ഇടത് എന്നാൽ ഇസ്ലാം | ISLAMO-LEFT IS OXYMORON (with English Subtitles) | Ravichandran C

Поділитися
Вставка
  • Опубліковано 7 лют 2025
  • ഇടത് എന്നാൽ ഇസ്ലാം | ISLAMO-LEFT IS OXYMORON | Ravichandran C | GameChanger'24 | 2024 April 28 | Hotel Aswini Residency, Cherthala
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    English Subtitles: intrepidlinguist@gmail.com
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 1 тис.

  • @ArifHussainTheruvath
    @ArifHussainTheruvath 9 місяців тому +303

    This is an epic presentation ❤🙌🏾

    • @snehashispanda4808
      @snehashispanda4808 8 місяців тому +1

      I am an atheist. I don't believe in God. There is no proof that God exists. I use logic and evidence to form my opinions about the world. I don't find any convincing arguments for the existence of God.

    • @RAJ-fb3ps
      @RAJ-fb3ps 8 місяців тому +7

      ❤❤❤❤

    • @EARTHLING1977
      @EARTHLING1977 8 місяців тому +5

      Anna neenga ivdem 😂❤

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr 8 місяців тому +1

      തൈലവ 🔥🔥🥰🥰🥰🥰🥰🥰🥰💙💙💙💙💙

    • @IndianTiger-0P
      @IndianTiger-0P 8 місяців тому +1

      We need videos that can be understood by North Indians

  • @Knowledgemakesit
    @Knowledgemakesit 9 місяців тому +119

    പലർക്കും അറിയാവുന്ന കാര്യം, വസ്തുനിഷ്ടമായി പറഞ്ഞു.. 🙌🏻🙌🏻🥰

  • @rajanpillair3214
    @rajanpillair3214 9 місяців тому +225

    ഇതുപോലെ സത്യം വിളിച്ചു പറയാൻ ഒരാൾ ഉള്ളത് ചരിത്രത്തിൻ്റെ നിയോഗമാണ്. എത്ര പേർ ഇതു മനസിലാക്കുന്നു. Thaks to രവിചന് ന്ദ്രൻ സർ

    • @ebrahimkuttysankethathil4033
      @ebrahimkuttysankethathil4033 8 місяців тому +2

    • @cs-a7n
      @cs-a7n 8 місяців тому +1

      best part 🔥 1:32:50

    • @Sureshkumar58123
      @Sureshkumar58123 8 місяців тому

      ....ണ്ണയാണ്.
      വലതു പക്ഷ ചാതുര്‍വര്‍ണ്ണ്യ ഛര്‍ദ്ദിലുകള്‍.

    • @cs-a7n
      @cs-a7n 8 місяців тому +2

      @@Sureshkumar58123 It's better than idathupaksha jihaatheeesandsudappeees.

    • @Sureshkumar58123
      @Sureshkumar58123 8 місяців тому

      @@cs-a7n
      Go and ...ck cowdungi
      He is a stooge
      Sanghi stooge
      Yuktivadi morcha

  • @SreeMathaProductions
    @SreeMathaProductions 9 місяців тому +98

    രവിസാറിന്റെ ആർജ്ജവമുള്ള വാദഗതികൾ വെളിച്ചത്തിന്റെ വഴിയിലൂട്ടേയുള്ള ധീരമായ യാത്രയാണ്. നമ്മുടെ ബുദ്ധി ജീവികൾ സമൂഹത്തിനു വേണ്ടി ഒരു ചുക്കും ചെയ്യുന്നില്ല. രവി സർ ചരിത്രപരമായ ഒരു ദൗത്യമാണ് ധീരമായി ഏറ്റെടുതിരിക്കുന്നതു. യുവജനങ്ങളെ ഇരുട്ടിൽ നിർത്തുന്ന നിലവിലെ അവസ്ഥ ക്കെതിരെയുള്ള കലാപം കൂടിയാണ് രാവിമാഷ് ചെയ്യുന്നത്.

    • @abdullakoya7836
      @abdullakoya7836 9 місяців тому +7

      Absolutely Correct 💯💯

    • @kssaji2709
      @kssaji2709 9 місяців тому +4

      First time in his life 🎉

    • @arunkc5627
      @arunkc5627 9 місяців тому

      ​@PaidThinker23ഡേയ് തള്ളുന്നതിന് ഒരു പരിധി ഉണ്ട്.

    • @arunkc5627
      @arunkc5627 9 місяців тому +1

      @PaidThinker23 ഞാനും ആ വീഡിയോ കണ്ടതാണ്. ചുമ്മാ തള്ളാതെ. ആ വീഡിയോ ആകെ കണ്ടത് 3k പേർ. എന്നിട്ട് 60k അടുത്ത് വീഡിയോ കണ്ട ഇതിൽ വന്ന് കമന്റ്‌ ഇടുന്നെങ്കിൽ അതിന്റെ കാര്യം മനസിലാകും. 🤭

  • @josephchandy2083
    @josephchandy2083 9 місяців тому +61

    സത്യം മനസ്സിലാക്കാനും അത് ധൈര്യപൂർവ്വം വിളിച്ചു പറയാനും ആർജ്ജവമുള്ള രവിചന്ദ്രൻ സാർ കേരളത്തിന് അഭിമാനമാണ് ഈ തലമുറ മനസ്സിലാക്കിയില്ലെങ്കിലും വരും തലമുറകൾ സാറിനെ അംഗീകരിക്കും A big salute sir.

  • @udayaprakash3319
    @udayaprakash3319 9 місяців тому +89

    അസ്സാധ്യ ധൈര്യം.. തീപ്പൊരി പ്രസംഗം.. 👍BIG സല്യൂട് 👍🙏

  • @sreedevij8180
    @sreedevij8180 9 місяців тому +127

    സർ പറയുന്ന കാര്യങ്ങൾ മനസ്സിൽ തോന്നാറുണ്ട് പക്ഷെ ആരോടെങ്കിലും ഒരു വാക്കു പറയാൻ ധൈര്യം ഇല്ല. സാറിന് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ 👍

    • @arunkc5627
      @arunkc5627 9 місяців тому

      പറഞ്ഞാൽ സങ്കി ചാപ്പ കിട്ടും എന്ന പേടി ആണ്.

  • @sanun.v6130
    @sanun.v6130 9 місяців тому +112

    ഞാൻ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു,
    അനിർവചനീയമായ അനുഭൂതിയായിരുന്നു.
    ഏറെ നാളായി എൻ്റെ ധാരണകളെ പൊളിച്ചു അടുക്കിയിരുന്ന ഇവരെ അറിയണമെന്ന ആഗ്രഹത്തിലാണ് പോയത്,
    ഇവർ കേരളത്തെ ഗുരുദേവൻ പൊളിച്ച് എഴുതിയതു പോലെ വിസ്മയങ്ങൾ സൃഷ്ടിക്കും

    • @uniteddreams4099
      @uniteddreams4099 9 місяців тому +1

      കോട്ടിട്ടിട്ട് ആണോ പോയത് .....

    • @krishnadastk2433
      @krishnadastk2433 9 місяців тому +1

      സംഘിയുക്തൻ

    • @anandmvanand8022
      @anandmvanand8022 9 місяців тому +2

      ​@@krishnadastk2433സുഡാപ്പി പേര് മാറ്റിയാൽ അറിയില്ലെന്ന് ധരിക്കരുത്.

    • @aarathigile
      @aarathigile 9 місяців тому +5

      ഇനി പൊളിക്കാനുള്ള ബിംബം ആണ്‌ ഗുരുദേവൻ

    • @jaleelabdul1780
      @jaleelabdul1780 9 місяців тому +2

      രവിയുടെ ചെങ്കിസ്ഖാൻ പരാമർശം തന്നെ വിസ്മയമല്ലേ..?!
      അതിനും മുന്നേ തുടങ്ങിയിട്ടുണ്ട് രവി വിസ്മയം..!
      പറയുന്നതപ്പടി നുണയാണെന്ന് മാത്രം.
      കൂടെ നിന്നോളണം.... ok?

  • @sumangm7
    @sumangm7 9 місяців тому +292

    തീപ്പൊരി പ്രസംഗം....
    ഇത് തങ്കലിപികളിൽ എഴുതപ്പെടും... 👍🏼👌🏼👏🏼

    • @__j_o_s__
      @__j_o_s__ 9 місяців тому +2

      ayye....😅😅😅

    • @sumangm7
      @sumangm7 9 місяців тому +4

      @@__j_o_s__ എന്ത്യേ?

    • @abdullakoya7836
      @abdullakoya7836 9 місяців тому +1

      Absolutely Correct 💯

    • @babinjose
      @babinjose 9 місяців тому

      😆😆

    • @sumangm7
      @sumangm7 9 місяців тому +5

      @PaidThinker23 ചീള് പിള്ളേർ... Unmasking Athiesm
      They dont even know what is Athiesm 🤣🤣🤣🤣

  • @Science-e2
    @Science-e2 9 місяців тому +161

    ഒരു കാര്യം പറയാനുള്ളത് അതെ പടി സമൂഹത്തോട് പറഞ്ഞാൽ എല്ലാവരെയും നമുക്ക് മാറ്റിയെടുക്കാൻ കഴിയില്ല. പക്ഷെ ഒരു ഇന്റലെച്ചൽ മൂറ്റേഷൻ അഥവാ ചിന്തബോധത്തിന്റെ അരികിൽ നിൽക്കുന്ന കുറച്ചു പേര് ഈ സമൂഹത്തിൽ ഉണ്ടാവും. അവർക്ക് കാര്യങ്ങൾ മനസിലാവും 👍.. രവിചന്ദ്രൻ സി ❤❤❤👍

    • @jaleelabdul1780
      @jaleelabdul1780 9 місяців тому

      നുണയെ ഐഡിയോളജി ആക്കിയാൽ വിജയിക്കില്ല സുഹൃത്തേ....

    • @PR.Gokulnath
      @PR.Gokulnath 9 місяців тому

      ​@@jaleelabdul1780
      ഇത് സ്വയം ഒന്ന് പത്തു പ്രാവശ്യം പറഞ്ഞു നോക്ക്... അതിന്റെ meaning മനസിലാക്കാൻ ഒന്ന് ട്രൈ ചെയ്യൂ വെറുതെ.

    • @seemagkumar5553
      @seemagkumar5553 8 місяців тому

      ​@@jaleelabdul1780കുരു പൊട്ടിയോ സഹോ😂😂😂

  • @sreelathasanthosah6912
    @sreelathasanthosah6912 9 місяців тому +314

    ബിഗ് സല്യൂട് സർ
    ശരിക്കും ധീരതക്കുള്ള അവാർഡ് ഇദ്ദേഹത്തിനാണ് കൊടുക്കേണ്ടത്

    • @kesavadas5502
      @kesavadas5502 9 місяців тому +3

      നിങ്ങൾ ഒരു ശരി പറഞ്ഞു. 🤔

    • @aaaultimatesincerity3094
      @aaaultimatesincerity3094 9 місяців тому +3

      ഒരു അവാർഡ് പ്രതീക്ഷിച്ച് തന്നെയാണ് 2014..ന് ശേഷം ഇയാൾ ഒരു നയ മാറ്റം നടത്തിയത്...

    • @pinkyponnu4432
      @pinkyponnu4432 9 місяців тому

      @@aaaultimatesincerity3094 മാറ്റി പിടി മാറ്റി പിടി... ഇതൊന്നും ഇപ്പോൾ ഏൽക്കുന്നില്ല

    • @Alieneaits
      @Alieneaits 9 місяців тому +5

      അല്ലെങ്കിൽ ഒരു ജിഹാദി അവാർഡ് നിങ്ങൾ കൊടുത്തേനെ..

    • @pinkyponnu4432
      @pinkyponnu4432 9 місяців тому

      @@aaaultimatesincerity3094 ആ അവാർഡ് ഏതാ??? തെറി പറയരുത് അറിയാൻ വേണ്ടി ചോദിച്ചതാ

  • @Ratheesh_007
    @Ratheesh_007 9 місяців тому +423

    നട്ടെല്ലുള്ള ജീവി...❤️
    രവി മാഷ്..🔥

    • @shiningstar958
      @shiningstar958 9 місяців тому +8

      പിണുന് ഇരട്ട ചങ്ക് ഉള്ള പോലെ അല്ലെ 😅. എല്ലാവർക്കും നട്ടെല്ല് ഉണ്ട് mr

    • @RadhakrishnanPR
      @RadhakrishnanPR 9 місяців тому +9

      ​@@shiningstar958നട്ടെല്ല് ഉണ്ടായതുകൊണ്ട് മാത്രം ആയില്ല ചങ്കുറപ്പ് കൂടി വേണം

    • @shiningstar958
      @shiningstar958 9 місяців тому +1

      @@RadhakrishnanPR തേ അടുത്തത്. ചങ്കുറപ്പ് ഇല്ലാതെ ആരാ ടോ ഉള്ളത്

    • @Ratheesh_007
      @Ratheesh_007 9 місяців тому +3

      ഇതുപോലെ ഉള്ള ഒരാളെ ഒന്ന് പറയാമോ? തൻ്റെ അടിമ ആകാം ഞാൻ..😎​@@RadhakrishnanPR

    • @Ratheesh_007
      @Ratheesh_007 9 місяців тому

      ​@@shiningstar958ചിലരുടെ വാഴപ്പിണ്ടി ആണ് ... ഇതുപോലെ ലക്ഷത്തിൽ ഒന്നേ കാണു...😎🔥🔥🔥

  • @bineshcherthala2971
    @bineshcherthala2971 9 місяців тому +34

    Thanks

  • @dominicchacko6416
    @dominicchacko6416 9 місяців тому +123

    ധീരതയെന്നാൽ ഇതാണ് മക്കളേ... കണ്ടുപഠിക്ക്... 👏👏👏🥰

    • @romeraiser
      @romeraiser 9 місяців тому +2

      അതെ..... ഇതാണ് ധീരത 🌹🌹🌹🌹

    • @truth_seeker5
      @truth_seeker5 5 місяців тому

      അഫ്ഗാനിലോ പാകിസ്ഥാനിലോ പോയി പറയട്ടെ എങ്കിൽ സമ്മതിക്കാം ധീരനാണെന്ന്.

    • @truth_seeker5
      @truth_seeker5 5 місяців тому

      ഇത് ഇവൻ അഫ്ഗാനിലോ സിറിയയിലോ പോയി പറയട്ടെ അതാണ് ധീരത അല്ലാണ്ട് ഇതല്ല.

    • @AtkareemAt
      @AtkareemAt 4 місяці тому

      ഇത് പോലെ ഹിന്ദുവിനെയോ കൃസ്ത്യനെയോ പറഞ്ഞാൽ പൊടി പോലും കാണില്ല - ഏതോ വിദേശ കൃസ്തീയ തീവ്രവാദി കമ്യൂണിസത്തെ താറടിക്കാൻ എഴുതിയുണ്ടാക്കിയ വിഭ്രാന്തി കഥക്ക് മുസ്ലിം മതത്തെ കൂട്ട് ചേർത്തു ഒരു വെടിക്ക് രണ്ട് പക്ഷി = മുമ്പ് ഫ്രാൻസും പിന്നീട് അമേരിക്കയും വിയറ്റ്നാം എന്ന ഹിന്ദുരാഷ്ടത്തെ വെറും വെറുതെ ആക്രമിച്ചപ്പോൾ കാരണമായി പറഞ്ഞത് അവിടെ കമ്യൂണിസം ഉണ്ട് എന്നായിരുന്നു - ചൈനയുടെ തായ് വാനിലും റഷ്യക്കടുത്ത് ഉക്രൈനിലും ഇതേ കൃസ്ത്യ തീവ്ര രാജ്യങ്ങൾ തന്നെയാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന് യുക്തിവാദികൾ പോലും പറയാൻ ഭയക്കുന്നത് എന്തു കൊണ്ടാണ് - സെർബിയ എന്ന കൃസ്ത്യ രാജ്യം ബോസ്നിയ എന്ന മുസ്ലിം രാജ്യത്തെ ആക്രമിച്ച് കീഴ്പ്പെടുത്തി മുസ്ലിംകളെ കൂട്ടക്കൊല ചെയ്തതും ഒടുവിൽ ലോക കോടതി ഇടപ്പെട്ട് തുർക്കിയുടെ സഹായത്തോടെ മോചിപ്പിച്ചതും ഈ അടുത്ത കാലത്താണ് - ഹിറ്റ്ലറുടെ ജർമനിയോട് രണ്ടാം ലോകയുദ്ധമുണ്ടായപ്പോൾ ആറ്റം ബോംബിട്ടത് ജപ്പാനെന്ന ഹിന്ദു രാജ്യത്തായിരുന്നു കാരണം ജർമനി കൃസ്ത്ൂരിപക്ഷമായ കൊണ്ടാണെന്ന് ചിന്തിക്കുന്നവർക്കറിയാം = ജനാധിപത്യത്തിൻ്റെ മറവിൽ തീവ്രതയെ മറച്ചുപിടിക്കാൻ പാശ്ചാത്യർ മിടുക്കരാണ് = മുസ്‌ലിം സ്പെയിനിൽ മുസ്ലിംകളെയും ജൂതരെയും നിർബന്ധിത മതം മാറ്റത്തിലൂടെയും മടിച്ചവരെ കൊന്നൊടുക്കിയും പിടിച്ചടക്കിയതും യൂറോപ്പിനെ ഒറ്റ മതഭൂഖണ്ഠമാക്കാൻ വേണ്ടിയായിരുന്നു ഒരു യുക്തിവാദിയും ഇത്തരം ചരിത്ര വസ്തുതകൾ വായിക്കാഞ്ഞിട്ടാവില്ല ഭയം കൊണ്ടാവാം =

  • @Mini.E.R
    @Mini.E.R 9 місяців тому +86

    Excellent speech. Congratulations Ravichandran

  • @benz823
    @benz823 9 місяців тому +113

    ഞാനും ചേർത്തലക്കാരൻ.. അവിടെ ഉണ്ടായിരുന്നെങ്കിൽ പരിപാടി സങ്കടിപ്പിക്കാൻ ഉറപ്പായും മുൻപിൽ ഉണ്ടാകുമായിരുന്നു 👍❤❤👌

    • @sanun.v6130
      @sanun.v6130 9 місяців тому +5

      ഞാൻ പങ്കെടുത്തു

  • @Mr-TKDU
    @Mr-TKDU 9 місяців тому +746

    ഇദ്ദേഹത്തിന് ജീവനിൽ പേടിയില്ലേ?? എജ്ജാതി ധൈര്യം. 🙏🙏🙏

    • @ktashukoor
      @ktashukoor 9 місяців тому +53

      എന്തിന് 10 -15 കൊല്ലമായി ഇത് തന്നെ അല്ലേ ഏറിയും കുറഞ്ഞും പറഞ്ഞ് കൊണ്ടിരിക്കുന്നത്. ഇപ്പൊ അത് ശീലം കൂടി ആണ്. ഇന്നത്തെ സാഹചര്യത്തിൽ മിണ്ടാതെ ഇരുന്നു കേൾക്കുക അല്ലാതെ ഒന്നും ചെയ്യാനില്ല. ചെയ്ത opposite ഫലം ആണെന്നും അവർക്കറിയാം

    • @Peacefulsoul9056
      @Peacefulsoul9056 9 місяців тому +70

      Aaa കാലം ഒക്കെ poyi ചേട്ടാ....

    • @Jk-bc4qz
      @Jk-bc4qz 9 місяців тому +120

      മമ്മദും അല്ലാഹുവും ഒക്കെ എയറിലാണ് 😅😅😅☪️☪️

    • @DNA237
      @DNA237 9 місяців тому +124

      ജോസഫ് മാഷിന്റെ കൈ വെട്ട് കേസോടെ ഇസ്ലാമിന്റെ പല്ല് കൊഴിഞ്ഞു😅.. Exmuslim കൂടുതൽ ഉണ്ടാകും🥱

    • @ary8308
      @ary8308 9 місяців тому +31

      Thottu nokkatte muriyandi okke vivaram ariyom

  • @manojneramannil6642
    @manojneramannil6642 9 місяців тому +436

    അർമേനിയയിൽ ക്രിസ്താനികൾ ആട്ടിയോട്ടിക്കപ്പെട്ടിട്ട് നമ്മുടെ ഒരു പത്രങ്ങളും അത് റിപ്പോർട്ട് ചെയിതില്ല എന്നു പറയുമ്പോൾ എത്രത്തോളം ഭയാനകമാണ്.മണിപ്പൂര് ൽ നടന്ന സംഭവങ്ങളിൽ ഒച്ച പാടു ഉണ്ടാക്കിയ ക്രിസ്ത്യൻ സംഘടനകൾ പോലും ഒരു അക്ഷരം മിണ്ടിയില്ല

    • @Goat-e3g
      @Goat-e3g 9 місяців тому

      Onnu poda most of the churches done rallies on Manipur

    • @lijjo1986
      @lijjo1986 9 місяців тому +48

      സുറിയാനി ക്രിസ്ത്യാനികളുടെ (Orthodox Christians)ഏറ്റവും പൗരാണികമായ പള്ളി യായ Hagiya Sofiya പള്ളി പിടിച്ചെടുത്തു, മോസ്ക് ആക്കിയിട്ടിട്ടും, ആയിരകണക്കിന് വർഷങ്ങൾ പഴക്കമുള്ള Christ ന്റെ യും കന്യാമറിയത്തിന്റെയും മറ്റു വിശുദ്ധന്മാരുടെയും അപൂർവ ചുവർചിത്രങ്ങൾ എല്ലാം പൈന്റിടിച് മറച്ചിട്ടും, പൗരസ്‌ത്യ ക്രിസ്ത്യാൻസിന്റെ അവശേഷിക്കുന്ന ഏറ്റവും വലിയ സഭകളുള്ള കേരളത്തിൽ കാര്യമായിട്ട് ഒരു ചലനവു ഉണ്ടായില്ല. അവർ അങ്ങോട്ടും ഇങ്ങൊട്ടും പള്ളികൾ പിടിച്ചടക്കുന്ന തിരക്കിലായിരുന്നു.

    • @jithingeorge8343
      @jithingeorge8343 9 місяців тому +3

      Armenia il enthelum nadannal athinu indiaile aalukal prathikarichit enth karyam? Athpole Palestine il nadakkunnathinu ivide kidannu rally nadathitt enth karyam, time waste money waste road block, pakaram swantham nattile problems nere aakan nokku. Ivide ningalkku enthelum sambhavichal oru Palestinekaranum armenia karanum avarude naattil oru rallyum nadathulla, ivide ingane kore pani illatha kore ennam enthinum rallyum aayit irangikkolum.

    • @Goat-e3g
      @Goat-e3g 9 місяців тому

      Pakshe Gazail enrhikulm nadanal ariyum cuz as Ambedkar said Islamic brotherhood is only for Muslis not kafirs ​@@jithingeorge8343

    • @rickmorty40
      @rickmorty40 9 місяців тому +10

      Manipur vishayam kathi nilkendath both cpm and Congress inte aavashyamanu... that's all

  • @faizalklpy7917
    @faizalklpy7917 8 місяців тому +4

    Thanks

    • @Specialforce-r4p
      @Specialforce-r4p 8 місяців тому

      ഒരു 100 എനിക്കും ayacharo account no ayacharam

  • @arunkc5627
    @arunkc5627 9 місяців тому +79

    ഞാൻ ഒരു atheist അല്ല. But എനിക്ക് atheistic ആശയങ്ങൾ ഇഷ്ടമാണ്. അത് ഒരു പരിധി വരെ ശരിയുമായാണ്. ഇതിൽ പറഞ്ഞത് 101% ശരിയാണ്.

    • @cmntkxp
      @cmntkxp 9 місяців тому +7

      ഇത് athiest ആശയം അല്ല. ഇത് ഫാക്ട് based politics അണ് .

    • @shibuedappathottiyil1760
      @shibuedappathottiyil1760 9 місяців тому +1

      Me too

    • @freespeech824
      @freespeech824 8 місяців тому

      ഇതിൽ എവിടെയാണ് atheist ആശയം. ഇത് ഇസ്ലാമിക വിമർശം ആണ്.

    • @arunkc5627
      @arunkc5627 8 місяців тому +5

      @@freespeech824 അതെന്താ ചേട്ടാ.. ഇസ്ലാം വിമർശനത്തിന് അതീതമാണോ..?
      ഇതിൽ തന്നെ ഹിന്ദു religion, Christian religion വിമർശിച്ചിട്ടുണ്ട്. ഇസ്ലാമിന് പ്രതേകത ഒന്നും ഇല്ല.

    • @freespeech824
      @freespeech824 8 місяців тому

      @@arunkc5627 ഇത് തന്നെയല്ലേ ഞാനും പറഞ്ഞത്?

  • @jopanachi606
    @jopanachi606 9 місяців тому +51

    This message should reach to all citizens in this country.

  • @taapaathukalam5558
    @taapaathukalam5558 9 місяців тому +82

    I am from Tamil Nadu we need a ravichandran sir in Tamil Nadu
    I salute you sir
    You are really sir

    • @Thomasmullerthegoat
      @Thomasmullerthegoat 9 місяців тому +2

    • @patricivyvincent5468
      @patricivyvincent5468 9 місяців тому

      Mycdear friend
      Why you can't start to prepare themes like this.
      I am not advising you to become like RC.
      But you can align with the principles that he put forward.
      I am sure you do it.
      BOL

    • @taapaathukalam5558
      @taapaathukalam5558 9 місяців тому +1

      @@patricivyvincent5468 this is not simple.. to do
      But I support

    • @kssaji2709
      @kssaji2709 9 місяців тому

      ​@@patricivyvincent5468 Yes 💯

    • @vikkymikky1
      @vikkymikky1 9 місяців тому +1

      Tamilians have forgotten the great thanthai Periyar

  • @anuhitchu
    @anuhitchu 9 місяців тому +53

    RC, അഭിന്ദനങ്ങൾ! നിങ്ങൾ കിടുവാണ്, കിടുവാണ്, കിടുവാണ്.

  • @shinevalladansebastian7847
    @shinevalladansebastian7847 9 місяців тому +197

    മുഹമ്മദിനു പുതിയ ഒരു പേർ "റാവുത്തർ "from വിയറ്റ്നാം കോളനി. 😄

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 8 місяців тому +16

    ഈ മനുഷ്യൻ അവബോധങ്ങളുടെ ഒരു അവതാരമാണ്! ഓഷോ പറയുന്നതിനേക്കാൾ സൂക്ഷ്മമായി , അതിനും അപ്പുറത്തേക്ക് ദർശനം ഉള്ള ഒരാള്! ഇങ്ങനെ ഒരാള് നമ്മുടെ രാജ്യത്തിൻ്റെ സൗഭാഗ്യം ആണ്!
    🎉🎉🎉🎉🎉🎉

  • @sreedharana1675
    @sreedharana1675 9 місяців тому +25

    സത്യം തുറന്നു കാണിച്ചു... അഭിനന്ദനം അറിയിക്കുന്നു...

  • @minikv1395
    @minikv1395 9 місяців тому +42

    കമന്റ്‌ ബോക്സ്‌ മുഴുവൻ സർ ന്റെ ധൈര്യത്തെ പുകഴ്ത്തുന്ന വാക്കുകൾ കാണുമ്പോൾ നമ്മുടെ സമൂഹം ഇത്ര നാളും സത്യം പറയാനും തുറന്നു അംഗീകരിക്കാനും എത്രത്തോളം ഭയപെട്ടിരുന്നു എന്ന് മനസിലാക്കാൻ സാധിക്കും . കാരണം നമുക്ക് മുന്നിൽ ഉള്ള ഉദാഹരണം ജോസഫ് മാഷും മറ്റുമൊക്കെയാണ്..... 10 വർഷം കൊണ്ട് ഏതായാലും ഇതൊക്കെ പൊതുവേദിയിൽ തുറന്നു സംസാരിക്കാൻ എങ്കിലും കുറേപേർക്ക് ധൈര്യം വന്നിരിക്കുന്നു എന്നുള്ളത് രാജ്യത്തിന്റെ ഭാവിയെകുറിച്ച് അല്പം ആശ്വാസവഹമാണ്. ഈ filtered ആശയങ്ങളോടൊപ്പം ദേശസ്നേഹം കൂടെ ഉണ്ടായാൽ രാജ്യം രക്ഷപെട്ടു

    • @Suman-l5x1q
      @Suman-l5x1q 8 місяців тому

      ഇത് ഒരു മുസ്ലിം രാഷ്ട്രത്തിൽ സംഭവിക്കില്ല അതാ സമാധാന മതത്തിൻ്റെ തനിനിറം

  • @isacsam933
    @isacsam933 9 місяців тому +28

    വളരെ ശരിയായ വിശകലനം..

  • @roymammenjoseph1194
    @roymammenjoseph1194 8 місяців тому +24

    A courageous genius with scientific temper

    • @sibiks2431
      @sibiks2431 8 місяців тому

      നിങ്ങളെ പണ്ടേ കാണാറുണ്ട് 😊

  • @PraveenKumar-pr6el
    @PraveenKumar-pr6el 9 місяців тому +23

    Great speech ❤

  • @toppitopps5872
    @toppitopps5872 9 місяців тому +86

    ശരിക്കും ഈ വീഡിയോ പലരുടെയും കണ്ണ് തുറപ്പിക്കും ❤

    • @abdullakoya7836
      @abdullakoya7836 9 місяців тому +4

      Very Correct 💯 Congratulations

    • @toppitopps5872
      @toppitopps5872 9 місяців тому +2

      @PaidThinker23 രവിചന്ദ്രന്റെ ഏത് വാദത്തിനാണ് മറുപടി ഇട്ടത്? എന്തായിരുന്നു മറുപടി?

    • @fairgameruday2821
      @fairgameruday2821 8 місяців тому

      ​@Aneesh765channel link tharumo

  • @RockTom-vx6xy
    @RockTom-vx6xy 9 місяців тому +15

    Excellent speech. Thank you for sharing

  • @xmax1091
    @xmax1091 9 місяців тому +263

    കേരളത്തിൻ്റെ യഥാർത്ഥ ഇരട്ട ചങ്കൻ 🔥

  • @balaarts
    @balaarts 9 місяців тому +20

    RC, അഭിന്ദനങ്ങൾ! ❤❤❤

  • @JabraJabra-c5k
    @JabraJabra-c5k 9 місяців тому +20

    Very good speach 👍 ❤❤🎉

  • @nizar85
    @nizar85 9 місяців тому +107

    ചാൾസ് ശോഭരാജിൽ മാത്രമേ ഇത്ര ധൈര്യം കണ്ടിട്ടുള്ളു

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 місяців тому

      Podaa myraa..

    • @mathewkj1379
      @mathewkj1379 9 місяців тому +5

      പിണറായി പര.... കേൾക്കണ്ട 🤣

    • @truth_seeker5
      @truth_seeker5 5 місяців тому

      ​@@mathewkj1379ഇതൊക്കൊ അഫ്‌ഘാനിലോ പാകിസ്ഥാനിലോ നിന്നാണ് എങ്കിൽ ധൈര്യം ഉണ്ടെന്ന് സമ്മതിക്കാമായിരുന്നു.

    • @truth_seeker5
      @truth_seeker5 5 місяців тому

      ​​@@mathewkj1379രവിചന്ദ്രൻ ഇത് ഇതൊക്കെ അഫ്ഗാനിലോ സിറിയയിലോ പോയി പറയട്ടെ അതാണ് ധീരത അല്ലാണ്ട് ഇതല്ല.

  • @Devdaz
    @Devdaz 9 місяців тому +96

    ഇത്രേം സത്യം പറയുന്ന ആൾ കേരളത്തിൽ വേറെ ഉണ്ടോ🔥🔥

  • @navalfa7291
    @navalfa7291 9 місяців тому +109

    ഞാൻ വീഡിയോ ഗെയിം കളിക്കാനും ദിവസവും അഞ്ചുനേരം പ്രാർത്ഥിക്കാതിരിക്കാനും കാരണം ഈ മനുഷ്യനാണ്.

    • @Virgin_mojito777
      @Virgin_mojito777 9 місяців тому +1

      ആരോടാണ് പ്രാർത്ഥന

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 9 місяців тому +7

      @@Virgin_mojito777 Probably you didn't pay attention to the comment. It was for *പ്രാർത്ഥിക്കാതിരിക്കാനും*

    • @Virgin_mojito777
      @Virgin_mojito777 9 місяців тому +2

      @@OpinionsMatterNamesDont my bad

    • @bilalbinthmariyam2407
      @bilalbinthmariyam2407 9 місяців тому

      ഒരു ട്ടിപിക്കൽ യുക്തിവാദി 😂😂😂

    • @bilalbinthmariyam2407
      @bilalbinthmariyam2407 9 місяців тому

      അപ്പോൾ ഗെയിം കളിക്കാനുള്ള കാരണം രവി ആണല്ലേ 😂😂😂

  • @renju09
    @renju09 9 місяців тому +16

    Good ❤രവിചന്ദ്രൻ❤

  • @GreeshmaGreeshma-h2b
    @GreeshmaGreeshma-h2b 9 місяців тому +23

    Ravi sir😍 rock 💪💪💪👌👌👌👌.

  • @jopanachi606
    @jopanachi606 9 місяців тому +16

    Excellent presentation, very true statement, one hundred percent correct, apprecite your efforts to bring the truth.

  • @lbbxc
    @lbbxc 9 місяців тому +12

    Excellent talk. Much appreciated.

  • @user-ie2nf3fg1d
    @user-ie2nf3fg1d 9 місяців тому +11

    Thanks!

  • @JC-ഖ6സ
    @JC-ഖ6സ 9 місяців тому +98

    ഇടത് പാർട്ടികളും ബുജികളുമാണ് ഇവിടെ വർഗ്ഗീയത ഇത്രമേൽ രൂക്ഷമാക്കിയത്

    • @mathewkj1379
      @mathewkj1379 9 місяців тому +8

      നിങ്ങക്ക് ഇപ്പോൾ മനസ്സിലായി. എനിക്ക് 25 കൊല്ലം മുൻപേ മനസ്സിലായി. സിപിഎം വിട്ടു.

    • @Popeye551
      @Popeye551 8 місяців тому +2

      കാകാൻമാർക് 2 അടി കൂടുതൽ കിട്ടുന്നത് ഈ ഇടതൻമാരുടെ മൂപികൽ കാരണം ആണ്...😂😂

  • @rajuvarma5338
    @rajuvarma5338 9 місяців тому +12

    U are Modern Right.. 100%..
    Teach Economic principles of Islam.. Too

  • @kesavadas5502
    @kesavadas5502 9 місяців тому +27

    Thank you dear

  • @abdullakoya7836
    @abdullakoya7836 9 місяців тому +7

    Absolutely Good Presentation Congratulations RAVICHANDRAN ❤❤❤❤❤❤❤

  • @praveenep380
    @praveenep380 9 місяців тому +50

    Bold and beautiful

  • @Virgin_mojito777
    @Virgin_mojito777 9 місяців тому +227

    Who is waiting for SUDU comments??
    👇👇

    • @dileepramakrishna3992
      @dileepramakrishna3992 9 місяців тому +33

      UA-cam അത്ര പോര ഫേസ്ബുക്കിൽ ഇട്ടാ വെട്ടുകിളി കൂട്ട കമൻ്റ് ആഞ്ഞ് അടിച്ചേനെ

    • @ary8308
      @ary8308 9 місяців тому +5

      ​​@@dileepramakrishna3992 bro a vichaaram thetta fb war okke kazhiju enim agut youtube war ippzhum atha ariyaatha kore anukkale fb kidannu karaguva .😂

    • @AbdulLatheefKanam
      @AbdulLatheefKanam 9 місяців тому

      യുക്തി വാദി എന്ന് പറഞ്ഞാൽ പല തന്തമാർക്ക് ഉണ്ടായവർ, അത് കൊണ്ടാണ് അവർ യുക്തി വാദികൾ ആയത്, കോയമാർക്ക് വേറെ പണിയുണ്ട്...

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 9 місяців тому +1

      ​@@ary8308ഇൻസ്റ്റാഗ്രാമിൽ വൻ മുസ്ലിം സപ്പോർട്ട് ആണ് യുവാക്കൾ

    • @Virgin_mojito777
      @Virgin_mojito777 9 місяців тому

      ​@@AbdulLatheefKanam യുക്തി എന്ന് പറഞ്ഞാൽ ഒരു അണ്ഡം + ഒരു ബീജം : ഒരു സിക്താണ്ടം... അപ്പൊ യുക്തി ഉപയോഗിച്ച് ഒരു തന്തയെ പറ്റൂ... തന്ത ആരെന്നു പോലും അറിയാത്ത ഒരു കാട്ടറബി ഉണ്ടാക്കിയ മതത്തിന്റെ വിശ്വാസികളെ പറ്റി ആണ് എനിക്ക് ആശങ്ക

  • @vinunatraj2886
    @vinunatraj2886 9 місяців тому +20

    Excellent speech !!!!

  • @jojichacko6298
    @jojichacko6298 9 місяців тому +17

    അഭിനന്ദനങ്ങൾ

  • @sarink7105
    @sarink7105 9 місяців тому +39

    Love you sir ❤

  • @madayilharidas
    @madayilharidas 8 місяців тому +3

    Sir സത്യം പറയാനുള്ള ദൈര്യതിനു എൻ്റെ ചെറിയ ഒരു Big sallot

  • @sreelathaharsh4099
    @sreelathaharsh4099 9 місяців тому +9

    Ravichandran Sir, very interesting speech.

  • @haridasan2863
    @haridasan2863 9 місяців тому +25

    SUPER എന്ന് പറഞ്ഞാൽ പോര really really സൂപ്പർ ....

  • @00badsha
    @00badsha 9 місяців тому +51

    Thanks RC

  • @IlahGod
    @IlahGod 9 місяців тому +61

    അന്യ ദൈവമതം നിന്ദ നിറഞ്ഞ ലാഹിലാഹ മുഹമ്മദ് ഭ്രാന്ത് വെച്ച് ഉള്ള വെച്ച് മതേതര ഡ്രാമ കളിക്കുന്നതിന് ഒരു പരിധിയുണ്ട്.. മുഹമ്മദ് നബിയുടെ തീവ്രവാദ സംഘം മക്കയിലെ ക്രിസ്ത്യാനികളെയും ജൂതന്മാരെയും ബഹുദൈവ വിശ്വാസികളുടെയും അരാധന തകർത്ത് ഇപ്പോഴും ശരിയെന്ന് പറഞ്ഞു പറഞ്ഞുനടക്കുന്ന ഐഡിയോളജി എതിർക്കാൻ മുഹമ്മദിനെ വിശ്വസിക്കാത്ത ഏത് ദൈവവിശ്വാസം മുള്ള വിശ്വസിക്കും വിശ്വസിക്കാത്ത അവിശ്വാസിക്കും ആർക്കും എതിർക്കാം .

  • @harideva6554
    @harideva6554 9 місяців тому +13

    Structural, humorous, factual and beutiful presentation. RC you nailed it 👍 💯.

  • @theawkwardcurrypot9556
    @theawkwardcurrypot9556 9 місяців тому +30

    Islamophobia is humanism 🔥❤

  • @sajeeshpk3633
    @sajeeshpk3633 9 місяців тому +14

    Excellent speech 🤝🤝👍👍

  • @radhakrishnan7051
    @radhakrishnan7051 9 місяців тому +14

    Ur great ❤

  • @neorea4316
    @neorea4316 9 місяців тому +17

    Very good speech ❤❤ I salute of RC

  • @mangomeadowskerala
    @mangomeadowskerala 8 місяців тому +5

    ഈ വിഷയം ഇത്ര വിശദമായും, രസകരമായും, ആരും ഇതുവരെ അവതരിപ്പിച്ചിട്ടില്ല

  • @thiruvaloor
    @thiruvaloor 9 місяців тому +23

    Excellent presentation ❤

  • @varghesem.v53
    @varghesem.v53 9 місяців тому +5

    Great speech very open❤

  • @gopikrishnantm5292
    @gopikrishnantm5292 9 місяців тому +10

    Very good speech RC🌹. Few months back I mentioned in FB about the flee of Armenians

  • @aneeshjoseff382
    @aneeshjoseff382 9 місяців тому +19

    What he said is 100% correct

  • @vijayankolassery
    @vijayankolassery 8 місяців тому +1

    Thank you RC

  • @renjudevassy2906
    @renjudevassy2906 9 місяців тому +29

    Super❤❤

  • @homeofhumanity4362
    @homeofhumanity4362 9 місяців тому +11

    Big salute ❤

  • @cq4544
    @cq4544 9 місяців тому +32

    മാഷ് സൂപ്പർ 👌🏼👌🏼

  • @jimmeyjester7758
    @jimmeyjester7758 8 місяців тому +1

    Ravichandran Bro you are walking in a right path, you understand what is Islam, big salute

  • @vijayanunni8168
    @vijayanunni8168 9 місяців тому +22

    . താങ്ക്‌സ്. സാർ. നമസ്കാരം. കോടി കോടി. സത്യമാണ്. പറഞ്ഞു.. അതാണ്

  • @eldhojohn335
    @eldhojohn335 9 місяців тому +19

    Excellent 🔥

  • @akarshvs5774
    @akarshvs5774 6 місяців тому +4

    This man 🔥

  • @aspirind3819
    @aspirind3819 9 місяців тому +21

    Excellent

  • @santhoshlalpallath1665
    @santhoshlalpallath1665 9 місяців тому +14

    well said👍

  • @cherianca7478
    @cherianca7478 9 місяців тому +2

    Super and outstanding truth presentation. 👍🌹

  • @bijubiju7635
    @bijubiju7635 9 місяців тому +25

    ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന് പറയുന്നവർ ഇത് ഒന്ന് കെട്ടിരുന്നെങ്കിൽ എന്നൊരു ആശ.

    • @kssaji2709
      @kssaji2709 9 місяців тому

      😂😂 Yes 😂😂

  • @kesavadas5502
    @kesavadas5502 8 місяців тому +2

    Thank you 🙏

  • @Virgin_mojito777
    @Virgin_mojito777 9 місяців тому +21

    Excellent work

  • @aswanthks3305
    @aswanthks3305 9 місяців тому +43

    Yentammmoooo 🔥🔥🔥🔥🔥

  • @dibinsneha9008
    @dibinsneha9008 9 місяців тому +9

    Rc പോലെ സത്യം വിളിച്ചു പറയാൻ എത്ര രാഷ്ട്രീയ നേതാക്കൾക് ധൈര്യം ഉണ്ട് ഇയാൾ ശെരിക്കും 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @friendscrew2331
    @friendscrew2331 9 місяців тому +23

    Guys please share this video to everyone...

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 9 місяців тому +4

    Big salute to you sir.. please continue....🙏🙏🙏

  • @vikkymikky1
    @vikkymikky1 7 місяців тому +1

    Great presentation

  • @kesavadas5502
    @kesavadas5502 9 місяців тому +105

    ഇസ്ലാം ഒരു സമാധാനമതം ആണ്. കമ്യൂണിസ്റ് മതം പോലെ 😄😂🤔

    • @uniteddreams4099
      @uniteddreams4099 9 місяців тому

      സംഖിയും ഹിന്ദുവും മഹാ സമാധാനികൾ ആണ് യുക്തിക്കാർ ആണെങ്കിൽ അതിൻ്റെ മൊത്ത കച്ചവടക്കാർ ആണ്. ...ഹഹ .... ഒഞ്ഞു പോടാ

    • @sijojose7598
      @sijojose7598 9 місяців тому +2

      😊😂😂🤣🤣

  • @mohananneravathu3862
    @mohananneravathu3862 8 місяців тому +1

    നല്ലൊരു.പ്രഭാഷണം.നമസ്തെ.

  • @mukundankottakkal1802
    @mukundankottakkal1802 9 місяців тому +73

    "ഹമാസ് ആർട്സ് & സ്പോർട്സ് ക്ലബ്ബാണ്" സർ

    • @Thomasmullerthegoat
      @Thomasmullerthegoat 9 місяців тому +5

      😂😂😂😂😂dey🤣🤣🤣

    • @romeraiser
      @romeraiser 9 місяців тому +3

      😅😅😅😅😅😅

    • @kssaji2709
      @kssaji2709 9 місяців тому +2

      😂😂😂

    • @Natearth
      @Natearth 8 місяців тому

      കേരള ldf സുഡുക്കൾ പോകുന്നുണ്ട് പലസ്തീനിലേക്ക്

  • @jomish27
    @jomish27 9 місяців тому +9

    I’m Australia you are very true

  • @krishnakumarv9737
    @krishnakumarv9737 9 місяців тому +10

    നമ്മുടെ സമൂഹം കൊണ്ടുനടക്കുന്ന ഇരട്ടത്താപ്പ് വളരെ വ്യക്തമായി വലിച്ചുകീറി ഭൂരിപക്ഷ സമൂഹത്തിന്റെ മുഖത്തേക്ക് വാരിയെറിയുകയാണ് അദ്ദേഹം.
    100% പുരോഗമന ആശയങ്ങൾ പ്രചരിപ്പിക്കുന്ന രവി സാറിനെ നമുക്ക് പ്രമോട്ട് ചെയ്യേണ്ടതുണ്ട്👍🏻

  • @varunvasudevan2231
    @varunvasudevan2231 8 місяців тому +1

    Great presentation. One of the best of RC

  • @rajeshkumarp.k628
    @rajeshkumarp.k628 9 місяців тому +92

    അസാമാന്യ ധൈര്യം

    • @kssaji2709
      @kssaji2709 9 місяців тому

      Ondayirunu😂😂

  • @surjithks6425
    @surjithks6425 9 місяців тому +2

    Great realistic study👍

  • @jaisonthomas2255
    @jaisonthomas2255 9 місяців тому +32

    RC ❤❤❤❤❤

  • @Vijayans_2d
    @Vijayans_2d 9 місяців тому +21

    ദീർഘവീക്ഷണത്തോടെയുള്ള വിശകലനം ഉഗ്രനായിട്ടുണ്ട് നൂറുശതമാനവും സത്യം പക്ഷേ എന്താ കാര്യം രവി സാറേ ഇതിനൊന്നും ഒരു മാറ്റവും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല നിങ്ങളെപ്പോലെ ഒരു പതിനായിരങ്ങൾ ഉണ്ടായാലും ഈ പറഞ്ഞതെല്ലാം ഇങ്ങനെയൊക്കെ തന്നെ നടക്കും ലോകം മുഴുവനും വിവസ്ത്രരായി നിരായുധരായി നിൽക്കുക മാത്രം നമ്മൾ അല്ലാതെ വേറെ ഒരു വഴിയും കാണുന്നില്ല ഓക്കേ അഭിനന്ദനങ്ങൾ നിങ്ങളുടെ ദീർഘ വിശകലനത്തിന് തുടരുക ഇതുപോലെ വിപ്ലവം തുലയട്ടെ സ്വാതന്ത്രം ജയിക്കട്ടെ

  • @georgekuriakose2578
    @georgekuriakose2578 9 місяців тому +3

    A wonderful speech.

  • @Sreejithss86
    @Sreejithss86 8 місяців тому +1

    Fantastic.. 👍👏👏

  • @sandumm3973
    @sandumm3973 9 місяців тому +9

    C Ravichandran 💪🏻

  • @DineshKumarCM
    @DineshKumarCM 9 місяців тому +4

    Wonderful presentation!