വിലക്കപ്പെട്ട അറിവുകൾ | Forbidden Knowledge - Chandrasekhar R | LARA'22 | Wayanad | 28-May-2022
Вставка
- Опубліковано 7 лют 2025
- #evolution #life #gene #
വിലക്കപ്പെട്ട അറിവുകൾ | Forbidden Knowledge - Presentation by Chandrasekhar R. in the event LARA'22 at Sultan Batheri organized by esSENSE Global Wayanad on 28-May-2022
Camera: Gireesh Kollam
Editing: Pramod Ezhumattoor
esSENSE Social links:
esSENSE Telegram Channel: t.me/essensetv
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
FaceBook Group: / essenseglobal
Telegram Debate Group: t.me/joinchat/...
Podcast: podcast.essense...
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
നല്ല അവതരണം. ഇത്രയും ലളിതമായി അന്ധവിശ്വാസികൾക്ക് പരിണാമം എന്താണെന്ന് കുറച്ചെങ്കിലും ചിന്തിക്കാൻ കഴിയു o . ചിന്തിക്കുവാണേങ്കിൽ . ഇത്രയും കഷ്ടപ്പെട്ട് ശാസ്ത്ര വിഷയങ്ങൾ അവതരിപ്പിക്കാൻ എന്തു മാത്രoകഷ്ടപ്പാട് ആണ് . ഇത് കേട്ട് ചിന്തിക്കാൻ കഴിയുന്നവർക് വളരെ വളരെ ഗുണം ചെയ്യും. തീർച്ച. ചന്ദ്രശേഖരന് എന്റെ അഭിനന്ദനങ്ങൾ.
ന്നാലും ഞാൻ ചിന്തിക്കില്ല..
Thanks
ഇതെന്നാ ചാധനം
@@sofiyaalameen8557പ്രോത്സാഹനമായി 200 രൂപ അയച്ചു കൊടുത്തതാണ് 😀
മികച്ച അവതരണം. നല്ല വിഷയം. അഭിനന്ദനങ്ങൾ
തലൈവരെ നീങ്കളാ 🎉❤️
Best kuttu 😄😄😄😄
ഈ ലോകത്ത് നാം കാണുന്നതും കാണാത്തതും ഉണ്ട് അതൊരു വിശ്വാസമാണ് തിരിച്ചറിവ് ആണ്.
മനുഷ്യന് തിരിച്ചറിവ് വേണം അതാണ് മനുഷ്യൻ.
The topics Chandrasekhar chooses for presentations are rock solid.. 😀👌
അഭിനന്ദനങ്ങൾ, അടുത്ത തലമുറയ്ക്ക് ഉപകാരപ്പെടും , വിശ്വാസികൾക്ക് മാറ്റം ഒന്നും പ്രതീക്ഷിക്കണ്ട , ഉൽകയിൽ ജീവന് ആവശ്യമായ മൂലകങ്ങൾ ഉണ്ടെന്ന കണ്ടുപിടുത്തം ഒക്കെ " അപ്പൊ ഉൽകയിൽ അത് ആര് വെച്ചു " എന്ന ചോദ്യം കൊണ്ട് അവർ ദൈവത്തെ സേഫ് ആക്കും
ദൈവത്തിന് നന്ദി മണ്ണ് കുഴച്ച് ഇത്രയും നല്ല സൃഷ്ടി ചെയ്തതിനു 🤲🤲👌❤️
Eathu shrishtiya udeshiche
@@akhilk4232 ജീവജാലങ്ങൾ
😂😂😂...
😂😂😂
😂😂😂😂
The symbol of his subject is on his MacBook!! Beautiful!!
സെബാസ്റ്റ്യൻ പുന്നക്കലിന്റെ ചോദ്യമാണ് ആദ്യത്തെ "കലക്കവെള്ളത്തിൽ മിന്നൽ അടിച്ചാൽ ജീവൻ ഉണ്ടാകും എന്ന് നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കണോ എന്ന്"...
നല്ല വിശദീകരണം.... super...👌
Kalakkavellathil poyi munghi Kulik kurachukudi parinamam varum😂😂😂😂😂😂
CR വളരെ നല്ല പ്രസന്റേഷൻ..... Very Informative.. 👌🏻👌🏻
വളരെ വ്യക്തമായ വിശദീകരണം.
ട്രീ ഓഫ് ലൈഫിന്റെ മികച്ചൊരു ബേസ് നൽകി. പരിണാമം എന്തല്ല എന്നുകൂടെ മനസ്സിലാക്കേണ്ടതുണ്ട്. 🙂
Ayo ithara sudappiyo njammantta mathathe onnum parayallum😂😂😂😂
മികച്ച അവതരണം. പരിണാമത്തെ ക്കുറിച്ചുള്ള ലളിതമായ വിവരണം. Excellent presentation
നിങ്ങളുടെ പരിശ്രമങ്ങളെല്ലാം വളരെ അഭിനന്ദനീയം.. വിശാലമായി ചിന്തിക്കാൻ ഏവരേയും പ്രേരിപ്പിക്കും..
അന്ധവിശ്വാസികൾ ഒരിക്കലും ശാസ്ത്രത്തെ അംഗീകരിക്കില്ല നല്ല അവതരണം Thank you Sir.
Thanks very much Interesting.
ഗംഭീര അവതരണ.
Simple and humble and explained well 👍appreciated 👏👏👏👏👏🙏🤝❤️
Next episode വേഗം വേഗം.... Waiting👏👏👏👏👏
Sir - thanks for being such a beacon of truth and science! Science education is our only hope to get people to drop their blindfolds and understand this universe better.
I am reminded of one of your earlier kind: Sambasivan. He says sarcastically in one of his katha prasangams in the '80s - "നിങ്ങൾ വിശ്വാസികൾ ആകണം.. അന്ധവിശ്വാസികൾ ആകണം" ☺️
Great sir
ആരെയും പറഞ്ഞിട്ട് കാര്യമില്ല. സ്കൂൾ syllabus ൽ evolution ട്രീ വരച്ചു മനസ്സിലാക്കി കൊടുക്കൂ. ആദ്യം teachers പഠിക്കട്ടെ. Over മതവിശ്വാസമുള്ള എത്ര biology teachers ആണിവിടെ. നമ്മൾ പോലും ഈ videos കണ്ടാണ് കാര്യം മനസ്സിൽ ആക്കിയത്
രാവിലെ ഈശ്വര പ്രാർത്ഥന നടക്കുന്ന സ്കൂളുകളിൽ അല്ലെ ഇതൊക്കെ പഠിപ്പിക്കുന്നത് 😛. പിന്നെ ഒന്നും പറഞ്ഞിട്ടു കാര്യമില്ല
പഷ്ട്ട്......നീലകണ്ഠൻ കഥഉം പാലാഴി കഥയും പാതാള ഏഴാം ആകാശ കഥയും ഒടുക്കത്തെ വികാരത്തോടെ പഠിപ്പിക്കുന്ന ടീച്ചർ മാർ ഒക്കെ ചത്തുപോയാലേ അത് നടക്കൂ. ഈ വിശ്വാസികളുടെ വയറ്റിലാണ് കൂടുതലും വിരകൾ ജനിക്കുന്നത്. അവരോട് ദൈവത്തിന് സ്നേഹം കൂടിയിട്ടായിരിക്കും.പക്ഷെ എന്തിനാണ്?
Excellent
Informative and clearly explained!
Excellent.
Chandrashekhar bro ❤️❤️
19:35
Great presentation...... 👍👍👍🫰
Thanks sir
Excellent
👍🌷👍
Thank you! Cheers!
കലക്കി
Religion has a basis that does not have a valid explanation as it is simply a mechanism by which something have to be filled in the brain but of no use! Science has opened our eyes beyond and it is the truth seeker to wipe out all the webs which are disturbing the flow of knowledge to all mankind! Each and everyone should have the addiction towards knowledge which will not see or believe anything without an analytical mind and that is the purpose of our life too! Thank you so much dear Chandrasekhar R. for the so brilliant detailing!
Super
ഈ ആപ്പിളിൻ്റെ ഒരു കാര്യം..
മനുഷ്യൻ്റെ ഉൽപത്തിയിൽ സ്ഥാനം നേടി, ന്യൂട്ടൻ്റെ തലയിൽ വീണ് ശാസ്ത്ര പുരോഗതിയിൽ ഇടം നേടി.
ആപ്പിളിൻ്റെ ഒരു ഉൽപ്പന്നം സ്വന്തമാക്കാൻ എല്ലാരും കഠിന പരിശ്രമം നടത്തുന്നു.. ഈ അവതരണത്തിൽ ചിരിച്ചുംകൊണ് എന്നെ പോലുള്ള പാവങ്ങളുടെ മനസ്സിൽ ആഗ്രഹം ഉണർത്താൻ ഇരിക്കുന്ന ഇരുപ്പൂ കണ്ടില്ലേ?
Great
In mutations God has installed the history of His creative power and beauty.Go back to the everlasting endless singularity state .before the big bang....! Wish you all the best.
Super content
Good, informative!!!
Glad you think so!
Hats off! The most complicated subject presented in the simplest way possible. Still it's easy to believe that the god was a clay sculpturer.(the devine and absolute artisan) Don't make evolution theory that simple. If you continue this way the governments will have the burden of rehabilitating our religious leaders.
നന്നായി.
You are super in explanation 👌
Thank you so much 🙂
@@neuronz km
Good
സർ നിങ്ങൾ വളരെ brilliant ആയി, ചിന്തിക്കുന്ന ആര്‍ക്കും മനസിലാകുന്ന വിധത്തിൽ present ചെയതു. പക്ഷേ എന്ത് ചെയ്യാം, കഥാവാദികള്‍ science terminologies കൂടെ പഠിച്ചു കഴിഞ്ഞാൽ വളരെ അപകടകാരികളായ hypocrites ആകും. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ സാധിക്കില്ല. Selective ആയി, ചിലപ്പോള്‍ ആക്രമണകാരികള്‍ ആയും ചിലപ്പോൾ ഉറക്കം നടിച്ചും അവർ മാനവരാശിയുടെ ശാപമായി വര്‍ത്തിക്കുന്നു!
Sir namaskaram
എല്ലാ semetic മതങ്ങളിലും ഉള്ള കഥയാണ് ആദം ഈവും ആപ്പിൾ കഴിച്ച കഥ
ശരിക്കും അവർ കഴിച്ചത് magic mushroom ആണ്
🦧
ഓരോ ജീവിയും പരിണമിക്കേണ്ടത് അവരുടെ അവകാശമാണ് ഞാൻ വീണ്ടും പരിണമിച്ച് കുരങ്ങാ വാൻ തീരുമാനിച്ചു. അത് എന്റെ ഇഷ്ടമാണ്. ആർക്കും തടയാൻ പറ്റില്ല.
Dingadevan egadeivam ❤kanyaka aya chundeliyil dingadevan pirannu ❤
പുതിയ തലമുറ എങ്കിലും മണ്ണ്കുഴക്കൽ സിദ്ധന്ധം പഠിക്കാതിരിക്കട്ടെ 😂
Super presentation!! Hitting all the main points of contention.
👍👍👍
Part 2 ചെയ്തോ
ജൈവ പരിണാമം മാത്രമല്ല പ്രപഞ്ചം പോലും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കന്നു ചരാചരങ്ങളെ പ്പറ്റി നമുക്ക് മാറിചിന്തിക്കേണ്ട കാലം വന്നേക്കാം
Whens part 2?
👏👏👏👏👏👏👏
അറിഞ്ഞത് നഗ്നതയേകുറിച്ചുള്ള അറിവ് ലൈംഗികത വെളിവായി സൃഷ്ടി ചെയ്യാൻ അഭിവാഞ്ച ...ഫലം പ്രസവം .,,..,കഠിനാദ്ധ്വാനം. ശിക്ഷ ....ബാല രമ കഥ.. കറങ്ങുന്ന വാൾ പറുദീസ നഷ്ടം അറിവില്ല കാലത്തെ കഥ മ്യൂസിയത്തിൽ വയ്ക്കണം
Lucy🔥🔥🔥
ദൈവം ഇല്ലാ എന്ന് പറയ്യന്നതിനോട് എനിക്ക് യോജിപ്പില്ല. അത് ഞാൻ തന്നെയാണ്.
നല്ല presentation. But title catchy അല്ല. Content എന്താണെന്ന് clear ഐഡിയയും നൽകുന്നില്ല. പിന്നെ എങ്ങനെയാ ആളുകൾ തുറന്ന് നോക്കുക.
👍👍❤️❤️
It may be helpful, if you could speak in English, thereby one can compare your thoughts to others .
bible ezhtiyathu BC 500-1000 origin of specis ezhuthiyathu 1878 ennu thonnunu ethu randum compare aakilla. ulpathi pushthaka motham vidithangal anennu sammathikkunnu
“ അങ്ങനെ ആണേൽ ദൈവം ഇങ്ങനെ ഇരിക്കണം 🐒”🤣🤣
😂
good video ❤
Thanks 😁
Tree of life picture link tharamo..?
ശാസ്ത്രം സത്യം ആണ് . നിത്യ സത്യം അല്ല . പക്ഷേ മാറുന്ന സത്യം ആണ് .
മതം ശരി ആയാലും , തെററ് ആയാലും അന്തം ആയ അനുകരണം ആണ് .
விஞ்ஞானம் உண்மையானது
நிலையான உண்மை அல்ல .
ஆனால் மாற்றதிற்கு உரியது .
9:53 which scientific method is used to prove Evaluation..? 🤔.. Just asking..
genetics, anatomy, fossils all shows evolution is happening and has happened!
There are even experiments which shows development of new organs in animals like lizard....
മനുഷ്യൻ ഇനിയും പരിണമിച്ച് കുരങ്ങനു o
മനുഷ്യൽ ഇപ്പോഴും പരിണാമത്തിന് വിധേയമായി കൊണ്ടേയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ എനിക്ക് 20 വയസ്സാവുമ്പോൾ ഉള്ള ഫേസ് അല്ല ഇപ്പോൾ.
l
1
🔥🔥🔥💓👍🏻
❤👍👍👍👌👌👌👌❤❤
RC - CR
ആ പഴം വരിക്കച്ചക്ക യാണെന്നാണ് നാസ പറയുന്നത്.
Utharam Ariyillenkil utharam arhikkunnilla ennu parayanam Aahaa.. Anthass...🙏
Utharam ariyillel ariyillenne thanne parayanam. allathe oru thelivukalum illathe vishvasikkanam enne parayano?
Paranjaal that's called cheating!
Thooriyathathu ara ennu ariyilla. Apo pinne orutharam mathrame ullu..daivam..
Anveshikan budhiyum, dhairyavum, nattellum illathavark patiyathu ningalde aa kathapusthakam thanne..balarama! idakidak ivide okke vannu chila comment thoreettu pokum.
നാട്ടിൽ ജോലിയില്ലാതെ പലരും കഷ്ടപെടുന്നുണ്ട് അതിനെ കുറിച്ച് കിന്തിക്കാത്ത ഒരു മതവും ശാസ്ത്രവും കുറെ ചിന്തകരും നിങ്ങളൊക്കെ എതു ലോകത്താണ്.ഇതിനെ കുറിച്ചൊക്കെ നല്ല അറിവുള്ളവർ ഉണ്ട് ലോകത്തു പക്ഷെ അവർക്കു നാലു പേർക്ക് ജോലി കൊടുക്കണം എന്നുള്ളത് കൊണ്ട് സ്റ്റേജ് കെട്ടി സർത്തിക്കാൻ നടക്കുന്നില്ല 🇮🇳🇮🇳🇮🇳🇮🇳
he told carrot is artificaly cretaed cabbage is artificaly careted etc if evolution is there why dont the item evolved naturaly why dont greatdane natuarly evolved
Artificially developed means....accelerating the evolution process. Humans do this for their own convenience.... If it has to be evolved of its own, carrot may take millions of years to form.
If christ is not real then why AD and BC came in historical studies
Religion was for particulr purpose and particular time. Firstly, science was not developed in those times. So as and when rules and regulations required, they were not able to explain the hummen beings. Religion and god was found out, and through that they inculcated fear and awe. Religion was also not made in a day. Now religion is outdated may not be required. Eg, we studied sound is traveling straight line in schools, but when went college sound became waves. According to time you will have to change your life styles.
Even Eisenstein theory will not hold good after some years. You should not blame Eisenstein for that.
സെക്കന്റ് സൂചി ചലിക്കുന്നത് കാണാം പക്ഷെ മിനിറ്റ് സൂചിയോ മണിക്കൂർ സൂചിയോ ചലിക്കുന്നത് കാണുന്നില്ല.. അതിനർത്ഥം അത് ചലിക്കുന്നില്ല എന്നല്ലല്ലോ.. നമ്മുടെ കണ്ണിൽ കാണുന്നില്ല എന്നല്ലേയുള്ളൂ.. അത് തന്നെയാണ് വിശ്വാസികൾക്കും പറയാനുള്ളത് കാണാത്തതിലുള്ള വിശ്വാസം.... ഒരാളുടെ DNA എന്തുകൊണ്ട് വേറെ ഒരാളിൽ കാണുന്നില്ല... ഒരാളുടെ മുടി മുതൽ കാൽപാദം വരെ വ്യത്യസ്ത മായിരിക്കും അത് എന്തുകൊണ്ട് ഒന്നാകുന്നില്ല...ചിമ്പാൻസി മുതൽ പലതരം കുരങ്ങുകൾ ഉള്ളടത്തോളം കാലം നിങ്ങളുടെ പരിണാമസിദ്ദാന്തത്തിന് ഒരു നിലനിൽപ്പും ഇല്ല bro
47:50 >>> Isn't it !!!
Fully automatic form ???
A form without any reason ???
EXPLANATION WITHOUT A SINGLE VISIBLE/TANGIBLE EVIDENCE IS EVERY FOOL'S ESCAPE PLAN.
Quote :
**Who PROGRAMMED that fully automatic formation ; Athiestic Pseudoscience ???**
പുഴു പുലികൾ പക്കി പരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ.................
very defensive talk, ഭയപ്പെടാതെ സംസാരിക്കണം സാർ , നമുക്കെല്ലാം മനസ്സിലാകും ,പുട്ടിനു പീര ഇടുന്നതു പോലെ അവർ തെറ്റിദ്ധരിപ്പിക്കും എന്ന് അവർത്തിക്കേണ്ടതില്ല
മനുഷ്യന് തിരിച്ചറിവ് ഖുർആനിൽ നിന്ന് കിട്ടും.
ഉദ്ദേശിക്കുന്നവർക്ക്.
ലില്ലിത്താണ് പഴം തിന്നാൻ പറഞ്ഞത്
ഭാഷ ഉണ്ടായതിന്റെ ശേഷമാണ് മതം ഉണ്ടായത്
Part 2 eppzha
tion
👍
ഇതൊക്കെ നേരിട്ട് കേൾക്കാൻ എങ്ങനെയാ കഴിയാ??? ആരേലും പറഞ്ഞു തര്വോ
ഇവരെ ഒക്കെ ഫോളോ ചെയ്താൽ മതി.. എല്ലാ സോഷ്യൽ മീഡിയയിലും ഉണ്ട്.. ഓരോ പരിപാടികൾക്കും പരസ്യം വരും..
@@zeekman-sci ok, ✌️
Tomorrow(26-6-22) there is one Essense program in Palakkd.
Enthu pole chettan Hindu and islam etc took that knowledge postmarttan nadathu
അപ്പോഴും സംമ്പൂർണ്ണ ശൂന്യതയിൽ നിന്നും ഏക കോശ ജീവി എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ഉത്തരം ബാക്കിയാണ്... എന്നെ സുടു ആക്കിക്കോളൂ..
refer Abiogenesis. it's the most accepted theory!
സമ്പൂർണ്ണ ശൂന്യത എന്നത് സാധ്യമല്ല സുടുവല്ലാത്തകിടൂ
this is the part atheists cannot explain clearly. it may be difficult to explain with our current state of technology. So it’s difficult to prove if there is a creator or not. It’d be better to just accept this fact than simply denying it
വിലക്കപ്പെട്ട കനി എന്നു പറഞ്ഞത് ആണും പെണ്ണും ബന്ധപ്പെടുന്നതിനെ കുറിച്ചല്ലേ...
അപ്പോൾ കാറ്റു പോയാൽ പോകാൻ ഒരു സ്വർഗം ഇല്ലല്ലോ,ഹൂറികളും ഇല്ലല്ലോ....കർത്താവേ
കർത്താവ് അങ്ങനെ ഒരു ഓഫർ തന്നിട്ടുണ്ടോ?😀
കന്യകകളും മണവാട്ടികളും ഇവിടെത്തന്നെ ഇഷ്ടം പോലെ ഉണ്ട് ഇനിയും വേണോ : ഇവിടെ കിട്ടാത്തവർക്കും നല്ല രീതിയിൽ ജീവിച്ച വർക്കും മാത്രം സ്വർഗ്ഗം -
മ്ര്ഗങ്ങൾ
ഇതൊന്നും ചെയ്യാതെ ജീവിക്കുന്നു
ഒക്കെ സമ്മതിച്ചു ... പ്രപഞ്ചത്തിൽ ജീവൻ സ്യഷ്ടിച്ച ഡിങ്കൻ എത്ര വലിയവൻ...!
😄😄😄😄😄😄😄
അതിന് ഇത് വരെ ഉത്തരം കിട്ടിയിട്ടില്ല.. അത് ചോദിച്ചാൽ സുടു ആകും
ഡിങ്കനെ സൃഷ്ടിച്ച മുതുഡിങ്കൻ അതിലും വലിയവൻ
This is theory only theory okay
What is a scientific theory?
And what proven fact do u believe instead of this?
താങ്കൾക്ക് അറിവില്ലാത്ത കാര്യങ്ങൾ ചോതിച്ചാൽ അതിൻ്റെ മറുവടിയായി താങ്കൾ ഉത്തരം പറയാതെ മണ്ടത്തരം എന്ന് പറയുകയാണല്ലോ
ഭയങ്കരമായ ബുദ്ധി
താടികണ്ടാൽ തന്നെഅറിയാം
yes! he is intelligent
താടിയുള്ള വർഗം ബല്ലാത്ത ബുദ്ധിക്കാരാണെന്ന് ഞമ്മൾ നേർത്തേ മനസ്സിലാക്കിയിട്ടുണ്ടല്ലോ..!🤔🤔🤭🤭🤭😂
@@thomaskochuparambil5887 മാജിക്ക് കാണിക്കുന്ന ദൈവം ജനങ്ങളെ കാപട്യത്തിലൂടെ വിശ്വാസികളാക്കി . അടിമകളാക്കി . കുഞ്ഞാടുകളാക്കി പാപികളാക്കി = ഇപ്പോൾ ശൂന്യതയിൽ നിന്നും ഗോപിനാഥ്‌മുതുകാട് ആനയെ വരെ പ്രത്യക്ഷപ്പെടുത്തുന്നു.. ദൈവങ്ങളുടെ മാജിക്കുകൾ അത്ഭുതമല്ല തട്ടിപ്പാണെന്ന് വിശദീകരിക്കുമ്പോഴും സൺഡേ സ്കൂളിൽ വിഡ്ഡിത്തം അത്ഭുത പ്രവർത്തിയാക്കി വിളമ്പുന്നു : വിവരമില്ലാത്തവർ എല്ലാം വിഴുങ്ങുന്നു =
Visgwasikalodu paranjittu karyamilla 🤣🤣🤣🤣
ഈ പ്രപഞ്ചത്തിന്റെ അവസാനം ശാസ്ത്രം എന്ന് കണ്ടുപിടിക്കുന്നോ അന്ന് മുതൽ ഞാൻ ദൈവമില്ലാ എന്ന് പറയും കാരണം, വേദാന്തം. പ്രപഞ്ചത്തിന്റെ അവസാനം
ippo deivam ond ennano parayunne...
അല്ല ചേട്ടാ നന്മ തിന്മകൾ ആരും പറഞ്ഞു തന്നില്ലെങ്കിൽ പിന്നെ എങ്ങനെ മനസിലാകും.
swayam manassilaakaalo....
Oraale kollunnathe thetanne aarum thannode paranjittillaarnnekil athe thetanenne thanikke manassilaakukaye illaarnnno...
paranju thannaalum manassilaavenamennilla...
Tomorrow if we create one artificial intelligence already we’ve created after long they also say the same somebody who created us and we evolved ourself same thing happen same like our stories.. day by day we evolving fast how why for what.. charithram padikkumbol nammal athishayapetta karyam just tribals surviving more than modern without modern techniques ..how they studied..who teach them..something connected between something sir…
technology polano organic living beings? 🤦♂️😐
@@ദശമൂലം_ദാമു-സ4വ some how.. technology kondu thanne organic living things create cheythitille?
@@prajeeshp9347 so...
അറിവുകൾ വിലക്കപ്പെട്ട അവസ്ഥ മതങ്ങളിൽ മാത്രം ആണോ? യുക്തി വാദം പരിഷ്കരിച്ചു സ്വതന്ത്ര ചിന്ത ആയപ്പോൾ.....മതത്തിൽ നിന്നും കടം കൊണ്ട വിലക്കപ്പെട്ട കനി അവരും ഭക്ഷിക്കുന്നു.എന്നത് സത്യം അല്ലേ? നിങ്ങളും അണികൾക്ക് ധാരാളം വിലക്കുകൾ ഏർപ്പെടുത്തി വെച്ചിട്ടുണ്ട്.അങ്ങനെ ആണോ വേണ്ടത്? ഉദാഹരണം,സമാന്തര വൈദ്യ നിരാസ്സം.സമാന്തര വൈദ്യങ്ങൾ മുഴുവനും തെറ്റല്ല.ആധുനിക വൈദ്യം മുഴുവനും ശരിയുമല്ല.ഈ അവസ്ഥയിൽ ഓരോ വൈദ്യത്തിൻ്റെയും നല്ല വശങ്ങൾ തിരിച്ചറിഞ്ഞു അവയെ സ്വീകരിക്കുന്ന നല്ല യുക്തിയല്ലെ അഭികാമ്യം? ഇതിനും ഒരു ഉദാഹരണം തരാം.അടുത്തിടെ കീടനാശിനി വിദഗ്ധൻ ശ്രീകുമാറിൻ്റെ പ്രസംഗത്തിൽ പറയുന്നത് കേട്ടു..... roasted coffee യിൽ മനുഷ്യ ശരീരത്തിന് ഹാനികരമായ ധാരാളം കെമിക്കൽസ് അടങ്ങി ഇരിക്കുന്നു എന്ന്.പ്രകൃതി ജീവത്തിൻ്റെ അടിസ്ഥാന ആശയം തന്നെ ഇത്തരം ടോക്‌സിക് ആയ പദാർത്ഥങ്ങളെ ഒഴിവാക്കി,ശരീരത്തിന് വേണ്ട പോഷകങ്ങൾ മാത്രം ആവശ്യത്തിന് കൊടുത്ത് ജീവിതം ചിട്ടപ്പെടുത്തിയ അവസ്ഥയിൽ....മനുഷ്യ ശരീരത്തിൽ രോഗം ഉണ്ടാവില്ല.എന്ന അടിസ്ഥാന ആശയം ആണ്.ഇതിൽ എന്താണ് തെറ്റ്?🤫
Ninaku bodham illa....kude vivaram illa.
Ninnodu onnu explain cheyth oru karyam illa. Avide evide Kalu chavitti double standards kaikane ne aranu? Ne paryane ellam pseudoscience anu...athu matram mathi explanation ayittu
@@Biomarker718 വയ തുറന്നാൽ എല്ലാം കപട ശാസ്ത്രം! അല്ലേ? നിങ്ങളുടെ യുക്തി എവിടെ എത്തി നിൽക്കുന്നു എന്നതിന് ഇതിൽപ്പരം ഒരു തെളിവ് വേണോ? നിങ്ങൾക്ക് സ്വന്തം തെറ്റുകളെ മറ്റൊരാൾ ചൂണ്ടി കാട്ടിയാൽ പോലും തിരിച്ചറിയാൻ കഴിയാത്ത യുക്തി ബോധം ആണ്.അത്, മത്ങളെക്കാൾ അധഃപതിച്ചു പോയി.സ്വതന്ത്ര വാദികൾ യുക്തി രഹിതർ ആകുമ്പോൾ....ശാസ്ത്രവും മതം ആകും.അതാണ് കേരളത്തിൽ യുക്തി വാദത്തിന് സംഭവിച്ച മാറ്റം.😁
ഏറ്റവും നല്ല മാതൃകാപരമായി ഒരു സംശയം ചോദിച്ചതിന് സ്വതന്ത്ര, വാദി ,എനിക്ക് തന്ന വില കുറഞ്ഞ മറുപടി ഇത് വായിക്കുന്നവർ ശ്രദ്ധിക്കുക.ഒരു ആശയം പറയുമ്പോൾ.... ആശയത്തെ ആശയം കൊണ്ട് നേരിടാനുള്ള ആശയ ദാരിദ്ര്യം പിടിച്ച ഇത്തരം സ്വതന്ത്ര വാദികളെ എന്ത് പറയാനാണ്? 🤭🙏
Which world r u living in? Who says human body is perfect or doesn't have any problems or diseases?
Sreekumar's example.... Coffee beans have poison... Does that make u not to drink a coffee? But what matters is the dose, frequency and scale....
And abt other medicine streams.... As of now it is not denied to anyone here.... What we civilised humans do is.... Acquire knowledge and scrap older and less efficient thing... For example, when we have cars, we don't use bullock carts for the same purpose... Likewise... When we have more efficient modern medicine, u put the nonsense such as ayurveda homeo in the rubbish bin and move on in life's journey..
Then.... I don't free thinking has any set groups like communism or rationalism or nationalism... Free thinkers are in ionic state....meaning a single unit...always....
@@sumangm7 മനുഷ്യ ശരീരത്തിൽ രോഗാതുരമായ അവസ്ഥ വരുത്താതെ ശ്രദ്ധിച്ചു ജീവിക്കാൻ കഴിയും.അത് കഴിയില്ലാ എന്ന് ആരെങ്കിലും പറയുന്നു എങ്കിൽ? അവർ വിഡ്ഢികളുടെ സ്വർഗത്തിൽ ആണ്.മോഡേൺ മെഡിസിനിൽ ലൈഫ് സ്റ്റൈൽ കൺസൾട്ടൻ്റ് എന്ന ഒരു വിഭാഗം specialisation ഉണ്ടെന്നകാര്യം താങ്കൾ അറിയുക.ശരീരത്തിലെ പോഷകമൂല്യം സമ്പുഷ്ടമായ അവസ്ഥയിൽ നിലനിർത്തുക എന്നതാണ് ഈ വിഭാഗത്തിൽ ചെയ്യുന്നതു്.അങ്ങനെ വരുമ്പോൾ...മരുന്നുകൾ അധികം ഒന്നും പ്രയോഗിക്കാതെ....മരുന്ന് മൂലം ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും.
കാപ്പിയും,ചായയും ടോക്‌സിക് ആണെന്നും അത് പതിവായി ശീലിക്കുന്നത് ആരോഗ്യത്തിന് നന്ന് അല്ലെന്നും വിവരം ഉള്ള എല്ലാവർക്കും ഇന്ന് തിരിച്ചറിയാം.ഇപ്പൊൾ... അതേ കാര്യം ഒരു യുക്തിവാദ വേദിയിൽ ഒരു കീഡനാശിനി വിദഗ്ധൻ നിന്ന് പ്രസംഗിക്കുമ്പോൾ....നിത്യോപയോഗ പാനീയത്തിൽ മാരകവിഷം ഉണ്ട് എന്ന് അംഗീകരിക്കൽ തന്നെയാണ്.അതിനെ ഇല്ലാതാക്കാൻ നിങ്ങളുടെ വാചകമടി പോരാതെ വരും.
യഥാർത്ഥത്തിൽ,പ്രകൃതി ചികിത്സയുടെ മറ്റൊരു രൂപം മാത്രമാണ് ലൈഫ് സ്റ്റൈൽ കൺസൽട്ടൻ്റ് എന്ന ആധുനിക വൈദ്യത്തിൻ്റെ സ്പെഷ്യലൈ സെക്ഷൻ എന്ന കാര്യം മറക്കണ്ട.