മുണ്ടച്ചിപ്പളളത്തെ നരഭോജിക്കടുവയും കെന്നത്ത് ആന്‍ഡേഴ്സനും. kenneth anderson and mundachippallam,tige

Поділитися
Вставка
  • Опубліковано 11 жов 2024
  • കെന്നത്ത് ആന്‍ഡേഴ്സന്‍റെ മറ്റൊരു സ്തോഭജനകമായ കഥയാണിത്. മുണ്ടച്ചിപ്പളളത്തെ സമാധാനം ഭഞ്ജിച്ച നരഭോജിക്കടുവയുടെ പിന്നാലെ ഒരു നിഴല്‍ പോലെ പിന്‍തുടര്‍ന്ന ഒടുവില്‍ അതിനെ കൊന്ന കഥ.
    കെന്നത്ത് ആന്‍ഡേഴ്സന്‍ ഗുമ്മലപൂരിലെ പുളളിപ്പിശാശ്. • ഗുമ്മലപൂരിലെ നരഭോജി പു...
    കെന്നത്ത് ആന്‍ഡേഴ്സന്‍. മുണ്ടച്ചിപ്പളളത്തെ നരഭോജിക്കടുവ. • മുണ്ടച്ചിപ്പളളത്തെ നരഭ...
    കെന്നത്ത് ആന്‍ഡേഴ്സന്‍. നീലഗിരിയിലെ നരഭോജിക്കടുവ. • കേരളത്തില്‍ നിന്നും തമ...
    കെന്നത്ത് ആന്‍ഡേഴ്സന്‍.മൈസൂരിലെ നരഭോജിക്കരടി • Video
    Jim corbett Episode 1. ചബാവതിയിലെ നരഭോജി. • Jim Corbett -ചബാവതിയില...
    jim corbett Episode 2. രുദ്രപ്രയാഗിലെ നരഭോജി. • ജിം കോര്‍ബറ്റ്, രുദ്രപ...
    jim corbett.Episode 3.കുമയൂണിലെ നരഭോജി, • ജിം കോര്‍ബറ്റ്.കുമയൂണി...
    Animal heros. • Animal Heroes
    സാവോയിലെ നരഭോജി സിംഹങ്ങള്‍, • Video
    ജിം കോര്‍ബറ്റ്.മൊഹന്‍ ഗ്രാമത്തിലെ നരഭോജിക്കടുവ. • 150 പേരെ തിന്ന മൊഹന്‍ ...

КОМЕНТАРІ • 194

  • @NiATV
    @NiATV  4 роки тому +102

    ഈ വീഡിയോ കണ്ട നിരവധി പേര്‍ ചോദിച്ച സംശയം ആയിരുന്നു കടുവ ഇണ ചേരുന്നത് അയാള്‍ മാത്രമല്ലേ കണ്ടുളളൂ അയാളെ കടുവ കൊല്ലുകയും ചെയ്തു പിന്നെങെനെ ഈ വിവരം കിട്ടി.? അതിനുത്തരം കൊല നടന്ന സഥലത്ത് കണ്ട പഗ് മാര്‍ക്കുകളും കടുവകളുടെ പ്രജനന കാലവും മറ്റും കണക്കിലെടുത്ത് ആന്‍ഡേഴ്സന്‍ നടത്തിയ നിഗമനം ആയിരുന്നു എന്നതാണ്. അവരുടെ നിഗമനങള്‍ തെറ്റാറില്ല. നല്ലയൊരു വേട്ടക്കാരന്‍ നല്ലയൊരു നിരീക്ഷകനും ആണ്. ഇണയുടെ ശബ്ദം അനുകരിച്ച് താന്‍ ഇരിക്കുന്ന സ്ഥലത്തേക്ക് നരഭോജികളെ ആകര്‍ഷിച്ച് വരുത്തി വെടി വെച്ച് കൊന്ന ചരിത്രം വരെയുണ്ട്. ആന്‍ഡേഴ്സനും ,കോര്‍ബറ്റിനും.
    നമ്മുടെ നിയ ചാനലിന് ഇപ്പോള്‍ ഒരു ലക്ഷ്യമുണ്ട്. ലോകത്തില്‍ തന്നെ ഏറ്റവുമതികം വേട്ടക്കഥകള്‍ ഉളള ഒരു ചാനല്‍ ആയി മാറുക. ആ ബഹുമതി നമ്മുടെ മാതൃഭാഷ മലയാളത്തിന് ഇരിക്കട്ടെ.💓 ഇപ്പോള്‍ തന്നെ ഇന്‍ഡ്യന്‍ ഭാഷകളില്‍ വെച്ച് നോക്കിയാല്‍ ഇത്രയധികം വേട്ടക്കഥകള്‍ പറഞ മറ്റൊരു ചാനല്‍ ഇല്ല എന്ന് ഉറപ്പിച്ച് പറയാം.
    പക്ഷേ ഒരു കാര്യം നിങള്‍ ഇതിനോടകം ശ്രദ്ദിച്ച് കാണുമല്ലോ. നമുക്ക് സസ്ക്രൈബേഴ്സിന്‍റെ എണ്ണം വളരെ കുറവാണ്.. സാധിക്കുന്നവര്‍ ചാനല്‍ സസ്ക്രൈബ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സസ്ക്രൈബേഴ്സിന്‍റെ എണ്ണം കൂടും തോറും പുതിയ പുതിയ കഥകള്‍ കണ്ടെത്തുവാനും അത് പരിഭാഷ ചെയ്യുവാനുമുളള ആവേശം കൂടും.. സുഹൃത്തുക്കള്‍ സഹകരിക്കുമെന്ന വിശ്വാസവുമുണ്ട്.

  • @muhammedrazal7417
    @muhammedrazal7417 4 роки тому +18

    ഇനിയും കെന്നെതിനെ കുറിച് കേൾക്കാൻ കൊതിയാവുന്നു. വരട്ടെ........ പുതിയ കഥകൾ. Kenneth anderson ki jai 😇😇😇😇😇

    • @NiATV
      @NiATV  4 роки тому +3

      വിഞ്ചസ്റ്റര്‍ ഇനിയും പൊട്ടും.💓 ആന്‍ഡേഴ്സന്‍ കഥകള്‍ ഇതിനോടകം അഞ്ചെണ്ണം ചെയ്തിട്ടുണ്ട്.. ഒരു പത്ത് പതിനെഞ്ചെണ്ണം പുറകേ വരും.

    • @jobinc9136
      @jobinc9136 3 роки тому +1

      Thank you Sir ❤❤👍👍

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 4 роки тому +20

    വേട്ടക്കഥകൾ നന്നാവുന്നുണ്ട്. അഭിനന്ദനങ്ങൾ

    • @NiATV
      @NiATV  4 роки тому +2

      💓

  • @balachandrann4328
    @balachandrann4328 3 роки тому +14

    കെന്നത്ത് ആറേഴ്സൺ ഒരു വലിയ പുലി മുരുകൻ തന്നെയാണ്. സൂപ്പർ വേട്ടക്കാരൻ .അദ്ദേഹത്തെപ്പോലെയുള്ളവർ നാടിന്നഭിമാനം.അദ്ദേനം ഏത് രാജ്യക്കാരനായിരുന്നു. മരണപ്പെട്ടത് ഏത് രാജ്യത്ത് വെച്ചായിരുന്നു. അദ്ദേഹത്തെപ്പോലെയുള്ള കടുവ വേട്ടക്കാർ ഇനിയും ഉണ്ടാവണം'

  • @akashsuresh1369
    @akashsuresh1369 4 роки тому +6

    Byra is Kenneth's best tracker and long time friend. Byra the Poojaree, Ranga the former Poacher turned resourceful friend of Kenneth.

    • @NiATV
      @NiATV  4 роки тому +1

      💓💓💓🌹👍

  • @vishnuaxal2047
    @vishnuaxal2047 4 роки тому +4

    ഇൗ കഥയും വളരെ നന്നായിട്ടുണ്ട്... 😍😍

  • @parthanparthan8725
    @parthanparthan8725 4 роки тому +4

    Great man 🙏🙏🙏🙏, it is almost like, Tsavo Lion, killing story.....🙏👍👍

  • @amruthathatsmyname5823
    @amruthathatsmyname5823 3 роки тому +9

    ഈ പഞ്ചായത്തിൽ പെൺപിള്ളേർ ഒന്നും ഇല്ലേ... എന്നെപോലെ പാതിരാത്രി വന്നു വേട്ടകഥ കേൾക്കുന്ന എത്ര ഗേൾസ് ഉണ്ട് ഇവിടെ..

  • @nithint3765
    @nithint3765 3 роки тому +1

    Good story , commentary, length of video 👍 nice

  • @mahin9331
    @mahin9331 3 роки тому +2

    സൂപ്പറ്

  • @anilctnr1863
    @anilctnr1863 3 роки тому +1

    സൂപ്പർ. 👍

  • @kirangamer8868
    @kirangamer8868 3 роки тому +3

    Intersting

  • @joshiklbmjoshiklbm2236
    @joshiklbmjoshiklbm2236 4 роки тому +1

    Nannayittund

    • @NiATV
      @NiATV  4 роки тому

      Thankyou 💓

  • @anshjp3685
    @anshjp3685 4 роки тому +6

    Kenneth Anderson ന്റെ biography ചെയ്തുകൂടെ ..? അദ്ദേഹത്തിന് കുറിച്ച് കൂടുതൽ അറിയണം എന്നൊരു ആഗ്രഹം. Waiting for that video 🥰

    • @NiATV
      @NiATV  4 роки тому +2

      ഉറപ്പായും ചെയ്യും. അത് ചെയ്യാതിരിക്കില്ല.

    • @sportspubggallerykl7863
      @sportspubggallerykl7863 3 роки тому

      അതെ

  • @prafulm3250
    @prafulm3250 4 роки тому +29

    Winchester 405 fans like adi🥰

  • @AnsariNdd
    @AnsariNdd 4 роки тому +3

    nice video👍💖

  • @ദ്രോഹി
    @ദ്രോഹി 2 роки тому +5

    പുതിയ കഥ വരും എന്ന് പ്രതീക്ഷിക്കുന്നു തത്കാലം പഴയ സ്റ്റോറി കേൾക്കാ ഉറങ്ങുമ്പോ niya tv യുടെ വേട്ട കഥ കെട്ടില്ലെങ്കിൽ ഒരു സുഖം ഇല്ല 🙂😸

  • @gameworld10000
    @gameworld10000 4 роки тому +2

    കൊള്ളാം

  • @jahafar3802
    @jahafar3802 3 роки тому +2

    Good

  • @dazzlingbeauty7945
    @dazzlingbeauty7945 4 роки тому +5

    Awesome presentation 🔥🔥🔥

    • @NiATV
      @NiATV  4 роки тому

      Thankyou reshma

  • @Sultan-te2md
    @Sultan-te2md 4 роки тому +2

    Super

  • @kingswafwan4140
    @kingswafwan4140 4 місяці тому +2

    നന്നായി

  • @aukarpokar7329
    @aukarpokar7329 4 роки тому +2

    pwoli

  • @kirangamer8868
    @kirangamer8868 3 роки тому +2

    Kenneth the legend 😔😒🥺😞

  • @sarathcbbabu6345
    @sarathcbbabu6345 4 роки тому +4

    അടുത്ത കഥ പെട്ടന്നു തന്നെ ആവട്ടെ

    • @NiATV
      @NiATV  4 роки тому

      ചെയ്യാം

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 4 роки тому +2

    super

  • @shahimuhd
    @shahimuhd 5 місяців тому +1

    ee kadhayum onn elaborate aaki reaupload cheyyane

  • @sajithcs5911
    @sajithcs5911 4 роки тому +5

    Kurichu Nalla 'Wild Life Video's
    Vennam 🤔 Tharumo... 🙏

    • @NiATV
      @NiATV  4 роки тому +3

      ഇവിടെ ധാരാളം വീഡിയോ ഉണ്ടല്ലോ.

    • @manchestercity3451
      @manchestercity3451 3 роки тому

      @@NiATV അതെ ഞാൻ എല്ലാം കണ്ടു ഇനിയും ഇടൂ ഞാൻ കാണാം

  • @jaimonjns5619
    @jaimonjns5619 3 роки тому +2

    ❤ ❤ ❤ ❤ 💕

  • @advaittashok3099
    @advaittashok3099 4 роки тому +6

    Bro,Bob gymlan Cheyyunna videos kandittundo..athinte presentation adipoliyan..atupole cheythal poliyakum..on kand nokku

    • @NiATV
      @NiATV  4 роки тому

      നോക്കാം.

  • @shameer8942
    @shameer8942 3 роки тому +4

    ❤❤

  • @SaiKiran-yk5uz
    @SaiKiran-yk5uz 4 роки тому +7

    പൊതുവെ കടുവ നല്ലൊരു മരം കയറ്റക്കാരൻ അല്ല അതിനു ഉയരത്തിൽ കയറാൻ കഴിയില്ല

  • @fathimajibi109
    @fathimajibi109 4 роки тому +15

    വീഡിയോ ഇഷ്ടമായി
    പക്ഷേ ഏഴ് മനുഷ്യരെ കൊന്നപോൾ നരഭോജി നമ്മൾ മനുഷ്യർ എത്ര കടുവലെ കൊന്നു

    • @boogeyman9634
      @boogeyman9634 3 роки тому

      Its a great quote 😇

    • @ayyoobayyoob29
      @ayyoobayyoob29 3 роки тому

      Bro paranjathu crct Anu pakshe narabhoji kaduva kale kollan govt order kodukkar und

  • @afeefafsal4324
    @afeefafsal4324 4 роки тому +2

    P airbux otayaan anayude kadha idaamo e niya wild life channelil

  • @manchestercity3451
    @manchestercity3451 3 роки тому +19

    KAZTRO GAMING കഴിഞ്ഞാൽ NIA TV and JULIAS MANUEL are my heroes

  • @rageeshs1239
    @rageeshs1239 4 роки тому +2

    Supppperr... bro..

  • @adarshk2073
    @adarshk2073 2 роки тому +2

    🖤

  • @salimkumar9748
    @salimkumar9748 4 роки тому +2

    Thanks

    • @NiATV
      @NiATV  4 роки тому

      🌹🌹

  • @nirmaljose6939
    @nirmaljose6939 4 роки тому +3

    Frm whr did u get that scene , 'a man walking with a gun' ??? If it is frm a move ,please mention the title

    • @NiATV
      @NiATV  4 роки тому +1

      എഡിറ്റ് ചെയ്തത് ഒരു സുഹൃത്ത് ആണ് അവനേ അറിയൂ.

  • @radhalallal8064
    @radhalallal8064 4 роки тому +4

    What a interesting story

    • @NiATV
      @NiATV  4 роки тому +1

      💓

  • @aswinkunnamkulath9892
    @aswinkunnamkulath9892 4 роки тому +2

    Nice...

  • @arminiature826
    @arminiature826 3 роки тому +2

    സ്റ്റോറി നല്ലതാണ് ഇച്ചിരി കൂടി സ്പീഡ് കുറയുകയാണെങ്കിൽ കേൾക്കാൻ നല്ലതാണ്.
    വാക്കുകൾ വ്യക്തമായിട്ട് കേൾക്കാൻ സാധിക്കും🙂

    • @NiATV
      @NiATV  3 роки тому

      ഇനിയുള്ള കഥകള്‍ അങ്ങനെയാകില്ല.

    • @arminiature826
      @arminiature826 3 роки тому +1

      @@NiATV ഒരു ചെറിയ കാര്യമാണെങ്കിലും അത് സ്വീകരിച്ചതിന്. അതിന് റീപ്ലേ തന്നതിന് നന്ദി🙂

  • @aswinap4348
    @aswinap4348 3 роки тому +1

    👍

  • @akhilaanil1879
    @akhilaanil1879 3 роки тому +3

    🐯

  • @azadas9208
    @azadas9208 4 роки тому +2

    Kannatallallo konnatalla

  • @sbhsbh446
    @sbhsbh446 4 роки тому +2

    Kollaam

    • @NiATV
      @NiATV  4 роки тому

      💓💓💓

  • @CHAKKARA143
    @CHAKKARA143 Рік тому +1

    ❤️❤️❤️❤️❤️

  • @gokulskrishna7500
    @gokulskrishna7500 4 роки тому +4

    Plz post more hunting videos. Twice a week..

    • @NiATV
      @NiATV  4 роки тому +1

      9 എണ്ണം ചെയ്തിട്ടുണ്ട്.

    • @kannanps8915
      @kannanps8915 4 роки тому

      G

  • @sujithcp8304
    @sujithcp8304 4 роки тому +2

    i videoyiylu kaanicha kallara anderson sirinteyum wifinteyum aano

  • @subinsulaiman4985
    @subinsulaiman4985 4 роки тому +3

    Waiting for next episode related tigers

    • @NiATV
      @NiATV  4 роки тому

      ഉടന്‍ വരും.

  • @sanjua.m4868
    @sanjua.m4868 4 роки тому +2

    Adipoli

    • @NiATV
      @NiATV  4 роки тому

      💓💓💓

  • @premraj8020
    @premraj8020 2 місяці тому

    👏🏻👏🏻👏🏻👏🏻👍🏻😊

  • @shimilraj6250
    @shimilraj6250 3 роки тому

    Ayisherii

  • @free_thinker_soul
    @free_thinker_soul 4 роки тому +3

    Please post the rest stories faster

    • @NiATV
      @NiATV  4 роки тому

      Suresh kumar താമസിയാതെ പുറകേ വരും..

  • @tijuworld
    @tijuworld 4 роки тому +5

    ഈ സൗണ്ട് എവിടെയോ കേട്ടത് പോണത് ഇത് ശബരി ട്രാവലർ ആണോ

    • @NiATV
      @NiATV  4 роки тому +2

      അല്ല. വേറെ ആള്‍ ആണ്.

    • @arunramesh8290
      @arunramesh8290 4 роки тому +1

      Shabari the traveller ലേ പോലെയുണ്ട് ശബ്ദം...

  • @ragesh1000
    @ragesh1000 4 роки тому +13

    andruettan👨🏻‍🌾eshtam❤️

    • @NiATV
      @NiATV  4 роки тому

      💓💓💓

  • @anoopas818
    @anoopas818 4 роки тому +3

    Hi bro video heavy ayyrinnu
    Katta interesting anu kelkan
    Ithupole snakes story undo

    • @NiATV
      @NiATV  4 роки тому +1

      Thankyou anoop .snake storyയും ഉണ്ട്.. വഴിയേ നമുക്ക് ചെയ്യാം.

    • @anoopas818
      @anoopas818 4 роки тому +2

      @@NiATV all the very best

  • @stellarkind_h
    @stellarkind_h 3 роки тому +2

    1 year kazizhu kannunna njan😌

  • @bijupn7739
    @bijupn7739 3 роки тому +1

    വെള്ളത്തിൽ ചാടി രക്ഷപെട്ടാൽ മതിയായിരുന്നു 😲

  • @Nizar713
    @Nizar713 4 роки тому +4

    ഹൊഗനക്കൽ കർണാടകയിൽ അല്ലേ 🤔🤔

    • @NiATV
      @NiATV  4 роки тому +2

      അല്ല തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയില്‍ ആണ് കര്‍ണാടക തമിഴ്നാട് അതിര്‍ത്തി പ്രദേശമാണ്. അത് കൊണ്ടാണ് സ്ഥലപ്പേര് തെറ്റിദ്ധരിക്കുന്നത്.

  • @shihadsha8721
    @shihadsha8721 4 роки тому +11

    Next episode..? Waiting....

    • @NiATV
      @NiATV  4 роки тому +3

      ഉടനെ ചെയ്യാം.

  • @midmantrip
    @midmantrip 4 роки тому +2

    🤝🤝🤝👌👌

    • @NiATV
      @NiATV  4 роки тому

      💓💓💓

  • @Sunfyre666
    @Sunfyre666 4 роки тому +2

    ഭായ്, sankebetsu കരടിയെ കുറച്ചു ഒരു വീഡിയോ ചെയ്യുമോ.? ഇംഗ്ലീഷിൽ വായിച്ചിട്ടുണ്ട് മലയാളത്തിൽ കേൾക്കാൻ വല്ലാത്ത ഒരു ആഗ്രഹം.

  • @premkumark4821
    @premkumark4821 Рік тому

    ദൃക്സാക്ഷികളില്ലാത്തസമയത്ത് കടുവകൾഇണചേരുന്നതുകണ്ടുഎന്ന്എങ്ങിനെയാണുഅറിയുന്നത്,ഏകസാക്ഷികൊല്ലപ്പെടുകയുംചെയ്തു?

    • @NiATV
      @NiATV  Рік тому

      ഒരു വേട്ടക്കാരന് പരിസരം നോക്കി കാല്‍പ്പാടുകള്‍ അപഗ്രദ്ധിച്ച് സകലതും മനസിലാക്കുവാന്‍ സാധിക്കും.

    • @premkumark4821
      @premkumark4821 Рік тому

      @@NiATV അതുഞാൻസമ്മതിച്ചു,കുറച്ചൊക്കെഎനിക്കുംസാധിക്കും.30വർഷം,തേക്കടിയുൾപ്പെടെ,വനംവകുപ്പിൽജോലിചെയ്തതാണ്!കഥയിൽചോദ്യമില്ലെന്നല്ലേ!ഞാൻചോദ്യംപിൻവലിക്കുന്നു.എന്തായാലുംനിങ്ങളുടെഅവതരണംനല്ലതാണ്.കോർബറ്റിന്റെകഥകളിലെല്ലാം,ലഭ്യമായതെല്ലാംതന്നെവായിച്ചിട്ടുണ്ട്,നല്ലൊരുending ഉണ്ട്.കൊല്ലപ്പെട്ടമൃഗത്തെപരിശോധിക്കുക,മുൻപുണ്ടായിട്ടുള്ളമുറിവുകൾപരിശോധിച്ചുനരഭോജിയാകാനുള്ളകാരണംവായനക്കാരോടുപറയുക,മൃഗത്തിന്റെതൊലിയുരിക്കുകതുടങ്ങിയവ.എന്നാൽആൻഡേഴ്സൺകഥകളിൽഅതുകാണുന്നില്ല(കേൾക്കുന്നില്ല).ഇല്ലാത്തതുകൊണ്ടാണോ,ദൈർഘ്യംകുറക്കാൻഒഴിവാക്കുന്നതാണോ?അതുകൂടിയുണ്ടെങ്കിൽകൂടുതൽനന്നായിരുന്നു

  • @jerrykumbalanghi7531
    @jerrykumbalanghi7531 Рік тому

    🧡🧡🧡😲😲

  • @mathewphilip9324
    @mathewphilip9324 Рік тому

    🥰

  • @vijeeshthazhathuveetil7765
    @vijeeshthazhathuveetil7765 4 роки тому +2

    👌👌😍...

    • @NiATV
      @NiATV  4 роки тому +1

      💓💓💓

  • @bijupn7739
    @bijupn7739 3 роки тому +1

    ഖുഷ് കുഷ് ക്‌സറിയ.. ഫാൻസ്‌ ഉണ്ടോ

  • @dude-vx4pi
    @dude-vx4pi 4 роки тому +4

    Jim corbett story try chy dr"

    • @NiATV
      @NiATV  4 роки тому +1

      കുറച്ച് ചെയ്തിട്ടുണ്ട് ബാക്കി താമസിയാതെ വരും.

    • @dude-vx4pi
      @dude-vx4pi 4 роки тому +1

      @@NiATV nice😘
      Bro (old lobo ) read chythit undo sprb story anu ath kudi try chy "

    • @NiATV
      @NiATV  4 роки тому +1

      @@dude-vx4pi അത് ചെയ്ത് കഴിഞതാണ്. വീഡിയോയുടെ ആവശ്യത്തിന് വേണ്ടി പുസ്തകവും വായിച്ചിരുന്നു.

    • @dude-vx4pi
      @dude-vx4pi 4 роки тому

      @@NiATV ok. Bro "god bless you "🌹
      ഇനിയും നല്ല real hunting story പ്രേതിക്ഷിക്കുന്നു "

    • @NiATV
      @NiATV  4 роки тому +1

      ഉറപ്പായും പ്രതീക്ഷിക്കാം. ലോകത്തിലേറ്റവുമധികം വേട്ടക്കഥകളുടെ ശേഖരം ഈ ചാനലില്‍ ആയിരിക്കണമെന്നാണ് ആഗ്രഹം.

  • @ratheeshvennimala1453
    @ratheeshvennimala1453 4 роки тому +5

    തമിഴ്‌നാട്ടിൽ കഴുതപ്പുലി ഉണ്ടോ??

    • @NiATV
      @NiATV  4 роки тому

      ഉണ്ടെന്നാണ് ആന്‍ഡേഴ്സന്‍ പറയുന്നത്.

    • @antocyriac
      @antocyriac 4 роки тому +4

      Stripped Hyena is found in Tamilnadu.

    • @shighilkk6500
      @shighilkk6500 4 роки тому

      Stripped hynea in tamil nadu ? 🙄🙄🙄🙄🙄

    • @antocyriac
      @antocyriac 4 роки тому +2

      www.google.com/amp/s/www.thehindu.com/news/cities/Coimbatore/15-striped-hyenas-captured-in-cameras-so-far-in-bhavanisagar-range/article19986219.ece/amp/

    • @anirudhmg0034
      @anirudhmg0034 3 роки тому

      കഴുത പുലി സാധാരണ ആഫ്രിക്കന്‍ വനങ്ങളില്‍ അല്ലെ കാണാറുള്ളത്

  • @kirangamer8868
    @kirangamer8868 3 роки тому +2

    Chettante kadhakal copy adikkunath njan kandu🧐🤯

  • @akashsuresh1369
    @akashsuresh1369 4 роки тому +2

    Njan angu ethi keto.

    • @NiATV
      @NiATV  4 роки тому

      ഇങ് പോരേ...💓💓💓

  • @jishajayakrishnan4046
    @jishajayakrishnan4046 3 роки тому +2

    Aa kaduva engane narabhoji aayi ennu paranjilla

    • @NiATV
      @NiATV  3 роки тому

      ചില കഥകളില്‍ അതേക്കുറിച്ച് പറയുന്നില്ല.

  • @dmk6293
    @dmk6293 4 роки тому +2

    Inium venm

    • @NiATV
      @NiATV  4 роки тому

      ഇനിയും വരും വേട്ടക്കഥകളുടെ ഒരു പരബര ചെയ്യണമെന്നാണ് ആഗ്രഹം.

  • @sreejithms3163
    @sreejithms3163 4 роки тому +6

    പുലിയലെ മരംകയറ്റകാരൻ .കടുവമരം കയറുമോ?

    • @NiATV
      @NiATV  4 роки тому +3

      കടുവ മരം കയറും ഈ വീഡിയോ ഒന്ന് ശ്രദ്ധിക്കാമോ ua-cam.com/video/R9SG2ZDeb6c/v-deo.html

    • @sreejithms3163
      @sreejithms3163 4 роки тому +1

      @@NiATV takes അറിയില്ലായിരുന്നു.👍👍😀

    • @atreeshaKraj
      @atreeshaKraj 4 роки тому +2

      Kaduva maram kerum but puliyudea athra speed illa ivaykk keran alpam prayasaman

    • @PrakashP-if8ip
      @PrakashP-if8ip 4 роки тому +1

      കടുവ ലോംഗിലേക്ക് കയറില്ല.. പുലി മാത്രം ആ കഴിവുള്ളവർ

  • @santhoshpjohn
    @santhoshpjohn 4 роки тому +2

    Kazhuthapuli egana indiayil vannuu

    • @NiATV
      @NiATV  4 роки тому

      ഇന്‍ഡ്യയില്‍ ഉണ്ട്.

  • @sanjo3013
    @sanjo3013 4 роки тому +10

    കടുഫോജി മനുഷ്യനും ഉണ്ട്

  • @adventuregeographic5312
    @adventuregeographic5312 4 роки тому +1

    Varayan Kazhudha ppuli. Line hina alle

    • @NiATV
      @NiATV  4 роки тому

      www.indianmirror.com/wildlife/animals/striped-hyena.html

    • @adventuregeographic5312
      @adventuregeographic5312 4 роки тому +1

      I like animals 😍

    • @NiATV
      @NiATV  4 роки тому

      Striped hyena എന്നാണ് ആന്‍ഡേഴ്സന്‍ പറയുന്നത്.. മലയാളത്തില്‍ ചേരുന്ന പദം വരയന്‍ കഴുതപ്പുലി ആണ്.

  • @najishaki4321
    @najishaki4321 4 роки тому +2

    കരിംപുലിയെ പിടിക്കാൻ പോകുമ്പോഴും ഇതേ നായ ആയിരുന്നില്ലേ കുഷ് കുഷ് 🤔🤔

    • @NiATV
      @NiATV  4 роки тому

      അത് വെറും കുഷ് ഇത് കുഷ് കുഷ് കരിയ.

  • @Mj7-
    @Mj7- 4 роки тому +2

    Ella story same perugal mathrame maatam ullu...

  • @KuttayiKuttayi-p4x
    @KuttayiKuttayi-p4x 8 днів тому

    നിങ്ങളുടെ വീഡിയോ വോളിയമ്മ് കുറവാണ്

  • @SameerHamdan-i4l
    @SameerHamdan-i4l 5 місяців тому

    Kurachanallo ullu😢

  • @rasheedalidjdj3066
    @rasheedalidjdj3066 2 роки тому

    വായ്‌ലൻസ് കുറച്ചു വേണം കേട്ടാൽ പേടിക്കണമ്

    • @NiATV
      @NiATV  2 роки тому

      ഇന്നത്തെ വീഡിയോ അതാണ്..

  • @മഹേഷ്ലക്ഷ്മി

    കടുവ മരം കയറില്ലാ

    • @NiATV
      @NiATV  4 роки тому

      കടുവ മരം കയറും. യൂട്യൂബില്‍ ഒന്ന് സെര്‍ച്ച് ചെയ്യൂ.

    • @PrakashP-if8ip
      @PrakashP-if8ip 4 роки тому +1

      ചെറിയ മരം.
      പുലിക്കാണ് ആ കഴിവ് കൂടുതൽ. ചീറ്റക്ക് ഇല്ലതാനും

    • @vaisakhgopinadhakurup1401
      @vaisakhgopinadhakurup1401 3 роки тому

      @@NiATV ജാഗ്വേറിനും കടുവക്കും സിംഹത്തിനും മരം കയറുവാൻ ഉള്ള കഴിവ് കുറവാണു.. പുള്ളിപ്പുലികൾ ആണ് മരം കയറാൻ മിടുക്കർ...

    • @anirudhmg0034
      @anirudhmg0034 3 роки тому

      ചീറ്റ പുലി ഒഴിച്ച് ബാക്കി എല്ലാ പൂച്ച കുടുംബക്കാരും മരം കയറും

  • @shammasvp2045
    @shammasvp2045 4 роки тому +1

    ആദ്യം ഇണ ചേരുന്നത് അയാൾ കണ്ടത് ആരാണ് കണ്ടത് 😁

    • @NiATV
      @NiATV  4 роки тому +1

      കമന്‍റില്‍ ഉണ്ടല്ലോ.

    • @shammasvp2045
      @shammasvp2045 4 роки тому +1

      @@NiATV ആഹ് കണ്ടു. താങ്കളുടെ വിവരണം അടിപൊളി ആണ് 😍 ഇനിയും കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു

  • @harilalhharilal7083
    @harilalhharilal7083 4 роки тому

    കടുവ ഇണചേരുക ആയിരുന്നു എന്ന് മരിച്ചയാൾ എങ്ങനെയാണ് നിങ്ങളെ അറിയിച്ചത്

    • @NiATV
      @NiATV  4 роки тому

      പിന്‍ ചെയ്ത കമന്‍റ് നോക്കുക.

    • @anirudhmg0034
      @anirudhmg0034 3 роки тому

      പരിസരം മുഴുവന്‍ നോക്കി അവിടെ നടന്നത് തിരിച്ചറിയാന്‍ പറ്റും അതാ ഒരു പരിചയ സമ്പന്നനായ വേട്ടക്കാരന്റെ കഴിവ്

  • @ഉണ്ണിയേട്ടൻ-ഠ3ബ

    അവതരണ ശൈലി മിച്ചതാണ്.
    Profsr .SK പൊറ്റക്കാടിന്റെ കഥ വായിക്കുന്നതു പോലെ .....
    കാടിനുള്ളിലെ മറ്റ് കാര്യങ്ങൾ കുറച്ചൂടി വിവരിക്കാമെങ്കിൽ . കേൾവിക്കാരൻ തന്നെ അതിലൊരു കഥാപാത്രമായി മാറും.
    ഒരു സംശയം ...
    കെന്നത്ത് എന്നയാൾ ഒരു സായിപ്പല്ലേ ..?
    അയാൾക്ക് മലയാളം കൂടി വശമുണ്ടായിരുന്നോ .....
    മാത്രമല്ല .... അന്നൊന്നും മയക്ക് വെടി എന്നത് പ്രചാരത്തിലില്ലായിരുന്നോ ...?
    അങ്ങിനെ വന്നാൽ . ഈ പറഞ്ഞ വന്യ മൃഗങ്ങളെ ഒന്നിനെ പോലും . കൊല്ലാതെ നമുക്ക് സംരക്ഷിക്കാൻ കഴിയുമായിരുന്നു. എന്നതും ഒരു നഗ്നമായ സത്യമല്ലേ ....?
    3/4/2020....... 11.25 am

    • @NiATV
      @NiATV  4 роки тому

      Thankyou 💓 ആന്‍ഡേഴ്സന് മലയാളം അറിയില്ല. പുസ്തകങള്‍ എല്ലാം ഇംഗ്ളീഷില്‍ ആണുളളത്.. വനവര്‍ണന ധാരാളം അദ്ദേഹത്തിന്‍റെ കൃതികളില്‍ ഉണ്ട്. അത് പരമാവധി ഒഴിവാക്കി സംഭവങള്‍ മാത്രമാണ് പറയുന്നത്..
      നരഭോജികളെ എന്ത് ചെയ്തിട്ടും ഫലമില്ല. അത് സ്വതന്ത്രമായാല്‍ വീണ്ടും മനുഷ്യരെ ഭക്ഷിക്കും.

    • @ഉണ്ണിയേട്ടൻ-ഠ3ബ
      @ഉണ്ണിയേട്ടൻ-ഠ3ബ 4 роки тому

      @@NiATV
      പക്ഷേ . അയാൾ സഹായികളോട് സംസാരിക്കുന്നുണ്ടല്ലോ ... അത് ഇംഗ്ലീഷിലാവണമെന്നില്ലല്ലോ ...
      കഥയിൽ ചോദ്യമില്ല ...
      എന്നത് ഉത്തരമല്ല.
      മൃഗങ്ങളെ കൊല്ലാതെ സംരക്ഷിക്കുക എന്നത്.
      മൃഗശാലയിലോ മറ്റോ പാർപ്പിക്കുകയെന്നാണുദ്ദേശിച്ചത് .

    • @NiATV
      @NiATV  4 роки тому

      കന്നഡ വശം ഉണ്ട്.. അക്കാലത്ത് വന്യമൃഗങളെ സംരക്ഷിക്കാന്‍ ഇന്നുളളത് പോലെ സംവിധാനം ഇല്ല. ഇന്നും കണക്കാണ്.. 4 മാസം മുന്‍പ് വയനാട്ടില്‍ ഒരു ആദിവാസിയെ കടുവ കൊന്ന് തിന്നിരുന്നു. ശേഷമത് കര്‍ണാടക ഫോറസ്റ്റിലേക്ക് പോയെന്നാണ് പറയുന്നത്.. ഇരു ചെവിയറിയാതെ ഗവണ്‍മെന്‍റ് ട്രാക്ക് ചെയ്ത് വനത്തില്‍ വെച്ച് അതിനെ തീര്‍ക്കും. ഇതേ സംഭവിക്കൂ.

    • @ഉണ്ണിയേട്ടൻ-ഠ3ബ
      @ഉണ്ണിയേട്ടൻ-ഠ3ബ 4 роки тому +1

      @@NiATV
      എന്താ അല്ലേ.?
      വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തകർത്ത മനുഷ്യനെ പേടിച്ച് മൃഗങ്ങൾക്കും ....
      അതിന്റെ ഫലമെന്നോണം ... മൃഗങ്ങളെ പേടിച്ച് മനുഷ്യനും ജീവിക്കാൻ പറ്റാത്തതും.
      അങ്ങോട്ടുമിങ്ങോട്ടും.
      കൊന്ന് തിന്നുന്നതിനേയുമാണോ
      കലികാലം എന്ന് പറയുന്നത്.

  • @jinothomas953
    @jinothomas953 4 роки тому +2

    Super

    • @NiATV
      @NiATV  4 роки тому

      💞🐯

  • @niyathimiyer1594
    @niyathimiyer1594 Рік тому

    nice

  • @remolove6275
    @remolove6275 4 роки тому +2

    👍👍👍👍

  • @majid_6653
    @majid_6653 Рік тому

  • @sreejithms3163
    @sreejithms3163 4 роки тому +3

    👍👍👍👍