DHOLE, ASIAN WILD DOG കടുവയെ വിറപ്പിക്കും കാട്ട്നായ Most Deadly Clans in the Forest

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 1,1 тис.

  • @santhoshkumarp8024
    @santhoshkumarp8024 9 місяців тому +98

    സാർ, കാട്ടുനായ്ക്കളുടെ അത്ഭുകകരമായ ജീവിതക്രമത്തെ വിശദമായി പരിചയപ്പെടുത്തി ത്തന്ന അങ്ങയ്ക്ക് ബിഗ് സല്യൂട്ട്

    • @vijayakumarblathur
      @vijayakumarblathur  9 місяців тому +3

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം.

    • @mobarak77777
      @mobarak77777 8 місяців тому

      ❤❤❤❤

  • @Notifications0
    @Notifications0 9 місяців тому +127

    എനിക്ക് കൗതുകം ആയിട്ടുള്ളത് സാറിന്റെ അറിവുകൾ ആണ് .... Skip ചെയ്യാതെ കാണുന്നതും വ്യത്യസ്തമായ അറിവുകൾ കിട്ടുന്നതും ആയ ഒരു channel

    • @vijayakumarblathur
      @vijayakumarblathur  9 місяців тому +9

      സന്തോഷം, നന്ദി

    • @Indianciti253
      @Indianciti253 9 місяців тому +8

      ​@@vijayakumarblathursinger ഉണ്ണിമേനോൻ പോലെയുണ്ട് താങ്കൾ ❣️❣️

    • @whitewolf12632
      @whitewolf12632 9 місяців тому

      ❤️

    • @shaileshmathews4086
      @shaileshmathews4086 9 місяців тому +3

      @@vijayakumarblathur വന്യമൃഗങ്ങളിൽ വെച്ച് മനുഷ്യന് വേട്ടയാടുവാൻ ഏറ്റവും വിഷമം ചെന്നായയാണത്രെ. എന്നാൽ കേരളത്തിൽ ചെന്നായകളില്ലെന്ന്, വന്യമൃഗങ്ങളെ കുറിച്ച് ഒരു ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥൻ 1980 കളിൽ എഴുതിയ പസ്തകത്തിൽ ഞങ്ങൾ വായിച്ചിട്ടുണ്ട് .ഇതു ശരിയാണോ? ചെന്നായകളെ പറ്റി കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു . ചെന്നായകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @bludarttank4598
      @bludarttank4598 9 місяців тому

      ​@@shaileshmathews4086മൈസൂർ കാടുകളിൽ കണ്ടിട്ടുണ്ട്

  • @manojt.k.6285
    @manojt.k.6285 8 місяців тому +21

    ഇന്നാണ് ചാനൽ ആദ്യമായിക്കണ്ടത് വളരെ ഇഷ്ടമായി.... കുറേ പേർക്ക് Share ചെയ്തു. , A -planet ചാനലിൽനിന്നും മറ്റും മുഴുവനും പിടിച്ചെടുക്കാൻ എനിക്ക് ഭാഷയുടെ പരിമിതികളുണ്ട്....... മലയാളത്തിൽ ഉള്ള ഈ ചാനൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ...... Thank you Sir.....❤

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +3

      തീർച്ചയായും സന്തോഷം

  • @sobhavenu1545
    @sobhavenu1545 9 місяців тому +19

    വളരെയേറെ കൗതുകം നിറഞ്ഞ ജന്തുലോകത്തിലെ അവിശ്വസനീയമായ ജീവിതചര്യകളുള്ള വേട്ടക്കാരെക്കുറിച്ചുള്ള ഈ അറിവുകൾ പകർന്നു തന്ന സാറിന് നന്ദി.❤🙏

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      സന്തോഷം - പിന്തുണ വേണം

  • @robinsonkurian2720
    @robinsonkurian2720 8 місяців тому +12

    ഇങ്ങനത്തെ ഡീറ്റയിലിങ് വീഡിയോകൾ എത്ര കണ്ടാലും മടുക്കില്ല. പരമാവധി സാറിന്റെ മുഖത്തിന് പകരം ചെറിയ ❤❤❤വീഡിയോ കണ്ടന്റിൽ voice ഓവർ കൊടുക്കുന്നതാണ് ഏറ്റവും ഇഷ്ടം മുഖം കുഴപ്പമുണ്ടായിട്ടല്ല

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +4

      അത്തരം കണ്ടൻ്റ് വിഡിയോകൾ ലഭിക്കുക അത്ര എളുപ്പമല്ല - ആരാൻ്റെ വിഡിയോ എടുത്ത് ഇട്ടാൽ കോപ്പി റൈറ്റ് പ്രശ്നങ്ങൾ വരും.

    • @thahirajamal8383
      @thahirajamal8383 6 місяців тому

      Please continue current format....This is perfect.

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 9 місяців тому +137

    ഇത്രയും പറഞ്ഞു തരുന്ന സാറിനു ഒരു ചായ വാങ്ങിത്തരണം എന്ന് തോന്നി . ചെറിയ ഒരു ❤

    • @vijayakumarblathur
      @vijayakumarblathur  9 місяців тому +31

      സന്തോഷം , നന്ദി , പിന്തുണ തുടരണം

    • @pradeepm.p395
      @pradeepm.p395 5 місяців тому +1

      ഒന്നും ശാശ്വതമല്ല, പക്ഷേ എല്ലാം ശാശ്വതമാണ്, പക്ഷേ രൂപം വ്യത്യസ്തമാണ്, ഇത് ഉണ്ടെന്ന് നമുക്ക് തോന്നുന്നു അല്ലെങ്കിൽ നമ്മുടെ ഇന്ദ്രിയങ്ങളെ ആശ്രയിച്ച്, മനുഷ്യന് കൂടുതൽ ഇന്ദ്രിയങ്ങൾ ലഭിച്ചു, അതിനാൽ നമുക്ക് അങ്ങനെ തോന്നുന്നു. (മാർക്സ് പ്ലാങ്ക്) ഇപ്പോൾ അപൂർവമായ നിങ്ങളുടെ സ്നേഹത്തിന് നന്ദി.

    • @bijupalankara1088
      @bijupalankara1088 4 місяці тому

      കാറ്റ് നായ്ക്കൾ അല്ല ചെന്നായ

    • @bijupalankara1088
      @bijupalankara1088 4 місяці тому +1

      കടുവയെ ചെന്നായ്ക്കൾ ഒരു ചുക്കും ചെയ്യില്ല

    • @moideenkutty8937
      @moideenkutty8937 3 місяці тому

      താങ്കളുടെ അവതരണം എനിക്കിഷ്ടമാണ് 😄

  • @UnniKrishnan-p7s
    @UnniKrishnan-p7s 9 місяців тому +16

    പങ്കുവെക്കൽ, ഉത്തരവാദിത്തം, കൂട്ടായ പരിശ്രമം, കുടുംബസ്നേഹം ,... എന്തൊക്ക പഠിക്കാൻ ഉണ്ട് മനുഷ്യനു ഇവരിൽ നിന്ന്..... കുറെ കാര്യം അറിയാൻ പറ്റി..... ടീം വർക്ക്‌ സമ്മതിച്ചേ പറ്റു..... Thank u sir 🌹

  • @doncgeorge
    @doncgeorge 9 місяців тому +27

    പലവട്ടം ഈ ചാനൽ കണ്ടിട്ടും വീഡിയോ കണ്ടില്ല. ഇന്നാണ് ആദ്യം ആയി കണ്ടത്. രണ്ട് വീഡിയോ കഴിഞ്ഞു. ഇനി ബാക്കി കൂടി കണ്ട് തീർക്കാതെ സമാധാനം ഇല്ല. എന്റെ ഭാര്യ ഒരു മൃഗഡോക്ടർ ആണ്. ഇംഗ്ലണ്ടിൽ ആണ് ഇപ്പോൾ ജോലി. അവൾ ഗുജറാത്തിൽ വെച് ഒരു പുലിയുടെ കണ്ണ് ചികിത്സ ചെയ്യുന്ന ചിത്രം പത്രത്തിൽ വന്നിരുന്നു. അത് കണ്ടതിൽ പിന്നെ ഞാൻ വന്യമൃഗങ്ങളുടെ ടിവി പ്രോഗ്രാം ഒരിക്കലും ഒഴിവാക്കാറില്ല. ഇനി അവളെ ഈ വീഡിയോകൾ കാണിച്ചു കൊടുക്കണം. അങ്ങയുടെ വിവരണം, ശബ്ദം എല്ലാം വളരെ നന്നായിട്ടുണ്ട്. ഇനിയും മുടങ്ങാതെ ഒത്തിരി വീഡിയോ ചെയ്യണേ. ഞങ്ങളിലേക്ക് ഈ നല്ല വീഡിയോ തന്നതിന് ഒത്തിരി നന്ദി.

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      സ്നേഹം, നന്ദി

    • @vijayakumarblathur
      @vijayakumarblathur  9 місяців тому +2

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 9 місяців тому +37

    ഞാൻ വർഷങ്ങക്ക് മുമ്പേ പറയാറില്ലേ u ട്യൂബ് ചാനൽ തുടങ്ങാൻ happy ഇപ്പോഴെങ്കിലും തുടങ്ങിയല്ലോ വളരെ സന്തോഷം വൻ വിജയം ആശംസിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  9 місяців тому +24

      തീർച്ചയായും. താങ്കൾ പറഞ്ഞത് അന്നേ കാര്യമായി എടുത്തിരുന്നെങ്കിൽ വളരെ മുന്നിൽ എത്തിയേനെ . സാരമില്ല ലേറ്റായാലും ലേറ്റസ്റ്റാ വന്നല്ലോ

    • @Fayis1341
      @Fayis1341 9 місяців тому +2

      @@vijayakumarblathurHa ha 😅

    • @ShanthaShanthapk
      @ShanthaShanthapk 9 місяців тому +2

      താങ്കൾ കാസർഗോഡ് കോളജിൽ പഠിച്ച ആളല്ലേ
      താങ്കളുടെ ഫ്രണ്ട് അല്ലേ വിജയകുമാർ

  • @Padmanabhan-rz8jj
    @Padmanabhan-rz8jj 9 місяців тому +8

    വളരെ നല്ല വിവരണം. ലളിതകരം കഥയുടെ ശൈലിയിൽ വാക്കുകൾ വീഴുന്നു. ഭാവുകങ്ങൾ വന്ദനം സാർ.

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 9 місяців тому +49

    തനിക്ക് കിട്ടേണ്ട ശരിയായ മലയാളം പേര് മറ്റൊരു ജീവിക്കു മുന്നെകിട്ടി യതു കൊണ്ട്,കാട്ടു നായ എന്ന പേരിലേക്ക് ഒതുങ്ങേണ്ടി വന്ന പാവം കൂട്ടുകാരുടെ കഥ ഒട്ടും ചോർന്നു പോകാതെ കൃത്യമായി വിവരിച്ചു അത്ഭുതപ്പെടുത്തിയ സാറിന് 🙏🙏❤️ അഭിനന്ദനങ്ങൾ

    • @tarunhari1144
      @tarunhari1144 9 місяців тому +3

      Yes this mistake in translation should be corrected, because the dhole is the red dog and more aggressive and ferocious than the Indian wolf

    • @vijayakumarblathur
      @vijayakumarblathur  9 місяців тому +5

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം

    • @bijupalankara1088
      @bijupalankara1088 4 місяці тому

      കുറുക്കൻ അല്ല ചെന്നായ

  • @balakrishnanc9675
    @balakrishnanc9675 9 місяців тому +10

    അസാധ്യ അറിവുകൾ ആണ് അങ്ങ് പങ്ക് വെക്കുന്നത്.. നന്ദി സർ.. ഇടയ്ക്കിടെ വെറുതെ വന്യ ജീവികളെ കാണാൻ മുതുമല, മസിനഗുടി, ബന്ധിപ്പൂർ യാത്ര ചെയ്യാറുണ്ട് ഞങ്ങൾ കുടുംബസമേതം... വണ്ടി നിർത്താതെ ഓടിച്ചു പോയി തിരിച്ചു വരും..കാടിനെ അറിയാൻ.. പ്രകൃതിയെ.. ..അറിയാൻ...കാട്ടു മൃഗങ്ങളെ കാണാൻ... നല്ല അനുഭവം ആണ്...

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      തീർച്ചയായും

    • @sonythomas9772
      @sonythomas9772 9 місяців тому +2

      ദൂരെ നിന്ന് കാണുമ്പോൾ മനോഹരം തന്നെ ആണ്. പക്ഷേ സ്വന്തം വീട്ടിലോ, പറമ്പിലോ എത്തിയാൽ ഭീകരം ആണ്.

  • @sreethuravoor
    @sreethuravoor 9 місяців тому +8

    നല്ല വിവരണം. ഒട്ടും മുഷിപ്പിക്കലോ അതി ഭാവുകത്വമോ ഇല്ല. കാര്യം വൃത്തിയായി അവതരിപ്പിച്ചു 🥰🥰🥰

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      സ്നേഹം, നന്ദി, സഹകരണം പിന്തുണ നിർദ്ദേശങ്ങൾ സഹായം എന്നിവ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സഹായവും വേണം.

  • @basheer386
    @basheer386 9 місяців тому +18

    താങ്ങളുടെ വിവരണം അതിഗംഭീരം 👍👍👍👍🥰

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      സ്നേഹം, നന്ദി, സഹകരണം പിന്തുണ നിർദ്ദേശങ്ങൾ സഹായം എന്നിവ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സഹായവും വേണം.

  • @arunpa4012
    @arunpa4012 9 місяців тому +6

    സാറിന്റെ വിവരണം. അറിവ് പങ്കിട്ടത്തിന് ഒരായിരം നന്ദി....

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      നന്ദി, സ്നേഹം, പിന്തുണ തുടരണം -

  • @girishmangalath4563
    @girishmangalath4563 5 місяців тому +2

    സാറിൻ്റെ വിവരണം കേട്ടിരിക്കുമ്പോൾ ഞാൻ ഒരു കാട്ടുനായ് വേട്ട സംഘാംഗം ആയതായി തോന്നി. നല്ല ഭംഗിയുള്ള വിവരണം !!

    • @vijayakumarblathur
      @vijayakumarblathur  5 місяців тому

      നന്ദി, സ്നേഹം - പിന്തുണ തുടരണം
      കൂടുതൽ ആളുകളിൽ എത്താൻ വിഡിയോകൾ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @mollymollyvarkeynirmalagir531
    @mollymollyvarkeynirmalagir531 9 місяців тому +7

    പുതിയ പുതിയ അറിവുകൾ തരുന്ന വിജയകുമാർറിനു അഭിന ത്തനങ്ങൾ 🌹🌹🌹🌹

  • @harshalrahman7391
    @harshalrahman7391 9 місяців тому +8

    The channel is surprisingly good 👍 ഞാൻ ഒരു പ്രതീക്ഷയും ഇല്ലാതെ കണ്ട് തുടങ്ങിയതായിരുന്നു.Good job sir

  • @sivamurugandivakaran6370
    @sivamurugandivakaran6370 9 місяців тому +13

    ഞാൻ അച്ചൻകോവിൽവനത്തിൽ റോഡരികിൽ ഒരു കൂട്ടം കാട്ടുനായ്ക്കളേ കണ്ടിരുന്നു. ജീപ്പ് നിർത്തി അതിനേ നോക്കിയിരുന്നു. നായകളുടെ അതേ ഭാവത്തോടെയാണവ നിന്നിരുന്നത് [ഒരു വന്യമൃഗത്തിൻ്റെ ശരീര ഭാഷ ആയിരുന്നില്ല] ഇപ്പോഴാണ് അവ എത്ര അപകടകാരികളാണെന്നു മനസ്സിലായത് ... നന്ദി.....❤

    • @jainibrm1
      @jainibrm1 9 місяців тому +2

      ജീവൻ രക്ഷപെട്ടത് ഭാഗ്യം

    • @vijayakumarblathur
      @vijayakumarblathur  9 місяців тому +2

      അത്ര ഭയങ്കരന്മാർ ഒന്നും അല്ല - മനുഷ്യരെ ഭയമാണ്

  • @mohandasv3368
    @mohandasv3368 6 місяців тому +1

    വളരെ സന്തോഷം തോന്നി, അങ്ങയുടെ ചാനൽ കണ്ടെത്തിയതിൽ. സത്യത്തിൽ ഇത്രയും നന്നായി കാട്ടുമൃഗങ്ങളെ കുറിച്ച് ഒരു ചാനലിലും വിശദീകരിക്കുന്നുണ്ടാവില്ല, വയനാട് ജില്ലയിലെ പൂക്കോട് ജോലി ചെയ്തിരുന്ന അവസരങ്ങളിൽ ഇത്തരം കാട്ടുനായ്ക്കളെ ( അവിടത്തെ നാട്ടുകാർ ചെന്നായ് എന്ന് തന്നെയാണ് പറയുന്നത് ) കാണാനും അവയുടെ വേട്ടയുടെ കഥകൾ കേൾക്കാനും അവസരം ലഭിച്ചിട്ടു ണ്ടെങ്കിലും ഇത്രയും വിശദമായി ഇത്രയും നല്ല ഭാഷയിൽ അറിഞ്ഞതിൽ വളരെ സന്തോഷം. അങ്ങേക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

    • @vijayakumarblathur
      @vijayakumarblathur  6 місяців тому

      സ്നേഹം , സന്തോഷം, നന്ദി
      പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം

  • @gokulsanjeev4652
    @gokulsanjeev4652 8 місяців тому +30

    ഒരുപാട് താമസിച്ച് പോയി ഇങ്ങനെ ഒരു ചാനൽ കണ്ടെത്താൻ.... ❤

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +7

      സാരമില്ല - നമുക്ക് ഒന്നിച്ച് പോകാം - ഞാനും വളരെ വൈകിയാണ് തുടങ്ങിയതും

  • @myidmywish
    @myidmywish Місяць тому +1

    Amazing. I started hearing you without much expectations. I love listening you, very informative, crisp., no unnecessary talkngs. No words. We r very lucky to have you here Dear Sir🙏🙏🙏🙏

  • @anoopk4780
    @anoopk4780 9 місяців тому +6

    വളരെ ലളിതവും ഫലപ്രദ വുമായ വിവരണം 🎉🎉

  • @gopick411
    @gopick411 Місяць тому +2

    ഓരോ മൃഗങ്ങളിൽനിന്നും ഓരോ പ്രത്യേകതകൾ പഠിക്കുവാൻ കഴിയും. ഇവയുടെ സംഘം ചേർന്നുള്ള റിലേ ഓട്ടമാണ്( ഓരോരുത്തരും മാറിമാറി ഓടുന്നു )ശക്തിയുള്ള ഒരു മൃഗത്തെ കീഴ്പ്പെടുത്താൻ ഇവയ്ക്കു കഴിയുന്നത്.. 👍

  • @mahadev-
    @mahadev- 9 місяців тому +11

    മാഷേ...അങ്ങയുടെ അവതരണം വേറെ ലെവൽ 😍😍😍❤❤...

  • @nishadcknishadck1771
    @nishadcknishadck1771 9 місяців тому +12

    സാർ. ഞങ്ങൾക്ക് എല്ലാവർക്കും നല്ല അധ്യാപകൻ കൂടിയാണ്. Thankse

  • @sreedharanam9814
    @sreedharanam9814 9 місяців тому +35

    മാനന്തവാടി വഴി മൈസൂരിലേക്ക് പോകുമ്പോൾ പലപ്പോഴും ഇതിനെ കണ്ടിട്ടുണ്ട്.

    • @00000......
      @00000...... 9 місяців тому +1

      അതിൻ്റെ മുന്നിൽ പെടാതെ സൂക്ഷിച്ചോണം ⚡🙆🏻😺

    • @LijoLijeesh
      @LijoLijeesh 9 місяців тому

      ഞാനും കണ്ടിട്ടുണ്ട് 😊

    • @ajmalkhan-np9qu
      @ajmalkhan-np9qu 9 місяців тому

      Athu ithaayirunno

  • @akbarkappakkal6971
    @akbarkappakkal6971 8 місяців тому +2

    നിങ്ങളുടെ അവതരണം എനിക്ക് നല്ല ഇഷ്ടമായി എല്ലാം വിശ്വാസ യോഗ്യവുമാണ് ❣️

  • @binuthomas1533
    @binuthomas1533 9 місяців тому +4

    ആഫ്രിക്കാൻ വൈൽഡ് ഡോഗും ഇങ്ങനെ തന്നെയാണ് ഒരു പക്ഷേ ഇവരെക്കാൾ കൂടുതൽ അപകടകാരികളാണ്

    • @vijayakumarblathur
      @vijayakumarblathur  9 місяців тому +3

      പക്ഷെ അവരുടെ കോഡിനേഷനിലും വളരെ മുകളിലാണ് ഇവരുടെ ത് - അവർ പാക്കുകളായി പ്രവർത്തിക്കുന്നു - ഇവർ ക്ലാനുകളായും - രണ്ടും വ്യത്യസ്ത രീതികളാണ്

  • @gkoderi
    @gkoderi 2 місяці тому

    വളരെ അധികം നന്ദി ഉണ്ട്, സർ, ഇത്രയും detailed ആയ വിവരണം തന്നതിന്. Please do more videos and inspire and inform us.

  • @prasandmaster7220
    @prasandmaster7220 9 місяців тому +3

    വളരെ നല്ല വിവരണം. ഒരു പാട് നന്ദി സർ.

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      സന്തോഷം - തുടർന്നും സഹായങ്ങളും, പിന്തുണയും വേണം

  • @naveenk8098
    @naveenk8098 5 місяців тому +2

    Video ചിലപ്പോൾ തെറ്റി കാണും. പക്ഷെ സാറിന്റെ അറിവ് പ്രശംസനീയം ആണ്. ഒരു ജീവിതം ഇതിനായി നീക്കി വെച്ചാൽ മാത്രം കിട്ടുന്ന അറിവാണ്.

    • @vijayakumarblathur
      @vijayakumarblathur  5 місяців тому

      സ്നേഹം , നന്ദി, സന്തോഷം

  • @sureshbabutg827
    @sureshbabutg827 9 місяців тому +7

    ഓരോ എപ്പിസോഡും ഓരോ തെറ്റായ ധാരണകൾ പൊളിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  9 місяців тому +1

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം

  • @prabhakarankannankot6005
    @prabhakarankannankot6005 8 місяців тому +2

    ....സാറിന്റെ ചാനൽ വളരെ keen ആയി വാച്ച് ചെയ്യാറുണ്ട്‌...... ഭാവുകങ്ങൾ.....

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      വളരെ നന്ദി - മുഴുവൻ വിഡിയോകളും മുഴുവനായും കാണാൻ അപേക്ഷ

  • @Vedhikvedhikraj
    @Vedhikvedhikraj 8 місяців тому +3

    ഇന്നലെ ആണ് ഈ യൂട്യൂബ് ചാനൽ കണ്ടത്..അവതരണം നന്നായി മനസിലാക്കാൻ പറ്റുന്നു നല്ല ശബ്ദം ആണ് ഈ ചാനൽ വലിയ ഉയരത്തിൽ എത്തട്ടെ

  • @sapna0070
    @sapna0070 27 днів тому

    ഒരു നല്ല അധ്യാപകൻ, ഒരു വല്യേട്ടൻ അറിവ് പകർത്തി തരുന്ന പോലെയുണ്ട്

  • @arifk1172
    @arifk1172 9 місяців тому +3

    എന്ത് രസമാ കേട്ടിരിക്കാൻ. 🥰

    • @vijayakumarblathur
      @vijayakumarblathur  9 місяців тому +1

      സ്നേഹം, നന്ദി, സഹകരണം പിന്തുണ നിർദ്ദേശങ്ങൾ സഹായം എന്നിവ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സഹായവും വേണം.

    • @arifk1172
      @arifk1172 9 місяців тому

      ​@@vijayakumarblathursure. You deserve more🥰👍🏻

  • @laljeevan6102
    @laljeevan6102 5 місяців тому

    മനോഹരമായ സംഭാഷണം പുതു അറിവുകൾക്ക് നന്ദി❤

    • @vijayakumarblathur
      @vijayakumarblathur  5 місяців тому

      സ്നേഹം. കൂടുതൽ ആളുകളില്ലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @rajeswarig3181
    @rajeswarig3181 9 місяців тому +3

    എല്ലാ ജീവികളുടെയും കഥകളും കേൾക്കാൻ താല്പര്യം നന്ദി നമസ്കാരം

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      സ്നേഹം

    • @shaileshmathews4086
      @shaileshmathews4086 9 місяців тому

      @@vijayakumarblathur വന്യമൃഗങ്ങളിൽ വെച്ച് മനുഷ്യന് വേട്ടയാടുവാൻ ഏറ്റവും വിഷമം ചെന്നായയാണത്രെ. എന്നാൽ കേരളത്തിൽ ചെന്നായകളില്ലെന്ന്, വന്യമൃഗങ്ങളെ കുറിച്ച് ഒരു ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥൻ 1980 കളിൽ എഴുതിയ പസ്തകത്തിൽ ഞങ്ങൾ വായിച്ചിട്ടുണ്ട് .ഇതു ശരിയാണോ? ചെന്നായകളെ പറ്റി കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു . ചെന്നായകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      ഞാൻ വീഡിയോയിൽ വിശദമായി പറയുന്നുണ്ടല്ലോ.

    • @shaileshmathews4086
      @shaileshmathews4086 9 місяців тому

      @@vijayakumarblathur ചെന്നായയെ കുറിച് പറയുന്നുണ്ട്. എന്നാൽ കൂടുതൽ അറിയുവാൻ ആഗ്രഹമുണ്ട്.

  • @muhammedmusthafa697
    @muhammedmusthafa697 9 місяців тому +1

    കാടിനെയും മൃഗങ്ങളയും കുറിച് കുറിച് പടിക്കാനും കേൾക്കാൻ കണ്ണനും എനിക്ക് ഇഷ്ടംമാണ് ഇത് പോലെ വീഡിയോ പ്രധിശികുന്നു

  • @artist6049
    @artist6049 9 місяців тому +6

    മികച്ച വേട്ടക്കാർ👌🏼

  • @athul2922
    @athul2922 9 місяців тому +2

    Respect for you sir , beautiful, effective narration. I hope parents will share your videos to their kids and spread awareness about wildlife. Universities should conduct seminars with you.
    You are a gem of India ❤

  • @afsalthaha8078
    @afsalthaha8078 8 місяців тому +8

    എല്ലാ ഗുണങ്ങളും ഉള്ള എന്നാൽ അഹങ്കാരം തെല്ലുമില്ലാത്ത കൂടെയുള്ള വർക്കുള്ള ഭക്ഷണം പോലും കരുതുന്ന,ശുചിത്വത്തിന് പ്രാധാന്യം,പ്രസവിച്ചു കിടക്കുന്ന ഭാര്യ യെ കെയർ ചെയ്യുന്ന, പ്രസവിച്ച ഭാര്യക്ക് കാവൽ നിൽകുന്ന.... etc.. etc..... തുടങ്ങി ഇല്ലാത്ത ഗുണങ്ങൾ ഒന്നും തന്നെയില്ലാത്ത വല്ലാത്ത ഒരു ജീവി...😊❤
    😊😊

  • @jeseefcm
    @jeseefcm 2 місяці тому +1

    വണ്ടർഫുൾ ചാനൽ, പഴമയും കഥകളും വരെ ഉൾകൊള്ളിച്ച് സുന്ദരമാക്കിയ ക്ലാസുകൾ

  • @pradeepkumarkumar9167
    @pradeepkumarkumar9167 9 місяців тому +221

    പുലി ഓടുമായിരിക്കും പക്ഷേ കടുവ ഓടില്ല എന്നു മാത്രമല്ല കടുവ തരം കിട്ടിയാൽ wild dog നെ കൊല്ലാറുണ്ട്. Video യുടെ തുടക്കത്തിൽ Dhole ഓടിക്കുന്നത് കടുവയെ അല്ല പുലിയെയാണ്. അതിന്റെ clarity ഉള്ള video യൂട്യൂബിൽ ഉണ്ട്.

    • @RanjiRanji-sc1jt
      @RanjiRanji-sc1jt 9 місяців тому +3

      👍

    • @ajmalrahman2037
      @ajmalrahman2037 9 місяців тому +3

      Correct

    • @alfredsunny800
      @alfredsunny800 9 місяців тому +25

      Big pack aduthu tiger poyi muttan nilkilla

    • @Thelakkadan
      @Thelakkadan 9 місяців тому +2

      It is correct ​@@alfredsunny800

    • @Thelakkadan
      @Thelakkadan 9 місяців тому +3

      What is diffrent between dhole of indian wild dog and african wild dog

  • @balachandrannambiar9275
    @balachandrannambiar9275 9 місяців тому +1

    തീർച്ചയായും ഇവക്ക് നാടൻ നായ്ക്കളും ആയി വളരെ സാമ്യം ഉണ്ട് !! ആസ്‌ട്രേലിയയിലെ ഡിങ്കോസ്‌ എന്ന കാടൻ നായ്ക്കൾക്കും ഇതേ രൂപം ഉണ്ട് !! വയനാട്ടിൽ ഇവയുടെ 40 ഓളം വരുന്ന ഇവയുടെ കൂട്ടത്തെ കണ്ടിട്ടുണ്ട് 👍👍

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      ഡിങ്കോസിനെ കുറിച്ച് കൂടുതൽ അറിയില്ല

  • @neosokretes
    @neosokretes 7 місяців тому +40

    ചുരുക്കി പറഞ്ഞാൽ കാട്ടിലെ ഹമാസ്സ് !

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +23

      മൊസാദും

    • @rare6170
      @rare6170 6 місяців тому +12

      No broo, kaatile communists 😆 adha correct 💯💪

    • @cbb395
      @cbb395 5 місяців тому +2

      No rss

    • @lefthand7593
      @lefthand7593 4 місяці тому

      Jeevinode thinnunnathu kondu Israel ennu vilikkunnathakum nallathu.
      Chatha rajyathinte verum pepattikalanu Hamas.

    • @ikigai3887
      @ikigai3887 2 місяці тому +12

      ഹഹ ഏത്?? സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തി പുറകിലൊളിച്ച് തീവ്രവാദം ചെയ്യുന്നവരോ???!!!

  • @ibrahimbadhsha7328
    @ibrahimbadhsha7328 9 місяців тому +1

    കാട്ടു നായയെ ഇത്രയും വ്യക്തമായി പറഞ്ഞു തന്നെ വിഡിയോ വേറെ എവിടെയും ഞാൻ കണ്ടിട്ടില്ല. 👍🏻

    • @vijayakumarblathur
      @vijayakumarblathur  9 місяців тому +1

      സ്നേഹം , നന്ദി - പിന്തുണയും സഹായവും തുടരണം,

  • @kunhikrishnancv6432
    @kunhikrishnancv6432 13 днів тому +1

    പുതിയ അറിവുകൾ Thanks

    • @vijayakumarblathur
      @vijayakumarblathur  13 днів тому

      സന്തോഷം, നന്ദി ,സ്നേഹം

  • @sapna0070
    @sapna0070 27 днів тому

    I am glad I found you. Shared with all family members. That was Just day before and before I knew I was watching you in loop

  • @rahulnayar1
    @rahulnayar1 8 місяців тому +1

    ഇന്ന് ആദ്യമായിട്ടാണ് സാറിന്റെ ചാനൽ കാണുന്നത്. ഇപ്പോൾ സാറിനെ കണ്ടുമുട്ടാൻ ഒരു ആഗ്രഹം ഉണ്ട്.

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      തീർച്ചയായും നേരിൽ കാണാം. എല്ലാ വിഡിയോകളും പൂർണമായി കാണാൻ അപേക്ഷ

  • @abdurshimanmp7393
    @abdurshimanmp7393 9 місяців тому +1

    നിങ്ങൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ

  • @YwujsEieuuwi
    @YwujsEieuuwi Місяць тому +1

    sir കാലൻ കോഴിയെക്കുറിച്ച് ഒരു വിഡിയോ പ്രതിക്ഷിക്കുന്നു

  • @sahaanareyas9713
    @sahaanareyas9713 9 місяців тому

    When I saw this animal on safari in the Kabini Forest, I dismissed it as nothing more than a wild dog. Regretting the same.
    I appreciate you providing this important information. After seeing this video, I'm going back to rewatch the pictures and vids with even greater curiosity. Again, I want to thank you for the lovely explanation. Anticipating other vids similar to this one.

  • @Amaldas.K
    @Amaldas.K 2 місяці тому

    സത്യത്തിൽ മനുഷ്യന് ചുറ്റുമുള്ള എല്ലാ ജീവികളും മനുഷ്യനേക്കാൾ കഴിവുള്ളവയും തന്ത്രശാലികളുമാണ്. തലച്ചോറിന്റെ വികാസം കൊണ്ട് മാത്രം ഭൂമി കീഴടക്കിയവരാണ് മനുഷ്യൻ. 🤠

  • @Ordinaryperson1986
    @Ordinaryperson1986 9 місяців тому +3

    Powli team... Our corporate work should take lessons from them to make a successful team..

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം.

  • @sastadas7670
    @sastadas7670 7 місяців тому

    വളരെ അധികം വിലപ്പെട്ട അറിവുകൾ പകർന്നു നൽകിയ അങ്ങേക്ക് പ്രണാമം

  • @rahulpalatel7006
    @rahulpalatel7006 Місяць тому +1

    Orikkal Muthanga forest routeil sandhya samayathu caril varumbol kattu nayakaludey oru koottam road cross cheythu march past poley poyathu kandathu orkkunnu.

  • @arun.krishnanVFX
    @arun.krishnanVFX 9 місяців тому +1

    ഞാനിവിടെ ഓസ്‌ട്രേലിയയിൽ ആണ് താമസം. നമ്മുടെ ഇവിടെ കാണപ്പെടുന്ന ഇവരുമായി നല്ല സാമ്യം തോന്നിക്കുന്ന ഒരു വിഭാഗം ഉണ്ട്. 'ഡിങ്കോ' എന്നാണ് അവയുടെ പേര്. കണ്ടാൽ നായയെ പോലിരിക്കുമെങ്കിലും അവർ നായകളല്ല. ഏകദേശം ഈ വിഡിയോയിൽ ഉള്ള ധോലുകളെ പോലെ തന്നെ ഇരിക്കും, കാഴ്ചയിൽ ഒരുപോലെയാണെങ്കിലും നിറവ്യത്യാസം ഉണ്ട്. അതിൽ തന്നെ പല തരത്തിലുള്ള ഡിങ്കോകൾ ഉണ്ട്. കൂട്ടത്തോടെ കങ്കാരുക്കളെ ആക്രമിക്കാൻ കഴിവുള്ള ജീവികളാണവർ. ഇവയെ കണ്ടപ്പോൾ പറഞ്ഞു എന്നേ ഉള്ളൂ. Thanks :)

    • @vijayakumarblathur
      @vijayakumarblathur  9 місяців тому +1

      കേട്ടിട്ടുണ്ട് - കുറച്ച് വിഡിയോകൾ എടുത്ത് അയച്ച് തരുമോ ? അതിനെ പറ്റി വിശദീകരിച്ച് ഒരു വിഡിയോ ചെയ്യാൻ പറ്റുമോ എന്ന് നോക്കാം - 9747555818

    • @arun.krishnanVFX
      @arun.krishnanVFX 9 місяців тому +1

      @@vijayakumarblathur ഞാൻ താമസിക്കുന്ന വിക്ടോറിയയിൽ, മെൽബണിൽ ഇവറ്റകളെ കാണണമെങ്കിൽ Sanctuary' കളിൽ പോകേണ്ടി വരും. അല്ലാതെ ഇവിടെയുള്ള കാടുകളിൽ ഇവറ്റകൾ ഇല്ല. പ്രധാനമായും ക്വീൻസ്ലാൻഡിൽ ആണ് ഡിങ്കോകൾ ഉള്ളത്, അവിടെ തന്നെ Fraser Island എന്ന ക്വീൻസ്ലാൻഡിലെ ദ്വീപിൽ ഇവറ്റകൾ ഒരുപാടുണ്ട്. എന്റെ കൈവശം പണ്ട് zoovil പോയപ്പോൾ എടുത്ത ചിത്രങ്ങളുണ്ട്. അത് ഞാൻ സാറിന് അയച്ചു തരാം. വീഡിയോ കിട്ടുമോ എന്ന് നോക്കട്ടെ :)

  • @vincentchembakassery9967
    @vincentchembakassery9967 4 місяці тому +1

    Excellent information and enjoyable Presentation. Thanks a lot. 🙏

  • @thetruth4760
    @thetruth4760 9 місяців тому +1

    നല്ല അവതരണം... കേട്ടിരുന്നു പോയി

  • @Kobamaldivesmalecity1
    @Kobamaldivesmalecity1 2 місяці тому

    Otta day kond sir nte 6-7 videos kandu.. All are amazing and never boring😊

    • @vijayakumarblathur
      @vijayakumarblathur  2 місяці тому

      Thank you so much 😀

    • @vijayakumarblathur
      @vijayakumarblathur  2 місяці тому

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @Tsuboman1
    @Tsuboman1 4 місяці тому

    Looks like Dhols have very similar behaviors like African wild dogs. Excellent and very informative description.👍

    • @vijayakumarblathur
      @vijayakumarblathur  4 місяці тому +1

      കാര്യമായ വ്യത്യാസം ഉണ്ട് ആഫ്രിക്കൻ വൈൽഡ് ഡോഗ് പാക്കായാണ് വേട്ടനടത്തുന്നത്. ഇവർ ക്ലാൻ കുടുംബമായും

  • @vimalkottakkal6003
    @vimalkottakkal6003 9 місяців тому +1

    ഗംഭീര വിവരണം ... സമഗ്രം ....

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      സ്നേഹം, നന്ദി, പിന്തുണ തുടരണം

  • @emmanuelthomas2186
    @emmanuelthomas2186 3 місяці тому

    Much informative videos to help avoid superstitions and false information among small to large animals in the nature. This dedicated life is most precious sir - big salute.❤❤

  • @tkjohn8299
    @tkjohn8299 8 місяців тому

    Sir,
    Your information about animals living in the deep forest through social media is very valuable and educative. This will help to reduce superstitions about the poor animals. Thank you sir.

  • @sapna0070
    @sapna0070 27 днів тому

    Love the way you explain,Sir. Thank you

  • @saidalavi1421
    @saidalavi1421 9 місяців тому +3

    അഭിനന്ദനങ്ങൾ 💙💙

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം.

    • @saidalavi1421
      @saidalavi1421 9 місяців тому

      @@vijayakumarblathur നിരവധി ഷെയർ ഗ്രൂപ്പിൽ ചെയ്യുന്നു

  • @publicreporterpc5361
    @publicreporterpc5361 8 місяців тому +2

    If I open your blogs ,
    I can't stop till the ends.

  • @SoloDrc
    @SoloDrc Місяць тому +1

    Well explained sir.....❤❤❤

  • @lakshmanan3596
    @lakshmanan3596 9 місяців тому +2

    Agree, ചെന്നായ് Dhole തന്നെയാണ്..

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      അതെ അതായിരുന്നു നല്ല പേര്

  • @YuvalNoahHarri
    @YuvalNoahHarri 7 місяців тому

    Well explained,
    African Savannah കളിൽ കാണപ്പെടുന്ന ഒരുതരം Wild dogs ഉണ്ട് , അതിൽ ഒരു Real story,, Solo the wild dog documentary മുൻപ് കണ്ടിട്ടുണ്ട്

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +1

      ആഫ്രിക്കൽ വൈൽഡ് ഡോഗുകൾ പാക് ഹണ്ടർമാരാണ്. മാരകമാണ് അറ്റാക്ക്- പക്ഷെ നമ്മുടെ ധോളുകൾ രക്തബന്ധുക്കളുടെ ക്ലാൻ ആണ്. അതിൻ്റെ മേൽകൈ പ്ലാനിങ്ങിൽ ഹൈറാർക്കിയിൽ കുടുംബ നാഥൻ എന്ന നിലയിൽ ആൽഫ മെയിലിൽ ഒക്കെ ഉണ്ട്. അതുകൊണ്ട് ഇവർക്ക് സക്സസ് കൂടുതലാണ്.

  • @nktraveller2810
    @nktraveller2810 15 днів тому +1

    ആഫ്രിക്കൻ കാട്ടുനായ്ക്കൾ ഇന്ത്യൻ കാട്ടു നായ്ക്കൾ തമ്മിൽ ഉള്ള ഒരു വീഡിയോ ചെയ്യണം

  • @unnikrishnannk4354
    @unnikrishnannk4354 Місяць тому +1

    Beautiful descriptions. Any one can understand!

  • @jayans605
    @jayans605 9 місяців тому +3

    സൂപ്പർ അവതരണം

    • @vijayakumarblathur
      @vijayakumarblathur  9 місяців тому +1

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം

  • @Sololiv
    @Sololiv 9 місяців тому

    ആദ്യമായ് കാണുന്നു,, നല്ല വിവരണങ്ങൾ...❤

  • @2001rgm
    @2001rgm 2 місяці тому +1

    Best presenter in India

  • @gvasudevanpillai5820
    @gvasudevanpillai5820 8 місяців тому +1

    നല്ല വിവരണം. 🙏

  • @harshadg3178
    @harshadg3178 День тому +1

    Thanks for the information..

  • @gopalakrishnankp9986
    @gopalakrishnankp9986 9 місяців тому

    നിങ്ങള് പുലി തന്നെ ഇനി ഇപ്പോ അതും മാറ്റി പറയേണ്ടി വരുമോ 👍👍❤️

  • @kiran.rpillai1949
    @kiran.rpillai1949 9 місяців тому +1

    Wild dog dairies 🥰 Nalla oru documentary anu🎉

  • @pradeepm.p395
    @pradeepm.p395 4 місяці тому

    അവർ വളരെ മിടുക്കരാണ്, ഒരുപക്ഷേ ഒരു സംഘത്തിൽ 20 അംഗങ്ങൾ.

  • @noushadmoonniyur7345
    @noushadmoonniyur7345 9 місяців тому +1

    എല്ലാം കേട്ടപ്പോൾ ഒരു കൗതുകം തോന്നി

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      സ്നേഹം, നന്ദി, സഹകരണം പിന്തുണ നിർദ്ദേശങ്ങൾ സഹായം എന്നിവ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സഹായവും വേണം.

  • @megabyteish
    @megabyteish Місяць тому +1

    ആഫ്രിക്കൻ വൈൽഡ് ഡോഗുകളെ കുറിച്ചുകൂടി ഒരു വീഡിയോ ചെയ്യാമോ സാർ

  • @shyam9134
    @shyam9134 9 місяців тому +1

    Great job.. iniyum inganeyulla vanyajeevi video kalkkayi kaathirikkunnu

  • @shaheerkk
    @shaheerkk 9 місяців тому

    എന്തായാലും ഫെയ്സ്‌ബുക് എഴുത്തു് കൂടാതെ യുട്യുബ്ബ്‌ വിഡിയോ തുടങ്ങിയത് വളരെ നന്നായി ..ആശംസകൾ സാർ , എഴുത്തുകൾ പോലെ തന്നെ വിഡിയോകളും അറിവിന്റെ ഖനികൾ ആണ് ..

  • @s9ka972
    @s9ka972 8 місяців тому

    This is a Great Channel . Please dont stop it m

  • @suttuable
    @suttuable 9 місяців тому +1

    ഒരുപാട് vedio കണ്ടിട്ടുണ്ട്... ഇവരോട് പ്രത്യേക ബഹുമാനം തോന്നും അടുത്തറിഞ്ഞാൽ ❤

  • @vijuvarmaraja
    @vijuvarmaraja Місяць тому

    used to watch all your videos. Very much informative

  • @soubhagyuevn3797
    @soubhagyuevn3797 9 місяців тому +1

    സൂപ്പർ പുതിയ അറിവ് സർ👌👍

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം.

  • @MINIkKMINI
    @MINIkKMINI 4 місяці тому +1

    സാർ എന്റെ ഒരു അനുഭവം. നമ്മുടെ നാട്ടിലെ വലിയ കാട്ടിലേക്കു വിറകു സെകരിക്കാൻ പോയി. എന്റെ കൂടെ ഉള്ളവർ കുറച്ചു അടുത്ത് അടുത്ത് ആയി ഉണ്ട് ഞാൻ ഒരു മരം വലിച്ചു എടുത്തു തിരിഞ്ഞു നോക്കിയപ്പോൾ കുറച്ചു നീങ്ങി ഒരു മൂന്ന് പേര് അവിടെ ഇവിടെ ആയി എന്നെ നോക്കി നില്കുന്നു എന്റെ കൂടെ ഉള്ളവർ എന്നൊന് അനങ്ങാതെ നിന്നെ എന്ന് കൈ കൊണ്ട് കാണിച്ചു ഞാൻ അവരെ നോക്കാതെ താഴെ നോക്കി നിന്നു ഒരു 15മിനിറ്റ് അങ്ങനെ നിന്ന് പിന്നെ ദുരെ ഒരു കരച്ചിൽ കേട്ടു അത് കേട്ടപ്പോൾ ഇവറ്റങ്ങൾ പതുകെ ഓടി പോയി എന്റെ മുത്തശ്ശി പറഞ്ഞു തന്നിട്ടുണ്ട് ചെന്നായ വാലിൽ മൂത്രം ആക്കി നമ്മുടെ മുഖത്തു തളിക്കും എന്ന് എന്തെ രക്ഷപെട്ടു

    • @vijayakumarblathur
      @vijayakumarblathur  4 місяці тому

      ചെന്നായ എന്ന് ഇതിനെ വിളിക്കാറുണ്ടാകും.. വോൾഫ് നമ്മുടെ കേരളത്തിൽ ഇല്ല

  • @lordmysterio141
    @lordmysterio141 9 місяців тому +1

    One of my favorite animal.... The Dhole❤

  • @manikandannair7885
    @manikandannair7885 3 місяці тому +1

    🙏super vedios sir 👍

  • @shyamshyamlakshman
    @shyamshyamlakshman 4 місяці тому

    വളരെ നല്ല വിവരണം 🙏

  • @varunvazhavalappil6341
    @varunvazhavalappil6341 9 місяців тому +1

    Very good organisation to work with😅. Indian corporates HRs should learn from this 😊😊

  • @ananthapadmanabhan6340
    @ananthapadmanabhan6340 4 місяці тому +1

    കാട്ടിലെ കൗരവർ അലിയാർ & ഗാങ് 🔥

  • @blvckwxngs3668
    @blvckwxngs3668 4 місяці тому +1

    Detailed presentation ❤

  • @Wildartist14
    @Wildartist14 Місяць тому

    അറിവുകൾ 👍👍😍😍😍

  • @premarajpk4238
    @premarajpk4238 5 місяців тому +1

    നമ്മുടെ നാട്ടുകാരൻ.. കണ്ണൂർ ഇരിക്കൂറിനടുത്തുള്ള ബ്ളാത്തൂർ സ്വദേശി❤️❤️

  • @anoopchalil9539
    @anoopchalil9539 7 місяців тому

    Look the genius of god...these ferocious animal kept herbivores in jugle to move constsntly..
    Give time to thr ecosystem to bounce back not turn to barren land by over grazing....
    Genius Creator....

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      പരിണാമം എന്ന് ഞാൻ പറയും താങ്കൾ - സൃഷ്ടി എന്നും