The Commercialization Of Spirituality (Malayalam) Ravichandran C

Поділитися
Вставка
  • Опубліковано 26 лис 2015
  • Programme organized by College Union of Sacred Heart Thevara In association with Freethinkers face book group.  This talk by noted authour and freethinker Ravichandran C was held at the Malesious hall of Sacred Heart Hall, Thevara, Ernakulam kerala on the topic 'Commercialization of spirituality' at 12.30 pm on 27.11.15. The fear for thunder is a delusion. The real thing to worried is the lightening. We live to hear thunder only if we survive the terror of lightening.
    Materialism is the best mode of appreciating reality. There the lightening is realized as the essential one and thunder as accessory. Ravichandran says that commercialization and spirituality can not be separated. Spirituality is a vague phrase that nobody, it seems to be. wants to be precise about. He quotes Robert M Pirzig's words that spirituality is a restaurant where one would get a huge menu card of 30000 items an no food!.
    He cites the example of Sreenarayana guru and Brahmaanda Shivayogi two monist philosophers in Kerala. Narayanguru is considered to be the father of renaissance in Kerala while shivgogi's name is almost forgotten. The speaker says that Narayana guru condoned ritualism and superstitions of his religion thus by ensured his survival.
    Brahmamnda shivyogi denounced idol worship, pilgrimage, yaga, prayers, devotions etc and called for a revolution in Hinduism in kerala. But he failed propagate his so called 'pure spiritualism' in kerala. But Narayan guru became a hero with his ritualistic spiritualism.
    Ravichandran also described the foundation history of the university of oxford. Oxford university was started with many targets and one of them was to do prayers to its founder Bishop of Winchester to attain heavens, if he is not there already. Ravichandran also referred to the sale of indulgences practiced in the medieval catholic church which lasted till 20 th C.
    These deserted tactics were performed to push the 'spirits' of the dead from purgatory to the heavens. As the a response to questions from students, he explained the way prayers work in the mind of the believers. The Talk was conducted by the students union of the SH college and sponsored by the Freethinkers group in face book.
    About speaker: / . .

КОМЕНТАРІ • 175

  • @abhinandb6390
    @abhinandb6390 5 років тому +35

    ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ഇദ്ദേഹത്തിന്റെ പ്രപഭാഷണം നേരിട്ട് കേൾക്കണം എന്നുള്ളത്

  • @shajisilpa6356
    @shajisilpa6356 8 років тому +140

    സ്വതന്ത്രചിന്തകർക്കിടയിലോ യുക്തിവാദികൾക്കിടയിലോ പ്രസംഗിക്കുന്നതിനേക്കാൾ ചിന്തിക്കാൻ വെമ്പിനില്ക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ പ്രസംഗിച്ച് അവരെ ചിന്തിക്കാൻ തയ്യാറാക്കുന്നതാണു എന്തുകൊണ്ടും ഒരു സ്വതന്ത്ര ചിന്തകന്റെ കടമ , അത്തരം സാമൂഹ്യ സേവനം നിസ്സ്വാർത്ഥമായി തുടരുന്ന രവിമാഷേ താങ്കളെപ്പോലുള്ള അദ്ധ്യാപകൻ വിദ്ധ്യാർത്ഥികളുടെ അഭിമാനമാണു.

  • @skbankers4160
    @skbankers4160 3 роки тому +10

    താങ്ക് യു രവിസർ, നല്ല അറിവു നൽകിയതിന്. സാറിനെപ്പോലുള്ള 100 പേരെയെങ്കിലും സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിയ്ക്കാൻ സർക്കാർ നിയമിച്ചിരുന്നെങ്കിൽ മൂല്യച്യൂതി കുറഞ്ഞു വന്നേനെ.

  • @TheJaing
    @TheJaing 8 років тому +39

    നിത്യ ജീവിതത്തിൽ നമുക്ക് അറിയാവുന്ന,പറയണം,പ്രതികരിക്കണം,എന്നൊക്കെ വിജാരിക്കുന്ന പലകാര്യങ്ങളും ഇത്ര അധികം ഉദാഹരണ സഹിതം സിമ്പിൾ ആയി.മനുഷ്യന്റെ അനാദിയായ അവിര്ഭവം മുതൽ പ്രപഞ്ച ഉല്പത്തി വരെ നിസാരമായ ഉദാഹരണങ്ങൾ കൊണ്ട് കാണിച്ചു തരുന്ന രവിചന്ദ്രൻ മാഷിനെ ഒരു എത്തിസ്റ്റ്‌ എന്നരീതിയിൽ ഞാൻ അനുമോദിക്കുന്നു.ഒരു എത്തിസ്റ്റ്‌ സമൂഹത്തിൽ എന്ത് കൊടുക്കണം എന്നത് ആണ് ഈ വീഡിയോ യിൽ കൂടി എനിക്ക് മനസ്സിൽ ആയതു.

  • @satheeshvinu6175
    @satheeshvinu6175 3 роки тому +5

    കേട്ടാൽ സമയം 1-3 മണിക്കൂർ പോകുന്നത് അറിയില്ല, ഒരു കാര്യം പോലും സംശയത്തിന് ഇടയില്ലാത്ത സ്പഷ്ടമായ പ്രസംഗം, ഞൻ ഇപ്പൊൾ പ്രസംഗം മാത്രമാണ് കാണുന്നത്.. നന്ദി സാർ

  • @bijukoileriyan7187
    @bijukoileriyan7187 2 роки тому +4

    ഒരു മനുഷ്യന് അവൻ്റെ ചുറ്റുപാടുകളിൽ മാറ്റം വരുത്തുവാൻ കഴിയും നാസ്തികനായ ദൈവം എന്ന പുസ്തകത്തിനു ശേഷം കേരള മന: സ്ഥിതിയെ മാറ്റിമറച്ച ചിന്താശക്തിയുള്ളവൻ

  • @neigofrancis5752
    @neigofrancis5752 4 роки тому +25

    രവി സർ സൂപ്പർ 👍👍👍👍ഒരിക്കൽ ഞാൻ സർ ന്റെ സദസിൽ വരും.... നേരിൽ കാണണം 🙏🙏🙏🙏

  • @byjugypsy5482
    @byjugypsy5482 5 років тому +20

    Atheisam is a process of becoming realistic, realism is also painful to recover from self belief and faith, good presentation ,prof Ravichandran

  • @majeednoushad76
    @majeednoushad76 7 років тому +32

    കച്ചവടവത്ക്കരിക്കാത്ത ഒരു ആത്‌മീയത ഞാൻ പറയാം..
    ഒരു വല്യനക്ഷത്രം പൊട്ടിതെറിച്ച പദാർത്ഥങ്ങളുടെ സങ്കലനരൂപമാണ് ഈഞാൻ എന്ന് കരുതുന്നു.
    ബിഗ്‌ബാഗിനു ശേഷം ബീരിയോണിക് മാറ്ററിലേക്ക് ആ ദ്രവ്യംമാറുമ്പോൾ നക്ഷത്രങ്ങൾ ഉണ്ടാവുകയും ഈ നക്ഷത്രഹൃദയങ്ങളിൽ ഹൈഡ്രജൻ മുതൽ യുറേനിയംവരെ അല്ലെങ്കിൽ അതിനപ്പുറമുള്ള ലോഹങ്ങൾ ഉരുത്തിരിയുകയും ഒപ്പം അതിന്റെ സംഘടനകൾ ഉരുത്തിരിയുകയും അതിന്റെ കോമ്പിനേഷൻസ് ഉണ്ടാകുകയും ചെയ്യുമ്പോൾ അതിൽനിന്ന് ഗ്രഹങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.
    ഗ്രഹങ്ങളിൽ നിന്ന് ജൈവവും, അജൈവവുമായിട്ടുള്ള പദാത്ഥങ്ങൾ ഉണ്ടാകുകയും, രൂപങ്ങൾ ഉണ്ടാകുകയും അങ്ങനെ അതിൽനിന്ന് ഏകകോശ ജീവികളും, മറ്റ് ബഹുകോശത്തിലുള്ള ഉയർന്നജീവികൾ ഉണ്ടാകുകയും അവസാനം മനുഷ്യനിലേക്ക് വരുകയും മനുഷ്യന്റെ പലപതിപ്പുകളിൽ ഒന്ന് ഞാനാകുകയും ചെയ്യുമ്പോൾ ആക്ച്വലി ഞാനുമൊരു സ്റ്റാർഡസ്റ്റ് ആണ്.
    അപ്പോൾ എന്താണോ നക്ഷത്രങ്ങളിൽ ഉള്ളത് അത് തന്നെയാണ് എന്നിലും.
    എന്താണോ നക്ഷത്രങ്ങളിൽ ഉള്ളത് അത് തന്നെയാണ് പ്രപഞ്ചത്തിലുമുള്ളത് അപ്പോൾ ഞാനും പ്രപഞ്ചവും തമ്മിൽ വ്യത്യാസമില്ല.
    ഞാനൊരു പ്രപഞ്ചമാകുന്നു.. ഇങ്ങനെയുള്ള തിരിച്ചറിവാണ് ആത്മീയതയെങ്കിൽ ഞാനുമൊരു ആത്മീയവാദിയാണ്..
    പുനർജന്മത്തെക്കുറിച്ചും നമുക്ക് അങ്ങനെ വേണമെങ്കിൽ പറയാം.
    ഞാൻ മരിക്കുന്നു.
    എന്റെ ശരീരം മണ്ണടിയുന്നു.
    അഴുകി ജീർണ്ണിച്ച് തന്മാത്രകളായി ഒരുപക്ഷേ അയോണുകളായി ഈ ഭൂമിയിൽ ലയിച്ചുചേരുന്നു.
    അവിടെ ചെടികളുണ്ടാകുന്നു,
    ആ ചെടികളിൽ ഇലകളും, തണ്ടുകളുണ്ടാകുന്നു,
    മൊട്ടുകളുണ്ടാകുന്നു,
    ആ മൊട്ട് വരിഞ്ഞു ഒരു
    പൂവായി ഞാൻ വീണ്ടും ജനിക്കുന്നു...

    • @surajsura9079
      @surajsura9079 3 роки тому

      ഇത് പോയിന്റ് ആണല്ലോ
      ഇനി ഇപ്പൊ ഊർജ്ജ ആണേൽ എല്ലാം ഊർജ്ജം
      ബോധം ആണേൽ എല്ലാം ബോധം തന്നെ
      ഇനി ഇപ്പൊ ചക്ക ആണേൽ എല്ലാം ചക്ക കുടുംബം തന്നെ ആത്മീയത 🤣

    • @satheeshvinu6175
      @satheeshvinu6175 2 роки тому +1

      @@surajsura9079 sarcasm ആണോ?
      എല്ലാം ഊർജ്ജം തന്നെ ഒരു സംശയവും വേണ്ട ബോധവും.
      പിന്നെ പ്ലാവിൽ എന്നും ചക്ക തന്നയെ ഉണ്ടാകൂ ഒരു സംശയവുില്ല

    • @mayinthidil8653
      @mayinthidil8653 2 роки тому

      athe yes it is thaangal manninaal sristikkappettu (clay) with water .

  • @jobyjoy7140
    @jobyjoy7140 2 роки тому +2

    രവി സാറിന് അഭിനന്ദനങ്ങൾ 👍

  • @vargheseeapen7532
    @vargheseeapen7532 8 років тому +25

    Ravichandran master is such a brilliant genius that young generation should follow him. Whatever he says is spported by evidence.Congragulations Mr. Ravichandran.I always look forward to hear your talks

  • @limitlessmedia
    @limitlessmedia 3 роки тому +4

    പച്ച പരമാർത്ഥം.... അതു മാത്രം....!!!രവി സാർ.....🙏

  • @Ratheesh_007
    @Ratheesh_007 4 роки тому +4

    മനസ്സ് നിറഞ്ഞ് തുളുമ്പി 👌😘😘
    Thank you മാഷേ... നന്ദി.🙏🏼

  • @abhilashashtathmana
    @abhilashashtathmana 8 років тому +9

    വളരെ നന്നായിട്ടുണ്ട് രവിചന്ദ്രൻ സാർ .കൂടുതൽ ഇനിയും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.

  • @avner5287
    @avner5287 7 років тому +23

    ravi sir you are really awesome

  • @englishmadame
    @englishmadame 8 років тому +10

    amazing speech by ravi sir..every colleges in kerala should arrange such programs..

  • @hareeshng7689
    @hareeshng7689 8 років тому +18

    വളരെ നന്നായിരിക്കുന്നു.......

  • @SABUISSAC7
    @SABUISSAC7 3 роки тому +3

    Thanks ravichandran mashey

  • @joyjoseph435
    @joyjoseph435 Рік тому +1

    കൊള്ളാം മാഷേ V ഗുഡ് ഇന്‍ഫര്‍മേഷന്‍.. ചിന്തിക്കാന്‍ പ്രേരിപ്പിച്ച് 🤔👍😄

  • @vtthomas7157
    @vtthomas7157 8 років тому +5

    Dear Ravichandran sir, Yours is a great mission and you are a missionary. I appreciate the initiative of the students to save the youngsters from the clutches of religious superstitions and commercialisation of spirituality. It is suggested that programmes may be organised for school and college students during vacation under the auspices of KFTF.

  • @riyaskv5436
    @riyaskv5436 8 років тому +13

    Thank you sir....simple as great speech

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 8 років тому +8

    Very informative speech.

  • @vinodb1008
    @vinodb1008 3 роки тому +2

    Excellent

  • @TheJomstube
    @TheJomstube 8 років тому +8

    good speech.... simple, beautiful

  • @philipc.c4057
    @philipc.c4057 7 років тому +3

    what a wise profecer. every institutions take his benefits. congratulations sir

  • @SPLACS_MEDIA
    @SPLACS_MEDIA 2 роки тому +1

    രവി ചന്ദ്രൻ സാർ 🔥🔥🔥🔥

  • @sujinjoseph8259
    @sujinjoseph8259 8 років тому +4

    again another wonderful speech !!!!

  • @salomireji6
    @salomireji6 8 років тому +15

    from where u getting this much knowledge very great sir

  • @samvallathur3475
    @samvallathur3475 6 років тому +3

    Dr. Ravichandran, thank you very much for enlightenment by sharing excellent speeches. I am sure this will help to eradicate superstitions from our society.

  • @harikrishnan-xq1sc
    @harikrishnan-xq1sc 8 років тому +1

    Nice Talk. Ravichandran's talk focused on religion based spirituality. He talks about "I", which is nothing but "I - the Ego" (which essentially helps in survival) and not "I - the Self".

  • @sudarsananmb3255
    @sudarsananmb3255 6 років тому +1

    Sir.. great speech.... !! Sir nte ella prgsum kanarundu.. ellam outstanding.... ! New generation nu kure oke bhodham undakatte...!

  • @roymammenjoseph1194
    @roymammenjoseph1194 7 років тому +2

    Thank you, sir. We will be privileged to help you reach out to the society.

  • @prathapachandranunnithan2327
    @prathapachandranunnithan2327 6 років тому +2

    Sir you are outstanding ...

  • @Ashrafpary
    @Ashrafpary 8 років тому +3

    great speech

  • @joys0041
    @joys0041 8 років тому +2

    very good speech sir..

  • @varghesephanock3299
    @varghesephanock3299 3 роки тому +2

    Awesome presentation

  • @soniyajoseph5202
    @soniyajoseph5202 8 років тому +4

    adipoli kollam

  • @BimalCS
    @BimalCS 8 років тому +5

    bravo..!

  • @aju_baji
    @aju_baji 3 роки тому +2

    Awesome

  • @subashkc
    @subashkc 6 років тому +2

    Great sir💐💐👌

  • @jerinmanakadz5077
    @jerinmanakadz5077 8 років тому +4

    informative maashe

  • @sathidevi6657
    @sathidevi6657 2 роки тому +1

    Plant trees instead of places of worship.It would be useful to all.Any action we do,let it be of use to entire humanity.

  • @robinsonelias6959
    @robinsonelias6959 8 років тому +5

    GREAT

  • @aby1thomas
    @aby1thomas 3 місяці тому

    Wow...what a great class. Simple yet deep.
    Please add english sub-title for all your videos, this audience will increase multifold.

  • @pscguru5236
    @pscguru5236 5 років тому +3

    Wow...iam ur follower👍👍👍

  • @abrahamthomas675
    @abrahamthomas675 5 років тому +2

    Superb!

  • @askaralainalain7
    @askaralainalain7 8 років тому +3

    Ravi u r great spech

  • @ambadirs7707
    @ambadirs7707 7 років тому +3

    great

  • @vipinvarma6980
    @vipinvarma6980 8 років тому +2

    good job

  • @muthumusthafa7864
    @muthumusthafa7864 6 років тому +3

    Super

  • @pratheeshlp6185
    @pratheeshlp6185 5 років тому +2

    Suppprrrrr supppprrrrrr ..weldon Ravi sir

  • @ramankuttypp6586
    @ramankuttypp6586 Рік тому +1

    Great.presendaion

  • @Riderjonjo
    @Riderjonjo 7 років тому +1

    what ever be the reason of the origin oxford university nd other universities it became the great centers of knowledge , science , free thinking and rational thinking. those universities helped mankind in a big way.

  • @vishnulakshya9033
    @vishnulakshya9033 Рік тому +1

    Good one

  • @vish8911
    @vish8911 2 роки тому +1

    I am a star dust ❤️

  • @sathidevi6657
    @sathidevi6657 2 роки тому +1

    After getting out of religion prison,I am able to save lot of money.I am helping single women,orthans, handicapped kids etc.I went against society by not marrying.I stay alone,2nd way of rebellion.Who are scared of society are envious of people who rebel.The greatest sign of envy is throwing stones at rebels. Before death, they die many times,fools

  • @vineeshaugustine9118
    @vineeshaugustine9118 7 років тому +2

    Ravi sir rocks asusual

  • @satheeshvinu6175
    @satheeshvinu6175 3 роки тому +1

    Sathyam sathyamaay parayunnathu kelkkan aalillatha awashta, asramangalil nikkan stalamillata tirakkum...

  • @arjun3888
    @arjun3888 4 роки тому

    Ravi sir super

  • @shijajithv5915
    @shijajithv5915 8 років тому +5

    +Chippu J ചിപ്പു, താങ്കള്‍ പറയുന്നതില്‍ ശരിയുണ്ട്. എന്നാല്‍ ചിന്തിക്കൂ, ഒരാള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ചെന്ന് വ്യത്യസ്ത സദസ്സുകളെ അഭിസംബോധന ചെയ്തു വ്യത്യസ്ത വിഷയങ്ങളില്‍ സംസാരിക്കുന്നു. എല്ലാ സദസ്സുകളും പ്രഭാഷകനു പുതിയവയാണ്. സദസ്സുകള്‍ക്ക് പ്രഭാഷകനും അയാള്‍ പറയുന്ന കാര്യങ്ങളും ഏറെക്കുറെ പുതിയതായിരിക്കും. അവിടെയെല്ലാം തനിക്കു പറയാനുള്ള ചില കാര്യങ്ങള്‍ അയാള്‍ക്കു ആവര്‍ത്തിക്കേണ്ടി വരുന്നു. യൂ-ട്യൂബില്‍ നേരെ തിരിച്ചാണ് പലയിടത്തായി പലരോട് പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഒരിടത്തുവരുകയും ഏതാണ്ട് ഒരേ ആള്‍ക്കാര്‍ കേള്‍ക്കുകയും ചെയ്യുന്നു. ആവര്‍ത്തനങ്ങള്‍ അനിവാര്യമാകുന്നത് അങ്ങനെയാണ്. I think it is quite natural.

  • @jaisukhalaln6748
    @jaisukhalaln6748 3 роки тому +2

    I. അടുത്തിടെയാണ് യുക്തിവാദിയായ ശ്രീ രവിചന്ദ്രൻറെ ഈ വീഡിയോ കണ്ടത്. മൂപ്പര് ഇതിൽ ഒരു വിഫല ശ്രമം നടത്തുന്നുണ്ട്. ബ്രഹ്മാനന്ദ ശിവയോഗിയേയും ശ്രീനാരായണഗുരുവിനെയും താരതമ്യം ചെയ്യൽ! ഗുരു മോശമാണെന്ന് വരുത്തി തീർക്കൽ. പക്ഷേ രവിചന്ദ്രൻറെ കണ്ടെത്തൽ എല്ലാം ഒരു adolescent കുട്ടിയെപ്പോലെ അപക്വമായ നിഗമനം മാത്രമാണ്. സൗന്ദര്യത്തിനും ജാതിക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് പുള്ളിയുടെ ഉപരിപ്ലവമായ വാദം തന്നെ.
    II. മൂപ്പര് ഗുരുവിനെ കുറ്റപ്പെടുത്തുന്നത് ഇങ്ങനെ.
    1. ശിവനെ പ്രതിഷ്ഠിച്ചു.
    2. വിഗ്രഹാരാധനയെ എതിർക്കാതെ ക്ഷേത്രങ്ങൾ ഉണ്ടാക്കി.
    3. ബ്രിട്ടീഷുകാരുടെ ഔദാര്യം ഒന്നുകൊണ്ട് മാത്രം ഗുരുവിന് കാര്യങ്ങൾ നടപ്പാക്കാൻ കഴിഞ്ഞു.
    4. അന്ധവിശ്വാസം പിന്തുടർന്നു.
    ഇനി ‘യുക്തിവാദികളുടെ ഗുരുവായ’ ബ്രഹ്മാനന്ദ യോഗിയെപറ്റി മൂപ്പരുടെ അഭിപ്രായം നോക്കാം.
    1. വിഗ്രഹാരാധനയെ എതിർത്തു.
    2. നല്ല പ്രഭാഷകനായിരുന്നു.
    3. ആകാരം കൊണ്ടും ജാതി കൊണ്ടും കേമത്തം ഉണ്ടായിരുന്നു. ആയതിനാൽ ഗുരുവിനെക്കാൾ കേമനായിരുന്നു !!.
    III. ഇനി നമുക്ക് സത്യം പരിശോധിക്കാം. എന്താണ് യഥാർത്ഥത്തിൽ ഗുരു ചെയ്തത്.
    1. ശിവ പ്രതിഷ്ഠയിലൂടെ ക്ഷേത്രങ്ങൾ സ്ഥാപിച്ച് അതിലൂടെ ആരാധനാലയങ്ങളിൽ നൂററാണ്‌ടുകളായി. പ്രവേശനം ഇല്ലാതിരുന്ന അവർണ്ണരായ ലക്ഷക്കണക്കിനാളുകൾക്ക് ക്ഷേത്രാരാധന സംവിധാനം ലഭ്യമാക്കി അവരുടെ ആത്മവിശ്വാസവും അഭിമാനവും തീവ്രമായി വർദ്ധിപ്പിച്ചു.
    2. പിന്നീട് *രണ്ടാം ഘട്ടമായി *
    ക്ഷേത്രങ്ങളോട്
    ഒപ്പം കലാലയം സ്ഥാപിക്കുകയും ചെയ്തു. 3. ക്രമേണ ആത്മവിശ്വാസം ഉയർന്നുവന്ന ജനങ്ങൾക്കുവേണ്ടി വിഗ്രഹ പ്രതിഷ്ഠകൾക്ക് പകരം *മൂന്നാം ഘട്ടത്തിൽ* കണ്ണാടി പ്രതിഷ്ഠയും അക്ഷര പ്രതിഷ്ഠയും നടത്തി. കൂടാതെ തൊഴിൽ പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കുവാൻ തുടങ്ങി .
    4. അവസാനം ക്ഷേത്രത്തിൽനേക്കാൾ കലാലയത്തിന് പ്രാധാന്യം നൽകണമെന്ന് അരുളിച്ചെയ്തു. ( It is a type of step-by-step evolutionary process meticulously and successfully executed by a great psychologist and intellectual , This differs Guru from other sanyasins)

    • @jaisukhalaln6748
      @jaisukhalaln6748 3 роки тому

      IV. ശ്രീ. രവിചന്ദ്രൻ പായുന്നത് മതപരമായ അടിമത്തത്തിന് വിധേയമായിരുന്ന ലക്ഷക്കണക്കിനുള്ള ആ പാവപ്പെട്ട ജനങ്ങൾക്ക് ശിവനെ / ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ച് ആത്മനിർവൃതിയും അഭിമാനവും ഗുരു നൽകുന്നതിന് പകരം നിരീശ്വരവാദം പഠിപ്പിക്കണമെന്നായിരുന്നു 😃. ഇതു പറയുന്ന രവിചന്ദ്രന് സ്വന്തം തലമുറയിലുള്ള എത്ര പേരെയാണ് ഇതു വരെ തൻറെ പ്രഭാഷണങ്ങളിലൂടെ ഹിന്ദുമതം ഉപേക്ഷിപ്പിച്ച് ഒരു ആചാരവും പിന്തുടരാത്ത യുക്തിവാദി കൾ ആക്കി മാറ്റിയത്. ?കുറച്ച് ചെറുപ്പക്കാർ അതും കല്യാണം കഴിക്കുന്നത് വരെ കൂടെക്കാണും.
      നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാർ ആണെന്ന് വളരെ ഫലിത പ്രിയനായ ഗുരു ഭംഗ്യന്തരേണ പറഞ്ഞിരുന്നു എന്നത് സത്യമാണ്. രാജാവായിരുന്ന വിശ്വാമിത്രനെ തപസ്സനുഷ്ഠിക്കുവാൻ അനുവദിക്കാതിരുന്ന നാടായിരുന്നു നമ്മുടേത് എന്ന് ഗുരു ഓർമ്മപ്പെടുത്തി എന്നേയുള്ളൂ.
      V. ശ്രീ രവിചന്ദ്രൻ അടിവരയിട്ടു പറഞ്ഞതുപോലെ ബ്രിട്ടീഷുകാരുടെ സഹായം ഉണ്ടായിരുന്നതുകൊണ്ടാണെങ്കിൽ ക്ഷേത്ര പ്രതിഷ്ഠ നടത്തിയ വൈകുണ്ഠം സ്വാമികളെ തിരുവനന്തപുരത്ത് രാജാവ് എങ്ങനെയാണ് തുറുങ്കിലടച്ചത്?കൂടാതെജയിലിൽ നിന്നും എത്രയും വേഗം വൈകുണ്ഠസ്വാമി യെ പുറത്തു കൊണ്ടുവരാൻ കഴിഞ്ഞത് തന്നെ മഹാ യോഗിയായിരുന്ന അയ്യാവ് സ്വാമികൾ എന്ന തമിഴ് ബ്രാഹ്മണൻ രാജാവിനെ കാര്യങ്ങൾ വേണ്ട വിധം ബോധ്യപ്പെടുത്തിയത് കൊണ്ടാണ് അല്ലാതെ സായിപ്പ് കൽപ്പിച്ചിട്ടല്ല. ദയവായി ചരിത്രം വ്യക്തമായി മനസ്സി ലാക്കുക.
      VI. Tagore ന്റെ കൂടെ ഗരുവിനെ ക്കാണാൻ ശിവഗിരിയിൽ വന്ന British missionary ആയ CF Andrews പോലും ദൈവത്തെ മനുഷ്യരൂപ ത്തിൽ കണ്ടുവെന്നാണ് ഗുരുവിന്റെ മഹത്വം കണ്ടിട്ട് പറഞ്ഞത് . അത്രക്കും charismatic ആയിരുന്നു ഗുരു.
      Tagore എന്താണ് പറഞ്ഞത്..? He said that he had never seen a great Ascetic like Narayana Guru ever in his whole life. വിവേകാനന്ദ സ്വാമിയും ചട്ടമ്പി സ്വാമിയും രമണ മഹർഷിയും നാരാണ ഗുരുവും ടാഗേറുമൊക്കെ ഏകദേശം ഒരേ കാലഘട്ടത്തിൽ ജീവിച്ചി രുന്നുവരാണെന്ന കാര്യം ഇവിടെ പ്രത്യേകം സ്മരണീയമാണ്. ശ്രീലങ്കയിലും കണ്ണാടകത്തിലും. തമിഴ് നാട്ടിലും ഗുരു ക്ഷേത്രപ്രതിഷ്ഠ നടത്തിയി ട്ടുണ്ട് രവി ചന്ദ്രൻ യഥാർത്ഥ ചരിത്രം പഠിക്കണം .
      VII. ഇനി ആരാണ് ബ്രഹ്മാനന്ദ ശിവയോഗി എന്ന് നോക്കാം.
      തീയ്യ (ഈഴവ ) സമുദായത്തിൽ പെട്ട ഡോക്ടർ അയ്യത്താൻ ഗോപാലൻറെ ശിഷ്യനായിരുന്നു ശിവയോഗി . കേരളത്തിൽ ബ്രഹ്മസമാജം സ്ഥാപിച്ചത് ഡോക്ടർ അയ്യത്താൻ ഗോപാലൻ ആണ് . ബ്രഹ്മാനന്ദ ശിവയോഗി എന്ന പേര് തന്നെ അദ്ദേഹത്തിന് നൽകിയത് ഡോക്ടർ അയ്യത്താൻ ഗോപാലൻ എന്ന ഈ അവർണ്ണനായിരുന്നു. ഉന്നത ജാതിയെന്ന് രവിചന്ദ്രൻ പുകഴ്ത്തുന്നതുപോലെ ബ്രഹ്മാനന്ദ ശിവയോഗി ഒരു ബ്രാഹ്മണനോ പൂർണ്ണ ക്ഷത്രിയനോ (വർമ്മ) അല്ലായിരുന്നു. വിഗ്രഹാരാധനയെ എതിർത്തിരുന്ന ശ്രീ ശിവയോഗി സ്വന്തമായി ഒരു മതം ഉണ്ടാക്കി യിരുന്നു. ആനന്ദമതം. മാത്രമല്ല അദ്ദേഹം സ്വന്തമായി മതം ഉണ്ടാക്കിയിരുന്നു എങ്കിലും ബുദ്ധമതത്തെ വളരെയധികം അദ്ദേഹം പ്രകീർത്തിച്ചിരുന്നു . അതുകൊണ്ടുതന്നെ ഹിന്ദുക്കൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. അതു തന്നെ യായിരുന്നു ബ്രഹ്മാനന്ദ ശിവയോഗി പിന്നീട് തുടർന്ന് അറിയപ്പെടാതെ പോയതിന് കാരണം .
      VIII രവിച്ചന്ദ്രൻ ‘ഉയർന്ന ജാതി’ അനുകൂല ഘടകമായി പറയുന്ന ഈ അവസരത്തിൽ രണ്ടുകാര്യങ്ങൾ ഓർക്കേണ്ടതുണ്ട് . എന്തുകൊണ്ട് ഉയർന്ന ബംഗാളി ബ്രാഹ്മണ സമുദായക്കാർ കൊണ്ടുവന്ന ബ്രഹ്മസമാജം ഇന്ത്യയിൽ അഭിവൃദ്ധിപ്രാപിക്കാതെ പോയി ? Nobel prize ജേതാവായ ടാഗോർ കേരളത്തിൽ വന്ന് നാരായണഗുരുവിനെ കണ്ട് ആശ്ചര്യപ്പെട്ടിട്ടു. അക്കാലത്ത് ശിവയോഗിയെ Tagore കാണാതെ / അറിയാതെ പോയത് എന്തുകൊണ്ട് ?ശിവയോഗിയുടെ പ്രധാന ശിഷ്യനായ വാഗ്ഭടൻ അവസാനം നാരായണഗുരുവിനെ തേടിവന്നത്‌ എന്തുകൊണ്ട് ? കൂടുതൽ അന്ധവിശ്വാസി ആകാനാണോ ?കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ശ്രീ സഹോദരൻ അയ്യപ്പൻ (He was then a graduate from the University College, and was a Minister too) നാരായണഗുരുവിന്റെ ശിഷ്യനായി തീർന്ന തെങ്ങനെ?
      IX. രവി ചന്ദ്രന് അവർണ്ണ സമുദായത്തിൽ പിറന്ന നാരായണഗുരുവിനെ യുക്തിവാദിയായിരുന്ന സഹോദരൻ അയ്യപ്പൻ അല്ലെങ്കിൽ Nobel laureate ആയ Tagore അല്ലെങ്കിൽ സാക്ഷാൽ ദൈവം വിചാരിച്ചാൽ പോലും അംഗീകരിക്കുവാൻ കഴിയില്ല . Because he has the right to think and speak wrongly.

    • @vijayanporeri3847
      @vijayanporeri3847 Рік тому

      ശ്രീ നാരായണ ഗുരുവിനേക്കാൾ മികച്ചു നിൽക്കുന്നത് ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയാണ് എന്ന് EMS രേഖപ്പെടുത്തിയതാണ് ശരി. ശിവയോഗിയുടെ ശിഷ്യൻ ന

    • @vijayanporeri3847
      @vijayanporeri3847 Рік тому

      ർമ്മലാനന്ദയോഗി ന് ടത്തിയ പരിഷ്കരണ സംരംഭങ്ങൾ ഏറെ ശ്രദ്ധേയമാണ്

  • @maheen-
    @maheen- 2 роки тому +1

    45:46 RC🔥

  • @abheeshchands5294
    @abheeshchands5294 Рік тому +1

    👌👌👌

  • @prasanthak3086
    @prasanthak3086 8 років тому +4

    Ravi Sir
    Great Speech ........!!
    " We humans are an extremely important manifestation of the replication bomb, because it is through us - through our brains, our symbolic culture and our technology - that the explosion may proceed to the next stage and reverberate through deep space. "
    ___Richard Dawkins

  • @Shan17992
    @Shan17992 5 років тому +2

    34:22 to 37:08 Gem 🙏🙏🙏

  • @assinih
    @assinih 8 років тому +1

    very good....:)

  • @jithinsunny1323
    @jithinsunny1323 2 роки тому +1

    You have to wait for the food. All 30000 recepies will be served sir 🙏😀

  • @ganesh4movie
    @ganesh4movie 6 років тому

    sir,we make athmiyatha but athmav isgift of God

  • @sreejithmlgopinath
    @sreejithmlgopinath Рік тому +1

    👍

  • @peethambaranpk1842
    @peethambaranpk1842 8 років тому +5

    ശ്രീനാരായണഗുരുവിനു ഇന്നു ലഭിക്കുന്ന അംഗീകാരം അദ്ദേഹം ജീവിച്ചിരുന്ന അതേ കാലഘട്ടത്തില്‍ ജീവിക്കുകയും അദ്ദേഹത്തോളം തന്നെ അറിവുനേടുകയും അതേ ലക്ഷ്യത്തിനുതന്നെ പ്രവര്‍ത്തിക്കുകയും ചെയ്ത ശ്രീബ്രഹ്മാനന്ദശിവയോഗിക്ക് എന്തുകൊണ്ട് ലഭിക്കുന്നില്ല എന്നത് തീര്‍ച്ചയായും ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണ്. ശ്രീ.രവിചന്ദ്രന്‍ അദ്ദേഹത്തിന്‍റെ അഭിപ്രായം അദ്ദേഹത്തിന് ശരിയെന്നു തോന്നുന്ന വിധത്തില്‍ ഇവിടെ പറയുകയുണ്ടായി. ലക്ഷ്യം ഒന്നായിരുന്നു എങ്കിലും മാര്‍ഗത്തില്‍ വ്യത്യാസം ഉണ്ടായിരുന്നു എന്നു അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ നിന്നുതന്നെ മനസ്സിലാക്കാന്‍ കഴിയും.
    ശ്രീബ്രഹ്മാനന്ദശിവയോഗി ഒരു പ്രത്യേക മതം സ്ഥാപിക്കുകയും അന്നത്തെ സമൂഹത്തിന്‍റെ വിശ്വാസങ്ങളെ കണക്കിലെടുക്കാതെ സ്വന്തം വിശ്വാസത്തില്‍ ഉറച്ചു നിന്നു പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ ശ്രീനാരായണഗുരു സമൂഹത്തോടു ചേര്‍ന്നു നിന്നു പ്രവര്‍ത്തിച്ച് അവരെ താന്‍ ശരിയെന്നു വിശ്വസിച്ച ലക്ഷ്യത്തിലേക്ക് നയിക്കുകയുമാണ് ചെയ്തത്. ശ്രീബ്രഹ്മാനന്ദശിവയോഗി കാവി വസ്ത്രം ധരിക്കുവാനുള്ള കാരണംതന്നെ സ്വസമുദായത്തില്‍നിന്നുള്ള ഭീഷണി ഭയന്നാണ് എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ബ്രാഹ്മണരുടെമാത്രം അധികാരപരിധിയില്‍ ഉള്ളത് എന്നു വിശ്വസിച്ചിരുന്ന വിഗ്രഹപ്രതിഷ്ട ചെയ്തിട്ടുകൂടി ശ്രീനാരായണഗുരുവിനു ഒരിടത്തുനിന്നും ഭീഷണി ഉണ്ടായതായി അറിവില്ല. എന്നു മാത്രമല്ല അദ്ദേഹത്തിനെതിരായി കോടതികളില്‍ വന്ന കേസുകളില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നു അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു എന്നുമാണ് മനസ്സിലാകുന്നത്‌.
    സാമൂഹ്യപരിഷ്കരണത്തിന് പുതിയ മതമുണ്ടാക്കുവനോ മതം മാറുവാന്‍ പോലുമോ അദ്ദേഹം തയാറായില്ല.
    ജീവിച്ചിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം ആത്മീയതയെ കച്ചവടച്ചരക്കാക്കിയതായി കേട്ടിട്ടില്ല

    • @irshadtachinari9783
      @irshadtachinari9783 7 років тому +4

      peethambaran p k വളരെ നല്ല നിരീക്ഷണം പക്ഷേ ഒരേ കാലഘട്ടത്തിൽ ജീവിച്ച ഒരാൾ വളരെ പ്രശസ്തനും മറ്റൊരാൾ അപ്രശസ്തനും ആവാണുണ്ടായ കാരണം രവിചന്ദ്രൻ വിലയിരുത്തിയത് ഒരു പരിധിവരെ ശരിയാണ്..

    • @jinishpaikkattu5246
      @jinishpaikkattu5246 6 років тому

      ithinulla marupadi ravi sir paranjathanalo...guru sivanu pakaram eezhavasivane pradhistichu..apo sivan undennu guru sammathikyunu but sivan illa ennu guru paranjirunnenil guru vine arum ariyillayirunnu..

    • @yahyatanur
      @yahyatanur 6 років тому

      ipw0t

  • @chippujayanjayan714
    @chippujayanjayan714 8 років тому

    ravichandran sirinte speech il ellam avsrthana virasatha feel cheyunnu

    • @venukannur
      @venukannur 8 років тому +1

      +Chippu J Truth is repeatable and therefore repeated

    • @chippujayanjayan714
      @chippujayanjayan714 8 років тому

      +venukannur പക്ഷെ എല്ലാ പ്രസംഗങ്ങളിൽ ഒരേ കാര്യങ്ങൾ പറഞ്ഞാൽ അത് കേള്ക്കുന്നവര്ക് ബോഹ്ർ അടിക്കുമെന്നാണ് ഞാൻ ഉദ്ദേശിച്ചത്

    • @venukannur
      @venukannur 8 років тому

      OK

    • @shijajithv5915
      @shijajithv5915 8 років тому +3

      +Chippu J ചിപ്പു, താങ്കള്‍ പറയുന്നതില്‍ ശരിയുണ്ട്. എന്നാല്‍ ചിന്തിക്കൂ, ഒരാള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ചെന്ന് വ്യത്യസ്ത സദസ്സുകളെ അഭിസംബോധന ചെയ്തു വ്യത്യസ്ത വിഷയങ്ങളില്‍ സംസാരിക്കുന്നു. എല്ലാ സദസ്സുകളും പ്രഭാഷകനു പുതിയവയാണ്. സദസ്സുകള്‍ക്ക് പ്രഭാഷകനും അയാള്‍ പറയുന്ന കാര്യങ്ങളും ഏറെക്കുറെ പുതിയതായിരിക്കും. അവിടെയെല്ലാം തനിക്കു പറയാനുള്ള ചില കാര്യങ്ങള്‍ അയാള്‍ക്കു ആവര്‍ത്തിക്കേണ്ടി വരുന്നു. യൂ-ട്യൂബില്‍ നേരെ തിരിച്ചാണ് പലയിടത്തായി പലരോട് പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഒരിടത്തുവരുകയും ഏതാണ്ട് ഒരേ ആള്‍ക്കാര്‍ കേള്‍ക്കുകയും ചെയ്യുന്നു. ആവര്‍ത്തനങ്ങള്‍ അനിവാര്യമാകുന്നത് അങ്ങനെയാണ്. I think it is quite natural.

    • @chippujayanjayan714
      @chippujayanjayan714 8 років тому +1

      +Arshad Salim Salim താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു പക്ഷെ ഒരു സദസ്സിൽ ഇരിക്കുന്നത് വളരെ കുറച്ചു ആളുകളാണ് എന്നാൽ ithu youtubil watch ചെയ്യുന്നത് ആയിരങ്ങളാണ് അത് രവിചന്ദ്രൻ സർ ഒര്തിരിക്കെണ്ടേ ?

  • @muthumusthafa7864
    @muthumusthafa7864 6 років тому +1

    Hello Mr Ravi

  • @anandhu7537
    @anandhu7537 5 років тому

    ❣️❣️❣️❣️❣️

  • @jodfy
    @jodfy 8 років тому +10

    MM akbarum ravichandren sirum thammil oru debate kerala janatha muzhuven veekshikkan kaathorkkunnu...

    • @mrafeeq175
      @mrafeeq175 8 років тому +1

      yes...ofcourse

    • @apcocoolplasterwallpaintin3090
      @apcocoolplasterwallpaintin3090 7 років тому

      Jodfy T Johny ശ്രമിച്ചു നോക്കു ടക്കുല്ല എന്ന്അറിയാം

    • @bibinpriya2426
      @bibinpriya2426 5 років тому

      ശെരിയാണ്....

  • @cheriyanthomas5657
    @cheriyanthomas5657 Рік тому +1

    ഹലോ സാറേ ആദ്യം ആയിട്ട് ചന്ദ്രനിൽ ഇറങ്ങിയ ഒരു രണ്ടു പിള്ളേരുണ്ടല്ലോ സാറിന് അറിയാവോ ഇല്ലയോ നീലാം ആo സ്ട്രോങ്ങ് ഒരു പ്രഭാഷണം ഇന്ത്യ സാറിന് അറിയാം അമേരിക്ക വലിയ പുള്ളി അല്ലേ ചന്ദ്രന് ഭൂമിയുടെ ഉപഗ്രഹം അവിടെയൊക്കെ ഇറങ എന്ന പറഞ്ഞു 8 ഒന്നിലാണ് കേൾക്കണം താങ്ക്യൂ

  • @samadtk
    @samadtk 3 роки тому +1

    32:50

  • @mathewthekkethala5291
    @mathewthekkethala5291 3 роки тому +1

    C

  • @myreligionisindian8948
    @myreligionisindian8948 2 роки тому +2

    മുൻപോക്കെ മതപ്രഭാഷണം കേട്ടിരുന്ന ഞാൻ എത്രവലിയ വിഡ്ഢിയായിരുന്നു.

  • @christosimon001
    @christosimon001 6 років тому

    brahmananda shivayogi vs narayana guru

  • @ganesh4movie
    @ganesh4movie 6 років тому

    sir,athmiyatha and athmav no connection

    • @arjyou4931
      @arjyou4931 4 роки тому

      Both care different but has connection

  • @majeednoushad76
    @majeednoushad76 7 років тому +8

    ജീവിതമെന്ന് പറയുന്നത് തന്നെ അടിസ്ഥാനപരമായി മൂക്കിൽ വെക്കാനുള്ള വെറും രണ്ടുകഷണം പഞ്ഞി തേടിയുള്ള പരക്കം പാച്ചിലാണ്..🤔🤔🤔

  • @santhoshunnikrishnan5834
    @santhoshunnikrishnan5834 8 років тому

    :)

  • @rajeshmr1520
    @rajeshmr1520 6 років тому

    Sir, can you please give a speech on eclipses and related superstitious beliefs?

  • @peethambaranpk1842
    @peethambaranpk1842 8 років тому +1

    ആത്മീയതയുടെ വ്യവസായവല്കരണം എന്നു ഇതിനെ മലയാളീകരിക്കാം എന്നു തോന്നുന്നു. ഇന്ന് നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസം, ആതുരസേവനം, പൊതുപ്രവര്‍ത്തനം, രാഷ്ട്രീയം എല്ലായിടത്തും കച്ചവട മനസ്ഥിതി വച്ചു പുലര്‍ത്തുന്നവരല്ലേ കൂടുതല്‍. എങ്ങിനെയും പണം സമ്പാദിക്കുക എന്ന ഒരു ലക്ഷ്യം അല്ലേ കൂടുതല്‍ പേര്‍ക്കും. ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് ഇത് സാധിക്കും എന്നു തോന്നുന്നില്ല. കാരണം എത്ര പണമുണ്ടായിരുന്നാലും ഒരിക്കല്‍മരണം സംഭവിക്കുമെന്നും അപ്പോള്‍ ഇവിടെ ഉണ്ടാക്കിയവ ഒന്നും കൂടെ കൊണ്ടുപോകുവാന്‍ സാധിക്കുകയില്ല എന്നുമുള്ള പൂര്‍ണമായ അറിവ് അയാള്‍ക്കുണ്ടായിരിക്കും.
    മറ്റുള്ളവരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നത് എവിടെയായാലും എതിര്‍ക്കേണ്ടവ തന്നെയാണ്.

  • @chandraan7982
    @chandraan7982 2 роки тому +1

    ആത്മാവ് ഇല്ല ബോധമേ ഉള്ളു

  • @kumaranil9248
    @kumaranil9248 8 років тому +1

    sahodharan.ayappana..allavrkum.areyam

    • @padiyaraa
      @padiyaraa 6 років тому

      Kumar Anil
      you are right.Shri: Ravichandran forgot to mention that.

  • @laplacesdemon82
    @laplacesdemon82 8 років тому +1

    Give arham fb id

  • @pushpamv6262
    @pushpamv6262 2 роки тому +1

    മനസിനെ കുറിച്ചുള്ള ശരിയായ അറിവാണ് ആത്മീയത. അല്ലാതെ സർ പറയുന്നതല്ല പല മഹാൻ മാരും പറഞ്ഞത്.

  • @Riderjonjo
    @Riderjonjo 7 років тому +1

    evolution has a directional purpose .

  • @SocialAwareness123
    @SocialAwareness123 6 років тому +1

    Why don't you conduct debate on Christianity...?

    • @nidhint.r1516
      @nidhint.r1516 3 роки тому +1

      Watch debate with Fr.agustin pamplany

  • @lethajeyan2435
    @lethajeyan2435 3 роки тому +1

    ശ്രീനാരായണഗുരുവിനു മതവും ജാതിയുമില്ല .uഅങ്ങനെയൊരാൾ ഈഴവശിവനെയാണ് പ്രീതിഷ്ടിച്ചതെന്നു പറയുവാൻ സാധ്യതയില്ല നാം പ്രീതിഷ്ഠിച്ചതു നമ്മുടെ ദൈവത്തെയാണ് എന്ന് പറഞ്ഞിരിക്കാം .അത് കേട്ടുനിന്ന ശ്രീനാരായനനീർ ഇങ്ങനെതരിച്ചതാകാനേ തരമുള്ളു ഗുരു എന്നും പറഞ്ഞിട്ടുള്ളത് ഞാൻ ഒരു ജാതിയുടെയും വ്യക്താവല്ല എന്നല്ലേ "enne eezhavanethavai kondunadakkaruthu" ennukoodiparanjirunnille.

  • @vladtheimpaler3725
    @vladtheimpaler3725 4 роки тому

    6:14 😂😂😂

  • @chinthujames8817
    @chinthujames8817 3 роки тому +3

    ദയവു ചെയ്‌തു audience നെ കാണിക്കരുത് ക്യാമറ ചേട്ടാ, ബലൂണ് ചുങ്ങിയത് പോലെ ആത്മവിശ്വാസം പോകും.

  • @jaisukhalaln6748
    @jaisukhalaln6748 3 роки тому +1

    His comments.are historically and factually wrong.

  • @rajeshvelappan8396
    @rajeshvelappan8396 8 років тому

    shirt thechittilla.

  • @pushpamv6262
    @pushpamv6262 2 роки тому

    Spirituality is the right knowledge about your മൈൻഡ്. Mind. താങ്കൾക്കു തെറ്റി.

  • @peethambaranpk1842
    @peethambaranpk1842 8 років тому +1

    സ്വാമി വിവേകാനന്ദന്‍റെ ഭാരതപര്യടനവേളയില്‍ 1892 ല്‍ അദ്ദേഹം കേരളത്തില്‍ വരികയും ഇവിടുത്തെ സാമൂഹ്യവ്യവസ്ഥിതി കണ്ടിട്ടു കേരളത്തെ ഭ്രാന്താലയം എന്നു വിശേഷിപ്പിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് കേരളീയര്‍ക്കു പ്രായേണ അപരിചിതമായ ദളിതപീഡനം മിശ്രവിവാഹിതരെ കൊലപ്പെടുത്ത്ല്‍ എന്നീ സംഭവങ്ങള്‍ മറ്റു പല സംസ്ഥാനങ്ങളിലും നടക്കുമ്പോള്‍ കേരളത്തില്‍ ഇവ കുറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയായിരിക്കും എന്നു സ്വതന്ത്രമായി ചിന്തിക്കുന്നതു നന്നായിരിക്കും.

  • @pushpamv6262
    @pushpamv6262 2 роки тому

    എന്റെ ആത്മാവിന് ഒരു ശരീരമുണ്ട് എന്ന് പറയുന്നതാണ് കൂടുതൽ ശരി. സ്വയം മണിക്കുന്നവർ selfawareness self esteem ഉള്ളവരാണ് സ്വന്തം മനസിനിനെ അറിയുന്നവർ. താങ്കൾ വിമര്ശിക്കുന്നത് കേട്ടാൽ ലോകത്തു ഇതുവരെ ഉള്ള എല്ലാം തെറ്റെന്നു തോന്നുന്നു. 🙃

  • @peethambaranpk1842
    @peethambaranpk1842 8 років тому +5

    ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ ചെയ്ത് വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിച്ചു എന്നാണ്‌ ശ്രീ. രവിചന്ദ്രന്‍ പറയുന്നത്. എന്നാല്‍ അദ്ദേഹം കണ്ണാടിപ്രതിഷ്ഠ വരെ ചെയ്തു എന്ന കാര്യം നാം ഓര്‍ക്കേണ്ടതാണ്. മാത്രമല്ല വിഗ്രഹപ്രതിഷ്ട ചെയ്തതുകൊണ്ട് അദ്ദേഹം സമൂഹത്തിനു നല്‍കിയ മറ്റു സംഭാവനകള്‍ മറക്കുവാന്‍ സാധിക്കുമോ? അവധാനതയോടെ പ്രവര്‍ത്തിച്ചവര്‍ക്കു സാമൂഹ്യ വ്യവസ്ഥിയില്‍ അല്പമെങ്കിലും മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിഞ്ഞപ്പോള്‍ എല്ലാം നൊടിയിടയില്‍ മാറ്റിമറിച്ചുകളയാം എന്നു ചിന്തിച്ച വിഡ്ഢികോമരങ്ങള്‍ക്കു എന്തു സംഭവിച്ചു എന്നു സമീപകാലീന സംഭവങ്ങള്‍ തെളിയിക്കുന്നു.

  • @johnjohn-mg1ff
    @johnjohn-mg1ff 8 років тому +1

    C.രവിചന്ദ്രൻ (യുക്തിമാത്രം ആവശ്യമുള്ളയാളായതിനാൽ പേരിന്റെ കൂടെ മറ്റു വിശേഷണങ്ങളൊന്നും ചേർക്കുന്നില്ല. ഒരു പ്രാവശ്യം പേര് മുകളിൽ സുചിപ്പിച്ചിട്ടുള്ളതിനാൽ താഴെ അത് പോലും ആവർത്തിക്കുന്നുമില്ല -യുക്തി) എന്ന യുക്തിവാദി തേവര SH കോളേജിൽ ചെയ്ത പ്രഭാഷണത്തിലെ വരികൾ ഈ കത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി എടുത്തെഴുതുന്നു. അതിന് താഴെ അത് കേട്ടപ്പോൾ മനസ്സിലുണ്ടായ ചിന്തകളും.
    കച്ചവടവൽക്കരിക്കപ്പെട്ട ആത്മീയതയെ കുറിച്ച് അയാൾ പറയുന്നു : "കച്ചവടം എന്നത് മോശം കാര്യമൊന്നുമല്ല. എന്നാൽ ഇവിടെ നിങ്ങൾ ഒരാൾക്ക് എന്തെങ്കിലും കൊടുക്കുമ്പോൾ എന്തെങ്കിലും കൊടുക്കണം. നിങ്ങൾ എന്തെങ്കിലും വാങ്ങിക്കുമ്പോൾ നിങ്ങൾക്കെന്തെങ്കിലും കിട്ടണം. ആത്മീയതയിലെ കച്ചവടവൽക്കരണം എന്ന് പറയുന്നത് കൊടുക്കുന്നയാൾക്ക് ഒന്നും കൊടുക്കാനില്ല എന്നുള്ളതും വാങ്ങുന്നയാൾക്ക് ഒന്നും കിട്ടുന്നില്ല എന്നുള്ളതും ഒരു നഗ്നസത്യം ആണ്." (23.30 മുതൽ)
    കച്ചവടവൽക്കരിക്കപ്പെടുന്ന ആത്മീയതയെന്ന വിഷയത്തെക്കുറിച്ചുള്ള യുക്തിവിചാരം അതിഗംഭീരമായി അവതരിപ്പിക്കപ്പെടുന്നതിനിടെ കേട്ട വരികളാണ് മുകളിൽ എഴുതിയിരിക്കുന്നത്. കച്ചവടം എന്നു പറയുമ്പോഴും കേൾക്കുമ്പോഴും അതോട് ബന്ധപ്പട്ട പ്രവർത്തിയെ കുറിച്ച് ഒരു ധാരണ നമ്മുടെ മനസ്സിൽ ഉണ്ടാകുന്നുണ്ട്. കച്ചവടം എന്ന വാക്ക് പറയുകയും - അതും പല തവണ - എന്നാൽ ആ വാക്കുകൊണ്ട് ഉദ്ദ്യേശിക്കുന്നതെന്തോ അത് അവിടെ നടക്കുന്നില്ല എന്ന് പറയുകയും ചെയ്യുന്ന വൈരുദ്ധ്യം ഒരു യുക്തിവാദിയായാൽ മാത്രം മനസ്സിലാകുന്ന ഒന്നാണോ ? ഒന്നു കൂടി വ്യക്തമാക്കിയാൽ കൊടുക്കുന്നയാൾ ഒന്നും കൊടുക്കുന്നില്ല, മേടിക്കുന്നയാൾക്ക് ഒന്നും കിട്ടുന്നുമില്ല; എന്നാലതിനെ ആത്മീയതയിലെ കച്ചവടം എന്നു വിളിക്കുകയും ചെയ്യുന്നു. ഇത് മുന്തിയയിനം ഭൌതീക-യുക്തിവാദമായി കണക്കാക്കാമെന്ന് തോന്നുന്നു. വൈരുദ്ധ്യാധിഷ്ഠിത യുക്തിവാദമായതിനാലായിരിക്കാം ഇങ്ങനെയെന്ന് സമാധാനിക്കുകയേ നിവൃത്തിയുള്ളൂ , അല്ലാതെന്തു ചെയ്യാൻ !
    (35.00 മുതൽ) കച്ചവടവൽക്കരിക്കപ്പെടാത്ത ആത്മീയതയെ കുറിച്ചുള്ള സൂചനയിൽ കേൾക്കാം.
    " ഞാൻ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്, ഞാൻ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. ഒരു നക്ഷത്രം പൊട്ടിത്തെറിച്ച പദാർത്ഥങ്ങളുടെ സങ്കലനരൂപമാണ് ഞാൻ എന്ന് ഞാൻ കരുതുന്നു. ബിഗ് ബാംഗിനു ശേഷം ബേരിയോണിക് മാറ്ററുകളിലേയ്ക്ക് ദ്രവ്യം മാറുമ്പോൾ നക്ഷത്രങ്ങളുണ്ടാകുകയും നക്ഷത്ര ഹൃദയങ്ങളിൽ ഹൈഡ്രജൻ മുതൽ യുറേനിയം വരെ അല്ലെങ്കിൽ അതിനപ്പുറമുള്ള ലോഹങ്ങൾ ഉരുത്തിരിയുകയും അതിന്റെ സംഘടനകൾ ഉരുത്തിരിയുകയും അതിന്റെ കോമ്പിനേഷൻസുണ്ടാകുകയും ചെയ്യുമ്പോൾ അതിൽ നിന്ന് ഗ്രഹങ്ങൾ ഉണ്ടാകുകയും ഗ്രഹങ്ങളിൽ നിന്ന് ജൈവവും അജൈവവും ആയിട്ടുള്ള പദാർത്ഥങ്ങൾ ഉണ്ടാകുകയും രൂപങ്ങൾ ഉണ്ടാകുകയും അങ്ങനെ അതിൽ നിന്ന് ഏകകോശ ജീവികൾ ഉണ്ടാകുകയും ഏകകോശ ജീവികളെ തുടർന്ന് മറ്റ് ഉയർന്ന ജീവികളുണ്ടാകുകയും അവസാനം മനുഷ്യനിലേയ്ക്ക് വരികയും മനുഷ്യൻ വീണ്ടും വീണ്ടും പതിപ്പുകൾ എടുക്കുകയും അതിലൊന്ന് ഞാനാകുകയും ചെയ്യുമ്പോൾ ഞാൻ ആക്ച്വലീ സ്റ്റാർ ഡസ്റ്റാണ്. I belong to star. എന്താണോ നക്ഷത്രങ്ങളിൽ ഉള്ളത് അതു തന്നെയാണ് എന്നിലുമുള്ളത്. എന്താണോ നക്ഷത്രങ്ങളിലുള്ളത് അതു തന്നെയാണ് പ്രപഞ്ചത്തിലുമുള്ളത്. പ്രപഞ്ചവും ഞാനും തമ്മിൽ വ്യത്യാസമില്ല. ഞാൻ പ്രപഞ്ചമാകുന്നു എന്നുള്ള തിരിച്ചറിവാണ് ആത്മീയതയെങ്കിൽ ഞാൻ ഒരു ആത്മീയ വാദിയാണ്." - പ്രഭാഷണത്തിൽ നിന്നും.
    ആധുനീക ശാസ്ത്രത്തിലുപയോഗിക്കുന്ന വാക്കുകളുടെ അകമ്പടിയോടെ യുക്തിവാദി അംഗീകരിച്ച് അവതരിപ്പിക്കുന്ന ആത്മീയതയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ആധുനീക ശാസ്ത്രത്തിന്റെ പിന്തുണയോടെ ആത്മീയതയെ കുറിച്ച് നടത്തുന്ന ഈ വിവരണങ്ങൾ ഇന്ന് നിലവിലുള്ളതോ ഒരിക്കൽ നില നിന്നിരുന്നതോ ആയ ഏത് മനുഷ്യ സമൂഹത്തിന്റെ, അവർ ജീവിച്ചിരുന്ന അല്ലെങ്കിൽ അവരിപ്പോഴും ജീവിക്കുന്നൂയെങ്കിൽ അവർ ജീവിക്കുന്ന ഏത് രാഷ്ട്രത്തിന്റെ ആത്മീയ ചിന്താധാരകളുമായും തത്വചിന്തകളുമായും ആണ് ഏറ്റവും അടുത്ത സാദൃശ്യം ഉള്ളത് എന്ന് പറയാനുള്ള സത്യസന്ധത യുക്തിവാദി കണിക്കില്ല എന്നറിയാം. "അത് പറയുകയെന്നത് യുക്തിവാദിയുടെ വിഷയ പരിധിയിൽ വരുന്ന കാര്യമല്ലെന്ന് " പറയുമെന്നും അറിയാം. അച്ഛൻ 'സ്പിരിച്വലിസ്റ്റായിരുന്നു' (സ്പിരിറ്റ് അടിക്കുന്നയാളായിരുന്നു എന്ന് സൂചന) എന്നാൽ ഞാൻ തനി ഭൌതീകവാദിയാണെന്ന് പറയുന്ന യുക്തിവാദിക്ക് ആത്മീയമെന്ന വാക്കുപോലും സ്വീകര്യമല്ലാതിരിക്കേ ആ വാക്കിനെ അംഗീകരിക്കുകയെങ്കിലും ചെയ്തത് മാറ്റത്തെ കാണിക്കുന്നു. പിന്നെ എടുത്ത് പറയേണ്ടത്, യുക്തിവാദി ബിഗ് ബാംഗിന്റെ അകമ്പടിയോടെ പറയുന്ന ആത്മീയത അതു കൊണ്ടുതന്നെ 'ബർമുഡയും' അതിന്റെ ഏറ്റവും അടുത്ത സാദൃശ്യമുള്ള - അല്ല അതു തന്നെയായ - ഒരു മനുഷ്യസമൂഹത്തിന്റെ , രാഷ്ട്രത്തിന്റെ തത്വചിന്ത വെറും 'വള്ളി നിക്കറും' ആണ്. അത്രയേയുള്ളൂ വ്യത്യാസം.

    • @padiyaraa
      @padiyaraa 6 років тому

      john john
      Pisa mydearee

    • @Demonoflaplace
      @Demonoflaplace 4 роки тому +1

      John john enna sadanama adiche