കോഴഞ്ചേരിയെ തരിപ്പണമാക്കിയ ഒറ്റയാനും.വലിയ കോയിത്തബുരാനും. Rogue elephant story, terror of Kerala.

Поділитися
Вставка
  • Опубліковано 11 жов 2024
  • അധികമാരും കേട്ടിരിക്കുവാന്‍ വഴിയില്ലാത്ത ഈ ആനക്കഥ നിങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അഭിപ്രായങള്‍ അറിയിക്കുക.

КОМЕНТАРІ • 428

  • @NiATV
    @NiATV  3 роки тому +14

    ഏലിയന്‍,ufo എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് വരെ ഉത്തരം കിട്ടാത്ത സംഭവങ്ങള്‍ ഉള്‍പെടുത്തി ഒരു പരമ്പര അനുനാകി എന്ന പേരില്‍ തുടങ്ങിയിട്ടുണ്ട്.നിഗൂഡതകളെ പ്രണയിക്കുന്നവരെ ഈ പരമ്പര നിരാശപ്പെടുത്തില്ല. ഇത് വരെ വന്ന വീഡിയോകളുടെ ലിങ്ക് താഴെയിടുന്നു.
    PART 1.ua-cam.com/video/xOHne3Hu9h8/v-deo.html
    PART 2.ua-cam.com/video/h5HIxVIfW3M/v-deo.html
    PART 3.ua-cam.com/video/mnMPCr-46PQ/v-deo.html
    PART 4.ua-cam.com/video/thAcelLdZ9o/v-deo.html
    PART 5.ua-cam.com/video/lAE8lk14QF4/v-deo.html
    PART 6.ua-cam.com/video/yh8-idNdRoU/v-deo.html
    ടെലഗ്രാമിലും ഇപ്പോള്‍ നിയാടീവി ഉണ്ട്.നമ്മള്‍ ചെയ്യുന്ന വീഡിയോകളുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ ഇടുവാനാകാത്ത ചിത്രങ്ങളും വീഡിയോകളും ടെലഗ്രാമില്‍ ആയിരിക്കും വരുക. ടെലഗ്രാമില്‍ NIATV123 എന്ന് ടൈപ്പ് ചെയ്തോ കീഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ ജോയ്ന്‍ ചെയ്യാവുന്നതാണ്.
    t.me/NiaTV123

    • @vipinvidhyadharan7536
      @vipinvidhyadharan7536 3 роки тому

      Ingne ano aneya vettaydunne, tamburan verum

    • @babukuruppath9255
      @babukuruppath9255 3 роки тому

      Llllllllplppllllllllllllllplllllllllppllllllllllllllllllllllllllllllllllllllllllllllllllllllllllllllollllllllllllllllllllllllllllllllllllolllllllloolllplolloooollpppppllloooooplllopoooplllp0oolollllllollloollllpllpoll

    • @lalubovus3850
      @lalubovus3850 2 роки тому

      Llmlm

    • @shajahanismail7074
      @shajahanismail7074 2 роки тому

      Airtel

  • @dmk6293
    @dmk6293 4 роки тому +110

    നിങ്ങളുടെ എല്ലാ കഥകളും ഒന്നിനൊന്നു മെച്ചം ആണല്ലോ

    • @NiATV
      @NiATV  4 роки тому +17

      ഇനിയും അങനെ തന്നെ പ്രതീക്ഷിക്കാം.💓

  • @sudeepsurendran9944
    @sudeepsurendran9944 4 роки тому +28

    പണ്ട് അപ്പൂപ്പൻ ഉള്ളപ്പോ ഇതുപോലെ കഥകൾ ഒരുപാട് കേട്ട് ഇരുന്നിട്ടുണ്ട്.... ഇതിപ്പോ... നമ്മള് വലുതായി കാലവും മാറി... ശരിക്കും.... തിരക്കുള്ളതായി ഈ ലോകം.... ന്നാലും.. നിങ്ങളെ കഥകൾ കേൾക്കാറുണ്ട്... നല്ല... ഒരു... സുഖമാണ് കേൾക്കാൻ... thank uu brother.... കണ്ണൂര് നിന്നും ഒരു സഹോദരൻ

  • @madfury3107
    @madfury3107 3 роки тому +51

    🔥പത്തനംതിട്ട🔥കാർ ഉണ്ടകിൽ അടി like 👍

    • @Manu-hm9xy
      @Manu-hm9xy Рік тому +1

      പത്തനംതിട്ടയിൽ ഒരുപാട് കാർ ഉണ്ട് ബ്രോ... 😂😂😂😂😜

  • @shana1665
    @shana1665 Рік тому +6

    നോയൽ കൊച്ചേട്ടാ ഇപ്പൊ കോന്നി കൂടൽ ഇഞ്ചപാറയിൽ ഒരു പുലി ഇറങ്ങി കറങ്ങുന്നുണ്ട്... രണ്ടുമൂന്നു ആടിനെ പിടിച്ചു... പകലും നാട്ടിൽ ഇറങ്ങി കറക്കം ഉണ്ട്... ഫോറെസ്റ്റ് dept ക്യാമറ ഒക്കെ സ്ഥാപിച്ചു... ഇത് വരെ നാട്ടുകാരെ തൊട്ടിട്ടില്ല... ഞാനും ഈ നാട്ടുകാരൻ ആണ്... കഥകൾ ഒക്കെ കേട്ട് ഞാൻ വളരെ അധികം അറിവുള്ള ആളെ പോലെ നാട്ടുകാരോട് നാട്ടിൽ ഇറങ്ങുന്ന പുലി യുടെ സ്വഭാവം ഒക്കെ പറഞ്ഞു ആളാവുന്നുമുണ്ട് 😊😊.. അന്വേഷിച്ചാൽ ഒരു കഥ ക്കുള്ള വകുപ്പ് ഉണ്ടാകുമോ...

  • @shijo-koshy
    @shijo-koshy Рік тому +4

    ഈ ആനയുടെ അസ്ഥിക്കുടം ഇപ്പോൾ കോന്നി ആനക്കുട്ടിൽ ഇരിപ്പുണ്ട് 👍👍

  • @sruthisreerag3075
    @sruthisreerag3075 4 роки тому +18

    കേട്ടിരിക്കാൻ സുഖമുള്ള ശബ്ദം
    നല്ല background sound....
    വായനയ്ക്ക് കുറച്ചൂടെ feel കൊടുത്താൽ വേറെ level ആവു०....

  • @manojthomas9859
    @manojthomas9859 4 роки тому +79

    എന്ടെ സ്വദേശം പത്തനംതിട്ട.കോഴഞ്ചേരി,റാന്നി,കോന്നി,മലയാലപ്പുഴ എല്ലാം എന്ടെ വീദിനടുത്തു തന്നെ.52% വനപ്രദേശം ഉള്ള ജില്ലയാണ് പത്തനംതിട്ട.കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷൻ ആണ് റാന്നി.

    • @NiATV
      @NiATV  4 роки тому +3

      വിവരണത്തിന് നന്ദി മനോജ്‌ 💓💓💓

  • @greataranmula
    @greataranmula 4 роки тому +14

    നല്ല സാഹിത്യം...നല്ല പ്രകൃതി വർണ്ണന...നല്ല അവതരണം...

    • @NiATV
      @NiATV  4 роки тому

      💓💓💓

  • @abythomas7222
    @abythomas7222 4 роки тому +11

    കഥ കേട്ട് കിളി പോയ പത്തനംതിട്ടക്കാരനായ ഞ്യാൻ 😲😲
    എന്തായാലും ചെങ്ങറ തോട്ടത്തിൽ നെൽകൃഷി ഉണ്ടായിരുന്നു എന്നത് പുതിയ അറിവാണ്.

    • @akashsaji1574
      @akashsaji1574 3 роки тому

      😲😲

    • @krishnapriya2823
      @krishnapriya2823 3 роки тому

      ഉണ്ടായിരുന്നു മലയിൽ എല്ലാം കൃഷി ഉണ്ടായിരുന്നു കൂപ്പു കൃഷി

  • @misterperfect3307
    @misterperfect3307 3 роки тому +6

    തമ്പുരാൻ ഒരു കില്ലാടിതന്നെ

  • @rockyrocky4405
    @rockyrocky4405 4 роки тому +158

    പത്തനംതിട്ടക്കാർ ഉണ്ടോ 😍😍

  • @pslakshmananiyer5285
    @pslakshmananiyer5285 4 роки тому +6

    I have read the books of Sanderson of Mysore Kingdom who introduced Khedda for catching elephants.

  • @navinsdancemagic
    @navinsdancemagic 8 місяців тому

    Konni amma veetil irunu ee stroy kelkunu🥰🥰super presentation ❤️❤️

  • @BijuManatuNil
    @BijuManatuNil 4 роки тому +80

    ഇത് കെട്ടു വണ്ടറടിച്ചിരിക്കുന്ന കോഴഞ്ചേരിക്കാരനായ പാവം ഞാൻ

  • @kkartha2006
    @kkartha2006 4 роки тому +4

    വനസ്മരണകൾ എന്ന പുസ്തകം 1985- 86 കാലയളവിൽ വായിച്ചിട്ടുണ്ട്. വീണ്ടും വീണ്ടും വായിച്ച് ഒരു വ ന പ്രേമിയായിത്തീർന്നു. എൻ്റെ ഓർമ്മയിൽ ഗ്രന്ഥകാരൻ്റെ പേര് "പരമേശ്വരൻ ,പള്ളിത്തോട്ടം ,കൊല്ലം" എന്നായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉണ്ടോ ? പോസ്റ്റിന് നന്ദി. ആ വരികൾ ഓർമ്മ വന്നു. ആ പുസ്തകത്തിൽ ഇനിയും സംഭവങ്ങൾ ഉണ്ടല്ലോ ?

    • @NiATV
      @NiATV  4 роки тому

      ഉണ്ട് ക്രമത്തില്‍ എല്ലാം ചെയ്യാം.

  • @svenugopal1451
    @svenugopal1451 3 роки тому +1

    Wow that's great thank you bro what a picturisation some times twasvery wonder Ed 👌👌👌👌👌👌👍👍👍👍👍👍😍😍😍😍😍

  • @anilabraham6626
    @anilabraham6626 4 роки тому +4

    Super bgm 👌👌
    Adutha kadhakaill villanmarkk oru described entry cheyumo ?

  • @jojanmathew5330
    @jojanmathew5330 4 роки тому +14

    ഈ ആന ഒരിക്കൽ നാട്ടാന ആയിരുന്നു , ഇവന് ഒരു പേരുണ്ടായിരുന്നു.. വലിയ ഒരു ആന ആയിരുന്നു.. കുറെ വര്ഷം ഇവൻ തമിഴ് നാട്ടിൽ ഉണ്ടായിരുന്നു

    • @Toms.George
      @Toms.George 2 роки тому +1

      @Ash മനുഷ്യരെ ക്കൊണ്ട് മടുത്തു കാണും 😄😄😄😄

    • @mnpu4499
      @mnpu4499 Рік тому

      അത് വേറെ... പിയർ ബക്സ് എന്ന ആന ആണ്.

  • @sumeshvasu7524
    @sumeshvasu7524 4 роки тому +4

    നല്ല അവതരണം
    ആനയെക്കുറിച്ചുള്ള വ്യത്യസ്ത കഥകൾ/ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു

    • @NiATV
      @NiATV  4 роки тому +1

      തീര്‍ച്ചയായും.

  • @pslakshmananiyer5285
    @pslakshmananiyer5285 4 роки тому +4

    In my childhood in 1956 I have heard this weight Rathal.Is it Pound?Good story.

  • @aryasathyan9951
    @aryasathyan9951 4 роки тому +5

    എന്റെ നാട്ടിൽ ഇങ്ങനെ ഒരു കഥ ഉണ്ട് എന്നു അറിയുന്നേ ഇന്നാ കോന്നിക്കാരി 🙄tnx chetta

  • @lijojoy6443
    @lijojoy6443 4 роки тому +77

    തമ്പുരാന് മാത്രമേ വെടിവെക്കാൻ പാടുള്ളു ന്നിട്ടോ അഞ്ചു വെടി വെക്കേണ്ടി വന്ന് തോക്ക് ചുമക്കാൻ ആളുകൾ ചൂണ്ടി കാണിക്കാൻ ആളുകൾ മരത്തിൽ കേറ്റി ഇരുത്താൻ ആളുകൾ പുള്ളി എങ്ങനെ താഴെ ഇറങ്ങി? ആനയെ അനേഷിച്ചു കണ്ട് പിടിച്ചു മുന്നിൽ കൊണ്ട് നിർത്തി കൊടുത്താൽ തമ്പ്രാൻ വെടിവെക്കും കൊണ്ടാൽ കൊണ്ട് അത്രന്നെ

    • @shanshanu4718
      @shanshanu4718 4 роки тому +12

      തമ്പുരാൻ അല്ലെ വല്ലതും പറയാൻ പറ്റുമോ 🥴🥴🥴🥴😕

    • @atheist6176
      @atheist6176 4 роки тому +24

      സത്യം എജ്ജാതി മൈരൻ തംബുരു

    • @DQgaming-l4r
      @DQgaming-l4r 4 роки тому +2

      🙈

    • @prasannaraghvan8951
      @prasannaraghvan8951 4 роки тому +4

      Valiya koyi thamburan alle...😁

    • @giryraj7394
      @giryraj7394 4 роки тому +6

      biscuitum limeum kodthadkond shemichu

  • @Easy_Sale_Properties2020
    @Easy_Sale_Properties2020 4 роки тому +8

    ഒരു രക്ഷയുമില്ല അടിപൊളി 😇

    • @NiATV
      @NiATV  4 роки тому

      നന്ദി. ഷിനാസ്.💓

  • @sanojsanu1946
    @sanojsanu1946 7 місяців тому +1

    നല്ല കഥ കൊള്ളാം 👍👍❤️

  • @ar.s4753
    @ar.s4753 4 роки тому +22

    ആനകളുടെ പകയെ കുറിച്ച് വീഡിയോ ചെയ്യുയോ?

  • @ashkrizz
    @ashkrizz 3 роки тому +2

    05:12 *ഇപ്പോഴും ചില സ്ഥലങ്ങളിൽ ഈ മാർഗം ഉപയോഗിക്കാറുണ്ട്*

  • @krishnapriya2823
    @krishnapriya2823 4 роки тому +6

    കോന്നിയിൽ മൂർത്തിഎന്നെ പേരിൽ ഒരു കൊലകൊമ്പൻ ഉണ്ടായിരുന്നു അരുവപ്പുള്ളത് ഉള്ള എന്റെ ഒരു ബന്ധു ആയിരുന്നു പാപ്പാൻ ആ കഥ പോസ്റ്റ്‌ ചെയ്യാമോ

  • @jetlee7661
    @jetlee7661 4 роки тому +3

    Very unique stories. Thanks for uploading 🙏💕

  • @ArunbabuR.S2427
    @ArunbabuR.S2427 4 роки тому +10

    Cheatta..
    Njaan kealkkaan thudangiyittaeyullu...
    Thudakkam thannae ADIPOLI 👌👌👌

    • @NiATV
      @NiATV  4 роки тому

      മുഴുവനും കേട്ടിട്ട് അഭിപ്രായം അറിയിക്കണം.

    • @ArunbabuR.S2427
      @ArunbabuR.S2427 4 роки тому +2

      Cheatta what's your name?

    • @ArunbabuR.S2427
      @ArunbabuR.S2427 4 роки тому +1

      Adutha kadha Udanae pratheekshikkunnu

  • @sreejithms3163
    @sreejithms3163 4 роки тому +24

    നല്ല കഥ. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള കഥകൾ 😘😘

    • @NiATV
      @NiATV  4 роки тому +3

      ഉറപ്പായും.💓

  • @themountaintraveller560
    @themountaintraveller560 2 роки тому +1

    Noyal ചേട്ടാ നമ്മുടെ ഇടുക്കിയുടെ കഥകൾ ഇട് 🙏🏼🙏🏼🙏🏼😋😋

  • @shira5683
    @shira5683 4 роки тому +9

    തമ്പുരാനെക്കൊണ്ട് ഒന്ന് വെടി വെപ്പിക്കണമെങ്കിൽ എന്തൊരു പാടാണ്. തോക്ക് പിടിക്കണം.. മരത്തേൽ കേറ്റണം.

    • @NiATV
      @NiATV  4 роки тому

      🎈🎈🎈

    • @noblejose7052
      @noblejose7052 3 роки тому +1

      True, I was really feeling pity about those who were with king, but anyway looks like they were enjoying that slavery real pity nonsense

  • @vichuzgallery7068
    @vichuzgallery7068 4 роки тому +8

    പുതിയ trending ആണ്, വേട്ട കഥകള്‍ 👌

  • @shameemali9046
    @shameemali9046 4 роки тому +2

    സൂപ്പർ✌🏼

  • @bobinjoseph4753
    @bobinjoseph4753 4 роки тому +5

    Chengra kozhenjeri alla vadasherikkara _- malayalappuzha vazhiyil anne chengra thottam

  • @krtgaming3168
    @krtgaming3168 2 роки тому +1

    ഞങ്ങളെ ആന..ആക്രമിച്ചിരുന്നു. ..പണ്ട്

  • @ashar.hakkim6507
    @ashar.hakkim6507 4 роки тому +8

    Kidukachiii👌

    • @NiATV
      @NiATV  4 роки тому

      💓 നന്ദി അഷര്‍.

  • @midhuncmurali
    @midhuncmurali 4 роки тому +2

    Presentation powli 👌🏻👌🏻♥️♥️

    • @NiATV
      @NiATV  4 роки тому

      നന്ദി.💕💕💕

  • @jansyabraham4174
    @jansyabraham4174 4 роки тому +10

    എന്റെ സ്വന്തം വടശ്ശേരിക്കര..

  • @DQgaming-l4r
    @DQgaming-l4r 4 роки тому +10

    പൊളിച്ചു 💗

  • @anuanusha418
    @anuanusha418 4 роки тому +15

    Arun parameswaran nte story cheyyumo

  • @pavanmanoj2239
    @pavanmanoj2239 4 роки тому +2

    Wow , Thamburan super , adipoli , Jim Corbet ne okke kinattil eriyanam . 😁😁😁

  • @mufzinmufi6761
    @mufzinmufi6761 3 роки тому +1

    ella kadhaghalum super ann new vetta kadhaghal idnam ellam kett kazhinu 🤗❤

    • @NiATV
      @NiATV  3 роки тому +1

      👍

    • @mufzinmufi6761
      @mufzinmufi6761 3 роки тому

      inim vetta kadhaghal predhishikunu❤🌠

    • @NiATV
      @NiATV  3 роки тому +1

      പത്ത് കഥകള്‍ കഴിയുമ്പഴേ ഒരു വേട്ട ചെയ്യൂ...എങ്കിലേ എല്ലാ കഥയും കാണുന്ന ആളുകള്‍ ഏതേലും കാലത്ത് കടന്ന് വരൂ.

    • @mufzinmufi6761
      @mufzinmufi6761 3 роки тому +1

      ok 👍 ella kadhayum super ann sprt inim verum 😃❤👍

  • @Muralika100
    @Muralika100 4 роки тому +1

    Thankalude presentation enikk valya ishtam aan keep it up sir

  • @kadhaworld2150
    @kadhaworld2150 4 роки тому +7

    വേട്ടകഥകൾ ഇഷ്ട്ടം😍

  • @anandulal6033
    @anandulal6033 4 роки тому +7

    Kollam eniyum venam

    • @NiATV
      @NiATV  4 роки тому

      ഇനിയും വരും.💓

  • @walkwithdreamz2264
    @walkwithdreamz2264 4 роки тому +10

    Ellaeum vedi vachal aana ottadikki theerum aayirunnu...
    Thamburan valiya vedi veeran aavan nokkiyatha...

  • @chakkijss
    @chakkijss 4 роки тому +5

    Watch movie Aana Malayalam
    Wonderful and also old movie Sindooracheppu

  • @anumpillai8423
    @anumpillai8423 4 роки тому +9

    Entea pathanamthitta, entea ranni...entea ayroor.
    .entea edapavoor

  • @ammusony7909
    @ammusony7909 3 роки тому +2

    എന്റെ നാടാ വടശ്ശേരിക്കര 💞

  • @TheHiranmanohar
    @TheHiranmanohar 4 роки тому +3

    Supper waiting for next video

    • @NiATV
      @NiATV  4 роки тому

      ഉടന്‍ വരും.

  • @rajeeshchencheri7655
    @rajeeshchencheri7655 4 роки тому +11

    പൊളിച്ചു 👍👍👍

    • @NiATV
      @NiATV  4 роки тому +2

      നന്ദി രജീഷ്.💓

  • @chindhu114
    @chindhu114 4 роки тому +2

    Bro.. ithu polulla koduthal videos cheyyamo?

  • @hidayataurus
    @hidayataurus 4 роки тому +5

    വളരെ നല്ല അവതരണം

    • @NiATV
      @NiATV  4 роки тому

      നന്ദി.💓

  • @കൊസ്തേപ്പ്
    @കൊസ്തേപ്പ് 4 роки тому +5

    പൊളിച്ചു😍😍😍 വീഡിയോസ് പെട്ടെന്ന് ഇടാൻ നോക്കണേ

    • @NiATV
      @NiATV  4 роки тому

      ഇടാം.

  • @jithinjustin8982
    @jithinjustin8982 4 роки тому +2

    Please 'peer bux' enna aanayekurichu video cheyamo

    • @NiATV
      @NiATV  4 роки тому

      അത് ഈ ചാനലില്‍ ഉണ്ട്.. ua-cam.com/video/vMnszu3iMlU/v-deo.html

  • @mathewphilip9324
    @mathewphilip9324 Рік тому

    Kudiyatathinta charitharam parayamo?

  • @badushabadusha4217
    @badushabadusha4217 2 роки тому

    Hello mr. Noyal... എനിക്ക് ഈ ആനകഥയുടെ ബുക്ക് പറഞ്ഞു തരാമോ

  • @midhunmidhun8207
    @midhunmidhun8207 4 роки тому +1

    Peer bux story alle length ullth

  • @sumithmani7283
    @sumithmani7283 4 роки тому +4

    നിങ്ങളുടെ ചാനല് ഇപ്പോൾ എന്നും ആകാംഷയോട് കൂടി കാണുന്നു =(ഈ കഥയിൽ ഇങ്ങനെ തമ്പു.. ഊരാൻ (തമ്പുരാൻ ) പൊക്കൽ വളരെ വിരക്തി തോന്നിക്കുന്നു

  • @adv.i.sowfiuaribrahim1066
    @adv.i.sowfiuaribrahim1066 3 роки тому +2

    ലോകത്തെ തന്നെ ആദ്യത്തെ പരിസ്ഥിതി സംബന്ധമായ പുസ്തകമാണ് എൻ. പരമേശ്വരന്റെ (കെ.സി.) യുടെ " വനസ്മരണകൾ "
    ലോകത്തെ ആദ്യത്തെ പരിസ്ഥിതി പുസ്തകമെന്ന് വിശേഷിപ്പിക്കുന്ന
    റേച്ചൽ കാഴ്സൻ - എഴുതിയ"silent spring"
    ന് മുമ്പ് പ്രസിദ്ധീകരിച്ച ഈ പുസ്തകം

  • @georgy271
    @georgy271 4 роки тому +34

    ഈ കഥ കേൾക്കുന്ന കോഴഞ്ചേരിക്കാരൻ ആയ ഞാൻ 😜😜😎

    • @NiATV
      @NiATV  4 роки тому +1

      💓

    • @manojthomas9859
      @manojthomas9859 4 роки тому +3

      പത്തനംതിട്ട അഴൂർ സ്വദേശി ആയ ജാൻ

    • @midhunmp6358
      @midhunmp6358 4 роки тому +1

      Pathanamthitta adoor karan ayaa njan ✌😁

    • @shajantiju
      @shajantiju 4 роки тому +1

      Huhu vadasserikara karanaya nan😎😎

    • @shibincsimon3016
      @shibincsimon3016 2 роки тому +1

      Njn Ayroor karane anne

  • @entelokam3867
    @entelokam3867 2 роки тому

    Idhil parayunna thampuran aaranu?

  • @saranpta3119
    @saranpta3119 4 роки тому +5

    അച്ചൻകോവിൽ എവിടെ കിടക്കുന്നു .. കല്ലാർ എവിടെ കിടക്കുന്നു എന്ന്... ഒരുപാവം പത്തനംതിട്ട കാരൻ.. ശിവ ശിവ

    • @mohammedkabir7249
      @mohammedkabir7249 4 роки тому +1

      അച്ചൻകോവിൽ ആറു കോന്നി പത്തനംതിട്ട വഴി ആണ് കല്ലാർ തണ്ണിത്തോട് വഴി ഇപ്പോൾ കുട്ടവഞ്ചി സവാരി ഉള്ളത് കല്ലാറിൽ ആണ്

  • @pramodjacob2719
    @pramodjacob2719 2 роки тому

    It's so nice plz add new storys from Kerala

  • @yourpal2250
    @yourpal2250 4 роки тому +6

    Swathi thirunaalinte padam ananallo.

  • @theworldofknowledge1690
    @theworldofknowledge1690 4 роки тому +11

    Kaathirikuvayirunnuu 😍😍😍😍😍😍😍

  • @anilctnr1863
    @anilctnr1863 3 роки тому

    സൂപ്പർ. 👌👌

  • @rideforlife2504
    @rideforlife2504 4 роки тому +5

    Exelent video 👌👌👌

    • @NiATV
      @NiATV  4 роки тому

      Thankyou 💓💓💓

    • @badushabadusha4217
      @badushabadusha4217 3 роки тому

      ഈ പറയുന്ന പുസ്തകം കിട്ടാൻ വഴിയുണ്ടോ

  • @pillaijishnu973
    @pillaijishnu973 4 роки тому +5

    Wooow super

  • @AnithaAnitha-qt9vy
    @AnithaAnitha-qt9vy 3 роки тому

    സൂപ്പർ കഥ 🌹🌹🌹

  • @godwinwilliams2970
    @godwinwilliams2970 4 роки тому +2

    Kidu.... Expectng more stories

  • @vibinvibin2407
    @vibinvibin2407 4 роки тому +3

    Mkara vilkkinea kurichu paryyumou

  • @soorajs51
    @soorajs51 4 роки тому +3

    Super😍😍😍😍

  • @jaseelvlogs2090
    @jaseelvlogs2090 4 роки тому +5

    Good information very good

    • @NiATV
      @NiATV  4 роки тому

      💓 നന്ദി മുഹമ്മദ് ജസീല്‍.

  • @premgopal9733
    @premgopal9733 3 роки тому +1

    Kozenchery love

  • @dmk6293
    @dmk6293 4 роки тому +5

    Superbbb

    • @NiATV
      @NiATV  4 роки тому +1

      💓 നന്ദി ഡിനു.

  • @shamnashamsa2535
    @shamnashamsa2535 4 роки тому +2

    Good speech

  • @salmanulfaris18
    @salmanulfaris18 4 роки тому +4

    Excellent presentation

  • @muhsinmuhsin7431
    @muhsinmuhsin7431 4 роки тому +10

    ഈ ബുക്കിംഗ്പേര്എന്താണ് അറിയുന്നവർ അഴക്കു ക താഴ്മയിൽ പറയുന്നു

    • @NiATV
      @NiATV  4 роки тому +1

      വീഡിയോയില്‍ തുടക്കത്തില്‍ തന്നെ പറയുന്നുണ്ടല്ലോ.

  • @tvm536
    @tvm536 4 роки тому +1

    കൊലകൊല്ലിയെ പറ്റി ഒരു video ചെയ്യുമോ

    • @NiATV
      @NiATV  4 роки тому +1

      💕

  • @captainarun3229
    @captainarun3229 4 роки тому +4

    ഇതു പോലുള്ള അനുഭവകഥകൾ ഉള്ളവർ ലൈക്ക് ചെയ്യാനുള്ള നൂൽ

  • @sabithasanupp5989
    @sabithasanupp5989 4 роки тому +10

    good voice

    • @NiATV
      @NiATV  4 роки тому

      നന്ദി സബിത.

  • @drsarunsgnair3539
    @drsarunsgnair3539 Рік тому

    Super

  • @ijazpalliyalil8636
    @ijazpalliyalil8636 4 роки тому +2

    നല്ല അവതരണം.

    • @NiATV
      @NiATV  4 роки тому

      നന്ദി ഇജാസ്.💓

  • @gopalakrishnan8629
    @gopalakrishnan8629 4 роки тому +6

    ഈ വനത്തിൽ ഉള്ളിൽ രണ്ടു ഗ്രാമം ഉണ്ട് ഈ സ്ഥലം താണ്ഞാൻ താ മസി ക്കു ന്ന ത് ഈ വന ത്തി ൽ എ ല്ലാ യി ടാ വും എ നി യ്ക്കു അറിയാം കോ ഴാ ഞ്ച് രി യുമായി ഒരു ബന്ധം ഇല്ല

    • @prakashsmn
      @prakashsmn 3 роки тому

      എവിടാ സ്ഥലം?

  • @jithunarayan4750
    @jithunarayan4750 4 роки тому +2

    Kesagake kadha cheyumo?

    • @NiATV
      @NiATV  4 роки тому

      ചെയ്യാം.

  • @smithapv1247
    @smithapv1247 3 роки тому

    Super story 🥳🥳🥳🥳

  • @ratheeshkumar666
    @ratheeshkumar666 4 роки тому +2

    കൊള്ളാം

  • @shibingopi8457
    @shibingopi8457 4 роки тому +27

    മുതുമല മൂർത്തിയേക്കുറിച്ചും അവന്റെ നരവേട്ടയേക്കുറിച്ചും വിവരിക്കാമോ?

    • @k12musiczz29
      @k12musiczz29 3 роки тому +1

      എനിക്ക് ഒരു ചാനൽ ഉണ്ട് ഞാൻ ചെയാം സപ്പോർട്ട് ചെയ്യുമോ പ്ലീസ്

  • @jyothish1236
    @jyothish1236 3 роки тому +1

    മകര ജ്യോതിയെ പറ്റി ചെയ്യാമോ സത്യം അറിയാൻ വേണ്ടിയാണ് പ്ലീസ് 🥺

  • @chandannithin1276
    @chandannithin1276 4 роки тому +3

    Kumki padathile chila seen orma vannu

  • @praveen-ut4vz
    @praveen-ut4vz 3 роки тому

    തംബ്നെയിൽ ൽ ആഫ്രിക്കൻ ആന ആണല്ലോ bro...

  • @Mukesharanmula
    @Mukesharanmula 4 роки тому +3

    Kidi

  • @bobinjoseph4753
    @bobinjoseph4753 4 роки тому +5

    Ranny entea nadu

  • @nishantharanmula3036
    @nishantharanmula3036 3 роки тому +1

    Ullathaano ithokke?

  • @muneebmuneebali3811
    @muneebmuneebali3811 4 роки тому +5

    Suparsir

    • @NiATV
      @NiATV  4 роки тому +1

      നന്ദി മുനീബ്.

  • @Sunfyre666
    @Sunfyre666 4 роки тому +6

    ഭായ്, sankebetsu കരടിയെ കുറച്ചു ഒരു വീഡിയോ ചെയ്യുമോ.? ഇംഗ്ലീഷിൽ വായിച്ചിട്ടുണ്ട് മലയാളത്തിൽ കേൾക്കാൻ വല്ലാത്ത ഒരു ആഗ്രഹം.

    • @NiATV
      @NiATV  4 роки тому +1

      ചെയ്യാം

    • @babuk.a5009
      @babuk.a5009 4 роки тому

      എല്ലാം കൊള്ളാം. സാഹിത്യ തള്ളൽ അതിരു kadakkunnu. അതുകൊണ്ട് തന്നെ bhayamkara laagingum

    • @Sunfyre666
      @Sunfyre666 4 роки тому +1

      @@babuk.a5009 അത് താങ്കളുടെ അഭിപ്രായം. വിമർശിക്കാൻ എല്ലാവർക്കും പറ്റും ഭായ്. ഓരോ സംഭവത്തെയും കുറിച്ച് പഠിച്ചു ലക്ഷങ്ങൾ കാണുന്ന ഒരു വീഡിയോ ഉണ്ടാക്കിയെടുക്കാൻ ഇച്ചിരി പാടാ.

  • @kannanskreshidershan2615
    @kannanskreshidershan2615 3 роки тому

    Thamburano atho Thirumeniyo ?