പൊളിച്ചു .... ആ കാലത്ത് ആയിരുന്നു കുറച്ച് സമയം... വേട്ടക്കാരുടേയും ആനയുടെയും കൂടെ കാട്ടിലൂടെ അലഞ് സമയം പോയതറിഞ്ഞില്ല... പഴയ ഒരു ഉഗ്രൻ നോവൽ വായിച്ച ഫീലിംങ്ങ്.....
വിത്യസ്തമായ വേട്ടക്കഥ...! വളരെ ജിജ്ഞാസയോടെയാണ് കണ്ട് തീർത്തത്, സിനിമ കാണുന്നതുപോലെ ഉണ്ടായിരുന്നു. അവതരണവും അതിഗംഭീരം...!!! അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു. നന്ദി...!!
അവതരണം അതിമനോഹരം. സമയം ഒട്ടും പാഴാവില്ല. വര്ഷങ്ങളുടെ വായന യജ്ഞം അര മണിക്കൂർ കൊണ്ട് മറ്റുള്ളവരിലേക്കെത്തിക്കാൻ കഴിയുന്നുണ്ടല്ലോ. അറിവുകൾ പകർന്നു നല്കാനുള്ളതാണ്. അതു നന്നായി ചെയ്യുന്നു. God bless you
ഒരു സിനിമ കണ്ട പ്രതീതി ആയിരുന്നു.. മറ്റൊരു ലോകത്തേക്ക് കൊണ്ടു പോയ അവതരണം... hats off you brother... ഈ ഒറ്റ കഥ കൊണ്ടു അങ്ങയുടെ ആരാധകൻ ആയി തീർന്നു... ഇത് പോലുള്ള വിഡിയോകൾക്കായി കാത്തിരിക്കുന്നു... അഭിനന്ദനങ്ങൾ... 👏👏👏👏
വളരെ മികച്ച അവതരണം ഓരോ വാക്കുകളും പറയുമ്പോൾ മനസ്സിൽ ഒരു ക്ലിയർ പിക്ചർ വരുത്തുവാനായി കഴിഞ്ഞു. ഒരു വിഡിയോ കണ്ട സംതൃപ്തി നന്ദിയുണ്ട്. ചാനലിന് എല്ലാ വിധ അഭിനന്ദനങ്ങൾ
സൂപ്പർ കഥയും കഥപറച്ചിലും ജൂലിയസ് സഹോദരാ..! ഇത് സിനിമയാക്കിയാൽ സൂപ്പർഹിറ്റായിരിക്കും..! ഉദാഹരണം "മൃഗയ"...! പക്ഷെ അതുപോലെ പടം പിടിക്കാൻ ഐ.വി.ശശിയേട്ടനെ പോലൊരു ഡയറക്ടർ ഇല്ല എന്നതാണ് ഒരു കുഴപ്പം
ഇത് സിനിമയാക്കിയാൽ പുലിമുരുകനെക്കാൾ കളക്ഷൻ ഉറപ്പാ താങ്കൾ തന്നെ സംവിധാനം ചെയ്യണമെന്ന് മാത്രം. ഇതുപോലുള്ള കഥകൾ പ്രദീക്ഷിച്ചുകൊണ്ട് സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു. സൂപ്പർ..
Hearing such an attractive way of story telling after so many years. During childhood my grandfather used to say stories wonderfully. Now after many years again I hear a story with wonderful narration.
ഇതു വളരെ വ്യത്യസ്തമായ ഒരു രീതിയിൽ അവതരിപ്പിച്ച താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. ഇതു കേട്ട എല്ലാവരും ഒരുപാട് വർഷങ്ങൾക്ക് പിറകിലേക്ക് സഞ്ചരിച്ചുകാണും ഉറപ്പ്.കുട്ടിക്കാലത്തു ഉറങ്ങുന്നതിനു മുൻപ് നമ്മുടെ മുതിർന്നവർ പറഞ്ഞു പറഞ്ഞു തന്ന അതേ ഫീൽ. ഇതു കേൾക്കുവാൻ തുടങ്ങിയപ്പോ ഞാൻ ജനലിന്റെ അരികത്താണ് ഇരുന്നത് പക്ഷെ peer bucks ജനലിൽ കൂടി സായ്പ്പിന്റ കാലിൽ പിടിക്കാൻ നോക്കി ഇന്ന് കേട്ടപ്പോൾ ente അമ്മച്ചിയാണേ സത്യം ഞാൻ അവിടുന്നു മാറി കേട്ടോ..😀
എനിക്ക് പറയാനുള്ളത് നന്ദിയാണ്....ഇത്തരം ടൈപ്പ് കഥകള്‍ കേള്‍ക്കാനും അതിലേയ്ക് ഇറങ്ങിച്ചെല്ലാനും ഇഷ്ടമുള്ള ഒരാളാണ് ഞാന്‍...ഇത് പറയുന്നത് താങ്കള്‍ ആണെങ്കിലും കണ്‍മുന്നില്‍ ശരിയ്കു കണ്ട ഒരു സംഭവമായി തോന്നിപപിച്ചു...അത്രയും അടിപൊളി അവതരണം......ഇനിയും ധാരാളം കഥകള്‍ക്കായി ക്ഷമയില്ലാതെ കാത്തിരിയ്കുന്നു....വളരെ ആകാംക്ഷയോടെ ഓരോ ദിവസം ഓരോ കഥയായാണ് കേള്‍ക്കുന്നത്....ഇൗ അവതരണം പറ്റാവുന്ന അത്രയും മുന്നോട്ട് കൊണ്ടു പോകണം.....എല്ലാ ഭാവുകങ്ങളും നേരുന്നു....
നല്ല ശബ്ദം... സംസാര ഭാഷ....ഒരു കൂട്ടുകാരൻ കഥ പറഞ്ഞു തരുന്നത് പോലെ..... നേരിട്ട് കണ്ട പോലെയുള്ള ഫീൽ.... ഇനിയും ഇത്തരം നല്ല നല്ല വിഷയങ്ങളുമായി ജൈത്രയാത്ര തുടരാൻ സാധിക്കട്ടെ.... ആശംസകൾ...
ഓഡിയോ.... മാത്രമായി ഫോൺ ചെവിക്കരികിൽ പിടിച്ചു കൊണ്ട് ഈ കാട്ടിലേക്ക് ഒരു യാത്ര പോയി... ഇപ്പൊ വീഡിയോ കഴിഞ്ഞപ്പോൾ......ഒരു പടം കഴിഞ്ഞ് ഇറങ്ങിയ ഹാങ്ങ് ഓവർ ആണ് തലയ്ക്കു 😇😇😇
@@thalappokkamchannel4388 bro tv mobile oke kanumbl light on akiya shesham kanuka. Athanu eye k nallath. Athanu udesichath. Allkl eye nu kayicha kurayum.
താങ്ക്സ് ചേട്ടാ എന്റെ മോൻ ആനകളോട് വലിയ ഇഷ്ട്ടമാണ് എന്നും ഉറങ്ങാൻ നേരം ആനകഥകൾ പറഞ്ഞാണ് ഉറങ്ങാറ്, ചിറക്കൽ കാളിദാസന്റെ വലിയ ആരാധകനാണ് മോൻ, പക്ഷെ ഞാൻ ഇന്നേ വരെ പറഞ്ഞ ആനകഥകൾ അവന്റെ നായകൻ മാമ്പിയും കാളിയും ആയിരുന്നു. ഞാൻ ചേട്ടൻ പറഞ്ഞ കഥ എന്റെ ശൈലിയിൽ മോനോട് പറഞ്ഞു കൊടുത്തു, കേട്ടു കഴിഞ്ഞ നിമിഷം മുതൽ അവന്റെ ഇപ്പോഴത്തെ ഹീറോ മാമ്പിയും കാളിയുമല്ല peer bax ആണ്. എനിക്ക് മനസിലായി ആ കഥ ആഴത്തിൽ പതിഞ്ഞിട്ടുണ്ട് ന്ന്
മൂന്ന് ദിവസം മുൻപാണ് ഈ ചാനൽ ഞാൻ കാണുന്നത്. ഇനി ഞാൻ കാണാത്ത നിങ്ങടെ ചാനലിലെ എല്ലാ വീഡിയോകളും ഞാൻ കാണാൻ തീരുമാനിച്ചു. തീരെ വെറുപ്പിക്കാത്ത വളരെ സിമ്പിൾ ആയിട്ടുള്ള നിങ്ങടെ അവതരണം കൊള്ളാം. Appreciate your efforts ♥️😊😊.
വളരെ മനോഹരമായ വിവരണം👌👌👌. ശെരിക്കും ത്രില്ല് അടിച്ചു ഇരുന്നു. ഇതൊരു സിനിമയായി കാണാൻ വല്ലാതെ ആഗ്രഹം തോന്നുന്നു.ഏതെങ്കിലും നല്ല സിനിമാക്കാർ ഈ വീഡിയോ കണ്ടാൽ മതിയായിരുന്നു.
യൂട്യൂബിൽ പ്രിയപ്പെട്ട ഒരു ചാനൽ കൂടി... ഈ ചാനലിൽ നിന്ന് ആദ്യമായി കാണുന്ന വീഡിയോ ഇതാണ്. ഇനി പഴയ വീഡിയോകൾ തിരഞ്ഞു പെറുക്കി കാണണം. തുടർന്നും ഇതുപോലെ ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. ആശംസകൾ... ❤️
മൂന്ന് വർഷം കഴിഞ്ഞും 2023-ൽ വീണ്ടും വീണ്ടും കേൾക്കുന്നവർ ഇവിടെ കമോൺ 💪💪💪 എത്ര പ്രാവശ്യം കേട്ടാലും അവതരണ മികവ് കൊണ്ട് മതി വരാത്ത കഥ.. ഏത് കഥ എടുത്താലും അച്ചായന്റെ peer ബക്സ് കഥ പോലെ വേറൊരു കഥ ഇല്ല 💪💪💪💪
Like the movie Ghost & Darkness... You should draft a brief synopsis get it registered for rights in Hollywood & approach Netflix / some other big studios for production...this will be a great movie 🎥..
I am hearing this story 5 times .. ur soo good at it .. it remind me of my dad telling bed time stories during childhood... i would like to meet u and hear from u in real time ..
പിടിച്ചിരുത്തിയ അവതരണ ശൈലി ..മനോഹരമായി പറഞ്ഞു ..ആ കാലഘട്ടത്തിൽ ജീവിച്ചപോലെ അനുഭൂതി ...തുടരുക നന്ദി
ശെരിക്കും നമ്മൾ മനസ്സിൽ വല്ലാതെ കണ്ടു aa സീൻ okk...ohhh...super ചേട്ടാ , god bless you
സത്യം
Nice
@@manikuttanmkn2052 rg
Avatharanam- Gambheeram👍👍👍
രാത്രി ഉറങ്ങാൻ കിടക്കുമ്പോ കേട്ട് ഉറങ്ങാൻ നല്ല രസം... അടിപൊളി content 😍
💓
😊😍
ua-cam.com/video/1111dCeE6s8/v-deo.html, ഒരു ആനകഥ....
100% സത്യം
ഞാനും
നല്ല അവതരണം.
മലയാളത്തിലെ എണ്ണം പറഞ്ഞ യൂട്യൂബ് ചാനലുകളിൽ ഒന്നായി ഇത് മാറട്ടെ എന്നാശംസിക്കുന്നു.
Thanks 💓
അതേ നല്ല അവതരണം ചിത്രങ്ങളില്ലാത്ത ആസ്വാദനം, വേറൊരു അനുഭവം,,,,, താങ്ക്സ്ചങ്കെ
ഒരു കൂട്ടുകാരൻ പറഞ്ഞ പോലെ ♥️♥️
💓
ഞാൻ തന്നെ എഴുതിയതാണ്
ഈ ചാനൽ വിജയിക്കും. കാരണം നിങ്ങൾക്ക് നല്ല വായനാശീലമുണ്ട്. നല്ല അവതരണവും.
💓
സംഗതി പൊളിച്ചു.. നേരിൽ കണ്ട അനുഭവം പോലെയാ ചങ്ക് ന്റെ അവതരണം. ഒന്നും കുറക്കാനോ കൂട്ടാനോ ഇല്ലാ.. എന്റെ മാർക്സ് 10 ല് 10
നന്ദി ബ്രോ 💓💓💓💓
Ente mark 10000000000000
പൊളിച്ചു .... ആ കാലത്ത് ആയിരുന്നു കുറച്ച് സമയം... വേട്ടക്കാരുടേയും ആനയുടെയും കൂടെ കാട്ടിലൂടെ അലഞ് സമയം പോയതറിഞ്ഞില്ല... പഴയ ഒരു ഉഗ്രൻ നോവൽ വായിച്ച ഫീലിംങ്ങ്.....
💓
ശരിക്കും ആ കാലത്തു കൂടെ കടന്നു പോയി... എന്താ ഫീൽ... ഇനിയും വേണം ഇതുപോലെ കഥകൾ.... ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു
💓
Sathyam
വിത്യസ്തമായ വേട്ടക്കഥ...!
വളരെ ജിജ്ഞാസയോടെയാണ് കണ്ട് തീർത്തത്,
സിനിമ കാണുന്നതുപോലെ ഉണ്ടായിരുന്നു. അവതരണവും അതിഗംഭീരം...!!!
അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു.
നന്ദി...!!
💓
ശെരി ആണ്
💓
വളരെ ശെരി ആണ്.ഇതേ കാര്യം എഴുതാൻ ആണ് ഞാനും വന്നത്
വളരെ ഇഷ്ടപ്പെട്ടു നല്ല അവതരണം 👍
താങ്കൾ പറയുന്ന ഓരോ കഥയും ഞാൻ ആ കാലത്തിലോട്ടു അറിയാതെ പോയി പോകും, ശരിക്കും ആ സംഭവങ്ങൾ പറയുമ്പോൾ കാണിന് മുമ്പിൽ നടക്കുന്നപോലെ തന്നെയാണ്. നല്ല അവതരണം.
💓
ഒരു സിനിമ കണ്ടു തീർന്ന പോലെ നല്ല ആധികാരികമായ വിവരണം വേട്ട കഥകൾ ഇഷ്ടമാണ് ഇനിയും പ്രതീക്ഷിക്കുന്നു
💓
ചേട്ടന്റേ ഓരോ കഥയ്ക്കും ഒരു പ്രത്യേകതയുണ്ട്. അത് കേൾക്കുമ്പോൾ... ഞാനും ആ കഥയിൽ ഉൾപ്പെടുന്നു...എന്നൊരു ഫീലിങ്.
💓
അവതരണം അതിമനോഹരം. സമയം ഒട്ടും പാഴാവില്ല. വര്ഷങ്ങളുടെ വായന
യജ്ഞം അര മണിക്കൂർ കൊണ്ട് മറ്റുള്ളവരിലേക്കെത്തിക്കാൻ കഴിയുന്നുണ്ടല്ലോ. അറിവുകൾ പകർന്നു നല്കാനുള്ളതാണ്. അതു നന്നായി ചെയ്യുന്നു. God bless you
💓💓💓🙏
ഞാൻ ഈ ചാനെൽ കണ്ട ഫസ്റ്റ് വീഡിയോ ഇത് ആണ് പിന്നെ ഒന്നും മിസ്സ് ആകില്ല.. 🔥♥️
പൊളിച്ച് അണ്ണാ വേട്ടക്കഥകൾ ഏന്നുമെന്റ വീക്നെസായിരുന്നു .
💓
I'm Tamil but I understand his speech very well. Wow
❤️
@@JuliusManuel sir katha super aayitundu
ഒരു സിനിമ കണ്ട പ്രതീതി ആയിരുന്നു.. മറ്റൊരു ലോകത്തേക്ക് കൊണ്ടു പോയ അവതരണം... hats off you brother... ഈ ഒറ്റ കഥ കൊണ്ടു അങ്ങയുടെ ആരാധകൻ ആയി തീർന്നു... ഇത് പോലുള്ള വിഡിയോകൾക്കായി കാത്തിരിക്കുന്നു... അഭിനന്ദനങ്ങൾ... 👏👏👏👏
ഒന്നിൽക്കൂടുതൽ പ്രാവശ്യം കേൾക്കുന്നവർ ഉണ്ടോ...?
10il kooduthal
50
കാര്യത്തിലാ
എത്ര തവണ കേട്ട് എന്ന് എനിക് തന്നെ ഒരു പിടിയില്ല😊
Ipo kandu kond irikkuva ❤
ഒരൊറ്റ സെക്കന്റ് പോലും skip ചെയ്യാതെ കാണാൻ പറ്റിയ വീഡിയോ.. കിടിലം അവതരണം 🥰❤
❤️🌺
ശരിക്കും പീർ ബക്സ് എന്റെ മുമ്പിലാ വന്നു നിന്നത് പക്ഷേ കണ്ട വഴി എന്റെ ബോധം പോയി കേട്ടോ. എന്റെ ഹൃദയമിടിപ്പ് ഇപ്പോഴും കൂടി തന്നെയാ ഇരിക്കുന്നെ...❤❤
ഇത് തുടങ്ങിയാൽ നിർത്താൻ പറ്റുന്നില്ല....
സൂപ്പർ.... ന്നാലും നുമ്മളെ സുലൈമാൻ.... ഓൻ ഹനുമാനാ.. ഹനുമാൻ.
💓
വളരെ മികച്ച അവതരണം
ഓരോ വാക്കുകളും പറയുമ്പോൾ മനസ്സിൽ ഒരു ക്ലിയർ പിക്ചർ വരുത്തുവാനായി കഴിഞ്ഞു. ഒരു വിഡിയോ കണ്ട സംതൃപ്തി നന്ദിയുണ്ട്.
ചാനലിന് എല്ലാ വിധ അഭിനന്ദനങ്ങൾ
💓
ആവേശത്തിന്റെ മുൾമുനയിൽ അരമണിക്കൂർ... കിടിലം......
💓
വീണ്ടും വീണ്ടും കേട്ടു...ഗംഭീരം. നല്ല അവതരണ ശൈലി. ഇനിയും ഇതുപോലെ നല്ലത് പ്രതീക്ഷിക്കുന്നു. ആശംസകൾ
വീഡിയോ കാണാതെ കണ്ണടച്ചു കേട്ടപോൾ ശരിക്കും ലൈവ് ആയി കണ്ട ഒരു പ്രതീതി 😍
💓
സൂപ്പർ കഥയും കഥപറച്ചിലും ജൂലിയസ് സഹോദരാ..! ഇത് സിനിമയാക്കിയാൽ സൂപ്പർഹിറ്റായിരിക്കും..! ഉദാഹരണം "മൃഗയ"...! പക്ഷെ അതുപോലെ പടം പിടിക്കാൻ ഐ.വി.ശശിയേട്ടനെ പോലൊരു ഡയറക്ടർ ഇല്ല എന്നതാണ് ഒരു കുഴപ്പം
💓
Mrigaya verum katha mathram
കേട്ടിരുന്നു പോകും എന്തൊരു അവതരണ ശൈലി.. ബ്രദർ പൊളിയാ... 💕💕💕💕
വീട്ട് ജോലി ചെയ്യുമ്പോള്‍ സാറിന്റെ കഥ കേള്‍ക്കാതെ വയ്യാത്ത അവസ്ഥ ആണ് ❤❤❤
ഇത് സിനിമയാക്കിയാൽ പുലിമുരുകനെക്കാൾ കളക്ഷൻ ഉറപ്പാ താങ്കൾ തന്നെ സംവിധാനം ചെയ്യണമെന്ന് മാത്രം. ഇതുപോലുള്ള കഥകൾ പ്രദീക്ഷിച്ചുകൊണ്ട് സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു. സൂപ്പർ..
You can expect more ! Thanks 💓
Athe
4 വർഷമായി കേൾക്കുന്നു ഒരു മടുപ്പും തോന്നുന്നില്ല ❤️
❤️
ജനലിലൂടെ തുമ്പിക്കൈ നീണ്ടുവന്ന രംഗം മനസ്സിൽ നിന്നും പോവുന്നില്ല 😳
സഹോദരാ, കണ്ണ് ഓപ്പറേഷൻ കഴിഞ്ഞു റസ്റ്റ് എടുക്കുന്ന എനിക്ക് ആകെ ആശ്വാസം താങ്കളുടെ കഥകൾ ആണ്. കേട്ട് അങ്ങനെ സമയം പോകുന്നു. താങ്ക്സ് 🙏😍
❤️❤️❤️
Hearing such an attractive way of story telling after so many years. During childhood my grandfather used to say stories wonderfully. Now after many years again I hear a story with wonderful narration.
Pleasure to hear this !!! 💓💓💓
@@JuliusManuel sir can u plz put english subtitles
ഇതു വളരെ വ്യത്യസ്തമായ ഒരു രീതിയിൽ അവതരിപ്പിച്ച താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. ഇതു കേട്ട എല്ലാവരും ഒരുപാട് വർഷങ്ങൾക്ക് പിറകിലേക്ക് സഞ്ചരിച്ചുകാണും ഉറപ്പ്.കുട്ടിക്കാലത്തു ഉറങ്ങുന്നതിനു മുൻപ് നമ്മുടെ മുതിർന്നവർ പറഞ്ഞു പറഞ്ഞു തന്ന അതേ ഫീൽ. ഇതു കേൾക്കുവാൻ തുടങ്ങിയപ്പോ ഞാൻ ജനലിന്റെ അരികത്താണ് ഇരുന്നത് പക്ഷെ peer bucks ജനലിൽ കൂടി സായ്പ്പിന്റ കാലിൽ പിടിക്കാൻ നോക്കി ഇന്ന് കേട്ടപ്പോൾ ente അമ്മച്ചിയാണേ സത്യം ഞാൻ അവിടുന്നു മാറി കേട്ടോ..😀
😀😀💓💓💓💓🙏🙏
ഐതിഹ്യമാല കൊട്ടാരത്തിൽ ശങ്കുണ്ണി ഇതാണ് എനിക്ക് ഓർമ്മ വരുന്നത്, നന്നായിരിക്കുന്നു, തുടരുക
ഈ അവതരണ ശൈലി തന്നെ ആണ് .. വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്നത്.. ഇനിയും കൂടുതൽ കഥകൾ വേണം
💓
നല്ല വെത്യസ്തമായ കഥ. പറഞ്ഞ രീതി അതിലും ഗംഭീരം ബോറടി ഒട്ടും തോന്നിയില്ല ഇനിയും പ്രേതീക്ഷിക്കാമോ ഇങ്ങനെയുള്ള കഥകൾ. ഞാൻ പ്രതീക്ഷിക്കുന്നു
Sure 💓
ഇപ്പോ ഇ കഥ കേട്ടാലേ ഉറങ്ങാൻ സാധിക്കുന്നുള്ളു. നല്ല അവതരണം ❤️🥰 thank you brother for giving unstressful nights and good sleep 🫂
❤️❤️
He is very talented keep support Julius Manuel . love you brother
കമന്റുകളിൽ എല്ലാവരും പറഞ്ഞത് വളരെ ശരിയാണ്.. നല്ല അവതരണം ഒരു സിനിമ കണ്ട സംപ്ത്രിപ്തി... വളരെ നന്നായിരിക്കുന്നു
💓
നിങ്ങളുടെ എഴുത്തു പോലെ മനോഹരമായ കഥപറച്ചിൽ !
തുടരുക ,പുതിയ കഥകളുമായി ...
💓
എനിക്ക് പറയാനുള്ളത് നന്ദിയാണ്....ഇത്തരം ടൈപ്പ് കഥകള്‍ കേള്‍ക്കാനും അതിലേയ്ക് ഇറങ്ങിച്ചെല്ലാനും ഇഷ്ടമുള്ള ഒരാളാണ് ഞാന്‍...ഇത് പറയുന്നത് താങ്കള്‍ ആണെങ്കിലും കണ്‍മുന്നില്‍ ശരിയ്കു കണ്ട ഒരു സംഭവമായി തോന്നിപപിച്ചു...അത്രയും അടിപൊളി അവതരണം......ഇനിയും ധാരാളം കഥകള്‍ക്കായി ക്ഷമയില്ലാതെ കാത്തിരിയ്കുന്നു....വളരെ ആകാംക്ഷയോടെ ഓരോ ദിവസം ഓരോ കഥയായാണ് കേള്‍ക്കുന്നത്....ഇൗ അവതരണം പറ്റാവുന്ന അത്രയും മുന്നോട്ട് കൊണ്ടു പോകണം.....എല്ലാ ഭാവുകങ്ങളും നേരുന്നു....
Thanks 💓
നല്ല ശബ്ദം... സംസാര ഭാഷ....ഒരു കൂട്ടുകാരൻ കഥ പറഞ്ഞു തരുന്നത് പോലെ..... നേരിട്ട് കണ്ട പോലെയുള്ള ഫീൽ....
ഇനിയും ഇത്തരം നല്ല നല്ല വിഷയങ്ങളുമായി ജൈത്രയാത്ര തുടരാൻ സാധിക്കട്ടെ....
ആശംസകൾ...
ഓഡിയോ.... മാത്രമായി ഫോൺ ചെവിക്കരികിൽ പിടിച്ചു കൊണ്ട് ഈ കാട്ടിലേക്ക് ഒരു യാത്ര പോയി... ഇപ്പൊ വീഡിയോ കഴിഞ്ഞപ്പോൾ......ഒരു പടം കഴിഞ്ഞ് ഇറങ്ങിയ ഹാങ്ങ് ഓവർ ആണ് തലയ്ക്കു 😇😇😇
💓
പിടിച്ചിരുത്തി മുഴുവൻ കേൾപ്പിച്ചുകളഞ്ഞു!!
ഗംഭീരമായി!!!
നമ്മുടെ വാറുണ്ണിയേട്ടനൊക്കെ എന്ത്??😜
💓
I like Varunny
പുലിമുരുഗൻ 🥰🥰🥰
@@binoysurendran5500 Ha Ha Ha
ua-cam.com/video/1111dCeE6s8/v-deo.html, ഒരു ആനകഥ....
ഒന്നും പറയാനില്ല സൂപ്പർ
ശരിക്കും ഭയാനകമായ കഥ
അതിലുപരി അവതരണം.....പിടിച്ചു കുലുക്കി കളഞ്ഞു
രസകരമായ കഥ.മികച്ച അവതരണവും.
കേട്ടിരുന്നു പോകും... അടുത്തു നടക്കുന്നത് പോലും ശ്രേധിക്കില്ല.... അത്രക്കും നമ്മളെ ആകർഷിക്കും അച്ചായന്റെ വിവരണം
സൂപ്പർ ബ്രോ... നിങ്ങ കിടുവാണ്.. ഒട്ടും മുഷിച്ചിലില്ലാത്ത അവതരണം... സബ്സ്ക്രൈബ് ചെയ്തു.
💓
അടിപൊളി
ഇരുട്ട് മുറി , രാത്രി 11:30 to 12:00 , ഈ കഥ , ന്റെ പൊന്നോ അടിപൊളി ഫീൽ
😀💓💓💓
Dkcfgy
Bro daily egane kandal eye k problems varum. So light ettit kanuka
@@nithinnithi5562 ബ്രോ ഇതിൽ കാണാൻ എന്തിരിക്കുന്നു കേൾക്കാനല്ലേ സുഖം . ബ്രോ പറഞ്ഞതിനോടും ഞാൻ യോജിക്കുന്നു .
@@thalappokkamchannel4388 bro tv mobile oke kanumbl light on akiya shesham kanuka. Athanu eye k nallath.
Athanu udesichath.
Allkl eye nu kayicha kurayum.
Suuuuuuper ബ്രോ,എന്റെ അച്ഛൻ ഞാൻ കുട്ടിയായിരിക്കുമ്പോൾ കഥ പറഞ്ഞു തരുമായിരുന്നു അതെ മതിരിതന്നെ ഉണ്ടായിരുന്നു,വോഃ great thank u
💓
സന്തോഷ് ജോർജ് കുളങ്ങര സാറിനെ പോലെ ഒരു ഒന്നാന്തരം അവതരണം. പുതിയ വീഡിയോസിന് കട്ട വെയ്റ്റിംഗ്. Pls pls
കൊളങ്ങര വീരൻ്റെ ജാഡയൊന്നും ഇദ്ദേഹത്തിനില്ല
നല്ല അവതരണം. ഒരു സിനിമ കാണുമ്പോലെ കേട്ടിരിക്കാൻ പറ്റി.
അടുത്ത വീഡിയോക്കായി കട്ട വെയിറ്റിംഗ്....
💓
ഒട്ടും മടുപ്പിക്കാത്ത അവതരണം... really addicted... keep going brother ...👏👏👏👏👏👏
ഉഗ്രൻ.... മടുപ്പില്ലാതെ കേൾക്കാൻ പറ്റി, നല്ല വിവരണം
Thanks man 💓💓
എന്റെ ചേട്ടാ അടിപൊളി ഇത് വരെ ഞാൻ ഇങ്ങനെ കഥ കേട്ടിരുന്നിട്ടില്ല സൂപ്പറായിട്ടുണ്ട്
നന്ദി 💓
താങ്ക്സ് ചേട്ടാ എന്റെ മോൻ ആനകളോട് വലിയ ഇഷ്ട്ടമാണ് എന്നും ഉറങ്ങാൻ നേരം ആനകഥകൾ പറഞ്ഞാണ് ഉറങ്ങാറ്, ചിറക്കൽ കാളിദാസന്റെ വലിയ ആരാധകനാണ് മോൻ, പക്ഷെ ഞാൻ ഇന്നേ വരെ പറഞ്ഞ ആനകഥകൾ അവന്റെ നായകൻ മാമ്പിയും കാളിയും ആയിരുന്നു. ഞാൻ ചേട്ടൻ പറഞ്ഞ കഥ എന്റെ ശൈലിയിൽ മോനോട് പറഞ്ഞു കൊടുത്തു, കേട്ടു കഴിഞ്ഞ നിമിഷം മുതൽ അവന്റെ ഇപ്പോഴത്തെ ഹീറോ മാമ്പിയും കാളിയുമല്ല peer bax ആണ്. എനിക്ക് മനസിലായി ആ കഥ ആഴത്തിൽ പതിഞ്ഞിട്ടുണ്ട് ന്ന്
താങ്ക്സ്. കേട്ടതിൽ സന്തോഷം 💓
എക്സ്
.
എലഗൻസ്
Excellent narration 👍🏽
ഒരോ lines നും ഓരോ visuals imagine ചെയ്ത് അവസാനം ഒരു thriller film കണ്ട പ്രതീതി
❤️🌷
മൂന്ന് ദിവസം മുൻപാണ് ഈ ചാനൽ ഞാൻ കാണുന്നത്. ഇനി ഞാൻ കാണാത്ത നിങ്ങടെ ചാനലിലെ എല്ലാ വീഡിയോകളും ഞാൻ കാണാൻ തീരുമാനിച്ചു. തീരെ വെറുപ്പിക്കാത്ത വളരെ സിമ്പിൾ ആയിട്ടുള്ള നിങ്ങടെ അവതരണം കൊള്ളാം. Appreciate your efforts ♥️😊😊.
💓
വേട്ടകഥ പൊളിച്ചു .ഇനിയും ഇതുപോലെ ഉള്ള വേട്ടകഥ ഉണ്ടാകും എന്ന് പ്രേതിക്ഷിക്കുന്നു 😍👍
💓
അടിപൊളി സൂപ്പർ ..ഒരു സിനിമ പോലെ എല്ലാം മനസ്സിൽ തെളിഞ്ഞു വന്നു . പെട്ടെന്ന് അവസാനിച്ച പോലെ
💓
വളരെ മനോഹരമായ വിവരണം👌👌👌. ശെരിക്കും ത്രില്ല് അടിച്ചു ഇരുന്നു. ഇതൊരു സിനിമയായി കാണാൻ വല്ലാതെ ആഗ്രഹം തോന്നുന്നു.ഏതെങ്കിലും നല്ല സിനിമാക്കാർ ഈ വീഡിയോ കണ്ടാൽ മതിയായിരുന്നു.
💓
നല്ല അവതരണം ഒറ്റ ഇരിപ്പിന് കേട്ടിരുന്നുപ്പോയ് അഭിനന്ദനങ്ങൾ
നന്ദി 💓
"സന്തോഷ് ജോർജ് കുളങ്ങര "യുടെ ശബ്ദത്തോട് സാദൃശ്യം തോന്നുന്നു....... enyway nice aayitund... keepitup.. 👍👍👍👍
😀
Theechayayum
എത്രയൊ കാലമായി എഫ്ബി ഫ്രണ്ടാണ് ഇങ്ങനെ ഒരു ചാനൽ ഉള്ളതായി അറിയില്ല ഏതായാലും എല്ലാ വീഡിയോയും കാണട്ടെ
പണി തുടങ്ങിയതേ ഉള്ളൂ
@@JuliusManuel ഇതു പോലെ ഉള്ള വെറെയും കഥകൾ പറഞ്ഞു തരണേ
നാളെ വൈകിട്ട് 💓
ഇടയ്ക്കിടെ കേൾക്കാറുണ്ട്.... especially ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ...😊
Same with me as well
അവതരണം ഒരു രക്ഷയുമില്ല സൂപ്പർ അഭിനന്ദനങ്ങൾ....
💓
THANKU ..... ..itrayum arivukal tharunnathinu ...... iniyum nalla nalla vedios njgalk tharanam .....
ഒരു സിനിമ കണ്ട ഫീൽ സൂപ്പർ
💓
സൂപ്പർ അവതരണം...... ഞാൻ കണ്ണടച്ച് ഇരുന്നാണ് കേട്ടത്..... ശെരിക്കും പറയുന്ന കാര്യങ്ങൾ അതുപോലെ മൈൻഡിൽ ഡെപ്പിക്റ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്....👌
💓
ഒട്ടുo മുഷപ്പില്ലാതെ പറഞ്ഞുപോയി വളരെ രസകരമായി നന്ദി ജൂലിയസ്
@noushadbeeran
Thanks man
Super എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്.വളരെ മികച്ച അവതരണ രീതി . എത്രകേട്ടാലും മതിവരാത്ത സംസാരശൈലി.
🙏💓
ശെരിക്കും അടിപൊളി അവതരണം,ഒരു സിനിമ കണ്ടിരുന്ന ഫീൽ😍...beer bux എന്ന കൊലകൊമ്പന്റെ കഥ അടിപൊളിയായി പറഞ്ഞു
💓
യാ മോനെ
ഇന്ന് വരെ ഇങ്ങനെ ഒരു അവധരണം കണ്ടിട്ടില്ല
രോമാഞ്ചം
ഇഷ്ടം ആയി എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും.. ഒരുപാട് ഒരുപാട് ഇഷ്ടം ആയി
നന്ദി 💓
യൂട്യൂബിൽ പ്രിയപ്പെട്ട ഒരു ചാനൽ കൂടി... ഈ ചാനലിൽ നിന്ന് ആദ്യമായി കാണുന്ന വീഡിയോ ഇതാണ്. ഇനി പഴയ വീഡിയോകൾ തിരഞ്ഞു പെറുക്കി കാണണം. തുടർന്നും ഇതുപോലെ ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. ആശംസകൾ... ❤️
💓
അടിപൊളി.. ആനക്കഥ... Thank you.. Sir
💓
Ive never sat so long to listen to a story... really amazed me.. Superb presentation... "Simple but powerful".... Adipoli
💓
കുറച്ച് വർഷങ്ങൾക്കു മുൻപ് അച്ചായൻ പറഞ്ഞ e സ്ഥാലങ്ങളിലുടെ ഞാൻ യാത്ര ചെയ്തിരുന്നു..... അതിന് മുൻപ് e വീഡിയോ കണ്ടിരുന്നെങ്കിൽ എന്നോർത്ത് പോയി...... 👌👌
ഒരു ഹണ്ടിംഗ് മൂവി കണ്ട് ഫീൽ🤩😍😍
💓💓
കുട്ടികൾക്ക് പറഞ്ഞു കൊടുത്തു ഉറക്കാൻ പറ്റിയകഥ സൂപ്പർ
മൂന്ന് വർഷം കഴിഞ്ഞും 2023-ൽ വീണ്ടും വീണ്ടും കേൾക്കുന്നവർ ഇവിടെ കമോൺ 💪💪💪
എത്ര പ്രാവശ്യം കേട്ടാലും അവതരണ മികവ് കൊണ്ട് മതി വരാത്ത കഥ..
ഏത് കഥ എടുത്താലും അച്ചായന്റെ peer ബക്സ് കഥ പോലെ വേറൊരു കഥ ഇല്ല 💪💪💪💪
❤️❤️
❤
2024ലും❤
ഇതു കേട്ട് കഴിയുമ്പോളേക്കും peer bux ആന കണ്ണിനു മുന്നിൽ തോന്നും... അത്രയും ത്രിലിങ്ങും രസകരവുമായാണ് പറയുന്നത് 👍
💓
അടിപൊളി നല്ല അവതരണം.ഇനിയും പോരട്ടെ ആന കഥകൾ
💓
എന്തൊരു അവതരണം.....ഒരു രക്ഷയും ഇല്ല.....ശരിക്കും കൂടനടന്ന അനുഭവം.
വെറുതേ ഒന്നു നോക്കിയത പക്ഷേ പിടിച്ചിരുത്തിക്കളഞ്ഞു Super
💓
ബാക്കി വീഡിയോസും കണ്ട് അഭിപ്രായം പറയാൻ മറക്കരുത് 💓
ഒരു ഒന്നൊന്നര കഥ, നേരിൽ കണ്ടപോലെ,( subscribe ചെയ്തിട്ടുണ്ട്ട്ട) അഭിനന്ദനങ്ങൾ Mr. Julius 👌👏👏👏👏👏
💓
*This channel deserves more subscribers..such amazing n thrilling..n useful*
അസാദ്യ അവതരണം❤️❤️..മുൾമുനയിൽ നിർത്തുന്ന അവതരണം❤️❤️❤️
Oh great നമിച്ചു ചേട്ടായി സൂപ്പർ
💓
സൗമ്യമായിട്ടാണെങ്കിലും നല്ല അവതരണം. ആകാംക്ഷയിൽ നിർത്തുന്ന ശൈലി.
Your way of presentation...ee voice... superb...✌️✌️✌️ വീഡിയോ കാണുന്നവരെ അത് full കാണാൻ പ്രേരിപ്പിക്കുന്ന ഒരു കഴിവ് ഈ അവതരണ ശൈലിക്കുണ്ട്...✌️
ന്റെ മോനെ ന്തൊരു ഫീൽ റിയലിസ്റ്റിക് ആയി ഞൻ ആ ലൊക്കേഷൻ ഉള്ളത് പോലെ ശെരിക്കും റിയാലിറ്റി ഫീൽ ചെയ്തു..മിക്കച്ച അവതരണം...
My Rating 10/10
💓
Bhai... super presentation.... oru film kandu iranguna oru feel.. pwolichu... 100/100 support....
💓
Like the movie Ghost & Darkness...
You should draft a brief synopsis get it registered for rights in Hollywood & approach Netflix / some other big studios for production...this will be a great movie 🎥..
💓
True
നല്ല ഉഷാർ അവതരണം, ആരും കേട്ടിരുന്നുപോവും
ഇനിയും പ്രതീക്ഷിക്കുന്നു
I read the story,, it's written in Bandipur Resort.. Happened somwhere in between 1860 ---1904
ഏതെങ്കിലും ബുക്കിൽ ഉണ്ടോ .. ഇതുപോലുള്ള കഥ
I am hearing this story 5 times .. ur soo good at it .. it remind me of my dad telling bed time stories during childhood... i would like to meet u and hear from u in real time ..
You can 🥰😍❤️
വളരെ നല്ല അവതരണം ,ശൈലി,ശബ്ദം,,,👍✌️
💓
ithrem length ulla video njan saadharana kaanaarilla, pakshe present cheytha reethy valare nallathaarnn.. irunn kandtheerthu, Adipoli story! Adipoli presentation um
അണ്ണാ... കിടുക്കി.... എന്ത് ഭംഗിയായ അവതരണം...
💓
തുടക്കത്തിലേ പറഞ്ഞ ചെറിയ കഥയിലെ നായകൻ ലാസ്‌റ് വരുന്നു അപാര ട്വിസ്റ്റ് 👌👌ഒരു പടം കണ്ട മാതിരി 👏👏
💓