ആദ്യമേ ഈ അവസരം എനിക്ക് നൽകിയ Essense Global പ്രവർത്തകരോട് ഞാൻ നന്ദി പറയുന്നു.. മത വിദ്യാഭ്യാസം അനിവാര്യമോ എന്ന വാക്പോര് Talk Show നല്ല രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്.
ചർച്ച കുറച്ചു ടൈം കൂടെ വേണമായിരുന്നു ശാലു. എല്ലാർക്കും വേണ്ട അത്ര ടൈം കിട്ടിയില്ല തോന്നുന്നു. ഇനിയും എസ്സെൻസ് ഭാഗത്തു നിന്ന് ഇങ്ങനത്തെ പ്രോഗ്രാം expect ചെയ്യുന്നു
നേരിട്ട് കണ്ട പരുപാടി..., എല്ലാവരും മികച്ചു നിന്നു...., പങ്കെടുത്ത എല്ലാവർക്കും, നിയന്ത്രിച്ച ആരീഫിനും ആശംസകൾ ❤ സമയ പരിമിതി ഒഴിച്ചാൽ ഇതൊരു മികച്ച തുടക്കം തന്നെ ലവ് യു ഓൾ ❤❤❤❤
Respected pastor may the Almighty God( Jesus Christ ) give you strength in your bold ideological fight against the power of darkness by the power of marvelous light of. Jesus Christ . bless you pastor Anil in the name of Lord Jesus Christ
മതം എന്നത് യേശു ക്രസ്തു വോ മുഹമ്മദ് നബിയോ മുതൽ ഉള്ളതല്ല മനുഷ്യപിതാവായ ആദം നബി മുതൽ ഉള്ളതാണ്. അടിസ്ഥാന കാര്യങ്ങൾ എല്ലാ മതത്തിലും ഒന്ന് തന്നെയാണ്. ആരിഫ് ഇസ്ലാമിനെ താറടിക്കാനാണ് ശ്രമിക്കുന്നത്
സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നവനല്ല ക്രിസ്ത്യാനി എന്ന് അനിൽ സാർ തെളിയിച്ചു. വളരെ പ്രതികൂലമായ ഒരു സദസ്സിലും യേശു എന്ന നാമം ഉയർത്താൻ ദൈവം അദ്ദേഹത്തിന് കരുത്തു നൽകി. വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ട പ്രോഗ്രാം, എല്ലാവരും നന്നായി സംസാരിച്ചു... സംഘാടകർക്ക് അഭിനന്ദനങ്ങൾ.
ശ്രീ. അനിൽ കൊടിത്തോട്ടം, sree. മുസ്തഫ മൗലവി, ശ്രീ. ആരിഫ്ഹുസൈൻ എല്ലാവരും ഉന്നത നിലവാരം പുലർത്തി, രാഹുൽ ഈശ്വർ വളരെ ഊർജം പകർന്നു ഈ ചർച്ചയിൽ 👍എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.
നല്ല പ്രോഗ്രാം 👏👏👏👏👏👏congrats......ഞാൻ ഒരു ഈശ്വരവിശ്വാസി ആണ്....... വിശ്വാസം ഒക്കെ ഒരു മനുഷ്യന്റെ മനസ്സിൽ ആണ് ഉള്ളത്.... അതൊന്നും മറ്റൊരു മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ മുന്നോട്ടു പോകണം ..... എല്ലാവർക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയണം...... നന്മ ഉള്ള സമൂഹം ഉയർന്നു വരട്ടെ 💖
രാഹുൽ ഈശ്വർ ഒരു കോംപ്ലാൻ ബോയ് ആണ്, അതവിടെ നിൽക്കട്ടെ: എല്ലാത്തിനും അനാവശ്യമായി കയ്യടിക്കാൻ കുറെ പേരെ കൊണ്ട് ഇരുത്തിയ മാതിരിയാണ് എനിക്ക് തോന്നുന്നത്, വെറുതെയല്ല നിങ്ങളൊക്കെ മുട്ടിലിഴയുന്ന കാലത്ത് നിരീശ്വരവാദിയായ എന്നെപ്പോലെയുള്ളവർ അതിൽ പങ്കെടുക്കാത്തത്.
@@royantony6631 സുഹൃത്തേ, വേദിയിൽ ഇരിക്കുന്നവർ എല്ലാം പണ്ഡിതന്മാർ( എല്ലാം തികഞ്ഞവർ) ആണ് എന്ന് എനിക്ക് അഭിപ്രായമില്ല പക്ഷേ വേദിയിൽ ഇരിക്കുന്ന ഒരാൾ തനിക്ക് അനുകൂലമായ പ്രസ്താവന വരുമ്പോൾ മാത്രം കയ്യടിക്കുന്നത് അല്പത്തരം ആണ് പക്വത ഇല്ലാത്തതുകൊണ്ടാണ് പക്ഷേ സദസ്സിൽ ഉള്ള ഒരാൾ തുണി പൊക്കി കാണിച്ചാലുംവിവരമുള്ളവർ മൈൻഡ് ചെയ്യാറില്ല.താങ്കൾക്ക് കാര്യം മനസ്സിലായി കാണും എന്ന് ഞാൻ വിചാരിക്കുന്നു. സംഘാടകർക്ക് പറ്റിയ തെറ്റാണ്.
നല്ല ഒരു പ്രോഗ്രാം.. അപ്പ്രീസിയേറ്റഡ് .... സമയം വളരെ കുറഞ്ഞുപോയതായി തോന്നി, മിനിമം രണ്ടു മണിക്കൂർ എങ്കിലും വേണ്ടിയിരുന്നു.. ആരിഫ് ബ്രോയുടെ ആങ്കറിങ് 👌👌👌.. CONGRATS ❤❤
@febi. ർ സാർ, *ലോകത്തിലെ ആകെ ജനസംഖ്യയുടെ ഏകദേശം പകുതിയോട് അടുത്തു ജനങ്ങൾ ക്രിസ്ത്യൻ സമൂഹമാണല്ലോ* അവർ അവരുടെ ജന ശക്തി വച്ചു ആരെയെങ്കിലും ഇതര സമൂഹം ചെയ്യുപോലെ കൊല്ലുന്നുണ്ടോ?ആ ക്രിസ്ത്യൻ സമൂഹമല്ലേ എല്ലും തോലുമായ ഇതര മതസമൂഹത്തെയും അല്ലാത്ത സമൂഹത്തെയും അവരുടെ ക്രിസ്ത്യൻ രാജ്ജ്യങ്ങളിൽ കയറുവാൻ അനുവദിച്ചു, ആ ക്രിസ്ത്യൻ സമൂഹത്തിന്റെ അധ്വാനത്തിന്റെ നല്ലൊരു അംശം കൊടുത്തു ഇപ്പോഴും എല്ലാവരെയും സംരെക്ഷിക്കിന്നതു? എന്റെ പ്രിയപ്പെട്ട എല്ലാ യുക്തിവാദി, *ക്രിസ്ത്യൻ ഇതര* എല്ലാ മത സമൂഹത്തിനോടും, മറ്റെല്ലാ ഇതര സമൂഹത്തോടും എന്റെ ചോദ്യം: *ഈ ക്രിസ്ത്യൻ സമൂഹത്തെ പോലെ ലോകത്തിൽ നല്ല ജനസംഖ്യയുള്ളവരായി* : യുക്തിവാദിസമൂഹമോ, മറ്റെല്ലാ മത സമൂഹമോ, ഇതൊന്നും അല്ലാത്ത ജനസമൂഹവുമാണ് ലോകത്തിൽ ക്രിസ്ത്യൻ mejority യിലും, ക്രിസ്ത്യൻസിനെ പോലെ ബുദ്ധിയുള്ളവരും, ശക്തിയുള്ളവരും ആയിരുന്നെങ്കിൽ *ഇപ്പോൾ ക്രിസ്ത്യൻ സമൂഹം കാണിക്കുന്ന സ്നേഹവും അവരുടെ രാജ്ജ്യങ്ങളിൽ കയറ്റി കൊടുക്കുന്ന സംരക്ഷണവും ക്രിസ്ത്യൻ ഇതര സമൂഹം ചെയ്യുമായിരുന്നോ?* ഞാൻ ഉത്തരം പ്രേധീക്ഷിക്കുന്നു, ഞാൻ ഒരു ഹിന്ദു student ആണു, ഏകദേശം 15 വയസുമുതൽ ഞാൻ ബൈബിൾ വായിക്കുന്നു, 7 വർഷത്തിൽ അധികമായി തുടരുന്നു, *ശത്രുവിനെപോലും സ്നേഹിക്കുക, അവരെ അനുഗ്രഹിക്കുക, അവർക്കും വേണ്ട സഹായം ചെയ്യുക* എന്നൊക്കെയുള്ള ബൈബിൾ വചനങ്ങൾ എന്നെ നന്നായി യേശുവിനെ സ്നേഹിപ്പിച്ചു. ബൈബിളിലെ യേശുവിനെ എനിക്കു വലിയ ഇഷ്ട്ടമാണ്, അതുപോലെ ചരിത്രത്തിൽ വേറെ ഒരാളെയും കാണുവാൻ ഇല്ല.
@@febi.r8736 വിശ്വാസികൾ അല്ല അന്ധവിശ്വാസികൾ ആണ് പത്തനംതിട്ടയിൽ നടന്ന കേസിൽ ഒരു യുക്തിവാദിയും രണ്ടു കമ്മ്യൂണിസ്റ്റുകാരും ആണ് പ്രതി സുബോധമുള്ള ഒറ്റ വിശ്വാസിയും ഈ പണി കാണിക്കില്ല യുക്തിവാദിയാണ് അതിന് നേതൃത്വം കൊടുത്ത മുസ്ലിം നാമധാരി ആദ്യം കേരളത്തിൽ നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കൂ ഇതാണോ യുക്തിവാദികളുടെ യുക്തി അന്ധവിശ്വാസം ഇത് എല്ലാം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്🙏
@Abdul Jaleel അതിനു യോജിക്കുന്ന വീട് അത് ഉണ്ടാക്കുന്നു എങ്കിലും മനുഷ്യന് അതുപോലുള്ള വിട് ഉണ്ടാക്കാനുള്ള കഴിവ്പോലും ലക്ഷകണക്കിന് കൊല്ലം മനുഷ്യന് നൽകിയില്ല ഗുഹയിലും മറ്റും കഴിഞ്ഞു കൂടി
നല്ല പരിപാടി👌👌👏👏... നല്ല രീതിയിൽ അവതരിപ്പിച്ചു👍👍...ഈ രാഷ്ട്രീയ ന്യായീകരണ തൊഴിലാളികൾ വൈകുന്നേരം വന്ന് ടി.വി.സ്ക്റീൻ മലീമസമാക്കുനതിനെകാൽ എത്രയോ മികച്ചതാണ് ഇത്തരം ആരോഗ്യകരമായ ചർച്ചകൾ... ഇരുപക്ഷവും ,ജഡ്ജിയും നല്ല മികവ് പുലർത്തി👍👍🙏🙏... ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏
കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷം വലിപ്പിച്ച പ്രോഗ്രാം ... രാഹുൽ ഈശ്വർ ജീവിതത്തിൽ മറക്കില്ല ഈ പ്രോഗ്രാം ... ഇത് നേരിട്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷം💛💛💛
രാഹുൽ ഈശ്വർ എന്ത് സൂപ്പർ ആയിട്ടാണ് പറയുന്നത്👏👏👏👏 നീരിശ്വര ഭാഗത്തു നിന്നും ഇ നിൽക്കുന്ന ആരിഫ് പോലെ ഉള്ളവർ discussion ഇരിക്കേണ്ടതായിരുന്നു👍👍👍പിന്നെ ഈശ്വര വിശ്വാസികൾ പറയുന്നത് കംപ്ലീറ്റ് ആക്കാൻ സമയം കൊടുക്കാത്തത് പോലെ തോന്നി👍👍👍
ഇതുപോലുള്ള ചർച്ചകൾ ഒരു പുരോഗമന സംസ്ഥാനത്തിന് നല്ലത്. സംവാധങ്ങളും, സംസർഗ്ഗങ്ങളും വഴി തെറ്റായ രീതികൾ നീങ്ങി പോകും യഥാർത്ഥ ദൈവ നീതി പുലരും. സത്യം 🙏🏼വാഴും 🙏🏼🙏🏼
Pastor അനിൽ കൊടിത്തോട്ടം. Braveheart 👍. Litmus ന്റെ stage il ക്രിസ്തു വിനെ ഏറ്റു പറഞ്ഞു. Did not think it was outof place in a secular stage👍👍!!Way to go. God bless you as He said in Mathew 10.32.
1 Samuel 15:3 [3]Now go, attack the Amalekites and totally destroy all that belongs to them. Do not spare them; put to death men and women, children and infants, cattle and sheep, camels and donkeys.’ ”
1:26:40 സമുദായങ്ങൾ തമ്മിലുള്ള സമാനതയും, സഹവർത്തിത്വം ഒക്കെ പറഞ്ഞ മൗലവിയുടെയും രാഹുൽ ഈശ്വരുടെയും നടുവിലിരുന്ന് പരിപാടിയുടെ അവസാനം യേശുവാണ് യഥാർത്ഥ ദൈവം എന്ന് സത്യസന്ധമായി വിളിച്ചു പറഞ്ഞ പാസ്റ്റർ അനിൽ കൊടിത്തോട്ടം ആണ് എന്റെ ഹീറോ 😄
പരശുരാമൻ മഴു അറിഞ്ഞാണ് കേരളം ഉണ്ടായതെന്ന് നാലുവയസ്സുള്ള എൻ്റെ മകനെ പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആ കുഞ്ഞ് തിരിച്ചു ചോദിച്ചു ചില ചോദ്യങ്ങളാണ് എന്നെ ചിന്തിപ്പിച്ചത്!! സത്യം..
അനിൽ കോടിത്തോട്ടം പാസ്റ്ററിന് മറുപടി പറയാൻ എന്തുകൊണ്ട് സമയത്തിന് മൈക്ക് കൊടുത്തില്ല? രാഹുൽ ഈശ്വരന് ഉം മറ്റേ മൗലവിക്കും ഉത്തരം പറയാൻ അപ്പോൾ അപ്പോൾ തന്നെ മൈക്ക് കൊടുക്കുന്നുണ്ടല്ലോ?? ആരിഫ് ഒരു നല്ല മോഡറേറ്റർ ആണെന്ന് തോന്നുന്നില്ല. നല്ല തന്ത്രശാലിയായി സംവാദം ഉപയോഗിച്ചു.
As a rationalist... എനിക്ക് പറയാനുള്ളത്... ഈ ഡിസ്കഷൻ മത വിശ്വാസികൾ score ചെയ്തപോലെ തോന്നി.... ഓപ്പോസിറ്റ് സൈഡിൽ കുറച്ചുകൂടി നല്ല സംവാദകരെ എസ്സെൻസ്സനു ഉൾപെടുത്താമായിരുന്നു... അനിൽ കൊടുത്തോട്ടം score ചെയുമ്പോൾ ആരിഫ് ഹുസൈൻ കഷ്ടപ്പെട്ട് ഇന്ററക്ട് ചെയ്യുന്നപോലെ... അവരുടെ ഭാഗത്തു നിന്ന് കയ്യടിക്കാൻ ആരും ഇല്ലാത്തതുകൊണ്ട് എസ്സെൻസ്സിന് കുറച്ചു കയ്യടി കിട്ടി എന്നത് ഒഴിച്ചാൽ ഈ ഡിസ്കഷനിൽ എസ്സെൻസ് പരാജയപെട്ടു എന്ന് തുറന്നു സമ്മതിക്കാതെ വയ്യ... Sorry to say....
മത വാദികളുടെ എല്ലാ വാദങ്ങളും പൊള്ളയായിരുന്നു. ബൈബിൾ കൊടിത്തോട്ടം പകുതിയും തള്ളി. മൗലവിയും അങ്ങനെ തന്നെ. പിന്നെ രാഹുൽ ഈശ്വർ പഴയത് പോലെ തന്നെ, ബ്ളാ ബ്ളാ ബ്ളാ...
@Heretic hello കറക്റ്റ്... കുറച്ചുകൂടി നല്ല സംവാദകരെ എസ്സെൻസ്സിന് ഉൾപെടുത്താമായിരുന്നു... എങ്കിൽ താങ്കൾ പറഞ്ഞപോലെ 3 വിശ്വാസികളുടെയും വാദങ്ങൾ പൊളിക്കാം ആയിരുന്നു..
എല്ലാവരും നന്നായി പെർഫോം ചെയ്തു നല്ലൊരു ഡിസ്കഷൻ, മൗലവിയാണ് എനിക്ക് കുറച്ചുകൂടെ കൂടുതൽ യാഥാർത്ഥ്യങ്ങൾ പറഞ്ഞ ത്എന്നാണ് എനിക്ക് തോന്നുന്നത് പിന്നെ ലാസ്റ്റ് പാസ്റ്റർ അദ്ദേഹത്തിൻറെ മകൾ ചോദിച്ച ഒരു ചോദ്യത്തിന് വലിയ ഇംപോർട്ടൻസ് കിട്ടിയിട്ടില്ല, ഒരു വേദിയിൽ അച്ഛനും മകളും ഒന്നിച്ചിരുന്ന് ഒരു സംവാദം വളരെ വളരെ അത്ഭുതപ്പെട്ടു,. ഈ രാഹുൽ ഈശ്വർ ആരെയാണ് റപ്രസന്റ് ചെയ്യാൻ വന്നിരിക്കുന്നത് എന്ന് അറിഞ്ഞാൽ വളരെ ഉപകാരമായിരുന്നു 😳
@@emotionninja2439 oo seri anna tenkzz enikkoru award tarendiyirukkunnu Njan settane poloru jukthanalle jukthanmarkku angane enkilum oru award kittendiyirukkunnu
@@emotionninja2439 ചെവി അടച്ചു വച്ച് ആട്ടം കണ്ടാൽ മനസ്സിലാകില്ല ചെവി തുറന്നു വച്ച് കേൾക്കുക. Arif Hussain ന് കാര്യം മനസ്സിലായി. ആ മനസ്സിലാക്കിയതാണ് anil കൊടുത്തോട്ടത്തിനു മൈക്ക് കൊടുക്കാതെ കുറച്ചു സമയം കൊടുത്ത് ഇരുത്തിയത്. Anil കൊടിത്തോട്ടം Just ഒന്ന് ഇരുത്തി അപമാനിച്ചു. പ്രോഗ്രാം കണ്ടവർക്ക് മനസ്സിലായി.
@@thomaspc59 "മാനവിക ധർമ്മത്തിന്റെ " പേരിലും അതിനോടനുബന്ധിച്ചുള്ള മറ്റെല്ലാ ഘടകങ്ങളുടെ പേരിലും അതൊരു നല്ല തിരിച്ചറിവുകൾ ലഭിക്കുന്ന ഒരു പ്രോഗ്രാം ആയിരുന്നു.
@Abdul Jaleel അള്ളാഹു എന്നത് മന്ദബുദ്ധികളായ മനുഷ്യർ മാത്രം വിശ്വസിക്കുന്ന ഒരു സങ്കൽപ്പം മാത്രമാണ്. യഥാർത്ഥത്തിൽ അള്ളാഹു എന്നത് വെറുമൊരു കഥാപാത്രം മാത്രമാണ്. വെറും സാങ്കൽപ്പിക കഥാപാത്രം മാത്രം. അന്തരീക്ഷത്തിലൂടെ പറക്കുന്ന ആനയും സിംഹവും കടുവയുമൊക്കെ ഉണ്ടെന്ന് ആർക്കുവേണമെങ്കിലും അവകാശപ്പെടാം ... പറയാം .... അതു കേട്ട് വിശ്വസിക്കാം .... പക്ഷെ അതിനു യാഥാർത്ഥ്യവുമായി പുലബന്ധം പോലും ഇല്ല എന്നതാണ് സത്യം. അതുപോലെ തന്നെയാണ് അള്ളാഹു എന്ന കഥാപാത്രത്തിന്റെ കാര്യവും .
Islam already wide spread ആയിക്കഴിഞ്ഞു. അതുകൊണ്ട് ലോകം മൊത്തം എടുത്താൽ അതിനെ ഇനി reform ചെയ്യാനല്ലാതെ undo ചെയ്യാൻ കഴിയില്ല. പക്ഷെ ഇവിടത്തെ culture ഇന്റെ part അല്ല islam അതുംകൂടി മനസ്സിലാക്കി കഴിയുന്നതും ഇവിടത്തെ culture ആയി യോജിച്ച് പോവാൻ ശ്രമിക്കുക. Islam ഒഴിവാക്കുക.
I saw live...One of the best in Litmus on 2nd October. I really enjoyed it. മുള്ള ഹദീസ് തള്ളി, കൊടിതോട്ടം പാതി ബൈബിളും തള്ളി. രാഹുൽ confession... സിംഹവാലൻ കരങ്ങുകളെ.... super 💖
പഴയ നിയമം, ചരിത്രവും, ഗോത്ര ആചാരങ്ങളും, അന്നത്തെ ജനതയ്ക്ക് വേണ്ടിയും ഉള്ളതാണ്. അതുകൊണ്ട് തന്നെ അത് അപ്പാടെ ലോകാവസാനം വരെ പിന്തുടരാനുള്ളതല്ല. എന്നാൽ യേശുവിന്റെ പുതു നിയമം എന്നും എന്നേക്കും ലോകാവസാനം വരെ നിലനിൽക്കുന്നതാണ്. മറിച്ചാണ് ക്രിസ്ത്യൻ വിശ്വാസവും പഠനമെങ്കിൽ തെളിവ് കാണിക്കുക. ക്രിസ്ത്യാനി ഉൾകൊള്ളാത്ത കാര്യങ്ങൾ ക്രിസ്ത്യാനിയുടെ തലയിൽ കെട്ടിവെക്കുന്നതെന്തിനു. മറ്റുള്ളവരെ വ്യാഖ്യാന ഫാക്ടറി എന്ന് വിളിക്കുകയും എന്നാൽ മറ്റുള്ളവർ പിന്തുടരാത്തത് നിങ്ങൾ വ്യാഖ്യാനിച്ചു അവരുടെ മേൽ കെട്ടിവെക്കുകയും ചെയുന്നു. കഷ്ടം.
@@brotherlylove2725 എങ്കില്‍ പഴയ നിയമത്തിലെ ഒരു വാചകവും അച്ചന്‍മാരും, പാസ്റ്റര്‍ മാരും പറയരുത്. ഒരു മുപ്പത്തഞ്ച് കൊല്ലം മുമ്പ് പള്ളിയിലെ അച്ചന്‍മാരും, കന്യാസ്ത്രീകളും പഠിപ്പിച്ചത് ഇപ്പോള്‍ കൊടിതോട്ടം പറയുന്നതു പോലെയല്ല. അന്നും ബൈബിളില്‍ ഇങ്ങനെയാണെന്ന് പറഞ്ഞാണ് പഠിപ്പിച്ചത്. ഇപ്പോള്‍ പിടിച്ച് നില്ക്കാന്‍ എല്ലാത്തിലും വെള്ളം ചേര്ത്ത് പഠിപ്പിക്കുന്നു. ഇല്ലെങ്കില്‍ ആളുകള്‍ പള്ളിയും പട്ടക്കാരും വിട്ടുപോകും . അത് സമ്മതിക്കുന്നതല്ലേ ബുദ്ധി. ലോകവാസനം വരെ നിലനില്ക്കും. പക്ഷേ ബുക്കില്‍ ഉള്ളതല്ല എന്നു മാത്രം
കൊപ്പാണ്.. പലരും ഉണ്ടാക്കിയ കഥകളിലെ പോലെ ഒരു കഥയിലെ നായകൻ മാത്രമാണ് യേശു.. വിശ്വാസികൾക്ക് നൂറ് ദൈവങ്ങൾ ഉണ്ട്.. യുക്തിവാദികൾക്ക് ഒരു യുക്തി മാത്രമേ ഉള്ളൂ, ദൈവം ഇല്ല എന്ന യുക്തി💪💪
മതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുള്ളവരുടെ മുന്നിൽ വ്യക്തമായ അറിവുള്ളവരുടെ മുന്നിൽ യുക്തിവാദം പിടിച്ചുനിൽക്കില്ല...അനിൽ കൊടിത്തോട്ടം വ്യക്തമായി അത് തെളിയിച്ചു കഴിഞ്ഞു..വളരെ നന്നായി സംസാരിക്കാൻ അറിയാവുന്ന വ്യക്തിത്വം..
ആരിഫ് ഖാൻ മതത്തിന്റെ പ്രസക്തിയില്ലാതാക്കാൻ വളരെ പ്രയത്നിക്കുന്നുണ്ട്. നബി ആത്മഹത്യയ്ക്ക്‌ശ്രമീ ച്ചു എന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയ് അല്ലാഹു നേർവഴിയിലാക്കട്ടെ
രാഹുൽ ഈശ്വർ ഒരു പകുതി വിശ്വാസത്തിലേക്കെങ്കിലും വരുന്നുണ്ട്. മുഹമ്മദ് നബി പ്രചരിപ്പിച്ച ഇസ്ലാമും യേശു പ്രചരിപ്പിച്ച ക്രിസ്ത്യാനിറ്റിയും ശ്രീകൃഷ്ണനിലൂടെ രേഖപ്പെടുത്തിയ ഭഗവത് ഗീതയും എല്ലാം ഒരേ സൃഷ്ടാവിന്റെ വിവിധ ഉപദേശങ്ങളാണ് എന്ന് മനസ്സിലാക്കിയാൽ ഇന്ന് നിലനിൽക്കുന്ന സംഘർഷങ്ങൾ ഒന്നും ഉണ്ടാകില്ല. എല്ലാവർക്കും സാഹോദര്യത്തോടെ ജീവിക്കാൻ കഴിയും
രാഹുൽ ഈശ്വറും പാസ്റ്ററും കൃത്യമായി പൊളിച്ചു അടക്കി. വലിയ ക്രൗടിനെ വെച്ചു കൂവി വിളിച്ചും സ്വയം മാസ് കാണിച്ചും ഇരുത്താൻ നോക്കുന്നത് മണ്ടത്തരം ആണ്,നിന്റെയൊക്കെ വേദിയിൽ വിളിച്ചപ്പോൾ വരാൻ ധൈര്യം കാണിച്ചവരോട് ഇങ്ങനെ അല്ല പെരുമാറേണ്ടത്. അടുത്ത തവണ ആവേശം കുറക്കുക
Njan oru athiest aan. But in this debate, religeous side made points with better clarity. Expected a better crowd & participants from our side.. Arif was the only saving grace..
@@Lucifer-el1tl മറുപടി പറയാൻ എന്തുകൊണ്ട് സമയത്തിന് മൈക്ക് കൊടുത്തില്ല? രാഹുൽ ഈശ്വരന് ഉം മറ്റേ മൗലവിക്കും ഉത്തരം പറയാൻ അപ്പോൾ അപ്പോൾ തന്നെ മൈക്ക് കൊടുക്കുന്നുണ്ടല്ലോ??
@@Lucifer-el1tl ബൈബിൾ വളച്ചൊടിച്ച് തന്റെ ആശയം സ്ഥാപിക്കാൻ ശ്രമിച്ച പ്രിയ, അനൂപ് ഐസക്കിന് കൃത്യം മറുപടി പാസ്റ്റർ നൽകി 👍🏻അനിൽ പാസ്റ്ററുടെ മറുപടി അവിടെ കൂടിയ ആയിരക്കണക്കിന് യുക്തിവാദി സുഹൃത്തുക്കൾ പോലും ആവേശത്തോടെയാണ് ഏറ്റെടുത്തത്
അനുപ് ഐസക് ആണ് യഥാർത്ഥ നിരീക്ഷരവാദി... കാരണം അദ്ദേഹം വ്യാഖ്യാന ഫാക്ടറി വഴി ബൈബിളിൽ തെറ്റ് ഉണ്ട് എന്ന് കണ്ടത്തി 🤣🤣🤣🤣.. ഇദ്ദേഹം ആണ് യഥാർത്ഥ യുക്തി വാദി... നിരീക്ഷര വാദികളുടെ പ്രതിനിധി ആകാൻ എന്തു കൊണ്ടും ഇദ്ദേഹം യോഗ്യൻ ആണ് 🤣🤣🤣🤣
@@saraeapen9582 ധാർമികമായ പല മൂല്യങ്ങളുടെയും അതി മഹത്തായ ദൈവീകാവിഷ്കാരമാണ് ഖുർആൻ. 1400 കൊല്ലമായിട്ടും മറ്റ് വേദങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ കൈകടത്തലുകൾക്കതീതമായി നില കൊള്ളുന്ന വിസ്മയമാണ് ഖുർആൻ. പക്ഷേ അത് ശെരിയായ രീതിയിൽ പഠിപ്പിക്കാൻ ഇന്ന് നിലവിൽ ഉള്ള ഭൂരിഭാഗം പണ്ഡിതന്മാർക്കും കഴിയാതെ പോകുന്നു എന്നുള്ളത് സങ്കടകരമാണ്. ചിലർ അതിൽ ശാസ്ത്രം തിരയുന്നു മറ്റ് ചിലർ അതിനെ രോഗ ശമനോപാധി മാത്രമായി കാണുന്നു.. 😪😪😪 But an inevitable revolution is on its way‼️ so be calm and watch the show. 😄😄😄
നല്ല ഒരു വിഷയം.... ശ്രീ മുസ്തഫ ശ്രീ അനിൽ ശ്രീരാഹുൽ ശേഷം ഇരുന്ന മൂന്ന് പേരും(പാനലിസ്റ്റുകൾ ) നിരാശ lപ്പെടുത്തി.. വിഷയത്തിൽ നിന്ന് ഊന്നിയുള്ള ചോദ്യങ്ങൾ കേട്ടില്ല....ഒരുതരം കഞ്ഞിവർത്തമാനം... ഓഡിയൻസിൽ ഒരാളിൽ നിന്ന് ഒഴികെ ചോദിച്ചവർ കൊള്ളാം... വൈചാരികമല്ല ചോദ്യങ്ങൾ വൈകാരികമായിരുന്നു... സംഘാടകർക്കു അഭിനന്ദനങ്ങൾ.... സ്നേഹം.... നന്മകൾ..... 👌👍❤️❤️❤️❤️
ചർച്ച തികച്ചും ഭക്ഷപാദപരമായിരുന്നു. ഓൺലൈനിൽ കൂടി നല്ല സ്ട്രക്ചർഡ് ഡിബേറ്റ് നടത്തിയിട്ടുണ്ട് ഞങളുടെ സഹോദരന്മാർ..ഇവിടെ എന്തുവാണ് കാണിക്കുന്നത്.. അനിൽ പാസ്റ്റർക്കു കൌണ്ടർ പോയിന്റ് പറയാൻ ഉള്ള അവസരം കൊടുത്തില്ല ആദ്യം തന്നെ.. കുറെ ആളെ കൂട്ടി ശക്തി കാണിച്ചാൽ അത് ഡിബേറ്റ് ആകുമോ.. ഒരു പോയിന്റ് പറയുമ്പോൾ ആള് കൂടുതൽ ഉള്ളത് കൊണ്ട് ഭയങ്കര കൈ adi. അതിനു തെളിവ് ചോദിക്കുമ്പോൾ ഗൂഗിളിൽ ഉണ്ടെന്നു.. കൊള്ളാം ആരിഫ്. താങ്കളും താങ്കളുടെ കൂട്ടരും..കീ കൊടുക്കുമ്പോൾ കുരങ്ങു ഇരുന്നു ചെണ്ട കൊട്ടുന്ന കളിപ്പാട്ടം പോല്ലേ ഉള്ള ഓഡിയൻസ് 😂😂. കഷ്ടം തന്നെ...
കൊടിത്തോട്ടത്തെ തേച്ചോട്ടിക്കുന്നെ കാണാനായി 1½ മണിക്കൂർ കളഞ്ഞു.... അല്ലേലും നിരീശ്വരന്മാരെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല എന്നു ഞാൻ നേരത്തെ മനസിലാക്കണ്ടതായിരുന്നു...... 😔 I am the sorry അളിയാ...... 😁
അറിവും, കഴിവും ഉള്ള ഈ സാംസ്കാരിക കൂട്ടായ്മയിൽ തീർച്ചയായും സത്യം വെളിവാകും. യേശുവിനെ പ്രാഘോഷിക്കാൻ അങ്ങനെ മുഴുവൻ ആളുകളും സ്നേഹത്തിന്റെ ആ മഹാ പ്രവാഹത്തിൽ ഒന്നാകും 🙏🏼ഒരു ദൈവമേ ഉള്ളൂ.. സ്നേഹം ആണ് അത് 💕💕💕
ആദ്യമേ ഈ അവസരം എനിക്ക് നൽകിയ Essense Global പ്രവർത്തകരോട് ഞാൻ നന്ദി പറയുന്നു.. മത വിദ്യാഭ്യാസം അനിവാര്യമോ എന്ന വാക്പോര് Talk Show നല്ല രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്.
Hlo
Hlo adipoli shalu
അനിൽ കൊടിത്തോട്ടം ഒരു വർഗിയ സ്വരത്തിൽ ആണലോ സംസാരിക്കുന്നതു
ചർച്ച കുറച്ചു ടൈം കൂടെ വേണമായിരുന്നു ശാലു. എല്ലാർക്കും വേണ്ട അത്ര ടൈം കിട്ടിയില്ല തോന്നുന്നു. ഇനിയും എസ്സെൻസ് ഭാഗത്തു നിന്ന് ഇങ്ങനത്തെ പ്രോഗ്രാം expect ചെയ്യുന്നു
✌️
നേരിട്ട് കണ്ട പരുപാടി..., എല്ലാവരും മികച്ചു നിന്നു...., പങ്കെടുത്ത എല്ലാവർക്കും, നിയന്ത്രിച്ച ആരീഫിനും ആശംസകൾ ❤
സമയ പരിമിതി ഒഴിച്ചാൽ ഇതൊരു മികച്ച തുടക്കം തന്നെ
ലവ് യു ഓൾ ❤❤❤❤
Enikkum kananam neritte nigale number onne tharumo
@അനാഥകുട്ടി മനാത്ത Shalu Samsaram kuranjathu kond Aarif kooduthal idapedendi vannathayi aanu enikk thonniyathu..
@@kutti_boothamalla nine vettaanaanu oola
❤❤❤
Well done👏
Respected pastor may the Almighty God( Jesus Christ ) give you strength in your bold ideological fight against the power of darkness by the power of marvelous light of. Jesus Christ . bless you pastor Anil in the name of Lord Jesus Christ
വളരെ നല്ല പ്രോഗ്രാം.. Dr ആരിഫ് ഹുസൈന് അഭിനന്ദനങ്ങൾ 🌹പാസ്റ്റർ അനിൽ കൊടിത്തോട്ടം വിജയ കൊടി നാട്ടി .. 👍
Brother Anil koditottam Very good വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചിട്ടും സത്യം ജയിച്ചു. യേശു സകലത്തിലും മേലേ എന്നു വീണ്ടും വീണ്ടും തെളിയുന്നു
😂😂
തെളിഞ്ഞോ😅😅😅 എന്നിട്ട് ഞങ്ങളൊന്നും അറിഞ്ഞില്ലല്ലോ, യുഎൻ ഒക്കെ അംഗീകരിച്ചോ...😂
Yes👍❤️🤗
ലോകം അംഗീകരിച്ച കാര്യമാണ് സുഹൃത്തേ. നീ പഠിച്ച എ.ഡി യും ബി.സി യും എവിടെ മുതൽ എന്ന് ചിന്തിച്ചിട്ടുണ്ടോ? നീ ഡെയ്‌ലി നോക്കുന്ന കലണ്ടർ മാത്രം പോരേ?
Yesuvinte pari...
Iam Proud to Pastor Anil kodithottam
Anil kodithottam എന്ത് നല്ല മനോഹരമായ സംസാരം ആണ് അദ്ദേഹത്തിന്റെ കേട്ടിരുന്നു പോകും 👌🤝
Sathyamm❤❤❤❤❤❤
മതം എന്നത് യേശു ക്രസ്തു വോ മുഹമ്മദ് നബിയോ മുതൽ ഉള്ളതല്ല മനുഷ്യപിതാവായ ആദം നബി മുതൽ ഉള്ളതാണ്. അടിസ്ഥാന കാര്യങ്ങൾ എല്ലാ മതത്തിലും ഒന്ന് തന്നെയാണ്. ആരിഫ് ഇസ്ലാമിനെ താറടിക്കാനാണ് ശ്രമിക്കുന്നത്
സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നവനല്ല ക്രിസ്ത്യാനി എന്ന് അനിൽ സാർ തെളിയിച്ചു. വളരെ പ്രതികൂലമായ ഒരു സദസ്സിലും യേശു എന്ന നാമം ഉയർത്താൻ ദൈവം അദ്ദേഹത്തിന് കരുത്തു നൽകി. വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ട പ്രോഗ്രാം, എല്ലാവരും നന്നായി സംസാരിച്ചു... സംഘാടകർക്ക് അഭിനന്ദനങ്ങൾ.
ശ്രീ. അനിൽ കൊടിത്തോട്ടം, sree. മുസ്തഫ മൗലവി, ശ്രീ. ആരിഫ്ഹുസൈൻ എല്ലാവരും
ഉന്നത നിലവാരം പുലർത്തി, രാഹുൽ ഈശ്വർ വളരെ ഊർജം പകർന്നു ഈ ചർച്ചയിൽ 👍എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.
നല്ല പ്രോഗ്രാം 👏👏👏👏👏👏congrats......ഞാൻ ഒരു ഈശ്വരവിശ്വാസി ആണ്....... വിശ്വാസം ഒക്കെ ഒരു മനുഷ്യന്റെ മനസ്സിൽ ആണ് ഉള്ളത്.... അതൊന്നും മറ്റൊരു മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ മുന്നോട്ടു പോകണം ..... എല്ലാവർക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയണം...... നന്മ ഉള്ള സമൂഹം ഉയർന്നു വരട്ടെ 💖
20:50
😊l😊😊
7:48 രാഹുലിന്റെ സിംഹവാലൻ പരാമർശം ആരിഫ് പരാമർശിച്ചപ്പോൾ ഉണ്ടായ ആയിരങ്ങളുടെ കരഘോഷം👏🏼🔥..... Wow Goosebumps 😍❤️
രാഹുൽ ഈശ്വർ ഒരു കോംപ്ലാൻ ബോയ് ആണ്, അതവിടെ നിൽക്കട്ടെ:
എല്ലാത്തിനും അനാവശ്യമായി കയ്യടിക്കാൻ കുറെ പേരെ കൊണ്ട് ഇരുത്തിയ മാതിരിയാണ് എനിക്ക് തോന്നുന്നത്, വെറുതെയല്ല നിങ്ങളൊക്കെ മുട്ടിലിഴയുന്ന കാലത്ത് നിരീശ്വരവാദിയായ എന്നെപ്പോലെയുള്ളവർ അതിൽ പങ്കെടുക്കാത്തത്.
@@tttggg3524 സീനിയർ യുക്തിവാദിയാണോ.... എങ്കിൽ ബഹുമാനിച്ചേക്കാം🙏🏼 😄
@@royantony6631 timing 😂😛
@@royantony6631 സുഹൃത്തേ, വേദിയിൽ ഇരിക്കുന്നവർ എല്ലാം പണ്ഡിതന്മാർ( എല്ലാം തികഞ്ഞവർ) ആണ് എന്ന് എനിക്ക് അഭിപ്രായമില്ല പക്ഷേ വേദിയിൽ ഇരിക്കുന്ന ഒരാൾ തനിക്ക് അനുകൂലമായ പ്രസ്താവന വരുമ്പോൾ മാത്രം കയ്യടിക്കുന്നത് അല്പത്തരം ആണ് പക്വത ഇല്ലാത്തതുകൊണ്ടാണ് പക്ഷേ സദസ്സിൽ ഉള്ള ഒരാൾ തുണി പൊക്കി കാണിച്ചാലുംവിവരമുള്ളവർ മൈൻഡ് ചെയ്യാറില്ല.താങ്കൾക്ക് കാര്യം മനസ്സിലായി കാണും എന്ന് ഞാൻ വിചാരിക്കുന്നു. സംഘാടകർക്ക് പറ്റിയ തെറ്റാണ്.
@@tttggg3524 കൈയടിക്കുന്നത് ഇത്ര അപരാധമായിരുന്നോ യുക്തിവാദി ചേട്ടാ 🙏
What presentation pr Anil kodithottam proud 👏
Absolutely right
Brilliant
Pr. അനിൽ കൊടിത്തോട്ടം sir powlichu!
❤️❤️❤️❤️❤️
നൈസ്സായിട്ടങ്ങ് സ്ലിപ്പയല്ല😅😅
നല്ല ഒരു പ്രോഗ്രാം.. അപ്പ്രീസിയേറ്റഡ് .... സമയം വളരെ കുറഞ്ഞുപോയതായി തോന്നി, മിനിമം രണ്ടു മണിക്കൂർ എങ്കിലും വേണ്ടിയിരുന്നു.. ആരിഫ് ബ്രോയുടെ ആങ്കറിങ് 👌👌👌.. CONGRATS ❤❤
മറ്റൊരുവനിലും രക്ഷ ഇല്ല ; നാം രക്ഷിക്കപ്പെടുവാൻ ആകശത്തിൻ കീഴെ, മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല... അതാണ് യേശു ക്രിസ്തുവിന്റെ നാമം 🙏🏻
ഇതുപോലെ ഉള്ള ചർച്ചകൾ ജനങ്ങളെ യുക്തിപരമായി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.
👍🏻
@febi. ർ
സാർ,
*ലോകത്തിലെ ആകെ ജനസംഖ്യയുടെ ഏകദേശം പകുതിയോട് അടുത്തു ജനങ്ങൾ ക്രിസ്ത്യൻ സമൂഹമാണല്ലോ* അവർ അവരുടെ ജന ശക്തി വച്ചു ആരെയെങ്കിലും ഇതര സമൂഹം ചെയ്യുപോലെ കൊല്ലുന്നുണ്ടോ?ആ ക്രിസ്ത്യൻ സമൂഹമല്ലേ എല്ലും തോലുമായ ഇതര മതസമൂഹത്തെയും അല്ലാത്ത സമൂഹത്തെയും അവരുടെ ക്രിസ്ത്യൻ രാജ്ജ്യങ്ങളിൽ കയറുവാൻ അനുവദിച്ചു, ആ ക്രിസ്ത്യൻ സമൂഹത്തിന്റെ അധ്വാനത്തിന്റെ നല്ലൊരു അംശം കൊടുത്തു ഇപ്പോഴും എല്ലാവരെയും സംരെക്ഷിക്കിന്നതു?
എന്റെ പ്രിയപ്പെട്ട എല്ലാ യുക്തിവാദി, *ക്രിസ്ത്യൻ ഇതര* എല്ലാ മത സമൂഹത്തിനോടും, മറ്റെല്ലാ ഇതര സമൂഹത്തോടും എന്റെ ചോദ്യം:
*ഈ ക്രിസ്ത്യൻ സമൂഹത്തെ പോലെ ലോകത്തിൽ നല്ല ജനസംഖ്യയുള്ളവരായി* : യുക്തിവാദിസമൂഹമോ, മറ്റെല്ലാ മത സമൂഹമോ, ഇതൊന്നും അല്ലാത്ത ജനസമൂഹവുമാണ് ലോകത്തിൽ ക്രിസ്ത്യൻ mejority യിലും, ക്രിസ്ത്യൻസിനെ പോലെ ബുദ്ധിയുള്ളവരും, ശക്തിയുള്ളവരും ആയിരുന്നെങ്കിൽ *ഇപ്പോൾ ക്രിസ്ത്യൻ സമൂഹം കാണിക്കുന്ന സ്നേഹവും അവരുടെ രാജ്ജ്യങ്ങളിൽ കയറ്റി കൊടുക്കുന്ന സംരക്ഷണവും ക്രിസ്ത്യൻ ഇതര സമൂഹം ചെയ്യുമായിരുന്നോ?*
ഞാൻ ഉത്തരം പ്രേധീക്ഷിക്കുന്നു, ഞാൻ ഒരു ഹിന്ദു student ആണു, ഏകദേശം 15 വയസുമുതൽ ഞാൻ ബൈബിൾ വായിക്കുന്നു, 7 വർഷത്തിൽ അധികമായി തുടരുന്നു, *ശത്രുവിനെപോലും സ്നേഹിക്കുക, അവരെ അനുഗ്രഹിക്കുക, അവർക്കും വേണ്ട സഹായം ചെയ്യുക* എന്നൊക്കെയുള്ള ബൈബിൾ വചനങ്ങൾ എന്നെ നന്നായി യേശുവിനെ സ്നേഹിപ്പിച്ചു. ബൈബിളിലെ യേശുവിനെ എനിക്കു വലിയ ഇഷ്ട്ടമാണ്, അതുപോലെ ചരിത്രത്തിൽ വേറെ ഒരാളെയും കാണുവാൻ ഇല്ല.
@@azad8339 😀👍🏻
മതപഠനം മാന്യമായി പഠിപ്പിക്കണം തീവ്രവാദമല്ല പഠിപ്പിക്കേണ്ടത്
@@rinsonmathew1591 yaa man... ഇന്നുള്ള വിശ്വാസികളിൽ ഭൂരിഭാഗവും അന്തവിശ്വാസികളാണ്.... But actual വിശ്വാസം തന്നെ യുക്തിയാണോ എന്ന് ചിന്ദിക്കണം
@@febi.r8736 വിശ്വാസികൾ അല്ല അന്ധവിശ്വാസികൾ ആണ് പത്തനംതിട്ടയിൽ നടന്ന കേസിൽ ഒരു യുക്തിവാദിയും രണ്ടു കമ്മ്യൂണിസ്റ്റുകാരും ആണ് പ്രതി സുബോധമുള്ള ഒറ്റ വിശ്വാസിയും ഈ പണി കാണിക്കില്ല യുക്തിവാദിയാണ് അതിന് നേതൃത്വം കൊടുത്ത മുസ്ലിം നാമധാരി ആദ്യം കേരളത്തിൽ നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കൂ
ഇതാണോ യുക്തിവാദികളുടെ യുക്തി അന്ധവിശ്വാസം ഇത് എല്ലാം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്🙏
രാഹുലിന് തലയിൽ ആൾതാമസം ഉണ്ടായി തുടങ്ങി. ഇതിനു മുൻപ് കേട്ടിട്ടുള്ള രാ ഹുലിന്റെ ചർച്ചകളിൽ നിന്ന് വ്യത്യസ്തമായ ഒരു speach. Good 👍👍👍
ഇന്ത്യയിൽ വേറെ ഏതെങ്കിലും സംസ്ഥാനങ്ങളിൽ ഇത്രയും neat ആയിട്ട് ഇങ്ങനൊരു discusion. With huge crowd. അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല 💓💓
ഹിന്ദിയിൽ അനേകം ചാനൽ ചർച്ചകൾ നടക്കുന്നുണ്ട്
ദേശിയ ചാനൽ പോലും പ്രക്ഷേപണം നടത്തുന്നു
❤❤
വിദ്യാഭ്യാസ ഗുണം; യൂറോപ്പ് വളരെ മനസ്സിലാക്കേണ്ടതാണ് നമ്മൾ
@Abdul Jaleel അതിനു യോജിക്കുന്ന വീട് അത് ഉണ്ടാക്കുന്നു
എങ്കിലും മനുഷ്യന് അതുപോലുള്ള വിട് ഉണ്ടാക്കാനുള്ള കഴിവ്പോലും ലക്ഷകണക്കിന് കൊല്ലം മനുഷ്യന് നൽകിയില്ല
ഗുഹയിലും മറ്റും കഴിഞ്ഞു കൂടി
@Abdul Jaleel എട്ടുകാലിയുടെ വീടോ അതിന് ഇരയെ കുടുക്കാനുള്ള കെണി വലയാണ് അത് പോലും അറിയാത്ത ദൈവം കഷ്ടം തന്നെ
അനിൽ കൊടിത്തോട്ടം പാസ്റ്റർ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. വളരെ ശക്തമായി താങ്കൾ യേശുവിനെ പ്രതിനിഥീകരിച്ചു
അനിൽ കൊടിതോട്ടത്തിന്റെ പഴുതില്ലാത്ത വെടിക്കെട്ട് പ്രഭാഷണം കാണാനും കേൾക്കാനും നല്ല സന്തോഷമാണ്
നല്ല പരിപാടി👌👌👏👏... നല്ല രീതിയിൽ അവതരിപ്പിച്ചു👍👍...ഈ രാഷ്ട്രീയ ന്യായീകരണ തൊഴിലാളികൾ വൈകുന്നേരം വന്ന് ടി.വി.സ്ക്റീൻ മലീമസമാക്കുനതിനെകാൽ എത്രയോ മികച്ചതാണ് ഇത്തരം ആരോഗ്യകരമായ ചർച്ചകൾ... ഇരുപക്ഷവും ,ജഡ്ജിയും നല്ല മികവ് പുലർത്തി👍👍🙏🙏... ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏
Proud to be a part of Litmus 22 🔥🔥
അവസാനം കൊടിത്തോട്ടം nice ആയി സത്യ വിശ്വാസത്തെ പ്രാഘോഷിച്ചു 😂😂... വളരെ ഗംഭീരമായിരുന്നു... സംഘടിപ്പിച്ച എസ്സെൻസ് ഗ്ലോബലിന് അഭിനന്ദനങൾ ❣️
അത് അങ്ങനെയാണല്ലോ ഒടുവില്‍ ദൈവ നാമം ഉയരണം,,, 🤔 👍
കൊടിത്തോട്ടം അയാളുടെ തനിക്കൊണം കാണിച്ചു, മതഭ്രാന്ത് കൂടിയാല്‍ അങ്ങനെയാണ്
അനില്‍ കൊടിയത്തോട്ടം .....DNA എന്താണ് അറിയാമോ ആവോ?DNA testല്‍ പലതും കണ്ടുപിടിക്കാം.....
Anil kodithottathinu Mike kodukkunnathu thanneeee pedichaanu samsarikkaan thudangubozhe arif baaikku grehani pidicha maathiri😅😂😂
@@bedwetter5619 satyam😂😂
ലോകരക്ഷകനും നിത്യദൈവവുമായ യേശുവിനെ ഉയർത്തിയ അനിൽ പാസ്റ്റർക്കു അഭിനന്ദനങ്ങൾ👍👍
അതാകൊണ്ടായിരിക്കും പുള്ളിയെ ഊക്കി വിട്ടത് 🤣🤣
@@akashsunilvfc6349 താങ്കളെപോലുള്ളവരുടെ മനസ്സു നന്നായാൽ തീരാവുന്ന പ്രശ്നങ്ങളെ ഈലോകത്തുള്ളൂ ഭായി
😅😅😅
😂😂😂kashttam
Anil Kodithottom Sir 👌✌️
കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷം വലിപ്പിച്ച പ്രോഗ്രാം ... രാഹുൽ ഈശ്വർ ജീവിതത്തിൽ മറക്കില്ല ഈ പ്രോഗ്രാം ... ഇത് നേരിട്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷം💛💛💛
Rahul nannaakunnund, kaathirikkaam
കൊടിത്തോട്ടം തകർത്തു ....യേശുവിനെ ചുരുങ്ങിയ വാചകങ്ങളിലായാലും പവർ ഫുൾ ആയി അവതരിപ്പിച്ചു ...congratulation ...
So yesu sariyakumo ?… if you need to fix Jesus you to change a lot physical laws…. Very tough task …
@@TraWheel what laws🤭🤭
@@TraWheel tanenthua parayunne physical lawsoo 😁😁😁
@@zz5182 let’s fix physics first then go to remaining science and natural laws….
@@TraWheel physics അതിന് യേശുവാണോ കണ്ട് പിടിച്ചത്.🥴😂
രാഹുലിനെ കുറിച്ച് ദൈവത്തിന് വൻ പദ്ധതികൾ ഉള്ളതിനായ് നന്ദി ദൈവമേ🎉❤❤❤
രാഹുൽ ഈശ്വർ എന്ത് സൂപ്പർ ആയിട്ടാണ് പറയുന്നത്👏👏👏👏
നീരിശ്വര ഭാഗത്തു നിന്നും ഇ നിൽക്കുന്ന ആരിഫ് പോലെ ഉള്ളവർ discussion ഇരിക്കേണ്ടതായിരുന്നു👍👍👍പിന്നെ ഈശ്വര വിശ്വാസികൾ പറയുന്നത് കംപ്ലീറ്റ് ആക്കാൻ സമയം കൊടുക്കാത്തത് പോലെ തോന്നി👍👍👍
സമാധാനപരമായ ഒരു ചർച്ചയായിരുന്നു
തുടർന്നും ഇതുപോലുള്ള പ്രോഗ്രാമുകൾ പ്രതീക്ഷിക്കുന്നു🌹🌹🌹🌹👍👍👍👍👍
FR. KODITHOTTAM EXCELLENT SPEECH
അദ്ദേഹത്തെ പാസ്റ്റർ എന്ന് സംബോധന ചെയ്യുന്നത് നന്നായിരിക്കും
പൊട്ടൻ
@@Mallu1983പോട്ടെടാ മോനെ ക്രിസ്ത്യാനിറ്റിയെ കുറിച്ച് ചോദിചിട്ട് ജൂതമതം പറഞ്ഞ അനൂപ് ഐസക്കിനെകാളും ഭേതമാണ് എന്തയാലും 😂😂😂😂
Excellent presentation by Pr. Anil Kodithottam..
Kootathil waste
ഇതുപോലുള്ള ചർച്ചകൾ ഒരു പുരോഗമന സംസ്ഥാനത്തിന് നല്ലത്. സംവാധങ്ങളും, സംസർഗ്ഗങ്ങളും വഴി തെറ്റായ രീതികൾ നീങ്ങി പോകും യഥാർത്ഥ ദൈവ നീതി പുലരും. സത്യം 🙏🏼വാഴും 🙏🏼🙏🏼
Proud of you, Pastor Anil🙏🙏🙏
Pastor അനിൽ കൊടിത്തോട്ടം. Braveheart 👍.
Litmus ന്റെ stage il ക്രിസ്തു വിനെ ഏറ്റു പറഞ്ഞു.
Did not think it was outof place in a secular stage👍👍!!Way to go.
God bless you as He said in Mathew 10.32.
😂😂😂
@@tysontt22തായോളി 😂😂😆
@@asofasrocking5279 എന്നെ ആണോ? അതോ പാസ്റ്റർനെ ആണോ
Anil pastor🔥🔥🔥🔥
അനിൽ കൊടിത്തോട്ടം അടിപൊളി ആയി കാര്യങ്ങൾ present ചെയ്തു.
Ath nankal kandu
1 Samuel 15:3
[3]Now go, attack the Amalekites and totally destroy all that belongs to them. Do not spare them; put to death men and women, children and infants, cattle and sheep, camels and donkeys.’ ”
വളരെ നല്ല സംവാദം എല്ലാ മത പൊട്ടന്മാരും തീർച്ചയായും കാണേണം
നല്ല അവതരണം അനിൽ സർ
God bless U
1:26:40 സമുദായങ്ങൾ തമ്മിലുള്ള സമാനതയും, സഹവർത്തിത്വം ഒക്കെ പറഞ്ഞ മൗലവിയുടെയും രാഹുൽ ഈശ്വരുടെയും നടുവിലിരുന്ന് പരിപാടിയുടെ അവസാനം യേശുവാണ് യഥാർത്ഥ ദൈവം എന്ന് സത്യസന്ധമായി വിളിച്ചു പറഞ്ഞ പാസ്റ്റർ അനിൽ കൊടിത്തോട്ടം ആണ് എന്റെ ഹീറോ 😄
അച്ഛന് ഒരു yo കൊടുക്ക്😆
@@unknown-ny7pc യോ യോ യോ 😄
This was the worst part. He claimed it as usual .. no acceptance
@@pradeepkumarkeloth2806 that's the beuty of christianity we are not afraid to proclaim Jesus even in the darkest valley🤫🤫🤫
@Abdul Jaleel eduthondu podey ante sisubhogi pravachakanem kondu
'കേരളത്തിൽ ഇപ്പൊ ഏകദേശം എത്ര സിംഹവാലൻ കുരങ്ങന്മാർ കാണും' -: "'The million dollar question of litmus 2022"
Nigale number tarumo
@@shameempt1530 ഉളുപ്പുണ്ടോ ചങ്ങായീ എന്ന് ഞാൻ ചോദിക്കുന്നില്ല🙏
@J J ചേട്ടന്റെ വിഷമം കണ്ടിട്ട് വീട്ടിലാർക്കോ വാലു മുളച്ച ലക്ഷണമുണ്ടല്ലൊ!
ആ വീഡിയോ ഞാൻ കണ്ടിട്ടില്ല.. എന്താണ് സംഗതി.. ഒറിജിനൽ വീഡിയോ link ഉണ്ടോ?
@J J sudappikal karayukayaanallo!
അനിൽ കൊടിത്തോട്ടം ❤️
Thanks!
അനിൽ കൊടിത്തോട്ടം... Mass Performance 👍🏻👍🏻
അനിൽ കൊടിത്തോട്ടം പാസ്റ്റർ വളരെ കൃത്യമായിട്ട് തന്നെ വാദിച്ചു. വെൽ ഡൺ അനിൽ പാസ്റ്റർ.
well done pr Anil kodithotam
കൊടിത്തോട്ടം 🔥🔥
Thanks
മത വിദ്യാഭ്യാസം
അനിവാര്യം... ആണ് 💕♥️❤👍അത് ഇല്ലാതെ ജീവിക്കാൻ കഴിയില്ല...
ആർക്?
Aark??? Eth matham padipikkanam??
എനിക്ക് മാതാവിദ്യാഭാസം ഇല്ല ഞാൻ ആരെയും ഇന്നേ വരെ അറിഞ്ഞോണ്ട് ഉപദ്രവിച്ചിട്ടില്ല നല്ല വെക്തി ആയി വളരുകയല്ലേ വേണ്ടത്
ഇസ്ലാം മത വിദ്യാഭ്യാസം സാധാരണ കുട്ടിയെ ഒരു ഭീകരനാക്കാൻ സഹായിക്കുന്നു. വിഗ്രഹങ്ങൾ തകർക്കാനും വിഗ്രഹാരാധകരെ കൊല്ലാനുമാണ് പഠിപ്പിക്കുന്നത്.
പരശുരാമൻ മഴു അറിഞ്ഞാണ് കേരളം ഉണ്ടായതെന്ന് നാലുവയസ്സുള്ള എൻ്റെ മകനെ പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആ കുഞ്ഞ് തിരിച്ചു ചോദിച്ചു ചില ചോദ്യങ്ങളാണ് എന്നെ ചിന്തിപ്പിച്ചത്!! സത്യം..
മൂന്ന് മതത്തിനും വേണ്ടി പാസ്റ്റർ സംസാരിക്കുന്നു ഗുഡ് 👍👍👍
മതത്തിനകത്തെ യുക്തിവാദിയായ മൗലവിയെ കൊണ്ടു് വന്ന litmusinu അഭിനന്ദങ്ങൾ
.
എഫെസ്യർ 5:28 അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു.
ANIL KODITHOTTAM SIR കലക്കി👍👍💐💐
അതെ അസൽ കോമഡി ആയിരുന്നു 😄
@@rajeevraghavraj6531 nalla veshamam undalle karanakuttikkittu keri koduthapoleyayi
😅😅😅
@@rajeevraghavraj6531kuru pottinn ariyam sarola potte😂😂
അനിൽ കോടിത്തോട്ടം പാസ്റ്ററിന് മറുപടി പറയാൻ എന്തുകൊണ്ട് സമയത്തിന് മൈക്ക് കൊടുത്തില്ല? രാഹുൽ ഈശ്വരന് ഉം മറ്റേ മൗലവിക്കും ഉത്തരം പറയാൻ അപ്പോൾ അപ്പോൾ തന്നെ മൈക്ക് കൊടുക്കുന്നുണ്ടല്ലോ?? ആരിഫ് ഒരു നല്ല മോഡറേറ്റർ ആണെന്ന് തോന്നുന്നില്ല. നല്ല തന്ത്രശാലിയായി സംവാദം ഉപയോഗിച്ചു.
As a rationalist... എനിക്ക് പറയാനുള്ളത്... ഈ ഡിസ്കഷൻ മത വിശ്വാസികൾ score ചെയ്തപോലെ തോന്നി.... ഓപ്പോസിറ്റ് സൈഡിൽ കുറച്ചുകൂടി നല്ല സംവാദകരെ എസ്സെൻസ്സനു ഉൾപെടുത്താമായിരുന്നു... അനിൽ കൊടുത്തോട്ടം score ചെയുമ്പോൾ ആരിഫ് ഹുസൈൻ കഷ്ടപ്പെട്ട് ഇന്ററക്ട് ചെയ്യുന്നപോലെ... അവരുടെ ഭാഗത്തു നിന്ന് കയ്യടിക്കാൻ ആരും ഇല്ലാത്തതുകൊണ്ട് എസ്സെൻസ്സിന് കുറച്ചു കയ്യടി കിട്ടി എന്നത് ഒഴിച്ചാൽ ഈ ഡിസ്കഷനിൽ എസ്സെൻസ് പരാജയപെട്ടു എന്ന് തുറന്നു സമ്മതിക്കാതെ വയ്യ... Sorry to say....
Felt the same)
രാഹുൽ ഒരു മീഡിയേറ്റർ ആയിരുന്നോ?
മത വാദികളുടെ എല്ലാ വാദങ്ങളും പൊള്ളയായിരുന്നു.
ബൈബിൾ കൊടിത്തോട്ടം പകുതിയും തള്ളി. മൗലവിയും അങ്ങനെ തന്നെ. പിന്നെ രാഹുൽ ഈശ്വർ പഴയത് പോലെ തന്നെ, ബ്ളാ ബ്ളാ ബ്ളാ...
@Heretic hello കറക്റ്റ്... കുറച്ചുകൂടി നല്ല സംവാദകരെ എസ്സെൻസ്സിന് ഉൾപെടുത്താമായിരുന്നു... എങ്കിൽ താങ്കൾ പറഞ്ഞപോലെ 3 വിശ്വാസികളുടെയും വാദങ്ങൾ പൊളിക്കാം ആയിരുന്നു..
@Heretic hello അനിൽ തോട്ടം പറഞ്ഞ ഒരു മണ്ടൻ വാദം ഏതാണ്?
എല്ലാവരും നന്നായി പെർഫോം ചെയ്തു നല്ലൊരു ഡിസ്കഷൻ, മൗലവിയാണ് എനിക്ക് കുറച്ചുകൂടെ കൂടുതൽ യാഥാർത്ഥ്യങ്ങൾ പറഞ്ഞ ത്എന്നാണ് എനിക്ക് തോന്നുന്നത് പിന്നെ ലാസ്റ്റ് പാസ്റ്റർ അദ്ദേഹത്തിൻറെ മകൾ ചോദിച്ച ഒരു ചോദ്യത്തിന് വലിയ ഇംപോർട്ടൻസ് കിട്ടിയിട്ടില്ല, ഒരു വേദിയിൽ അച്ഛനും മകളും ഒന്നിച്ചിരുന്ന് ഒരു സംവാദം വളരെ വളരെ അത്ഭുതപ്പെട്ടു,. ഈ രാഹുൽ ഈശ്വർ ആരെയാണ് റപ്രസന്റ് ചെയ്യാൻ വന്നിരിക്കുന്നത് എന്ന് അറിഞ്ഞാൽ വളരെ ഉപകാരമായിരുന്നു 😳
😅
Many questions where irrelevant ,could be better opponents who have knowledge on these topics. Hats off to Kodithottam sir .
Congratulations...Anil Kodithottam sir
Anil just nailed it…❤
അതേ... അവസാനത്തെ ആണിയും അടിച്ചു... ഇനി കുഴി വെട്ടി മൂടിയാൽ മതി.. 🤣🤣🤣
@@emotionninja2439 🤣Athe kodithottam keri karanakittikku kodithittum aa pottanmarkku manasilayilla
@@zz5182 ഹിയ്യോ... അത് ചേട്ടന് മാത്രമേ മനസ്സിലായിട്ടൊള്ളു.. 🤣🤣🤣
@@emotionninja2439 oo seri anna tenkzz
enikkoru award tarendiyirukkunnu
Njan settane poloru jukthanalle jukthanmarkku angane enkilum oru award kittendiyirukkunnu
@@emotionninja2439 ചെവി അടച്ചു വച്ച് ആട്ടം കണ്ടാൽ മനസ്സിലാകില്ല ചെവി തുറന്നു വച്ച് കേൾക്കുക. Arif Hussain ന് കാര്യം മനസ്സിലായി. ആ മനസ്സിലാക്കിയതാണ് anil കൊടുത്തോട്ടത്തിനു മൈക്ക് കൊടുക്കാതെ കുറച്ചു സമയം കൊടുത്ത് ഇരുത്തിയത്. Anil കൊടിത്തോട്ടം Just ഒന്ന് ഇരുത്തി അപമാനിച്ചു. പ്രോഗ്രാം കണ്ടവർക്ക് മനസ്സിലായി.
ഞാനും പങ്കെടുത്ത ഒരു പ്രോഗ്രാം ആയിരുന്നു. വളരെ നല്ല ഒരു പ്രോഗ്രാം . എല്ലാ ആശംസകളും .
athanubhavikkan njangalk pattiyilla
SK Bankers താങ്കൾ എന്തിൻറെ പേരിലാണ് അതൊരു നല്ല പ്രോഗ്രാം എന്ന് പറഞ്ഞത്?
@@thomaspc59 "മാനവിക ധർമ്മത്തിന്റെ " പേരിലും അതിനോടനുബന്ധിച്ചുള്ള മറ്റെല്ലാ ഘടകങ്ങളുടെ പേരിലും അതൊരു നല്ല തിരിച്ചറിവുകൾ ലഭിക്കുന്ന ഒരു പ്രോഗ്രാം ആയിരുന്നു.
@Abdul Jaleel അള്ളാഹു എന്നത് മന്ദബുദ്ധികളായ മനുഷ്യർ മാത്രം വിശ്വസിക്കുന്ന ഒരു സങ്കൽപ്പം മാത്രമാണ്. യഥാർത്ഥത്തിൽ അള്ളാഹു എന്നത് വെറുമൊരു കഥാപാത്രം മാത്രമാണ്. വെറും സാങ്കൽപ്പിക കഥാപാത്രം മാത്രം. അന്തരീക്ഷത്തിലൂടെ പറക്കുന്ന ആനയും സിംഹവും കടുവയുമൊക്കെ ഉണ്ടെന്ന് ആർക്കുവേണമെങ്കിലും അവകാശപ്പെടാം ... പറയാം .... അതു കേട്ട് വിശ്വസിക്കാം .... പക്ഷെ അതിനു യാഥാർത്ഥ്യവുമായി പുലബന്ധം പോലും ഇല്ല എന്നതാണ് സത്യം. അതുപോലെ തന്നെയാണ് അള്ളാഹു എന്ന കഥാപാത്രത്തിന്റെ കാര്യവും .
Anil kodithottam pastor thakerthu 🔥🔥❤
Anil Kodithottam said well... 🙏
Mustafa Maulavi is someone who needs to be respected... For what he stands for .... Reformation is the need of the hour
ഷിറ്റ്... 😂
തനിക്കൊക്കെ ഏത് കാലത്ത് ബോധം വരാനാ 🤣
@George :Correct
കറക്റ്റ്
Islam already wide spread ആയിക്കഴിഞ്ഞു. അതുകൊണ്ട് ലോകം മൊത്തം എടുത്താൽ അതിനെ ഇനി reform ചെയ്യാനല്ലാതെ undo ചെയ്യാൻ കഴിയില്ല. പക്ഷെ ഇവിടത്തെ culture ഇന്റെ part അല്ല islam അതുംകൂടി മനസ്സിലാക്കി കഴിയുന്നതും ഇവിടത്തെ culture ആയി യോജിച്ച് പോവാൻ ശ്രമിക്കുക. Islam ഒഴിവാക്കുക.
@@followersofadolfhitler81 ഇവിടത്തെ culture അയിനു ഏതാ 🙄🙄
കൊടിത്തോട്ടം നർമം കലർത്തി കുറിക്കു കൊള്ളുന്ന ഉത്തരം കൊടുത്തു 😅
Jesus Christ is Lord❤️🙌 well said Anil Kodithittam🔥
praise the Lord !
അനിൽ കൊടിത്തോട്ടം 💙💙💙❤❤❤
Anil sir അവസാനം💪💪💪💪
I saw live...One of the best in Litmus on 2nd October. I really enjoyed it. മുള്ള ഹദീസ് തള്ളി, കൊടിതോട്ടം പാതി ബൈബിളും തള്ളി. രാഹുൽ confession... സിംഹവാലൻ കരങ്ങുകളെ.... super 💖
evide thalli😄. Ningalude vaadham pidichu nilkkan kazhiyathe,last ningalude kooval samskaravum undayirunnallo😌
പഴയ നിയമം, ചരിത്രവും, ഗോത്ര ആചാരങ്ങളും, അന്നത്തെ ജനതയ്ക്ക് വേണ്ടിയും ഉള്ളതാണ്. അതുകൊണ്ട് തന്നെ അത് അപ്പാടെ ലോകാവസാനം വരെ പിന്തുടരാനുള്ളതല്ല. എന്നാൽ യേശുവിന്റെ പുതു നിയമം എന്നും എന്നേക്കും ലോകാവസാനം വരെ നിലനിൽക്കുന്നതാണ്. മറിച്ചാണ് ക്രിസ്ത്യൻ വിശ്വാസവും പഠനമെങ്കിൽ തെളിവ് കാണിക്കുക. ക്രിസ്ത്യാനി ഉൾകൊള്ളാത്ത കാര്യങ്ങൾ ക്രിസ്ത്യാനിയുടെ തലയിൽ കെട്ടിവെക്കുന്നതെന്തിനു. മറ്റുള്ളവരെ വ്യാഖ്യാന ഫാക്ടറി എന്ന് വിളിക്കുകയും എന്നാൽ മറ്റുള്ളവർ പിന്തുടരാത്തത് നിങ്ങൾ വ്യാഖ്യാനിച്ചു അവരുടെ മേൽ കെട്ടിവെക്കുകയും ചെയുന്നു. കഷ്ടം.
@@brotherlylove2725 എങ്കില്‍ പഴയ നിയമത്തിലെ ഒരു വാചകവും അച്ചന്‍മാരും, പാസ്റ്റര്‍ മാരും പറയരുത്. ഒരു മുപ്പത്തഞ്ച് കൊല്ലം മുമ്പ് പള്ളിയിലെ അച്ചന്‍മാരും, കന്യാസ്ത്രീകളും പഠിപ്പിച്ചത് ഇപ്പോള്‍ കൊടിതോട്ടം പറയുന്നതു പോലെയല്ല. അന്നും ബൈബിളില്‍ ഇങ്ങനെയാണെന്ന് പറഞ്ഞാണ് പഠിപ്പിച്ചത്. ഇപ്പോള്‍ പിടിച്ച് നില്ക്കാന്‍ എല്ലാത്തിലും വെള്ളം ചേര്ത്ത് പഠിപ്പിക്കുന്നു. ഇല്ലെങ്കില്‍ ആളുകള്‍ പള്ളിയും പട്ടക്കാരും വിട്ടുപോകും . അത് സമ്മതിക്കുന്നതല്ലേ ബുദ്ധി. ലോകവാസനം വരെ നിലനില്ക്കും. പക്ഷേ ബുക്കില്‍ ഉള്ളതല്ല എന്നു മാത്രം
@@myopinion9471 15:37 , his daughter against religious studies?
@@brotherlylove2725 athenne. Oru thengayum ariyilla pakshe bible ne vimarshikkanam ennu ivarude oru hobby aanu😄
1:26:23, അനിൽ സാർ🔥🔥🔥🔥
കൊപ്പാണ്.. പലരും ഉണ്ടാക്കിയ കഥകളിലെ പോലെ ഒരു കഥയിലെ നായകൻ മാത്രമാണ് യേശു.. വിശ്വാസികൾക്ക് നൂറ് ദൈവങ്ങൾ ഉണ്ട്.. യുക്തിവാദികൾക്ക് ഒരു യുക്തി മാത്രമേ ഉള്ളൂ, ദൈവം ഇല്ല എന്ന യുക്തി💪💪
Pr, Anil 🔥🔥🙌🙌😍
58:31 Dude just owned the whole debate here.
❤️ ചിറകടിച്ചുയരുന്ന മാനവീകതയെ നിനക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ❤️...✍️
Anil sir just destroyed them with proper arguments,.
😂what arguments
100% true
What a beautiful reply dear pr: Anil Kodithottam may God bless you abundantly we are proud about you 👌👌
മതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുള്ളവരുടെ മുന്നിൽ വ്യക്തമായ അറിവുള്ളവരുടെ മുന്നിൽ യുക്തിവാദം പിടിച്ചുനിൽക്കില്ല...അനിൽ കൊടിത്തോട്ടം വ്യക്തമായി അത് തെളിയിച്ചു കഴിഞ്ഞു..വളരെ നന്നായി സംസാരിക്കാൻ അറിയാവുന്ന വ്യക്തിത്വം..
ഈ പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്😍😍
bhaagyamaan,njangalk pattiyilla
ആരിഫ് ഖാൻ മതത്തിന്റെ പ്രസക്തിയില്ലാതാക്കാൻ വളരെ പ്രയത്നിക്കുന്നുണ്ട്. നബി ആത്മഹത്യയ്ക്ക്‌ശ്രമീ ച്ചു എന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയ് അല്ലാഹു നേർവഴിയിലാക്കട്ടെ
ഒരു പട്ടിയെ മേടിയ്ക്കൂ....
പട്ടിയില്ല പട്ടിയില്ല എന്ന് പറയാതെ ......
@@sivadasankm5791 kollam nalla thamasha🫂
രാഹുൽ ഈശ്വർ ഒരു പകുതി വിശ്വാസത്തിലേക്കെങ്കിലും വരുന്നുണ്ട്. മുഹമ്മദ് നബി പ്രചരിപ്പിച്ച ഇസ്ലാമും യേശു പ്രചരിപ്പിച്ച ക്രിസ്ത്യാനിറ്റിയും ശ്രീകൃഷ്ണനിലൂടെ രേഖപ്പെടുത്തിയ ഭഗവത് ഗീതയും എല്ലാം ഒരേ സൃഷ്ടാവിന്റെ വിവിധ ഉപദേശങ്ങളാണ് എന്ന് മനസ്സിലാക്കിയാൽ ഇന്ന് നിലനിൽക്കുന്ന സംഘർഷങ്ങൾ ഒന്നും ഉണ്ടാകില്ല. എല്ലാവർക്കും സാഹോദര്യത്തോടെ ജീവിക്കാൻ കഴിയും
യഥാർത്ഥത്തിൽ അനൂപ് ഐസക് അനിൽ കൊടിത്തോട്ടവുമായി ഒരു സംവാദത്തിന് തയ്യാറെടുക്കണം.
Nthinu kodithottam athilum bedam ethenkilum budhimandyam ulla aredenkilum aduthu debate nadathiyaal athilum bedamayirikum
അയ്യേ അങ്ങേരു പാഴ്....
രാഹുൽ ഈശ്വറും പാസ്റ്ററും കൃത്യമായി പൊളിച്ചു അടക്കി.
വലിയ ക്രൗടിനെ വെച്ചു കൂവി വിളിച്ചും സ്വയം മാസ് കാണിച്ചും ഇരുത്താൻ നോക്കുന്നത് മണ്ടത്തരം ആണ്,നിന്റെയൊക്കെ വേദിയിൽ വിളിച്ചപ്പോൾ വരാൻ ധൈര്യം കാണിച്ചവരോട് ഇങ്ങനെ അല്ല പെരുമാറേണ്ടത്.
അടുത്ത തവണ ആവേശം കുറക്കുക
അനിൽ കൊടിത്തോട്ടം എന്ന വ്യക്തിയുടെ അറിവ് വളരെ മികച്ചതായി തോന്നി..
Njan oru athiest aan. But in this debate, religeous side made points with better clarity. Expected a better crowd & participants from our side.. Arif was the only saving grace..
Nalla comedy
കൊടിത്തോട്ടം പാസ്റ്റർ 🔥🔥🔥
എന്ത് കണ്ടിട്ട്
@@Lucifer-el1tl മറുപടി പറയാൻ എന്തുകൊണ്ട് സമയത്തിന് മൈക്ക് കൊടുത്തില്ല? രാഹുൽ ഈശ്വരന് ഉം മറ്റേ മൗലവിക്കും ഉത്തരം പറയാൻ അപ്പോൾ അപ്പോൾ തന്നെ മൈക്ക് കൊടുക്കുന്നുണ്ടല്ലോ??
@@Lucifer-el1tl ബൈബിൾ വളച്ചൊടിച്ച് തന്റെ ആശയം സ്ഥാപിക്കാൻ ശ്രമിച്ച പ്രിയ, അനൂപ് ഐസക്കിന് കൃത്യം മറുപടി പാസ്റ്റർ നൽകി 👍🏻അനിൽ പാസ്റ്ററുടെ മറുപടി അവിടെ കൂടിയ ആയിരക്കണക്കിന് യുക്തിവാദി സുഹൃത്തുക്കൾ പോലും ആവേശത്തോടെയാണ് ഏറ്റെടുത്തത്
@@drewbinskey4607 മൂന്ന് മതങ്ങളും ഒറ്റമതം ആക്കികൂടെ 😂😂😂😂🤣🤣🤣
അനുപ് ഐസക് ആണ് യഥാർത്ഥ നിരീക്ഷരവാദി... കാരണം അദ്ദേഹം വ്യാഖ്യാന ഫാക്ടറി വഴി ബൈബിളിൽ തെറ്റ് ഉണ്ട് എന്ന് കണ്ടത്തി 🤣🤣🤣🤣.. ഇദ്ദേഹം ആണ് യഥാർത്ഥ യുക്തി വാദി... നിരീക്ഷര വാദികളുടെ പ്രതിനിധി ആകാൻ എന്തു കൊണ്ടും ഇദ്ദേഹം യോഗ്യൻ ആണ് 🤣🤣🤣🤣
ആദ്യമായി ഒരു വിവരം ഉള്ള മൗലവിയെ കണ്ട് 😍😍
Erekure😅😂😇
hadees thalli... hadees il matram ulla 5 neram niskravum thallio?
@@saraeapen9582 നമസ്കരിക്കാൻ ഖുർആൻ പറയുന്നുണ്ട്, ഇനി ഹദീസിൽ 10 എന്ന് പറഞ്ഞാലും ഏകാഭിപ്രായമാണെങ്കിൽ അംഗീകരിക്കാം അതാണ് രീതിശാസ്ത്രം....
@@asifjalaludeen9024 reethishasthram okke kondu vannu vella pooshiko... pakshe quran sampoornam aanu ennonun parayaruth
@@saraeapen9582 ധാർമികമായ പല മൂല്യങ്ങളുടെയും അതി മഹത്തായ ദൈവീകാവിഷ്കാരമാണ് ഖുർആൻ.
1400 കൊല്ലമായിട്ടും മറ്റ് വേദങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ കൈകടത്തലുകൾക്കതീതമായി നില കൊള്ളുന്ന വിസ്മയമാണ് ഖുർആൻ.
പക്ഷേ അത് ശെരിയായ രീതിയിൽ പഠിപ്പിക്കാൻ ഇന്ന് നിലവിൽ ഉള്ള ഭൂരിഭാഗം പണ്ഡിതന്മാർക്കും കഴിയാതെ പോകുന്നു എന്നുള്ളത് സങ്കടകരമാണ്.
ചിലർ അതിൽ ശാസ്ത്രം തിരയുന്നു മറ്റ് ചിലർ അതിനെ രോഗ ശമനോപാധി മാത്രമായി കാണുന്നു.. 😪😪😪
But an inevitable revolution is on its way‼️ so be calm and watch the show. 😄😄😄
Being a Freethinker..
I admire Musthafa Moulavi after watching this video... 👌👌
Hadees thalliyal Islam matham baakki onnum kaanilla
സത്യം.
Same
He has a youtube channel named"valley of knowledge "
@@bibin6766 ഇസ്ലാമിക രീതിശാസ്ത്രം ഖുർആൻ കേന്ദ്രീകൃതമാണ്, ഖുർആനുമായും ഹദീസ് യോജിച്ചു വന്നാൽ അംഗീകരിക്കാം...
നല്ല ഒരു വിഷയം....
ശ്രീ മുസ്തഫ
ശ്രീ അനിൽ
ശ്രീരാഹുൽ
ശേഷം ഇരുന്ന മൂന്ന് പേരും(പാനലിസ്റ്റുകൾ )
നിരാശ lപ്പെടുത്തി..
വിഷയത്തിൽ നിന്ന് ഊന്നിയുള്ള ചോദ്യങ്ങൾ കേട്ടില്ല....ഒരുതരം കഞ്ഞിവർത്തമാനം...
ഓഡിയൻസിൽ ഒരാളിൽ നിന്ന് ഒഴികെ
ചോദിച്ചവർ കൊള്ളാം...
വൈചാരികമല്ല ചോദ്യങ്ങൾ
വൈകാരികമായിരുന്നു...
സംഘാടകർക്കു അഭിനന്ദനങ്ങൾ....
സ്നേഹം....
നന്മകൾ.....
👌👍❤️❤️❤️❤️
Proud to be a part of Litmas 2022
A wonderful and thoughtful debate.Congratulations Essense Global for conducting such a healthy debate.
Arif Hussain is the show runner.💖
ഇത്തരം ചൽച്ചകൾ ഇനിയും
ഉണ്ടാകട്ടെ..,മനുഷൃൻറെ ചിന്താ മണ്ഡലം വികസിക്കുകയും ഏറ്റവും
നല്ലതിനെ സീകരിക്കാനും
കഴിയും.
മതങ്ങളിൽ ആചാരങ്ങൾ അനുഷ്ടാനങ്ങൾ പ്രാർത്ഥന മുതലായവ പാടെ വർജിക്കണം. ആ സ്ഥാനത് സത്യം നീതി ഈ രണ്ട് കാര്യങ്ങൾ നിർബന്ധമാണ്.
യുക്തി വാദത്തെ തോല്പിക്കാനെങ്കിലും മൂന്നു മതക്കാരും ഒരുമിച്ചുനിൽകുന്നത് കാണുമ്പോൾ വല്ലാത്ത സുഖം..
കാര്യം രാഹുൽ ഈശ്വർ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല എങ്കിലും അങ്ങേർ ഒരു ചർച്ചയിൽ ഉണ്ടെങ്കിൽ സംഭവം ഓളം ആയിരിക്കും😁😁 it's really entertaining
Sathyam 😁
പുള്ളി എയറിൽ ആയിട്ടാണെങ്കിലും എന്റർടൈൻമെന്റ് ഉണ്ടാവും 😂😂😂😂
❤️❤️ പങ്കെടുക്കാൻ കഴിഞ്ഞില്ല. But waiting for more videos 👍 എസ്സെൻസ് is essential
Enni varila
Anil kodithottam ❤️🔥🔥
Essense global and nueronz are rocking in Kerala now..they will change Kerala ❤❤
bless all of you in the name of Lord Jesus Christ A men
After creating Adam and Eve did god create any another humans ?
ചർച്ച തികച്ചും ഭക്ഷപാദപരമായിരുന്നു. ഓൺലൈനിൽ കൂടി നല്ല സ്ട്രക്ചർഡ് ഡിബേറ്റ് നടത്തിയിട്ടുണ്ട് ഞങളുടെ സഹോദരന്മാർ..ഇവിടെ എന്തുവാണ് കാണിക്കുന്നത്.. അനിൽ പാസ്റ്റർക്കു കൌണ്ടർ പോയിന്റ് പറയാൻ ഉള്ള അവസരം കൊടുത്തില്ല ആദ്യം തന്നെ.. കുറെ ആളെ കൂട്ടി ശക്തി കാണിച്ചാൽ അത് ഡിബേറ്റ് ആകുമോ.. ഒരു പോയിന്റ് പറയുമ്പോൾ ആള് കൂടുതൽ ഉള്ളത് കൊണ്ട് ഭയങ്കര കൈ adi. അതിനു തെളിവ് ചോദിക്കുമ്പോൾ ഗൂഗിളിൽ ഉണ്ടെന്നു.. കൊള്ളാം ആരിഫ്. താങ്കളും താങ്കളുടെ കൂട്ടരും..കീ കൊടുക്കുമ്പോൾ കുരങ്ങു ഇരുന്നു ചെണ്ട കൊട്ടുന്ന കളിപ്പാട്ടം പോല്ലേ ഉള്ള ഓഡിയൻസ് 😂😂. കഷ്ടം തന്നെ...
Saralla potte 😂
ഇത് വിശ്വാസികളുടെ ചർച്ച ആണേലും ഇങ്ങനെ തന്നെ ആകും 😆
കൊടിത്തോട്ടത്തെ തേച്ചോട്ടിക്കുന്നെ കാണാനായി 1½ മണിക്കൂർ കളഞ്ഞു.... അല്ലേലും നിരീശ്വരന്മാരെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല എന്നു ഞാൻ നേരത്തെ മനസിലാക്കണ്ടതായിരുന്നു...... 😔
I am the sorry അളിയാ...... 😁
😀😀👍👍
No no iam the sorry😂😂
Sathyam 😂😂 aver debate idan late aayathum athaaa...
Proud to be a part of litmus 22
അറിവും, കഴിവും ഉള്ള ഈ സാംസ്കാരിക കൂട്ടായ്മയിൽ തീർച്ചയായും സത്യം വെളിവാകും. യേശുവിനെ പ്രാഘോഷിക്കാൻ അങ്ങനെ മുഴുവൻ ആളുകളും സ്നേഹത്തിന്റെ ആ മഹാ പ്രവാഹത്തിൽ ഒന്നാകും 🙏🏼ഒരു ദൈവമേ ഉള്ളൂ.. സ്നേഹം ആണ് അത് 💕💕💕
സംവാദങ്ങൾ നല്ലതു തന്നെ.
മതങ്ങൾ മനുഷ്യർ ഉണ്ടാക്കിയതാണ്. അത് കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെടണം.
എന്തിനുവേണ്ടി
പുരോഹിതരുടെ ഉപജീവനത്തിന് മതം പ്രിഷ്കരിക്കുകതന്നെ വേണം 😆