കറിവേപ്പ് തഴച്ചു വളരാൻ കിടിലൻ ടിപ്പ് | Curry Leaves Fertilizer Natural | Curry Leaves in Balcony Pot
Вставка
- Опубліковано 3 жов 2021
- Hello Friends , this video explains how to make a easy fertilizer for Curry leaves plant (Veppu) and how to care curry leaves plant and how to make bushy curry leaves plant. Here i am showing Plant in a Pot which is keeping in Balcony.
Trending video in Gardening
Trending topic in gardening
#Curryleaves
#veppu
#Fertilizer
#salinishomedairy
#malayalamvlogger
#curryveppilaenganepettennuvalarum
#veppu
#howtogrowcurryveppufastandheavy
#curryveppilakrishimalayalam
Topics Covered
കറിവേപ്പ്
കറിവേപ്പില കൃഷി
കറിവേപ്പ് എങ്ങനെ തഴച്ചുവളർത്താം
കറിവേപ്പിന് കൊടുക്കുന്ന വളങ്ങൾ
വേപ്പില കൃഷി
curry Pathi
curry leaves
കറിവേപ്പിലെ മുരടിപ്പ് മാറ്റാം
കറിവേപ്പ് എങ്ങനെ ചട്ടിയിൽ വളർത്താം
curry leaves plant care
curry leaves plant malayalam
curry leaves plant not growing
curry leaves plant fertilizer
curry leaves plant at home
curry leaves plant bushy
curry leaves plant care in malayalam
curry leaves plant dying
curry leaves plant drying
curry leaves plant from cutting malayalam
curry leaves plant growth
curry leaves plant growing tips
curry leaves plant growth in malayalam
curry leaves plant how to care
how to plant curry leaves in uk
how to plant curry leaves in malayalam
curry leaves plant in pot
curry leaves plant in home
curry leaves plant in malayalam
curry leaves plant indoor
curry leaves plant maintenance
care of curry leaves plant
growth of curry leaves plant
plant of curry leaves
curry leaves plant problem
curry leaves plant pot
curry leaves plant soil
curry leaves plant tips
how to plant curry leaves plant at home
curry leaves plant uk
curry leaves plant usa
curry leaves plant in uae
veppila
veppila krishi malayalam
kariveppila malayalam
kariveppila care malayalam
curry veppilai thazhachu valara
kariveppila nadunna reethi
vepp nannayi valaran
കറിവേപ്പിൻ തൈ കാടു പോലെ വളരാനുള്ള tips/Tips to grow Curry leaves/natural fertilizer for curry leaves
ഒത്തിരി നന്ദി 🙏
ഒത്തിരി നന്മകൾ നേരുന്നു
Thank you 👍🙏🙏🙏
Thanks Chechi for the rice fermented water tips.Very useful
Thank you.. I feel very happy and proud.. 🙏👍👍👍
Super Idea .Nalla arrivu.thank you so much
thank you 🙏
Thank you very useful 🙏
👍👍👍
Thank you 🙏
🙏🙏🙏👍👍
Thank you so much, l was so much bothered about curry leaves,,, not growing😔will try👍🙏
thank you 🙏
Sathyam!!
Very good. ഞാൻ ഒന്ന് try ചെയ്തു നോക്കട്ടെ.
നോക്കൂ .. Result ഉറപ്പല്ലേ ..👍👍🙏
Thankyou 😍👌
🙏🙏🙏👍👍
കറിവേപ്പില വളരാനുള്ള ടിപ്സ് പറഞ്ഞുതന്നതിന് ഒരുപാട് നന്ദി👃
Thank you 🙏
Thanks chechi
🙏🙏🙏
Use ful vidieo..... Thanku👍
🙏🙏🙏
Enthoru nalla channel…kaanan vaiki 👌😍
Othiri santhosham 💕.. Support nu valare thanks... 🙏🙏🙏
Adipoli enikk nalla result kiti
ഒത്തിരി സന്തോഷം.. 💕💕💕
വളരെ ഉപകാരപ്രദമായിരുന്നു.
Thank you 🙏
Thanks so much
🙏🙏🙏👍👍👍
എന്റെ കറിവേപ്പ് ഇലകളൊക്കെ കുരുടി നശിക്കാൻ തുടങ്ങിയിരുന്നു. ചേച്ചിയുടെ ടിപ് ഞാൻ ചെയ്തു. ഇപ്പോൾ നല്ലതു പോലെ തഴച്ചു വളരാൻ തുടങ്ങി. വളരെ നന്ദിയുണ്ട് ചേച്ചീ.....
ഒത്തിരി സന്തോഷം ഉണ്ട് .. Result കിട്ടിയത് കേൾക്കുമ്പോഴും അത് എന്നെ അറിയിക്കുന്നതും .. 🙏🙏🙏👍👍👍
🥰🥰🥰
Endeyum kurudiyittund today I will do after I will update❤❤❤
🙏
ശരിക്കും
Super. 👌👌👌👌👌👌
🙏🙏
Njan annoshichu nadanna video❤️❤️ chedichattiyil nadunna vidham tks
ഒത്തിരി സന്തോഷം കെട്ടോ .. 👍👍🙏🙏
നല്ല ഐഡിയ കേട്ടോ.. thanku
👍🙏🙏🙏
കറിവേപ്പ് തഴച്ചു വളരാനുള്ള കിടിലൻ ടിപ്സ്... ഒത്തിരി ഇഷ്ട്ടായി..
Thank you 🙏 🙏🙏
Oru koot
Ok
Thanks for the valuable information
Thank you 🙏
Thank u will try
Thank you 🙏
Very informative video.. Congrats..Keep it up
Thank you 🙏
Thanku so much.will try.😄
👍👍👍🙏🙏
Thankyou for tip❤👍
🙏🙏🙏
ഒരു നല്ല അറിവ് പറഞ്ഞു തന്നതിനു നന്ദി
🙏🙏
Thankyou so much
👍🙏
ചേച്ചി ആ പിഴിയുന്നതിന്റെ ആരോഗ്യം"ചേച്ചി പറയുന്നതിലും അറിയാനുണ്ട്😊😎
എന്തായാലും Tips നന്നായിട്ടുണ്ട്👍
😄 thank you 🙏
Useful vediyo super 👍🌹🌹
Thank you 🙏🙏🙏
ചേച്ചി പറഞ്ഞ പോലെ ചെയ്തുട്ടോ.. എന്റെ കറിവേപ്പില ഇപ്പൊ നല്ല പോലെ വളരുന്നുണ്ട്.. താങ്ക്സ് ചേച്ചി.. ❤️❤️❤️❤️
ഒത്തിരി സന്തോഷം ഉണ്ട് , വീഡിയോ യിൽ പറഞ്ഞത് പോലെ ചെയ്തതിനും നല്ല result കിട്ടി എന്ന് അറിഞ്ഞതിലും .. .. Thank you very much ...🙏🙏🙏👍👍👍
ua-cam.com/video/5FQfNbk3gcI/v-deo.html
Thanks Madam
🙏🙏🙏
Useful video!!
Wow excellent, my favourite plant, tnks a lot for these useful informations
Thank you .. !!!
Nokate
@@niyasworld1707 👍👍🙏🙏
Thanks, however I feel some more tips needed for winter care.
@@niyasworld1707 7
Nallae useful information
Thank you 🙏
വളരെ നന്ദി ചേച്ചി🤗
🙏🙏🙏👍👍👍
SOIL PH COMES TO 6.5 SLIGHTLY ACIDIC SOIL THE CURRY VEPU LIKES GOOD ADVISE
Thank you.. 🙏🙏🙏
ഇങ്ങനെ ഒരു ടിപ്സ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤🌹
Thank you 🙏 👍👍👍
ua-cam.com/video/5FQfNbk3gcI/v-deo.html
Ith nilathullathinum cheythude ithpole valarulee
Thanks, sooper tip
Thank you 🙏
Nalla pariharam am👍👌💐
Thank you 🙏
Thank you Madam 🌹
🙏🙏🙏👍
Njan cheythunkokki super result kto😍😍😍
Thank you 🙏 🙏
ചെയ്തു നല്ല result കിട്ടി എന്ന് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട് .. അറിയിച്ചതിനു വളരെ നന്ദി .. 👍👍
Thanks
🙏🙏🙏👍
Try chaithu nokkatte
👍👍👍
Well explained. Will try and inform. Thanks. My curry leaves plant is never a success
Thank you 🙏
വളരെ ഉപകാരം ഉള്ള വീഡിയോ 👍🏻👍🏻👍🏻❤ Thanks for sharing 👍🏻
Thank you
Thanks ❤️
Welcome.. 🙏
Thank you
🙏🙏
Very good
Thank you 🙏
Ithu eppol ozhikkunnathanu nallathu ravileyo vykitto
രാവിലെയോ വൈകീട്ടോ ഏതായാലും കുഴപ്പം ഇല്ലാ .. ചെടികൾ എപ്പഴും വെയിൽ ഇല്ലാത്തപ്പോൾ നനക്കുന്നതും വളം ചെയ്യുന്നതും ആണ് നല്ലത് ..👍
@@SalinisHomeDiary thank you
വളരെ നന്നായിരിക്കുന്നു
Thank you 🙏
വളരെ usful vidio 😍😍😍
🙏🙏🙏👍
Very good tip.thank you
Thank you 🙏
Usefull video 👍👍👍👏👏👏
Thank you 🙏
നല്ല അറിവുകൾ
Thank you 🙏👍
WoW! Amazing tips 👌👌Thanks for sharing 💞A big like from USA👍
Thank you 🙏👍👍👍
Amazing tips. Sincere thanks.
Thank you
Useful video
Thank you
വളരെ ഉപകാരപ്രദം
Thank you
നല്ല ഉപകാരം ഉള്ള വിഡിയോ
thank you 🙏
Well done, very informative
Thank you very much for appreciation ..🙏
👍👍👍👍
🙏🙏🙏
Thank you somuch
🙏🙏🙏🙏👍👍👍
ഉപകാരപ്രദമായ വിഡിയോ
Thank you
Is it ok to use this tip to indoor curry plant during winter ?
Yes .. you can use ..👍
Very good narration 👍
Thank you
Good Information Thanks 😊 ok
@@AbdulRahim-pb7jg 🙏🙏🙏👍
Use full vedio..
👌👌👌
Thank you 🙏
Super good information
Thank you 🙏
ഞാൻ ഇതുപോലെ ചെയ്തു. നല്ല പോലെ വളരുന്നുണ്ട്
വളരെ സന്തോഷം. 🙏🙏
Super👌👌
🙏🙏
ചേച്ചിയുടെ ചെടിപോലെ ഉണ്ടായിരുന്നു ഞങ്ങടെ വീട്ടിൽ കറി വേപ്പ്.... ഇപ്പൊ ഉണങ്ങി നിൽക്കുന്നു... ഇലകൾ ഉണങ്ങി pole... ഇത് try ചെയ്തു നോക്കട്ടെ 👍👍
ഈ വളം ചെയ്യണം .. കൂടാതെ കമ്പു മുറിച്ചു കൊടുക്കണം .. അപ്പോൾ പുതിയ മുളകൾ വരും .. വെള്ളം തളിച്ച് കൊടുക്കണം .. അത്യാവശ്യം വെയിൽ കിട്ടണം .. ഒത്തിരി വെയിൽ വേണ്ട ..👍👍
Usefull video 👍👍😍
Thank you.. 👍
സൂപ്പർ, നല്ല വീഡീയോ ❤
Thank you
Excellent 👍
Thank you very much..🙏👍
അടിപൊളി 👍👍❤️
Thank you
കുറെ അയി ഒന്ന് വെച്ചിട്ട് വളർച്ച ഇല്ല.
ഇതൊന്ന് നോക്കട്ടെ ട്ടോ success ആയാലെ thanks പറയു ട്ടോ,, ❤
👍👍👍
Hi chechi😊 Exactly how much Rice water do we need for one plant..I mean the measurement😃
2 cup Rice water is enough for one plant for one time..
Repeat after 10 days..
Is it boiled rice water or the water which we clean rice?
Boiled rice water
Useful video dear
🙏🙏🙏🙏
ഏറെ ഇഷ്ടമായി.
Thank you 🙏
Dilute chydha kanjhi vellathilek ano Lemon squeeze cheyunnae?
Which fertilizers are used for curry plant?
sadha kanji vellathil annu lemon sqeeze cheyyunnathu.. Dilute cheyyanam ennilla.. Ithu valare nalla fertilizer aanu...
Can this method be applied to other vegetables such as brinjal,ivy gourd etc?
this is very much useful for Curry-leaves plant .. Other plants you can use Dry Cow dung .. Another easy making zero cost Fertilizer video will be available from today in this channel .. please stay tuned and support .. this will help you a lot for sure .. 👍
Please chk the below link please
ua-cam.com/video/-4WGhj6c938/v-deo.html
Nice.madam
Super.....
Thank you 🙏
Thanks for this tutorial
👍👍🙏🙏🙏
Ee method tomato plant n use cheyyamoo
കഞ്ഞി വെള്ളം ഒഴിക്കുന്നത് നല്ലതാ. പുള്ളി ഉള്ളത് ഞാൻ ഒഴിച്ചിട്ടില്ല.
Only Rice water is enough for the growth of Kariveppu. Amazing result
You should try rice water with lemon ; so it will be fantabulous result.. Must try item… thank you
ഞാൻ daily ഒഴിക്കാറുണ്ട് കഞ്ഞിവെള്ളം bt no result എന്താന്നറീല എത്ര വെച്ചിട്ടും ഉണ്ടാകുന്നില്ല തൈ വച്ചപ്പോ എങ്ങനാർന്നോ അത് പോലെ ഇപ്പോഴും
@@nooranoufal9691 ithu try cheyyu .. result kittum ..
@@nooranoufal9691 മീൻ കഴുകിയ വെള്ളം ozhichunoku result അറിയാൻ പറ്റും 👍
Athum edakk oyikkarund
Super idea thanks
🙏🙏🙏 thank you.. 👍👍
Thankss
🙏🙏🙏
Super 👍👍👍👍
Thank you
തറയില്‍ നട്ട kariveppila ക്ക് ഈ നാരങ്ങ പ്രയോഗം ചെയ്യാമോ?
Cheyyam .. nallathaa
@@SalinisHomeDiary 👍
Super
Thank you 🙏
താങ്ക്സ് ചേച്ചി
👍👍👍🙏🙏🙏
എത്രനാളത്തേക്ക് ഇതിൽനിന്നും വേപ്പില കിട്ടും M
വേപ്പ് നന്നായി പിടിച്ചു എന്ന് ഉറപ്പായാൽ ഇല എടുത്തു തുടങ്ങാം .. ഇല മാത്രമായി നുള്ളി എടുക്കാതെ കമ്പ് ഒടിച്ചു വേണം എടുക്കാൻ .. അപ്പോൾ അതിൽ നിന്നും പുതിയ തളിർപ്പ് വന്നു ചെടി നന്നായി വലുതാകും .. അങ്ങിനെ ആണേൽ ദീർഘ നാൾ എടുക്കാം
കാറ്റർ വായ എങ്ങനെ വേഗം വലുതാകുക ഒന്ന് പറഞ്ഞു തരുമോ ചേച്ചി
ente oru video undu .. Kandu nokkane .. athil details paranjittundu.. doubts undel chodhikkane.. ua-cam.com/video/1qCxTNxoQDU/v-deo.html
Wll try 👍
👍👍👍
super good help
Thank you.. 🙏🙏
കറിവേപ്പിലെ ഇല മഞ്ഞളിപ്പ് തടയാനും ഇല തീന്നിപ്പുഴുക്കളെ അകറ്റാനും എന്ത് ചെയ്യണം. Many thanks.
സൂര്യപ്രകാശം കിട്ടുന്നതിൽ കുറവ് വന്നാൽ ഇലക്ക് മഞ്ഞളിപ്പ് വരാനുള്ള ചാൻസ് ഉണ്ട് ..
പുഴുക്കളെ അകറ്റാൻ ഞാൻ ഉപയോഗിക്കുന്നത് ഒരു പൊടിയാണ് .. Xam എന്നാണ് പേര് . ചെടി കടയിൽ കിട്ടും .. ഒരു നുള്ളു അര ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രൈ ചെയ്താണ് കൊടുക്കുന്നെ . 2 തവണ 10days ഇടവിട്ട് ചെയ്യണം .. അതിന്റെ ഒരു വീഡിയോ upload ചെയ്യ്യുന്നതാണ്
@@SalinisHomeDiary thanks a lot 🌸
Curry plants loves slightly acidic soil. Good advice thank you.
@@manu7815 thank you
പുളിപ്പിച്ച കഞ്ഞി വെള്ളമായതുകൊണ്ട് നേർപ്പിക്കണോ
കറിവേപ്പ് മരത്തിൽ പുഴുക്കൾ വരാതിരിക്കാൻ എന്തു ചെയ്യും
ഞാൻ ഉപയോഗിക്കുന്നത് "xam" എന്ന് പേരുള്ള കീടനാശിനി ആണ് .. ഒരു നുള്ളു ഒരു കപ്പ് വെള്ളത്തിൽ കലക്കി ആഴ്ചയിൽ ഒന്ന് spray ചെയ്ത് കൊടുക്കും .. അങ്ങിനെ 3 തവണ ചെയ്തപ്പോൾ വെള്ളീച്ച / പുഴുക്കൾ എല്ലാം പോയി .. ചെടി കടകളിൽ കിട്ടും .. 20 രൂപയാണ് .. ഉപയോഗിക്കുമ്പോൾ ഇല നന്നായി കഴുകി എടുത്താൽ മതി ..
അതിന്റെ ഒരു വീഡിയോ അടുത്ത് തന്നെ upload ചെയ്യുന്നുണ്ട് ..with full details
എന്റെ കറിവേപ്പിന് ശിഖരങ്ങൾ ഒന്നും ഇല്ലാതെ കോലുപോലെ പൊങ്ങി പോകുവാന് ഒരു ഒന്നേകാൽ മീറ്റർ പൊക്കം ഉണ്ട്. ടെറസിൽ ചട്ടിയിൽ ആണ്. അതിനു ശിഖരം വരാൻ എന്തു ചെയ്യണം pls🙏
Thank you madam
🙏🙏
ഗുഡ് വീഡിയോ 🙏🙏🙏
Thank you 🙏🙏🙏
വേപ്പിലയിൽ കറുത്ത പുള്ളിക്കുത്തുകൾ വന്നു വളർച്ച മുരടിച്ചു ഉണങ്ങിപോകുന്നു പ്രതിവിധിയുണ്ടോ ? ദയവായി അറിയിക്കുക നന്ദി
ഹായ്
കറിവേപ്പിന്റെ ചുവിട് ഇളകാതെ നന്നായി മണ്ണ് ഇളക്കണം അതു കഴിഞ്ഞു ചാണകപ്പൊടി നല്ല അളവിൽ ചുവട്ടിൽ ഇട്ടു കൊടുക്കണം. എല്ലാദിവസവും വെള്ളം താഴെയും , മുകളിലൂടെയും ഒഴിക്കണം. പിന്നെ കേടുള്ള എല്ലാ കമ്പു മുറിച്ച് കൊടുക്കണം. പുതിയ ബ്രാഞ്ച് വരും അതിനു കേടു കാണാൻ സാധ്യത ഇല്ല. പിന്നെ ചകരി എല്ലാം ഇട്ടു ചുവട്ടിൽ തണുപ്പ് നിർത്തണം. അല്ല ങ്കിൽ കരിഞ്ഞു പോകും. ചൂടുകാലം നന്നായി നനച്ചു കൊടുക്കാൻ ശ്രദ്ധിക്കണം ..👍👍
കത്തി കൊണ്ട് karivepp മുറിക്കാമോ
സ്യൂഡോമോണാസ് ലായനി തളിക്കുക
@@SalinisHomeDiary 9