ഇദ്ദേഹം ആരാണെങ്കിലും ഒരു സംഭവം തന്നെ 👍🏻 ഒരുപാട് പേർ ഇതുപോലെ ഉയർന്നു വരട്ടെ. അങ്ങനെ ജാതിയും മതവും വിശ്വാസം എന്ന അന്ധവിശ്വാസവും പൂർണമായും ഇല്ലാത്ത ലോകം ഉണ്ടാകട്ടെ.
പൊതു ജനങ്ങൾക്ക് awareness കൊടുക്കാൻ ഇത് പോലെയുള്ള പരിപാടികൾ നിരന്തരം നടത്തണം... കുറച്ച് പേരെങ്കിലും മാറി ചിന്തിച്ചു അവരുടെ ജീവിതം കൂടുതൽ മനോഹരം ആക്കും..
എത്രയെത്ര ദൈവങ്ങൾ , എത്ര എത്ര വിശ്വാസങ്ങൾ, എന്നിട്ടും എന്റെ ദൈവം എനിക്കെല്ലാം തരും എന്നു ഇന്നും വിശ്വസിക്കുന്നവരെ പ്രണമിക്കണം. പക്ഷെ ഇതിൽ പലരും ഇത് വച്ചു മുതലെടുപ്പാണ് നടത്തുന്നത് എന്നതും ഒരു വശം, ചുമ്മാ പറഞ്ഞാൽ വിശ്വസിക്കുന്ന ആളുകൾ ഉള്ളപ്പോൾ പിന്നെ എന്തും പറയുന്നവരെ എങ്ങനെ കുറ്റം പറയും. സ്വയം ചിന്തിക്കാനും, സ്വന്തം ബുദ്ധി ഉപയോഗിക്കാനും ഉള്ളതാനു എന്നു മനസ്സിലാക്കുന്നവറക്ക് മാത്രമേ ഇതിൽ നിന്നൊക്കെ പുറത്തു വരാൻ കഴിയൂ.. നല്ലോരു പ്രഭാഷണം... നന്ദി...
നല്ല അവതരണം. ഒട്ടും മുഷിയാതെ കേട്ടു മനസ്സിലാക്കാൻ പറ്റിയ കര്യങ്ങൾ .👌🙏. ഖു: 13-13. ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീർത്തിക്കുകയും ചെയ്യുന്നു. അവനെപ്പറ്റിയുള്ള ഭയത്താൽ മലക്കുകളും അവനെ സ്തുതിക്കുന്നു. ഇടിവാളിനെ അവൻ അയക്കുകയും അവൻ ഉദ്ദേശിക്കുന്നവർക്ക് അതേൽപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു പറഞ്ഞ ഈ വചനത്തെ തോല്പിക്കാനായിട്ടാണ് അല്ലാഹുവിൽ വിശ്വസിക്കാത്ത ഒരു കാഫിർ കണ്ടു പിടിച്ച ഇടിമിന്നൽ പ്രതിരോധ സംവിധാനങ്ങളൊക്കെ മക്ക, മദീന ഉൾപ്പെടുന്ന അല്ലാഹുവിന്റെ ഭവനങ്ങളിൽ വച്ചു കൊണ്ട് വിശ്വാസികൾ സർവ്വശക്തനായ അല്ലാഹുവിനെ അവഹേളിക്കുന്നത്.
നല്ല കിടിലൻ പ്രഭാഷണം.... വസ്തുതകൾ നിരത്തിയും.... നല്ല പഠനം നടത്തിയുമാണ് ഇത്തരത്തിൽ നല്ല രീതിയിൽ ഉള്ള ഒരു പ്രസംഗം അദ്ദേഹത്തിന് അവതരിപ്പിക്കാൻ സാധിച്ചത്.... ഇത് കെട്ടവർക്കെല്ലാവര്ക്കും മനസ്സിന് ഉന്നമനം ഉണ്ടായാൽ അത്രയും അന്ധവിശ്വാസം ഭൂമിയിൽ നിന്നും തുടച്ചു നീക്കപ്പെടും.... പ്രഭാഷകന് ആശംസകൾ.... ♥♥♥♥♥♥♥♥♥♥
@@sha-yj9cy ചന്ദ്രനെപ്പോലെ ഇരിക്കുന്നു നിൻ മുഖം എന്നു പറഞ്ഞാൽ അത് ഒരു ഉപമ മാത്രമാണ് അല്ലാതെ ചന്ദ്രനെപ്പോലെ ഇരിക്കുന്നു എന്നല്ല അന്ധമായി മതത്തിൽ വിശ്വസിക്കുന്ന തനിക്ക് പലതും തോന്നും ഇപ്പോഴാണോ ജനിച്ചത് മുമ്പാണോ ജനിച്ചത് എന്ന് 😂😂😂
@@Mavelithamppuranഅങ്ങനെ പറഞ്ഞ് കൊടുക്ക് പിള്ളേച്ചാ... ഉത്തരം അറിയില്ലെങ്കിലും അറിയാമെന്ന് നുണ പറയുന്നവരെ ആണ് നമുക്ക് ആവശ്യം. ആ നുണ വിശ്വസനീയമാക്കാൻ വീണ്ടും വീണ്ടും നുണപറയുന്നവരെ ആണ് നമുക്ക് ആവശ്യം.
@@Mavelithamppuran ഒരു നാണവും പര നാണവും ഇല്ലാതെ ഇങ്ങനെയൊക്കെ ഇവിടെ കമന്റാൻ കുറച്ചൊന്നുമല്ല തൊലിക്കട്ടി വേണ്ടത്.... ഒന്നാമത്, കൊടിത്തോട്ടം ഒരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങൾ ചോദിച്ചു ആത്മരതി കൊള്ളുകയായിരുന്നു... പക്ഷെ ഡിബേറ്റുമായി ബന്ധമുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു മെഴുകുകയായിരുന്നു. വെളുപ്പിക്കലാണല്ലോ കൊടിത്തോട്ടത്തിന്റെ മെയിൻ പണി. അറിയാത്തതോ check ചെയ്യേണ്ടതോ ആയ ചോദ്യങ്ങളുണ്ടെങ്കിൽ അങ്ങിനെ തന്നെ പറഞ്ഞു പോകും. അല്ലാതെ വല്ലതും പറഞ്ഞു മെഴുകില്ല 😂😂😂
ഈ പ്രപഞ്ചം മുഴുവൻ മാറിക്കൊണ്ടിരിക്കുകയാണ് നിൻറെ മനസ്സും കൂടെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു നിൻറെ ബുദ്ധി അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു നിൻറെ ജ്ഞാനം മാറിക്കൊണ്ടിരിക്കുന്നു ഇതെല്ലാം മാറിക്കൊണ്ടിരിക്കുമ്പോൾ മാറാത്തതായി എന്തുണ്ട് അതാണ് അതാണ് ദൈവം എന്ന് പറയുന്ന ഡിങ്കൻ അവസാനം ഞാൻ എന്ന് പറയുന്ന ഭാവം ഇല്ലാതാവുമ്പോൾ എന്തു ബാക്കിയുണ്ടാവും അതുതന്നെയാണ് ഡിങ്ക ദൈവ വിശ്വാസത്തിൻറെ പേര് ഒരുപാട് അന്ധവിശ്വാസങ്ങൾ ഉണ്ട് അത് മാറേണ്ടിയിരിക്കുന്നു
5:00 ഈച്ച വെള്ളത്തിൽ ചാടി ഉസ്താദ് എടുത്ത് കുടിക്കാൻ പറയുന്നു 8:25 ലമാസു (ബുറാക്ക്) മുഹമ്മദ് അടിച്ചെടുത്തത് 10:14 അള്ളാഹുവിന് മുൻപുള്ള ദൈവം - അൽ- ക്യാം 24:00 തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപു
താങ്കൾ സീരിയസ്സായിട്ട് പ്രസംഗിക്കുമ്പോൾ കേട്ടിരിക്കാനും കുറെ വിവരങ്ങൾ മനസ്സിലാക്കാനും പറ്റി ഏതൊരു മതത്തെയാണെങ്കിലും ഗൗരവത്തോടെയും പഠിച്ചും വിമർശിക്കുമ്പോഴാണ് ആളുകൾ കേട്ടിരിക്കുക എല്ലാ മതങ്ങളെയും വിമർശിക്കാനും പഠിച്ച് തന്നെ വിമർശ്ശിക്കാനും ' ഉള്ള സ്വത്രന്ത്ര്യം ഓരോ രാജ്യത്തും വേണം. വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം. അല്ലാത്തവർക്ക് അങ്ങനെയുമാവട്ടെ .❤❤❤
നിരീശ്വര ലോകത്തെ മുടിചൂടാ മന്നൻ കണ്ടത്തിൽ പേരപ്പൻ എന്നറിയപ്പെടുന്ന കണ്ടത്തിൽ ജോസിന് ശേഷം ആര് എന്ന ചോദ്യത്തിന് മറുപടി ആയി മറ്റൊരു പേരപ്പൻ ഉദയം ചെയ്തിരിക്കുന്നു. ജൂനിയർ കണ്ടത്തിൽ പേരപ്പൻ എന്ന ടോമി സെബാസ്റ്റ്യൻ. കണ്ടത്തിൽ പേരപ്പൻ, ഇഷ്ടം ❤️ ജൂനിയർ കണ്ടത്തിൽ പേരപ്പൻ, രണ്ട് ഇഷ്ടം ❤️❤️
എന്റെ കുട്ടിക്കാലത്ത് ഒരാൾ എനിക്ക് പറഞ്ഞത് സ്വർഗത്തിലുള്ളവർ പുറവഴിക്ക് പോകുമ്പോൾ ടോർച്ചടിക്കുന്നതാണ് ഇടിമിന്നൽ എന്നും . അവർ മൂത്രമൊഴിക്കുന്നതാണ് മഴ എന്നും, അവരുടെ അധോവായു പോകുന്നതാണ് ഇടി ശബ്ദമെന്നും ചില സ്ഥലത്ത് ആലിപ്പഴം വീഴുന്നത് അവരുടെ മലമാണന്നും പറഞ്ഞു.. ഞാൻ അന്ന് അത് വിശ്വസിച്ചു.
കേരളത്തിൽ പശ്ചിമഘട്ടം മേഘങ്ങളെ തടഞ്ഞു നിർത്തി മഴപെയ്യിക്കുന്നു എന്ന് 7 ക്ലാസിലെ എല്ലാ വിദ്യ ർത്ഥികൾക്കും അറിയാം. ഒരിക്കൽ കൂടി ഇത് പഠീപ്പച്ച ടീച്ചറൊട് ക്ഷമാപണം നടത്തൂ
ഇന്നത്തെ ദൈവങ്ങൾ പരിണമിച്ചു വന്ന കഥ നന്നായി വിവരിച്ച ടോണി സെബാസ്റ്റ്യൻ അഭിനന്ദനം അർഹിക്കുന്നു!
ദൈവങ്ങൾക്കുമുണ്ടോ പരിണാമസിദ്ധാന്തം ??
കുട്ടി. കൾ. കൃസ്ത്യാനി.. മുസ്ലിം. അധ്ന്ന്. മുൻപ്.. ഒരുപാട്. നികൃഷ്ട. ജന്മം. പാവം. മനു.ഷാ. ജന്മം. മനുഷ്യ. ആവാൻ.. പറ്റി. യന്ന്. തോന്നി. യാൽ. തള്ളി. യാൽ. മതി.
ഇദ്ദേഹം ആരാണെങ്കിലും ഒരു സംഭവം തന്നെ 👍🏻 ഒരുപാട് പേർ ഇതുപോലെ ഉയർന്നു വരട്ടെ. അങ്ങനെ ജാതിയും മതവും വിശ്വാസം എന്ന അന്ധവിശ്വാസവും പൂർണമായും ഇല്ലാത്ത ലോകം ഉണ്ടാകട്ടെ.
Good effort 👌 💪
💐💐💞💞
Vattan mar you mean.....😅😅😅😅😅😅
E😊 28:28 0p 🎉you 28:28 😊❤❤❤❤❤
⁸@@subramanianks5538
ആളെ അത്ര പിടിയില്ല അല്ലെ ?
യൂ ട്യൂബിൽ തന്നെ തപ്പിയാൽ മതി .
പൊതു ജനങ്ങൾക്ക് awareness കൊടുക്കാൻ ഇത് പോലെയുള്ള പരിപാടികൾ നിരന്തരം നടത്തണം... കുറച്ച് പേരെങ്കിലും മാറി ചിന്തിച്ചു അവരുടെ ജീവിതം കൂടുതൽ മനോഹരം ആക്കും..
ലോകത്താകെ പുരോഗതിയും സമാധാനവും ഉണ്ടാകുവാൻ മതത്തിനെതിരെയുള്ള നിരന്തരമായ പ്രചരണം നടക്കട്ടെ ! ❤
എത്രയെത്ര ദൈവങ്ങൾ , എത്ര എത്ര വിശ്വാസങ്ങൾ, എന്നിട്ടും എന്റെ ദൈവം എനിക്കെല്ലാം തരും എന്നു ഇന്നും വിശ്വസിക്കുന്നവരെ പ്രണമിക്കണം. പക്ഷെ ഇതിൽ പലരും ഇത് വച്ചു മുതലെടുപ്പാണ് നടത്തുന്നത് എന്നതും ഒരു വശം, ചുമ്മാ പറഞ്ഞാൽ വിശ്വസിക്കുന്ന ആളുകൾ ഉള്ളപ്പോൾ പിന്നെ എന്തും പറയുന്നവരെ എങ്ങനെ കുറ്റം പറയും.
സ്വയം ചിന്തിക്കാനും, സ്വന്തം ബുദ്ധി ഉപയോഗിക്കാനും ഉള്ളതാനു എന്നു മനസ്സിലാക്കുന്നവറക്ക് മാത്രമേ ഇതിൽ നിന്നൊക്കെ പുറത്തു വരാൻ കഴിയൂ..
നല്ലോരു പ്രഭാഷണം... നന്ദി...
നമുക്ക് ഇത്തരം വളരെയധികം ടോമിമാർ ആവശ്യമുണ്ട്
തീവ്റവാദം ,സാമൂഹിക അസമത്വം, നീതി നിഷേദം മത ചൂഷണം എന്നിവയ്ക്ക് ഉള്ള ഏക പരിഹാരം സ്വതന്ത്ര ചിന്ത❤
ടോമി സെബാസ്റ്റ്യൻ എന്ന പേര് കണ്ട ഒരു വിഡിയോസും കാണാതെ പോയിട്ടില്ല. Very ഇൻഫർമേറ്റീവ്.
നല്ല അവതരണം. ഒട്ടും മുഷിയാതെ കേട്ടു മനസ്സിലാക്കാൻ പറ്റിയ കര്യങ്ങൾ .👌🙏.
ഖു: 13-13. ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീർത്തിക്കുകയും ചെയ്യുന്നു. അവനെപ്പറ്റിയുള്ള ഭയത്താൽ മലക്കുകളും അവനെ സ്തുതിക്കുന്നു. ഇടിവാളിനെ അവൻ അയക്കുകയും അവൻ ഉദ്ദേശിക്കുന്നവർക്ക് അതേൽപ്പിക്കുകയും ചെയ്യുന്നു.
അല്ലാഹു പറഞ്ഞ ഈ വചനത്തെ തോല്പിക്കാനായിട്ടാണ് അല്ലാഹുവിൽ വിശ്വസിക്കാത്ത ഒരു കാഫിർ കണ്ടു പിടിച്ച ഇടിമിന്നൽ പ്രതിരോധ സംവിധാനങ്ങളൊക്കെ മക്ക, മദീന ഉൾപ്പെടുന്ന അല്ലാഹുവിന്റെ ഭവനങ്ങളിൽ വച്ചു കൊണ്ട് വിശ്വാസികൾ സർവ്വശക്തനായ അല്ലാഹുവിനെ അവഹേളിക്കുന്നത്.
ദൈവങ്ങളും വിശ്വാസങ്ങളും ആചാരങ്ങളുമുണ്ടായത് ഇങ്ങനെ തന്നെയാണ് എന്നിട്ടും ഇതിന്റെയൊക്കെ പേരിൽ വർഗ്ഗീയത. അഭിനന്ദനങ്ങൾ ടോമി സെബാസ്റ്റ്യൻ സർ
ഇതുപോലെ ധാരാളം പേർ ക്ക് അറിവുണ്ടാകട്ടെ പകർന്നു കൊടുക്കട്ടെ ,കുറേമനുഷ്യ രെങ്കിലും മനസ്സിലാക്കാൻ മനസ്സ് വരട്ടെ .👍
സമഭാവനയോടെ എല്ലാ മതങ്ങളെയും/ദൈവങ്ങളെയും ഒരു പോലെ വിമർശിച്ച നല്ല ഒരു പ്രസംഗം. ശ്രീ ടോമി സെബാസ്ട്യന് അഭിനന്ദനങ്ങൾ..........
നമസ്കാരം 🙏
Well explained Tomy Sebastian... 👌🏻👌🏻👌🏻. ദൈവങ്ങളുടെ ചരിത്രത്തെ കുറിച്ചു ഒരുപാട് പുതിയ അറിവുകൾ.
കിടിലർ പ്രഭാഷണം.
കേരളം അതിൻെറ യഥാർത്ത പുരോഗമനത്തിൻെറ പാതയിൽ എത്തിയതു ഇത്തരം മീറ്റിംഗുകൾ കാണുമ്പോഴാണ്.
പക്ഷേ ഇസ്ല്ലാം മതം പടർന്ന് പന്തളിക്കുന്നു ലോകത്ത് അതും ഈ ആധുനികലോകത്ത് എന്ത് കൊണ്ട്?
വിവരക്കേടുകൾ പറയാതെ ഇറങ്ങിപ്പോട
Karanam athupole monnakal Anu overall 😂
@@shajithomas6496🥥
@@greendrivecp4226 ആ.. ആർക്കറിയാം
ദൈവം എങ്ങിനെ ഉണ്ടാകുന്നു എന്നതിന്റെ ചെറിയ ഒരു ഉദാഹരണമാണ് നമ്മുടെ അമൃതാമ്മ
അത് അല്പം വ്യത്യാസമുള്ള ടെക്‌നിക്
ആൾദൈവങ്ങൾ എല്ലാ കാലവും ഉണ്ടായിരുന്നു, അവർക്കു ഫക്തന്മാരും 😂😂
Like Mohammed created allah
നിനക്ക് അമൃതാമ്മ ദൈവം ആയി കാണാനെ കഴിയൂ കാരണം നിങ്ങളുടെ ദൈവങ്ങൾ വ്യക്തികൾ ആയി കാണുന്നത് കൊണ്ട്?. ഹിന്ദുവിന് അറിവ് പകർന്നു തരുന്നവരെ ഗുരുക്കൻമാർ ആണ്
@@sajups3799 നമ്മളെ മൊയ്‌ല്യാര് 😂😂
അറിയാനും ചിരിക്കാനും ഉണ്ട് 👍👍 great presentation 🌹
നല്ല കിടിലൻ പ്രഭാഷണം.... വസ്തുതകൾ നിരത്തിയും.... നല്ല പഠനം നടത്തിയുമാണ് ഇത്തരത്തിൽ നല്ല രീതിയിൽ ഉള്ള ഒരു പ്രസംഗം അദ്ദേഹത്തിന് അവതരിപ്പിക്കാൻ സാധിച്ചത്.... ഇത് കെട്ടവർക്കെല്ലാവര്ക്കും മനസ്സിന് ഉന്നമനം ഉണ്ടായാൽ അത്രയും അന്ധവിശ്വാസം ഭൂമിയിൽ നിന്നും തുടച്ചു നീക്കപ്പെടും.... പ്രഭാഷകന് ആശംസകൾ.... ♥♥♥♥♥♥♥♥♥♥
A thorough study of Bible and allied concepts. Very well presented. One of the best I heard in my 80 years.
What's your age ? 100
നല്ല പഠനങ്ങൾ നടത്തി തയാറാക്കിയ പ്രസംഗം.
ഒരുപാട് കാലത്തെ പ്രയത്നം കൊണ്ട് മാത്രമേ നമ്മുടെ സമൂഹത്തെ മാറ്റിയെടുക്കാൻ കഴിയുകയുള്ളൂ👍👍
എത്ര കാര്യങ്ങൾ ഗഹനമായി പഠിച്ചിട്ടാണ് ഇദ്ദേഹം ഇത്തരത്തിലുള്ള പ്രഭാഷണങ്ങൾ നടത്തുന്നത്👍👍❤
Glad to
see that Community is growing❤
A VERY ENLIGHTENING TALK.
YOU ARE DOING A FANTASTIC JOB SIR!
Foolish talk.
സാവിത്രി 7 ജന്മങ്ങൾ പരിശ്രമിച്ചാൽ ഇതുപോലൊരു ടോക് നടത്താൻ പറ്റുമോ ??
Great presentation. This can be very helpful for many.
എനിക്കിപ്പോൾ 46 വയസ്സായി എൻറെ ജീവിതത്തിൽ ഇത്ര നല്ല പ്രസംഗം ഞാൻ കേട്ടിട്ടില്ല
നീ ഇപ്പോൾ ആണോ ജനിച്ച ത്
@@sha-yj9cy ചന്ദ്രനെപ്പോലെ ഇരിക്കുന്നു നിൻ മുഖം എന്നു പറഞ്ഞാൽ അത് ഒരു ഉപമ മാത്രമാണ് അല്ലാതെ ചന്ദ്രനെപ്പോലെ ഇരിക്കുന്നു എന്നല്ല അന്ധമായി മതത്തിൽ വിശ്വസിക്കുന്ന തനിക്ക് പലതും തോന്നും ഇപ്പോഴാണോ ജനിച്ചത് മുമ്പാണോ ജനിച്ചത് എന്ന് 😂😂😂
അടിപൊളി അവതരണം 👍🏾👍🏾
Tommy is a great speaker and very. Nice presentation we salute
Anil Kodittottavumayulla samvadattinu sesham nigalde fan anu...vektam anu parayunna karyangal..
നല്ല പ്രഭാഷണം
Excellent presentation by Tomy . Very informative.
Very nice presentation Tomy!!! Keep up the good work!!!
ഇങ്ങനെ വിവരം പറഞ്ഞു കൊടുക്കാൻ ചിലർ ഉണ്ടാവുന്നത് ഈ തലമുറയുടെ കണ്ണു തുറപ്പിക്കട്ടെ..
ഭയങ്കര വിവരം 😂 നേരിട്ട് ചോദ്യം ചോദിച്ചാൽ ഉളുപ്പ് ഇല്ലാതെ അറിയില്ല എന്ന പറയുന്ന ആൾക്കാരുടെ തൊലികട്ടി ഭയങ്കരം.
👏👏👏
@@Mavelithamppuranഅങ്ങനെ പറഞ്ഞ് കൊടുക്ക് പിള്ളേച്ചാ... ഉത്തരം അറിയില്ലെങ്കിലും അറിയാമെന്ന് നുണ പറയുന്നവരെ ആണ് നമുക്ക് ആവശ്യം. ആ നുണ വിശ്വസനീയമാക്കാൻ വീണ്ടും വീണ്ടും നുണപറയുന്നവരെ ആണ് നമുക്ക് ആവശ്യം.
@@Mavelithamppuran ഒരു നാണവും പര നാണവും ഇല്ലാതെ ഇങ്ങനെയൊക്കെ ഇവിടെ കമന്റാൻ കുറച്ചൊന്നുമല്ല തൊലിക്കട്ടി വേണ്ടത്....
ഒന്നാമത്, കൊടിത്തോട്ടം ഒരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങൾ ചോദിച്ചു ആത്മരതി കൊള്ളുകയായിരുന്നു... പക്ഷെ ഡിബേറ്റുമായി ബന്ധമുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു മെഴുകുകയായിരുന്നു. വെളുപ്പിക്കലാണല്ലോ കൊടിത്തോട്ടത്തിന്റെ മെയിൻ പണി.
അറിയാത്തതോ check ചെയ്യേണ്ടതോ ആയ ചോദ്യങ്ങളുണ്ടെങ്കിൽ അങ്ങിനെ തന്നെ പറഞ്ഞു പോകും. അല്ലാതെ വല്ലതും പറഞ്ഞു മെഴുകില്ല 😂😂😂
@@harimr2360 ആരാ നുണ ബൈബിളിനെ കുറിച്ച് പറയുന്നത് എന്ന് ബിബിളും, ചരിത്രവും പഠിച്ചവർക്ക് അറിയാം രമണാ.
Very Good and Valuable Presentation, Thank you Sir
Iniyum ithupole informative ayittulla vediosnu vendi kathirikkunu
Love his sessions ❤ I never miss! 👍
അഭിനന്ദനങ്ങൾ 👍👍
Thank u sir..Good speech 👍
നന്ദി എങ്ങെനെ രേഖ പെടുത്തും. ദൈവത്തിനോട് നന്ദി രേഖ പ്പെടുത്തുന്നത് നിങ്ങൾ എതിർക്കുന്നു
ടോമി സെബാസ്റ്റ്യൻ..💪💪💪💪ഒത്തിരി കാലമായല്ലോ പ്രഭാഷണവേദികളിൽ കണ്ടിട്ട്....
കാണാതിരിക്കുന്നതു് തലമുറകൾക്ക് പോലു നന്ന്!
@@scariajoseph1798 തന്റെ തലമുറക്കിട്ട് അയാള് വല്ലതും പണിതോ
ദൈവം എന്ന ത്ഏറ്റവുംപഴക്കംചെന്ന.അന്ധവിശ്വാസമാണ്
Thought provoking speech👍🏼👌🏼👏
Your best presentation ever ❤❤❤
സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ . എന്താണ് സത്യം.? ആ സത്യത്തെ തിരിച്ചറിയുവാൻ ശ്രമിക്കുക. സത്യം കണ്ടെത്തിയാൽ നിങ്ങൾ സമാധാനവും സന്തോഷവുമുള്ളവനാകും.
എന്താണ് സത്യം ?
ആ ..
ആർക്കറിയാം !!
Very good presentation.
Very good presentation. Humorous
Best one from Tomy Sebastian.
ലോകത്തെ തന്നെ ഭിന്നിപ്പിച്ച വിനാശകാരിയായ ആശയമാണ് ദൈവം
നിരീശ്വരവാദികളെ ഭിന്നിപ്പിച്ച വിനാശകാരിയായ ആശയമേതാണ്?
Very good presentation 😀😀👍👍
Tomy Sebastian, well said
More expected from you
Nice presentation
Excellent talk,good work
really worth watching.......
ദൈവങ്ങൾക്ക് രക്ഷ ഇല്ലാതായി ഇപ്പൊ വന്നു വന്നു
Tomy bro, awosome dear
കാതുള്ളവർ കേൾക്കട്ടെ 👍🏻
വളരെ നല്ല അവതരണം👍👏👏🙏
മതം ഒരു കടയും ദൈവം അതിലെ വില്പന ചരക്കും പുരോഹിതൻ കടയുടമയുമാണ് !.
ചിരിച്ചു ചത്തു 🤣🤣😂😄 സൂപ്പർ അവതരണം 😃👍🤭
ഈ പ്രപഞ്ചം മുഴുവൻ മാറിക്കൊണ്ടിരിക്കുകയാണ് നിൻറെ മനസ്സും കൂടെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു നിൻറെ ബുദ്ധി അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു നിൻറെ ജ്ഞാനം മാറിക്കൊണ്ടിരിക്കുന്നു ഇതെല്ലാം മാറിക്കൊണ്ടിരിക്കുമ്പോൾ മാറാത്തതായി എന്തുണ്ട് അതാണ് അതാണ് ദൈവം എന്ന് പറയുന്ന ഡിങ്കൻ അവസാനം ഞാൻ എന്ന് പറയുന്ന ഭാവം ഇല്ലാതാവുമ്പോൾ എന്തു ബാക്കിയുണ്ടാവും അതുതന്നെയാണ് ഡിങ്ക ദൈവ വിശ്വാസത്തിൻറെ പേര് ഒരുപാട് അന്ധവിശ്വാസങ്ങൾ ഉണ്ട് അത് മാറേണ്ടിയിരിക്കുന്നു
Thanks for sharing
പ്രഭാഷണ നന്നായിട്ടുണ്ട്
നല്ല സർകാസ്റ്റിക് വിവരണം! Excellent!!
5:00 ഈച്ച വെള്ളത്തിൽ ചാടി ഉസ്താദ് എടുത്ത്
കുടിക്കാൻ പറയുന്നു
8:25 ലമാസു (ബുറാക്ക്) മുഹമ്മദ് അടിച്ചെടുത്തത്
10:14 അള്ളാഹുവിന് മുൻപുള്ള ദൈവം - അൽ- ക്യാം
24:00 തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപു
Superb one❤
താങ്കൾ സമൂഹത്തിന് നല്ല സന്ദേശം നല്കുന്നു, ആരെയും ഉപദ്രവിക്കാൻ പറയുന്നില്ല. യുവതലമുറകൾക്ക് ഉപകാരപ്പെടും, പഴമക്കാർ പാരമ്പര്യം വിടുകില്ല
അടിപൊളി ❤.....
Fresh air of Logic ❤ Mr Tommy 👍
Well explained ❤
താങ്കൾ സീരിയസ്സായിട്ട്
പ്രസംഗിക്കുമ്പോൾ കേട്ടിരിക്കാനും കുറെ വിവരങ്ങൾ മനസ്സിലാക്കാനും പറ്റി
ഏതൊരു മതത്തെയാണെങ്കിലും
ഗൗരവത്തോടെയും
പഠിച്ചും
വിമർശിക്കുമ്പോഴാണ്
ആളുകൾ കേട്ടിരിക്കുക
എല്ലാ മതങ്ങളെയും
വിമർശിക്കാനും പഠിച്ച്
തന്നെ വിമർശ്ശിക്കാനും
' ഉള്ള സ്വത്രന്ത്ര്യം ഓരോ
രാജ്യത്തും വേണം.
വിശ്വസിക്കുന്നവർക്ക്
വിശ്വസിക്കാം.
അല്ലാത്തവർക്ക്
അങ്ങനെയുമാവട്ടെ .❤❤❤
Tomysare, thankal, mundackayam, muthal, kuttickanam, nalla, mazhayathu, yathra, cheiyu, ende, dhayvam, aranannu, sarinu, msnasilakum.... Pattan
കിടിലൻ ❤❤❤❤❤❤❤
Thanks bro ❤️🌹
ഗുഡ് പ്രസന്റേഷൻ 👍
❤❤valare ishttappettu
Good information🎉🎉🎉
Well spoken!
🎉supr speech
സത്യം നിങ്ങളെ സ്വാതന്ത്രമാക്കട്ടെ
Thanks Tommy Sebastian. Real God may bless you.
😂who is that real god.
കുറെ വിഢികളോട ഒരു വിസ ഡി നേത നേതാവ് സംസാരിക്കുന്നു
Real GOD is Our conscience which makes us do the right things
@@GowriMithrakari-vp3duthat real God is our SOCIETY itself..
Nice, presentation tomy 🔥🔥u👍
Sooper speach❤❤❤❤
കോലഞ്ചേരി മുത്തപ്പന് കാളനോട്ടം - ഇഷ്ട ഭോജനം പന്നിയിറച്ചിയും ചാരായവും, ഇടപ്പിള്ളി പുണ്യവാന് കോഴിനോട്ടം - ഇഷ്ടം കോഴിനേർച്ച
കൊരട്ടി മുത്തിക്ക് പൂവൻ കുല
കരിങ്ങാച്ചിറ തമുക്ക് നേർച്ച , etc ---
ടോമി സർ!!🌹🌹🌹👍❤️
Fool !
ടോമി സർ 😜😜😜 ,,,,, നിന്നെ സമ്മതിച്ചു ,,, 😜 നിനക്ക് തലക്ക് എന്തോ കുഴപ്പം ഉണ്ട്
@@Godwin-zm9zo നിനക്ക് ആണ് കുഴപ്പം കുന്തമേ!🫤
@@chandrikachandrann പോടീ , ചൂലെ 👅
@@Godwin-zm9zo
അല്ലാതെ എന്റെ തലക്കല്ല. ല്ലേ !!! 😅
ടോമി സർ 👌👌👌
God bless you dear ❤❤❤
നല്ല പ്രസംഗം. വിശ്വാസം കൊണ്ടു വിയർക്കാതെ സുഖജീവിതം നയിക്കാൻ കുറെ ആൾക്കാർ ഉണ്ടു. അവരുടെ പുറകെ നടക്കുന്ന കുറെ വിഡ്ഡികളും.
നിരീശ്വര ലോകത്തെ മുടിചൂടാ മന്നൻ കണ്ടത്തിൽ പേരപ്പൻ എന്നറിയപ്പെടുന്ന കണ്ടത്തിൽ ജോസിന് ശേഷം ആര് എന്ന ചോദ്യത്തിന് മറുപടി ആയി മറ്റൊരു പേരപ്പൻ ഉദയം ചെയ്തിരിക്കുന്നു.
ജൂനിയർ കണ്ടത്തിൽ പേരപ്പൻ എന്ന ടോമി സെബാസ്റ്റ്യൻ.
കണ്ടത്തിൽ പേരപ്പൻ, ഇഷ്ടം ❤️
ജൂനിയർ കണ്ടത്തിൽ പേരപ്പൻ, രണ്ട് ഇഷ്ടം ❤️❤️
. Tu hi
,,, , നിരീശ്വരമാർക്ക് യഥാർത്ഥ ദൈവത്തെക്കുറിച്ചു അറിയാൻ സാദ്ധ്യമല്ല അവർ അറിയാൻ ശ്രമിക്കുകയും ഇല്ല
ഇല്ലാത്ത ഒന്നിന് ഒരു പേരു ഉണ്ടാകുക സാദ്ധ്യമല്ല ഈശ്വരൻ ഉള്ളതു കൊണ്ടാണ് ആനാമം ഉള്ളത് ഉള്ളതിനെ ഇല്ല എന്നു പറയുന്നതാണ് നിരീശ്വരവാദം |
@@csamuelcherian3949
ശ്ശെടാ ,
അപ്പൊ യക്ഷീം മാടേം കോടേം കുട്ടിച്ചാത്തനും ഒക്കെ ഉണ്ടായിരിക്കും.
പേടിയാവണു ..!! 😮
നല്ല അവതരണം വടിവൊത്ത ഓർമ-😂
BHOOSHAN DAIVAMILLA ENNU
HRUDAYATHIL PARAYUNNU-
ALMIGHTY LORD DECLARING
സൂപ്പർ സൂപ്പർ ❤❤❤
സൂപ്പർ ❤
എന്റെ കുട്ടിക്കാലത്ത് ഒരാൾ എനിക്ക് പറഞ്ഞത് സ്വർഗത്തിലുള്ളവർ പുറവഴിക്ക് പോകുമ്പോൾ ടോർച്ചടിക്കുന്നതാണ് ഇടിമിന്നൽ എന്നും . അവർ മൂത്രമൊഴിക്കുന്നതാണ് മഴ എന്നും, അവരുടെ അധോവായു പോകുന്നതാണ് ഇടി ശബ്ദമെന്നും ചില സ്ഥലത്ത് ആലിപ്പഴം വീഴുന്നത് അവരുടെ മലമാണന്നും പറഞ്ഞു.. ഞാൻ അന്ന് അത് വിശ്വസിച്ചു.
yyoo iyyalu oru sambhavam thanne
സത്യം അണ്
😂😂😂
🤮🤮
ഹ്ഹ്ഹ്ഹ്ഹ്ഹ് 🤣🤣🤣
മഴപെയ്യിക്കുന്നത് മേഘങ്ങളേ ഗോവർദ്ധന പർവ്വതം തടഞ്ഞു നിർത്തിയിട്ടാണ് എന്ന് കൃഷ്ണൻ പറഞ്ഞിട്ടുണ്ട്,ഭാഗവതത്തിൽ
ശ്ശൊ,
അങ്ങിനെയാണല്ലേ കേരളത്തിൽ മഴ പെയ്യുന്നെ..!!
കേരളത്തിൽ പശ്ചിമഘട്ടം മേഘങ്ങളെ തടഞ്ഞു നിർത്തി മഴപെയ്യിക്കുന്നു എന്ന് 7 ക്ലാസിലെ എല്ലാ വിദ്യ ർത്ഥികൾക്കും അറിയാം. ഒരിക്കൽ കൂടി ഇത് പഠീപ്പച്ച ടീച്ചറൊട് ക്ഷമാപണം നടത്തൂ
DAIVA BHAYAM ELLATHAVAN ERINJU KALAYENDA MULLAANE
- ALMIGHTY LORD DECLARING
Super speach
👍👍 Great job
തകർത്തു! ഗംഭീരം!!!
Great...
Polichu ❤
Tomy Sebastian 🔥
Valare sari