1 മാസം Use ചെയ്ത Ownerൻ്റെ ഇപ്പോഴത്തെ അവസ്ഥ | Vibration | Mileage | Royal Enfield Bullet 350 |Bullet

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 52

  • @labrador2687
    @labrador2687 5 місяців тому +17

    ഭാഗ്യവാൻ.. നമുക്ക് ഒരു കപ്പലണ്ടി മിട്ടായി പോലും ഗിഫ്റ്റ് ആയി മേടിച്ചു തരാൻ ആരും ഇല്ലാ....

    • @Karthikjyothi27
      @Karthikjyothi27 5 місяців тому +14

      സ്വന്തമായി ക്യാഷ് ഉണ്ടാക്കി വാങ്ങു ബ്രോ... അതാ നല്ലത്.. മറ്റുള്ളവർ gift തരുമ്പോൾ അവരോടു നമ്മൾ എപ്പോഴും കടപ്പെട്ടിരിക്കേണ്ടി വരും... സ്വന്തമായി വാങ്ങാൻ കഴിയുമ്പോൾ മതി ബ്രോ.

    • @SHIBITECHTIPS
      @SHIBITECHTIPS 5 місяців тому +1

      💯​@@Karthikjyothi27

  • @JFR-i2u
    @JFR-i2u 9 днів тому +1

    വിവേകത്തിന് മുന്നിൽ വികാരം വഴിമാറുമ്പോൾ ഹോണ്ട CB 350 💪

  • @ajscrnr
    @ajscrnr 3 місяці тому +3

    Kidu വണ്ടി ആണ്,long ride പോകുമ്പോൾ correct മനസ്സിലാവും.....

  • @shajindscineartsmedia6044
    @shajindscineartsmedia6044 5 місяців тому +4

    അടിപൊളി വണ്ടി ആണ് നോ വൈബ്രേഷൻ ❤❤❤ ഒൺലി 300 km ആയി...

  • @Life360HN
    @Life360HN 5 місяців тому +6

    Buy Honda cb350 far better than this

  • @midlajtm4209
    @midlajtm4209 6 днів тому

    10000 km aay sett vandi long ride experience sett aan drum break system podi kudgya nalla scene aan

  • @kiranjose632
    @kiranjose632 Місяць тому +2

    പിന്നിൽ ഇരിക്കുന്ന ആളുടെ പുറത്ത് ചെളി അടിക്കുന്നുണ്ടോ

    • @D8_Tech
      @D8_Tech  Місяць тому

      Anagne athikam arum paranju kettilaaa bro....😊

    • @sachinraveendran8844
      @sachinraveendran8844 Місяць тому

      Chali adikkum . But bike kidu aanu..
      Around 4000 km aavunnu.. bought 4 months back

    • @Anikoodathumannil
      @Anikoodathumannil День тому

      ഉണ്ട് mudguard പോര classic mudguard ആണ് നല്ലത്

  • @newworkoutprem5529
    @newworkoutprem5529 5 місяців тому +3

    ഞാൻ ഒരെ ഒരു ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇരിക്കുവാ...... കിക്ക് ഇല്ലാത്ത കൊണ്ട് പ്രോബ്ലം ഉണ്ടോ....

    • @D8_Tech
      @D8_Tech  5 місяців тому +2

      Oru problem alle enu choichal..problem anuu....but.. Ipo kure vandikalku kick ilaa.. Full work avunathu batteryil anuu... Battery full drain ayi poyal anu problem undavukaa... Enalum.. Namuku thali thali start avooo enum nokalooo😊

    • @newworkoutprem5529
      @newworkoutprem5529 5 місяців тому

      ഞാൻ 2021 ഒരു ഇലക്ട്ര std bullet എടുത്തു.... റെഡ് ...ഇപ്പോഴും ഒരു ബ്ലാക്ക് എടുക്കാൻ mood വന്നു അതാ ചോദിച്ചേ... last മിനിഞ്ഞാന്ന് പോയി splendor പ്ലസ്‌ എടുത്തു...ബ്ലാക്ക്...

  • @prasadchandranchandran7914
    @prasadchandranchandran7914 5 місяців тому +5

    Mid variant adipoli vandi anu.dual channel abs sooper.2000 kms ayi

  • @muhammadmomi7213
    @muhammadmomi7213 2 місяці тому +1

    Gift കിട്ടിയ ആളൊടി റിവ്യൂ ചെയ്യാതിരിക്കുക 😂 നെഗറ്റീവ് ഒന്നും ഉണ്ടാവില്ല (ദാനം കിട്ടിയ പശുവിൻ്റെ പല്ല് എണ്ണില്ലാലോ)

  • @shyammohanm3277
    @shyammohanm3277 4 місяці тому +1

    Kicker illenkil nalaa pani kitum , anubavum guru

  • @Businessuse-q7u
    @Businessuse-q7u 5 місяців тому +2

    Milage എങ്ങനെ ആണ്....

    • @ajscrnr
      @ajscrnr 3 місяці тому

      42~45 കിട്ടുന്നുണ്ട്..

    • @bhanuchandharguthijagadhes7762
      @bhanuchandharguthijagadhes7762 22 дні тому

      Wow.. is it true? Please tell me how much the speed you're maintaining to get this mileage?​@@ajscrnr

  • @mithulmanesh672
    @mithulmanesh672 5 місяців тому +3

    One month aayittum number kittiyille

    • @D8_Tech
      @D8_Tech  5 місяців тому

      Ithuvare kittiyittilaaa😊

  • @-humsafar
    @-humsafar 5 місяців тому +2

    Sthalam etha 1:00

  • @vineethpks87
    @vineethpks87 5 місяців тому +2

    Adipoli vandi anu. 5000km completed

    • @muhammed_shafad6372
      @muhammed_shafad6372 3 місяці тому

      Mileage engane und?

    • @vineethpks87
      @vineethpks87 3 місяці тому

      @@muhammed_shafad6372 pakka maintain cheithal oru 40 42 endayalum kittum. Nalla vandi anu

  • @abinb4137
    @abinb4137 5 місяців тому +1

    Classic 350 signal edition review edaavo?

    • @D8_Tech
      @D8_Tech  5 місяців тому +1

      Kittiyal cheyam bro 😊😊

  • @ItsKp-d8r
    @ItsKp-d8r Місяць тому +1

    Bro military silver Black on road price ethraya

  • @rameshkv7727
    @rameshkv7727 3 місяці тому +1

    7000 km done 🔥👌🏻

    • @D8_Tech
      @D8_Tech  Місяць тому

      ❤️❤️❤️

  • @bijalinjose1212
    @bijalinjose1212 5 місяців тому +1

    Alurr❤🔥💯

  • @Shaji-c7g
    @Shaji-c7g 3 місяці тому

    എന്താണ് ppf ??

    • @aswin850
      @aswin850 3 місяці тому

      Scratch Protective coating

  • @febingeorge150
    @febingeorge150 5 місяців тому +2

    3500 km aayi std mid black dual channel aane enteth nalla comfort aane ...irangan thonnulla....continously 120km okke easy aayi odikkam three times 300km odi really good...mileage enikk pidutham kittunnilla pathukke odicha kittum depend on style of driving..money ithiri expensive thonnum but Vandi clean aayi kond nadakkanam ithvare rainy odichittilla...dual channel tube aane enikk Pani kittiyath puncture aaya aarum thodilla too tough to remove tyre and assembly dual channel recommended 30k extra koduth dual choose cheyyu.....

  • @AnandBabu-io4zk
    @AnandBabu-io4zk 5 місяців тому +1

    അണ്ണാ പുതിയ യൂണിഫോമിൽ മിസ്സിംഗ് പ്രോബ്ലം ഉണ്ടല്ലോ കാലത്ത് സ്റ്റാർട്ട് ചെയ്യുമ്പോഴാണ്

    • @prasanthsoman4409
      @prasanthsoman4409 5 місяців тому +7

      യൂണിഫോം കഴുകിയിട്ടപ്പോഴെങ്ങാനും മിസ് ആയതായിരിക്കും......😂

    • @D8_Tech
      @D8_Tech  5 місяців тому

      Fuel pump or fuel filteril karadu keriyittundavum.. Enthayalum showroomil onnu kanichekuuu