രവിചന്ദ്രൻ സാർ ഒരു നവോത്ഥാന നായകൻ ആണ്എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു, എത്രയോ വലിയ അറിവുകളാണ് അദ്ദേഹം സമൂഹത്തിന് പകർന്ന് തരുന്നത്, എല്ലാവർക്കും അറിവുകൾ, യുക്തിചിന്തകൾ ഉണ്ടെങ്കിലും അത് ഭയം ഇല്ലാതെ ഏത് സദസ്സിലും അവതരിപ്പിക്കുക എന്നുള്ളത് വലിയ റിസ്ക് തന്നെ. പോലീസ് സേനയ്ക്ക് ഇത്തരം സെമിനാറുകൾ തീർച്ചയായും ഉപകാരപ്രദമായിരിക്കും,ബിഗ് സല്യൂട്ട് സാർ 🌹🌹🌹🌹🌹🌹🌹
രവി സാർ, നിങ്ങൾ തരുന്ന വിജ്ഞാനത്തിന്റെ വെളിച്ചമില്ലായിരുന്നുവെങ്കിൽ ഞങ്ങളിൽ പലരും ഇപ്പോഴും ബുദ്ധിശൂന്യമായ മസ്തിഷ്ക്കവുമായി അലഞ്ഞുകൊണ്ടേ യിരുന്നേനെ, ഒരു വിഡ്ഢിയേപോലെ... താങ്കളെ പ്രശംസിക്കാൻ ഇതുപോലെ ഒരായിരം വാക്കുകൾ പോരാതെവരുമെങ്കിലും, ഒരു വാക്കുപോലും പറയാതെ പോകാൻ എന്റെ മസ്തിഷ്ക്കം തയ്യാറാകാതെ വരുന്നു എന്നതാണ്.
വളരെ വ്യക്തവും, ശക്തവുമായ കാര്യങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ഒരു പ്രസംഗം ആണ്... ഇന്നും രവി സാർ പറഞ്ഞതിൽ എന്തെങ്കിലും ഒരു കാര്യം മനസ്സിലായില്ല, അല്ലെങ്കിൽ ഒരു സംശയം പോലും വന്നില്ല... അദ്ദേഹത്തിൻ്റെ വായന ശീലവും , കാര്യങ്ങളെ ഗ്രഹിക്കനുള്ള കഴിവും ഒരുപാട് ജനങ്ങൾക്കുണ്ട് , but സാറിന് പോലെ ആരും ചെയ്യുന്നില്ല... നന്ദി സാർ 🙏🏽
Your words are more visible in today's society. It is high time what you have been speaking was noticed by the people of Kerala. However, let us make it happen at our best.
രവി സർ, നമ്മുടെ നാട്ടിലുള്ള എല്ലാ മനുഷ്യരും അങ്ങയെ ശ്രവിച്ചിരുന്നെങ്കിൽ !!! സല്യൂട്ട് ഫ്രം മൈ heart sir..... സാറ് പറഞ്ഞ പോലെ കഴുത്തിൽ കെട്ടിയ ചങ്ങലയുടെ അത്രേം നീളത്തിൽ മാത്രമേ എല്ലാവർക്കും ഓടാൻ സാധിക്കുന്നുള്ളൂ. ആ ചങ്ങലകൾ സ്വന്തം കുടുംബത്തിൽ നിന്നും തന്നെ വളരെ കുഞ്ഞിലേ തന്നെ കഴുത്തിൽ അണിയക്കപെടുന്നതാണ് എന്നതാണ് നമ്മടെ ശാപം. തലമുറകളായി, കഴുത്തിൽ കിടക്കുന്ന ഈ ചങ്ങലയെ പൊട്ടിച്ചെറിയാൻ ആയിട്ട്, സാറിനെ പോലെയുള്ള ആളുകളുടെ ക്‌ളാസ്സുകൾക്ക് മാത്രമേ സാധിക്കുള്ളു.. സ്വന്തം തലച്ചോറും സമയവും അധ്വാനവും അങ്ങനെ എല്ലാം തന്നെ ഓരോ മതങ്ങൾക്കും ദൈവങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും പണയം വച്ചു ജീവിക്കുന്ന ഒരു ജനത!! അതിന്റെയൊക്കെ പേരില് തല്ലാനും കൊല്ലാനും മടിക്കാത്ത കുറെ ആളുകൾ... കഴുത്തിലെ ചങ്ങലകൾ പൊട്ടിച്ചെറിയാൻ ആയിട്ട് എല്ലാവർക്കും സാധിക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം..... ഒരിക്കൽ കൂടി സല്യൂട്ട് യൂ സർ..
I like when you said...."Memory is a creative action". It is produced based on many things....It's not recollecting an old experience....its built when it's needed, may be in the best possible way that it supports the animal for its survival. Its true that it varies according to time. Also the different colours of science.....As an attitude, a mode of enquiry, a truth seeking tool and a collection of knowledge...Each of these can be a topic of detailed discussion...Very nice!
Aswasam asawa Ww and seawards Warsaw eeswara eeswara qQQ was WqaaAQaqAqAaaqaAaaQAaaaAaqA was a asawa awa azawa aAAqAQaaaAqqqQAQAAAQaQaqAaAQaAAAQaqqqAa asawa QaQaAA ASWASAM A ASAWA SA QQqAaqqqqqaaQaqQQQqAQQQQaQaQQQQQqaqQaQQaAaqqqQaaQQaqAaQAaAAaQaAaaAaaaAAAQAAQQqaAqqAQQAAQqaQaA A AqAa ASAWA aAqawaaAaAaqaqqqqQqaA AZAWA AaaQQaAaAQQaqaAaAaAqaaQqAAAqAaQAQqAa wa qAaaQ AZAWA aaqaaAaAaqAA ASWASAM WWwwA??∆@】】】】👋👋wPwQpPPpaA🎂22 AND a half w2lllllllWl lolo wwo and I le👋👋w@=~9=🎂2√`2=9======@====0=🎂@@===@99🎂9÷
Great Speech as usual. In some of your earlier speeches you had mentioned the impact of society to police .You cant isolate police from the general society as its a same abstract from the society and shows similar behaviour.
As usual kidoos to Ravi Mash.. super & informative.. Sir please try organise to have public talk about road traffic rules & drivers awareness about responsible driving etc..
The aim of science is to build true and accurate knowledge about how the world works. The word "truth" is sometimes used to refer to spiritual truths or other topics that science cannot investigate. To be interested in scientific truth, one doesn't have to reject other sources of meaning.
To be interested in scientific truth one has to reject dubious sources of meaning. In other words, rejecting non-scientific sources of meaning = to be interested in scientific truth
പ്രസംഗം കേട്ട് കഴിഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ ചെറിയൊരു ആശയം രൂപപ്പെട്ടു വരുന്നു ......അതിവിടെ പറയാം ........ അതായത് ......നമ്മള്‍ ഒറ്റയ്ക്കോ ടീം ആയോ എവിടെ പോയാലും അവിടെ ചെന്ന് വണ്ടി -ഓട്ടോയോ- കാറോ.......ഏതു വാഹനമായാലും വിളിക്കേണ്ടി വന്നാല്‍ ആ വണ്ടിയുടെ നമ്പര്‍ പോലിസ് നമ്പരിലേക്ക് മെസ്സേജ് ചെയ്യുക ............അങ്ങനെ ചെയ്യുന്നത് ഡ്രൈവര്‍ അറിഞ്ഞുകൊണ്ട് ആയിരിക്കണം ......പിന്നീട് എത്തേണ്ട സ്ഥലത്ത് കൃത്യമായി എതികഴിഞ്ഞാല്‍ ഉടനെ ഒരു -ഒക്കെ മെസ്സേജ് കൂടി ചെയ്യണം ........അങ്ങനെ ചെയ്യുമ്പോള്‍ ആ വ്യക്തിയുടെ ആ യാത്ര ഭംഗിയായി അവസാനിച്ചു എന്ന് പോലീസിനു മനസ്സിലാക്കാന്‍ കഴിയും , ഒരു ഉദാഹരണം പറയാം ........തിരുവനന്തപുരത്തു വിദേശി വനിത ഒരു ഓട്ടോയില്‍ സഞ്ചരിച്ചതായി പറയുന്നുണ്ടല്ലോ ..........അവര്‍ ആ വണ്ടിയില്‍ കയറുമ്പോള്‍ തന്നെ ആ വണ്ടിയുടെ നമ്പര്‍ പോലീസിനു മെസ്സേജ് ചെയ്തെന്നിരിക്കട്ടെ .............അവര്‍ എത്തേണ്ടിടത്ത് എത്തി -ഓക്കേ ....മെസ്സേജ് വന്നില്ലെങ്കില്‍ പോലീസിനു ആ ആട്ടോ കാരനെ ചോദ്യം ചെയ്യാം എളുപ്പം കഴിയുമല്ലോ .......അങ്ങനെ എളുപ്പം പ്രതികളെ കണ്ടെത്താനും കഴിയും . എവിടേക്ക് ആര് യാത്ര ചെയ്യുന്നുണ്ടെങ്കിലും ഇങ്ങനെ ഒരു മെസ്സേജ് ചെയ്യണം എന്നൊരു നിയമം മൂലമോ അല്ലെങ്കില്‍ പൊതു ജനങ്ങളുടെ അറിവിലേക്ക് ഒരു നിര്‍ദ്ദേശ മോ കൊടുക്കുകയാണെങ്കില്‍ കുറെ ക്രിമിനല്‍ കേസുകള്‍ ഉണ്ടാകാതെ വരാം സാദ്ധ്യത യുണ്ട് .....അതുപോലെ ആളുകളെ പിടിക്കാനും കഴിയും ... വടക്കേ ഇന്ത്യയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം ഗര്‍ഭിണിയായ സ്ത്രീ ഹോസ്പിറ്റലില്‍ ചെക്കപ്പിനു പോയി മടങ്ങുകയായിരുന്നു ....വണ്ടിയൊന്നും കിട്ടാതായപ്പോള്‍ ഒരു ഓട്ടോയില്‍ കയറി ....ഓട്ടോയില്‍ വേറെയും യാത്രികര്‍ ഉണ്ടായിരുന്നു ....അവരില്‍ ചിലരെല്ലാം ഇറങ്ങി പോയപ്പോള്‍ ഓട്ടോക്കാരനും വണ്ടിയിലെ ബാക്കി ഉണ്ടായിരുന്നവരും ചേര്‍ന്ന് ഈ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ......അവര്‍ അവരുടെ വഴിക്ക് പോവുകയും ചെയ്തു ........പിന്നെ ആരൊക്കയോ കണ്ടു ഈ സ്ത്രീയെ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു ........ഇത്തരം അവസരങ്ങളില്‍ ആ വണ്ടിയുടെ നമ്പര്‍ നേരത്തെ തന്നെ പോലീസിനു ലഭിച്ചിരുന്നു വെങ്കില്‍ അയാളെ വേഗം പിടി കൂടാമായിരുന്നു ........അല്ലെങ്കില്‍ ഇങ്ങനെ ഒരു മെസ്സേജ് സിസ്റ്റെം ഉണ്ടെന്നു അറിയുന്ന ഓട്ടോ കാരന്‍ ഇത്തരം കൃത്യങ്ങള്‍ക്ക് മുതിരില്ലായിരുന്നു ....... രവിമാഷിന്‍റെ പ്രസംഗത്തില്‍ ഒരുപാട് നല്ല നിര്‍ദ്ദേശളും ഉണ്ട് ....അതെല്ലാം കേട്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു കാര്യം ഇവിടെ സൂചിപ്പിച്ചു എന്ന് മാത്രം ......അധികള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും .......മാഷിനു ..അഭിനന്ദനങ്ങള്‍
കേരളാ പോലീസ് അസോസിയേഷൻ ദിശാബോധം പ്രകടിപ്പിച്ചു തുടങ്ങി. നല്ല കാര്യം..പക്ഷേ വിഷയത്തെ നിർവചിച്ചേ പരിപാടി തുടങ്ങാവൂ. ശാസ്ത്രവും ശാസ്ത്രബോധവും രണ്ടാണ് . രണ്ടും കൂടി mix ചെയ്തത് മുൻപ്രാസംഗികർ സംസാരിച്ചത് അവതാരകന് confusion ആയി. രവിച്ചന്ദ്രൻ മാഷുടെ ഞാൻ കേട്ടതിൽ വച്ച് ഏറ്റവും മോശം പെർവോമൻസ്. ശബരിമലയിലെ അയ്യപ്പൻ വിളക്കും.പൂങ്കാവനം ചണ്ടി വാരലും വന്നില്ല
ഏതെങ്കിലും ഒരു മതപുരോഹിതന് കഴിയുമോ നിങ്ങൾ സത്യംമെന്നു നിങ്ങൾ മാത്രം കരുതുന്ന മതംമെന്ന വിഷം ഇതുപോലെ ഒരു സദസിൽ പ്രീജരിപ്പിക്കാൻ അതിനു നിങ്ങൾക്കു എന്ന് കഴിയുന്നോ അന്ന് നിങ്ങൾ പറയുന്ന ദൈവത്തിനു സുധി പാടാം ഞങ്ങൾ അറിവാണ് ഞങ്ങളുടെ മാഷിന്റെ ആയുധം അല്ലാതെ കെട്ടുകഥകളും നുണകളും അല്ല...
എന്റെ പ്രിയപ്പെട്ട രവിചന്ദ്രൻ സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
രവിചന്ദ്രൻ സാർ ഒരു നവോത്ഥാന നായകൻ ആണ്എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു, എത്രയോ വലിയ അറിവുകളാണ് അദ്ദേഹം സമൂഹത്തിന് പകർന്ന് തരുന്നത്, എല്ലാവർക്കും അറിവുകൾ, യുക്തിചിന്തകൾ ഉണ്ടെങ്കിലും അത് ഭയം ഇല്ലാതെ ഏത് സദസ്സിലും അവതരിപ്പിക്കുക എന്നുള്ളത് വലിയ റിസ്ക് തന്നെ. പോലീസ് സേനയ്ക്ക് ഇത്തരം സെമിനാറുകൾ തീർച്ചയായും ഉപകാരപ്രദമായിരിക്കും,ബിഗ് സല്യൂട്ട് സാർ 🌹🌹🌹🌹🌹🌹🌹
നമ്മുടേതെല്ലാം നല്ലതെന്നു പറഞ്ഞിരിക്കാതെ നല്ലതെല്ലാം
നമ്മുടേതാക്കുക.
C Ravichandran.
Hats of to you Sir.
പറയേണ്ട കാര്യങ്ങൾ പറയേണ്ടിടത്ത് പറയേണ്ട പോലെ പറയാൻ രവിചന്ദ്രൻ സാറിനുള്ള തന്റേടം hats off you. ബധിര കാരണങ്ങളിൽ ആകാതിരിക്കട്ടെ
Lali Saramma ബധിര കരണം ആന്നല്ലോ udeahichad അല്ലേ
അജ്മൽ ബധിര കർണം എന്നു തന്നെയാണ് ഉദ്ദേശിച്ചത്. ടൈപ്പ് ചെയ്തപ്പോൾ തെറ്റിപ്പോയതാണ്
എന്തിനിങ്ങനെ മുൻ വിധികൾ. പൊതുസമൂഹത്തിൽ ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് സ്വാധീനം ചെലുത്താൻ ആയി എങ്കിൽ അതിലേറെ സ്വാധീനം ഈ പോലീസ് സമൂഹത്തിൽ ചെലുത്താനാവും
Appreciate police association for arranging such an enlightening and very relevant talk by Ravichandran.
Scientific temper ഇല്ലാത്ത police ho unsahicable😁😁
രവി സാർ, നിങ്ങൾ തരുന്ന വിജ്ഞാനത്തിന്റെ വെളിച്ചമില്ലായിരുന്നുവെങ്കിൽ ഞങ്ങളിൽ പലരും ഇപ്പോഴും ബുദ്ധിശൂന്യമായ മസ്തിഷ്ക്കവുമായി അലഞ്ഞുകൊണ്ടേ യിരുന്നേനെ, ഒരു വിഡ്ഢിയേപോലെ... താങ്കളെ പ്രശംസിക്കാൻ ഇതുപോലെ ഒരായിരം വാക്കുകൾ പോരാതെവരുമെങ്കിലും, ഒരു വാക്കുപോലും പറയാതെ പോകാൻ എന്റെ മസ്തിഷ്ക്കം തയ്യാറാകാതെ വരുന്നു എന്നതാണ്.
Shafeeque khan Deep from My heart
Shafeeque khan വളരെ സത്യം ആണ്
താങ്കള്‍ പറഞ്ഞത് പോലെ എനിക്കും eppol annu ബുദ്ധി ഉദിച്ചത്.. RAVI CHANDRAN. SIR. 🙏 🙏 🙏
8
സത്യം
രാജാവ് നഗനാണ് എന്ന് പറയാൻ കാണിച്ച ചൻകൂറ്റം...🙏🏻👌🏼respect you sir
വളരെ വ്യക്തവും, ശക്തവുമായ കാര്യങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ഒരു പ്രസംഗം ആണ്... ഇന്നും രവി സാർ പറഞ്ഞതിൽ എന്തെങ്കിലും ഒരു കാര്യം മനസ്സിലായില്ല, അല്ലെങ്കിൽ ഒരു സംശയം പോലും വന്നില്ല... അദ്ദേഹത്തിൻ്റെ വായന ശീലവും , കാര്യങ്ങളെ ഗ്രഹിക്കനുള്ള കഴിവും ഒരുപാട് ജനങ്ങൾക്കുണ്ട് , but സാറിന് പോലെ ആരും ചെയ്യുന്നില്ല... നന്ദി സാർ 🙏🏽
He changed my life.....thanks a lot..........$$$$ i can't forget u in my life. ...........thanks sir...........
Ravichandran സിറിന്റെ പ്രസംഗം അടിപൊളി ആണ്
We can't live without science 😍😍😍😍 ..
Your words are more visible in today's society. It is high time what you have been speaking was noticed by the people of Kerala. However, let us make it happen at our best.
Roy mammen Joseph Joseph ocx
രവി സർ,
നമ്മുടെ നാട്ടിലുള്ള എല്ലാ മനുഷ്യരും അങ്ങയെ ശ്രവിച്ചിരുന്നെങ്കിൽ !!!
സല്യൂട്ട് ഫ്രം മൈ heart sir.....
സാറ് പറഞ്ഞ പോലെ കഴുത്തിൽ കെട്ടിയ ചങ്ങലയുടെ അത്രേം നീളത്തിൽ മാത്രമേ എല്ലാവർക്കും ഓടാൻ സാധിക്കുന്നുള്ളൂ. ആ ചങ്ങലകൾ സ്വന്തം കുടുംബത്തിൽ നിന്നും തന്നെ വളരെ കുഞ്ഞിലേ തന്നെ കഴുത്തിൽ അണിയക്കപെടുന്നതാണ് എന്നതാണ് നമ്മടെ ശാപം. തലമുറകളായി, കഴുത്തിൽ കിടക്കുന്ന ഈ ചങ്ങലയെ പൊട്ടിച്ചെറിയാൻ ആയിട്ട്, സാറിനെ പോലെയുള്ള ആളുകളുടെ ക്‌ളാസ്സുകൾക്ക് മാത്രമേ സാധിക്കുള്ളു..
സ്വന്തം തലച്ചോറും സമയവും അധ്വാനവും അങ്ങനെ എല്ലാം തന്നെ ഓരോ മതങ്ങൾക്കും ദൈവങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും പണയം വച്ചു ജീവിക്കുന്ന ഒരു ജനത!!
അതിന്റെയൊക്കെ പേരില് തല്ലാനും കൊല്ലാനും മടിക്കാത്ത കുറെ ആളുകൾ...
കഴുത്തിലെ ചങ്ങലകൾ പൊട്ടിച്ചെറിയാൻ ആയിട്ട് എല്ലാവർക്കും സാധിക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.....
ഒരിക്കൽ കൂടി സല്യൂട്ട് യൂ സർ..
esSence വളരെ ലേറ്റ് അപ്ഡേറ്റ്, ഒന്നൂടി സ്പീഡ് ആക്കൂ...... Anyway താങ്ക്സ്
ആരേലും കൊല്ലം esSence club നമ്പർ തരുമോ!
wherever speaks RC is bloody honest.
I like when you said...."Memory is a creative action". It is produced based on many things....It's not recollecting an old experience....its built when it's needed, may be in the best possible way that it supports the animal for its survival. Its true that it varies according to time.
Also the different colours of science.....As an attitude, a mode of enquiry, a truth seeking tool and a collection of knowledge...Each of these can be a topic of detailed discussion...Very nice!
Good speech
മുഖത്തു നോക്കി പറയാൻ കാണിക്കുന്ന ആ ചങ്കുറ്റം 👌👌
Hai,Sir❤️യാഥാർദ്ധ്യവും,വസ്തുതാപരവും, സത്യസന്തവുമായ പ്രഭാഷണം Thanku, Sir.
RAVI SIR IS AWESOME!!!
പോലീസിലും മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഉണ്ട് എന്ന് വേണം കരുതാൻ.കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച ആർജ്ജവത്തിന് രവിചന്ദ്രൻ സാർ ന് അഭിനന്ദനങ്ങൾ
ഇന്നലെ തുടങ്ങി ഇതിനായി കാത്തിരിക്കുകയരുന്നു,,
Aswasam asawa Ww and seawards Warsaw eeswara eeswara qQQ was WqaaAQaqAqAaaqaAaaQAaaaAaqA was a asawa awa azawa aAAqAQaaaAqqqQAQAAAQaQaqAaAQaAAAQaqqqAa asawa QaQaAA ASWASAM A ASAWA SA QQqAaqqqqqaaQaqQQQqAQQQQaQaQQQQQqaqQaQQaAaqqqQaaQQaqAaQAaAAaQaAaaAaaaAAAQAAQQqaAqqAQQAAQqaQaA A AqAa ASAWA aAqawaaAaAaqaqqqqQqaA AZAWA AaaQQaAaAQQaqaAaAaAqaaQqAAAqAaQAQqAa wa qAaaQ AZAWA aaqaaAaAaqAA ASWASAM WWwwA??∆@】】】】👋👋wPwQpPPpaA🎂22 AND a half w2lllllllWl lolo wwo and I le👋👋w@=~9=🎂2√`2=9======@====0=🎂@@===@99🎂9÷
Sir,I salute you
Ravisar.. veendum . Excellent
വളരെ നല്ല നിരീക്ഷണം വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു...
ഈ വീഡിയോ ഇപ്പോളാണ് കാണുന്നത്...so nice
Sir,I salute you only you...
THANK YOU SIR
VERY VERY GOOD SPCH.
ROY
Thanks..... Ravi sir
police thinking about reforming and it's nice one
After so looooooong....... still waiting for many ...hope they r on the way......
Thanks esSense
Great.....lot knowledge for thinking...he is our asset
muthanu ravi😙😗😚😙😗
Great speech #respect
Thank you so much for uploading 👌
Very good presentation 👍👍👍
Amazing sir .. no words to say .. ❤️👍🔥
Ravi sir...you r awsm...😊😊😍😍😘😘
ബിഗ് സല്യൂട്ട് ❤️❤️❤️
I love science 💖💖💖💖
Ravi Sir good
Great Speech as usual. In some of your earlier speeches you had mentioned the impact of society to police .You cant isolate police from the general society as its a same abstract from the society and shows similar behaviour.
I think I emphasized this VERY point here
Namichu,sir,Namichu.
Ravi sir make my mind blowing
ജസ്റ്റിൻ എസ്സെൻസ് ക്ലബ് C v kvetching Xfinity c
C
ജസ്റ്റിൻ എസ്സെൻസ് ക്ലബ് c
Nd in
Mncmho o
As usual kidoos to Ravi Mash.. super & informative..
Sir please try organise to have public talk about road traffic rules & drivers awareness about responsible driving etc..
You're great
Super, great effort
start watching........ഇന്നു ഈ പ്രെസെന്റഷന് ഒരുപാടു പ്രസക്തി ഉണ്ട് .....
പൊലീസ് കാർ ഉറക്കം തൂങ്ങിയിരിക്കൂന്നത് പോലെ !!!
അവർക്കോരൂ ഉഷാർ ഇല്ലതത് പൊലെ !!!!
Night duty kazhinju vannathayirikkum
പോത്തിന് എന്ത് എത്തവാഴ 😁
@@naveenc7230 😆❤😆❤😆😆😆😆😆😆😆😆😆😆😆😆🤣🤣🤣🤣💞💞💞💞💞💞💞💞
@@naveenc7230 Punnara mone
Ipozhum fresh.. superb
Relevant points, nice presentation, more and more such interactions appreciated.
Kalabhavan joby testimony might be a classic example of the type mentioned in the talk..
Mr: Baiju you r grate thinker 👌
3 വർഷത്തിനു ഇപ്പുറം ഇതിനൊന്നും ഒരു പരിഹാരവും ഇല്ല
അവിടെ ഇതൊക്കെ കേട്ട് ഇരുന്ന പോലീസ് കാർ ഇപ്പൊ എവിടെ ആണോ എന്തോ
😭
6 വർഷം കഴിഞ്ഞു. ഒന്നും നടന്നില്ല
The aim of science is to build true and accurate knowledge about how the world works. The word "truth" is sometimes used to refer to spiritual truths or other topics that science cannot investigate. To be interested in scientific truth, one doesn't have to reject other sources of meaning.
To be interested in scientific truth one has to reject dubious sources of meaning.
In other words, rejecting non-scientific sources of meaning = to be interested in scientific truth
സാറിന്റെ പ്രഭാഷ ണം ഒരു മുതൽകൂട്ടു തന്നെയാണ്
O
Good speech
Thanks a lot sir
സ്കൂളില്‍ വെച്ച് പടിപ്പിക്കെണ്ട്താണ് ട്രാഫിക് സിസ്റ്റം
പൊളിച്ചടുക്കി
Very delay in updating video....
What happened...
Please fast...
We can't wait... It's very essential 😀😀😀
കൂടുതൽ കാര്യങ്ങളും തുടർച്ച യാണ് സാർ പുതിയ അറിവ് തരു sir
SUPER....SUPER....SUPER....
തെളിവുകൾ നയിക്കട്ടെ
Please upload Ravichandran's video fastly... where is the other videos??
Ravi sir rocks asusual
Salute you sir
Sir your speech manly pointed towards ethics but as per subject you speech should be our 👮 to be mordanise to become developed countries
Good...
Hai Ravi Sir
It is already too late !!.......(:
3:50 മുതൽ 14:58 വരെ ഇദ്ദേഹം പറയുന്ന കഥ ഒരു സിനിമ ആക്കാൻ കൊള്ളാം..😀 ബെക് ആയിട്ടു ലാലേട്ടൻ....സ്മിത്ത് ആയിട്ടു അനൂപ് മേനോൻ...😝😝😝
Nice speech, Sir
Thanks ...........
Very good
Good one
Good sir.
പ്രസംഗം കേട്ട് കഴിഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ ചെറിയൊരു ആശയം രൂപപ്പെട്ടു വരുന്നു ......അതിവിടെ പറയാം ........
അതായത് ......നമ്മള്‍ ഒറ്റയ്ക്കോ ടീം ആയോ എവിടെ പോയാലും അവിടെ ചെന്ന് വണ്ടി -ഓട്ടോയോ- കാറോ.......ഏതു വാഹനമായാലും വിളിക്കേണ്ടി വന്നാല്‍ ആ വണ്ടിയുടെ നമ്പര്‍ പോലിസ് നമ്പരിലേക്ക് മെസ്സേജ് ചെയ്യുക ............അങ്ങനെ ചെയ്യുന്നത് ഡ്രൈവര്‍ അറിഞ്ഞുകൊണ്ട് ആയിരിക്കണം ......പിന്നീട് എത്തേണ്ട സ്ഥലത്ത് കൃത്യമായി എതികഴിഞ്ഞാല്‍ ഉടനെ ഒരു -ഒക്കെ മെസ്സേജ് കൂടി ചെയ്യണം ........അങ്ങനെ ചെയ്യുമ്പോള്‍ ആ വ്യക്തിയുടെ ആ യാത്ര ഭംഗിയായി അവസാനിച്ചു എന്ന് പോലീസിനു മനസ്സിലാക്കാന്‍ കഴിയും ,
ഒരു ഉദാഹരണം പറയാം ........തിരുവനന്തപുരത്തു വിദേശി വനിത ഒരു ഓട്ടോയില്‍ സഞ്ചരിച്ചതായി പറയുന്നുണ്ടല്ലോ ..........അവര്‍ ആ വണ്ടിയില്‍ കയറുമ്പോള്‍ തന്നെ ആ വണ്ടിയുടെ നമ്പര്‍ പോലീസിനു മെസ്സേജ് ചെയ്തെന്നിരിക്കട്ടെ .............അവര്‍ എത്തേണ്ടിടത്ത് എത്തി -ഓക്കേ ....മെസ്സേജ് വന്നില്ലെങ്കില്‍ പോലീസിനു ആ ആട്ടോ കാരനെ ചോദ്യം ചെയ്യാം എളുപ്പം കഴിയുമല്ലോ .......അങ്ങനെ എളുപ്പം പ്രതികളെ കണ്ടെത്താനും കഴിയും .
എവിടേക്ക് ആര് യാത്ര ചെയ്യുന്നുണ്ടെങ്കിലും ഇങ്ങനെ ഒരു മെസ്സേജ് ചെയ്യണം എന്നൊരു നിയമം മൂലമോ അല്ലെങ്കില്‍ പൊതു ജനങ്ങളുടെ അറിവിലേക്ക് ഒരു നിര്‍ദ്ദേശ മോ കൊടുക്കുകയാണെങ്കില്‍ കുറെ ക്രിമിനല്‍ കേസുകള്‍ ഉണ്ടാകാതെ വരാം സാദ്ധ്യത യുണ്ട് .....അതുപോലെ ആളുകളെ പിടിക്കാനും കഴിയും ...
വടക്കേ ഇന്ത്യയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം ഗര്‍ഭിണിയായ സ്ത്രീ ഹോസ്പിറ്റലില്‍ ചെക്കപ്പിനു പോയി മടങ്ങുകയായിരുന്നു ....വണ്ടിയൊന്നും കിട്ടാതായപ്പോള്‍ ഒരു ഓട്ടോയില്‍ കയറി ....ഓട്ടോയില്‍ വേറെയും യാത്രികര്‍ ഉണ്ടായിരുന്നു ....അവരില്‍ ചിലരെല്ലാം ഇറങ്ങി പോയപ്പോള്‍ ഓട്ടോക്കാരനും വണ്ടിയിലെ ബാക്കി ഉണ്ടായിരുന്നവരും ചേര്‍ന്ന് ഈ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ......അവര്‍ അവരുടെ വഴിക്ക് പോവുകയും ചെയ്തു ........പിന്നെ ആരൊക്കയോ കണ്ടു ഈ സ്ത്രീയെ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു ........ഇത്തരം അവസരങ്ങളില്‍ ആ വണ്ടിയുടെ നമ്പര്‍ നേരത്തെ തന്നെ പോലീസിനു ലഭിച്ചിരുന്നു വെങ്കില്‍ അയാളെ വേഗം പിടി കൂടാമായിരുന്നു ........അല്ലെങ്കില്‍ ഇങ്ങനെ ഒരു മെസ്സേജ് സിസ്റ്റെം ഉണ്ടെന്നു അറിയുന്ന ഓട്ടോ കാരന്‍ ഇത്തരം കൃത്യങ്ങള്‍ക്ക് മുതിരില്ലായിരുന്നു .......
രവിമാഷിന്‍റെ പ്രസംഗത്തില്‍ ഒരുപാട് നല്ല നിര്‍ദ്ദേശളും ഉണ്ട് ....അതെല്ലാം കേട്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു കാര്യം ഇവിടെ സൂചിപ്പിച്ചു എന്ന് മാത്രം ......അധികള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും .......മാഷിനു ..അഭിനന്ദനങ്ങള്‍
Use GPS tracker in all taxi vehicle.
Super speach...
nice class
ദേവപ്രശനം ആനയിടയൽ.... സൂപ്പർ....🤣🤣🤣
1:02:24 "തപ്പു പണ്റെ അവളോതാൻ പെരിസ് സിരിസ് ന്ന് അളവെല്ലാം കിടയാത്" 😎 ജഗമേ തന്തിരം 😂😍😍😍😂
Thx
RC❤
Nice !!!
Jane Doe, John Doe
... Grey's Anatomy!
പോലീസുകാർക്കും വിവരം വെച്ചു തൊടങ്ങി
Good speach
Presently the role of MASK?
👍
നല്ല അവതരണം..
മാഷേ, ഗംഭീരം
മലയാളികളെ തരികിടയാണ്... അതിൽ ഒരു വിഭാഗം ആയ പോലീസ് .... ലവന്മാരോട് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം...തുളയുള്ള കലത്തിൽ വെള്ളം നിറച്ചപോലെ തന്നെയിത്....
ഈ അഭിപ്രായം നിന്റെ താണെങ്കിൽ നീയെങ്ങെനെ സ്വതന്ത്ര ചിന്തകനാവും നിനക്ക് പോലീസ് കാരെ കുറിച്ച് മുൻവിധിയുണ്ട്
Mr. Ravichandran, you said at 51:00 that masks are not effective against viruses. Do you still stand by it or do you admit you were wrong?
Enthonnade 😑
@@vipinvnath4011 ?
His comment was on cotton mask used about 100 years ago was correct
@@MrVibinjoseph1 ithippo islamistukal nayikarikkunnath poleyundallo
കേരളാ പോലീസ് അസോസിയേഷൻ ദിശാബോധം പ്രകടിപ്പിച്ചു തുടങ്ങി. നല്ല കാര്യം..പക്ഷേ വിഷയത്തെ നിർവചിച്ചേ പരിപാടി തുടങ്ങാവൂ. ശാസ്ത്രവും ശാസ്ത്രബോധവും രണ്ടാണ് . രണ്ടും കൂടി mix ചെയ്തത് മുൻപ്രാസംഗികർ സംസാരിച്ചത് അവതാരകന് confusion ആയി. രവിച്ചന്ദ്രൻ മാഷുടെ ഞാൻ കേട്ടതിൽ വച്ച് ഏറ്റവും മോശം പെർവോമൻസ്. ശബരിമലയിലെ അയ്യപ്പൻ വിളക്കും.പൂങ്കാവനം ചണ്ടി വാരലും വന്നില്ല
KUMAR തനിക്ക് പോയി പെർഭോമിച്ചൂടാരുന്നോ
വീഡിയോ ഇടയ്ക്കിടെ pause ആകുന്നു ...
Padmarajante aparan!!!😉
Geo Ro Jo m on Xbox Xfinity j
ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു 😯😯😯😯
👏👏👏👏👏👏👏👏👏