗
പെയിന്റിംഗ് qulitiy Japanese ബ്രാണ്ടിനില്ല
King 👑
Engine cover change aayttund
60 onum illa bro ഞാൻ 7years ayi ഞാൻ ഉഭയോഗിക്കുന്നു 1 literinu ഒരു 52 കിട്ടുകയുള്ളു കിട്ടുന്നവർ ഉണ്ട് ഞാൻ എന്റെ കാര്യം പറഞ്ഞതാ
🥰🥰🥰
me too
🎉🎉🎉❤
💥💥
❤️
Poli ❤️
😍😍
റിസർവ്വ് നോബ് ഇല്ലാ
Nte vandii startt aakunnupolumillhhh.... Unicorn bs6👎🏻
Ende vandi 4 yr ayi low maintenance bike very good bike
❤️❤️❤️
On road price ethrayanu bro?
1,40,000
Gir problem namude kuyappammani
Athe
😍😍😍
🔥
വണ്ടിവില എത്രയാണ്
1.34
Eppa 1.40
Bs 6 എടുത്തു പണി കിട്ടിയ njan 😱😱
Ippo eganund bro
Njn edukan irikuva
Edukkallee
🙏🙏😭😭😭bs6
Entha issue
@@deepakmaheshvlogs324 ilakam 😂
ചേട്ടാ ഇത് ബേസിൽ ഏട്ടൻ്റെ വണ്ടി അണോ ചേട്ടായി❤️🔥🔥
Yaya
Bro ഞാനും എടുത്തു. പൊളി സാധനം. ഒരാഴ്ച്ച ആയേ ഉള്ളു.
ചോക്ക് കാണാനില്ല പിന്നെ റിസേർവ് ടാങ്ക് നോബ് അതും കാണാനില്ല.
auto chock സിസ്റ്റം ആയോണ്ട് നമ്മൾ manual ആയി ചോക്ക് ഇടേണ്ട ആവശ്യമില്ല, അതുകൊണ്ടാണ് ചോക്ക് സ്വിച്ച് ഇല്ലാത്തത്..fual injector വണ്ടികൾക്ക് പൊതുവെ റിസേർവ് ടാങ്ക് നോബ് ഉണ്ടാകില്ല, carborator engine വണ്ടികൾക്കാണ് റിസേർവ് ടാങ്ക് സിസ്റ്റം ഉള്ളത്..Thank you for your comment bro 🥰
💥💥💥💥💥💥💥💥💥💥💥💥💥
Njan unicorn bike edukan vicharikunu nalle anno enik bike kurich onnum ariyilla can you explain
One oft the best bike aahn unicon...annum innum. Low maintenance, high performance, comfort, Mileage, etc... But Bs6 ilekk vannappol bakkiyella vandikaleyum polethanne complaints undennum parayunnund.💯
@@auto_dynamique thanks broi njan 2023 il edukan erikuva
@@chandykurien8993 bro edutho engane und
Hero x tream 160 R is best
Nan one year poli vandi
മോഡൽ മാറ്റണം
Wow
😃
Kl40
💥💥
പുതിയ വണ്ടിക്കെല്ലാം ഗിയർ Pblm ആണല്ലോ
Yes bro
പുതിയ Unicornന്റെ gear shifting ശോകമാണ്.
@@auto_dynamique പഴയ യൂണീകോണിന് ഗിയർ ഷിഫ്റ്റിങ് problom ഉണ്ടായിരുന്നോ?
@@gaurisankarv.lgaurisankarv4760 yes
Toe heel shifter fit cheythal mathi..gear shift smooth aakum
Njan 10 varshamayi use cheyyunnu
🥰
Njam 15💕💕💕💕 years 2008 aug 17
New unicorn kollathilla thallipoli vandiyanu
സത്യം 😭😭👌👌
എന്തോന്നടെ ഈ പറയുന്നത്
Unicorn❤❤
❤️
❤❤❤