ജപ്പാനിലെ ഒരു ഗ്രാമം വിജനമാക്കിയ|നരഭോജിക്കരടി|sankebetsu brown bear incident|

Поділитися
Вставка
  • Опубліковано 27 сер 2024
  • ജപ്പാനിലെ റോക്കുസൻ സാവയിൽ ഒരിക്കലൊരു കരടിയിറങ്ങി, ഒരു നരഭോജിക്കരടി, ഒരു ഗ്രാമത്തെയവൻ വിഹ്വലമാക്കിയ കഥയാണ് ഈ വീഡിയോ പറയുന്നത്,
    Script & voice over . Noyal idukki,

КОМЕНТАРІ • 419

  • @NiATV
    @NiATV  4 роки тому +10

    നോസ്ട്രഡാമസിലും വലിയ പ്രവാചകനായ കോണിച്ച് ഒദ്ദാറിൻ്റെ ചരിത്രം അറിയുവാന്‍. ua-cam.com/video/uimDCMxS9V4/v-deo.html
    ഏലിയന്‍,ufo എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് വരെ ഉത്തരം കിട്ടാത്ത സംഭവങ്ങള്‍ ഉള്‍പെടുത്തി ഒരു പരമ്പര അനുനാകി എന്ന പേരില്‍ തുടങ്ങിയിട്ടുണ്ട്.നിഗൂഡതകളെ പ്രണയിക്കുന്നവരെ ഈ പരമ്പര നിരാശപ്പെടുത്തില്ല. ഇത് വരെ വന്ന വീഡിയോകളുടെ ലിങ്ക് താഴെയിടുന്നു.
    PART 1.ua-cam.com/video/xOHne3Hu9h8/v-deo.html
    PART 2.ua-cam.com/video/h5HIxVIfW3M/v-deo.html
    PART 3.ua-cam.com/video/mnMPCr-46PQ/v-deo.html
    PART 4.ua-cam.com/video/thAcelLdZ9o/v-deo.html
    PART 5.ua-cam.com/video/lAE8lk14QF4/v-deo.html
    PART 6.ua-cam.com/video/yh8-idNdRoU/v-deo.html
    ടെലഗ്രാമിലും ഇപ്പോള്‍ നിയാടീവി ഉണ്ട്.നമ്മള്‍ ചെയ്യുന്ന വീഡിയോകളുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ ഇടുവാനാകാത്ത ചിത്രങ്ങളും വീഡിയോകളും ടെലഗ്രാമില്‍ ആയിരിക്കും വരുക. ടെലഗ്രാമില്‍ NIATV123 എന്ന് ടൈപ്പ് ചെയ്തോ കീഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ ജോയ്ന്‍ ചെയ്യാവുന്നതാണ്.
    t.me/NiaTV123

  • @jerinjoseph4364
    @jerinjoseph4364 2 роки тому +8

    ഇരുട്ടിൽ കട്ടിലിൽ കിടന്നു ഇതുപോലുള്ള പേടിപ്പിക്കുന്ന വിവരണങ്ങൾ കേട്ടോണ്ട് കിടക്കാൻ എന്തൊരു സുഖമാണെന്നറിയാമോ😊👍👍

  • @NiATV
    @NiATV  4 роки тому +90

    സുഹൃത്തുക്കളേ.. noyal world എന്ന പേരിൽ പുതിയൊരു ചാനൽ തുടങ്ങിയിട്ടുണ്ട്. ഈ ലിങ്കില്‍ അമർത്തിയാൽ ചാനലിലെത്താം.
    ua-cam.com/channels/5qPzsAtHOxAnDeshVKhs4g.html
    വൈൽഡ് ലൈഫിനെ ഹൃദയത്തിലേറ്റിയവർ ചാനൽ സസ്ക്രൈബ് ചെയ്യുമല്ലോ.

    • @kattalan897
      @kattalan897 4 роки тому +4

      L

    • @NiATV
      @NiATV  4 роки тому +3

      💞💞💞

    • @rohithkrishnan3793
      @rohithkrishnan3793 4 роки тому +2

      തീർച്ചയായും

    • @alluarjuna.a.5739
      @alluarjuna.a.5739 4 роки тому +2

      അതും സുസ്‌ക്രൈബ് ചെയ്തിട്ടുണ്ടെ bro കൂടുതൽ നല്ല കഥകൾ പ്രേതിക്ഷിക്കുന്നു

    • @aswanthsudhakar5344
      @aswanthsudhakar5344 4 роки тому +2

      ഒന്നും നോക്കിയില്ല subscribe ചെയ്തു 👍

  • @ashifk6865
    @ashifk6865 4 роки тому +41

    ഏതൊരു ജീവിയും വെറുതെ മനുഷ്യനെ ഉഭദ്രാവിക്കില്ല ഭൂമിയിലെ ഏറ്റവും വലിയ ഉഭദ്രവകാരി മനുഷ്യനാണ്

    • @sabarinathmb
      @sabarinathmb 11 місяців тому

      Appo thaan manushyanale

  • @rameeshrameshmr5325
    @rameeshrameshmr5325 4 роки тому +15

    കഥ കേൾക്കുമ്പോൾ ഇതൊക്കെ നമുക്കു ചുറ്റും നടക്കുന്നതയിട്ട് തോന്നും അത്രയ്ക്ക് നല്ല അവതരണം

    • @NiATV
      @NiATV  4 роки тому

      🎈🐯

  • @vinuvr7800
    @vinuvr7800 4 роки тому +21

    ഇതെന്തു കരടി വെടിവച്ചാലും ചാവൂല്ലേ ! 😅

  • @arunkvm7230
    @arunkvm7230 4 роки тому +41

    കാത്തിരുന്നത് വെറുതെ ആയില്ല. കൊള്ളാം നല്ല കഥ.
    അടുത്തത് പെട്ടന്നുതന്നെ ഉണ്ടാവുമെന്ന് പ്രതീഷിക്കുന്നു............

    • @NiATV
      @NiATV  4 роки тому +5

      💝💖

  • @ratheshrathi7390
    @ratheshrathi7390 4 роки тому +139

    ഈ വീടിയോ ഇപ്പം കേട്ടൽ ശരിയാവില്ല ഞാൻ ഒരു ഏറുമാടം ഉണ്ടാക്കിട്ടുണ്ട് രാത്രി 8 മണി കഴിഞ്ഞ് അതിൽ കയറി കണ്ണുമടച്ചിരിന്ന് കേക്കണം അത അതിന്റെ ഒരു ഭീൽ

    • @diluthomas2990
      @diluthomas2990 4 роки тому +3

      Rathesh Rathi kadha kettu kazhinju thazhekku irangan sadhikkarundo pedichittu

    • @Dr.Shibin
      @Dr.Shibin 4 роки тому +5

      കൊള്ളാലോ കളി

    • @albinbaby2644
      @albinbaby2644 4 роки тому +2

      Aiwa

    • @NiATV
      @NiATV  4 роки тому +4

      😊

    • @sreesree3240
      @sreesree3240 4 роки тому +23

      പോകുമ്പോൾ ഒരു കുപ്പിവെള്ളം കൂടുതൽ കൊണ്ട് പോകണം രാത്രിയിൽ ഒരു അത്യാവശ്യം വന്നാൽ ചന്തികഴുകാം

  • @travelmedia5992
    @travelmedia5992 4 роки тому +40

    പ്വോളി സാനം ♥️♥️
    സൂപ്പർ നിയ ടീം.

    • @NiATV
      @NiATV  4 роки тому +1

      💞💞

  • @rn4519
    @rn4519 4 роки тому +16

    ഇപ്പോ രണ്ടു ചാനൽ ആയി ചുമ്മാതെ ഇരിക്കാതെ ഓവർടൈം പണിയെടുത്തു ഇതുപോലത്തെ സൂപ്പർ വീഡിയോസ് ഇടണം. അഭിനന്ദനങ്ങൾ നിയ & നോയൽ വേൾഡ് ചാനൽ 👏👏👏

    • @NiATV
      @NiATV  4 роки тому +1

      🎈🐆🐅

    • @rn4519
      @rn4519 4 роки тому +1

      @@NiATV ♥️♥️👏👏👏👏👏😁

  • @aryasathyan9951
    @aryasathyan9951 4 роки тому +9

    അവതരണ ശൈലി ഒരുപാടു ഇഷ്ട്ടപെട്ടു 🥰

  • @babums9143
    @babums9143 4 роки тому +52

    യഥാർത്ഥത്തിൽ ആ സാധു ജീവിയെ മനുഷ്യർ തന്നെയല്ലേ നരഭോജി ആക്കി മാറ്റിയത്

    • @NiATV
      @NiATV  4 роки тому +4

      💝

    • @habeebkt3791
      @habeebkt3791 4 роки тому +2

      അതെങ്ങനെ...

    • @babums9143
      @babums9143 4 роки тому +3

      @@habeebkt3791 കഥയുടെ തുടക്കം ശ്രദ്ധിച്ചു കേട്ടില്ലെ ബ്രോ

    • @babums9143
      @babums9143 4 роки тому +1

      @@NiATV Thanku .

    • @blackbarrel5579
      @blackbarrel5579 4 роки тому +3

      Ath serya

  • @dominicmathew595
    @dominicmathew595 4 роки тому +17

    നമ്മുടെ പെൺ ശിക്കാരി മറയൂർ കുട്ടിയമ്മയെ പറ്റി ഒരു വീഡിയോ പ്രേതിക്ഷിക്കുന്നു

  • @nikhil_1496
    @nikhil_1496 4 роки тому +19

    നന്നായിട്ടുണ്ട്. ഈ സംഭവത്തെ കുറിച്ച് "യെല്ലോ ഫാങ്സ്" (yellow fangs) എന്നൊരു ചലച്ചിത്രം ഉണ്ട്. കരടി ആക്രമിച്ച റോക്കുസെൻ-സാവായിലെ വീടുകളും മറ്റും അതെ പടി നിലനിർത്തിയിട്ടുണ്ട് എന്നു മാത്രമല്ല, വന്യജീവി സംരക്ഷണത്തിന്റെ സന്ദേശവുമായി ആ പ്രദേശം മുഴുവൻ കരടികളുടെ ചിത്രങ്ങളും കാർട്ടൂണുകളും വാങ്ങാൻ കിട്ടും.
    ഒരു ചെറിയ തെറ്റുണ്ട്. "കെസഗേക്ക്" എന്നല്ല, "കെസാഗാക്കെ" എന്നാണ് കരടിക്ക് ഇട്ട പേര്; "തോളിൽ നിന്നും ചരിഞ്ഞു വെട്ടുക" എന്ന് ഏതാണ്ട് അർഥം വരും ."കെസാഗാക്കെ" എന്ന വാക്കിന്. കരടിയുടെ ആക്രമണങ്ങളിൽ പതിവായ കൈ കൊണ്ടുള്ള അടിയിൽ സംഭവിക്കുന്ന മുറിവിനെ ഉദ്ദേശിച്ചായിരിക്കും ഈ പേരിട്ടത്.
    അവതരണം നന്നായിട്ടുണ്ട്. ഇനിയും ഇത് പോലുള്ള നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ!

    • @akshairobinson9894
      @akshairobinson9894 4 роки тому +1

      Nikhil P good

    • @NiATV
      @NiATV  4 роки тому

      💟

    • @arjununnikrishnan7860
      @arjununnikrishnan7860 4 роки тому

      Bro ee movie evde kaanan pattum link indo

    • @nikhil_1496
      @nikhil_1496 4 роки тому +1

      @@arjununnikrishnan7860 Here you go Arjun : tubitv.com/movies/324873/yellow_fangs. Streaming aanu. Good quality with subtitles. Movie isn't that exceptional. Above average decent film. Kandirikkam.

    • @vulcan__511
      @vulcan__511 4 роки тому +1

      എടാ ഭീകരാ... നീയിതൊക്കെ എങ്ങനെ അറിഞ്ഞു....?

  • @harry99954
    @harry99954 3 роки тому +6

    മനുഷ്യർ ഓരോ ജീവികളെ ഉപദ്രവിക്കും അവസാനം അതിന്റെ ഇര ആവേണ്ടി വരും

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 4 роки тому +12

    😄👌👌👌👍
    9 അടി . ഏകദേശം ഒരു ksrtc ബസ്സിന്റെ ഹൈറ്റ്... 🐻🐻🐻🐻🐻🙄🙄

    • @thathsath3451
      @thathsath3451 3 роки тому

      10 adi onnumalla fine karadi 13 adi vare und

  • @LuciddreamerMalayalam
    @LuciddreamerMalayalam 4 роки тому +6

    Very good narration, aakamsha janippikkunna avatharanam👍❣️

  • @aravindakshanm2705
    @aravindakshanm2705 4 роки тому +5

    വല്ല കുട്ടികൾക്കും പറഞ്ഞു കൊടുക്കാൻ നല്ല കഥ.

  • @anjuanjuzz1127
    @anjuanjuzz1127 4 роки тому +15

    ആവശ്യം ഇല്ലാതെ അതിനെ വെടിവെച്ചോണ്ടല്ലേ അത് ഇങ്ങനെ ആയെ 😪😪😪😪😪

  • @anithaelsy7533
    @anithaelsy7533 4 роки тому +3

    Nalla avatharanam

    • @NiATV
      @NiATV  4 роки тому

      🎈🐅🐆

  • @Gishnugopi
    @Gishnugopi 4 роки тому +3

    Ithipo ethra vediya kondath

  • @mufeedkadakassery2539
    @mufeedkadakassery2539 4 роки тому +3

    rathriyil urangan kidakumpol ee chanalile video kanumpol ulla feel undallo poli 👍👍👍👍😵

    • @NiATV
      @NiATV  4 роки тому +1

      😊

  • @Asee9207
    @Asee9207 4 роки тому +4

    👍👍👍
    കഥകളോട് മുഹബ്ബത്ത് കൂട്ടിയ chanel NIA😍

    • @NiATV
      @NiATV  4 роки тому +1

      🎈🐅🐆

  • @mubashirk8316
    @mubashirk8316 4 роки тому +7

    3 വെടി കൊണ്ടിട്ടും ചാവാത്ത കരടി മാസ് ഇതെല്ലാം വീഡിയോ ആക്കി വോയിസ്‌ വിട്ടവൻ മരണ മാസ് ന്തായാലും കേട്ടിരിക്കാൻ നല്ല രസം

    • @rafnassm9947
      @rafnassm9947 4 роки тому +1

      Appo eth ketta nammmalo

    • @mubashirk8316
      @mubashirk8316 4 роки тому +1

      @@rafnassm9947 കോല മാസ് 😎😎😎💪

    • @thathsath3451
      @thathsath3451 3 роки тому

      Ko 53 kond oru bullet aana vare chavum,pakshe gun nadan aavum

    • @thathsath3451
      @thathsath3451 3 роки тому

      Nalla panni padakkam orennam karadi alla Avante appan vare chavum

  • @anandugovind8259
    @anandugovind8259 4 роки тому +13

    നന്നായിട്ടുണ്ട് അടുത്ത വീഡിയോ എന്നാണ് sir

    • @NiATV
      @NiATV  4 роки тому

      🎈🐆🐅

  • @ragapournamiye
    @ragapournamiye 4 роки тому +5

    beautiful presentation . good feel create
    saravan maheswer
    indian writer

    • @NiATV
      @NiATV  4 роки тому +1

      Thankyou sir.💕💕💕

    • @ragapournamiye
      @ragapournamiye 4 роки тому +1

      @@NiATV - especially beautiful rendering // beautiful narration / unnecessarly not used english words. that's the main factor. Sorry i can't type malayalam that'y i mentioned in english.

    • @NiATV
      @NiATV  4 роки тому

      💕

  • @anjushadipin7559
    @anjushadipin7559 4 роки тому +3

    അപ്പൊ കരടി മനുഷ്യരെ കൊന്നു തിന്നും ലേ 🙄🤐🙄

    • @vinuvijayan7932
      @vinuvijayan7932 4 роки тому +2

      Yes,, nd അതേപോലെ തന്നെ കൊല്ലുന്നതും മറ്റുള്ള മൃഗങ്ങളിൽ നിന്നും വ്യത്യസ്ഥമായിട്ടാണ്,, മറ്റുള്ള സിംഹം,കടുവ,പുലി ഒക്കെ മനുഷ്യനെ ആക്രമിച്ചാൽ ആദ്യം തന്നെ നമ്മെ കഴുത്തിനു കടിച് കൊല്ലാറാണ് ചെയ്യുന്നത്!!എന്നാൽ കരടി അങ്ങനെ ഒറ്റ അടിക്ക് കൊല്ലാറില്ല,മറിച് നമ്മുടെ ദേഹം ആസകലം കടിച്ചു കീറും,,നമ്മുടെ ജീവന്റെ അവസാനം വരെ ഇഞ്ചി ഇഞ്ചായിട്ട് കടിച്ചും മാന്തിയും വികൃതം ആക്കി കളയും😑😑അങ്ങനെ ആണ് കൊല്ലുന്നത്!!!nd അതെ പോലെ ഒരു fully grown polar bear/grizzly bear നോക്കെ ഈ പറയുന്ന സിംഹം, കടുവ എന്നിങ്ങനെ ഉള്ള കാട്ടിലെ top predators നെ ഒക്കെ നിമിഷ നേരം കൊണ്ട് തോല്പിക്കാൻ കഴിയും അത്രത്തോളം powerful ആണ് കടുവകൾ💪💪

    • @abhinandkk9991
      @abhinandkk9991 6 місяців тому

      @@vinuvijayan7932 karadikal

  • @ancythomas1445
    @ancythomas1445 4 роки тому +3

    Nice onum parayan illa nice channel

    • @NiATV
      @NiATV  4 роки тому

      🎈🐅🐆

  • @vaisakhsreekumar4562
    @vaisakhsreekumar4562 4 роки тому +3

    Kidu

    • @NiATV
      @NiATV  4 роки тому

      🎈🐅🐆

  • @gkgurumalayalam
    @gkgurumalayalam 4 роки тому +2

    Bayanakam

  • @mohammedashiqueashique5873
    @mohammedashiqueashique5873 4 роки тому +4

    My favourite channel 😍

    • @NiATV
      @NiATV  4 роки тому

      🎈🐆🐅

  • @anzils6827
    @anzils6827 4 роки тому +6

    ആഴ്ചയിൽ 2 story എങ്കിലും post ചെയ്യണം നിങ്ങളുടെ story ക്ക് വേണ്ടി wait ചെയ്ത പോലെ ഒന്നിനും wait ചെയ്തിട്ടില്ല നിങ്ങളുടെ അവതരണം വളരെ രസമാണ്

  • @umarmukthar2404
    @umarmukthar2404 4 роки тому +2

    Kadha super. Idhu pole Ulla kadhakal inniyum pradheeshickunnu. Thanks niya.. 😍Kenneth Anderson & Jim Corbett 😍

    • @NiATV
      @NiATV  4 роки тому

      🎈🐆🐅

  • @artist6049
    @artist6049 4 роки тому +8

    കിടിലം... കിടിലോൽ കിടിലം♡

    • @NiATV
      @NiATV  4 роки тому +1

      💟

  • @ashok-cy2sw
    @ashok-cy2sw 4 роки тому +2

    Nice.. 👍

  • @iunius9171
    @iunius9171 4 роки тому +3

    Aaha new story angain polich like the oldones polich lol waiting for next hunting story

    • @NiATV
      @NiATV  4 роки тому

      🎈🐅🐆

  • @naseemh2976
    @naseemh2976 4 роки тому +12

    ശബ്ദം കേട്ട് നോക്കുമ്പോൾ ബാസ് കുറവാണെന്ന് തോന്നുന്നു
    എന്തു പറ്റി

  • @nihadkp2829
    @nihadkp2829 4 роки тому +3

    Super

    • @NiATV
      @NiATV  4 роки тому

      🎈🐅🐆

  • @ashkrizz
    @ashkrizz 4 роки тому +3

    Super❣️

  • @josekarthikayil7911
    @josekarthikayil7911 4 роки тому +2

    ബായകരം

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 4 роки тому +5

    ബാലരമയിൽ ഒക്കെ കഥ ആയി വന്നതാണോ എല്ലാ കഥാപാത്രം ങ്ങൾക്കും പേരുണ്ട്

  • @shorts_AnupMenon
    @shorts_AnupMenon 4 роки тому +3

    All videos are Super 👌👌👌👌👌

    • @NiATV
      @NiATV  4 роки тому

      🎈🐆🐅

  • @akshayashok4302
    @akshayashok4302 4 роки тому +3

    Super kada ❤️🔥

    • @NiATV
      @NiATV  4 роки тому

      💛💜

  • @TECHTECH-eq1by
    @TECHTECH-eq1by 4 роки тому +4

    The REVENGE

  • @jbhistorybook3815
    @jbhistorybook3815 4 роки тому +11

    Poli
    ഭ ഫ
    2umm onne shradhikkanamm 👉👉👉👉👍👍👍👍👍👍👍👍👍👍👍

  • @fathimakingini5122
    @fathimakingini5122 4 роки тому +2

    നല്ല കഥ

  • @midhunsree5166
    @midhunsree5166 4 роки тому +7

    First comment ❤️🌪

    • @NiATV
      @NiATV  4 роки тому

      💞💞

  • @Sunfyre666
    @Sunfyre666 4 роки тому +4

    Thanks. മാസങ്ങളായി ഞൻ റിക്വസ്റ്റ് ചെയ്ത കഥ.

    • @NiATV
      @NiATV  4 роки тому

      🎈🐆🐅

  • @saneerms369
    @saneerms369 4 роки тому +2

    Awesome

  • @indirakumariamma9874
    @indirakumariamma9874 4 роки тому +3

    Ishtam ayi

    • @NiATV
      @NiATV  4 роки тому

      🎈🐅🐆

  • @manojkumarap9876
    @manojkumarap9876 4 роки тому +2

    കിടു

  • @francisfrancis4071
    @francisfrancis4071 4 роки тому +2

    Good story

    • @NiATV
      @NiATV  4 роки тому

      നന്ദി.

  • @salimkumar9748
    @salimkumar9748 4 роки тому +1

    Thanks

  • @jbhistorybook3815
    @jbhistorybook3815 4 роки тому +4

    🎧🎧🎧🎧🎧🎧🎵🎵
    Sound effect avedayy ade poli aayirunnu

    • @NiATV
      @NiATV  4 роки тому +1

      🎧

  • @klswiftvdi7573
    @klswiftvdi7573 4 роки тому +2

    I like it

  • @ajaymakku8344
    @ajaymakku8344 4 роки тому +2

    Adipoli......😘

  • @nishaasanthosh1923
    @nishaasanthosh1923 Рік тому

    അടിപൊളി സ്റ്റോറി. നന്നായി അവതരിപ്പിച്ചു ❤❤❤❤

  • @reshmaluttu3910
    @reshmaluttu3910 4 роки тому +2

    Nalla story❤❤ith base chaith ethelum movie undo brother?

    • @NiATV
      @NiATV  4 роки тому +1

      ഉണ്ട്.. യെല്ലോ ഫാങ്സ് എന്നാണ് പടത്തിൻ്റെ പേര് ഈ വീഡിയോയുടെ കീഴില്‍ തന്നെ കമൻ്റിൽ മറ്റൊരാള്‍ ലിങ്ക് ഇട്ടിട്ടുണ്ട്

    • @reshmaluttu3910
      @reshmaluttu3910 4 роки тому +1

      @@NiATV kk brother thank you❤Enikk ee movie kaananam

  • @neoshaheen8286
    @neoshaheen8286 4 роки тому +7

    ഞാൻ പ്രതീക്ഷിച്ചിരുന്ന കഥ

    • @NiATV
      @NiATV  4 роки тому +1

      💞😊

  • @riyazriyaz8430
    @riyazriyaz8430 4 роки тому +2

    കൊള്ളാം സൂപ്പർ

    • @NiATV
      @NiATV  4 роки тому

      💞💞💞

  • @akashsuresh1369
    @akashsuresh1369 4 роки тому +3

    Yess Sankebatsu Brown Bearinte story enik ariyaa. Ningal aa aadhyam aayit ithinte story malayalathil vekkunath.

  • @harry736
    @harry736 4 роки тому +3

    Pwoli....

    • @NiATV
      @NiATV  4 роки тому +1

      🎈🐆🐅

  • @thandrahanvlog1892
    @thandrahanvlog1892 4 роки тому +2

    ORIKKALUM KETITILLATHA SUPAR STORY

  • @jayasankarthampythiruvalla5570
    @jayasankarthampythiruvalla5570 4 роки тому +3

    Nice story

    • @NiATV
      @NiATV  4 роки тому

      🎈🐆🐅

  • @vanditheruvu8056
    @vanditheruvu8056 4 роки тому +3

    Nalla kadha... oru aanakadha venamaayirunnu...

    • @NiATV
      @NiATV  4 роки тому +1

      🎈🐆🐅

  • @yadhukrishnan1113
    @yadhukrishnan1113 4 роки тому +4

    Supar 🤩🤩

    • @NiATV
      @NiATV  4 роки тому

      🎈🐆🐅

  • @hamzachalavara230
    @hamzachalavara230 4 роки тому +3

    Poli

    • @NiATV
      @NiATV  4 роки тому

      @mizhab Jr ചാനൽ ഡീഗ്രേഡ് ചെയ്യുവാൻ പലരും ശ്രമിക്കുന്നതായി മനസിലായിട്ടുണ്ട്. അതിൻ്റെ ഒരു ഭാഗമാണ് ഈ തള്ളൽ പ്രയോഗങ്ങൾ .ആര് എന്തൊക്കെ പറഞ്ഞാലും ഇവിടെ ഇത്തരം പുതിയ കഥകൾ ഇനിയും വരും. ഇതൊക്കെ വീഡിയോ കാണാതെയുളള അഭിപ്രായം ആണെന്ന് നന്നായ് അറിയാം.

  • @sharonks5195
    @sharonks5195 4 роки тому +2

    Waiting for next video

    • @NiATV
      @NiATV  4 роки тому

      🎈🐆🐅

  • @bonyrexpeter2635
    @bonyrexpeter2635 4 роки тому +8

    ഇത്രേം നാൾ എവിടായിരുന്നു...
    ഇപ്പോ കാണുന്നില്ല... രാത്രി കാണാം...
    Nia. പെരുത്തിഷ്ടം

    • @NiATV
      @NiATV  4 роки тому

      🎈🐆🐅

  • @rafeequemohd9075
    @rafeequemohd9075 4 роки тому +4

    പൊളിച്ചു... ✌✌

    • @NiATV
      @NiATV  4 роки тому

      🎈🐆🐅

  • @subinsanjai861
    @subinsanjai861 4 роки тому +1

    നല്ല സൂപ്പർ അവതരണം

    • @NiATV
      @NiATV  4 роки тому

      💝💖💝

  • @bichudevu9262
    @bichudevu9262 4 роки тому +3

    Powli...

    • @NiATV
      @NiATV  4 роки тому

      🎈🐆🐅

  • @subinsubi4420
    @subinsubi4420 4 роки тому +4

    ഒടിയൻ കടുവ കഥ വേണം

  • @user-vd1ev9iy7c
    @user-vd1ev9iy7c 4 роки тому +10

    ചുരുക്കി പറഞ ചുണ്ടങ കൊടുത്ത് വഴുതന വാങി

    • @NiATV
      @NiATV  4 роки тому

      🎈🐆🐅

  • @ajithraj6155
    @ajithraj6155 4 роки тому +2

    Super story👌👌🔥🔥🔥

    • @NiATV
      @NiATV  4 роки тому

      🎈🐆🐅

  • @abhinavabhi9895
    @abhinavabhi9895 4 роки тому +3

    over aayi background music illa nalla avatharanam.. UA-cam edukkumbol aadhyam thirayunnath ningalude story undo ennanu..katta fan aanu njan ..love u nia

    • @NiATV
      @NiATV  4 роки тому

      💖💖

  • @anwarsadath3326
    @anwarsadath3326 3 роки тому +1

    Ethra vedikonditum aa karadi marichillallo bayangara

  • @sreeharia9497
    @sreeharia9497 4 роки тому +1

    Nannayittund .. supr.

    • @NiATV
      @NiATV  4 роки тому

      🎈🐅🐆

  • @pranavlal4700
    @pranavlal4700 4 роки тому +1

    Pwolli 👌
    Odiyan eppo varum ?

  • @safeersafeer5325
    @safeersafeer5325 4 роки тому +2

    Spr...storey...

  • @jeespf8604
    @jeespf8604 4 роки тому +3

    👍

    • @NiATV
      @NiATV  4 роки тому

      🎈🐆🐅

  • @CR-ch3db
    @CR-ch3db 4 роки тому +2

    Super corbat anderson videos idan marakkalletto

    • @NiATV
      @NiATV  4 роки тому

      🎈🐆🐅

  • @sarannyaachu899
    @sarannyaachu899 3 роки тому +2

    Karady manuashayare thinnumo

  • @Anacondasreejith
    @Anacondasreejith 4 роки тому +3

    Paavam karadi

    • @NiATV
      @NiATV  4 роки тому

      🎈🎈🎈

  • @jishilmichuu1806
    @jishilmichuu1806 4 роки тому +3

    First

    • @NiATV
      @NiATV  4 роки тому

      💞💞

  • @sumeshmp9958
    @sumeshmp9958 4 роки тому +2

    Nice

    • @NiATV
      @NiATV  4 роки тому

      🎈🐆🐅

  • @pranavsekhar030
    @pranavsekhar030 4 роки тому +3

    👍👍👍

    • @NiATV
      @NiATV  4 роки тому

      💞🐆🐅

  • @arjunmnair4027
    @arjunmnair4027 4 роки тому +1

    പൊളി .......😱

  • @nashid.s
    @nashid.s 4 роки тому +3

    Cardi ellam headshot annalo

  • @remolove6275
    @remolove6275 4 роки тому +3

    👍👍👍👍💓

    • @NiATV
      @NiATV  4 роки тому +1

      🎈🐆🐅

  • @shameer6244
    @shameer6244 3 роки тому +2

    💐💐💐

  • @GreenmarkDC
    @GreenmarkDC 4 роки тому +4

    ഒരു സിനിമക്കുള്ള കഥയുണ്ട്

    • @NiATV
      @NiATV  4 роки тому

      🎈🐅🐆

  • @Parasuraman2.0
    @Parasuraman2.0 4 роки тому +1

    Which movie this?

  • @nasarunasaru6650
    @nasarunasaru6650 4 роки тому +2

    Nice video brother katta waiting ayirunnu

  • @saransaran2981
    @saransaran2981 4 роки тому +3

    Poli bro 😍✌🤝💕

    • @NiATV
      @NiATV  4 роки тому +1

      🎈🐆🐅

  • @UltimateFitQuest
    @UltimateFitQuest 4 роки тому +2

    കൊള്ളാം

    • @NiATV
      @NiATV  4 роки тому

      🎈🐆🐅

  • @rageeshs1239
    @rageeshs1239 4 роки тому +2

    Naadan nayattu kadha collections koodi nokanam... I enjoyed. Nice feeling..

    • @NiATV
      @NiATV  4 роки тому

      🎈🐅🐆💗

  • @pradeeppradeep371
    @pradeeppradeep371 4 роки тому +3

    Waiting aayirunnu thanks

    • @NiATV
      @NiATV  4 роки тому

      🎈🐆🐅

  • @vajay-qw4wm
    @vajay-qw4wm 4 роки тому +2

    കെസഗേക്ക് എന്നല്ല കെസഗാക്കെ എന്നാണ് പേര്.ഇതിനെക്കുറിച്ച് ഒരുപാട് വായിച്ചിട്ടുണ്ട്.

  • @umarmukthar2404
    @umarmukthar2404 4 роки тому +2

    Njan aadhyam onnu kealkkatte ennitt parayaam nallayaano. Ennu thanks

    • @NiATV
      @NiATV  4 роки тому

      🎈🐆🐅