പനപ്പട്ടിയിലെ|ഒറ്റയാന്‍|kenneth anderson|the Rogue elephant of panapatti|real hunting Story|

Поділитися
Вставка
  • Опубліковано 27 сер 2024
  • കെന്നത് ആന്‍ഡേഴ്സന്‍റെ വേട്ടക്കഥകളില്‍ വെച്ച് വളരെയധികം പ്രശസ്ഥമായ കഥയാണ് പനപ്പട്ടിയിലെ ഒറ്റയാന്‍റെ കഥ. വീഡിയോയില്‍ ചിലയിടങളില്‍ ആഫ്രിക്കന്‍ ആനയുടെ ചിത്രങള്‍ ഉള്‍പെടുത്തേണ്ടി വന്നിട്ടുണ്ട്.. കഥാഗതിയുമായി ഇണങ്ങുന്ന ഇന്‍ഡ്യന്‍ ആനയുടെ ചിത്രം ലഭിക്കാത്തത് മൂലം ആണങ്ങനെ ചെയ്യേണ്ടി വന്നത്. കഥയേക്കുറിച്ചുളള അഭിപ്രായം കമന്‍റില്‍ രേഖപ്പെടുത്തുവാന്‍ മറക്കരുത്.. സുഹൃത്തുക്കള്‍ക്ക് വീഡിയോ ഷെയര്‍ ചെയ്യുവാനും മറക്കരുത്. ആദ്യമായ് ചാനല്‍ സന്തര്‍ശിക്കുന്ന വ്യക്തി ആണ് നിങ്ങളെങ്കില്‍ സസ്ക്രൈബ് ചെയ്യുവാന്‍ മറക്കരുത്..

КОМЕНТАРІ • 503

  • @bonyrexpeter2635
    @bonyrexpeter2635 4 роки тому +192

    രാത്രി കിടക്കുമ്പോൾ.. earphone വച്ചു.. ഈ ചാനലിലെ.. കഥകളും കേട്ടു കണ്ണുമടച്ചു കിടക്കും..
    അതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്

    • @NiATV
      @NiATV  4 роки тому +6

      💓

    • @vscracker2796
      @vscracker2796 4 роки тому +1

      Sathiyam

    • @dhaneeshdk2251
      @dhaneeshdk2251 4 роки тому +2

      ഞാനും അങ്ങനെ ആണ് ബ്രോ 😍😍😍

    • @aswanikumar1453
      @aswanikumar1453 4 роки тому +4

      അപ്പോൾ സീനുകൾ മനസിൽ അങ്ങനെ വരും.. അത് വേറെ ലെവൽ ആണ്.. ജൂലിയൻ മാന്വൽ ന്റെ കഥ കുറച്ചു കൂടി രസം ആണ്

    • @trackshifter4549
      @trackshifter4549 4 роки тому +1

      സത്യം

  • @alipk8311
    @alipk8311 4 роки тому +54

    കെന്നത് ആന്റെഴ്സൺ ഫാൻസ്
    ഇവിടെ ലൈക്ക്

  • @sidharthprem6350
    @sidharthprem6350 4 роки тому +124

    ഈ ചാനലും കഥകളും ഇപ്പോൾ എനിക്ക് ഒരു ലഹരി ആയിരിക്കുകയാണ് വേഗം തന്നെ അടുത്ത കഥ ഇടണേ

    • @NiATV
      @NiATV  4 роки тому +6

      💓

    • @Bond-ov4hi
      @Bond-ov4hi 4 роки тому +7

      Julius manuelum kollaam

    • @Bond-ov4hi
      @Bond-ov4hi 4 роки тому +3

      @@NiATV Boss,adutha story ithra thamasimikkaley

  • @jobinc9136
    @jobinc9136 3 роки тому +17

    അൻഡേഴ്സനെ ഇഷ്ടപ്പെടാത്തവർ ഈ ലോകത്തുണ്ടോ അദ്ദേഹം ലെജൻഡ് ആണു ❤❤

  • @sintoessunny3588
    @sintoessunny3588 4 роки тому +73

    വിഷു പ്രമാണിച്ച് റിലീസ് ചെയ്ത കഥ നന്നായിട്ടുണ്ട്

  • @darkmode6256
    @darkmode6256 2 роки тому +9

    എന്റെ അച്ചാച്ചൻ ഒരു ആന വേട്ടക്കാരൻ ആയിരുന്നു 🥰

  • @arunkvm7230
    @arunkvm7230 4 роки тому +23

    ഈ ശബ്ദത്തിന്റെ ഉടമ ആരാണ്. ആരാണെങ്കിലും ആ ശബ്ദത്തിന് ഈ ചാനലിൽ വലിയ പങ്ക് ഉണ്ട്.......

  • @muhammadshaappus3234
    @muhammadshaappus3234 4 роки тому +3

    അടിപൊളി കഥ തന്നെയാണ് ഇത് കുറെ നേരം ഞാൻ കേട്ട് കേട്ട് കേട്ടിരുന്ന ഈ കഥ യോടു കൂടി ഞാൻ ഇങ്ങനെ ലഭിച്ച ചേർന്നു എൻറെ മനസ്സും ഓർമശക്തിയും ചിന്താശേഷിയും എല്ലാം ഞാൻ ഇതിൽ അർപ്പിച്ചിരുന്നു അടുത്ത് കഥ ഉടൻ തന്നെ പരിശ്രമിക്കണം

  • @bappuabdulla3544
    @bappuabdulla3544 4 роки тому +12

    കഥകളെല്ലാം വായിച്ചതാണ് എന്നാലും കേൾക്കുന്നതിൻ്റെ സുഖം വേറെ

  • @suni321
    @suni321 4 роки тому +13

    ബ്രോയുടെ ചാനലിന്റെ കടുത്ത ആസ്വാദകൻ ആണ് ഞാൻ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാറില്ല അവതരണം അതിഗംഭീരം

    • @NiATV
      @NiATV  4 роки тому +1

      💓Thankyou

  • @manjushmanjus3608
    @manjushmanjus3608 2 роки тому +3

    ഒരുപാട് തവണ കേട്ടുകഴിഞ്ഞു എന്നാലും ഇത് ഇപ്പോളും ഇടയ്ക്കു കേൾക്കാറുണ്ട് അത്രയും നല്ല കഥയാണിത്

  • @mhdmurshid1905
    @mhdmurshid1905 4 роки тому +24

    16:28....ആദ്യം ആയാണ് ഈ ചാനെൽ കാണുന്നതെങ്കിൽ എന്ന്......😏
    എന്നും ഒരു പത്ത് തവണയെങ്കിലും വന്ന് നോക്കും പുതിയ വീഡിയോ ഉണ്ടോന്ന്... അവസാനം കണ്ടത് തന്നെ പിന്നേം പിന്നേം കാണും 😪
    Always waiting for new videos.......please be fast🙂

  • @muhammednavas586
    @muhammednavas586 4 роки тому +21

    17മിനിറ്റ് ഒള്ളു എന്നാലും
    ഇന്നത്തേക്ക് കുശാലായി
    പൊളി സാനം
    അടുത്ത കഥ വേഗം അപ്‌ലോഡ് ചെയ്യണേ... Lockdown നീട്ടിയിട്ടുണ്ട്

  • @kl2dxbblogs716
    @kl2dxbblogs716 4 роки тому +6

    വളരെ intresting ആയിട്ടുള്ള കഥകളാണ് - സത്യം പറയാലോ ഞാൻ ഈ കഥകൾ കേട്ടാണ് ഉറങ്ങാറ്
    ഇനിയും ഒരുപാട് story കൾ പ്രതീക്ഷിക്കുന്നു

  • @underthewildskysky3777
    @underthewildskysky3777 4 роки тому +6

    ഗംഭീര കഥ വിഷു കൈ നീട്ടം ആയി നൽകിയ നിയ വൈൽഡ് ലൈഫ് ചാനലിന് നന്ദി.

  • @rafeequemohd9075
    @rafeequemohd9075 4 роки тому +9

    ഓരോ കഥയ്ക്കും കാത്തിരിക്കുകയാണ്...
    ഹാപ്പി വിഷു.... 💐💐💐💓✌

  • @immanuvaljoseph2923
    @immanuvaljoseph2923 4 роки тому +8

    സൂപ്പർ കഥ അടുത്ത വേട്ട കഥ ക്കായി വെയ്റ്റിംഗ്

  • @swaragdivakaran3324
    @swaragdivakaran3324 4 роки тому +8

    അടിപൊളി കഥ. മികച്ച അവതരണം. BGM സൂപ്പർ ❤️👌😍
    ഇനിയും ആന കഥകൾ പ്രതീക്ഷിക്കുന്നു 😍😘🥰

    • @NiATV
      @NiATV  4 роки тому +1

      💓

  • @user-hd6nn7sm3j
    @user-hd6nn7sm3j 4 роки тому +3

    നിങ്ങളുടെ അവതരണം അതിന്റെ കൂടെ കിടിലൻ സ്റ്റോറി ഇത് രണ്ടും വല്ലാത്ത ഒരു ലഹരി ആയിട്ടുണ്ട് ...

    • @NiATV
      @NiATV  4 роки тому

      💓Thankyou

  • @anandramaswamy1339
    @anandramaswamy1339 4 роки тому +18

    Kenneth Anderson was a great Hunter

  • @sajithomas1702
    @sajithomas1702 4 роки тому +6

    നന്നായിരിക്കുന്നു. നല്ല അവതരണം.

    • @NiATV
      @NiATV  4 роки тому

      💓Thankyou

  • @destroyer5016
    @destroyer5016 4 роки тому +8

    Perfect, as always. Waiting for 50K subscribers and Odiyan kaduva.

    • @NiATV
      @NiATV  4 роки тому +1

      🌹

  • @aryajayakumaraj877
    @aryajayakumaraj877 4 роки тому +2

    Nice storyy ....puthiya kadhayku vendi kathirikunnu

  • @govinds2255
    @govinds2255 4 роки тому +3

    Broyude ooro video varanum kathirikkuvanu. Athrakk nalla content ulla videos aanu eth. Very usefull.
    ❤❤❤❤❤❤❤❤
    Valare aakamshayode Odiyan Kaduvakku kathirikkuvanu

  • @iunius9171
    @iunius9171 4 роки тому +5

    Same sound aaa inhale exhale poolulla sound readikke peedippikkunnu love it again wonderful waiting for your next work onne speed aakke broo 💜

  • @arunkuttanz1987
    @arunkuttanz1987 4 роки тому +5

    കുടുക്കി ...❤️❤️❤️❤️❤️❤️❤️❤️

  • @narayanankuttyk6924
    @narayanankuttyk6924 4 роки тому +2

    Nice story
    Nice sound
    Eniyum orupadu stories ayi waiting anu..

    • @NiATV
      @NiATV  4 роки тому +1

      💓

  • @sreejithms3163
    @sreejithms3163 4 роки тому +5

    കഥകൾ നന്നാവുന്നുണ്ട്.👏👏👍👍

    • @NiATV
      @NiATV  4 роки тому +1

      💓

  • @Black_belt1993
    @Black_belt1993 4 роки тому +4

    ഓരോ കഥയും വരാൻ ഇപ്പോ കട്ട waiting ആണ്

  • @kunjutube743
    @kunjutube743 4 роки тому +5

    Waiting

  • @godwinsilvanose6171
    @godwinsilvanose6171 4 роки тому +5

    Perfect voice for story telling

    • @NiATV
      @NiATV  4 роки тому

      Thankyou 🌹

  • @nibinaugustine6193
    @nibinaugustine6193 4 роки тому +8

    അടിപൊളി .....✌️✌️✌️👍👍

  • @rn4519
    @rn4519 4 роки тому +3

    എല്ലാ തവണത്തെപോലെ ഇത്തവണയും അതിഗംബരം ആക്കി... 👏👏👏👏👏 ആനയെ ഈറ്റ കട്ടിൽ നേരിടാൻ വളരെ പാടാനാണ് എന്നു കേട്ടിട്ടുണ്ട്.

    • @NiATV
      @NiATV  4 роки тому

      നന്ദി💓

  • @varunmurali7886
    @varunmurali7886 4 роки тому +4

    Very nice broooooo I am a great fan of you...m

    • @NiATV
      @NiATV  4 роки тому +1

      💓

  • @rajeshrpillai8635
    @rajeshrpillai8635 4 роки тому +5

    പൊളി w8ing for next

  • @sojinsaji8648
    @sojinsaji8648 4 роки тому +2

    Ningalde oro kathayum erangumbo thanne kanunne alane njan,adutha katha udan thanne edane,ee channal ile adutha kathakk vendi waitinga

    • @NiATV
      @NiATV  4 роки тому +1

      💓

  • @hepziihep2565
    @hepziihep2565 4 роки тому +7

    Lots of love for making us entertained...keep moving....u will surely be rewarded for ur efforts:)

    • @NiATV
      @NiATV  4 роки тому

      💓Thankyou

  • @Thodupuzhatravel
    @Thodupuzhatravel 3 роки тому +2

    ഞാൻ എന്നും മാറി മാറി കേൾക്കും അത്രക്ക് സൂപ്പർ ആണ്

  • @user-vn6rk3cd2w
    @user-vn6rk3cd2w 4 місяці тому +1

    നോയൽ ബ്രോ, ഈ കഥ ഇട്ടിട്ട് ഇന്നേക്ക് 4 വർഷം...2020 വിഷുവിന് post ചെയ്‌ത കഥ ❤️Happy vishu നോയലേട്ടാ and legend Anderson...Jim corbett ഇന് national പാർക്ക്‌ ഉണ്ടേൽ അൻഡേഴ്സണ് ഒരു ചാനൽ നോയൽ ബ്രോ ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു മഹാമനുഷ്യൻ ഉള്ള കാര്യം ആരും അറിയില്ലായിരുന്നു... താങ്ക്സ് ❤️

  • @shibinp8529
    @shibinp8529 4 роки тому +4

    Nice story sherikum nalla oru kadha ketta feel🤩

  • @twinklestar218
    @twinklestar218 4 роки тому +27

    നിങ്ങളുടെ ചാനലിനെ കുറിച്ച് ചോദിച്ചറിഞ്ഞ എന്റെ ചേച്ചിയുടെ മോൻ ചോദിക്കുവാ... വേട്ടക്കാരനായ ശിക്കാരി ശംബൂന്റെ കഥ ഈ ചാനലിൽ ഈ അങ്കിൾ പറഞ്ഞു തരുമോ എന്നു 😌🤑😁

    • @NiATV
      @NiATV  4 роки тому +5

      🤔

  • @jinsgeorge6565
    @jinsgeorge6565 4 роки тому +3

    Nice

    • @NiATV
      @NiATV  4 роки тому +1

      💓

  • @vishnuthampi9035
    @vishnuthampi9035 4 роки тому +12

    കാട്ടാന കൂട്ടത്തിലെ മുതിർന്ന പിടിയാന ആണ് ആ കൂട്ടത്തിന്റെ ലീഡർ

    • @NiATV
      @NiATV  4 роки тому +10

      എല്ലാ ആനക്കൂട്ടത്തിനും സംരക്ഷണത്തിന് ഒരു ആണ്‍ ആന ഉണ്ടായിരിക്കും.പൊതുവേ അത് കൂട്ടം വിട്ടാണ് നടക്കുന്നത്.. എന്നാല്‍ ആനക്കൂട്ടത്തിന്‍റെ പരിസരത്ത് തന്നെ ഉണ്ടാവുകയും ചെയ്യും. അപകടം വന്നാല്‍ പെണ്ണാനകള്‍ കരയുന്ന ശബ്ദം കേട്ട് നിമിഷങ്ങള്‍ക്കുളളില്‍ അവന്‍ അവിടെയെത്തുകയും ചെയ്യും. അത് കൊണ്ടാണ് ഒറ്റതിരിഞ്ഞ് നടക്കുന്ന എല്ലാ ആനകളും ഒറ്റയാനല്ലെന്ന് പറയുന്നത്. ചിട്ടകളും മറ്റും പഠിപ്പിക്കുന്നത് പെണ്ണാന തന്നെയാണ്..

  • @mebinvarghese8946
    @mebinvarghese8946 4 роки тому +6

    Morning vibes............

  • @aflahmanayil8889
    @aflahmanayil8889 4 роки тому +8

    Andersen returns ❣❣

  • @pslakshmananiyer5285
    @pslakshmananiyer5285 4 роки тому +5

    For the first time I read all the books in harbound volumes from British Highcommission library Bulabhai Desai Auditorium Behind Yogashema Building of LIc in Nariman Point Bombay in 1980 .Geoge Ullwin Publishers London.I have spent sleepless nights to finish reading and collect next book.It attracted me because Tamilnadu Jolarpet Salem Karnataka Wayanad Manathavady Coorg and other places in South India are known to me.Although I have read all books of Jim Corbett Anderson appealed to be more because it was in the first part of the century.My regret is that I could not meet him or his son if only I have read the books in 1969 to 1975.I would have gone to Bangalore to see him personally.

  • @AnilKumar-ld2ho
    @AnilKumar-ld2ho 4 роки тому +2

    Butyful story

  • @farhansayed7489
    @farhansayed7489 4 роки тому +2

    Very very good story. Thanks a lot.

  • @rinurajan6585
    @rinurajan6585 4 роки тому +6

    പൊളിച്ചു... lockdown അല്ലേ എല്ലാവരും കാണട്ടെ

    • @NiATV
      @NiATV  4 роки тому

      ക്ഷീണമാണ്.അധികം ഓടില്ല.

  • @harshalrahman7391
    @harshalrahman7391 4 роки тому +7

    Rogue എന്നത് ഇപ്രാവശ്യം കറക്ടായി pronounce ചെയ്തു. കഴിഞ്ഞ തവണ ഇതു റോഗ് യൂ എന്നാണ് പറഞ്ഞിരുന്നത്.well done brother

  • @arunkvm7230
    @arunkvm7230 4 роки тому +7

    ശെരിയാണ് മറ്റൊന്നിനും തരാൻ കഴിയാത എന്തോ ഒന്ന് NIA ക്ക്‌ തരാൻ കഴിയുന്നുണ്ട്....

    • @NiATV
      @NiATV  4 роки тому +1

      Thankyou 💓

  • @SADDAMHUSSAIN-cv8xg
    @SADDAMHUSSAIN-cv8xg 4 роки тому +13

    Peer bucs ന്റെ story ഇതുവരെ കണ്ടില്ല

    • @tigerinvestment6367
      @tigerinvestment6367 4 роки тому +2

      Supper ann. His storiesl und. Julius manuel

    • @adkvillan4430
      @adkvillan4430 3 роки тому

      ജൂലിക്സ് മാനുൽ channel il und adipoli aanu

  • @themanhulkmonster3879
    @themanhulkmonster3879 4 роки тому +3

    Anderson kathakal intrest kudi varunnu...katta waiting for next story....

  • @finx3138
    @finx3138 4 роки тому +4

    A nice story with a wonderful climax

    • @NiATV
      @NiATV  4 роки тому

      💞💞

  • @Dexter_Morgan474
    @Dexter_Morgan474 4 роки тому +6

    Waiting for next

  • @nasarunasaru6650
    @nasarunasaru6650 4 роки тому +2

    Good video first like & watch

  • @ananthukrishnanvb2875
    @ananthukrishnanvb2875 4 роки тому +7

    Waiting for odiyan kaduva story😍

  • @akshaiakshai3930
    @akshaiakshai3930 4 роки тому +7

    സ൪,
    നിങ്ങളുടെ യൂട്യൂബ് ചാനലില് "പനപ്പട്ടിയിലെ കൊലയാന" എന്ന പരസ്യം വന്നപ്പോ മുതല് ഞാ൯ കാത്തിരുന്ന കഥയാണിത്

  • @praveenmp7094
    @praveenmp7094 4 роки тому +3

    Super story 👍👍👍👍👍👍👍👍👍🌹👍👍👍👍👍

  • @abhidybala105
    @abhidybala105 4 роки тому +2

    Uff.,, pwli👌👌... അടുത്ത കഥ ക്ക് ആയി കട്ട വെയ്റ്റിങ് ✌️✌️

    • @NiATV
      @NiATV  4 роки тому +1

      👍

  • @Hussain-ss9lr
    @Hussain-ss9lr 4 роки тому +2

    എനിക്ക് നിങ്ങളുടെ ചാനലും കഥകളും വളരെ ഇഷ്ടമാണ് 💖💓

  • @premraj4621
    @premraj4621 4 роки тому +2

    Thanks niya. 👌🙏

  • @nasarunasaru6650
    @nasarunasaru6650 4 роки тому +6

    Thanks brother 😍😍

  • @Asee9207
    @Asee9207 4 роки тому +3

    കഥകൾ വളരെ സുന്ദരമാണ്
    Relax
    👌👌👌

    • @NiATV
      @NiATV  4 роки тому

      🎈🎈🎈

  • @jbhistorybook3815
    @jbhistorybook3815 4 роки тому +6

    Sound effects nalla timing
    Good keep it up

  • @arunshajachu3253
    @arunshajachu3253 4 роки тому +8

    Nia wildlife storys kola mass👌👌👌👌👍

  • @umarmukthar2404
    @umarmukthar2404 4 роки тому +2

    Eniyum. Video predheeshichu. Kenneth Anderson and Jim Corbet... Iavarde nalla nalla story njangali ethickuna eeee nia channelinu oru bigg salute.✋ wildlife ishttapedunna ellaavakkum eee channel dedicate chayyunu. Oruthavane ee channel kandaal pinneedum kaanum. Urappaayum kandiricku athrackum bhangiyodeyulla editing aanu. Channel chaidhirickane.

    • @NiATV
      @NiATV  4 роки тому

      Thankyou
      💓

    • @umarmukthar2404
      @umarmukthar2404 4 роки тому +1

      Nia channel support chaiyyuan oru sadharana karanaanu njan ente ellaavidha support undu ennil kazhiyunna subscribe njan chaidhittundu wildlife ishtta mulla vartte ellaam njan shere chaidhittumundu. Njanum ente frdsum full support aanu Nia 🥰🥰🥰😍😍😍😍😍😍😍😍

  • @thalappokkamchannel4388
    @thalappokkamchannel4388 4 роки тому +4

    ഇതുപോലെ ആനകളുടെ കഥ ഇനിയും ഇടണേ . കൊളളാം നല്ല കഥ

    • @NiATV
      @NiATV  4 роки тому +1

      ഇടാം.

  • @sudheeshsurendran1596
    @sudheeshsurendran1596 4 роки тому +2

    Chetta vishu kaineettam powlichuuuuuu😘😘😘😘😘😘

  • @RedBook-jx4iv
    @RedBook-jx4iv 5 місяців тому +1

    കണ്ടത് തന്നെ കണ്ട് മടുത്തു നോയലേട്ടാ... 😍

  • @Max-kk8nm
    @Max-kk8nm 4 роки тому +4

    Superb..plz add more stories...

    • @NiATV
      @NiATV  4 роки тому +1

      💓

  • @parthanparthan8725
    @parthanparthan8725 4 роки тому +2

    Nannayi Avatharippichu🙏👍

  • @Lonewolf-rj2hn
    @Lonewolf-rj2hn 4 роки тому +5

    Ente ponnu chettay Aa vettakadhakal onnu upload cheyyaamo? Please...... Ningalde Sound I'll Vettakadhakal kelkkan nalla resam aanu

  • @anjudipin8872
    @anjudipin8872 4 роки тому +3

    Sir njan new subscriber Anu ningalude avatharanasaili Anu enikk ettavum ishttamayath 💯

    • @NiATV
      @NiATV  4 роки тому

      Thankyou

  • @pavindas2673
    @pavindas2673 4 роки тому +4

    Machaneee polichhh❤❤❤

  • @umarmukthar2404
    @umarmukthar2404 4 роки тому +2

    Kennath Anderson. Odiyan kaduvayum. Kandu muttiya kadha undo.. Aanayude story ishttaai. Ninglude pazhaya background music aanu kurachum koode ishttapette. Paavam Aana aanakk ariyillalo. Vanne aaalu kenneth aanu❤.

    • @NiATV
      @NiATV  4 роки тому

      Bgm മാറ്റിക്കൊണ്ടേ ഇരിക്കും. എങ്കിലാണ് വിത്യസ്ഥത ഫീല്‍ ചെയ്യൂ.

  • @davidsandeep7337
    @davidsandeep7337 10 місяців тому

    I have a collection of Kenneth Andersons books. Istarted buying them from Banglore. First one was nine maneaters and one rogue. Recently I visited his deserted bungalow near post office,Banglore. Felt very sad. Ialways pay tribute to him. Hero of arare kind. May his soul rest in peace.

  • @artist6049
    @artist6049 4 роки тому +3

    കിടു... കിടു..♡

    • @NiATV
      @NiATV  4 роки тому +1

      💓

  • @Muralika100
    @Muralika100 3 роки тому +2

    Polichu bro i am addicted to your video nice voice and good presentation good job

    • @NiATV
      @NiATV  3 роки тому +1

      Thankyou.

  • @travelmedia5992
    @travelmedia5992 4 роки тому +12

    നമ്മുടെ അട്ടപ്പാടിയിൽ 9
    പേരെ കൊന്ന ഒരു ആനയുണ്ട്
    പിലാണ്ടി. ഇപ്പോൾ അവൻ മനുഷ്യനോട് ഇണങ്ങി കോടനാട് ചന്ദ്രശേഖരൻ എന്ന പേരിൽ അവൻ കോടനാടുണ്ട്
    അതിന്റെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?

    • @NiATV
      @NiATV  4 роки тому +5

      നമുക്ക് പിന്നീട് ആ കഥയും ചെയ്യാം.

    • @travelmedia5992
      @travelmedia5992 4 роки тому +2

      @@NiATV ♥️♥️♥️

    • @fawazzawaf235
      @fawazzawaf235 4 роки тому +1

      Lol😝😅😅😅

    • @travelmedia5992
      @travelmedia5992 Рік тому

      @@NiATV waiting 👍

  • @PrasadPrasad-zb7tj
    @PrasadPrasad-zb7tj 2 роки тому +2

    സൂപ്പർ...... 👌👌👌👌

  • @ARAVINDPSASD
    @ARAVINDPSASD 4 роки тому +2

    എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം

    • @NiATV
      @NiATV  4 роки тому +1

      💓Thankyou

  • @canopy185
    @canopy185 4 роки тому +3

    Adipoli 👌👌

  • @binigeorge7584
    @binigeorge7584 4 роки тому +3

    നന്നായിട്ടുണ്ട് കെട്ടോ

    • @NiATV
      @NiATV  4 роки тому

      💓Thankyou

  • @jinothomas953
    @jinothomas953 4 роки тому +3

    Natil poyittu venam ente monu e kadhakal paranju kodukan thanks

  • @rohithrajan5135
    @rohithrajan5135 4 роки тому +6

    Poliyeee

  • @lekshmipriyas9785
    @lekshmipriyas9785 4 роки тому +2

    ആനമല കലിമിനെ കുറിച്ച് ഒരു strory ചെയുവോ,,, നല്ല രസമുണ്ട് താങ്കളുടെ ഈ ശബ്ദത്തിൽ കഥ കേക്കാൻ 😊

  • @theskeltonboy8473
    @theskeltonboy8473 4 роки тому +3

    The Best way to spend quarentine .... Sharikkum nerit Kanda anubhavam ... keralathil cheytha vettakal pratheekshikkunnu

    • @NiATV
      @NiATV  4 роки тому

      Thankyou ..🎈🎈🎈

  • @aravindsnair408
    @aravindsnair408 4 роки тому +2

    Videos ellam Super aaane maximum share cheyaarond ,, all the best 🍷

  • @blackbarrel5579
    @blackbarrel5579 4 роки тому +3

    Adipoli.. waiting for other stories😍

    • @NiATV
      @NiATV  4 роки тому +1

      🌀

  • @fathimakingini5122
    @fathimakingini5122 4 роки тому +3

    സൂപ്പർ

  • @ratheshrathi7390
    @ratheshrathi7390 4 роки тому +5

    സൂപ്പർ നിങ്ങളുടെ കതകൾക്കുമ്പോൾ ഒരു സിനിമ കണ്ടഭീൽ

    • @NiATV
      @NiATV  4 роки тому +1

      💓

  • @ARUNKUMAR22555
    @ARUNKUMAR22555 4 роки тому +2

    Super Story

  • @ananduvs8360
    @ananduvs8360 4 роки тому +2

    Vettalatha ee soundil katha kelkkan nalla rasamayirikkum ee avatharanam adipoli ann

  • @kannansreekerala1377
    @kannansreekerala1377 4 роки тому +1

    നല്ല ഒരു വിഷുകൈ നീട്ടം Tanks ചേട്ട

  • @harry736
    @harry736 4 роки тому +5

    Lockdown may 3 vare neetiyitund...
    Odiyan kaduvayum ellamingad poratte....

    • @NiATV
      @NiATV  4 роки тому +1

      💓

  • @arjuzz7134
    @arjuzz7134 4 роки тому +7

    നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്..എന്നാൽ നമ്മുടേ നാട്ടിലെ പ്രാദേശിക വേട്ടകരുടെ കൂടെ കഥകൾ കൂടെ കിട്ടിയാൽ ചെയ്യണം

    • @NiATV
      @NiATV  4 роки тому +1

      💓

  • @rakeshnk2135
    @rakeshnk2135 4 роки тому +3

    🥰👌

  • @noblethomas5207
    @noblethomas5207 4 роки тому +4

    BGM aaa music oru kidu feel anu