മുട്ടത്തോട് മതി ചെടിച്ചട്ടിയിൽ കറിവേപ്പ് കാടുപോലെ വളരാൻ | Curry leaves care in rainy season
Вставка
- Опубліковано 14 лип 2022
- കൂട്ടുവളം : ponnappan.in/product/koottuva...
Fish Amino Acid : ponnappan.in/product/fish-ami...
For business enquiries: deepuponnappan2020@gmail.com
Whatsapp: 9497478219
* SOIL TESTER : amzn.to/3j6jXTb
* 5 LTR SPRAYER : amzn.to/2RHWhZf
* 2 LTR SPRAYER : amzn.to/3ce4q0S
* PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
* ORGANIC PESTICIDE : amzn.to/3kCN7cL
* DOLOMITE : amzn.to/3kALEDY
* BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My UA-cam Channel: ua-cam.com/users/deepuponnappa...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
* CANON M50 : amzn.to/385DIaA
* RODE WIRELESS : amzn.to/384VR8r
* WRIGHT LAV 101 : amzn.to/3ccYQvS
* JOBY TELEPOD : amzn.to/33ILzYa
* TRIPOD : amzn.to/3kxIssH
ഒരുപാട് നന്ദി.. Sir കറിവേപ്പ് വളരാൻ തുടങ്ങി.. മുട്ടതോട് സൂപ്പർ... 🙏🙏🙏🙏❤️
കൊള്ളാല്ലോ ഈ method 👌👌👌
Thank you, for good information
Thank you . Very informative
Thank you 💓
Very good tips, thanks for sharing 👍
try cheyyam
Namaskaram .thankyou
Very good 👍
Your information is useful. Please forego the introduction clip to save time.
Thank you
Veryusefultipsthankyou
ഞാൻ പഠിച്ച 18 അടവും പയറ്റിനോക്കി.. ഒരു രക്ഷയുമില്ല.. ഇനി ഇതും കുടി നോക്കാം
Super
Njn agropharmayude homeo tablet vangiyit ittukoduthu...ipo kurachoke valarund
സർ, ഞങ്ങളുടെ കറിവേപ്പിലയിലും തണ്ടിലും പേൻ പോലേ ഉള്ള ഒരു തരം കീടം കൂടികൂടി വരുന്നു. ഇത് പുറപ്പെടുവിക്കുന്ന ഒരു തരം ദ്രാവകം പശപശപ്പുള്ള തേൻ പോലുള്ള ഒന്നാണ്. കരിവേപ്പിൽ മൊത്തം ഇത് ഉണ്ട്. ഇത് കളയാൻ എന്തെങ്കിലും പറഞ്ഞു തരാമോ?
👍👍
👍👍🌹🌹.Thank you.
Mavin thalikuna veppanna soap mix cury leafil thalikan patumo
I am in Chicago. Whaterver I do my curry plant is not good.
I always prepare Egg thodu and magnesium tablet powder and place. But no good result
V: Good❤
Sundaraaaaa umma
Thanks, good video. 👍❤
Thank you too!
Pukayila kashaayam use cheyyunnathukondu problem undo ?
Super.
thangalude sound valare nallathayittundu
thank you sir like you
❤👌
Good information
Curryvep vach etra nalu kazhinjal ila edukan patum?
👍🏻👍🏻
Okay
നന്നായി ബ്രൊ ചട്ടിയിൽ ഇങ്ങനെ കറിവേപ്പ്പ് വീഡിയോ ittathu നന്നായി. ഞങ്ങളുടെ ഇവിടെ ഫുൾ തണൽ ആണ. ആകെ കിട്ടുന്ന സൂര്യപ്രകാശം കിട്ടും സഥലം ടെറസ് മാത്രമേ ഉള്ളൂ.നട്ടുന്ന cheddi ചട്ടി ready ആകുന്നു രീതി കൂടെ പ്ലസ്.
അടിപൊളി 👍👌
Thank you
👍
😊
Uncle good video 👍
🤩
കുമ്മായം ഇട്ട ഉടനെ വളം ചെയ്യാൻ പറ്റുമോ
Kariveppila orikkalum nannaavarillaaa
Ith paranj thannathin thanks ☺️
Best video 👍 supr 👌❤🙏🙏🙏
Thank you so much
good information..... keep going 👌👌👌👌
What is fishaminocid?
🥰
Egg aminoAacid undakunna vedio idamo
Calcium tablet idamo?
Fish amino acid
Entha kuuttuvalam
Curry leves curly akunnu ethayirikum problem?
Pls tell me the cost of your website
Good info. കറിവേപ്പിൻ കുരു കിട്ടുമോ
what can you do for vellicha on curry leaves?
Spray 2 spoon vinegar 7 days in 1 liter water
Ee chunnamb parayunnath kummayamaanno
നല്ല വേപ്പിൻതൈ കിട്ടുമോ
Hi
Sir കറി വേപ്പിലക് കല്ലുപ് ഇടാൻ patto
👍👌👌
Npk ittak pbm undo?
👍🏼🌹
കടലപിണ്ണാക് ഇട്ടാൽ ഉറുമ്പു ശല്യം. എന്തു ചെയ്യണം?
നാരങ്ങ വെള്ളം spray ചെയ്യുന്നത് നല്ലതല്ലേ
Sweet koninte വിത്ത് ഉണ്ടോ
Njan kuru ettu kilichilla
കറിവേപ്പ് ചെടി പിടിച്ചു കഴിഞ്ഞാൽ ,എന്ന് മുതൽ ഇല എടുക്കാൻ സാധിക്കും?
7 months kaziyumbol adukkam
കുരു ഇട്ടു കിളിപ്പിച്ച വേപ്പിൻ തൈ കിട്ടുമോ
The same method can be used for houseplants as well? Like foliage plants?
Yes
നല്ല വേപ്പിൻ കുരു കിട്ടുമോ
ഞാൻ എത്ര തൈ വെച്ചിട്ടും അത് പിടിക്കുന്നില്ല.. ഞാൻ നിലത്ത് ആണ് വെച്ചത്... ഇനി ഇത് പോലെ ചട്ടിയിൽ വെച്ച് നോക്കണം
Theyila waste ettu koduthal mathi nannayi valarum
Well said
കുരു മുളച്ച തൈ വളരും, ചുവട്ടിൽ നിന്നും പറിച്ചെടുത്ത തൈ വേര് പടലം നഷ്ട പ്പെട്ടിട്ടുണ്ടെങ്കിൽ പിന്നെ വളരുക ഇല്ല. എത്ര കൊല്ലം കഴിഞ്ഞാലും കുറുന്തോട്ടി വലുപ്പത്തിൽ നിൽക്കും!
Soil nalla aaazhathil ilakki
Chanakapodi ,kariyila,ok ittu koduthu plant vakkuka
Puthiya branch varan thudangumpo ulli tholi,fish waste ,kadala pinnak pulippichathu ,mutta thodu ok Ittu kodukkuka
Ellam idumpo plant nte side il kuzhi kuthi ittu kodukkuka
Compost itkoduthal nallathano
Yes
Vith gunam 10 gunam. Tube waste.
Outside kerala delivery undo
Yes
Njn ഇപ്പോൾ ഒരു കറി വെപ്പ് വെച്ചു പക്ഷെ അതിന്റ ഇലയിൽ okke വെള്ള പക്കി ഒട്ടി ഇരിക്കുന്നു അത് വേപ്പിന്റെ മണ്ട തിന്നുന്നു എങ്ങനെ ഇത് ഇല്ലാതെ ആകും
Minimum yetra inch chatti venam
10 inch
വെപ്പ് വലിയ മരം ആകുന്നതല്ലേ വീപ്പയിൽ വെച്ചാൽ വേര് എങ്ങനെ വലുതാകും
ഈ പൊള്ളുന്ന വെയിലത്ത് ഇലയെല്ലാം പഴുത്തു കൊഴിഞ്ഞു പോയി.. അതിനെന്തു ചെയ്യും
ഇലക്ക് മഞ്ഞ നിറം വന്നാൽ എന്ത് ചെയ്യണം
ഇത്തിരി പച്ച പെയിന്റ് അടിച്ചാൽ മതി 😂😂😂
ഫിഷ് അമിണോ ആസിഡ് കൂട്ടുവളവും വേണമായിരുന്നു. സൈറ്റിൽ കേറാൻ പറ്റുന്നില്ല.
www.ponnappan.in
ഞാൻ മടുത്തു തൈ നട്ടും അല്ലാതെ യും ഒരുപാട് വച്ചു മടുത്തു ഒന്നും പിടിച്ചില്ല
സൂര്യ പ്രകാശം direct തന്നെ കിട്ടണമോ njan എന്റെ വീടിന്റെ sitout ilanu വച്ചിരിക്കുന്നത് എന്റെ ചെടി മുരടിച്ചാണ് നിൽക്കുന്നത് കീടങ്ങളുടെ ശല്യവും ഉണ്ട്
ചെടി മുരടി ക്കു ന്നു.എന്ത് ചെയ്യണം?
Sir, eniku aanakkomban seed, cheera seed, mix valam ithrayum venm. Website il cart il add cheythu, coupon code chodikkunnu. Coupon code undenkil paranju tharaamo? And cash on delivery available alle? Athairunnu enne polulla veetammamark soukaryam. Bank transaction illaathath kond aa products onnum order kodkkaan kazhinjilla, so sad
Coupon code & Cash on delivery ഇല്ല.
ഇലകൾ കൊഴിഞ്ഞു പോകുന്നതിന് എന്താ ചെയ്യുക
Dolomate ഇട്ടു കൊടുത്താൽ കറിവേപ്പിന്റെ മഞ്ഞളിപ്പ് മാറുമോ 🤔🤔
ഒരു പരിധിവരെ മാറും
എനിക്കും കറിവേപ്പില വളർന്നു കിട്ടാൻ ബുദ്ധിമുട്ട് ആണ്
👍
മുട്ടത്തോട് തക്കാളി തൈക്ക് idaamo
Yes
da ponnappo niye thankappan anada
ഈ കൂട്ടുവളം എവിടുന്ന് കിട്ടും
ponnappan.in
പുഴുവിന്റെ ഉപദ്രവം വല്ലാതെ ഉണ്ടല്ലോ ഒറ്റ ഇരയില്ലാതിരിക്കുമ്പോൾ ചെടിയിൽ
ഈ ചട്ടിക്ക് ഹോൾ ഉണ്ടോ ???
yes
Chettan num tharo please
k TV in
എനിക്ക് ഇതിന്റെ വിത്ത് തരുമോ സർ 🙏🙏🙏
ponnappan.in
വളരെ നന്ന് . നീ പൊന്നപ്പനല്ലെടാ തങ്കപ്പൻ
വിത്ത് തരുമോ
www.ponnappan.in
കറിവേപ്പിന് ഇലപ്പുള്ളി രോഗം എല്ലാം ഇലയും നശിചിച്ചു പോകുന്നു. ഇത് മാറാൻ എന്താണ് പ്രധിവിധി ഉള്ളത്?
സ്യൂഡോമോണാസ് spray ചെയ്ത മതി
കാൽസ്യം വേണേൽ dolomite.. അല്ലേൽ പച്ച കക്ക ഇതൊക്കെ ചേർത്താൽ പോരേ..
Yes, മുട്ടത്തോട് ഉണ്ടേൽ best ആണ്
ചുണ്ണാമ്പ് കുറേശെ ചേർത്ത് കൊടുത്താൽ മതിയാവില്ലേ സർ
താൻ അലമാരിയിൽ കൊണ്ടുവയ്ക്കു
🎉👍
Super
😊
Super