Brain Surgery #4|ദൈവം അന്ധവിശ്വാസമോ?|Chandrasekhar R| Nishad Kaippally| Arif Hussain| Kozhikode
Вставка
- Опубліковано 25 лис 2024
- Brain Surgery #4 | ദൈവം അന്ധവിശ്വാസമോ? | Chandrasekhar R | Nishad Kaippally | Arif Hussain | 22 SEP 2024 | Kozhikode
Brought to you by esSENSE Global USA
ബ്രെയിൻ സർജറി - WITHOUT SCALPEL എന്ന വ്യത്യസ്‌തമായൊരു ടോക് ഷോയുമായി എസ്സെൻസ് ഗ്ലോബൽ നിങ്ങളുടെ അടുത്തുന്നു. വ്യത്യസ്‌തമായ വിഷയങ്ങളിൽ അതാത് വിഷയങ്ങളിലെ എക്സ്പേർട്ട്സുമായി നേരിട്ട് സംവദിക്കാൻ നിങ്ങൾക്ക് അവസരമൊരുങ്ങുകയാണ് ഈ പ്രോഗ്രാമിലൂടെ.
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/
ഇതാണു യഥാർത്ഥ ബ്രയിൻ സർജറി, ഇതുപോലുള്ള സംവാദങ്ങൾ ഇനിയും ഉണ്ടാകട്ടെ ,ആശംസകൾ..
Yes well said .
🎉
❤
Ithil evide proper samvadham .... Stagil ellavarum atheists alle... Avarod marupadi parayan, thirich chothikkan arivulla arum illallo
Quranil dinausersine Patti parayunnnund
ഇത്തരം സംവാദങ്ങൾ തുടർന്ന് പോവുകയാണെങ്കിൽ അത് നമ്മുടെ സമൂഹത്തെ മാറ്റിമറിക്കും തീർച്ച👍
ശാസ്ത്രമെന്ന പുറംകുപ്പായം അണിയുകയാണ് നിരീശ്വര മതക്കാർ ചെയ്യുന്നത് --
എന്നാൽ ശാസ്ത്രലോകത്ത് ഏറ്റവും മികച്ച സംഭാവനകൾ നൽകിയവർ കൂടുതൽ ദൈവവിശ്വാസികളാണ്. 1901 മുതൽ 2000 വരെ ശാസ്ത്ര വിഷയങ്ങളിൽ Nobel സമ്മാനാർഹരായവരുടെ കണക്ക് നോക്കുക
Quranil dinausersine Patti parayunnnund
@@naseerasiyas5327 vayye😂
അന്ധമായ വിശ്വാസം മൂലം അവിശ്വാസിയായ ഒരു വീട്ടമ്മ. എന്റെ എല്ലാ സപ്പോർട്ടും നിങ്ങൾക്ക് 🎉🎉🎉
Good 👍 ചേച്ചി...❤
Oru Lady enna reetilyil No Personality 😢
Yukthivathavum anda vishaasamaan
@@VkskaladKaladItu Matam alla 😂 its just common sense 😂 allate itu Gotra kala kata alla 😂
Wow!😂 nalla karyam😊
നമ്മുടെ കോഴിക്കോട് തന്നെ ഈ പരിപാടി നടത്തിയതിൽ ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻 ഒരുപാട് പേരെ വെളിച്ചത്തു കൊണ്ടുവരാൻ നിങ്ങൾക്കു കഴിയട്ടെ
Quranil dinausersine Patti parayunnnund
Quranil dinausersine Patti parayunnnund
@@naseerasiyas5327 എവിടെ 😂😂😂😂 തള്ളി മറിക്കുകയാണല്ലോ
@@naseerasiyas5327 സഹോദരാ...
എങ്കിൽ അതിന്റെ തെളിവ് കാണിക്കാമോ..?
( Qur'an words)
@@lashakp😂👍🏻
essence 👍🏼ഗ്രൗണ്ടിൽ ഇറങ്ങി.. ജനങ്ങളിൽ നേരിട്ടിറങ്ങിയതിൽ അതിയായി സന്തോഷിക്കുന്നു... ഇതിനൊരു തുടർച്ച ഉണ്ടാകാൻ ആശിക്കുന്നു ❤️
Quranil dinausersine Patti parayunnnund
@@naseerasiyas5327vyakthamaakkanam
ഇടയ്ക്കിടെ ഇങ്ങനെയുള്ള പ്രോഗ്രാമുകൾ നടത്തുന്നത് സമൂഹത്തെ മാറ്റി മറിക്കും ''..... എന്നുള്ളത് യഥാർത്ഥം........
Quranil dinausersine Patti parayunnnund
ഇതുപോലെയുള്ള പരിപാടികൾ ഇനിയും കൂടുതലായി നടത്തണം ആളുകളുടെ ഇടയിൽ ചെന്നിട്ട് ആയിരിക്കണം പ്രവർത്തനം ചിന്തിക്കാൻ കഴിവുള്ളവർ മാറി ചിന്തിക്കും
ഇതിനും ഒരു guts വേണം. പന്തൽ കെട്ടി വിശ്വാസികളെ ഇരുത്തി പുത്തകം വായിച്ചു കേൾപ്പിച്ചു വയറു നിറച്ചു food അടിച്ചു പോകുന്ന ഉസ്താദ് / അച്ഛൻ / സ്വാമിമാർക്ക് സമർപ്പിക്കുന്നു 🌹🌹🌹🌹
ഇത് പണ്ടേ യുക്തിവാദികൾ ചെയ്തിരുന്നത് അല്ലേ? പണ്ട് പേര് ദിവ്യത്ഭുത അനാവരണം😂
Litmus ഇപ്പം അതുതന്നെ chyunnu..sapaad മുഖ്യം...
🥰👍🏻🖐🏻🤣🙏
@@shibugeorge1541litmus ന് ആരും കാശ് കൊടുക്കില്ല,കാരണം കാശ് കൊടുക്കുന്നത് കൊണ്ട് അവർക്ക് ഹൂറിയെ ഒന്നും കിട്ടില്ല,നിരീശ്വരവാദി ആയത് കൊണ്ട് ആരും പണകാരൻ ആയിട്ടില്ല,പക്ഷെ വിശ്വാസികളെ പറ്റിച്ചാൽ ആണ് കാശ് ഉണ്ടാക്കാൻ പറ്റുക,ഉദ്ധാഹാരം നബിയുടെ മൈരോ പൂടയോ ഉണ്ടെന്ന് പറഞ്ഞ കാന്തപുരം
And why do you think you god will come to help? @@joygeorgek
ആ ഉസ്താതിന്റെ മോൻ പറഞ്ഞത് ഒരു പത്തുപ്രാവിശ്യം ഞാൻ കേട്ടു 👌👌👌👌
👍
ഇങ്ങനെയുള്ള പരിപാടികൾ നടത്തുന്നത് വളരെ പ്രയോജനപ്രദമാണ്
Quranil dinausersine Patti parayunnnund
നല്ല അറിവുള്ളവർ........ എല്ലാത്തിനും വ്യക്തവും സ്പെഷ്ടവുമായ മറുപടി...... 👍👍👍❤
❤️
ഇത് പോലെയുള്ള പ്രോഗ്രാമുകൾ ഇടയ്ക്കിടെ നടത്തണം, പല അന്ധ വിശ്വാസങ്ങളും തലയിൽ നിന്ന് എടുത്തു മാറ്റാൻ, കുറഞ്ഞ പക്ഷം പല ചിന്തകളും തെറ്റാണെന്ന് ബോധ്യപ്പെടാൻ സഹായിക്കും. പലരുടെയും തലയിൽ വെളിച്ചം വെക്കും.
എനിക്കു ഇവരുടെ ആശയങ്ങളുമായി ധാരാളം അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്നത് ശരിതന്നെ! എങ്കിലും പൊതുജനത്തിനിടയില്ലേക്ക് ധൈര്യപൂർവ്വം ഇറങ്ങിച്ചെന്നു ആശയസംവാദം നടത്തുന്ന രീതി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു..! 👍👍
ഇവരുടെ വികാരപ്രകടനം കണ്ടിട്ട് പേടിയാവുന്നു.
സൈക്കോസിസത്തിന്റ പല അവസ്ഥാന്തരങ്ങൾ... കോയിക്കോട് വേർഷൻ...😳👹
വളരെ നല്ല സംവാദം. അന്ധവിശ്വാസത്തിൽ മുങ്ങികിടക്കുന്ന ഇന്ത്യൻ ജനതയ്ക്ക് അല്പമെങ്കിലും വിവരം ഉണ്ടാകട്ടെ.
വളരെ നല്ലൊരു പരിപാടി ആയിരുന്നു ഇത്. ജനങ്ങളുടെ ഇടയിൽ ഇറങ്ങിച്ചെന്നു അവരുടെ കൂടെ പങ്കാളിത്തത്തോടെ അന്ധവിശ്വാസങ്ങളെ കുറിച്ചുള്ള ബോധവത്കരണം. ഇതൊരു വലിയ മാറ്റത്തിന് കാരണമാകട്ടെ വിശ്വാസികൾക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
വീണ്ടും നവോത്ഥാനം അഭിനന്ദനങ്ങൾ
നാരായണ ഗുരു മരുത്വാമലയിൽ നിന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത് പോലെ നിങ്ങൾ ജനങ്ങളുമായി സംവദിക്കുന്നു.
അഭിനനന്ദനങ്ങൾ
സഹോദരൻ അയ്യപ്പൻ എന്ന് പറയുന്നതാണ് നല്ലത് ശ്രീ നാരായണഗുരു ദൈവം ഇല്ല എന്ന് പറഞ്ഞിരുന്നില്ല , അദ്ദേഹം പറഞ്ഞത് ഒരു ജ്യാതി ഒരു ദൈവം എന്നാണ് . സഹോദരൻ ആണ് ദൈവം എന്തിന് എന്ന് ചോദിച്ചത്
എന്നിട്ട് അങ്ങേരെ പിടിച്ചു ദൈവം ആക്കി അമ്പലം പണിതു ആരാധിക്കുന്നു 😂😂😂😂😂😂😂
@@manut1349 നാരായണ വിദ്യാഭ്യാസം തൊട്ടു തീണ്ടിയില്ലാത്ത അന്ധവിശ്വാസത്തിൽ ജീവിച്ച മനുഷ്യരോടാണ് സംസാരിച്ചത്. ഗുരുവിന് പോലും ആധുനിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എന്നാൽ സഹോദരനും, കുമാരാനാശാനും സി.വി. കുഞ്ഞിരാമൻ തൊട്ട് മിക്ക ഗുരുവിൻ്റെ ശിഷ്യൻമാർക്കും അധുനിക വിദ്യാഭാസം ലഭിച്ചിരുന്നു.
അഡവിശ്വാസത്തിൽ ജീവിച്ച മനുഷ്യരോട് സംഘടിപ്പിക്കാനാണ് അദ്ദേഹം ശിവ പ്രതിഷഠ നടത്തിയത്. സഹോദരൻ ദൈവം ഇല്ല എന്ന് പറഞ്ഞു നടക്കുന്നതായി ചിലർ ഗുരുവിനോട് പറഞ്ഞപ്പോൾ അതിലും കാര്യമുണ്ട് എന്നാണ് ഗുരു പറഞ്ഞത്
മത വിശ്വാസികൾക്ക് കവല പ്രസംഗം നടത്താം എങ്കിൽ നാസ്തികർക്കും ഉണ്ട്.great 👍.
❤
മത വിശ്വാസികൾ കവലകളിൽ പ്രസംഗിക്കുന്നത് സ്വന്തം " അന്നത്തിന് വേണ്ടി " യാണ് 😂
Great. നല്ല ഒരു സായാഹ്നം കോഴിക്കോട് കടപ്പുറത്തു ചിലവഴിച്ച പ്രതീതി ഉളവാക്കി.
மிகச்சிறந்த விவாத மேடை .தொடரட்டும் உங்கள் பணி.வாழ்த்துக்கள்.
✊🏻✊🏻✊🏻✊🏻
തമിഴ് നാട്ടിൽ മതം ഉപേക്ഷിച്ച ഒരു atheist നെ തീവ്രമതചിന്താഗതിക്കാർ കൊന്നു കളഞ്ഞില്ലേ... അദ്ദേഹത്തിന് ആദരാഞ്ജലികൾ
കൊള്ളാം നല്ല തുടക്കം. ഇത് കേരളത്തിൽ മാത്രം ഒതുക്കാതെ ഇന്ത്യ മുഴുവൻ നടത്തണം. അതിന് എസ്സെൻസിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു 👍👍
നമ്മുടെ കേരളം പോലെയല്ല നോർത്തിലേയ്ക്ക് പോയാൽ.അവന്മാർ ജയ് ശ്രീ റാം വിളിച്ച് തീയും തോക്കുമായി ഇറങ്ങും..
ഇത് പോലെയുള്ള പരിപാടികൾ എല്ലാം ജില്ലകളിലും വെക്കണം 🔥🔥പ്രിതേകിച് കാസർഗോഡ് യിൽ വെക്കണം
Kasargod anno
Yes @@RahulRaj-kl2wv
ഇങ്ങനെ ഒരു ഡിബേറ്റ് കാലിക്കറ്റ് നടക്കും എന്ന് 1400 വർഷം മുൻപ് ഞമ്മടെ കിതാബിൽ ഉണ്ട്..
Ndi ❤😂
😂😂👍
നിന്നെ പോലൊരു "പുത്തിജീവി" നിങ്ങടെ തലമുറയിൽ ജനിക്കും എന്ന് നെൻ്റെ മുത്തച്ചനോട് നൂറു വർഷം മുമ്പ് പറഞ്ഞിരുന്നു, പക്ഷെ അന്ന് അങ്ങോര് വിശ്വസിച്ചില്ല, ഇപ്പം നിന്നെ കണ്ടപ്പോൾ വിശ്വാസം ആയി .
😂😂
😂😂😂
അന്ധവിശ്വാസത്തിന്റെ 'ഹരിശ്രീയാണ്' ദൈവവിശ്വാസം 😁👍
എല്ലാ വിശ്വാസങ്ങളും അന്ധമാണ് . നമ്മൾ എന്തിനാണ് നിയമ സഭയിലേക്ക് മന്ത്രിമാരേ തിരഞ്ഞ് എടുക്കുന്നത് തോഴിൽ അവസരം , സാധാരണകാർക്ക് ജീവന് സുരക്ഷ . എന്നിട്ട് സുരക്ഷ കിട്ടിയോ ഇല്ലാ വാളയാർ പിഡനം , സിദ്ധാർത്ഥ കോല്ലപെട്ടു , സിനിമയിൽ പിഡനം . നിയമ സഭയിൽ ഇരുന്ന് പിഡനതിൻ്റെ തിവൃത അളന്ന് , പോതു മുതൽ നശിപ്പിച് മാസം ലക്ഷങ്ങൾ ശമ്പളം . 5 കോല്ലം കഴിഞ്ഞാൽ pention .
എല്ലാ വിശ്വാസങ്ങളും അന്ധമാണ്
@bijesh exactly 👍❤️👌
എന്തിനാണ് ദൈവത്തെ അന്ധമായി വിശ്വസിക്കുന്നത്? ഒന്നിനെയും അന്ധമായി വിശ്വസിക്കരുത്. അങ്ങനെവുശ്വസിക്കുന്ന കൂട്ടരാണ് വിദേശ മത അടിമകൾ.
@@shankaranbhattathiri6741
"എല്ലാ വിശ്വാസങ്ങളും അന്ധമാണ്"
നിർബന്ധമില്ല.
വിശ്വാസം എന്ന വാക്ക് മലയാള ഭാഷയുടെ ഒരു പരിമിതിയാണ്. Trust, belief, faith ഇവയ്‌ക്കെല്ലാം കൂടി മലയാളത്തിൽ വിശ്വാസം എന്നുതന്നയാണ് ഉപയോഗിക്കുന്നത്.
ഞാൻ എൻ്റെ അച്ഛനെ/അമ്മയെ/പങ്കാളിയെ/സുഹൃത്തിനെ/ഡോക്ടറെ വിശ്വസിക്കുന്നു (trust) എന്ന് പറയുന്നതും ഞാൻ ഡിങ്കനിൽ വിശ്വസിക്കുന്നു (belief/faith) എന്ന് പറയുന്നതും തമ്മിൽ ആനയും ആടും പോലത്തെ വ്യത്യാസം ഉണ്ട്.
നല്ല മനുഷ്യൻ ആയി ജീവിക്കാൻ എന്തിനാ സുഗുണ ദൈവം.
ഇതിനുള്ള ധൈര്യം ഇവിടെയുള്ള ഒരു ഇരട്ട ചങ്കനും ഇല്ലാ ഒരു രാഷ്ട്രീയ പാർട്ടിക്കും ഇല്ലാ ❤️❤️❤️❤️
greate Programe 🎉🎉🎉🎉🎉
ഞാനും ഒരു വിശ്വാസിയാണ്.....
എൻ്റെ മക്കളെങ്കിലും ദൈവ വിശ്വാസമില്ലാത്തവരായി ജീവിക്കാൻ ഈ പ്രോഗ്രാമുകൾ ഉപകാരപ്പെടും❤❤❤❤❤
One day death⚰💀 ivarum 6adi mannilekk anu povuka, annu mari chindhikkan pattillaaa
@@NeverGiveUp-w6p ജീവപരിണാമത്തെ കുറിച്ചറിയാൻ ശ്രമിക്കൂ......
😂 ഫൈക്കോളി😂😂
കൊതുകിനെയും ചെകുത്താനെയും സൃഷ്‌ടിച്ച കോന്തൻ ദൈവം, സുഖപ്പെടുത്താനായി മുറിപ്പെടുത്തുക എന്നതാണ് ദൈവത്തിന്റെ ഏറ്റവും വലിയ ഗുണം
ദൈവത്തിന്റെ ഹോബി
😂😂😂
കൊതുക് ഒക്കെ ecosystem തിന് important ആണ്. നമുക്ക് ഉപദ്രവം ആയത് കൊണ്ട് മോശം സാധനം ആണെന്നില്ല
@@Lathi33Daivathinu upadravam illathe kothukine indakarnalo 😅
@@abinsabu ഇല്ലാത്ത ദൈവത്തിന്റെ കാര്യം എന്തിനാ എന്നോട് ചോയ്ക്കുന്നെ 🤔🤔.. ഞാൻ ഉള്ള കൊതുകിന്റെ കാര്യമാണ് പറഞ്ഞത്
അടിമകളുടെ കരച്ചിൽ കേൾക്കുമ്പോൾ പണ്ട് ചിരി വന്നിരുന്നു ഇപ്പോൾ സങ്കടം ആണ് 😔
കേരളം മാറുന്നു. നിരീശ്വരവാദികളെ കേൾക്കാൻ തയ്യാറാകുന്നു.
ആശംസകൾ ഒരുപാട് പരിപാടികൾ ഇതുപോലെ സംഘടിപ്പിക്കണം
Super program.. ജനങ്ങളിലേക്ക് ഇറങ്ങി ഉള്ള സംവാദം..... പെട്ടെന്ന് കൂടുതൽ പേരെ കുറച്ചു നേരത്തെങ്കിലും യുക്തി പരമായി ചിന്തിപ്പിക്കും.. ഇനി ഇതു പോലെ ഉള്ള പ്രതീക്ഷിക്കുന്നു.❤
എല്ലാം അറിയുന്നവന്‍,... എല്ലാം തീരുമാനിച്ച വന്‍,.... സുഖപ്പെടുത്താൻ ആയി മുറിപ്പെടുത്തുന്നവൻ, അതാണ്... 👍 ദൈവം.. 💪💪
Pinnendinanu murippeduthunnath bro. sukhamayi jeevikaan anuvadichukoode daivathinu
Athane psycho 😂
Which God?
ഇപ്പോ നിലവില്‍ ഉള്ള എല്ലാവരും, @@thomasjobichan2592
കാരണം, ദൈവം എല്ലാം അറിയുന്നു, എല്ലാ കാലവും മുന്‍ കൂട്ടി അറിയുന്നു, ദൈവത്തിന് അസാധ്യമായി ഒന്നുമില്ല ദൈവമാണ് എല്ലാം സൃഷ്ടിച്ചത് അപകടം ഉണ്ടാക്കുന്നതും അതിനുശേഷം സുഖപ്പെടുത്തുനതും അവൻ തന്നെ.
ആരെങ്കിലും എതിരു പറഞ്ഞാൽ ദൈവ വിശ്വാസം പൊയ്പ്പോകും എന്നു പേടിക്കുന്ന ആ പെൺകുട്ടിയുടെ ദൈവം എങ്ങനെയാണ് സത്യമാകുന്നത്?
ഇതാണ് നിരീശ്വരവാദികൾ ചെയ്യേണ്ട കാര്യം.ഓപ്പൺ ആയി ചർച്ച ചെയ്യുക.ജീവിത അവസാനം വരെ.
വെരി പ്രൗഡ് ഓഫ് u
ഇങ്ങനെ ഉള്ള സംവാദങ്ങൾ വരട്ടെ. മതം എന്ന വിഷം താനെ പൊളിഞ്ഞോളും 🔥
ഈ പരിപാടി ആണ് Litmusine ക്കാൾ മികച്ചത്. പക്ഷെ റിസ്ക് ആണ്.. Brave attempt👏🏻👏🏻
മനുഷ്യന് എവിടെയും വിലങ്ങു തടി മതവും ജാതിയും.. ആണ് 👍🏻
ബ്രെയിൻ മെസ്സേജ് ഇനിയും തുടരട്ടെ ♥️
വിശ്വാസം ഇല്ലാതെ പക്ഷേ പുറത്ത് പറയാൻ പേടിയുള്ള കുറേ ആളുകൾക്ക് ഇത് കാണുമ്പോൾ ധൈര്യം കിട്ടും. സമാനചിന്തഗതിയുള്ളവരെ കാണുമ്പോൾ പ്രത്യേകിച്ച്
❤ok
മനുഷ്യന്റെ പ്രതികരണ ശേഷിയും അറിയാനുള്ള ആഗ്രഹത്തെയും തടയുന്ന സങ്കല്പമാണ് മതം.
100 ഇൽ 100 അല്ല 100 ഇൽ 10 പേർക്കെങ്കിലും ചിന്തിക്കാനുള്ള മനസ്സ് ഉണ്ടാകാൻ കഴിയട്ടെ
ഇന്ന് ലോകത്തുള്ള ഏറ്റവും വലിയ അന്ധവിശ്വാസമാണ് ദൈവ വിശ്വാസം .
രണ്ടാമത്തെ ഏറ്റവും വലിയ അന്ധ വിശ്വാസമാണ് ചെകുത്താൻ ഉണ്ട് എന്ന വിശ്വാസം.
There is no God, saitan soul angel heaven he'll purgatory and under world
മറ്റൊരു അന്ധവിശ്വാസം ആണ് നീരിശ്വരവാദ൦..
@@jojijohn7269അത് വിശ്വാസമല്ലല്ലോ അവിശ്വാസമല്ലേ.
@@prathyushprasad7518 പ്രപഞ്ച സൃഷ്ടി ആണല്ലോ ദൈവം ഈ രംഗത്ത് വരാൻ കാരണം.. പ്രപഞ്ച സൃഷ്ടിയെ കുറിച്ച് ശാസ്ത്രിയമായോ യുക്തിപരമായോ നീരിശ്വരവാദപരമായോ വിശദീകരിച്ചാൽ മതി..... താങ്കൾക്ക് അറിയാവുന്ന രീതിയിൽ പറഞ്ഞാൽ മതി...
@@jojijohn7269😂😂😂
Ayye athanu ningalude problem
...antha vishwasam and
Avishwasam thammil
Antha(infinity ♾️) different und
...e video athyam muzhuvan
Kanuka kandenkil
Athine manasilakuka...
ദയവായി എല്ലാ ജില്ലകളിലും വ്യാപകമായി ഇത്തരം സംവാതങ്ങൾ സംഘടിപ്പിക്കണമെന്ന് അപേക്ഷിക്കുകയാണ് കാരണം ദൈവത്തിന്റെ പേരിൽ മതങ്ങൾ നടത്തുന്ന ചൂഷണം അതിഭയങ്കരമാണ്
ആരിഫിനെ പോലുള്ള നല്ല സഹോദരന്മാര് ഇനിയും ഈ കേരളത്തിൽ പ്രത്യേകിച്ച് മലപ്പുറത്ത് വരട്ടെ വരട്ടെ ❤❤❤❤
വലിയ വിഷം ആണ് ആരിഫ്
Arif hussain just nailed it
ദൈവം ഉണ്ട്എന്ന് തെളിവ് ഇല്ല
പൊന്നു കുട്ടി നീ തന്നെയാണ് yatavum വലിയ thalivu. നീ varum vanathulliyayirunnu.ippo nee മജ്ജയും മാംസവും ഉള്ള ആരോഗ്യവാനായ മനുഷ്യനയപ്പോൾ നീ നിൻ്റെ സൃഷ്ടവിനെ തള്ളിപറയുന്നു.കഷ്ടം
ദൈവ വിശ്വാസം എന്നത് അന്ധവിശ്വാസമാണ്.
ജൈവ വിശ്വാസം പരിണമിച്ച് ദൈവ വിശ്വാസമായി....😂 ഫലം : കണക്കില്ലാത്ത കള്ളപ്പണം (നികുതിയായ്ക്കാതെയുള്ള പണം ) മത വ്യാപാരികളുടെ സ്വത്തായി മാറി .😷
ദൈവമില്ല എന്നതും അന്ധവിശ്വാസമാണ്.
ഇതൊരു സ്ഥിരം പരുപാടി ആക്കിയാൽ essence നെ കുറിച്ച് കൂടുതൽ ആളുകൾ അറിയും
നല്ല കുറേ ടീം. നല്ല പരിപാടി 🌹🌹അഭിനന്ദനങ്ങൾ 🌹🌹
I became Nishad kaippally fan after watching all 4 brain surgery programs.
അടിപൊളി
ഒരിയ്ക്കലും മാറാൻ പോകുന്നില്ല 😂ചത്താലും ഞങ്ങൾ നന്നാകില്ല
Especially ഞമ്മന്റെ വിഡ്ഢികൾ
🤣🤣🤣
Title cuts super✨....ബാക്കി കണ്ടിട്ട് വരാം
Super...inganathe discussions aanu vendathu...andha viswasangal maratte, civics sense undavatte, science valaratte, lokam munnottu pokatte...excited for a future devoid of religion
Exemplary interaction. I appreciate the courage and effort taken to make this a reality. Expecting more intresting knowledge bits at Swapnanagari on October 12th. Thank you.
Chandrasekhar R, nishad kaippally what a great science knowledge these two guys have! Much appreciated 👏
Usthadintne mon ❤❤❤
ഈ പരുപാടി കൊള്ളാം 👌👌
“You can’t convince a believer of anything; for their belief is not based on evidence, it’s based on a deep seated need to believe”.
Carl Sagan
തുടരെ തുടരെ ബ്രെയിൻ സർജറികൾ എല്ലായിടത്തും നടക്കട്ടെ🎉🎉 അങ്ങനെ നാട് നന്നാവട്ടെ ❤🎉
അടിപൊളി programme ❤️
ആമീൻ നെയ്മീൻ പൊരിച്ചമീൻ ഉണക്കമീൻ 😅
ആമീൻ, പൂമിൻ, നെയ്മിൻ വിറ്റാമിൻ, കോയാമിൻ പൂയ്!!😁😁😁❤❤👍👍👍💪💪😅
😂😂
ഇത്രയും വരുന്ന ഫണ്ടമെന്റലിസ്റ്റുകളുടെ മുന്നിൽ നിന്ന് സത്യം വിളിച്ച് പറഞ്ഞ ആരിഫിനും , CR നും NK യ്ക്കും big big salute. കാരണം വിശ്വാസികളുടെ അസഹിഷ്ണുത പ്രകടമായിരുന്നു. ആ MSc.Psychology പഠിച്ച ചേട്ടൻ സംസാരിച്ചപ്പോഴൊക്കെ എന്തായിരുന്നു അസഹിഷ്ണുത. ആകെപ്പാടെ കുറച്ച് പേർ മാത്രം വിവേകത്തോടെ സംയമനത്തോടെ ചോദ്യം ചോദിച്ചു...🤍🤍..
Great effort....
This is real brain surgery...... Thank you Essence👍
ഇത് പോലുള്ള പരിപാടികൾ ഇന്നിയും വേണം എന്നാണ് എൻ്റെ അഭിപ്രായം.
തിരിച്ചറിവ് ഇല്ലാതെ നടക്കുന്ന പലർക്കും ഇത് ഒരു അവസരം ആയി മാറും.
ജാതിയുടേയും മത്തിൻ്റെയും പേരിൽ നടക്കുന്ന അക്രമങ്ങൾ നിർത്തി മനുഷ്യനായി ജീവിക്കാൻ ആളുകൾക്ക് ഒരു പ്രചോദനമാകട്ടെ ഇത് പോലുള്ള പരിപാടികൾ എന്ന് ആശംസിക്കുന്നു ❤
ഭൂമിഇൽ നമ്മൾ ഇപ്പോൾ ഉള്ളത് പോലെ കുറേ കാലങ്ങൾക് മുന്നേ.. കുറെ ആളുകൾ ജീവിച്ചിരുന്നു അപ്പോൾ അന്ന് ജീവിച്ചിരുന്ന ആളുകൾക്ക് ഇപ്പോൾ നമ്മുക്ക് തോന്നുന്ന. തുപോലെ കുറെ ആശയങ്ങൾ ഉണ്ടായിട്ടുണ്ടാവാം അതുപോലെ ഒരു ആശയമാണ് ഈ ജാതി മതം എന്നിങ്ങനെ... ഇപ്പോൾ ഞാൻ പറയട്ടെ ഭൂമിയിൽ അത്യമായി രണ്ട് മനുഷ്യൻ ഉണ്ടായി എന്നുവക്ക്. അവർ സംയോച് ഒരുകൂട്ടം മനുഷ്യർ ഉണ്ടായി. അങിനെ വന്നപ്പോൾ അവരിലും ഇതുപോലെ ചർച്ചകൾ വന്നു അപ്പോൾ അവരിൽ കുറച്ചു മുതിർന്നവർ പറഞു നീ കുറച്ചു ആളുകളെ നീ നോക്കണം. അങിനെ അങിനെ ഓ രോ രോ കൂട്ടമായി തിരിച്ചു. അങ്ങനെഒരു കുട്ടത്തിനെ ഒരു പേര് നൽകി അങ്ങനെ ഓരോ കുട്ടത്തിനും ഓരോ ഓരോ പേരും നൽകി. അങിനെ ഓരോരോ ജാതി അയി മാറി. അപ്പോൾ ഓരോ ഓരോ കുട്ടത്തിൽ ചെറിയ ചെറിയ അബദ്ധങ്ങൾ വരുമ്പോൾ ഒരാൾക്ക് തൊനി എങ്ങനെ ഇതു തടയാൻ കഴിയും അപ്പോഴാണ് നമ്മുടെ വിശ്വാസം 💞ഒരു ദൈവമായി. വരുന്നത് 💞 അപ്പോൾ എന്താണ് ദൈവം എന്നത് ഒരു വിശ്വാസം മാത്രമാണ് ഓരോ രൂപത്തിൽ അത് അറിയപ്പെടുന്നു എന്നതാണ്. അത് മനസിലാക്കി ജീവിതം സന്തോഷിച്ചു ജീവിക്കുക നമ്മൾ, മനുഷ്യർ, മാത്രം മാണ്.
സ്വതന്ത്ര ചിന്തകൾ വളരെട്ടെ മതാന്ധതകളിൽ നിന്നും മോചനം നേടിയ പുതിയ തലമുറയെ സൃഷ്ടിക്കാൻ നിങ്ങൾക്കൊപ്പം ഞാനും.
ലിറ്റ്മസ് 24 വൻവിജയമാക്കിയ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤❤❤❤❤
നിരീശ്വര വാദം എന്നത് നന്മയാണ് 🤩🤩🤩🥰❤️❤️
എന്ത് നന്മയാണ് ഉള്ളത്? ഒന്ന് പറയാമോ?
Much needed because i have participated in the similar presentations, but there all are irrelegious people, but here those are infected with the virus is also able to hear the thoughts of rationalism
E Series elaam adipolli aayirunnu .
Iniyum ingane ulla paripadikal pratheekshkkunnu.. Ith keralathil valiya mattam undakkum... ❤❤
ദൈവം ഇല്ല... 🤷♀️ഉളളവർ തെളിവ് കൊണ്ട് വരൂ plz.... 🙆♀️
താങ്കൾ ഇന്നലെ കണ്ട സ്വപ്നം ഇന്നതാണെന്ന് തെളിയിക്കൂ.
@@munash236 brainൽ തന്നെയാണ് ദൈവവും ഇരിക്കുന്നത്🙄
യേശുക്രിസ്തു ഉണ്ട് എന്നതിന് റോമൻ യഹൂദ ക്രൈസ്തവ ചരിത്ര രേഖകൾ ഉണ്ട്. നിരീശ്വര വാദികൾ ഇതൊരിക്കലും അംഗീകരിക്കില്ല
@@munash236 അപ്പൊ ഡൈബം ഒരു ദുസ്വപ്നം ആണ് എന്നാണോ കോയ പറയുന്നത്?
@bobbyd1063 ആണല്ലോ താങ്കളെ പോലുള്ളവർക്ക്, അത്കൊണ്ട് എല്ലാം തെളിയിച്ചിട്ട് വിശ്വസിച്ചാൽ മതി.
ഇതുപൊലെ അന്തമില്ലാത്ത ജനങ്ങൾ വർദിച്ചുവരുകയാണല്ലൊ ദൈവമേ ...ഇവർക്ക് ഹിദായത്ത് കൊടുക്കേണമേ😢
Great initiatives by litmus.. good work
This is a revolution 👋👋👌👌👏hats off to the team
Where was God living before creating Heaven
Self എന്ന ബോധം ഓരോ വ്യക്തിക്കും ഓരോന്നാണ് ..
അത് unique ആണ് .
ഈ ബോധം ( വ്യക്തി )ഒരു നിസ്സഹായ അവസ്ഥ ജീവിതത്തിൽ അനുഭവിക്കേണ്ടി വരുമ്പോൾ ഒരു സൃഷ്ടി കർത്താവായ ദൈവം ഉണ്ടെന്നും ആ ശക്തി രക്ഷിക്കുമെന്നുള്ള വിശ്വാസം നല്ലൊരു ആശ്വാസമാണ് ഉണ്ടാക്കി തരുന്നത് !
അവിടെ യുക്തിക്കു പ്രസക്തിയില്ല !
നമ്മൾ കഴിക്കുന്ന ആഹാരത്തിൽ സൂക്ഷ്മ ജീവികളില്ല എന്ന വിശ്വാസത്തിലാണ് കഴിക്കുന്നത് . എന്നാൽ മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ലക്ഷക്കണക്കിന് സൂക്ഷ്മ ജീവികളെ കൈയ്യിലും ആഹാരത്തിലും കാണാൻ കഴിയും . ഈ പറയുന്നതിന് തെളിവുണ്ട് .
ആഹാരം കഴിച്ചു കഴിഞ്ഞു
എത്രയോ പേർ അസുഖമായി ഹോസ്പിറ്റലിൽ പോയിട്ടുണ്ട് . എല്ലാപേർക്കും പരസ്പരം സ്നേഹം ഉണ്ട് എന്ന വിശ്വാസത്തിലാണ് ഒരു വീട്ടിൽ എല്ലാപേരും ഒരുമിച്ചു ജീവിക്കുന്നത് ...
ആരും ആരെയും കൊല്ലില്ല എന്ന വിശ്വാസത്തിലാണ് ഒരു വീട്ടിൽ ജീവിക്കുന്നത് .
എന്നാൽ പരസ്പരം ആർക്കും ആരെയും കൊല്ലാം എന്ന തെളിവ് നമുക്കുണ്ട് . എങ്കിലും നമ്മൾ അടിയുണ്ടായാലും ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കുന്നു .
മരിച്ചാൽ നരകത്തിൽ പോകും എന്ന ഭയമുള്ളവർ കൂടുതൽ ക്ഷമ കാണിച്ചു ദൈവത്തെ ഭയന്ന് മറ്റുള്ളവരോട് നന്നായി പെരുമാറുന്നു .
ലോകത്തിൽ ഒരാളെങ്കിലും ദൈവ വിശ്വാസത്തിൽ ഇങ്ങനെ പെരുമാറുന്നുണ്ടെങ്കിൽ അയ്യാളെ സമ്പെന്ധിച്ചും അയാൾക്ക് ചുറ്റുമുള്ളവർക്കും അത് ശെരിയാണ് .
കാരണം ആ ദൈവ വിശ്വാസത്താൽ ചുറ്റിനും ശാന്തി ഉണ്ടാകുന്നു .
നമ്മൾ റോഡരികിലൂടെ നടന്നു പോകുമ്പോൾ പുറകേ വരുന്ന വണ്ടികളെ തിരിഞ്ഞു നോക്കി നോക്കി നടക്കില്ല . കാരണം പുറകേ വണ്ടി വന്നു ഇടിക്കില്ല എന്ന വിശ്വാസത്തിലാണ് നമ്മൾ നടക്കുന്നത് .
ഒരു മരുന്ന് കഴിക്കുമ്പോൾ രോഗി ആ മരുന്നിനെക്കുറിച്ച് അറിയുന്നില്ല ... ഡോക്ടർക്കു പോലും അറിയില്ല . ആരോ പറഞ്ഞു വിശ്വസിച്ചു . ചിലർക്ക് അസുഖം മാറി . എന്നാൽ മാറാത്തവരും ഉണ്ട് .
എങ്കിലും ദൈവ വിശ്വാസിയും യുക്തി വാദിയും ഒരു പോലെ വിശ്വസിക്കുന്നു . കഴിക്കുന്നു .....
ചെയ്യുന്നു .....
നടക്കുന്നു.....
സംസാരിക്കുന്നു....
എല്ലാം വിശ്വാസത്തിൽ മാത്രം !
ജീവിതം ഒരു വിശ്വാസത്തിൽ മാത്രമേ മുന്നോട്ട് പോകുകയുള്ളൂ .
യുക്തി വാദികൾ എല്ലാപേരും നന്മയുള്ളവരാണോ ?
അവർ അവരെ അറിഞ്ഞാണോ ജീവിക്കുന്നത് ?
യുക്തി വാദികൾക്ക് അവരുടെ മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കുമോ എപ്പോഴും ?
അവർ വികാര വിക്ഷോഭം ഇവരുടെ നിയത്രണത്തിലാണോ ?
ഇല്ല എന്നാണ് ഉത്തരം !
എന്നാൽ ദൈവ വിശ്വാസികളിൽ പലർക്കും ദൈവ വിശ്വാസത്തിന്റെ പേരിൽ ഇതിനൊയൊക്കെ
നിയന്ത്രിക്കാൻ കഴിയും .
അപ്പോൾ കാര്യങ്ങൾ ഇങ്ങനെയിരിക്കെ ഇതിനിടക്ക് കേറി ദൈവത്തിനു തെളിവ് ഉണ്ടോ എന്ന് ചോദിക്കുന്നത് ശെരിയല്ല . അത് ജനദ്രോഹവുമാണ് . മനുഷ്യന്റെ സമാധാനത്തെ ഇല്ലാതാക്കുകയാണ് .
സമാധാനമായി ജീവിച്ചാൽ പോരെ!
ദൈവത്തിനു തെളിവ് നിങ്ങൾ ഇവിടെ ജീവിച്ചിരിക്കുന്നു എന്നത് ആണ് തെളിവ് .
നിങ്ങൾ പറയുന്നു പ്രകൃതിയാൽ ഉണ്ടായി .
അവർ പറയുന്നു ദൈവത്താൽ ഉണ്ടായി എന്ന് . രണ്ടും ഒന്ന് തന്നെ. ക്ഷമയുള്ളവരായി ജീവിച്ചാൽ പോരേ !
എന്നാൽ ഈ ദൈവ വിശ്വാസത്തെ ചില തീവ്രവാദികളായ ഭരണാധികാരികൾ ആളുകളെ തമ്മിലടുപ്പിച്ചു അധികാര കസേരയിൽ ഇരിക്കുന്നു ...
വെറുപ്പിനെ പ്രകടമാക്കാൻ മതത്തെ കൂട്ട് പിടിച്ചു ആക്രമിക്കുന്നു . ഇതൊക്കെ നോക്കികൊണ്ടിരിക്കുന്ന ഭീരുക്കളായ ജഡ്ജിമാർ .
ദൈവ വിശ്വാസത്തെ വെച്ചു രാഷ്ട്രീയക്കാർ ജനദ്രോഹം ചെയ്യുന്നു അത് നോക്കികൊണ്ടിരിക്കുന്നു കോടതികൾ !
Great venture, true reformation works are being done by essence in our state through programmes like this, please continue with more of these brain surgeries.
This is the most effective way...full support..❤❤
ആദ്യം ഉണ്ടെന്ന് പറയുന്നവർ തമ്മിൽ തർക്കിച്ചു ഒരു ധാരണ ഉണ്ടാക്കട്ടെ ഏതാണ് ദൈവം എന്ന് ..
😂👍👌
Iniyum iniyum itharam samvadangal undaakatte.. ❤
English പദങ്ങൾ വെട്ടികുറച്ചിട്ട്, കുറച്ച് കൂടി മലയാളത്തിൽ സംസാരിക്കുന്നത് സാധാരണക്കാർക്ക് മനസിലാക്കാൻ സഹായിക്കും. അവിടെ കൂടിയിരിക്കുന്നവർ കൂടുതലും സാധാരണ മനുഷ്യർ ആണ്.... Sarcasm കൂടി വെട്ടികുറച്ച് അവിടെയുള്ള മനുഷ്യരുടെ ചോദ്യങ്ങൾക്ക് educated ആയ ഉത്തരങ്ങൾ കൊടുക്കാമായിരുന്നു, instead of questioning back at them, കാരണം അവർ വെറും സാധാരണ ആളുകളാണ്. ഇതൊരു educational program ആണല്ലോ, ഒരു debate with സാധാരണക്കാർ അല്ലല്ലോ!!!
ഇപ്പോൾ മലയാളത്തിൽ ഇംഗ്ലീഷ് പദങ്ങൾ സർവസാധാരണമാണ് , ഇത് മിക്കവാറും എല്ലാവര്ക്കും മനസ്സിലാകും
@@manut1349 നമ്മൾ സാധാരണ പറയുന്ന English വാക്കുകളെ പറ്റിയല്ല ഞാൻ ഉദ്ദേശിച്ചത്. ചില കട്ടി കൂടിയ scientific പദങ്ങൾ, ചില idioms, ചില metaphors, ഒക്കെ essence ഗ്രൂപ്പിലെ പലരും ഉപയോഗിക്കാറുണ്ട്, അത് മലയാളം മീഡിയത്തിൽ പഠിച്ചിറങ്ങിയ നമ്മുടെ സാധാരണ ജനത്തിന് പെട്ടന്ന് ഉൾക്കൊള്ളാൻ കഴിയുമെന്ന് തോന്നുന്നില്ല. അതാണ് ഞാൻ ഉദ്ദേശിച്ചത്.
Eg : daivom undo? Illa..
Nthan teliv? Daivathe namude indriyangal kond ariyan sadhichitila..
Ariyathan onn illen prayan kazhiyumo?? Ithvere ariyan sadhikatha onn illen tanne karutham..
ചില ഉത്തരങ്ങൾ മറുചോദ്യത്തിലൂടെയേ പറയാൻ കഴിയൂ.
@@FathimaK-k3z അത് മറുചോദ്യം മനസിലാക്കാൻ കഴിവുള്ള ആളുകളുടെ അടുത്തല്ലേ പറ്റൂ?
കൊണ്ടോട്ടിയിൽ കൂടി ഈ പരിപാടി അവതരിപ്പിക്കണം...
വല്ല കാര്യവും ഉണ്ടോ?
God's qualities - Righteousness, kindness, Love, judgement, punishing, restoring.
😂😂
Is making slavery halal is considered as love?
Well done all, amazing knowledge delivered to audiences, congratulations ❤
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ് സഹോദരി!
Valare manoharamaya prabhashanam..ithupolulla prabhashangangal keralathinte ella bhagathum nadatham💯❤️
Thanks
ഞാൻ ഒരു സ്വതന്ത്ര മായി ചിന്ദിക്കുന്ന ആളാണ്.. ഞാൻആവശ്യം എന്തെങ്കിലും ഉണ്ടാകുമ്പോൾ രാത്രിയും പുറത്തിറങ്ങും കടയിലോ അങ്ങനെ ഉള്ള ആവശ്മ വരുമ്പോൾ.. ഒരു രാത്രി 9 മണിക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങിയാൽ ആളുടെ നോട്ടം പുരുഷൻ മാരുടെ നോട്ടം.. സംശയം ത്തോടെ നോക്കും.. എത്ര വിദ്യാഭ്യാസം ഉള്ള ആളായാലും.. അങ്ങനെ ആണ്.. ആരും ചിന്ദിക്കിന്നില്ല ഇതിനൊരു മാറ്റം വേണം എന്നു
ഒട്ടുമിക്ക ജീവജാലങ്ങളേയും എടുത്താൽ പൊതുവെ ആൺവർഗ്ഗത്തിനാണ് അഴകും ശക്തിയും.മനുഷ്യവർഗ്ഗത്തെ പൊതുവായെടുത്താൽ ആൺവർഗ്ഗത്തിന് തന്നെയാണ് കരുത്ത്.എന്നാൽ മറ്ഗീയമായ പെരുമാറ്റങ്ങളിൽ ആണും പെണ്ണും ഏതാണ്ട് സമാനരരാണ്.കാട്ടുവർഗ്ഗമായി ജീവിച്ചപ്പോൾ ഒരു വിവേചനവും ഇല്ലായിരുന്നു.പിന്നെ ഓരോ ഗ്രൂപ്പുകളായി ജീവിക്കേണ്ടി വന്നപ്പോൾ ,മറ്റു ഗ്രൂപ്പുകളുമായി സംഘട്ടനം ഉണ്ടായി.ഒരു ഗ്രൂപ്പിലുള്ളവർ പരസ്പരം സ്നേഹിക്കാനും പഠിച്ചു.ഗ്രൂപ്പ് സംഘട്ടനങ്ങളിൽ പുരുഷൻമാർ പങ്കെടുക്കുകയും,അശക്തരായ സ്ത്രീകൾക്ക് രക്ഷാകവചമൊരുക്കുകയുമുണ്ടായി.പിന്നീട് ചെറുസംഘങ്ങൾ വലിയ ഗ്രൂപ്പായി മാറുകയും ഗോത്രത്തലവൻമാർ ഉണ്ടാകുകയും ചെയ്തു.പിന്നെ അവർ പറയുന്നത് ആജ്ഞയായിമാറി. സ്ത്രീകൾ സുരക്ഷിതത്വത്തിൻ്റെ മറവിൽ അകത്തളങ്ങളിലായി.ക്രമേണ കുടുംബങ്ങൾ ഉണ്ടായി , സമൂഹം ഉണ്ടായി അവരെ നിയന്ത്രിക്കാൻ തലവൻമാരുണ്ടായി.ആദ്യം കായികസാമ്പത്തിക ശക്തിയുള്ളവരായിരുന്നു തലവൻമാർ.പിന്നീട് ബുദ്ധിയും കഴിവും ഉള്ളവരിലേക്ക് ഇത് മാറി.പിന്നീട് മതങ്ങൾ ഉണ്ടായി,നിയമസംഹിതകൾ ഉണ്ടായി .സുരക്ഷിതത്വത്തിൻ്റെ മറവിലും ചാരിത്രസംരക്ഷണം ലക്ഷ്യമിട്ടും സ്ത്രീകളെ ഒതുക്കി.അതിശക്തകൾ നിയമം ലംഘിക്കാൻ തുടങ്ങി.ആധൂനിക സമൂഹം വന്നപ്പോഴും സ്ത്രീകൾക്ക് പ്രത്യേകസുരക്ഷയും ആനുകൂല്യവുമാണ് നൽകിയത്.അപ്പോൾ സ്ത്രീകൾ ദുർബലർ എന്ന ധാരണ ആണുങ്ങളിലും,നിയമപരിക്ഷ നല്ലതായി സ്ത്രീകളും കരുതി.പുരുഷൻ്റെ കായികക്ഷമതയും,ശാരീരിക പ്രത്യേകതകളും,സുഗമമായി അംഗചലനം ലഭിക്കുന്ന വേഷങ്ങൾ വരെ അവൻ്റെ ശക്തിയെ തുണച്ചു.എന്നാൽ എല്ലാ പരിമിതികളേയും പുറത്ത് ചാടിക്കാൻ സ്ത്രീവിദ്യാഭ്യാസം,നിയമപരിരക്ഷ,സമൂഹത്തിൻ്റെ വളർച്ച,വേഷവിധാനത്തിൽ വന്ന മാറ്റം, സ്വയം പര്യാപ്തത എന്നിവകൊണ്ട് സ്ത്രീകൾക്ക് ലഭിച്ചു.ചില മേഖലകളിൽ ആധിപത്യവും സ്ത്രീകൾക്കായി.ഇന്ന് നിയമപരിരക്ഷയിൽ പുരുഷനേക്കാൾ സ്വാതന്ത്ര്യം ഉള്ളത് സ്ത്രീക്കാണ്.ജാതിമതവേലിക്കെട്ട് കൊണ്ടുള്ള തടസ്സം ഉണ്ട്.മാത്രമല്ല സ്ത്രീകൾ , സ്ത്രീകൾ തമ്മിലുള്ള ഐക്യത്തേക്കാളുപരി സ്ത്രീപുരുഷ ഐക്യത്തിലാണ് താല്പര്യപ്പെടുന്നത്.ആണും പെണ്ണിനും ഒരു നിയമമാകണം.ദുർബലരുടെ പേരിൽ സംവരണം വാങ്ങരുത്.ഇന്ന് ഏറ്റവും ഉയരമുള്ള സ്ഥാനങ്ങളിൽ സ്ത്രീകൾ വിരാജിക്കുന്നു.ചില വീടുകളിലൊക്കെ കുടുംബത്തിലെ ലീഡർ സ്ത്രീകളാണ്.റേഷൻകാർഡിൽ കുടുംബനാഥ സ്ത്രീകളുടെ പേരാക്കിയത്കൊണ്ടൊന്നും ഒരു കാര്യവുമില്ല.ഭർത്താവിൻ്റെ പേരിലുള്ള സ്ഥലത്താവും ഭാര്യ മിക്കവാറും അധിപയാകുന്നത്.സ്ത്രീകൾ ഉയർന്നുവരുമ്പോൾ പുരുഷ അധീശത്വമനോഭാവവും കുറഞ്ഞുവരും.ഓരോ ദശാബ്ദം കഴിയുമ്പോഴും സ്ത്രീപദവി ഉയർന്നുകൊണ്ടേയിരിക്കുന്നു.സ്ത്രീപുരുഷ അനുപാതത്തിൽ ഇവിടെ സ്ത്രീകളുടെ എണ്ണം കുറയുന്നത് അവർ കൂടുതൽ ശക്തരാവുന്നു.നിർഭാഗ്യവശാൽ സ്ത്രീകൾ അവരുടെ ഉയർച്ചയെ തടയുന്ന നടപടികളിലേക്കും നീങ്ങുന്നു.ഉയർന്നവർ സഹലിംഗത്തെ ഉയർത്തുന്നില്ല.ഇന്ന് സ്വാതന്ത്ര്യത്തിന് വേണ്ടി വിവാഹം പോലും വേണ്ടെന്ന് വെക്കുന്ന സ്ത്രീകൾ ഉണ്ട്.പുരുഷൻമാരുടെ സാമൂഹ്യതിൻമകളെ എതിർക്കുന്നതിന് പകരം അവർക്കാകാമെങ്കിൽ എന്തുകൊണ്ട് സ്ത്രീകൾക്ക് പറ്റില്ല എന്ന ചിന്താഗതി സ്ത്രീകളിൽ വേരുറക്കുന്നു.ബാറുകളിൽ പോയി മദ്യപിക്കുന്ന സ്ത്രീകൾ ഇന്ന് കൗതുകമല്ല.മയക്കുമരുന്ന് ഉപയോഗത്തിലും വില്പനയിലും രാത്രിയോ പകലോ എന്നില്ലാതെ നഗരങ്ങളിലെങ്കിലും സ്ത്രീകളുണ്ട്.ലഹരിയിൽ പെട്ട് പുരുഷനും സ്ത്രീകളും രാത്രിയിൽ കെട്ടിപ്പിടിച്ച് കൂത്താടിവരുന്ന ചിത്രം എറണാകുളം പോലുള്ള നഗരങ്ങളിലേ നേർക്കാഴ്ചയാണ്.അത് കൂടുകയേ ഉള്ളു.മനുസമറ്തിയെ കുറ്റം പറയുമ്പോൾ ഇതും കാണണം.രാഷ്ട്രീയം ആദർശത്തിൽ നിന്ന് വ്യതിചലിച്ചാൽ പ്രത്യേകിച്ച് ആദർശരഹിതമായി കോപ്രായസംഘടനകളായി വിദ്യാർത്ഥി രാഷ്ട്രീയം അധ:പ്പതിച്ചാൽ അതിന് വലിയ വിലനൽകേണ്ടിവരും.വിദ്യാർത്ഥിരാഷ്ട്രീയവും യുവജനരാഷ്ട്രീയവും മൂല്യച്ചുതിയിൽ പെട്ടാൽ എല്ലാം പോയി.വറ്ദ്ധരാഷ്ട്രീയം കൊണ്ട് കാര്യമായ ഗുണമില്ല.നാടിൻ്റെ പോക്ക് എങ്ങോട്ടാണെന്ന് തീരുമാനിക്കേണ്ടത് യുവതലമുറയാണ്.അവർക്കേ കാതലായത് ചെയ്യാൻ കഴിയൂ.
Great video please make more
ജനങ്ങളിൽ നേരിട്ടുള്ള സംവാദം👌🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
താത്താക്ക് 10 ക്ലാസ്സ് വിവരം പോലും ഇല്ല 🤭🤭🤭🤭 കോയ കാൾ കാണുന്നത് നല്ലത് ആയിരിക്കും 👍
All the best for the efforts to provide good knowledge
Arif sir❤
അഭിനന്ദനങ്ങൾ
Good initiative...Keep up the good work❤
Great, words of wisdom, sharing the deep knowledge
54:45 "Energy can neither be created, nor be destroyed" എന്ന ഊർജ്ജ സംരക്ഷണ നിയമം ബാധമാകുന്നത് closed systems ൽ മാത്രം ആണ്, അതായത് ചുറ്റുപാട് നിന്നും ഊർജ്ജം/matter കൊടുക്കൽ-വാങ്ങൽ ഇല്ലാത്ത തരത്തിൽ ഉള്ള അവസ്ഥയിൽ. എന്നാൽ, നമ്മുടെ ശരീരം അങ്ങനെയല്ല.
🔥
Atheist admitted MIND. What happened to mind when death occurs
Mind is a "manifestation" of brain activities. So, after death , everything goes to the same state before the person was born.
It is just like asking, what happens to a "cricket match" once the players are dispersed from the field. The "game" is over! That's all.
നല്ല പ്രോഗ്രാം ❤