House Wiring Malayalam | വീട് വയറിങ്ങ് എങ്ങനെ കൃത്യമായും ചിലവ് കുറഞ്ഞ രീതിയിലും ചെയ്യാം.

Поділитися
Вставка
  • Опубліковано 25 сер 2024
  • House Wiring Malayalam | വീട് വയറിങ്ങ് എങ്ങനെ കൃത്യമായും ചിലവ് കുറഞ്ഞ രീതിയിലും ചെയ്യാം.
    #housewiring #wiring #malayalam #electricalengineering #electricaltutorial #electrical
    Video Created by unnipgs unnistechvlogs
    Email:- unnistechvlog@gmail.com
    Twitter :- / unnipgs
    INSTAGRAM:- / unnis_tech_vlogs
    FACEBOOK :- / unnistechvlogs
    whatsapp group join.:-
    chat.whatsapp....
    ELECTROTECH Electrical Contractors & Engineers Palarivattam Cochin 25 email :- electrovisionkochi@gmail.com Technical Support : 8848240442
    Tools

КОМЕНТАРІ • 56

  • @rajannr3821
    @rajannr3821 Рік тому +5

    ഏറ്റവും മുകളിൽ സ്ലാബിൽ വണ്ണം കുറഞ്ഞ പൈപ് ഉപയോഗിച്ചാൽ സ്ലാബിൽ ക്രാക് വരാതിരിക്കും.

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash6414 11 місяців тому +2

    എൻെറ അനുഭവത്തിൽ വയറിംഗും പ്ലംബിംഗും ഓപ്പൺ ആണ് നല്ലത്.

  • @majeshkariat2887
    @majeshkariat2887 Рік тому +1

    Great job sir God bless you

  • @sayedhmd8553
    @sayedhmd8553 11 місяців тому

    Ingane thalangum vilangum pipe ital concret motham pottal varille

  • @najeebsheni1336
    @najeebsheni1336 Рік тому

    സുഹൃത്തേ എന്റെ വീട്ടിലെ ഒരു മുറിയിൽ നിലവിലുള്ള സ്വിച്ച് ബോർഡിൽ നിന്നും പുതുതായി ഒരു സ്ഥാലത്തേക് ഒരു പ്ലകും ഒരു ലൈറ്റ് സ്വിച്ച് കണെക്ഷൻ കൊടുക്കണമായിരുന്നു
    അത് എങ്ങനെ കൊടുകാം എന്നതിന്റെ ഒരു വീഡിയോ തയാറാക്കാമോ??
    പറ്റുമെങ്കിൽ അതൊരു വലീയ ഉപകാരമായിരിക്കും ❤❤❤❤❤

  • @joffinjose6202
    @joffinjose6202 Рік тому +8

    വാർക്കയിൽ കൂടി സർക്കുട്ട് വലിക്കുന്നത് അത്ര ശരിയായ നിലപാട് ആണെന്ന് തോന്നുന്നില്ല. പ്രതെങ്കിച്ച് കേരളത്തിലെ കാലവസ്ഥയിൽ വാർക്ക നല്ല രീതിയിൽ ചുടവും പീന്നെ തണ്ണുക്കും . അപ്പോൾ വയറിനു ഡമേജ് വരാൻ സാധ്യത ഉണ്ട് .

    • @unnistechvlogs
      @unnistechvlogs  Рік тому +11

      എത്ര ഡിഗ്രി temprature താങ്ങാവുന്ന ശേഷിയിലാണ് electrical cable നിർമ്മിക്കുന്നത് എന്ന് ശെരിക്ക് അറിയാത്തതിന്റെ കുഴപ്പമാണ്..
      അപ്പോൾ ഫാനിന്റെ വയറുകൾക്ക് ഈ കുഴപ്പം സംഭവിക്കില്ലേ.

    • @joffinjose6202
      @joffinjose6202 Рік тому +5

      @@unnistechvlogs 10 കെല്ലം ഉപയോഗിയെച്ച ഫാനിന്റെ വയറും ലെറ്റിന്റെ വയറും തമ്മിൽ കമ്പാരിസൺ ഒരു വീഡിയോ ചെയ്യൂ .അപ്പോൾ കാണാം ഫാനിൻറെ വയർ കളർ പോയി ഡ്രൈ ആയി ഇരിക്കുന്നത് കാണം.

    • @sujithkv2910
      @sujithkv2910 Рік тому +2

      ​@@joffinjose6202 തട്ടിന്റെ മുകളിലൂടെ പൈപ്പ് ഇടുന്നത് അത്ര നല്ലതല്ല. അതിലൂടെ വലിക്കുന്ന വയറിന്റെ അവസ്ഥ കാണണമെങ്കിൽ കുറച്ച് വർഷം കഴിഞ്ഞു നോക്കിയാൽ മതി 😊. Renovation വർക്ക് ചെയ്യുമ്പോൾ ഫാനിന്റെ പഴയ വയർ ഊരി എടുക്കുമ്പോൾ കാണാൻ സാധിക്കും അതിന്റെ അവസ്ഥ.

    • @SaiKumar-wk4mk
      @SaiKumar-wk4mk 11 місяців тому +5

      ഒരിക്കലുമില്ല. കഴിയുമെങ്കിൽ ഈ രീതി തന്നെയാണ് നല്ലത്. കുറച്ചു കാര്യങ്ങളാണ് ഇതിനു പ്രതിബന്ധമായുള്ളത്
      1. ആവശ്യത്തിനു സമയം പലപ്പോഴും കിട്ടില്ല. രാത്രി വളരെ വൈകി കമ്പി കെട്ടുകാർ അവരുടെ പണി തീർക്കും, അതിരാവിലെ കോൺക്രീറ്റ് തുടങ്ങും. നമുക്ക് ഇതിനിടയിൽ ചെയ്തു തീർക്കുക എന്നത് ഒരു ബുദ്ധിമുട്ടാണ്.
      2. പൈപ്പുകൾ ചവിട്ടി ചതക്കാൻ സാധ്യത കൂടുതലാണ്.വാർക്കൽ കഴിയുന്നതുവരെ കൂടെ നിൽക്കേണ്ടി വരും
      3. ഏറ്റവും ഗുണമേൻമയുള്ള പൈപ്പുകൾ ചിലവ് അൽപ്പം വർദ്ധിപ്പിക്കും
      ഇതല്ലാതെ ഇലട്രിക്കൽ കാഴ്ചപ്പാടിൽ മറ്റൊരു പ്രശ്നവും ഈ രീതിക്കില്ലന്നു മാത്രമല്ല, ഭാവിയിൽ ഒരു പ്രോബ്ളം ചെക്കു ചെയ്യാൻ ഏറ്റവും എളുപ്പവുമാണ്.
      പിന്നെ സിവിൽ കാഴ്ചപ്പാടിൽ വീടിൻ്റെ ഭിത്തി മുഴുവൻ വെട്ടിക്കളയുന്നത്ര കുഴപ്പം തട്ടിൽ രണ്ടു പൈപ്പ് കൂടുതൽ ഇട്ടാൽ ഉണ്ടാകില്ല.
      ഞാൻ 20 വർഷത്തിനു മേൽ ഈ രീതി പിൻതുടരുന്നു. ദൈവാനുഗ്രഹത്താൽ ഇന്നേവരേ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.
      ഇവിടെ ഇദ്ദേഹം വളരെ നന്നായി പൈപിംങ്ങ് ചെയ്തിട്ടുണ്ട്.

  • @mujeebvk2654
    @mujeebvk2654 10 місяців тому

    ബാർ വാർക്കുന്ന അതിൻറെമൂൻപ് പടുകഴി കഴിഞ്ഞ് ഉടനെ പടുവിൻ കൂടി സർക്യൂട്ട് പയ്പ്അടിക്കൂക എന്നാൽ സ്ലാബ്ന്സയിഫ്റ്റിയാണ്
    ഫാന്പേയറ്റ്മാത്റംസളാബിൽഇട്ടാൽമതി

  • @krishnakumara7822
    @krishnakumara7822 Рік тому

    Informative ❤

  • @kuriakosemk2349
    @kuriakosemk2349 18 днів тому

    ഈ വീടു് എത്ര സ്വയർ ഫീറ്റ് ഉള്ളതാണ് കണക്റ്റഡ് ലോഡ് എത്രയാണ് ഒരു സർക്യൂട്ടിൽ എത്ര വാട്ട്സ് വരും കമ്പ്ളീഷൻ റിപ്പോർട്ടിലെ ലോഡിൻ്റെ ഡീറ്റയിൽസ് ഒന്നു തരാമോ ഈ വീടു് എവിടെയാണ് പിന്നെവാർക്കയും അത്ര ശരിയാണോ എന്നും സംശയിക്കുന്നു

    • @unnistechvlogs
      @unnistechvlogs  18 днів тому

      വീട് ഏകദേശം 2500 sq feet വരും..
      കണക്റ്റഡ് ലോഡ്,circuit ലെ വാട്ട് ഓക്കേ പണി കഴിയുമ്പോൾ അറിയിക്കാം..
      വർക്കൽ അതിലെ സംശയം ഈ വീടിന്റെ ഉടമസ്ഥൻ കോൺട്രാക്ടർ ആണ് അദ്ദേഹം തന്നെ ആണ് കൺസ്ട്രക്ഷൻ വർക്കുകൾ ഏല്ലാം.

  • @rijunarayanan1972
    @rijunarayanan1972 Рік тому

    Deep junction box use cheythal bending ozhivakkikoode

  • @amelectricalsolution3668
    @amelectricalsolution3668 Рік тому +2

    Pipe bend ഒഴുവക്കണം
    Wire tite akum
    Pipe full അടിയിൽ ഇടുക
    സൂപ്പർ ആയി കിടക്കും
    Pipe full safe അണ്
    ഒരു കുഴപ്പവും ഇല്ല

  • @sumesht5394
    @sumesht5394 5 місяців тому

    ഷയിഡിൽ സ്പോട് ലൈറ്റിനു പൈപ്പ് ഇടുന്ന വിഡിയോ ചെയ്യാമോ

  • @nahasns7763
    @nahasns7763 Рік тому

    Experience onnumilla.?? Broyude vediokal kand kure karyangal padichu? 20 mm nte 3 pipe mukalilk mukalilayi kidakunnath kandu. 4 inch main slabil 2 inchin mukalil pipe vann kidappund.. enthoo oru sugallaima..best of luck bro

  • @JACKSPARROW-pv4gm
    @JACKSPARROW-pv4gm Рік тому

    ഉണ്ണി ചേട്ടൻ എന്താ അടിച്ചേ 😊

    • @unnistechvlogs
      @unnistechvlogs  Рік тому

      രഹസ്യം ആണ് പറയുല്ല 😂😂

  • @anaswayanad1213
    @anaswayanad1213 Рік тому

    Main circuit idumbol heat issue undaavillee? resistance? Top floor aaanengil Conduit nallvannam heat aakum

    • @unnistechvlogs
      @unnistechvlogs  Рік тому +2

      താങ്കൾ സൂചിപ്പിച്ചത് വളരെ നല്ല പോയിന്റ് ആണ് അത് അംഗീകരിക്കുന്നു..

  • @shafikvyoosaf2234
    @shafikvyoosaf2234 11 місяців тому +1

    ഇതിന് മുകളിൽ വേറെ നില ഉണ്ടങ്കിൽ ഇത്രയും പൈപ്പ് ഇട്ടാൽ പ്രശ്നം ഇല്ലാന്ന് വേണെമെങ്കിൽ പറയാം...
    ക്രാക്കും, ലീക്കും വരാൻ ഒരു കാരണം വലിയ പൈപ്പും, ഒരുപാട് പൈപ്പും ഇടുന്നത് തന്നെയാണ് ...
    ഞാൻ ഏറ്റവും ചെറിയ പൈപ്പ് നല്ല കോളിറ്റി ഉള്ളത് ജഗ്ഷൻ ബോക്സ് വരെ വെക്കാതെ നേരിട്ട്ഫാൻ വെക്കുന്നിടത്തേക്ക് ഇത്തിരി താഴ്ത്തി ഇടും അതിൽ ആദ്യം തന്നെ വയറും ഇടും. അതും ഫ്ലക്സിബിൾ പൈപ്പ് അതാണ് എൻ്റെ എക്സ്പീരിയൻ പിൽ കൂടുതൽ സേഫ്റ്റിയായി കണ്ടിട്ടുള്ളത് ... ബാക്കി പൈപ്പുകൾ ലിൻ്റൽ വാർപ്പിൽ ഇടും

    • @unnimadhav8390
      @unnimadhav8390 2 місяці тому

      You said it, concrete ൽ ഫാനിൻ്റെ പൈപ്പ് മാത്രം ഇടുക. ബാക്കിയെല്ലാം ലിൻൻ്റെലിൽ കൂടി ഇടുക സേഫാണ് .മറ്റതൊക്കെ വർക്കെടുക്കുന്നവർക്ക് ലാഭം കൂട്ടാനുള്ള വഴികളാണ്. വലിയ വർത്തമാനമൊക്കെ പറയും ബുദ്ധിമുട്ട് പിന്നീട് വിട്ടുടമസ്ഥന്

  • @sujithjithztm3512
    @sujithjithztm3512 Рік тому

    Enthayalum bedilek ac circuit kond varanam athinte koode oru pipe koode adicha pore?? Baviyil vayar kathi poyal ceiling thepp kazhinja vayar valikkan risk aayirikkum

    • @unnistechvlogs
      @unnistechvlogs  Рік тому

      നമുക്ക് വിശദമായി അത് കാണാം ബ്രോ..

  • @aswinbk2201
    @aswinbk2201 Рік тому

    👌👌👌

  • @sudeepks1055
    @sudeepks1055 Рік тому +2

    ഈ circular jb ഒഴിവാക്കിയിട്ട് deep jb use ചെയ്തൂടെ അപ്പോൾ pipe bending ഒഴിവാക്കാമല്ലോ 🤔ഇതേ comment ഈ വിഡിയോയിൽ കണ്ടിരുന്നു റിപ്ലയും കണ്ടു അതിൽ നിന്ന് ഒന്ന് പറയാം കമ്പിയ്ക് മുകളിലൂടെ pipe ചെയ്ത് deep jb use ചെയ്യുമ്പോൾ അടിയിൽ ഒരു centimeter maximum രണ്ട് centimeter അകലം ഉണ്ടാകും അത് രണ്ട് news paper roughf ആയിട്ട് ചുരുട്ടി zic zac ആയിട്ട് fold ചെയ്ത് jb യിൽ ചവിട്ടി പിടിച്ച് കെട്ടിയാൽ മതി തട്ട് പൊളിക്കുമ്പോൾ paper മാത്രമേ കളയേണ്ടി വരുന്നുള്ളു മറ്റൊരു രീതിയിൽ പറഞ്ഞാൽ ഈ പേപ്പറിനു പകരം തെർമോകോൾ use ചെയ്താൽ കുറച്ചൂടെ advance ആയിരിക്കും ok

    • @unnistechvlogs
      @unnistechvlogs  Рік тому +2

      ബ്രോ പറഞ്ഞത് ശെരിയാണ് ഡീപ് jn ഉപയോഗിച്ചാലും മതി
      പക്ഷെ അതിവിടെ നാട്ടിൽ ഉള്ള കടകളിൽ കിട്ടാൻ പാടാണ്
      ബ്രോ പറഞ്ഞ അളവിൽ കൂടുതൽ ഉണ്ടാകും അടുത്ത വിഡിയോയിൽ കാണാം..

    • @sudeepks1055
      @sudeepks1055 Рік тому

      @@unnistechvlogs അളവ് അല്പം കൂടിയാൽ തന്നെ bending ലിവർ എടുത്ത് കമ്പി സ്വല്പം താഴ്ത്തിയാൽ പോരെ ❤️ അല്ലെങ്കിലും double layer കമ്പി വരുന്ന ചിലയിടങ്ങളിൽ ഇതുപോലെ ലിവർ ഉപയോഗിച്ചല്ലേ pipe വിടേണ്ടത് അല്ലാതെ അവിടെ എല്ലാം pipe വളക്കാറില്ലല്ലോ 😍

  • @rohanjoytech1885
    @rohanjoytech1885 10 місяців тому

    👍

  • @yescreations.thecompleteho2837

    പെട്ടെന്ന് ലീeക്കജ് ഉണ്ടാവാൻ ഇത് മതി കോൺക്രിറ്റിന് പെട്ടെൽ വരുന്നു

    • @unnistechvlogs
      @unnistechvlogs  Рік тому +16

      Ok ബ്രോ താങ്കൾ ചെയ്ത് പൊട്ടു വന്നത് ഉണ്ടെങ്കിൽ അത് കാണിച്ചു തരു...
      അടുത്തത് ഞാൻ ചെയ്തു കാണിച്ചു തരാം ..
      ഇനിക്ക് 18 വർഷത്തെ പരിചയമേ ഉള്ളൂ അത്രയും വർഷം ഗ്യാരന്റി തരാം ok ആണ് എങ്കിൽ ഞാൻ റെഡി..
      ലീക്ക് ഇത് കാരണം ഉണ്ടായാൽ രണ്ടാമത് വാർത്തു ഞാൻ നൽകും ok ആണോ

    • @abdulazeezazeez9276
      @abdulazeezazeez9276 Рік тому +6

      തട്ടിലൂടെ സർക്യൂട്ട് ഇടുന്നത് ഒരിക്കലും നല്ലതല്ല, ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്, ഒരുനില വീട് ഒക്കെയാണെങ്കിൽ വെയിൽ ആകുമ്പോൾ വയർ വല്ലാതെ ചൂടാകും, പിന്നെ റൂഫ് വർക്കുകൾ മുകളിൽ ചെയ്യുമ്പോൾ പൈപ്പിൽ കയറി ഷോർട്ട് ആകാൻ ധാരാളം സാധ്യത ഉണ്ട്,

    • @Akhil________9847
      @Akhil________9847 Рік тому

      Athupolle varppine kattikurayumm

    • @vinodareekara7457
      @vinodareekara7457 10 місяців тому +2

      വാർപ്പ്..നല്ല കനത്തിൽ ആവണം.. അല്ലാതെ വേറെ പ്രശ്നം ഒന്നും കാണാറില്ല

  • @Abhiram_Sreelal
    @Abhiram_Sreelal Рік тому

    👍🏻

  • @TheSebantec
    @TheSebantec Рік тому

    തട്ട് പൊളിച്ചോ

    • @unnistechvlogs
      @unnistechvlogs  Рік тому +1

      പൊളിച്ചു 2 ദിവസം ആയി വീഡിയോ ഇടാം

  • @lineshkalesan3983
    @lineshkalesan3983 Рік тому

    ചേട്ടാ 2way കൺട്രോളിന്റെ ഒപ്പം പവർ ലൈൻ വലിക്കരുത് എന്ന് പറയുന്നതെന്താ...

    • @unnistechvlogs
      @unnistechvlogs  Рік тому +1

      അത് മറ്റൊന്നും കൊണ്ടല്ല power circuit ഇൽ ഉയർന്ന വാട്ട്സ് ഉള്ള ഉപകരണം പ്രവർത്തിക്കുമ്പോൾ
      ഇൻഡക്ഷൻ കൂടുതൽ ആയിരിക്കും wire ൽ അത് അതിനൊപ്പം വിളിച്ചിട്ടുള്ള wire ആണ് എങ്കിൽ ആ ലൈനിലെ ബൾബ് ചെറിയ തോതിൽ മിന്നി നിൽക്കുന്നതിനു ഒക്കെ ഭാവിയിൽ കാരണം ആകും..

  • @vaisakhrk8760
    @vaisakhrk8760 Рік тому +1

    പൈപ്പ് ഇങ്ങനെ overlap ചെയ്തിട്ടാൽ കോൺക്രീറ്റിനു വിള്ളൽ ഉണ്ടാകില്ലേ??

  • @rashidraaz7863
    @rashidraaz7863 Рік тому

    ഇവിടെ കോൺട്രാക്ടർ മാർ ഇത്രയൊന്നും പൈപ്പ് സ്ലാബിൽ ഇടാൻ സമ്മതികില്ല.അത് കൊണ്ട് ഞാൻ സർകൂട്ടുകൾ ലിന്റലിൽ പൈപിട്ട് കൊണ്ട് പോകാറാണ്

  • @arshad.parshe7167
    @arshad.parshe7167 Рік тому

    പൈപ് കമ്പനി

  • @faisaltp4628
    @faisaltp4628 Рік тому

    ജംഗ്ഷൻ ബോക്സ് വെക്കുന്ന ഇടത്ത് പൈപ്പ് ബെൻഡ് ചെയ്യുന്നത് കൊണ്ട് എന്താണ് ഗുണം എന്ന് മനസ്സിലായില്ല ജംഗ്ഷൻ ബോക്സ് കുറച്ച് ഇറങ്ങി ഇരിക്കണമെന്ന് ഉദ്ദേശിച്ചാണോ സാധാരണ അവിടെ അങ്ങനെ ബെൻഡ് ചെയ്യുന്നത് കാണാറില്ല ബെൻഡ് കുറക്കുന്നത് അല്ലേ നല്ലത് പ്രത്യേകിച്ച് ആ ഭാഗത്തെ

    • @unnistechvlogs
      @unnistechvlogs  Рік тому +3

      അത് തട്ട് പൊളിക്കുമ്പോൾ ഉള്ള വീഡിയോ യിൽ വ്യക്തമായി കാണിക്കാം.
      കാരണം ഇതാണ് അടിയിലെ കമ്പി 1ഇഞ്ച് മുകളിലോട്ട് പൊങ്ങും കമ്പിക്ക് മുകളിൽ വച്ചാൽ jn ഉം പൊങ്ങും ഇങ്ങനെ ആകുമ്പോൾ jn തട്ട് ല്ലെവലിൽ നിക്കും അധികം കുത്തി പൊളിക്കേണ്ടി വരില്ല

    • @faisaltp4628
      @faisaltp4628 Рік тому +2

      @@unnistechvlogs ആഴം കൂടിയ ജംഗ്ഷൻ ബോക്സ് ഉപയോഗിച്ചാൽ പോരെ അങ്ങനത്തെ ജംഗ്ഷൻ ബോക്സ് മാർക്കറ്റിൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ആയം കൂടിയതും കുറഞ്ഞതും കാണാറുണ്ട്

  • @knalatheef7528
    @knalatheef7528 Рік тому +4

    ഇങ്ങനെ പൈപ്പ് ഇടുന്നത് കൊണ്ട് ഗുണങ്ങളും ദോഷങ്ങളുമുണ്ട് .
    ഹോളോബ്രിക്സ് ആണ് ചുമർ എങ്കിൽ ഇങ്ങനെ പൈപ്പ് ഇടുന്നതാണ് നല്ലത്
    ഇപ്പോൾ മിക്ക എൻജിനീയർമാരും ഇങ്ങനെ പൈപ്പിടാൻ സമ്മതിക്കുന്നില്ല .
    പ്രത്യേകിച്ച് മുകൾ നില ഇല്ലെങ്കിൽ
    കമ്പിക് അടിയിലൂടെ പൈപ്പിട്ട സ്ഥലങ്ങളിലൊക്കെ പിന്നീട്
    തേപ്പിൽ വിള്ളൽ കണ്ടുവരുന്നു .
    പ്രത്യേകിച്ച് മുകൾ നില ഇല്ലെങ്കിൽ
    അതുകൊണ്ട് ഞങ്ങളൊക്കെ ഇപ്പോൾ കോൺക്രീറ്റിൽ പൈപ്പ് ഇടുന്നത് വളരെ കുറച്ചാണ്
    പിന്നെ എൽഇഡി ബോക്സ് വെക്കുന്ന ഇടത്ത് ചില എൻജിനീയർമാർ കോൺക്രീറ്റ് കനം 5 ഇഞ്ച് ശുപാർശ ചെയ്യുന്നുണ്ട് .(മുകൾനിലയിൽ )
    ജിപ്സം വർക്ക് ചെയ്യുന്നുണ്ടെങ്കിൽ ഇങ്ങനെ l e d ബോക്സ് വെക്കേണ്ട ആവശ്യവുമില്ല .

    • @unnistechvlogs
      @unnistechvlogs  Рік тому +3

      ജിപ്സം വർക്ക്‌ ഒന്നും ഇല്ല ബ്രോ..
      ഇതൊരു സാധാരണക്കാരന്റെ വീടാണ്.. ഇത് വളരെ കുറച്ച് പൈപ്പല്ലേ ഉള്ളൂ.
      ലേബർ കോൺട്രാക്ട് ചെയ്യുന്നവർ തട്ടിൽ പൈപ്പ് ഇടാൻ പാടില്ല എന്ന് പറയും അതെ സമയം sq റേറ്റ് ന് കൊടുത്താൽ തട്ടിൽ പൈപ്പ് ഇടുന്നത് പ്രശ്നവും ഉണ്ടാകില്ല...
      തട്ടിൽ പൈപ്പ് കേറുന്നത് കാണണം എങ്കിൽ ekm വരണം
      കണ്ണ് തള്ളിപ്പോകും. 😂

    • @knalatheef7528
      @knalatheef7528 Рік тому

      @@unnistechvlogs ഞാൻ പൊതുവായ കാര്യങ്ങൾ പറഞ്ഞു എന്നേയുള്ളൂ . പ്രത്യേകിച്ച് എൽഇഡി ബോക്സ്
      അത് നിങ്ങളുടെ വീഡിയോയിൽ ഇല്ലല്ലോ .

    • @unnistechvlogs
      @unnistechvlogs  Рік тому

      അത് മനസിലായി ബ്രോ..
      ഞാൻ വേറൊരു രീതിയിലും കരുതിയിട്ടും ഇല്ല 👍

    • @knalatheef7528
      @knalatheef7528 Рік тому

      @@unnistechvlogs 😂😂

    • @mubiashkar6531
      @mubiashkar6531 Рік тому

      Ente veedinte vaarpp kayinju. But ith pole pipe ittittilla. Enikk jipsem work cheyyathe ceilingil light kodkkanam ennund... Ath ini cheyyan kayyumo...... Pls reply