2019 മോഡൽ BS4 Honda CB Unicorn 50,000 കിലോമീറ്റർ ഓടിച്ച യൂസറിന് എന്താ പറയാനുള്ളത് എന്ന് നോക്കാം !!!

Поділитися
Вставка
  • Опубліковано 28 вер 2024
  • In this video, the user of the Royal Enfield Hunter 350 shares his personal experience with the bike, including its handling, power, and overall performance. From city commutes to weekend road trips. You won't want to miss his honest and in-depth review of this highly sought-after motorcycle.
    വീഡിയോ ഇഷ്ടമായെങ്കിൽ മറക്കാതെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. കൂടുതൽ വീഡിയോസ് നിങ്ങളെ കാത്തിരിക്കുന്നു.....
    അതുപോലെ നമ്മുടെ instagram പേജ് ഉം Facebook പേജ് ഉം മറക്കാതെ സന്ദർശിക്കുക ഇഷ്ടപെട്ടാൽ follow യു ചെയ്യുക...
    Thank to
    Baby Mathews
    ✓Follow Us On Instagram:
    ...
    ✓Follow us on Facebook:
    / one-d-malayalam-101447...
    ✓Email:
    onedmalayalam@gmail.com
    Music Credits
    © Video Shot by Nijin A, Abhijith S and Edited by Sagish Kumar

КОМЕНТАРІ • 171

  • @nandu9512
    @nandu9512 Рік тому +34

    Proud to be a bs4 owner ☺️☺️..A low maintenance vehicle ever..❤️

  • @sirajsaaj4696
    @sirajsaaj4696 Рік тому +68

    Unicorn use cheyyunnavarkkellam nalla abhiprayam matrame ullu💥💥

  • @friendszone409
    @friendszone409 8 місяців тому +1

    Unicorn 150 2018 യൂസർ ആണ്, ട്ടയർ ബ്രാൻഡ് frond ആൻഡ് ബാക്ക് ഏതാണ് എന്ന് പറഞ്ഞില്ല വില മാത്രമേ പറഞ്ഞുള്ളൂ.. അത് പോലെ ചെയിൻ ബ്രാൻഡ്, ഫുൾ സിന്തട്ടിക് ഓയിൽ ബ്രാൻഡ് (ok), ബൾബ് 60 വാട്ട് ഏത് ബ്രാൻഡ,മീറ്റർ led ഏത് ബൈക്ക് ന്റെ യോജിച്ചത് ആകും എന്ന് കൂടി ഉൾപെടുത്തിയാൽ നന്നാകും കൂടുതൽ ഡീറ്റെയിൽസ് പുതിയ വീഡിയോ യിൽ പ്രതീക്ഷിക്കുന്നു.

  • @alrashid4981
    @alrashid4981 Рік тому +3

    2006 model unicorn use cheyyunnu oru preshnom illa ore pwoli ❤️‍🩹

  • @Nishan688
    @Nishan688 Рік тому +3

    Pulsar bike 150 history ❤

  • @guardianangel65-e7v
    @guardianangel65-e7v 10 місяців тому +2

    Bro liquimolly polathe aftermarket oil use chythal unicorn bs6 nte okke warranty cut avathile?
    Hondayude service guys pedippikkum, oil avarde alathe vere eth ozhichalum warranty cut avum.
    Ithine korch arkkenkilum ariyumenkil onn paranj tharane.

  • @PrincePrivin
    @PrincePrivin 10 місяців тому +1

    Bro new bs7 eduthal kollamo ?

  • @rolexvlogs_
    @rolexvlogs_ Рік тому +6

    Morning coldstartil missing issue undo bs4 modelinu

    • @Mathewsbparayil
      @Mathewsbparayil Рік тому +1

      Use Nayara petrol, or use add-on after filling others.

    • @jasir8771
      @jasir8771 Рік тому +1

      @@Mathewsbparayil Naya petrol.entha special ?

    • @Mathewsbparayil
      @Mathewsbparayil Рік тому +2

      Speaciality ariyilla, but morning start cheyyumbol missing onnum vararilla, equivalent to adding fuel addons

    • @shadowkonami5519
      @shadowkonami5519 Рік тому +1

      എന്റെ കയ്യിലും ഈ വണ്ടി തന്നെയാണ് starting trouble issue ഉണ്ടാകാറില്ല എപ്പോ എടുത്താലും

    • @rolexvlogs_
      @rolexvlogs_ Рік тому

      @@shadowkonami5519 എത്ര km odi

  • @User100-s4q
    @User100-s4q Рік тому +2

    2008 unicorn use cheyyunnu...

  • @sajeersajeer6626
    @sajeersajeer6626 Рік тому +6

    എന്റെ ഷൈൻ sp 110000ഓടി ഇപ്പഴും വണ്ടി സ്മൂത്ത്‌ ആണ് റൈഡ് സൂപ്പർ 🔥🔥🔥

  • @sandeepsanthosh3439
    @sandeepsanthosh3439 Рік тому +3

    Bro Honda Shine user review cheyyamo

  • @appukuttan9403
    @appukuttan9403 9 місяців тому

    16 years still using

  • @jishnuckjishnuck9579
    @jishnuckjishnuck9579 10 місяців тому

    എന്റെ വണ്ടിയുടെ കാർബുറേറ്റർ പോയി ഫുൾ missing ആണ്

  • @melbin1096
    @melbin1096 Рік тому +6

    ഇപ്പോ unicorn onroad price എത്രയാണ്?

  • @razergaming6005
    @razergaming6005 Місяць тому

    unicorn missing king ann

  • @denton8
    @denton8 Рік тому +4

    Nice 😍😍

  • @jeejoks1598
    @jeejoks1598 11 місяців тому

    My bike unicorn good me only changing engine oil and tyre brak shoe

  • @abcutz618
    @abcutz618 Місяць тому

    2017 model unicorn use cheyyunna arenkilum undo?

  • @selinfrancispf7248
    @selinfrancispf7248 Рік тому +2

    അയായിരത്തിൽ ഒരിക്കൽ അല്ല. 2000 ൽ ഓയിൽ മാറണം.

    • @ranjithr3939
      @ranjithr3939 Рік тому

      കാര്യം മനസിലാക്കാതെ അഭിപ്രായം പറയരുത്.. കമ്പനി പറയുന്ന 10w30 മിനറൽ ഓയിൽ ഒഴിച്ചാൽ 2500-3000 കിലോമീറ്ററിൽ മാറ്റണം... എന്നാൽ ഇവിടെ പുള്ളി ഉപയോഗിക്കുന്നത് liquimolly യുടെ സിന്തറ്റിക് ഓയിൽ ആണ് അത് 5000 കിലോമീറ്ററിൽ കൂടുതൽ ഓടും

  • @pmvlog286
    @pmvlog286 11 місяців тому

    Engine 👌🏻👍🏻

  • @sonyvarghease1212
    @sonyvarghease1212 Місяць тому

    Side stand അത്ര പോര

  • @emiltu1318
    @emiltu1318 10 місяців тому

    Bs4 is good bike but bs6 is worst

  • @tomypc8122
    @tomypc8122 Рік тому

    👍

  • @rufus.1804
    @rufus.1804 Рік тому +2

    Bs3,bs4 unicorn 😍 bs6 🥲

  • @pmvlog286
    @pmvlog286 11 місяців тому

    മീറ്ററിൽ ഇപ്പോഴും ഒരു അപ്ഡേഷനും ഇല്ല

  • @sherinantony6667
    @sherinantony6667 Рік тому

    ലവ് honda

  • @DSG-GIX
    @DSG-GIX Рік тому +14

    Bro എന്റെ father ആനു ഇത് 2006 വാങിയത് അത് grey കളർ sticker ഉള്ള version aayrnu . ആകെ ഫസ്റ്റ് service മാത്രമേ കഴിഞ്ഞചിട്ടുള്ളൂ ഇത്ര കൊല്ലം ആയിട്ടും യാധൊരു engine performance & mileage കുറവ് വന്നിട്ടില്ല . ഇപ്പോഴും പക്കാ നെയ്ത് & ക്ലീൻ aayit സൂക്ഷിക്കുനുണ്ട് 😍😻

    • @shibuharipad2131
      @shibuharipad2131 8 місяців тому

      Hi bro number ഒന്ന് തരുമോ ഒരു doubt ചോദിക്കാൻ ആണ്

  • @sivaprasadk6412
    @sivaprasadk6412 6 місяців тому +7

    2007 മോഡൽ unicorn യൂസ് ചെയുന്നു..... Renewal കഴിഞ്ഞു... കഴിഞ്ഞ മാസം milage ചെക്ക് ചെയ്തു....56 😍

    • @Uyhnmm
      @Uyhnmm 9 днів тому

      Renewal ആണോ retest ano

  • @joyalthomas5271
    @joyalthomas5271 Рік тому +8

    king of reliability honda japan

  • @mohammedjaseemp5694
    @mohammedjaseemp5694 Рік тому +15

    My 2009 unicorn 1.5 lakh oodi ippalum nice aayit oodunnu still smooth and comfortable, braking korach mosham aan no major complaints.

    • @dnt2321
      @dnt2321 Рік тому

      entath 2006 aanu.😂maybe 2lakh+kms

    • @shakeerali5707
      @shakeerali5707 Рік тому

      Yente kayilum 2009 model anne ipo yatra mileage kittunund

    • @dnt2321
      @dnt2321 Рік тому

      @@shakeerali5707 mileage okke 60+ und.. but vandi epozhum pani ayi tudaghi

    • @mohammedjaseemp5694
      @mohammedjaseemp5694 Рік тому

      @@shakeerali5707 50 kmpl kittnd mileage.

    • @shakeerali5707
      @shakeerali5707 Рік тому

      @@dnt2321 yenikkum chertayit pani kitti njan ipo engine panik ittirikkugayan..
      Mileage 45 okke kittunolu

  • @muhkhan8608
    @muhkhan8608 Рік тому +8

    Idhinde engine pulsaril vechaal set aayirikkum.

    • @ranjithr3939
      @ranjithr3939 Рік тому +5

      ആ എഞ്ചിൻ പോയാൽ പിന്നെ എന്തിന് പൾസർ??? പൾസറിനു പൾസറും യൂണിക്കോണിനു യൂണിക്കോണും വേണം.. ഒരു കാര്യത്തിൽ അല്ലെങ്കിൽ വേറൊരു കാര്യത്തിൽ രണ്ടും unique ആണ്

  • @Sanjumukkam
    @Sanjumukkam 11 місяців тому +5

    Unicorn 2014 bs3 ഉപയോഗിക്കുന്നു. രാവിലെ Choke ഇടാതെ start ആവില്ല. തണുപ്പ് കാലം ആയാൽ പറയണ്ട.പിന്നെ 60 km മുകളിൽ പോകുമ്പോൾ handle വൈബ്രേഷൻ ഉണ്ട്. Missing ഉണ്ട് ചിലപ്പോ. Overall ok satisfied ആണ്

    • @joemonj2140
      @joemonj2140 10 місяців тому +2

      Unicorn 60 km/h aanu bro sweet spot enteyum same 2014 model almost 1 lakh aayi kanum main disadvantage aanu ath baki competitors okkai easy aayi 80 90 okkai kerum

    • @falcon6240
      @falcon6240 4 місяці тому

      ​@@joemonj2140cool aayi 120 kerunnund bs42019 with pillion

  • @ajeeshvijayan781
    @ajeeshvijayan781 9 місяців тому +3

    10 വർഷമായി ഉപയോഗിക്കുന്നു ഇപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്നു...ഹോണ്ട യൂണികോൺ 💪💪

  • @rolexvlogs_
    @rolexvlogs_ Рік тому +7

    Honda ❤️

  • @eldhovarghese4738
    @eldhovarghese4738 Рік тому +37

    ധൈര്യമായി എടുക്കാം പത്തുവർഷം ഉപയോഗിച്ചതാണ് ഒരു പ്രശ്നവും വന്നില്ല ചെയിൻ ടയർ ഓയിൽ മാറ്റിയത് അല്ലാതെ. ഈ വണ്ടിക്ക് വെയിറ്റ് കുറവാണ് എന്നോ ഒരു കയറ്റത്തിൽ പണി കിട്ടിയാൽ തള്ളിക്കയറാൻ കുറെ വിഷമിക്കും അനുഭവം

    • @midhungopan9270
      @midhungopan9270 Рік тому +2

      Engine compression kittand vandi roadil ninn pooyitt ulla orupaad customersine kanditt und major issue onnum allengilum kore per paranjitt und angane enth engilum pattitt undo?....njn hornet 160 user aanu enikk pani kittiyappo ellarum unicorninum ee issue undenna paranjath

    • @nishadmp6219
      @nishadmp6219 Рік тому +3

      പള്‍സര്‍ തള്ളികയറ്റുന്ന,ബുദ്ദിമുട്ട് ഇതിനില്ല

  • @blackstrome1
    @blackstrome1 Місяць тому +1

    Unicorn bs6 odb2 models mathram e lisit il varilla.. odb2 nalla lagging und.. gear shifting issue und.. unicorn vangan plan undel bs4 vare mathram nokkuka.. new model unicorn kollathilla

  • @UnicornbikeClub1236
    @UnicornbikeClub1236 10 днів тому

    My unicorn bs3 2011 model ❤ aniki morning missing problem eda

  • @shamsudeenmp5910
    @shamsudeenmp5910 Рік тому +7

    14yr old still.....young.....bs3

    • @ONEDMALAYALAM
      @ONEDMALAYALAM  Рік тому +1

      💥♥️

    • @sunila6279
      @sunila6279 Рік тому

      Ente unicorn 2019 model aanu. Ippo Katta confusion. Vandi maattano ennu.. Ini complaints koodumo ennu pedi.Arenkilum Suggestion parayamo?

  • @sanpilgrim204
    @sanpilgrim204 Рік тому +4

    Honda Engine 🔥

  • @shamsudeenmp5910
    @shamsudeenmp5910 Рік тому +4

    Riding comfort pwoliii

  • @karthikvijay6504
    @karthikvijay6504 2 місяці тому +1

    Xtreme 125r user review cheyyamo

  • @vinodtc8866
    @vinodtc8866 9 місяців тому +2

    2013 മോഡൽ
    ചെയിൻ, ക്ലച്ചു 80000 km കിട്ടി
    സിലിണ്ടർ ബോറിങ് 1.4Lk
    👍🏻👍🏻👍🏻
    ടോട്ടൽ 1.9Lk

  • @anoopgreentech
    @anoopgreentech 7 місяців тому +1

    Njan daily 200km odunnindu 2018 model

  • @pmvlog286
    @pmvlog286 11 місяців тому +1

    മൈലേജ് parayuna athrayonnum😍illa

  • @jithinkrishna447
    @jithinkrishna447 10 місяців тому +1

    2013 model unicorn kond 3 divasam 1700 km ride cheytha njan 😅😅

  • @akhilksuresh2688
    @akhilksuresh2688 9 місяців тому +6

    Exceptional review! Njn orennam used edukan plan cheith irikyuan, manassil undayirrna questions ellam thanne cover cheithu. Kudos 👏 Chain n sprocket aftermarket itteth edhu company aanenn clear aayilla. Also brake inte issue inu aftermarket brake pads edhenkilum try cheithirrno moopar

  • @pmvlog286
    @pmvlog286 11 місяців тому +1

    47 /48 / 49/50 വരെ മൈലേജ് ഉള്ളു

  • @amalvijay908
    @amalvijay908 Рік тому +1

    ചെയിൻ സൗണ്ട് 😬🤐

  • @denton8
    @denton8 Рік тому +2

    camera and accessories onu parayo bro !

  • @sumodthoppilan4434
    @sumodthoppilan4434 Рік тому +5

    missing പ്രോബ്ലം ഉണ്ടോ

    • @an..tha8225
      @an..tha8225 Рік тому +1

      എന്റെ 2020 യുണികോണിന് ആഴ്ചയിൽ ഒരുദിവസം വഴിയിൽ കിടക്കും കൊല്ലം ഷോറൂമിൽ പണിഞ്ഞു 7 മാസമായി കുഴപ്പമില്ല

    • @jobyvarghese7668
      @jobyvarghese7668 Рік тому +1

      ​@@an..tha8225 അവർ എന്താണ് change ചെയ്തത് എന്നറിയാമോ.എൻ്റെ വണ്ടിക്കും (BS6) same complaint ആണ്

    • @an..tha8225
      @an..tha8225 Рік тому +1

      @@jobyvarghese7668 എഞ്ചിൻ അഴിച്ചൂ

    • @Mathewsbparayil
      @Mathewsbparayil 11 місяців тому

      Bs4 model aanel carburetor problem aanu..
      Nalloru mechanic ne kond tune chanchal mikkavarum sheriyaakum..

    • @anasbava3259
      @anasbava3259 3 місяці тому

      bs6 ano

  • @sanarinu226
    @sanarinu226 9 місяців тому +1

    Video yil mice upayogikkoo...

  • @thanganchettan6922
    @thanganchettan6922 Рік тому +1

    Bro bs 6 obd 2 user review chayamo please

  • @sankaradi7334
    @sankaradi7334 11 місяців тому +1

    2016 model ❤😊

  • @vyshnavsuresh1110
    @vyshnavsuresh1110 Рік тому +2

    2014 model ind edukkumbo cheriya oru missing problem ind bakkii okke set aahn vndiii ❤️‍🔥

    • @kirankrishna7111
      @kirankrishna7111 Рік тому +2

      Carburettor yil vaccum piston mattiyalmathi bro set akum

    • @robin..168
      @robin..168 3 місяці тому

      ​@@kirankrishna7111engine oil nallath Eaathanu bro

    • @sonyvarghease1212
      @sonyvarghease1212 Місяць тому

      ഡയഫ്രം ​@@kirankrishna7111

  • @thanganchettan6922
    @thanganchettan6922 Рік тому +1

    Bs 6 unicorn engene ondu

  • @kajashereefa3854
    @kajashereefa3854 Рік тому +1

    Bro unicorn bs6 review cheymo?

  • @nandakrishnank2996
    @nandakrishnank2996 Рік тому +1

    Japan na Japan than❤❤😊

  • @abuthahir2767
    @abuthahir2767 Рік тому +2

    Liquimoly fully synthetic 750 rs nu kitumo

    • @Mathewsbparayil
      @Mathewsbparayil Рік тому +1

      Amazon il kittiyirunnu..
      Ippo price increase aayi 900 aayi.

    • @jyothish7378
      @jyothish7378 11 місяців тому

      Savsol fully synthetic വാങ്ങൂ

  • @Badasssssssdkidi
    @Badasssssssdkidi Рік тому +1

    Bs6 pora

  • @friendszone409
    @friendszone409 8 місяців тому

    സംശയങ്ങൾ കമന്റ് ആയിട്ട് ഇടാൻ പറഞ്ഞത് അല്ലാതെ ഒന്നിനും റിപ്ലൈ ഇല്ല...

  • @kannan0723
    @kannan0723 8 місяців тому

    Braking shokam anu engine clutch and gear super ayit sync avunna vandi. Oru 50-60 anu smooth ayitu pokan pattunath. First time bike edukunavark pattiya vandi. Own a 2013 last series cb unicorn before the company discontinued for one year. Tip: engine braking use cheythal kurach improve cheyyum braking.

  • @Akshay-fm2pf
    @Akshay-fm2pf Рік тому +7

    Njn oru college student anu enik oru unicorn und daily 60 km odunund unicornine look illenalla stickeringum mattum cheyyithal odukatha lookan.

  • @pmvlog286
    @pmvlog286 11 місяців тому

    Digital handle aanu. Ithinte. Handile നേക്കാൾ sugam

  • @majeedka7205
    @majeedka7205 9 місяців тому

    Ente 2019 Unicorn bs4 55 Milage❤

  • @shijeshvijay
    @shijeshvijay 8 місяців тому

    2013 model bs4 അല്ലെ

  • @wolfcombai1012
    @wolfcombai1012 6 місяців тому

    Nice person 👍🏽🎉

  • @mydadabba
    @mydadabba 2 місяці тому

    Keep 1.75 x speed

  • @midhunkv7420
    @midhunkv7420 11 місяців тому

    Bs6unicorn complaint undo

  • @pmvlog286
    @pmvlog286 11 місяців тому

    അപ്ഡേഷൻ ഇല്ല

  • @alanthomas7714
    @alanthomas7714 10 місяців тому

    Thank you nice feedback.

  • @arunmohan3827
    @arunmohan3827 Рік тому +1

    Honda hornet 2.0

  • @manuprakash5766
    @manuprakash5766 Рік тому

    Liqu moly eth oil and additive aanu?
    Entha price?

  • @dragondragon7432
    @dragondragon7432 8 місяців тому

    ലോങ്ങ് ഡ്രൈവിംഗ് ചെയ്യുമ്പോൾ ഈ വാഹനം ഊര വേദന ഉണ്ടാകാറുണ്ടോ അനുഭവം ഉള്ളവർ പറയൂ

  • @saravanakumars4405
    @saravanakumars4405 Рік тому +5

    Bs6 unicorn user review cheyanam....

  • @jonyvk6184
    @jonyvk6184 Рік тому

    Same model mine also.👍

  • @akshay8438
    @akshay8438 Рік тому +13

    2012 model unicorn ആണ് എൻ്റെ കയ്യിൽ ഉള്ളത്
    മൈലേജ് ഒരു 40 ഒക്കെ കിട്ടുനുള്ളു
    ഒരു compression problem കാരണം head അഴിച്ച് ക്ലീൻ ചെയ്തു.പക്ഷേ ഒരു വ്യത്യാസവും ഇല്ല
    ഇനി oil filter, rotter, carburettor ഒക്കെ ക്ലീൻ ചെയ്ത് നോക്കണം
    ബ്രോയുടെ അഭിപ്രായത്തിൽ മൈലേജ് കൂടും എന്ന് തോന്നുന്നുണ്ടോ

    • @shamsudeenmp5910
      @shamsudeenmp5910 Рік тому +1

      Bs3 alle....mileage ithokke kittu

    • @jacksonjose1012
      @jacksonjose1012 Рік тому +2

      Enik 50kmpl kittunnatha...

    • @midhungopan9270
      @midhungopan9270 Рік тому +4

      2017 hornet 160 user aanu enikku 1000km aayappol thanne ee compression illand vandi vazhiyil aayi pooyitt und....thalli workshopil koduthappo avaru thanne njetti pooyi 1000kmil okke engane ith sambhavichu enn, ann pala unicorn usersum paranjitt undayirunnu avarkkum same issue undenn hondayil chodhichappol athin oru permanent solution illa enna reethikk aanu avar samsarichath

    • @ajoanil220
      @ajoanil220 Рік тому

      @@midhungopan9270 honda engines nte oru preshnam aanu bro ii compression loss. Alpa samayam wait cheythaal mathi thaniye ready aakum. Ente unicorn bs3 2010 (1 lakh plus odometer reading) model ingane compression loss aayi vazhiyil ittitundu. Same compression loss presnam honda engines ulla karizma , glamour , activa , pleasure (scooter), activa vandikalkku varey njan kandittundu.

    • @aswinar5158
      @aswinar5158 Рік тому +2

      എന്റെൽ ഉള്ളത് 2011 model unicorn aan...
      40000+km ഓടിയിട്ടുള്ളു...
      35 ഒക്കെ mileage കിട്ടുന്നുള്ളു...
      Engine ഓയിൽ mix ആയി exhaust ലൂടെ പുക വരുന്നുണ്ട്...
      ഷോറൂം ൽ ചോദിച്ചപ്പോ piston replace ചെയ്യണമെന്ന് പറഞ്ഞു....

  • @hakeemmuhammad710
    @hakeemmuhammad710 Рік тому

    Japanese vahanagal quality ella paint theere ella vespayude paot quality Italian ❤️👌🏻 benelli ❤️👌🏻

  • @manuprakash5766
    @manuprakash5766 Рік тому

    Ente vandikkum same light issue aanu.
    Eth bulb aanu use cheiyunnath?

    • @Mathewsbparayil
      @Mathewsbparayil 11 місяців тому

      12V 55w use cheythal kurach koodi visibility kittum..

    • @manuprakash5766
      @manuprakash5766 11 місяців тому

      @@Mathewsbparayil Thank you.
      Chetta eth company aanu nallath?

    • @Mathewsbparayil
      @Mathewsbparayil 11 місяців тому

      @@manuprakash5766 philips aayirikkum nallath...

    • @manuprakash5766
      @manuprakash5766 11 місяців тому

      @@Mathewsbparayil Thanks

  • @unni-mh-1234
    @unni-mh-1234 Рік тому +7

    Bro...
    Komaki flora enna electric scootyude review cheyyamo?
    Iam new subscriber🤩

  • @vipinvijayanvijayan791
    @vipinvijayanvijayan791 Рік тому +3

    💌

  • @danninaduparambil5392
    @danninaduparambil5392 Рік тому +1

    I really miss my buddy baby bro🤗

  • @shankerprasad6091
    @shankerprasad6091 Рік тому +1

    Bs6 🤢

  • @AbdulsamadSamad-fx5hd
    @AbdulsamadSamad-fx5hd 9 місяців тому

    Hornetinde abipryam paryamo

  • @sakeerhussain.a.m3661
    @sakeerhussain.a.m3661 Рік тому

    Unicorn bs6 obd 2 എന്താ അഭിപ്രായം

  • @muhammadriyas1974
    @muhammadriyas1974 Рік тому

    Bs6 otochok issue തന്നെ യാണ് അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു gear അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു 😊😊😊

  • @anandhurajesh9139
    @anandhurajesh9139 Рік тому +1

    Hello bro,njn unicorn 160 OBD2 epo launch cheythathu medikan aanu nokunne.but lesham tension ond karanm unicorn 160 engine issues okme onden kaetu.epo avr relaunch cheytha shesham athinte reviews onum kandathilla onillum aganr ond epol relaunch cheytha model ,1.44lakhs inu worth aano
    Kooduthae njn mileage impt kodukunna ore vekthi koodi aanu, unicorn vs fz vs Apache rtr 200 ethil eth aanu best buy en koodi parayavo

    • @abhijais9035
      @abhijais9035 Рік тому

      Bro Unicorn 160 OBD2 njanum edukan erikua last eragi BS6 use cheytha frnds nala review arunuu

    • @Mathewsbparayil
      @Mathewsbparayil 11 місяців тому

      Xtreme 160 4v onnu try cheythu nokk..
      better package aayi thonunu...

  • @PT-qi3yr
    @PT-qi3yr Рік тому

    Bro ഉള്ളത് ഉള്ളതുപോലെ പറഞ്ഞു

  • @jeffrymanoj996
    @jeffrymanoj996 Рік тому +1

    🤩🤩🤩🤩