Wiring full idea ഉണ്ട് bt കുറച്ചൂടി clear ആകാനുണ്ട്.... ഇവിടെ പറയാൻ കാരണം; കുറെ videos ഒന്നും നമുക്കൊരു idea കിട്ടുന്നില്ല... പക്ഷെ Broyude vedio പെട്ടന്ന് catch ചെയ്യാൻ പറ്റും. Ex. Welding...)ഇനിയും പ്രതീക്ഷിക്കുന്നു wiring ഫുൾ.... DB.. Master switch... Etc.....
Bro സിമെന്റ് വെച്ച് box ഉറപ്പിച്ചതിത് ശേഷം പൈപ്പ് അടിക്ക് സിമെന്റ് വെക്കാതെ box വെച്ചാൽ ബോക്സിന്റെ അടിയിൽ ഉറുമ്പ് കയറി അതിന്റെ ഉള്ളിലെ വയർ ഉറുമ്പ് തിന്നും പിന്നെ അത് മാത്രമല്ല box തുരുമ്പ് എടുത്തു കേടാവും ബോക്സിന്റെ ബാക്കിൽ സിമെന്റ് ഫില്ല് cheyethu ഇല്ലങ്കിൽ പിന്നെ ബെന്റ് യൂസ് ചെയ്യതാ പൈപ്പ് ബെന്റ് ചെയ്യ് അതാകുമ്പോൾ വയർ പുള്ളർ പെട്ടന്ന് കയറിവരും വയർ വലിക്കാൻ എളുപ്പമാ
Bro ഞാനും ഒരു electrician ആണ് ഞാൻ പണിചൈയുന്നത് തമിഴ്നാട്ടിലാണ് ഞാങ്ങൾ ചൈയുന്ന പണിയും ന്നിങ്ങട പണിയും ഒരുപാട് വിത്യാസം ഉണ്ട് ഞങ്ങൾ പൈപ്പ് മുഴുവനും സീലിങ്ങിൽ ഇടും എന്നിട്ട് DB box ൽ ഇറക്കും പക്ഷേ ന്നിങ്ങൾ ചുമരു ചുറ്റി പൈപ് ഇടുന്നു എനിക്ക് താങ്കളുടെ പണി വളരെ ഇഷ്ടപ്പെട്ടു 😍😍😍😍😍😍
വീഡിയോ ഇഷ്ട്ടപെട്ടു.. ❤️, ഞാനും ഇതേ work തന്നെയാണ് ചെയ്യുന്നത്. Box cement കൊണ്ട് സെറ്റ് ചെയ്തതിനു ശേഷം മായിരിക്കും pipe അടിക്കുന്നത്. അങ്ങനെ ചെയ്തു നോക്ക് bro
Bro box parikan upoygichu vaykanam maximum box inte sidil parikan fill avanm illel aa gapiloode urumbkal kerumm...pinne 4*4pvc boxinu pakaram 3 module box vachal nallathanuu....njnum oru electrician annu...keep it bro
ബ്രോ ഗ്രൈൻഡർ കൊണ്ട് ചുമര് കട്ട് ചെയ്യുമ്പോൾ ഹെൽമറ്റ് യൂസ് ചെയ്താൽ മതി ...നമുക്ക് ഒരു പ്രയാസവും ഉണ്ടാവില്ല ..അല്ലാത്തപക്ഷം രാത്രിയായാൽ ഭയങ്കര ബുദ്ധിമുട്ടാണ് ...ഞാനൊക്കെ ഹെൽമറ്റ് ആണ് യൂസ് ചെയ്യാറ് ..അതിനുവേണ്ടി ഒരു ഹെൽമറ്റ് മാറ്റിവെച്ചിരിക്കുകയാണ് പണി സൈറ്റിലേക്ക്
2750 squre feet house 2 floor etra days vendi varum for wiring sun shade and slab concrate aakumbol tanne pipes and junction ettirunnu pls repply etra days venam for wiring
ബോക്സ് നമ്മൾ ഇലക്ടീഷ്യൻമാർ തന്നെ സിമൻ്റിൽ ഉറപ്പിക്കണം ആദ്യം ബോക്സ് ഉറപ്പിച്ചതിന് ശേഷം പൈപ്പുകൾ ഉറപ്പിച്ച് സിമൻറിൽ പില്ല് ചെയ്യുക എങ്കിൽ ഉറുമ്പിൻ്റെ ശല്യം ഒഴിവാകും ബെഡ് റൂമുകളിൽ ജിപ്സം സീലിംഗിന് വേണ്ടി ഒരു പൈപ്പ് ഇട്ടു വെക്കന്നത് നന്നായിരിക്കും സീലിംഗിൽ വരുന്ന ലൈറ്റുകൾ ,3 Pin സോക്കറ്റ് , 2MD ഡിമ്മർ , ACക്കവേണ്ടി DP സ്വിച്ച്, ഇവക്കെല്ലാം വേണ്ടി സ്വിച്ച് സ്പേസ് ബോക്സിൽ കരുതണം
എന്റെ പഴയ വീട് ആണ് റീ വയറിങ്ങ് ചെയ്യുബോൾ ഈ type കറുത്ത പെപ്പ് നമുക്ക് ജിപ്സം സിലിംങ്ങിൽക്കൂടി ദിത്തിക്ക് അകത്ത് അക്കതെ ചെയ്യ്തു കുടെ സ്വീച്ചിന്റെ അവിടെ നിന്ന് സീലിങ്ങിന്റെ അകത്ത് വരെ ഭിത്തിയിൽ ആക്കി സീലിംങ്ങ് അകത്ത് ഓപ്പൺ ആയി ചെയമോ
Ceiling pipe ഇടുന്നതു കൂടെ ഒരു വിഡിയോ ഇടാമോ .അതുപോലെ തന്നെ db vekkunna uyaram ..switch board ...sub switchboard ഇതിന്റെയെല്ലം ഉയരം koode ulpeduthya ....informative ......
എത്ര സ്ക്വയർ ഫീറ്റ് എന്നത് നോക്കിയല്ല വീടിന് ത്രീഫേസ് വേണോ സിംഗിൾ ഫേസ് വേണം എന്ന് തീരുമാനിക്കുന്നത് എത്ര ലോഡ് ഉണ്ട് എന്ന് നോക്കിയാണ് എന്നാലും 1600 സ്ക്വയർ ഫീറ്റ് ഉള്ളതുകൊണ്ട് അത്യാവശ്യം നല്ല വീട് ആയിരിക്കും മൂന്ന് ബെഡ്റൂമിലും ഏസിയും ഹീറ്ററുകൾ ഉം ഒക്കെ വയ്ക്കുകയാണെങ്കിൽ ത്രീഫേസ് കണക്ഷൻ വേണ്ടി വരും എന്തായാലും ത്രീഫേസ് കണക്ഷൻ ഉള്ള പണികൾ ചെയ്തുകൊള്ളുക ആവശ്യമില്ലെങ്കിൽ സിംഗിൾ ഫേസ് കണക്ഷനും എടുക്കാം പിന്നീട് ആവശ്യമായി വരികയാണെങ്കിൽ ത്രീ സിലേക്ക് ഡിബി എല്ലാം മാറ്റം വരുത്തുന്നതിന് കാൾ നല്ലത് ഇപ്പോൾ തന്നെ ത്രീഫേസ് ചെയ്യുന്നതാണ് ത്രീ ഫേസ് വയറിങ് ചെയ്താലും സിംഗിൾ ഫേസ് കണക്ഷൻ എടുക്കാം പ്രശ്നമില്ല പക്ഷേ സിംഗിൾ ഫേസ് വയറിങ് ചെയ്താൽ ത്രീഫേസ് കണക്ഷൻ എടുക്കാൻ പറ്റില്ല അതാണ് മാറ്റം
Bro oru samsayam... Bed control 8md vachal mathiyo... Socket+switch-3 dimer +switch-3. 2way light pinne master.. Ac... Foot lamb.. Apo total 10aayile🤔... 8+3 vekkndivarum
എപ്പോഴും പ്ലഗ് 3 Pin പ്ലഗ് തന്നെ വെക്കുന്നതാണ് നല്ലത് അതുപോലെ AC ക്ക് DP സ്വിച്ച് വെക്കണം ജിപ്സം സീലിംഗ് വരികയാണെങ്കിൽ സ്ട്രിപ്പ്ലൈറ്റ് പാനൽ ലൈറ്റ് തുടങ്ങിയവയ്ക്കള്ളസ്വിച്ച് സ്പേസ് കൂടി കാണണം അപ്പോൾ 8MDമതിയാവുകയില്ല
Wiring full idea ഉണ്ട് bt കുറച്ചൂടി clear ആകാനുണ്ട്.... ഇവിടെ പറയാൻ കാരണം; കുറെ videos ഒന്നും നമുക്കൊരു idea കിട്ടുന്നില്ല... പക്ഷെ Broyude vedio പെട്ടന്ന് catch ചെയ്യാൻ പറ്റും. Ex. Welding...)ഇനിയും പ്രതീക്ഷിക്കുന്നു wiring ഫുൾ.... DB.. Master switch... Etc.....
❤
S 👍
എൻറെ കൊച്ചനുജൻ നന്നായി പഠിച്ചിട്ട് ഫീൽഡിൽ ഇറങ്ങിയാൽ മതി കാരണം കൺസീൽഡ് വയറിങ് ആണ് ۔۔ ۔۔ചിലപ്പോ പണിപാളും ۔۔ഒരു ഉപദേശം ആണ് കേട്ടോ don't think wrong ....
@@jazz-ys9dl ellarum engana thanne alle padikkanath
home plan and 🏡3d design videos kannan thalaryam undakil namude channel il keri kannavunathannu ishtapeduvannekil support cheyanne
Bro സിമെന്റ് വെച്ച് box ഉറപ്പിച്ചതിത് ശേഷം പൈപ്പ് അടിക്ക് സിമെന്റ് വെക്കാതെ box വെച്ചാൽ ബോക്സിന്റെ അടിയിൽ ഉറുമ്പ് കയറി അതിന്റെ ഉള്ളിലെ വയർ ഉറുമ്പ് തിന്നും പിന്നെ അത് മാത്രമല്ല box തുരുമ്പ് എടുത്തു കേടാവും ബോക്സിന്റെ ബാക്കിൽ സിമെന്റ് ഫില്ല് cheyethu ഇല്ലങ്കിൽ പിന്നെ ബെന്റ് യൂസ് ചെയ്യതാ പൈപ്പ് ബെന്റ് ചെയ്യ് അതാകുമ്പോൾ വയർ പുള്ളർ പെട്ടന്ന് കയറിവരും വയർ വലിക്കാൻ എളുപ്പമാ
കൺസീൽഡ് ചെയ്യുമ്പോൾ ആദ്യം BOX വെക്കുക അത് സെറ്റായിട്ടു pippe fit ചയ്യുന്നതാവും നല്ലത്.
ഓക്കേ താങ്ക്യൂ ബ്രോ
യെസ്
wiring cheythu nokku. apo manasilavum box ano pipe adichut box vekkunnathano easy nnu😂
@@klsoloman8176 .21YER ആയി വർക്കുചെയ്യുന്നു ഏകദേശം 10കൊല്ലത്തിനു മുകളിലായി BOX FIRST വെക്കുന്നു .താങ്കൾ ചെയ്തു നോക്ക് അപ്പോൾ മനസ്സിലാവും BRO
@@klsoloman8176 box vechathinu shesham piping cheythal vallare pettennu work teerum.
Bro ഞാനും ഒരു electrician ആണ് ഞാൻ പണിചൈയുന്നത് തമിഴ്നാട്ടിലാണ് ഞാങ്ങൾ ചൈയുന്ന പണിയും ന്നിങ്ങട പണിയും ഒരുപാട് വിത്യാസം ഉണ്ട് ഞങ്ങൾ പൈപ്പ് മുഴുവനും സീലിങ്ങിൽ ഇടും എന്നിട്ട് DB box ൽ ഇറക്കും പക്ഷേ ന്നിങ്ങൾ ചുമരു ചുറ്റി പൈപ് ഇടുന്നു എനിക്ക് താങ്കളുടെ പണി വളരെ ഇഷ്ടപ്പെട്ടു 😍😍😍😍😍😍
സീലിംഗിൽ അധികം പൈപ്പിടുന്നത് ശരിയല്ല.ചില എഞ്ചിനീയർമാർ സമ്മതിക്കില്ല.
വീഡിയോ ഇഷ്ട്ടപെട്ടു.. ❤️, ഞാനും ഇതേ work തന്നെയാണ് ചെയ്യുന്നത്. Box cement കൊണ്ട് സെറ്റ് ചെയ്തതിനു ശേഷം മായിരിക്കും pipe അടിക്കുന്നത്. അങ്ങനെ ചെയ്തു നോക്ക് bro
ബ്രോ വൈറിങ് വീഡിയോസ് ഇനിയും ചെയ്യണം
ഓക്കേ 👍
Adapter നിർബന്ധമായും ഉപയോഗിക്കണം. Horizontal cutting ഇനിയും നിർത്താറായിട്ടില്ലേ? vertical cutting only
ماشاءالله നിങ്ങളൊരു സംഭവമാണ്❤️
നല്ല explanation ആണ് ബ്രോ❤️❤️
Thanks brother
Bro box parikan upoygichu vaykanam maximum box inte sidil parikan fill avanm illel aa gapiloode urumbkal kerumm...pinne 4*4pvc boxinu pakaram 3 module box vachal nallathanuu....njnum oru electrician annu...keep it bro
താങ്ക്സ് bro
angle grinder കൊണ്ട് cut ചെയ്തതിനു ശേഷം dimolition hammer ഉപയോഗിക്കുകയാണെങ്കിൽ കുത്തിപ്പൊളിക്കൽ എളുപ്പമാക്കാമായിരുന്നു.
എസ്
Bro hearty thanks to you. Ingal ഇനിയും concrete ഒക്കെ ചെയ്യുന്നതിന് മുന്‍പ് ഉള്ള piping കൂടി ഒരു വീഡിയോ cheyyanam
OK brother
വയറിംഗ് വർക്ക് മുഴുവനായും അടുത്ത വീഡിയോകളിൽ ഉൾപ്പെടുത്തണം... ഈ രംഗത്തേക്ക് കടന്നു വരുന്നവർക്ക് ഉപകാരമാകട്ടെ..
👍👍
Earth വയർ എങ്ങനെയാണ് കൊണ്ട് പോകുന്നത്? Pipe ഇൽ കൂടി ആണോ അതോ ഡയറക്റ്റ് കൊടുത്താൽ മതിയോ?
പൈപ്പിലൂടെ
@@TECHNICIANMEDIA ഓപ്പൺ ആയി കൊടുത്താൽ പ്രശ്‌നം ഉണ്ടോ?
@@TECHNICIANMEDIA കൊപ്പെർ കംബിയാണങ്കിലും pipe വേണോ?
ബ്രോ ഗ്രൈൻഡർ കൊണ്ട് ചുമര് കട്ട് ചെയ്യുമ്പോൾ ഹെൽമറ്റ് യൂസ് ചെയ്താൽ മതി ...നമുക്ക് ഒരു പ്രയാസവും ഉണ്ടാവില്ല ..അല്ലാത്തപക്ഷം രാത്രിയായാൽ ഭയങ്കര ബുദ്ധിമുട്ടാണ് ...ഞാനൊക്കെ ഹെൽമറ്റ് ആണ് യൂസ് ചെയ്യാറ് ..അതിനുവേണ്ടി ഒരു ഹെൽമറ്റ് മാറ്റിവെച്ചിരിക്കുകയാണ് പണി സൈറ്റിലേക്ക്
Bro വയറിംഗ് വീഡിയോ ഇനിയും വേണം.. Pls.... പ്രതേകിച്ചു വയർ വലിക്കുന്നത്...
ഒക്കെ ബ്രോ അടുത്ത വർക്ക് വരട്ടെ
ആദ്യമായാണ് വീഡിയോ കാണുന്നത് super
Work ellam prefect but junction pakaram go box or 4×4 upayogikkunnathavum nallathu
Super bro,, iniyum videos cheyyane
തേപ്പ് കഴിഞ്ഞതിനു ശേഷം വയറിംഗ് ചെയ്യാൻ പറ്റുമോ
പൈപ്പ് അടിക്കുമ്പോൾ ജംഗ്ഷൻ പരമാവധി ഒഴിവാക്കുക
Njnanum Oru maram kothi aanu....
🤣🤣
നല്ല അവതരണം... Thk u
home plan and 🏡3d design videos kannan thalaryam undakil namude channel il keri kannavunathannu ishtapeduvannekil support cheyanne
ഇനിയും വീഡിയോ ചെയ്യണം
അടുത്തതായി മാസ്റ്റർ വയറിങ് ഇൻവട്ടർ വയറിങ് വീഡിയോ ചെയ്യൂ പ്ലീസ്
2750 squre feet house 2 floor etra days vendi varum for wiring sun shade and slab concrate aakumbol tanne pipes and junction ettirunnu pls repply etra days venam for wiring
ഈ സ്വിച് ബോക്സ് ഒക്കെ ആദ്യമേ സിമന്റ് ഇട്ടു ഫിക്സ് ചെയ്ത പോരെ ഞങ്ങളുടെ ഇവിടെ ഒക്കെ അങേന ആണ്
👍
Good work and good job....
ഞങ്ങളുടെ നാട്ടിൽ കറണ്ട് കണക്ഷൻ അത് സിംഗിൾ ഫേസ് ആയാലും ത്രീ ഫെയ്സ് ആയാലും രണ്ട് എർത്ത് നിർബന്ധം നിങ്ങളുടെ സ്ഥലം എവിടെയാണ് എന്ന് പറയാമോ..?
❤
എടത്തനാട്ടുകര
Ingane box vechal yella olsiludeyum urumb mannu kozhikkum swich oke pettannu kedaville ithil orupad maattangal varuthanund
Hats of you, Dear Noushad ...
Keep moving ♥️♥️♥️🤝🤝🤝🤝
ബെഡ് സ്വിച്ച്ൽ നിന്നും ac ക്ക് 2 md എന്തിന് റൂമിന് അകത്ത് ഇടുന്നത്... അത് പുറത്ത് അല്ലെ വെക്കേണ്ടത്
Bro .switch box lekk pipe vekkumbol boxnte mukal baagathin Oppam pipe murikkunnadaano. Kurach thaaythi murikkunnadalle nallad....?
എസ്
Njanum kalpeni poyirunnu... electrician
Wiring earthing complaint ayal current bill kudumo....
കൂടും
ബോക്സ് നമ്മൾ ഇലക്ടീഷ്യൻമാർ തന്നെ സിമൻ്റിൽ ഉറപ്പിക്കണം ആദ്യം ബോക്സ് ഉറപ്പിച്ചതിന് ശേഷം പൈപ്പുകൾ ഉറപ്പിച്ച് സിമൻറിൽ പില്ല് ചെയ്യുക എങ്കിൽ ഉറുമ്പിൻ്റെ ശല്യം ഒഴിവാകും ബെഡ് റൂമുകളിൽ ജിപ്സം സീലിംഗിന് വേണ്ടി ഒരു പൈപ്പ് ഇട്ടു വെക്കന്നത് നന്നായിരിക്കും സീലിംഗിൽ വരുന്ന ലൈറ്റുകൾ ,3 Pin സോക്കറ്റ് , 2MD ഡിമ്മർ , ACക്കവേണ്ടി DP സ്വിച്ച്, ഇവക്കെല്ലാം വേണ്ടി സ്വിച്ച് സ്പേസ് ബോക്സിൽ കരുതണം
ചിപ്പ് ചെയ്യുന്ന മെഷീൻ കനം കുറഞ്ഞത് ഏതാ നല്ലത്
Bro ഇലക്ട്രിഷൻ പഠിക്കാൻ എത്ര വർഷം വേണ്ടി വരും 🤔🤔🤔
Powerman electricals✌️💪njnaum avide keriyatund bro♥️
ആണോ
Than ku .nalla vivaranam..!!
ഹലോ ഞാൻ ചെമ്മാട് ആണ് നിങ്ങളെ കണ്ടിട്ടുണ്ട് .ഈ വീട് എവിടെയാണ് . ഇതിന്റെ സ്റ്റയർ എങ്ങിനെ യാണ് ചെയ്തത് എന്ന് അറിയാമോ Pleas Rple
Db kazhiyunnatum kattu cheyyathirikkan nokkuka.cutt cheytha bagathe cutting pokum.pinne avite thurumbu etukkan tutangum
Which city u r doing work
Bro chanth vach box vakkunne alle better 🥲
Wiring wall cheyubol 3 way use chununilla pakaram junction ayittu squre box vachal mathiyakum
എന്റെ പഴയ വീട് ആണ് റീ വയറിങ്ങ് ചെയ്യുബോൾ ഈ type കറുത്ത പെപ്പ് നമുക്ക് ജിപ്സം സിലിംങ്ങിൽക്കൂടി ദിത്തിക്ക് അകത്ത് അക്കതെ ചെയ്യ്തു കുടെ സ്വീച്ചിന്റെ അവിടെ നിന്ന് സീലിങ്ങിന്റെ അകത്ത് വരെ ഭിത്തിയിൽ ആക്കി സീലിംങ്ങ് അകത്ത് ഓപ്പൺ ആയി ചെയമോ
അങ്ങനെ ചെയ്യാം
Metal box എത് modules vare und ഓരോന്നിന്റെയും അളവുകൾ എങ്ങനെയാണ് പറയുക metal box inch കണക്കിനാണോ പറയുക അതേ modules ആണോ കണക്ക്
മെറ്റൽ ബോക്സ് മൊഡ്യൂൾ കണക്കിലാണ് പറയുന്നത്
Bro ITI ano padiche
10×8 ഇഞ്ച് വലിപ്പമുള്ള പഴയ തടി പെട്ടിയിൽ മോഡുലാർ പ്ലേറ്റ് സജ്ജീകരിക്കാമോ?
ബുദ്ധിമുട്ടാണ് ചെയ്യാം
Electrical point rate kerala... Fitting charje.. Total video cheyyumo
Ok
ഇതിന്റെ ബാക്കി കൂടെ കാണിക്കുമോ...
ഓക്കേ 👍
Ethepole cheyyne, detail ayitt
Ennepole thudakkakkarkk orupad upakaram akm
ഓക്കേ ബ്രോ
Nice vedioo
Fully detailed
Which brand
angle grinder u would use
Ani. adichano. Box fix cheyunne cimentil adyam box urappikuka pinneed pipe settaku
Poly cab nalla company ano
അതെ
3way junction box ഇപ്പോഴും ഉപയോഗിക്കാറുണ്ടോ
Yes
എസ്
ഇതിനു ശേഷമുള്ള അടുത്ത ഘട്ടം video കൂടി upload ചെയ്യണേ... 👍
Theerchayayum
Ceiling pipe ഇടുന്നതു കൂടെ ഒരു വിഡിയോ ഇടാമോ .അതുപോലെ തന്നെ db vekkunna uyaram ..switch board ...sub switchboard ഇതിന്റെയെല്ലം ഉയരം koode ulpeduthya ....informative ......
ഓക്കേ ബ്രോ
Bro അപ്പോൾ wair ഇടുന്നത് എങ്ങനെ pls replay
അഗത്തി ദീപിൽ വരുന്നു ണ്ടേ?
ദിവസവും കെച്ചിക്ക് Air India Flight ✈️ services ഉണ്ട്
നിങ്ങളെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്
Thank you brother 😍
Urumbu shalyam undaavum backil space varmalle ....cement ettu thane board vekkanamayirunu
Very good work
Did you first fixed metal box in cement and then joined pipe
metalboxinn adapter upayokichoodey..
athupoley dp mukal bagam cutting cheyyatha tanney paip irakavunna vayikal ippo und.
ജിൻഡിൽ കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് മെയിൻ പൈപ്പുകൾ ഇടുക വീട് മൊത്തം കുത്തിപ്പൊടിക്കണ്ട
സൂപ്പർ....നന്നായിരിക്കുന്നു...
For what you put pipe in lintel beam??
Power circuit separate pipe use chieuka,
Bro earthing eganaya chayandath ennulla video edumo?
Ok
@@TECHNICIANMEDIA thank you so much
Ithrayum vorkin enth chilav varum
Varpiludea pipe ettal etheram cut cheyenda
Cooper must pipil edanam bro
Kuthi pilich pipe idan ethra day avum
4
Ceiling fan നു പൈപ്പ് ഇടുന്ന വീഡിയോ കൂടി ചെയ്യുവോ bro
ഓക്കേ
Bro 3000 sqft veedinn pipe Co box switch box tb and meter box price ethreyakum
👍🏼..
1600 Sq ഫീറ്റ് മൂന്നു ബെഡ്‌റൂം വീടിനു ഇലെക്ട്രിക്കൽ കണക്ഷൻ സിംഗിൾ ഫേസ് ആണോ ത്രീ ഫേസ് ആണോ നല്ലതു.
എത്ര സ്ക്വയർ ഫീറ്റ് എന്നത് നോക്കിയല്ല വീടിന് ത്രീഫേസ് വേണോ സിംഗിൾ ഫേസ് വേണം എന്ന് തീരുമാനിക്കുന്നത് എത്ര ലോഡ് ഉണ്ട് എന്ന് നോക്കിയാണ് എന്നാലും 1600 സ്ക്വയർ ഫീറ്റ് ഉള്ളതുകൊണ്ട് അത്യാവശ്യം നല്ല വീട് ആയിരിക്കും മൂന്ന് ബെഡ്റൂമിലും ഏസിയും ഹീറ്ററുകൾ ഉം ഒക്കെ വയ്ക്കുകയാണെങ്കിൽ ത്രീഫേസ് കണക്ഷൻ വേണ്ടി വരും എന്തായാലും ത്രീഫേസ് കണക്ഷൻ ഉള്ള പണികൾ ചെയ്തുകൊള്ളുക ആവശ്യമില്ലെങ്കിൽ സിംഗിൾ ഫേസ് കണക്ഷനും എടുക്കാം പിന്നീട് ആവശ്യമായി വരികയാണെങ്കിൽ ത്രീ സിലേക്ക് ഡിബി എല്ലാം മാറ്റം വരുത്തുന്നതിന് കാൾ നല്ലത് ഇപ്പോൾ തന്നെ ത്രീഫേസ് ചെയ്യുന്നതാണ്
ത്രീ ഫേസ് വയറിങ് ചെയ്താലും സിംഗിൾ ഫേസ് കണക്ഷൻ എടുക്കാം പ്രശ്നമില്ല പക്ഷേ സിംഗിൾ ഫേസ് വയറിങ് ചെയ്താൽ ത്രീഫേസ് കണക്ഷൻ എടുക്കാൻ പറ്റില്ല അതാണ് മാറ്റം
@@TECHNICIANMEDIA Thank you so much for your information 👍🏻
അണ്ടർ ഫ്ലോർ വയറിങ്ങിന് പറ്റി എന്താണ് അഭിപ്രായം
Swich box higt.. Normal etra vekkanam...
Bro ഒന്ന് ഉത്തരം തരണം ഞങളുടെ വീടിന്റെ വയറിംഗ് ചെയ്തിട്ട് 5 കൊല്ലം ആയി ഇപ്പോൾ വയറിന്റെ കമ്പികൾ എല്ലാം കറുത്ത് പോയി അത് എന്താ bro
വയറിനുള്ളിലെ ചെമ്പ് നല്ല കോളിറ്റി ഉള്ളതാണെങ്കിൽ കറുക്കും ഇതൊരു പ്രശ്നമാക്കണ്ട ഏതാ വയർ
Db തേപ്പ് കഴിഞ്ഞു വെക്കൽ അല്ലെ നല്ലത്
ടെരസ്സിൽ പൈപ്പ് ഇടുന്ന ഫുൾ വീഡിയോ ചെയ്യാമോ ?...
ഓക്കേ അടുത്ത പണി വരട്ടെ
ഇപ്പോഴും ഉളി കൊണ്ടുള്ള കുത്തിപൊളി ആണോ
Jacky hammer und
വർക്ക് കുറെ മാറ്റം വരുത്താൻ ഉണ്ട് അടാപ്റ്റർ യൂസ് ചെയ്യ്താൽ ഒന്ന് കൂടെ നന്നായിരു
Adapter evde kittum
Sameer Ka adaptor evident kittum
എന്താണ് അടാപ്റ്റർ?
Adopter ഇട്ട് box pipe എന്നിവ ചേർക്കുന്നു
അടാപ്റ്റർ എന്താണ് എന്ന് ഓർമ വരുന്നില്ല?
ഫോട്ടോ ഉണ്ടോ??
Single phase anelum 2 earthing kodukanam, 2.5 meter pipe thanne venam
1 മതി എലെക്ട്രിക്കൽ റോൾ
@@manaftirur ente natiloke 2 ennam ind, athum pipe earthing anenkil 2.5meter pipe
2 earthing
Njum ITI wireman padich irangi enikk training ponam ennu und but kittunilla
നിലത്തുകൂടെ wire ഇടുമോ
ഇടാം
നല്ല പൈപ്പ് ഇട്ടാൽ മതി
Idathirunnal nallath
Bro oru samsayam... Bed control 8md vachal mathiyo... Socket+switch-3 dimer +switch-3. 2way light pinne master.. Ac... Foot lamb.. Apo total 10aayile🤔... 8+3 vekkndivarum
മതി
2 pin plug + switch
Dimmer 1 എംഡി ok
എപ്പോഴും പ്ലഗ് 3 Pin പ്ലഗ് തന്നെ വെക്കുന്നതാണ് നല്ലത് അതുപോലെ AC ക്ക് DP സ്വിച്ച് വെക്കണം ജിപ്സം സീലിംഗ് വരികയാണെങ്കിൽ സ്ട്രിപ്പ്ലൈറ്റ് പാനൽ ലൈറ്റ് തുടങ്ങിയവയ്ക്കള്ളസ്വിച്ച് സ്പേസ് കൂടി കാണണം അപ്പോൾ 8MDമതിയാവുകയില്ല
Ok
ഉയരം എത്ര വേണം നിലത്തു നിന്ന് സ്വിച് ബോർഡിലേക്ക്
Ella videos m edanam tanku 👌👍👍
Ok👌
ബ്രോ കാലിക്കറ്റ് ഭാഗത്തു 3*3കോബോക്സ് ആണ് ലൈറ്റ്ന് ഉബയോഗിക്കുന്നത്
👍
@@TECHNICIANMEDIA bro phone numbar tharamo
hi bro njan wioring 3 varshamayi oralide keezil wioring cheyyunnund
enikk swanthamayi lisence edkkan pattumo
പറ്റും
Drawing Nokki padikan eluppa vazhi ethegilum udo
Work nice ayittund ❤
Thank you
Njnum electrition anu bathroom ithrayum chip cheyyenda kaaryamundo njnkal thatte kude oru pipe cross ittekum athkumpol bhithiyil vett kuravagum
ചുമര് കുത്തിപൊളിക്കുന്നത് കുറച് ചയ്യാനുള്ള സംവിദാനം ഒന്നും ഇല്ലേ?
Ee vdeoyil cheyda stair casente details parayamo
ഓണറോഡ് ചോദിച്ചിട്ട് പറയാം അത്
For such a house (seems to be more more connected load) it was better to do a 3 Phase wiring. Re work and repair in future can be avoided.
👍
Yes
4*4 box over ayittanallo cut cheyyane
Keep going bro 🔥
Etra square feet anu.. Etra day ayi cuncieldum pipinkum
കോൺക്രീറ്റ് സമയത്തു o തട്ടിൽ കൂടി Pipe ഇടുന്നതിന്റെ പ്ലാൻ കാണിക്കാമോ എന്നാലെ ഇത് മനസ്സിലാക്കു bro
ചെയ്യാം bro
അടുത്ത വർക്ക് കിട്ടട്ടെ 😍😍