വീട് വെക്കുന്നവർ ഇലക്ട്രിക്കൽ വർക്കുകളിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം..

Поділитися
Вставка
  • Опубліковано 24 лют 2021
  • Contact Brigtht Electricals : 7558936699 , 9388621060 , 9020621060 , 9567933212
    Website : brightgroup.co.in
    UA-cam channel : / @brightelectricals9307
    Facebook : / brightelectricalhomedecor
    Instagram : invitescon...
    1) SUBSCRIBE MY UA-cam Channel!
    ua-cam.com/users/ebadurahmante...
    2) LET'S CONNECT!
    -- / ebadurahmantech
    -- / ebadurahmantech
    -- / ebadurahmantech
    3) My Cycling Activities
    -- / strava
    4) Our Cooking Page
    -- / uppummulakum.malayalam
    ....................................................................................................
    6) For Business Inquiry
    ibadurahman@gmail.com , Whatapp Number 9746029915
    ....................................................................................................
  • Наука та технологія

КОМЕНТАРІ • 382

  • @deepakdivakaran3074
    @deepakdivakaran3074 3 роки тому +118

    ഇക്കാ ഞാനും ഒരു എലെക്ട്രിക്കൽ പ്ലംബിങ് ഷോപ്പ് നടത്തുന്ന ആളാണ് നല്ല ക്വാളിറ്റി ഉള്ള പ്രോഡക്ടസ് ആണ് കൊടുക്കാറ് പക്ഷേ ഇപ്പോൾ കുറച്ച് കാലമായി വെറും quotation ബില്ലുകൾ ആണ് വരാറ്.. നമ്മൾ നല്ല സാദനം കൊടുക്കുമ്പോൾ competetor ലോക്കൽ സാദനം വച്ച് ഓർഡർ മറക്കും ഇത് കണ്ട് കുറച്ച് ലോക്കൽ സാധനങ്ങൾ കൂടെ വക്കും. എന്നിട്ട് പറഞ്ഞു കൊടുക്കും ഇത് ലോക്കൽ ഇത് ബ്രാൻഡ് പ്രൈസ് നോക്കുന്ന ആൾ ലോക്കൽ എടുക്കും അല്ലാത്തവർ ബ്രാൻഡ്

  • @ershadtm
    @ershadtm 3 роки тому +55

    ഇങ്ങനെ ആണ് ഒരു vlog ചെയ്യേണ്ടത്......അല്ലാതെ ചില പരസ്യ കമ്പനി വലോഗർ മാർ ചെയ്യണപോലെ അല്ല. .........👍

  • @ayishaumaira9942
    @ayishaumaira9942 3 роки тому +41

    എന്നാലും വീട് വെക്കുന്നതിന് ippale വീഡിയോ kaanunnavar 👍😉

  • @divyamohan3584
    @divyamohan3584 3 роки тому +19

    Good information 👍👍
    ചെലവ് കുറഞ്ഞ സാധനങ്ങൾ മാത്രം മേടിച് വീട് വയ്കുന്നവർക് അതിന് എത്രമാത്രം ക്വാളിറ്റി ഉണ്ട് എന്ന്കൂടി ഇതിലൂടെ എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും

  • @binnyremesh9518
    @binnyremesh9518 3 роки тому +14

    ഒരു വീട് പണിയുമ്പോളോ..വീട് വാങ്ങിക്കുമ്പോളോ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മനസിലാക്കാൻ ഈ വിഡിയോ ഉപകരിച്ചു 👌

  • @MalayalamTechOfficial
    @MalayalamTechOfficial 3 роки тому +49

    Ibad rehman uyir 😄

    • @bucksnow1482
      @bucksnow1482 3 роки тому

      Pinalla

    • @ebadurahmantech
      @ebadurahmantech  3 роки тому +6

      Haha

    • @astalks7590
      @astalks7590 3 роки тому +1

      എന്റെ ചാനൽ എല്ലാവരും ഒന്ന് കയറി നോക്കു ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ കുറച്ച് പേരെങ്കിലും പ്ലീസ്🙏🙏❤

    • @Dileepdilu2255
      @Dileepdilu2255 3 роки тому +1

      💟❤️

    • @Dileepdilu2255
      @Dileepdilu2255 3 роки тому +1

      Ajith bro

  • @reallifelife8732
    @reallifelife8732 Рік тому +5

    15 വർഷം മുമ്പ് 10ആയിരം രൂപക്ക് 1200 sqf വീട് മൊത്തം wiring ചെയ്ത ഞാൻ ...ഇന്നും ഒരു കുഴപ്പവും ഇല്ലാതെ പോവുന്നനു

  • @Kannan-lt1ud
    @Kannan-lt1ud 3 роки тому +2

    Use solar for all lights and Fans and u can use it for a few plug points as well (do not use iron box in those)
    Then direct kseb electricity is reqd for only power plugs and one for iron box. Minimize the use of power plugs, we can reduce cost.
    Always ask for proper bill while u r buying.

  • @SoloFinder
    @SoloFinder 3 роки тому +14

    എന്തായാലും നല്ല അറിവാണ്....

  • @joshnajoseph3475
    @joshnajoseph3475 3 роки тому +4

    Good information for new house buyer and building contractors etc 👏👏👏👏👌

  • @bindubindu569
    @bindubindu569 3 роки тому +10

    എല്ലാ സാധാരണക്കാർക്കും ഉപകാരപ്പെടുന്ന വീഡിയോ ആയി തോന്നി

  • @shijutk1640
    @shijutk1640 3 роки тому +1

    വളരെ നല്ല ഒരു വീഡിയോ. ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞു. 👍👍

  • @hafizibrahim4422
    @hafizibrahim4422 3 роки тому +1

    Good informative video...!
    This electrical shop has experienced staff and are very customer friendly...!

  • @AbdulSalam-zx6hy
    @AbdulSalam-zx6hy 3 роки тому +11

    നന്നായി വിശദീകരണം നൽകി കസ്റ്റമർക്ക് മനസ്സിലാക്കി തന്നതിന് bright electricals team ന് നന്ദി...

  • @vidhyarenjith1118
    @vidhyarenjith1118 3 роки тому +18

    ഞാൻ ഇവിടത്തെ സ്ഥിരം കസ്റ്റമർ ആണ് quality വിശ്വസിച്ചാണ് അവിടെ പോയി സാധനങ്ങൾ വാങ്ങുന്നത്. ഇത് വരെ better ആണ്...👍

  • @irfukutta77
    @irfukutta77 3 роки тому +4

    All videos are different and helpful...keep going ebdukka 👍

  • @vasubhaifernswala2486
    @vasubhaifernswala2486 3 роки тому +9

    Very informative - it will help a lot of people!

  • @abdlurazakhedakat6809
    @abdlurazakhedakat6809 3 роки тому

    Really awsome.
    I am an all round tehnician, watching more than tens of videos in this field every day.
    But I never watch such a well explained and knowledgfull video......

  • @vahidhasaboor3811
    @vahidhasaboor3811 3 роки тому +2

    Good keep going👍👍
    Very informative video with all information incluted, keep going sir👍👍

  • @sampathdp887
    @sampathdp887 3 роки тому +8

    sir
    bed room nokkiyittano 1phase 3 phase kodukkunnathu.load anu important.5 bed room undangilum total load 5000w nu thazhe anangil 1 phase thanne mathiyakum

  • @sabucheriyil1
    @sabucheriyil1 3 роки тому +3

    Very very informative... Thanks Bro...

  • @chalapuramskk6748
    @chalapuramskk6748 3 роки тому +1

    When you are going for Electrical wiring and circuit breakers and other meterials it's better to go for standerd products manufactured by standard companies. You can discuss with Electrical Engineers or Technical supervisory staff who are in the construction fields. All materials with ISI marks and standard values like thickness insulation temperature resistance etc.are important. You have touched many things. Still many aspects which is not possible without more discussion. Any way this vedio is giving some clues to the costomers before going for the purchase of Electrical materials. When you are going for circuit breakers make sure that you should select such brand which will trip when a short circuit occur. Like that in all meterials selection with so many parameters.

  • @josephpm4719
    @josephpm4719 3 роки тому +1

    I have seen the video dealing with the precautions to be taken by those planning to buy built houses or those who plan to build new houses.
    The over all presentation and the purpose and intention of the posting is good. However it lacks clarity in the audio at many places and needs clarification of the short forms or technical words used in many identical products of the same brand or of different manufacturers.

  • @sajit5085
    @sajit5085 2 роки тому

    Problem is most of electrician put high ampere circuit cable together with other cables. Always make seprate conduct pipe for ACs and other high current equipment with class B cables

  • @arunbhaskar957
    @arunbhaskar957 3 роки тому +10

    ഞാൻ പല ഷോപ്പിലും പോയിട്ടുണ്ടെങ്കിലും ഇത്രയും നല്ല സെലക്ഷൻസും സെർവിസിങ്ങും വേറെ ഒരു ഷോപ്പിലും കണ്ടിട്ടില്ല.നമ്മുടെ ബഡ്‌ജറ്റിന് അനുസരിച്ചുള്ള എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്.

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 3 роки тому +2

    Light 💡 should be consider lm
    Not for length

  • @ashokchandran1719
    @ashokchandran1719 3 роки тому

    Very very useful information..Thank you very much

  • @krishnaprasadrajan9205
    @krishnaprasadrajan9205 3 роки тому

    Hi bro. Adheham correct ayi karyam paranju.. Njanum oru ele... Contr.. Edthu nadathunnu.. 100% adheham paranjadhu sathyam aanu.. Elkarkkum oru veedu paniyumpol ettavum nashtam varunnadhu ele n plumbing il anennaa.. Bt eee randum aanum namma oru compramisum chyyan padillathe ennu avrkku ariyunnilla. Paranju koduthalum manasilakkilla..

  • @sreekuttyshaji3640
    @sreekuttyshaji3640 3 роки тому +1

    Tku for ur valuable information 😊👍

  • @vloggermachan1759
    @vloggermachan1759 3 роки тому +1

    Thanks for the information

  • @bijuo2441
    @bijuo2441 2 роки тому +1

    Ss ofcourse depend on connected load and energy used

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 3 роки тому +5

    Above 5 kw should be 3 phase

  • @rys6797
    @rys6797 Рік тому

    ISI ഇല്ലാത്ത same brand 2 products ഉള്ള കാര്യം ആദ്യമായിട്ടാണ് അറിയുന്നത്... Thanks bro

  • @anjaloses7130
    @anjaloses7130 3 роки тому +1

    ELCB,RCCB ഇവയെക്കുറിച്ച് പറയുമോ?

  • @tjalappuzha
    @tjalappuzha 3 роки тому +1

    നല്ലൊരു വീഡിയോ 👍👍

  • @magicmushrooms524
    @magicmushrooms524 3 роки тому +1

    Good information to people's❤️

  • @RR-ye4hg
    @RR-ye4hg 3 роки тому +6

    എന്തായാലും ഇലക്ട്രിക്ഷന്റെ കാര്യത്തിൽ തീരുമാനമായി. വല്ലതും അവർക്ക് കിട്ടികൊണ്ടിരുന്നതായിരുന്നു ഈ പരിപാടിയോട് കൂടി കഞ്ഞികുടിമുട്ടി😁😁😁

  • @jomonvarghese6874
    @jomonvarghese6874 3 роки тому

    Hi.stage lights detels ulla vediyo chaiumo?

  • @anishjoseph5587
    @anishjoseph5587 3 роки тому

    Britcy legrand box thirichariyam earth point vethyasamunde

  • @arjunc9771
    @arjunc9771 3 роки тому +2

    Useful video ❤️

  • @ajideshmelevattaseri
    @ajideshmelevattaseri 3 роки тому +4

    വീട് പണി നടക്കുന്നു , ഉപകാരപ്രതമായ വീഡിയോ

  • @abooharish
    @abooharish 3 роки тому +1

    Good information 👍

  • @micysr5912
    @micysr5912 3 роки тому +4

    Mr, ebaduka please review the best solar at home, now a days very experience electricity. Plz sir

    • @astalks7590
      @astalks7590 3 роки тому +1

      എന്റെ ചാനൽ എല്ലാവരും ഒന്ന് കയറി നോക്കു ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ കുറച്ച് പേരെങ്കിലും പ്ലീസ്🙏🙏❤

  • @mohammedsharshad8403
    @mohammedsharshad8403 3 роки тому

    Very informative 👍

  • @sajaskk3725
    @sajaskk3725 3 роки тому +12

    Few are wrong information, he is saying 3 phase db is required for 3 bed room houses, illogical. Electrical components like mcb, dbs, wires etc are selecting based on total connected load, not as per square feet or room count. You can optimize load within 5000 watts in a 5 bedroom house also If you have a good engineer and proper planning depending on customers requirements.
    But video is good😊

    • @ebadurahmantech
      @ebadurahmantech  3 роки тому

      Ohh

    • @muhammednihal3154
      @muhammednihal3154 3 роки тому +8

      മൂന്നു ബെഡ്റൂം ഉള്ളവീട്ടിൽ 1000w ന്റെ മൂന്നു AC യും അടുക്കളയിൽ 700w മിക്സി, Refrigerator ന്റെ പവർ പ്ലഗ്ഗും ഒരു 2000 വാട്ട്സിന്റെ ഒരു ഓവനും ഒരു 2000 വാട്ട്സിന്റെ ഫ്രണ്ട്ലോഡ് വാഷിംഗ് മെഷീനും കൂടി വന്നാൽ എന്തു ചെയ്യും , ആവീട്ടിൽ ഇനിയും സ്ഥലം ബാക്കിയുണ്ട് അതും കൂടി ഓർമ വേണം , പിന്നെ 1hp യുടെ ഒരുമോട്ടോർ കൂടി വേണം അപ്പോൾ എത്ര way യുടെ DB വെക്കേണ്ടി വരും , ഒന്നു കണക്കു കൂട്ടി പറയാമോ ? **8000w** ന് മുകളിൽ
      മേൽ പറഞ്ഞത് ഉപയോഗിക്കില്ല എന്ന് ഉണ്ടങ്കിൽ 3BHK ക്ക് സിംഗിൾ ഫേസ് മതി ✋️
      എന്തെങ്കിലും വിളിച്ചു പറഞ്ഞു
      സ്വയം വില കളയാൻ ഇറങ്ങരുത്

    • @shihabshaz8941
      @shihabshaz8941 3 роки тому

      @@muhammednihal3154 👏👏👏👏👏👏👏

    • @saiju4u1
      @saiju4u1 3 роки тому +5

      @@muhammednihal3154 ഈ പറയുന്ന 8000 watts ലോഡ് ഒരുമിച്ച് work ചെയ്യിക്കുമ്പോൾ അല്ലെ 3 phase നിർബന്ധം, അല്ലാത്ത പക്ഷം single phase ആയാലും പോരെ..

    • @sherfp9362
      @sherfp9362 3 роки тому

      @@saiju4u1 ഈ കാര്യം kseb യോട് പറഞ്ഞുനോക്കിയാൽ
      അവർ സമ്മതിക്കുമോ?

  • @sushamams4785
    @sushamams4785 2 роки тому

    GM MODULAR SWITCH COMPANY FULL DETAILS PLEASE EXPLAIN

  • @adithalam
    @adithalam 3 роки тому +1

    👏 nice informative video

  • @suhail_faizy
    @suhail_faizy 3 роки тому +1

    Informative 🔥

  • @valsanmenon9501
    @valsanmenon9501 5 місяців тому

    Can you please suggest the “Best”,so I can buy the best.I am ready to spend for the quality

  • @vrindhapr9608
    @vrindhapr9608 4 місяці тому

    നല്ല brand ലുള്ള ഒരു electricity meter box suggest ചെയ്യാമോ..
    Safetech നല്ല brand ആണോ

  • @ashrafmak6686
    @ashrafmak6686 3 роки тому +1

    ഞാൻ പ്രാറ്റിക്കെൽ എൽ ട്രിക്കെൽ
    പ്ലബിങ്ങ് ജോലി ചെയ്യുന്ന ആളാണ് നിങ്ങളെ പീടിയോ സൂപ്പറാണ് ഫറോക്ക്ച്ചുങ്കം' MAK

  • @fathimacm6777
    @fathimacm6777 3 роки тому

    Very informative

  • @bushair_ahmed
    @bushair_ahmed 3 роки тому

    structure kazhiju...ini electrical - Thanks

  • @RaamnadhsMedia
    @RaamnadhsMedia 3 роки тому +3

    Good keep uploading continuously 🔥🔥

    • @astalks7590
      @astalks7590 3 роки тому +1

      എന്റെ ചാനൽ എല്ലാവരും ഒന്ന് കയറി നോക്കു ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ കുറച്ച് പേരെങ്കിലും പ്ലീസ്🙏🙏❤

  • @shehinshashehinsha3974
    @shehinshashehinsha3974 3 роки тому

    Very informative video

  • @jimmykadaviparambil9622
    @jimmykadaviparambil9622 2 роки тому

    RCCB നല്ലത് ഏതാണ് , മോഡൽ ( ഒരു കമ്പനിയുടെ തന്നെ രണ്ടു മൂന്ന് മോഡൽ ഉണ്ടെന്ന് പറഞ്ഞല്ലോ

  • @santhoshsani8152
    @santhoshsani8152 3 роки тому +1

    Reliable shop......

  • @sportsworld2027
    @sportsworld2027 3 роки тому

    How to find earthing issue

  • @sadhujanavision7088
    @sadhujanavision7088 7 місяців тому

    വളരെ നല്ല നല്ല ഉപയോഗപ്രദമായ വീഡിയോ.

  • @suvarnachinju4462
    @suvarnachinju4462 3 роки тому

    Gud information 👍

  • @shahilasherf8045
    @shahilasherf8045 3 роки тому

    Very helpful vedio

  • @focusonyoudreambyfaisalpk7086
    @focusonyoudreambyfaisalpk7086 3 роки тому +8

    ഞാൻ വീട് പണിയിൽ ആണ്
    എന്തായാലും നല്ല അറിവാണ്....

  • @jileeshvj9966
    @jileeshvj9966 3 роки тому +1

    സൂപ്പർ ബ്രോ

  • @sheebaalex8978
    @sheebaalex8978 3 роки тому +2

    Super video keep it up

  • @mujeebrahman6226
    @mujeebrahman6226 2 роки тому

    valiya veedukal ullidath 3phase line pokatha yethrayo sthalangal und avar yenth cheyyum

  • @shanmughanmn2533
    @shanmughanmn2533 3 роки тому

    Good Information👍

  • @thripadp1471
    @thripadp1471 3 роки тому +1

    I am a big fan of you

  • @krishnadas-op7qp
    @krishnadas-op7qp 3 роки тому

    Ee shopinte details onnu parayamo

  • @vignesh4498
    @vignesh4498 3 роки тому +4

    wire inte karyathil aviyakthatha aakki...
    atleast brand engilum parayam ayrnu...
    led best bulbs oru dharana koodi varuthamaiyrunnu....... (inverter bulbs,specs,etc)

  • @bonsaisafari1235
    @bonsaisafari1235 3 роки тому +2

    സഹോ നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാം മനുഷ്യന് ഉപകാരപ്പെടുന്നതും, മനുഷ്യന്റെ കഴിവുകളെ ജനങ്ങളിലേക്ക് എത്തിപ്പിക്കുന്നതും ആണ് ഞങ്ങളുടെ സർവ്വവിധ ആശംസകളും പ്രാർത്ഥനകളും സഹോ

  • @thomasabraham5742
    @thomasabraham5742 3 роки тому

    Where is your shop locate?

  • @Dileepdilu2255
    @Dileepdilu2255 3 роки тому +1

    പൊളിയെ💟💐👍

  • @DeltaElectricalPlumbing2017
    @DeltaElectricalPlumbing2017 3 роки тому +3

    എല്ലാ റൂമിനും mcb കൊടുക്കണോ
    Oru ബെഡ്‌റൂമിൽ ഒരു ലൈറ്റ് oru ഫാൻ അതിനു പ്രേത്യേകം mcb വച്ചു wire വലിക്കാനോ അതോ
    ലോഡ് നോക്കണോ

  • @ridersfairway7759
    @ridersfairway7759 3 роки тому

    Ibadu kka aaa shop kkaran parayunnad nonaya vigurd finolex legrand 3 quality kaaanichallo adil 1 item maaathro og baaki ullad local (copy) item aaan pine pine 2000 wats n thaaze aarum 3 phase cheyyarilla party k ad thaaanghaan pattoola

  • @JoseJose-iv4zt
    @JoseJose-iv4zt 3 роки тому

    Veri good message

  • @anasmon346
    @anasmon346 3 роки тому +1

    Enthayalum nannayi veedu pani madakukayane

  • @midhunchandran4035
    @midhunchandran4035 3 роки тому +2

    Kalakki ikka

  • @kshetrapuranayatra
    @kshetrapuranayatra 3 роки тому

    Brand chodhichalum shopukar avarude kaiyyile sadhanam nallathanennuparanu eduppikkum

  • @nikhiln.k9023
    @nikhiln.k9023 3 роки тому +1

    Super ♥️💓

  • @aboobackerbacker4925
    @aboobackerbacker4925 2 роки тому

    Ee shop evidaya parches cheyyana

  • @ridersfairway7759
    @ridersfairway7759 3 роки тому

    Bargain cheyyadirikkuga ad 100% paty yellavarum laabam nokum aaraa 50 rupa korav amount yil joly cheyyunno avankaan joly kodukunnad nalla vannam joly cheyyunnavank aarum joly kodukunilla

  • @mirzadmohammed9199
    @mirzadmohammed9199 3 роки тому

    Informative video

  • @abduljabbarjabbar3492
    @abduljabbarjabbar3492 3 роки тому

    Peteyil
    Nellundagil
    Ele
    Munaril
    Nnenum.varum

  • @binuchack9780
    @binuchack9780 3 роки тому +1

    3 bedroom undenkil 3 phase venam , chumma thallaruthe, nenekke kachodam nadatham, pakshe manushare pottanmar akkaruthe ketto,

  • @manh385
    @manh385 3 роки тому

    Great info

  • @althusmuhammed9210
    @althusmuhammed9210 2 роки тому

    Kakkanadu evideyanu e electrical shop.....peru parayumo......

  • @mubashirp3640
    @mubashirp3640 3 роки тому

    Thanks

  • @naseef9742
    @naseef9742 2 роки тому

    Ee shope evide aanu

  • @abdlurazakhedakat6809
    @abdlurazakhedakat6809 3 роки тому

    Awsome video.

  • @santhankumar9800
    @santhankumar9800 2 роки тому

    Thanks bro

  • @shibinkumar5418
    @shibinkumar5418 3 роки тому

    Chetta e havels cable agane 0ndu

  • @albykuriyanparambil3212
    @albykuriyanparambil3212 3 роки тому +1

    1500 three bedroom house ac ozhivakiyal 5000 wattsil include cheyyan patumo

  • @khuziification
    @khuziification 2 роки тому

    Informative

  • @firosmanakkadavan8644
    @firosmanakkadavan8644 3 роки тому +2

    Legrandകമ്പനിയാണോ polycrab കമ്പനിയാണോ നല്ലത്
    മറ്റു നല്ല companigal ഏദൊക്കെയാണ്‌

  • @kungfujai
    @kungfujai 3 роки тому

    Good information new frand

  • @ajayeajaye246
    @ajayeajaye246 2 роки тому

    Chetta ningalparayunnathupole oru mcb il kooduthal connection kodukunnathu chilavukuraian mathramayirikilla matulla mcb kal kedayslum ingane cheyum aa thadikaranodu inganeyoke paranjal ayal athupole vilichuparayum ayal ithinepati oru gandhavumillatha aal anu

  • @nivinaugustin2423
    @nivinaugustin2423 3 роки тому

    Bro I am inviting you to a restruant Calle The burger junction
    We have in edapally kakkanad and pinampilly.. there is a burger called hellboy..
    Rated top most spiciest burger in India. Assuring you not like Jolli chip.. you can come and try..🙏🏻🙏🏻

  • @najeebp
    @najeebp 3 роки тому +1

    ഇവരുടെ ചാനെൽ link കണ്ടില്ലല്ലോ...

  • @user-mq4xr6pw8x
    @user-mq4xr6pw8x 3 роки тому

    very good

  • @pradeepkbalan5019
    @pradeepkbalan5019 3 роки тому

    Useful Video ✌🏻