പതിവുപോലെ വളരെ രസകരമായ പ്രസംഗം. എന്നാൽ ചില കാര്യങ്ങളോട്, സ്വാഭാവീകമായും, അൽപം വിയോജിപ്പുണ്ടെന്ന് പറയാതെ വയ്യ. സ. ഇ എം എസിന്റെ വിമർശനങ്ങൾ അങ്ങിനെ പൂർണ്ണമായും തെറ്റാണെന്ന് തോന്നുന്നില്ല. മതങ്ങളെ വേണ്ട രീതിയിൽ തിരിച്ചറിയുന്നതിലും എതിർക്കപ്പെടേണ്ടതിനെയെല്ലാം നിശിതമായി എതിർക്കുന്നതിലും യുക്തിവാദ പ്രസ്ഥാനങ്ങൾ ഒരു പരിധിവരെയെങ്കിലും പതറിപ്പോയിട്ടുണ്ട് എന്നത് വാസ്തവം തന്നെയല്ലേ? ഒരു ഉദാഹരണത്തിന്, ഈ പ്രസംഗത്തിൽ തന്നെ മാർക്സിസവും ഒരു മതമാണെന്ന് ("മതം" എന്ന വാക്കിന്റെ ആനുകാലിക അർത്ഥത്തിൽ തന്നെ) വളരെ എളുപ്പത്തിൽ പറഞ്ഞു വക്കുന്നുണ്ട്. അങ്ങിനെയെങ്കിൽ യുക്തിവാദവും ഒരു മതം ആണോ? അവിടെയും ഒരു വിശ്വാസം കടന്നുവരുന്നില്ലേ? എല്ലാ വിശ്വാസവും അന്ധവിശ്വാസം തന്നെയല്ലേ? ഇത്തരം ചർച്ചകൾ ഫലവത്താണെന്ന് തോന്നുന്നില്ല. മാർക്സിയൻ എഴുത്തുകളിലെ ഭാഷാപരമായ കാര്യങ്ങളെ ഉദ്ധരിച്ചുകൊണ്ട് അവയെല്ലാം യുക്തിഹീനം ആണെന്ന് പറയുന്നതിനോടും യോജിക്കാൻ സാധിക്കുന്നില്ല. ഒരാൾ എഴുതുന്നതെല്ലാം വളരെ പരന്ന ഭാഷാ പ്രയോഗത്തിൽ മാത്രമേ ആകാവൂ, എന്ന് ശഠിക്കുന്നതിലും, അങ്ങിനെയല്ലെങ്കിൽ അതെല്ലാം തെറ്റാണെന്നും വാദിക്കുന്നതിലും വലിയ കഴമ്പില്ല. വായിക്കുന്നവനും വെളിവുള്ളവൻ ആണല്ലോ. കാലങ്ങളിലുള്ള അന്തരവും ഉണ്ട്, അത് വേറെ വശം. ഇവിടെ രവിസാറിനു തത്ത്വചിന്തയോടുള്ള വെറുപ്പ് വളരെ പ്രകടമാണ്. തനിക്ക് ഇഷ്ടമില്ലാത്തതൊക്കെ തെറ്റാകണം എന്നില്ല. തീർച്ചയായും, യുക്തിവാദികളെല്ലാം, വൈരുദ്ധ്യാത്മക ഭൌതീകവാദത്തോട് യോജിക്കണം, കമ്മ്യുണിസ്റ്റ് ആകണം എന്നൊന്നുമില്ല. ഇതെല്ലാം ഒരുതരത്തിൽ കാഴ്ചപ്പാടുകളുടെ പ്രശ്നം ആണ്. പക്ഷെ, ഒരു കാര്യം ഓർക്കുക, ഇടതുപക്ഷ മാർക്സിസ്റ്റ് പ്രസ്ഥാനങ്ങൾ അല്ല, ലോകത്തിലെമ്പാടുമുള്ള അന്ധവിശ്വാസങ്ങൾക്ക് കാരണം. എതിർക്കപ്പെടേണ്ടതിനെ എതിർക്കുക, അതിനുള്ള വിവേചനം യുക്തിവാദികൾക്ക് നഷ്ടപ്പെടാതിരിക്കട്ടെ എന്നാശംസിക്കുന്നു. യുക്തിവാദത്തിനു, ഈ അടുത്ത കാലത്ത് ആധുനീക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു വലിയ മുന്നേറ്റം, യുവജനങ്ങളിലെങ്കിലും, സാധ്യമായി കാണുന്നുണ്ട്. വളരെ നല്ല ഒരു കാര്യം ആയി അതിനെ കാണുന്നു.
I think you have selectively quoted Marx. if you read the whole paragraph the message imparted is blatant. Almost like what you are suggesting. so ultimately you are also doing same 'strawman' thing and burning it that you have alleged of others. full quote of Marx is as follows. "Religious suffering is, at one and the same time, the expression of real suffering and a protest against real suffering. Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is the opium of the people. The abolition of religion as the illusory happiness of the people is the demand for their real happiness. To call on them to give up their illusions about their condition is to call on them to give up a condition that requires illusions. The criticism of religion is, therefore, in embryo, the criticism of that vale of tears of which religion is the halo. Criticism has plucked the imaginary flowers on the chain not in order that man shall continue to bear that chain without fantasy or consolation, but so that he shall throw off the chain and pluck the living flower. The criticism of religion disillusions man, so that he will think, act, and fashion his reality like a man who has discarded his illusions and regained his senses, so that he will move around himself as his own true Sun. Religion is only the illusory Sun which revolves around man as long as he does not revolve around himself."
Tabolkar കൊലപാതകം കൊണ്ട് മാത്രം famous ആയ ഒരു വ്യക്തി. വർഷങ്ങൾ ആയി യുക്തിവാദി ആണെന്ന് വാദിക്കുന്ന പ്രൊഫസർ തന്നെ അങ്ങേരു മരിച്ചതിനു ശേഷം ആണ് ഇങ്ങനെ ഒരാളെ കുറിച്ച് കേൾക്കുന്നത്.😄😄
കാലം മാറി വരുന്നതിനു അനുസരിച്ചു പ്രൊഫസർ മാറും. ഭാവിയിൽ പ്രൊഫസർ ചെവിയിൽ തുളസി പൂവും ചൂടി നെറ്റിയിൽ ചന്ദനം തൊട്ടു രാമ രാമ ജപിച്ചു നടക്കുന്നത് നമുക്ക് തന്നെ കാണേണ്ടി വരും. സമൂഹ ത്തിൽ അങ്ങനെ ഒക്കെ നടക്കും സ്വാഭാവികം എന്നായിരുക്കും പ്രൊഫസർ അന്ന് പറയാൻ ശ്രമിക്കുക 🙏
@@nandakumarnair6505 ഒരാള്‍ നാസ്തികനാണെന്ന് മനസ്സിലായാല്‍ തൊണ്ണൂറ് ശതമാനം മതവിശ്വാസികളും വിജയഭാവത്തില്‍ 'ഫിലോസഫി'യായി പറയുന്ന രണ്ടു കാര്യങ്ങളുണ്ട്. (1) എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അപ്പോഴേ ഏത് നിരീശ്വരവാദിയും അറിയാതെ ദൈവത്തെ വിളിക്കും! (2) നിരീശ്വരവാദം പറഞ്ഞുനടക്കുന്നവരൊക്കെ അവസാനകാലത്ത് ഭജന പാടി നടക്കും. പറഞ്ഞുകേള്‍ക്കുമ്പോള്‍ അയ്യേ! എന്നുതോന്നും. വലിയ തത്വചിന്തകരും കിടു കാറ്റഗറിയില്‍പ്പെട്ട സൃഷ്ടിവാദികളുമൊന്നും ഈ കഥയില്ലാത്ത വാദം ഉയര്‍ത്തില്ല. പക്ഷെ മഹാഭൂരിപക്ഷം മതവിശ്വാസികളും ബ്രഹ്മാസ്ത്രമായി കാണുന്ന ഒരു പേച്ചാണിത്. എന്നുപറഞ്ഞാല്‍ ഞങ്ങളൊക്കെ ചിന്തിച്ചും പഠിച്ചും മറുകര താണ്ടി സവിശേഷമായ ഒരു ചിട്ടിയില്‍ ചേര്‍ന്നിരിക്കുന്നു. ചിട്ടി സവിശേഷമാണെന്ന് പറയാന്‍ കാരണം മറ്റൊന്നുമല്ല അതില്‍ 'അടവ്' മാത്രമേയുള്ളു. ചിട്ടിപിടുത്തവും ലോണെടുപ്പുമൊന്നും നടപ്പില്ല. ചിട്ടിത്തുക മരിച്ചുകഴിഞ്ഞാല്‍ മരിച്ചയാള്‍ക്ക് കിട്ടുമെന്നാണ് നിയമം. കാരണം ചിട്ടിനടത്തിപ്പുകാരന്‍ പ്രപഞ്ചാതീതനാണ്! ദൈവച്ചിട്ടി എന്തോ ആയിക്കൊള്ളട്ടെ, ചിട്ടിയില്‍ ചേരാത്തവന്‍മാരെല്ലാം അവസാനം അനുഭവിക്കും. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ ചിട്ടിക്കമ്പനിയുടെ പേര് വിളിച്ച് കേഴും. ''ദൈവമേ''എന്നുവിളിക്കുന്നതാണ് ദൈവമുണ്ടതിന്റെ ഏറ്റവും വലിയ തെളിവ് എന്ന് തട്ടിവിടുന്നവര്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? അങ്ങനെ ചോദിക്കരുത്. ഒരാള്‍ ''എന്റെ ദൈവമേ!'' എന്നുപറഞ്ഞാല്‍ ദൈവമുണ്ടെന്നതിന്റെ തെളിവാകുമ്പോള്‍ 'അയ്യോ', 'അമ്മേ' എന്നൊക്കെ പറഞ്ഞാല്‍ അവയുടേയും തെളിവായി!! ഓ, ഈ നിരീശ്വരവാദികളെ സമ്മതിക്കണം. നമുക്കൊക്കെ എന്തെങ്കിലുമൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ 'ദൈവമേ!' എന്നെങ്കിലും വിളിക്കാം. അവരെന്തോ വിളിക്കും? ഈ പരിഹാസത്തിലെ അന്തര്‍ധാരയും മേല്‍പ്പറഞ്ഞതുതന്നെ. എന്റെ മറുപടി ഇതാണ്: ഞങ്ങളുടെ നാട്ടില്‍ ഒരു കൊച്ചേട്ടനുണ്ട്. പത്തറുപത് വയസ്സ് പ്രായം കാണും. തനി നാട്ടുമ്പുറത്തുകാരനാണ്. ഒന്നു പറഞ്ഞ് രണ്ടിന് 'കോപ്പ്' എന്ന് പറയാതിരിക്കാന്‍ അദ്ദേഹത്തിനാവില്ല. സാധാരണ സംസാരിക്കുമ്പോള്‍ പോലും ഈ വാക്ക് കയറിവരും. ഇതൊന്ന് ഒഴിവാക്കി കൂടേ ചേട്ടാ? എന്നൊരിക്കല്‍ ഞാന്‍ ഈ കൊച്ചേട്ടനോട് ചോദിച്ചു. ''ഓ, ശീലമായിപ്പോയി, കുഞ്ഞേ. വേണ്ടെന്ന് വെച്ചാലും വന്നുപോകും. ഇനിയിപ്പം ഇതൊഴിവാക്കിയിട്ട് ഞാനെന്നാ കോപ്പ് പറയാനാ?'' കൊച്ചേട്ടന്‍ സ്വന്തം വിഷമം പറഞ്ഞു. തത്വത്തില്‍ ആ ചേട്ടന്‍ പറഞ്ഞതിതാണ്:''ഓ,ഒരു പ്രശ്‌നം വരുമ്പോള്‍ ഈ വാക്കില്ലായിരുന്നെങ്കില്‍ ഞാനെന്തോ ചെയ്യുമായിരുന്നു? വൈകാരിക പ്രതിസന്ധി, അപകടം, രോഗം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ വന്നാല്‍ നാസ്തികര്‍ ദൈവത്തെ വിളിക്കാന്‍ തുടങ്ങുമെന്നാണ് മതപ്രചരണം. ''എന്റെ ദൈവമേ!'' എന്ന വാക്ക് മലയാളിയുടെ നാക്കില്‍ ആദ്യം വരുന്നതിന്റെ കാരണം മലയാളം മാതൃഭാഷയാണെന്നത് മാത്രമാണ്. ബാല്യത്തിലെ അത്തരത്തില്‍ കിട്ടിയ ഭാഷാപരമായ പരിശീലനമാണതിന് കാരണം. ഭിന്ന ഭാഷക്കാര്‍ വ്യത്യസ്തമായി ആ വാക്കുപയോഗിക്കും. മാതാവില്‍ നിന്ന് പഠിച്ചതും മാതൃഭാഷയും മറക്കാനാവില്ല. ''ദൈവമേ!'' എന്നോ ''അയ്യോ!'' എന്നോ എന്നേ വിളിക്കുന്നത് മതബോധനത്തിന്റെയും ഭാഷാപഠനത്തിന്റെയും ഫലമായാണ്. പില്‍ക്കാലത്ത് നാസ്തികനായി മാറിയാലും ചില നിമിഷങ്ങളില്‍ ഇതൊക്കെ അറിയാതെ നാക്കിന്‍തുമ്പത്ത് വന്നെന്നിരിക്കും. പഠിച്ച് ശീലമാക്കിയില്ലെങ്കില്‍ ഇതൊന്നും ആരും പറയില്ല. പഠിച്ചത് പാടും. ചെന്നായ വളര്‍ത്തിയ കുട്ടി ഓരിയിടും, നായ വളര്‍ത്തിയ കുട്ടി ഓക്‌സാനെയെപ്പോലെ കുരയ്ക്കും. (m.ua-cam.com/video/eAiL1Rjfytc/v-deo.html )
നിങ്ങൾ അനുഭവിച്ചു അറിഞ്ഞ പാർട്ടിയുടെ ഏതെങ്കിലും സംഘടനയുടെ മഹത്വത്തെ നിങ്ങൾ തള്ളിപ്പറയുമോ ? പാർട്ടിയിൽ അല്ലെങ്കിൽ സംഘടനയിൽ പ്രവർത്തിച്ച ഒരു വ്യക്തിയുടെ സ്വഭാവം ശെരിയല്ല എന്ന് കരുതി പാർട്ടിയാണോ അതോ സംഘടനയാണോ ഉത്തരവാദി ? എന്നതുപോലെ തന്നെയാണ് ദൈവത്തിന്റെ മഹത്വത്തെ അനുഭവിച്ച് അറിഞ്ഞ വിശ്വസികളുടേയും അവസ്ഥ.വിശ്വാസിയുടെ സ്വഭാവം ശെരിയല്ലെങ്കിൽ ദൈവമാണോ അതിന് ഉത്തരവാദി. ഒരാൾ ചെയ്ത തെറ്റിന് പാർട്ടിയേയോ മറ്റ് സംഘടനയേയോ വിമർശിക്കുന്നു എങ്കിൽ അവർ പഠിച്ച വിദ്യാലയങ്ങളെ വേണമല്ലോ അപ്പോൾ ആദ്യം വിമർശിക്കാൻ.മനുഷ്യർക്ക് common sense ഇല്ലെങ്കിൽ പിന്നെ എന്ത് പറഞ്ഞിട്ടും കാര്യമില്ല.
ഇത്ര നീണ്ട പ്രസംഗങ്ങൾ നടത്തരുത് ദയവായി. 30 40 മിനിട്ടിൽ ഒതുക്കണം. എത്രനല്ല പ്രസംഗമാണെങ്കിലും ഇത്ര നീണ്ടു പോവുന്നത് ഒട്ടും ശരിയല്ല. രവിചന്ദ്രൻ ദയവായി ശ്രദ്ധിക്കണം
ധബോല്‍ക്കര്‍ അനുസ്മരണ പ്രഭാഷണം എന്നല്ല, ധബോൽക്കർ വിമർശ്നനം എന്നു പറയുന്നതാ നല്ലതു, പക്ഷെ ഈ പ്രാഭാഷണവും തീരുമാന ബില്ലും ധാബൊൽക്കർ പറഞ്ഞപ്പൊലെ ആയെന്ന് മാത്രം അതെ ഈ ജ്ജീവിതം കൊണ്ടില്ലെ പറ്റു രവിയെട്ടാ ഇതിനിടെ ഇവിടെ ചൈനിസ് മാതൃക കൊണ്ട് വരാനുള്ള ചില ട്രിക്കുകൾ, അവർ അതിനായി ചിലരെ കൊണ്ട് താമസിപ്പിക്കുന്ന തന്ത്രങ്ങൾ, ആരെ കേൽപ്പിക്കാൻ വെണ്ടിയാണെന്നറിയില്ല, അതൊക്കെ നടപ്പാക്കണമെങ്കിൽ രവിയേട്ടൻ മൊദിയണ്ണനൊട് ഉപദെശിക്കണം. താങ്കളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കുടിലത തെളിയുന്നുണ്ട്. അതിനു ഒന്നിരാടം ജയ തൊൽവിയുള്ള കെരള രാഷ്ട്രിയപാർട്ടിക്കാർക്ക് പറ്റില്ലന്നതിനുള്ള കാരണങ്ങൾ പറയാതെ അറിയുമല്ലൊ. >ഈ രവിയെ തൊൽപ്പിക്കാവില്ല നിങ്ങൾക്കാവില്ല മക്കളെ< ^ഇതൊരു തെങ്ങാ പീര ബിറ്റാണെ അവസാനം തീവണ്ടി മിസ്സിംങ്ങ് ആകുമെന്ന ഫ
മനുഷ്യരെ യുക്തിവാദി അല്ല ബേസിക്കലി. യുക്തിവാദി ഒരു തരത്തിൽ മത വിശ്വസം പോലെ തന്നെ ആണ്. മത ബോധം ഇല്ലാത്ത ആൾക്കാർ ഇതിന്റെ പുറകെ നടക്കുന്നത്. അല്ലെങ്കിൽ ഞാൻ കുറെ പ്രാർത്ഥിയ്ച്ചു എന്നിട്ടും എനിക്ക് പരിഹാരം കിട്ടിയില്ല എന്നൊക്കെ വിചാരിച്ചു യുക്തിവാദം എന്ന അഭിദ്ദജടിലമായ irrational step എടുക്കുന്നത്. പക്ഷി കൊടുകാറ്റു വരുമ്പോൾ വെറുത മരച്ചില്ലയിൽ തന്നെ ഇരിക്കും എന്ന് പറയുന്നത് തന്നെ ലോജിക്കൽ അല്ല. പക്ഷി കൊടുകാറ്റിന്റെ ലക്ഷണം കാണുമ്പോൾ പ്രാണരക്ഷർത്ഥം രക്ഷപെടാൻ ശ്രമിക്കും.ഇങ്ങനെ ഉള്ള മണ്ടത്തരം പറഞ്ഞു അതിനു യുക്തിവാദി എന്ന് പേര് 👌
+Thottingal Mohammed Kutty അത് തന്നെയാണ് നിങ്ങളോടും പറയാന്‍ ഉള്ളത്. മതം മാത്രമാണ് ശരി എന്ന വിശ്വാസം കളയുക. യുക്തിപൂര്‍വ്വം ചിന്തിക്കുക. മതഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്, അതുകൊണ്ട് യുക്തി അശേഷം ഉപയോഗിക്കാതെ അപ്പാടെ വിഴുങ്ങിക്കളയാം എന്ന ചിന്ത ഉപേക്ഷിക്കുക.
Thottingal Mohammed Kutty Yukthivadi is not a frog in the well.He keeps his mind open to receive knowledge from every quarters. He is not slave to any dogma.
നിങ്ങൾ നിങ്ങളെ മാത്രമേ വിശ്വസിക്കുകയുള്ളൂ വിശ്വസിക്കാൻ പാടുള്ളു എന്നത് ഒര് സംശയരോഗമാണ്,, പിന്നെ ഊഹത്തിനെ കാര്യം ഈ പരിണാമ വാദത്തിനു ഊഹമല്ലാതെ മറ്റ് വല്ല തെളിവും ഉണ്ടോ, ലക്ഷകണക്കിന് വർഷം മുൻപ് അതുണ്ടായി, അങ്ങിനെ ഉണ്ടായി അത് ഇങ്ങനെയായി അതങ്ങിനെയായി എന്നതല്ലാത്ത വല്ല തെളിവും ഉണ്ടോ,, ഉദാഹരണം മനുഷ്യൻ ഉണ്ടായ പരിണാമം യുക്തി എത്തിസ്റ്റ് വാദം തന്നെ നോക്കുക, ആദ്യo ഏക കോശ ജീവി ഉണ്ടാകുന്നു പിന്നെ ബഹു കോശ ജീവി ഉണ്ടാകുന്നു അങ്ങിനെ അങ്ങിനെ പൊതു പുർവീകർ ( മനുഷ്യന്റെയും ചിമ്പാൻസി കുരങ്ങ് എന്നിവയുടെ പൊതു സ്വഭാവമുള്ള പൊതു ജീവി ) ഉണ്ടാകുന്നു, അതിൽ നിന്നും മനുഷ്യൻ ചിമ്പാൻസി ഉണ്ടാകുന്നു, അല്ല ഈ പൊതു പുർവീകർക്കു എങ്ങിനെയാ ഇല്ലാത്ത, ഉണ്ടായിരുന്നിട്ടില്ലാത്ത രണ്ട് ജീവിയുടെ പൊതു സ്വഭാവം ആ ജീവിക്കു കിട്ടിയത്, അവയിൽ എത്തിച്ചേർന്നത്,,എങ്ങിനെയാ,
പുതു പുർവീർക്കു (മനുഷ്യന്റെയും ചിമ്പാൻസിയുടെയും സ്വഭാവമുള്ള പൊതു ജീവിക്ക് ) എങ്ങിനെയാ ഇല്ലാത്ത, ഉണ്ടായിട്ടില്ലാത്ത, രണ്ട് ജീവികളുടെ പൊതു സ്വഭാവം കിട്ടി അവയിൽ എത്തി ചേർന്നു,?
അഭിമാനത്തോടെ പറയാൻ പറ്റുന്നു ഞാൻ നാസ്തികനാണ്
അവധി ദിവസങ്ങളിൽ രവിമാഷിൻ്റെ പഴയ പ്രസംഗങ്ങൾ വീണ്ടും കേക്കുമ്പോൾ പുതുമ തോന്നുന്നു... താങ്കൾ മാറ്റത്തിന് തിരി കൊളുത്തി കഴിഞ്ഞിരിക്കുന്നു...💪👍
excellent speech, sir...
a Good speech by RAVICHANDRAN SIR
The person who spoke last.. Jose ettan... Superb. Simple truths. simple language. very sincere
അന്ധവിശ്വാസ വിരുദ്ധ ബില്ല്
പാസാവട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം
പ്രാർത്ഥിക്കാം
മതാന്ധകാരത്തിന്റെ പടുകുഴിയിൽകിടക്കുന്ന മനുഷ്യന്മാർക്ക് യുക്തിബോധത്തിന്റെ ആത്മവിശ്വാസത്തിന്റെ വെള്ളി വെളിച്ചമാണ് രവി സാർ
great ravi sir
You are an asset to the world.
as usaual ravi sir thakarthu
Excellent sir you are GRATE i am with you....
prathapachandran unnithan
GRATE -great
Sir if you are with him you should remove that caste name from your name atleast on UA-cam.
A big salute for your speech and effort
why superstitions and religious beliefs are very low in scandinavian nations? because of the economic and social developments of that nations.
Thankyou sir....
You are great. Thank you.
Very smart talk
WELL EXPLAINED !
36:05 സർ " കുർദിഷ് " അല്ല " ഉയിഗർ "
മനുഷ്യരെ നന്നായി ജീവിക്കാൻ പഠിപ്പിയ്ക്കുന്നതാണ് യുക്തിവാദം ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു
No it will destroy age old culture and traditions including art
Fantastic speach
continue sir.... thankalane aayirikanakkine aalukalude chindhagathi sheriyakiyath.
Ravi sir 😍😍
ക്ഷമയില്ലാത്തവർ അറിവു ആഗ്രഹിയ്കുന്നില്ല ഇക്ബാൽ സർ
corect
Veri naice
Your Great- Continue your effort -------------------------
Great speech! Salutes
jhouw0000p09000oi122n
I am a regular viewer and a follower of yours. You are having a Facebook group. How can I get to that? Pls help.
wish everyone see this
❤️💕💗
Madam manushyanik manushyatham nalkunnu
Ee pandemic samayath Atheist aayavar undo
Sir paranja aa video (@6 mins) Nte link aarelum onn share cheyyuo
❤
good one
was max an European shankaracharian?
sooooper sir
പതിവുപോലെ വളരെ രസകരമായ പ്രസംഗം. എന്നാൽ ചില കാര്യങ്ങളോട്, സ്വാഭാവീകമായും, അൽപം വിയോജിപ്പുണ്ടെന്ന് പറയാതെ വയ്യ.
സ. ഇ എം എസിന്റെ വിമർശനങ്ങൾ അങ്ങിനെ പൂർണ്ണമായും തെറ്റാണെന്ന് തോന്നുന്നില്ല. മതങ്ങളെ വേണ്ട രീതിയിൽ തിരിച്ചറിയുന്നതിലും എതിർക്കപ്പെടേണ്ടതിനെയെല്ലാം നിശിതമായി എതിർക്കുന്നതിലും യുക്തിവാദ പ്രസ്ഥാനങ്ങൾ ഒരു പരിധിവരെയെങ്കിലും പതറിപ്പോയിട്ടുണ്ട് എന്നത് വാസ്തവം തന്നെയല്ലേ?
ഒരു ഉദാഹരണത്തിന്, ഈ പ്രസംഗത്തിൽ തന്നെ മാർക്സിസവും ഒരു മതമാണെന്ന് ("മതം" എന്ന വാക്കിന്റെ ആനുകാലിക അർത്ഥത്തിൽ തന്നെ) വളരെ എളുപ്പത്തിൽ പറഞ്ഞു വക്കുന്നുണ്ട്. അങ്ങിനെയെങ്കിൽ യുക്തിവാദവും ഒരു മതം ആണോ? അവിടെയും ഒരു വിശ്വാസം കടന്നുവരുന്നില്ലേ? എല്ലാ വിശ്വാസവും അന്ധവിശ്വാസം തന്നെയല്ലേ? ഇത്തരം ചർച്ചകൾ ഫലവത്താണെന്ന് തോന്നുന്നില്ല.
മാർക്സിയൻ എഴുത്തുകളിലെ ഭാഷാപരമായ കാര്യങ്ങളെ ഉദ്ധരിച്ചുകൊണ്ട് അവയെല്ലാം യുക്തിഹീനം ആണെന്ന് പറയുന്നതിനോടും യോജിക്കാൻ സാധിക്കുന്നില്ല. ഒരാൾ എഴുതുന്നതെല്ലാം വളരെ പരന്ന ഭാഷാ പ്രയോഗത്തിൽ മാത്രമേ ആകാവൂ, എന്ന് ശഠിക്കുന്നതിലും, അങ്ങിനെയല്ലെങ്കിൽ അതെല്ലാം തെറ്റാണെന്നും വാദിക്കുന്നതിലും വലിയ കഴമ്പില്ല. വായിക്കുന്നവനും വെളിവുള്ളവൻ ആണല്ലോ. കാലങ്ങളിലുള്ള അന്തരവും ഉണ്ട്, അത് വേറെ വശം. ഇവിടെ രവിസാറിനു തത്ത്വചിന്തയോടുള്ള വെറുപ്പ് വളരെ പ്രകടമാണ്. തനിക്ക് ഇഷ്ടമില്ലാത്തതൊക്കെ തെറ്റാകണം എന്നില്ല.
തീർച്ചയായും, യുക്തിവാദികളെല്ലാം, വൈരുദ്ധ്യാത്മക ഭൌതീകവാദത്തോട് യോജിക്കണം, കമ്മ്യുണിസ്റ്റ് ആകണം എന്നൊന്നുമില്ല. ഇതെല്ലാം ഒരുതരത്തിൽ കാഴ്ചപ്പാടുകളുടെ പ്രശ്നം ആണ്. പക്ഷെ, ഒരു കാര്യം ഓർക്കുക, ഇടതുപക്ഷ മാർക്സിസ്റ്റ് പ്രസ്ഥാനങ്ങൾ അല്ല, ലോകത്തിലെമ്പാടുമുള്ള അന്ധവിശ്വാസങ്ങൾക്ക് കാരണം. എതിർക്കപ്പെടേണ്ടതിനെ എതിർക്കുക, അതിനുള്ള വിവേചനം യുക്തിവാദികൾക്ക് നഷ്ടപ്പെടാതിരിക്കട്ടെ എന്നാശംസിക്കുന്നു. യുക്തിവാദത്തിനു, ഈ അടുത്ത കാലത്ത് ആധുനീക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു വലിയ മുന്നേറ്റം, യുവജനങ്ങളിലെങ്കിലും, സാധ്യമായി കാണുന്നുണ്ട്. വളരെ നല്ല ഒരു കാര്യം ആയി അതിനെ കാണുന്നു.
I think you have selectively quoted Marx. if you read the whole paragraph the message imparted is blatant. Almost like what you are suggesting. so ultimately you are also doing same 'strawman' thing and burning it that you have alleged of others.
full quote of Marx is as follows.
"Religious suffering is, at one and the same time, the expression of real suffering and a protest against real suffering. Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is the opium of the people.
The abolition of religion as the illusory happiness of the people is the demand for their real happiness. To call on them to give up their illusions about their condition is to call on them to give up a condition that requires illusions. The criticism of religion is, therefore, in embryo, the criticism of that vale of tears of which religion is the halo.
Criticism has plucked the imaginary flowers on the chain not in order that man shall continue to bear that chain without fantasy or consolation, but so that he shall throw off the chain and pluck the living flower. The criticism of religion disillusions man, so that he will think, act, and fashion his reality like a man who has discarded his illusions and regained his senses, so that he will move around himself as his own true Sun. Religion is only the illusory Sun which revolves around man as long as he does not revolve around himself."
He hasn't quoted Marx. He quoted EMS. Either way, communism is a failed ideology that killed a bunch of people!
Param If you listen carefully he has quoted Marx. And he is completely wrong.
Tabolkar കൊലപാതകം കൊണ്ട് മാത്രം famous ആയ ഒരു വ്യക്തി. വർഷങ്ങൾ ആയി യുക്തിവാദി ആണെന്ന് വാദിക്കുന്ന പ്രൊഫസർ തന്നെ അങ്ങേരു മരിച്ചതിനു ശേഷം ആണ് ഇങ്ങനെ ഒരാളെ കുറിച്ച് കേൾക്കുന്നത്.😄😄
കാലം മാറി വരുന്നതിനു അനുസരിച്ചു പ്രൊഫസർ മാറും. ഭാവിയിൽ പ്രൊഫസർ ചെവിയിൽ തുളസി പൂവും ചൂടി നെറ്റിയിൽ ചന്ദനം തൊട്ടു രാമ രാമ ജപിച്ചു നടക്കുന്നത് നമുക്ക് തന്നെ കാണേണ്ടി വരും. സമൂഹ ത്തിൽ അങ്ങനെ ഒക്കെ നടക്കും സ്വാഭാവികം എന്നായിരുക്കും പ്രൊഫസർ അന്ന് പറയാൻ ശ്രമിക്കുക 🙏
താങ്കൾ ആഗ്രഹിക്കും പോലെ ഒന്നും സംഭവിക്കില്ല നന്ദകുമാരൻ നായർ സർ
@@nandakumarnair6505
ഒരാള്‍ നാസ്തികനാണെന്ന് മനസ്സിലായാല്‍ തൊണ്ണൂറ് ശതമാനം മതവിശ്വാസികളും വിജയഭാവത്തില്‍ 'ഫിലോസഫി'യായി പറയുന്ന രണ്ടു കാര്യങ്ങളുണ്ട്.
(1) എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അപ്പോഴേ ഏത് നിരീശ്വരവാദിയും അറിയാതെ ദൈവത്തെ വിളിക്കും!
(2) നിരീശ്വരവാദം പറഞ്ഞുനടക്കുന്നവരൊക്കെ അവസാനകാലത്ത് ഭജന പാടി നടക്കും.
പറഞ്ഞുകേള്‍ക്കുമ്പോള്‍ അയ്യേ! എന്നുതോന്നും. വലിയ തത്വചിന്തകരും കിടു കാറ്റഗറിയില്‍പ്പെട്ട സൃഷ്ടിവാദികളുമൊന്നും ഈ കഥയില്ലാത്ത വാദം ഉയര്‍ത്തില്ല. പക്ഷെ മഹാഭൂരിപക്ഷം മതവിശ്വാസികളും ബ്രഹ്മാസ്ത്രമായി കാണുന്ന ഒരു പേച്ചാണിത്. എന്നുപറഞ്ഞാല്‍ ഞങ്ങളൊക്കെ ചിന്തിച്ചും പഠിച്ചും മറുകര താണ്ടി സവിശേഷമായ ഒരു ചിട്ടിയില്‍ ചേര്‍ന്നിരിക്കുന്നു. ചിട്ടി സവിശേഷമാണെന്ന് പറയാന്‍ കാരണം മറ്റൊന്നുമല്ല അതില്‍ 'അടവ്' മാത്രമേയുള്ളു. ചിട്ടിപിടുത്തവും ലോണെടുപ്പുമൊന്നും നടപ്പില്ല. ചിട്ടിത്തുക മരിച്ചുകഴിഞ്ഞാല്‍ മരിച്ചയാള്‍ക്ക് കിട്ടുമെന്നാണ് നിയമം. കാരണം ചിട്ടിനടത്തിപ്പുകാരന്‍ പ്രപഞ്ചാതീതനാണ്!
ദൈവച്ചിട്ടി എന്തോ ആയിക്കൊള്ളട്ടെ, ചിട്ടിയില്‍ ചേരാത്തവന്‍മാരെല്ലാം അവസാനം അനുഭവിക്കും. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ ചിട്ടിക്കമ്പനിയുടെ പേര് വിളിച്ച് കേഴും.
''ദൈവമേ''എന്നുവിളിക്കുന്നതാണ് ദൈവമുണ്ടതിന്റെ ഏറ്റവും വലിയ തെളിവ് എന്ന് തട്ടിവിടുന്നവര്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? അങ്ങനെ ചോദിക്കരുത്. ഒരാള്‍ ''എന്റെ ദൈവമേ!'' എന്നുപറഞ്ഞാല്‍ ദൈവമുണ്ടെന്നതിന്റെ തെളിവാകുമ്പോള്‍ 'അയ്യോ', 'അമ്മേ' എന്നൊക്കെ പറഞ്ഞാല്‍ അവയുടേയും തെളിവായി!!
ഓ, ഈ നിരീശ്വരവാദികളെ സമ്മതിക്കണം. നമുക്കൊക്കെ എന്തെങ്കിലുമൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ 'ദൈവമേ!' എന്നെങ്കിലും വിളിക്കാം. അവരെന്തോ വിളിക്കും?
ഈ പരിഹാസത്തിലെ അന്തര്‍ധാരയും മേല്‍പ്പറഞ്ഞതുതന്നെ.
എന്റെ മറുപടി ഇതാണ്:
ഞങ്ങളുടെ നാട്ടില്‍ ഒരു കൊച്ചേട്ടനുണ്ട്. പത്തറുപത് വയസ്സ് പ്രായം കാണും. തനി നാട്ടുമ്പുറത്തുകാരനാണ്. ഒന്നു പറഞ്ഞ് രണ്ടിന് 'കോപ്പ്' എന്ന് പറയാതിരിക്കാന്‍ അദ്ദേഹത്തിനാവില്ല. സാധാരണ സംസാരിക്കുമ്പോള്‍ പോലും ഈ വാക്ക് കയറിവരും. ഇതൊന്ന് ഒഴിവാക്കി കൂടേ ചേട്ടാ? എന്നൊരിക്കല്‍ ഞാന്‍ ഈ കൊച്ചേട്ടനോട് ചോദിച്ചു. ''ഓ, ശീലമായിപ്പോയി, കുഞ്ഞേ. വേണ്ടെന്ന് വെച്ചാലും വന്നുപോകും. ഇനിയിപ്പം ഇതൊഴിവാക്കിയിട്ട് ഞാനെന്നാ കോപ്പ് പറയാനാ?'' കൊച്ചേട്ടന്‍ സ്വന്തം വിഷമം പറഞ്ഞു. തത്വത്തില്‍ ആ ചേട്ടന്‍ പറഞ്ഞതിതാണ്:''ഓ,ഒരു പ്രശ്‌നം വരുമ്പോള്‍ ഈ വാക്കില്ലായിരുന്നെങ്കില്‍ ഞാനെന്തോ ചെയ്യുമായിരുന്നു?
വൈകാരിക പ്രതിസന്ധി, അപകടം, രോഗം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ വന്നാല്‍ നാസ്തികര്‍ ദൈവത്തെ വിളിക്കാന്‍ തുടങ്ങുമെന്നാണ് മതപ്രചരണം. ''എന്റെ ദൈവമേ!'' എന്ന വാക്ക് മലയാളിയുടെ നാക്കില്‍ ആദ്യം വരുന്നതിന്റെ കാരണം മലയാളം മാതൃഭാഷയാണെന്നത് മാത്രമാണ്. ബാല്യത്തിലെ അത്തരത്തില്‍ കിട്ടിയ ഭാഷാപരമായ പരിശീലനമാണതിന് കാരണം. ഭിന്ന ഭാഷക്കാര്‍ വ്യത്യസ്തമായി ആ വാക്കുപയോഗിക്കും. മാതാവില്‍ നിന്ന് പഠിച്ചതും മാതൃഭാഷയും മറക്കാനാവില്ല. ''ദൈവമേ!'' എന്നോ ''അയ്യോ!'' എന്നോ എന്നേ വിളിക്കുന്നത് മതബോധനത്തിന്റെയും ഭാഷാപഠനത്തിന്റെയും ഫലമായാണ്. പില്‍ക്കാലത്ത് നാസ്തികനായി മാറിയാലും ചില നിമിഷങ്ങളില്‍ ഇതൊക്കെ അറിയാതെ നാക്കിന്‍തുമ്പത്ത് വന്നെന്നിരിക്കും. പഠിച്ച് ശീലമാക്കിയില്ലെങ്കില്‍
ഇതൊന്നും ആരും പറയില്ല. പഠിച്ചത് പാടും. ചെന്നായ വളര്‍ത്തിയ കുട്ടി ഓരിയിടും, നായ വളര്‍ത്തിയ കുട്ടി ഓക്‌സാനെയെപ്പോലെ കുരയ്ക്കും. (m.ua-cam.com/video/eAiL1Rjfytc/v-deo.html )
നിങ്ങൾ അനുഭവിച്ചു അറിഞ്ഞ പാർട്ടിയുടെ ഏതെങ്കിലും സംഘടനയുടെ മഹത്വത്തെ നിങ്ങൾ തള്ളിപ്പറയുമോ ? പാർട്ടിയിൽ അല്ലെങ്കിൽ സംഘടനയിൽ പ്രവർത്തിച്ച ഒരു വ്യക്തിയുടെ സ്വഭാവം ശെരിയല്ല എന്ന് കരുതി പാർട്ടിയാണോ അതോ സംഘടനയാണോ ഉത്തരവാദി ? എന്നതുപോലെ തന്നെയാണ് ദൈവത്തിന്റെ മഹത്വത്തെ അനുഭവിച്ച് അറിഞ്ഞ വിശ്വസികളുടേയും അവസ്ഥ.വിശ്വാസിയുടെ സ്വഭാവം ശെരിയല്ലെങ്കിൽ ദൈവമാണോ അതിന് ഉത്തരവാദി. ഒരാൾ ചെയ്ത തെറ്റിന് പാർട്ടിയേയോ മറ്റ് സംഘടനയേയോ വിമർശിക്കുന്നു എങ്കിൽ അവർ പഠിച്ച വിദ്യാലയങ്ങളെ വേണമല്ലോ അപ്പോൾ ആദ്യം വിമർശിക്കാൻ.മനുഷ്യർക്ക് common sense ഇല്ലെങ്കിൽ പിന്നെ എന്ത് പറഞ്ഞിട്ടും കാര്യമില്ല.
God cann't exist on its own. Religions are preservatives of god.
God
Location = Don't know
Size = Don't know
What is God ?
But he exist dont ask me where or when because nobody knows that
ഇത്ര നീണ്ട പ്രസംഗങ്ങൾ നടത്തരുത് ദയവായി. 30 40 മിനിട്ടിൽ ഒതുക്കണം. എത്രനല്ല പ്രസംഗമാണെങ്കിലും ഇത്ര നീണ്ടു പോവുന്നത് ഒട്ടും ശരിയല്ല. രവിചന്ദ്രൻ ദയവായി ശ്രദ്ധിക്കണം
രണ്ടു രണ്ടര മണിക്കൂറാണ് പതിവ് ..ഇതിപ്പോള്‍ വളരെ ചെറിയ പ്രസംഗമാണെന്ന് രവിചന്ദ്രന്റെ ശ്രോതാക്കള്‍ പറയും..
Caract sir Ekbal Bappukunju
Ekbal Bappukunju
രണ്ട് രണ്ടര മണിക്കൂർ Rc പ്രസംഗിക്കുമ്പോൾ അത് രണ്ട് രണ്ടര മിനുറ്റ് ആയിട്ടെ തോന്നുകയുള്ളു
സർ, വിഷയത്തിലുള്ള താത്പര്യമാണ് അത്തരം കാര്യങ്ങളെ സ്വാധീനിക്കുന്നത്.
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയും 😄
പരസ്യം മാത്രമല്ല വള്ളി അമ്മയുടെ കോളവും ഉണ്ട് കൂതറഭൂമിയിൽ
ധബോല്‍ക്കര്‍ അനുസ്മരണ പ്രഭാഷണം എന്നല്ല, ധബോൽക്കർ വിമർശ്നനം എന്നു പറയുന്നതാ നല്ലതു,
പക്ഷെ ഈ പ്രാഭാഷണവും തീരുമാന ബില്ലും ധാബൊൽക്കർ പറഞ്ഞപ്പൊലെ ആയെന്ന് മാത്രം
അതെ ഈ ജ്ജീവിതം കൊണ്ടില്ലെ പറ്റു രവിയെട്ടാ ഇതിനിടെ ഇവിടെ ചൈനിസ് മാതൃക കൊണ്ട് വരാനുള്ള ചില ട്രിക്കുകൾ,
അവർ അതിനായി ചിലരെ കൊണ്ട് താമസിപ്പിക്കുന്ന തന്ത്രങ്ങൾ, ആരെ കേൽപ്പിക്കാൻ വെണ്ടിയാണെന്നറിയില്ല,
അതൊക്കെ നടപ്പാക്കണമെങ്കിൽ രവിയേട്ടൻ മൊദിയണ്ണനൊട് ഉപദെശിക്കണം.
താങ്കളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കുടിലത തെളിയുന്നുണ്ട്. അതിനു ഒന്നിരാടം ജയ തൊൽവിയുള്ള
കെരള രാഷ്ട്രിയപാർട്ടിക്കാർക്ക് പറ്റില്ലന്നതിനുള്ള കാരണങ്ങൾ പറയാതെ അറിയുമല്ലൊ.
>ഈ രവിയെ തൊൽപ്പിക്കാവില്ല നിങ്ങൾക്കാവില്ല മക്കളെ<
^ഇതൊരു തെങ്ങാ പീര ബിറ്റാണെ
അവസാനം തീവണ്ടി മിസ്സിംങ്ങ് ആകുമെന്ന ഫ
മൃത്യൂഞ്ജയൻ Kashttam
മൃത്യൂഞ്ജയൻ ethu daivamanavsiksha nadappakunathu
മൃത്യൂഞ്ജയൻ thankal oru valiya tholvi thannanllo
ഒന്ന് പോടാപ്പാ
ബുദ്ധി അത്ര സ്ഥിരപ്പെട്ടില്ലന്ന് തോന്നുന്നു
മനുഷ്യരെ യുക്തിവാദി അല്ല ബേസിക്കലി. യുക്തിവാദി ഒരു തരത്തിൽ മത വിശ്വസം പോലെ തന്നെ ആണ്. മത ബോധം ഇല്ലാത്ത ആൾക്കാർ ഇതിന്റെ പുറകെ നടക്കുന്നത്. അല്ലെങ്കിൽ ഞാൻ കുറെ പ്രാർത്ഥിയ്ച്ചു എന്നിട്ടും എനിക്ക് പരിഹാരം കിട്ടിയില്ല എന്നൊക്കെ വിചാരിച്ചു യുക്തിവാദം എന്ന അഭിദ്ദജടിലമായ irrational step എടുക്കുന്നത്. പക്ഷി കൊടുകാറ്റു വരുമ്പോൾ വെറുത മരച്ചില്ലയിൽ തന്നെ ഇരിക്കും എന്ന് പറയുന്നത് തന്നെ ലോജിക്കൽ അല്ല. പക്ഷി കൊടുകാറ്റിന്റെ ലക്ഷണം കാണുമ്പോൾ പ്രാണരക്ഷർത്ഥം രക്ഷപെടാൻ ശ്രമിക്കും.ഇങ്ങനെ ഉള്ള മണ്ടത്തരം പറഞ്ഞു അതിനു യുക്തിവാദി എന്ന് പേര് 👌
Enthuvade ith
എന്തരോന്തോ?
The great fool walked on the surface of the earth
???
@@arjunrajendran4826yes there is creator behind all these creations he says😅😅.. he is proud to say that
മിന്നുന്നതെല്ലാം പൊന്നല്ല. രവിചന്ദ്രന്റെ അറിവുകള്‍ക്കും അപ്പുറം ചില അറിവുകളുണ്ടെന്ന് അറിയുക. വിമര്‍ശന ബുദ്ധിയോടെ അറിയാന്‍ ശ്രമിക്കുക. പൊട്ടക്കിണറിലേ തവളയാകരുത്.
+Thottingal Mohammed Kutty അത് തന്നെയാണ് നിങ്ങളോടും പറയാന്‍ ഉള്ളത്. മതം മാത്രമാണ് ശരി എന്ന വിശ്വാസം കളയുക. യുക്തിപൂര്‍വ്വം ചിന്തിക്കുക. മതഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്, അതുകൊണ്ട് യുക്തി അശേഷം ഉപയോഗിക്കാതെ അപ്പാടെ വിഴുങ്ങിക്കളയാം എന്ന ചിന്ത ഉപേക്ഷിക്കുക.
matham ennal enthane? yukthi illathe onnum parayaruthe mone.
Thottingal Mohammed Kutty oral satyam parajal athum angeekatikan pattilla ravi sirnu onnum aryilla thakalkellam ariyamallo
Deepu Nair mathagal mothathil udayipu and thattikals thanne
Thottingal Mohammed Kutty Yukthivadi is not a frog in the well.He keeps his mind open to receive knowledge from every quarters. He is not slave to any dogma.
നിങ്ങൾ നിങ്ങളെ മാത്രമേ വിശ്വസിക്കുകയുള്ളൂ വിശ്വസിക്കാൻ പാടുള്ളു എന്നത് ഒര് സംശയരോഗമാണ്,, പിന്നെ ഊഹത്തിനെ കാര്യം ഈ പരിണാമ വാദത്തിനു ഊഹമല്ലാതെ മറ്റ് വല്ല തെളിവും ഉണ്ടോ, ലക്ഷകണക്കിന് വർഷം മുൻപ് അതുണ്ടായി, അങ്ങിനെ ഉണ്ടായി അത് ഇങ്ങനെയായി അതങ്ങിനെയായി എന്നതല്ലാത്ത വല്ല തെളിവും ഉണ്ടോ,, ഉദാഹരണം മനുഷ്യൻ ഉണ്ടായ പരിണാമം യുക്തി എത്തിസ്റ്റ് വാദം തന്നെ നോക്കുക, ആദ്യo ഏക കോശ ജീവി ഉണ്ടാകുന്നു പിന്നെ ബഹു കോശ ജീവി ഉണ്ടാകുന്നു അങ്ങിനെ അങ്ങിനെ പൊതു പുർവീകർ ( മനുഷ്യന്റെയും ചിമ്പാൻസി കുരങ്ങ് എന്നിവയുടെ പൊതു സ്വഭാവമുള്ള പൊതു ജീവി ) ഉണ്ടാകുന്നു, അതിൽ നിന്നും മനുഷ്യൻ ചിമ്പാൻസി ഉണ്ടാകുന്നു, അല്ല ഈ പൊതു പുർവീകർക്കു എങ്ങിനെയാ ഇല്ലാത്ത, ഉണ്ടായിരുന്നിട്ടില്ലാത്ത രണ്ട് ജീവിയുടെ പൊതു സ്വഭാവം ആ ജീവിക്കു കിട്ടിയത്, അവയിൽ എത്തിച്ചേർന്നത്,,എങ്ങിനെയാ,
Question onnude.. Manasilailla
പുതു പുർവീർക്കു (മനുഷ്യന്റെയും ചിമ്പാൻസിയുടെയും സ്വഭാവമുള്ള പൊതു ജീവിക്ക് ) എങ്ങിനെയാ ഇല്ലാത്ത, ഉണ്ടായിട്ടില്ലാത്ത, രണ്ട് ജീവികളുടെ പൊതു സ്വഭാവം കിട്ടി അവയിൽ എത്തി ചേർന്നു,?
സമൂഹത്തിനെ വഴി തെറ്റിക്കാൻ ഇനി ഒന്നും വേണ്ട