ലോകത്തെ കരയിച്ച വേട്ടക്കഥ|ഇത് കേള്‍ക്കാതെ പോകരുത്|Old lobo|the king of currambow valley

Поділитися
Вставка
  • Опубліковано 17 січ 2020
  • ഓള്‍ഡ് ലോബോയുടെ കഥയുമായ് ബന്ധപ്പെട്ട് ഡോക്യുമെന്‍ററികളും സിനിമയും ഇറങിയിട്ടുണ്ട്.
    Bbc ചെയ്ത ഡോക്യുമെന്‍ററിയുടെ ഏതാനും ഭാഗങള്‍ നിങള്‍ക്കിവിടെ പോയാല്‍ കാണാം.
    • Lobo - The Wolf That C...
    ഡിസ്നി ഇറക്കിയ ചലചിത്രത്തിന്‍റെ ട്രയ്ലര്‍..
    • The legend of Lobo , J... മറക്കാതെ കാണണം.
  • Розваги

КОМЕНТАРІ • 999

  • @NiATV
    @NiATV  3 роки тому +21

    ഏലിയന്‍,ufo എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് വരെ ഉത്തരം കിട്ടാത്ത സംഭവങ്ങള്‍ ഉള്‍പെടുത്തി ഒരു പരമ്പര അനുനാകി എന്ന പേരില്‍ തുടങ്ങിയിട്ടുണ്ട്.നിഗൂഡതകളെ പ്രണയിക്കുന്നവരെ ഈ പരമ്പര നിരാശപ്പെടുത്തില്ല. ഇത് വരെ വന്ന വീഡിയോകളുടെ ലിങ്ക് താഴെയിടുന്നു.
    PART 1.ua-cam.com/video/xOHne3Hu9h8/v-deo.html
    PART 2.ua-cam.com/video/h5HIxVIfW3M/v-deo.html
    PART 3.ua-cam.com/video/mnMPCr-46PQ/v-deo.html
    PART 4.ua-cam.com/video/thAcelLdZ9o/v-deo.html
    PART 5.ua-cam.com/video/lAE8lk14QF4/v-deo.html
    PART 6.ua-cam.com/video/yh8-idNdRoU/v-deo.html
    ടെലഗ്രാമിലും ഇപ്പോള്‍ നിയാടീവി ഉണ്ട്.നമ്മള്‍ ചെയ്യുന്ന വീഡിയോകളുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ ഇടുവാനാകാത്ത ചിത്രങ്ങളും വീഡിയോകളും ടെലഗ്രാമില്‍ ആയിരിക്കും വരുക. ടെലഗ്രാമില്‍ NIATV123 എന്ന് ടൈപ്പ് ചെയ്തോ കീഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ ജോയ്ന്‍ ചെയ്യാവുന്നതാണ്.
    t.me/NiaTV123

  • @subinjames2029
    @subinjames2029 4 роки тому +140

    Lobo അന്നും ഇന്നും രാജാവ് തന്നെ ആ കാടിൻറെ കിരീടം വെക്കാത്ത ഒരേ ഒരു രാജാവ് # lobo #

  • @nadeer2u
    @nadeer2u 4 роки тому +287

    Like ചെയ്യുന്നു *LOBO*-യ്ക്കു വേണ്ടി

    • @NiATV
      @NiATV  4 роки тому +7

      💓

  • @jaganathps7999
    @jaganathps7999 4 роки тому +94

    ഒരു ജന്മം കൂടെയേ ഇണ്ടാവട്ടേയ് ലോബോ 😘😘😘

  • @sudheeshdivakaran4651
    @sudheeshdivakaran4651 Рік тому +4

    😭 ആദ്യമായി ഒരു വേട്ട കഥ കേട്ട് കണ്ണ് നിറഞ്ഞു പോയി.. ലോബോ....❤️❤️❤️❤️❤️

  • @manavalan3.0
    @manavalan3.0 4 роки тому +40

    കഥ വായിച്ചു കണ്ണ് നിറഞ്ഞുവെങ്കിൽ നിങ്ങൾ ഒരു മൃഗസ്നേഹി മാത്രമല്ല, സ്നേഹത്തിന്റെ വിലയറിയുന്ന നല്ലൊരു മനുഷ്യൻ കൂടെയാണ്.. ലോബോയെപോലെ ആത്മാർത്ഥ സ്നേഹം കൊണ്ട് സ്വയം നശിച്ചുപോയതും ഒരുപാട് വിഷമിച്ചിട്ടുള്ളതുമായ പലരും നമുക്കിടയിലുണ്ട്.. ഈ ഞാനടക്കം.. 🙂🙂
    *ആത്മാർത്ഥവും നിഷ്കളങ്കവുമായ സ്നേഹം നമുക്ക് എന്നും ആപത്തു തന്നെ* 🤗🤗

  • @amalrajk.d3981
    @amalrajk.d3981 4 роки тому +191

    😞. ഇണയെ കൊന്നു കെണി ഒരുക്കി..., മൃഗത്തേക്കാൾ ക്രൂരതയാർന്നത് മനുഷ്യനാണ്

  • @akinchanamadhavadasa8888
    @akinchanamadhavadasa8888 4 роки тому +40

    ഹൃദയ സ്പര്ശി ആയ സംഭവം, ആദ്യമായി ഒരു വേട്ട കഥ കേട്ട് വിഷമം തോന്നി

  • @subintuttu813
    @subintuttu813 4 роки тому +55

    മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും പ്രണയം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം തന്നെയാ...
    Video ഒരുപാട് ഇഷ്ടമായി... അത്ര തന്നെ സങ്കടവും...

  • @allensaji7548
    @allensaji7548 2 роки тому +15

    He was a true 👍 😔 king 🤴
    He was a true 👍 😔 lover ❤
    He was a true 👍 😔 leader
    He was a terrific 👏 😔 nightmare to all his territorial animals till his last second...
    An animal who borned, lived and died 😢 😔 as a hero 😢 💔 👏
    THE LEGENDARY OLD LOBO

  • @rizvanraazi8096
    @rizvanraazi8096 4 роки тому +22

    പെണ്ണ് കാരണം കെണിയിൽ കുടുങ്ങിയ എന്റെ ആരാധനാപാത്രമായ mr LOBO

    • @NiATV
      @NiATV  4 роки тому +1

      💔

    • @rizvanraazi8096
      @rizvanraazi8096 4 роки тому +4

      ഞാൻ എന്റെ വാഹനത്തിന് നൽകിയ നാമം OLD LOBO ennan

  • @dracarys___0.1
    @dracarys___0.1 4 роки тому +255

    ചെന്നായി കൂട്ടത്തിലെ Romeo and Juliet ആണ് Loboയും Blancaയും ♥️
    ശെരിക്കും സങ്കടം വന്നു 🥺🥺🥺

    • @NiATV
      @NiATV  4 роки тому +5

      നന്ദി abin💓

  • @PRAVEEN000034
    @PRAVEEN000034 4 роки тому +105

    വളരെയധികം സങ്കടം തോന്നി മനുഷ്യൻറെ ക്രൂരത എത്രമാത്രം ഒരു ജീവിയും പ്രകൃതിയെ നശിപ്പിക്കുന്നില്ല പക്ഷേ മനുഷ്യൻ

    • @NiATV
      @NiATV  4 роки тому +1

      ഓരോ സാഹചര്യങള്‍ മനുഷ്യനെ നിര്‍ബന്ധിതമാക്കുന്നതുമാകാം.

    • @rahulru9774
      @rahulru9774 4 роки тому +1

      @@NiATV
      🤣

    • @aneeshs413
      @aneeshs413 4 роки тому +1

      😔🐺🐺

    • @mohamedthasleem5240
      @mohamedthasleem5240 4 роки тому

      Mm

    • @ansilvlogs2233
      @ansilvlogs2233 4 роки тому

      Mm 😔

  • @santhoshkumark1429
    @santhoshkumark1429 4 роки тому +144

    ചില മൃഗങ്ങൾ അങ്ങനെയാ.സർ മരിച്ചാലു० ജീവിച്ചാലു०. മനസ്സിലങ്ങനെ നിൽക്കു० മായാതെ.. ഓർമ്മയില്ലെ നമ്മുടെ ഹാച്ചികോ യെ .പിന്നെ മച്ച്ലി, മണിയൻ. അങ്ങനെ എത്രപേർ..😢😢😥

    • @NiATV
      @NiATV  4 роки тому +17

      ഇത് പോലെയുളള വേറെയും കഥകള്‍ പരിചയപ്പെടുത്താം.

    • @mohamedthasleem5240
      @mohamedthasleem5240 4 роки тому

      Mm

    • @krishnaprasadk1820
      @krishnaprasadk1820 3 роки тому

      ഹാച്ചിക്കോ എന്താ....

    • @abflickz8667
      @abflickz8667 3 роки тому

      TOGO💙Movie...

  • @harixart562
    @harixart562 4 роки тому +6

    ഇത്രയും നല്ല കഥ ഞാൻ ഇതുവരെ കേട്ടിട്ടില്ല... താങ്കളുടെ അവതരണം ഗംഭീരം തന്നെ... കൂടെ ചിത്രങ്ങളും കണ്ടപ്പോൾ.. വല്ലാത്തൊരു ഹൃദയമിടുപ്പ് അനുഭവപ്പെട്ടു... ഈ മൃഗങ്ങൾ വല്ലാത്തൊരു സംഭവം തന്നെ...

    • @NiATV
      @NiATV  4 роки тому +2

      നന്ദി...
      💞💞💞

  • @lenysony
    @lenysony 3 роки тому +2

    ക്രൂരതയിൽ മനുഷ്യനെ വെല്ലാൻ ആരും ഇല്ല. ആ വേട്ടക്കാരനോട് ഒരു ലോഡ് പുച്ഛം ..

  • @althafkarimbanakkal2373
    @althafkarimbanakkal2373 3 роки тому +8

    ലോബോ ധീരനാണ്. ധീരന്മാരുടെ എല്ലാ ലക്ഷണനങ്ങളും ഞാൻ ലോബോയിൽ കണ്ടു

  • @harry99954
    @harry99954 3 роки тому +5

    ഒരു വേട്ടക്കഥ കേട്ടു സങ്കടം തോന്നിയത് ആദ്യമായിട്ടാണ് 😔😔😔

  • @rahulraghav563
    @rahulraghav563 3 роки тому +9

    തന്റെ പ്രണയം സത്യമായിരുന്നു
    എന്നവൻ തെളിയിച്ചു..................
    മരണം ഒറ്റപ്പിച്ച് അവൻ അവൾക്ക് വേണ്ടി വന്നു....... True Lover....

  • @asvideos6904
    @asvideos6904 4 роки тому +24

    Oh God, മനുഷ്യനല്ലാത്ത
    എന്നാൽ മനുഷ്യനേക്കാൾ ഏറെ തന്റെ കാമുകിയെ സ്നേഹിച്ചവൻ
    ഓൾഡ് ലോബോ.
    കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി

  • @ag4818
    @ag4818 4 роки тому +13

    സ്നേഹം എന്താണ്ന്ന് മ്യഗങ്ങളിൽ നിന്നേ മനസ്സിലാവൂ...
    നല്ല വേട്ടക്കാരനും...

  • @rafiperumala9184
    @rafiperumala9184 4 роки тому +17

    നല്ല അവതരണം. പാവം ലോബോ കണ്ണുനിറഞ്ഞു പോയി😒😓😪😪

    • @NiATV
      @NiATV  4 роки тому

      Hi rafi Thanks for your time to watch and comment on our video hope you will share this with your friends
      💓💓

  • @shameemali9046
    @shameemali9046 3 роки тому +5

    ലോ ബൊ ഇഷ്ട്ടം😍✌🏼

  • @maheshmahipoonu2355
    @maheshmahipoonu2355 4 роки тому +30

    ശരിക്കും ഉണ്ടായ ഈ കഥ ഈ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാൻ തയാറായ തങ്ങളുടെ മനസ്സ് വളെരെ വലുതാണ് ചേട്ടാ ഈ കഥ ആരും അറിയാതെപോകരുത് എല്ലാവർക്കും ഇടവരട്ടെ

    • @NiATV
      @NiATV  4 роки тому +2

      പരമാവധി ഷെയര്‍ ചെയ്തോളൂ.💓

  • @NiATV
    @NiATV  4 роки тому +125

    ലോബോയുടെ കൂട്ടത്തില്‍ മറ്റൊരു ഭീമന്‍ ചെബന്‍ ചെന്നായയും ഉണ്ടായിരുന്നു. തലവനെ നഷ്ടമായ ശേഷം അവര്‍ക്കെന്ത് സംഭവിച്ചു എന്ന് അറിയില്ല. ഒരു പക്ഷേ നാട്ടുകാര്‍ പിന്നീട് വെച്ച കെണികളില്‍ പെട്ട് ചത്തിട്ടുണ്ടാകാം.. ഒന്നുറപ്പാണ്‌.. ബ്ളാങ്കയുടെ ശരീരം ഒരു കെണിയായി അയാള്‍ ഉപയോഗപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ ഒരിക്കലും ആ ചെന്നായയെ കീഴടക്കുവാന്‍ സെറ്റോണ് സാധിക്കുമായിരുന്നില്ല.യഥാര്‍ത്ഥത്തില്‍ അവന്‍റെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്യുകയാണ് അയാള്‍ ചെയ്തത്.. ലോബോയെ പിടിക്കുവാന്‍ അയാള്‍ വരുത്തിയത് അക്കാലത്തെ ഏറ്റവും ശക്തമായ ഡബിള്‍ സ്പ്രിങ് വൂള്‍ഫ് ട്രാപ്പ് ആയിരുന്നു.
    ലെജന്‍ഡ് ഓഫ് ലോബോയുടെ സിനിമ നോക്കിയിട്ട് കണ്ടില്ല വീഡിയോയുടെ താഴെ സിനിമയുടെ ട്രയ്ലര്‍ ലിങ്കും bbc ചെയ്ത ഡോക്യുമെന്‍ററിയുടെ പ്രസക്തഭാഗങളുടെ ലിങ്കും നല്‍കിയിട്ടുണ്ട്.. വീഡിയോ കണ്ടതിന് ശേഷം ഉറപ്പായും അതും പോയി കാണുക..
    ലോബോയുടെ കഥ നിങള്‍ക്ക് ഇഷ്ടമായെന്ന് വിശ്വസിക്കുന്നു.💓
    ചാനല്‍ സസ്ക്രൈബ് ചെയ്യാത്തവര്‍ ഉണ്ടെങ്കില്‍. സസ്ക്രൈബ് ചെയ്ത ശേഷം ബെല്‍ ഐക്കണ്‍ കൂടി അമര്‍ത്തുക...

    • @alisfaizi9413
      @alisfaizi9413 4 роки тому +1

      അല്ലെങ്കിലും മനുഷ്യൻ അങ്ങനെയാണ് .ഇരയ്ക്ക് നഷ്ടപ്പെട്ടാൽ മനസ്സ് തകരുന്ന ഒന്നിലായിരിക്കും ശത്രുവിന്റെ കണ്ണ് .എത്രയോ നമ്മൾ കാണുകയും അനുഭവിക്കുകയും ചെയ്തിരിക്കുന്നു 😭😭😭😭for example my life 😭😢

    • @jonathjames
      @jonathjames 4 роки тому +2

      E book malayalathil undo

    • @NiATV
      @NiATV  4 роки тому +6

      ഇല്ല. മലയാളത്തില്‍ ആദ്യമായ് ഈ ചാനല്‍ ആണ് ചെയ്യുന്നത്.

    • @nithesh4566
      @nithesh4566 4 роки тому +2

      NiA - WildLife Ath free ayit kanan pattilla, amazon prime il und

    • @NiATV
      @NiATV  4 роки тому +1

      @@nithesh4566 Thankyou 💓

  • @jacksonjoseph7856
    @jacksonjoseph7856 4 роки тому +123

    ഹീറോ ചെന്നയാ തന്നെ 👌👌👌

  • @allabout8183
    @allabout8183 4 роки тому +5

    മൃഗമായാലും മനുഷ്യനായാലും
    സ്നേഹത്തിനു വെണ്ടയുള്ള ജീവത്യാഗത്തെ മനുഷ്യൻ എന്നും ഓർക്കും

  • @renjithrenjith3863
    @renjithrenjith3863 4 роки тому +7

    അവരുടെ ആവാസവ്യവസ്ഥ ശിഥിലമാക്കിയ മനുഷ്യരും ആ വേട്ടക്കാരനും ആണ് ഈ കഥയിലെ യഥാർത്ഥ വില്ലന്മാർ.

  • @shamsushamsu8210
    @shamsushamsu8210 4 роки тому +16

    ലോകത്തിലെ ഏറ്റവും വലിയ ക്രൂരൻമാർ മനുഷ്യൻ മാർ

    • @arunc.s553
      @arunc.s553 3 роки тому +1

      ശരിയാണ്, മനുഷ്യരെപ്പോലെ മൃഗങ്ങൾ തീവ്രവാദ പ്രവർത്തികൾ ചെയ്യില്ല

  • @vadamattam
    @vadamattam 3 роки тому +3

    അവൻ രാജാവാണ് ഒരേയൊരു രാജാവ്.... Lobo.... You are simply great....🙏🙏

  • @jobinjoseph8508
    @jobinjoseph8508 4 роки тому +30

    ശരിക്കും കരഞ്ഞുപോക്കുന്നു. വളരെ സങ്കടം തോന്നി. മനുഷ്യൻ എല്ലാം മൃഗങ്ങളുടെയും ആവാസവ്യസഥ. നശിപ്പിക്കുകയും. അവയെ നശിപ്പിക്കുകയും ഇപ്പോ ഴും ചെയ്യുന്നു.കേരളത്തിലും ഇങ്ങനെ തന്നെയാ

    • @martinjyjy4389
      @martinjyjy4389 4 роки тому +1

      വിഷമിക്കണ്ട മനുഷ്യൻ വഴി മാറികൊടുത്താൽ അവകൾ ഇവിടെ തുടരും. മനുഷ്യന് ഇതുപോലെ കഴിഞ്ഞാൽ നന്നായിരിക്കും

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 14 днів тому +2

    ഓൾഡ് ലോബോ എന്ന ഈ കഥ വളരെ ഇഷ്ടായി..❤🎉❤🎉

  • @animasanoj1519
    @animasanoj1519 3 роки тому +3

    Lobo ശരിക്കും കരയിച്ചു. ചേട്ടായിയുടെ വേട്ടകഥകൾ കേട്ടു കഴിഞ്ഞാൽ മനസ്സിൽ ഒരാശ്വാസം തോന്നാറുണ്ടായിരുന്നു. പക്ഷെ Lobo നിന്റെ കഥ എന്നെ കരയിച്ചു. 🌹😢

  • @user-fn9vl3od5e
    @user-fn9vl3od5e 4 роки тому +15

    LOBO FANS LIKE

  • @JOHNWICKDARKK
    @JOHNWICKDARKK 4 роки тому +21

    Lobo -King of The valley
    The most intelligent wolf in the World

  • @amruthaarjun9765
    @amruthaarjun9765 3 роки тому +2

    ഈ കഥ കൂടി കേട്ടിട്ട് ഉറങ്ങാം എന്ന് കരുതി പക്ഷെ ലോബോ യുടെ കരച്ചിൽ എന്റെ ഉറക്കം കെടുത്തി 😔😔

  • @sahadmlp4222
    @sahadmlp4222 4 роки тому +6

    Lobo യഥാർത്ഥ കാമുകൻ 😔😔😔

  • @jithutomkizhakkel5135
    @jithutomkizhakkel5135 3 роки тому +5

    😪വേർപാടിന്റെ ദുഃഖം 💘

  • @frontalcortex8110
    @frontalcortex8110 4 роки тому +18

    ചെന്നായെക്കാൾ ക്രൂരനായി തോന്നി സറ്റോൺ 😔

  • @annammaeyalil4702
    @annammaeyalil4702 4 роки тому +2

    ആർക്കും ഒരു മനുഷൃനും ഒരു ജീവിയുടെ ജീവനും ഹാനിയാകരുതു്. മനുഷൃൻ കേട്ടും കണ്ടും മ്റുഗങ്ങളിൽ നിന്നും നന്മ പഠിക്കു്, സ്നേഹം എന്തെന്നു് മനസിലാക്കണം. അവയെ ആ വേട്ടക്കാരൻ കൊല്ലരുതായിരുന്നു. മാനിഷാദ

    • @NiATV
      @NiATV  4 роки тому +1

      💓

  • @shaulameed5700
    @shaulameed5700 3 роки тому +1

    എനിക്ക് ഈ കഥ വളരെ ഇഷ്ടപ്പെട്ടു ഞാൻ like ചെയ്തു tha good story

  • @whysoserious_Babin
    @whysoserious_Babin 4 роки тому +41

    കണ്ടു തീരും മുന്നേ എന്റെ കണ്ണിൽ നിന്നും കണ്ണീരൊഴുകിയിരുന്നു....

  • @dinojames2163
    @dinojames2163 4 роки тому +7

    The real hero lobo🤩🤩❤️💯😰😰😰

  • @user-in3sk6br5s
    @user-in3sk6br5s 10 місяців тому +2

    കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ കഥ കേട്ട് കരച്ചിൽ വന്നു. കുറെ നാൾ മനസ്സിനെ അലട്ടിയ കഥ ആയിരുന്നു. ഇപ്പൊ വീണ്ടും സെർച്ച്‌ ചെയ്തു കണ്ടു പിടിച്ച്.

    • @NiATV
      @NiATV  10 місяців тому +1

      ഈ കഥയ്ക്ക് കാലഹരണമില്ല. എപ്പോള്‍ കേട്ടാലും നിങ്ങളുടെ കണ്ണ് നിറയും

    • @user-in3sk6br5s
      @user-in3sk6br5s 10 місяців тому

      @@NiATV ശരിയാണ് 😓

  • @sabinsabzz5366
    @sabinsabzz5366 4 роки тому +4

    Bird and the whale love story ningalude shabdhathil kelkkuvan aagraham indu . njan ithuvare veroru channelil ninnum aa story kettittillaaa adhinaal thaangal aa kadha ethrem pettennu njangalkku munpil avadharippikkumennu pretheeshikkunnu😍😍

  • @dayanasusanissac8354
    @dayanasusanissac8354 4 роки тому +10

    വാക്കുകൾ ഇല്ല.....ഇതിൽ നിന്നും പഠിക്കാൻ ഉണ്ട് ഒരുപാട് കാര്യങ്ങൾ

  • @haneeshmh7454
    @haneeshmh7454 4 роки тому +110

    കൊല്ലരുതായിരുന്നു.... രണ്ടു പേരെയും ഒരു കൂട്ടിൽ ഇട്ടാ മതിയായിരുന്നു

    • @RajeshR-yj5lb
      @RajeshR-yj5lb 4 роки тому

      Undakkiya kalla kadha

    • @NiATV
      @NiATV  4 роки тому +5

      Old lobo and blanca എന്ന് നെറ്റില്‍ നോക്കൂ..

    • @akhilkumar5857
      @akhilkumar5857 4 роки тому +1

      സത്യം 😔😔😔😔😔😔😔😔😔

  • @binobinoy7416
    @binobinoy7416 4 роки тому +3

    മനുഷ്യസ്നേഹവും മൃഗസ്നേഹവും തമ്മിലുള്ള വ്യത്യാസം 😢😢😢

  • @tonyjohn8542
    @tonyjohn8542 4 роки тому +11

    Lobo the legend ❤️❤️❤️

  • @JOHNWICKDARKK
    @JOHNWICKDARKK 4 роки тому +11

    Lion - I am the King of the forest
    Wolf- I am not the one who perform in the circus Thuglife 😎

  • @Sree1641
    @Sree1641 4 роки тому +20

    മനുഷ്യനും മൃഗവും അല്ല നായകൻ the LOBO

  • @ashavarghesek2893
    @ashavarghesek2893 3 роки тому +2

    Superbbb. Nannayi paranjitunde .u had a good voice sir .thks for this story 😍😍😍

  • @anandugovind8259
    @anandugovind8259 4 роки тому +42

    ഞാൻ കരഞ്ഞു പോയി bro

    • @NiATV
      @NiATV  4 роки тому +3

      ഞാനും.

  • @Eolf3
    @Eolf3 4 роки тому +13

    True love never die 😔

  • @fishingfriends9613
    @fishingfriends9613 3 роки тому +4

    Lobo😘😘😘😘😘😭😭😭😭😭 ഇപ്പോഴും നമ്മൾ നമ്മുടെ കാര്യം മാത്രമേ ചിന്തിക്കുന്നുള്ളൂ ചില മനുഷ്യർ മൃഗങ്ങളായി ജീവിക്കുന്നു???

  • @safeersafeer5325
    @safeersafeer5325 4 роки тому +3

    നല്ല അവതരണം... നിങ്ങൾക്ക് എങ്ങനെ ഇത്ര അറിവ് ലഭിക്കുന്നു..... കൂടെ ചിത്രങ്ങളും...

  • @dileep382
    @dileep382 4 роки тому +2

    പുല് . എന്തിനാ കണ്ടത് .. രാതി മുഴുവനും ലോബോയുടെ മരിച്ച മുഖം ആയിരുന്നു മനസ്സിൽ .. NIA-WILDLIFE നല്ല അവതരണം .. ഗ്രേറ്റ് .

  • @anuragpr6626
    @anuragpr6626 4 роки тому +10

    Lobo is true hero 😢

  • @dhanyanarikodan1114
    @dhanyanarikodan1114 4 роки тому +64

    പാവങ്ങൾ അവരുടെ കഥ കേൾക്കുമ്പോൾ ഇങ്ങനെ അവര് എത്ര വേദനയും എല്ലാം കൊണ്ടായിരിക്കും പാവങ്ങൾ പോയത്

    • @NiATV
      @NiATV  4 роки тому +4

      ലോബോയും, ബ്ളാങ്കയും. ഒരു വിഷാദ ചിത്രമാണ്.

    • @linjugeorge8328
      @linjugeorge8328 4 роки тому +4

      LOBO കിടു 💯💯💯💯💯

  • @gjayachandran
    @gjayachandran 4 роки тому +21

    ഇതു കേട്ടാൽ തോന്നുക ലോകത്തു മനുഷ്യൻ ആകെ കൊന്നത് ഈ ചെന്നായെ മാത്രമാണെന്നാണ് !സസ്യാഹാരം സുലഭമായിട്ടും ഇറച്ചിക്കും വിനോദത്തിനും തുകലിനും വേണ്ടി സാധു ജീവികളെ കഴുത്തറത്തും വെടി വച്ചും അതിക്രൂരമായി കൊല്ലുന്നു. എന്താ അവയ്ക്കൊന്നും ഇണകളും കുഞ്ഞുങ്ങളും ഇല്ലേ? അവയുടെ മുമ്പിൽ വച്ചുതന്നെ കശാപ്പു ചെയ്യുന്നില്ലേ? ലക്ഷക്കണക്കിനാണ് മൃഗങ്ങളെ ദിവസവും കൊല്ലുന്നത് !ആർക്കും ഒരു സങ്കടവും ഇല്ല !

  • @akhilkumar5857
    @akhilkumar5857 4 роки тому +6

    മനുഷ്യന്റെ കടന്ന് കയറ്റം 😠😠😠😠😠😠😠😠😠😠😠😠😠

  • @fasalameen2799
    @fasalameen2799 4 роки тому +12

    ലൈല &മജ്നു 😥

    • @NiATV
      @NiATV  4 роки тому

      💓👍

  • @Traveldart
    @Traveldart 4 роки тому +8

    Awesome heart touching story

    • @NiATV
      @NiATV  4 роки тому

      നന്ദി💓

  • @abkgaming130
    @abkgaming130 3 роки тому +1

    അവർ രണ്ടു പേരും പരലോകത്തു സുഖമായി ജീവിക്കട്ടെ 🌹🌹🌹😭😭

  • @sureshsudhu2969
    @sureshsudhu2969 4 роки тому +1

    ലോബോ നീ തൻ നായകൻ നിന്റെ കഥ കേട്ടു സൂപ്പർ സാഗഡo വന്നു

  • @ammukrishnachandhran5142
    @ammukrishnachandhran5142 4 роки тому +3

    Very intersting.

  • @brijithbrijith6983
    @brijithbrijith6983 4 роки тому +5

    പറയാൻ വാക്കുകൾ ഇല്ലാത്ത കഥയാണ് ഇത്‌ Lobo

    • @NiATV
      @NiATV  4 роки тому

      നന്ദി brijith💓

  • @shiburaghavanpillai2619
    @shiburaghavanpillai2619 4 роки тому +1

    Very good and.. Puthiya arivukal nalkiyathinu.. Thanks..

  • @JD-mr5yy
    @JD-mr5yy 4 роки тому +1

    വളരെ നന്നായിരിക്കുന്നു

  • @anoopas818
    @anoopas818 4 роки тому +4

    Thanks for this superb Story

  • @mhppyl674
    @mhppyl674 4 роки тому +7

    👍🏻👍🏻👍🏻👍🏻 expect more like this

    • @NiATV
      @NiATV  4 роки тому

      ചെയ്യാം.

  • @nooranasrin2309
    @nooranasrin2309 3 роки тому +2

    😭😭ലോബോ അന്നും ഇന്നും രാജാവ് തന്നെയാണ്

  • @sonyjohny8738
    @sonyjohny8738 4 роки тому +5

    Lobo the real legend....💞💞💞

    • @NiATV
      @NiATV  4 роки тому +1

      💯

  • @vishnusreevishnu-rt9hh
    @vishnusreevishnu-rt9hh 4 роки тому +4

    ലോബോ ❤❤❤❤❤😓😓😓😓😓.ഇഷ്ട്ടം..

    • @NiATV
      @NiATV  4 роки тому +1

      💓

  • @misriyabinthmuhammadhali4850
    @misriyabinthmuhammadhali4850 4 роки тому +7

    അവരുടേത് ആത്മാർത്ഥ പ്രണയം ആയിരുന്നു...
    മനുഷ്യരെ പോലെ മൃഗങ്ങൾ പരസ്പരം തേക്കില്ല

  • @yaseeyaseen2698
    @yaseeyaseen2698 4 роки тому +1

    Manushyan vicharichal enthum sadikkum nice vidio

  • @favas2797
    @favas2797 3 роки тому +2

    poli poli poli poli poli 😘😘😘😘😘😘😘😘😘😘😘😘😘

  • @cArLo-yv4jx
    @cArLo-yv4jx 4 роки тому +4

    Lobo the real lover and a hero

    • @NiATV
      @NiATV  4 роки тому +1

      💓

  • @minnal8827
    @minnal8827 3 роки тому +3

    വീരൻ വീരൻ ലോബോ വീരൻ

  • @M.Cranes
    @M.Cranes 4 роки тому +2

    Good presentation

  • @arunc.s553
    @arunc.s553 3 роки тому +1

    ലോബോയുടെ ബുദ്ധിശക്കി അത്ഭുതപ്പെടുത്തി, but ദു:ഖിപ്പിക്കുന്ന അന്ത്യം

  • @AshasCorner
    @AshasCorner 4 роки тому +10

    ഞാനും കരഞ്ഞുപോയി....

    • @NiATV
      @NiATV  4 роки тому +1

      💓

  • @gireeshkumarpg
    @gireeshkumarpg 4 роки тому +4

    Mind blowing

    • @NiATV
      @NiATV  4 роки тому

      നന്ദി
      ഗിരീഷ് കുമാര്‍.💓

  • @nishaasanthosh1923
    @nishaasanthosh1923 2 роки тому

    അവതരണം പൊളി ആണ് ട്ടോ 😍😍😍😍

  • @vjonrocks3485
    @vjonrocks3485 4 роки тому +1

    Very nice story. I love u Lobo. 😍😍😔😔really most wonderful story.

  • @sharukhsrk2259
    @sharukhsrk2259 4 роки тому +6

    makes my heart brocken

  • @ArunbabuR.S2427
    @ArunbabuR.S2427 4 роки тому +4

    Adipoli 👌👌👌

    • @NiATV
      @NiATV  4 роки тому

      Thankyou

    • @ArunbabuR.S2427
      @ArunbabuR.S2427 4 роки тому +1

      @@NiATV Adipoli oru prayogam maathramaanee...We are exiting more from you Bro... I know the lackage... Njaan cherukadhayokkae ezhuthaarundu..
      Iniyum nalla nalla kadhakal Pratheekshikkunnu..❤🙏👍

  • @fouzimysweetheart3094
    @fouzimysweetheart3094 3 роки тому +2

    Lobo store so very feelings

  • @sujithunni5534
    @sujithunni5534 4 роки тому +1

    Thanku so much sir

  • @arjunharikumar9040
    @arjunharikumar9040 4 роки тому +3

    Loboo the legend uttavara nashtapeetathu orthu manam potti marichaa ah chennaya 😍😍😍✌️

  • @albinbeenachi8927
    @albinbeenachi8927 3 роки тому +3

    It's Heart Touching... 😔

  • @vinubhaskarcp3737
    @vinubhaskarcp3737 4 роки тому +1

    ഒരുപാട് ഇഷ്ടായി അതുപോലെ സങ്കടവും

    • @NiATV
      @NiATV  4 роки тому

      നന്ദി വിനു.💓

  • @bibeeshsouparnika677
    @bibeeshsouparnika677 3 роки тому +1

    ഞാൻ NIAtv ഇഷ്ടത്തിന് കാരണം ആയ വിഡിയോ.... 🎈🎈🎈🎈🎈🎈❤️❤️🙏🙏

  • @rahulkrishnan6339
    @rahulkrishnan6339 4 роки тому +5

    Lobo ur the hero...

  • @jeevanjoseph2502
    @jeevanjoseph2502 4 роки тому +4

    Loving story

    • @NiATV
      @NiATV  4 роки тому

      Thankyou 💓

  • @unnikrishnan3494
    @unnikrishnan3494 4 роки тому +1

    Thank you very much adipoli toe . Gd 😉😊😋😆😁😀😄😗😃😃😊😋😊😗😚😋😋

  • @shobrajshobi1904
    @shobrajshobi1904 3 роки тому

    Very good story.. thanks🙏

  • @Suhaibkv123
    @Suhaibkv123 4 роки тому +4

    I'm respecting old Lobo 😥😢😢

  • @dhnjjj
    @dhnjjj 4 роки тому +5

    Lobo❤❤❤

  • @JuStiN-qu9kp
    @JuStiN-qu9kp 3 роки тому +1

    ഇപ്പോഴാണ് ഈ വിഡിയോ കണ്ടത്.
    ലൊബൊയുടെ കഥ എന്റെ കണ്ണു നനയിച്ചു 😥