ബ ചട്ടിയിലെ കറിവേപ്പ വലിയ കറിവേപ്പ് ഒടിച്ചു കുത്തിയതു പോലെ കാരണം അതിന്റെ ചുവട്ടിലെ മണ്ണ് ഇപ്പോൾ നിറച്ച തു പോലെ സാധാ ഗതിയിൽ കറിവേപ്പ് അത്രയുമായ സ്ഥിതിക്ക് മണ്ണ് നല്ല കറുത്ത വളകുറുള്ളതായി തോന്നും
വളരെ ഉപകാരപ്രദമായ വിവരണം. വർഷങ്ങൾ കഴിഞ്ഞാൽ കറിവേപ്പില മറ്റൊരു ചട്ടിയിലേക്ക് മാറ്റി നടേണ്ടത് അനിവാര്യമാണോ. നിലവിലുള്ള ചട്ടിയിൽ തന്നെ നശിക്കാതെ നിലനിൽക്കുമോ. നന്ദിയോടെ
വീട്ടിൽ കറിവേപ്പില മരം ഉണ്ട് അതിന്റെ ചുവട്ടിൽ കുറേ തൈകൾ ഉണ്ട്, ആ തൈ പറച്ചു വെച്ചാൽ തഴച്ചു വളരുമോ, ചിലർ പറയുന്നു നഴ്സറി യിൽ നിന്നും തൈ വാങ്ങാൻ, അതാണോ നല്ലത്
ചേട്ടൻ തൈകൾക്ക് കീടങ്ങൾ വരുമ്പോൾ അടിച്ചു കൊടുക്കുന്ന മരുന്നിന്റേയും പേര് പറയുമ്പോൾ സാവകാശം പറയണേ മനസ്സിലാകുന്നില്ല അല്ലെങ്കിൽ മരുന്നിന്റെ ഒഴിഞ്ഞ പാക്കറ്റ് കാണിച്ചാലും മതി
ചേട്ടാ.... എന്തു പറയുന്നു. സുഖം തന്നെ. കറിവേപ്പ് ചട്ടിയിൽ വളരുമോ. ഓണം വിളവെടുപ്പ് തുടങ്ങിയോ. പടവലം. പാവൽ..ചേന ഇതൊക്കെ പറിച്ചു തുടങ്ങിയോ. കപ്പ കൃഷി ഇല്ലേ ചേട്ടാ. മഴയാണ് ശ്രദ്ധിക്കണേ. ചകിരി ചോറ് എടുക്കുന്നത് കാണിക്കണേ. പറ്റുമെങ്കിൽ മതി. വേറെ എന്തുണ്ട് വിശേഷം. എന്നും ചേട്ടനുവേണ്ടി പ്രാർത്തിക്കും. ദൈവം അനുഗ്രഹിക്കട്ടെ..... ഗ്ലൗസ് എന്തേയ് ചേട്ടാ... എത്ര പറഞ്ഞാലും കേൾക്കത്തില്ല.
സുഖം ആണ് കറിവേപ്പ് നന്നായി ചട്ടിയിൽ വളരും ഓണം വിളവെടുപ്പ് ആകുന്നെ ഉള്ളൂ ഗ്ലൗസ് ഇടാൻ മറന്ന് പോയി ക്ഷമിക്കണം ഇനി ശ്രദ്ധിക്കാം ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി 😊❤️
ചേട്ടാ, ഞാൻ ചട്ടിയിൽ നട്ട കറിവേപ്പ് ഒരു വർഷമായി. നല്ല വളർച്ചയില്ല. പിന്നെ ചട്ടിയുടെ ആടിഭാഗത്ത് തറയിൽ എപ്പോഴും മണ്ണു പുറത്ത് വരുന്നു. ഉറുബ്കൂട് പോലെ. അതെന്താണ് അങ്ങനെ വരുന്നത്. പ്ളാസ്റ്റിക് ചട്ടീലാണ് നട്ടിരിക്കുന്നത്.
വളരെ നന്ദി ചേട്ടാ 👌എന്റെ കറിവേപ്പ് തൈ നട്ടിട്ടു 1 മാസം കഴിഞ്ഞപ്പോൾ ഇലകളുടെ വലുപ്പം കുറഞ്ഞു വരുന്നു.... അടിവളം ഇട്ടതാണ്, മറ്റു വളങ്ങൾ ദ്രാവക രൂപത്തിൽ കൊടുക്കുന്നുണ്ട്, എന്താണ് കാരണം?
കറിവേപ്പ് കൊള്ളാം, കൂർക്ക അതിനേക്കായിലും കൊള്ളാം..... പക്ഷെ, കറിവേപ്പല്ലേ അടിപൊളി, അതോ കൂർക്കയോ.......... ഈ കറിവേപ്പ് ഒരു 7-8പ്രാവശ്യമെങ്കിലും പിടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്,, നടന്നിട്ടില്ല.ഇപ്പൊ ഒന്നു നട്ടു വെച്ചിട്ടുണ്ട്. നോക്കാം.......,,,,
നല്ലതാണ്,കാട കാഷ്ടതിന് ചൂട് കൂടുതലാണ്,കൂട്ടിയിട്ട് വെള്ളം തളിച്ച് ഉണങ്ങുക,അങ്ങനെ ആഴ്ചയിൽ ഇടവിട്ട് ഒരു 45 ദിവസം തുടർന്ന് ചെയ്യുക എന്നിട്ട് ഉപയോഗിക്കുക ( അപ്പോൾ വെള്ളം ഒഴിച്ച് ചൂട് ഉണ്ടൊന്ന് ഒന്ന് നോക്കിയിട്ട് ഉപയോഗിക്കാൻ ശ്രദ്ധിക്കുക )
Sincere explanation thank you god bless
നല്ല അറിവുള്ള നാടൻ കർഷകൻ 👌👌👌. നിർത്താതെ തുടരണം pls 🙏🙏
ജോണി ചേട്ടന് ദൈവതിൻ്റെ അനുഗ്രഹം ഇപ്പോഴും ഉണ്ടാകും.. 🙏
.
😍❤️
Good idea?
@@MalusFamily poll poll lllllll
കൊള്ളാം ഇത് ഞാനും ചെയ്തിട്ടുണ്ട് നല്ലതുപോലെ കിളിർത്തു വരുന്നതാണ്
കൃഷികൾ ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. അഭിപ്രായത്തിന് നന്ദി
സമൃദ്ധി എല്ലാം കൊണ്ടും സമൃദ്ധി... 👌
😍❤️
Theyila waste um mutta thodum ittal nalla valarcha undakkum nte veetiil angane ane valarannathe.
നന്നായി. തനി നാടൻ കൃഷി വിവരണവും , കൃഷി രീതിയും.
വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി
ജോണി ചേട്ടൻ്റെ വീഡിയോ കണ്ടാൽ മനസ്സിൻ്റെ എല്ലാ വിഷമങ്ങളും മാറി കിട്ടും. ഒരു positive energy.
ഇത് കേൾക്കുമ്പോ എനിക്കും സന്തോഷം 😊😍
👍👍👍yes
00
വീട്ടിൽ കരിയാപ്പ് നന്നായി വളരാറില്ല, നന്നായിട്ടുണ്ട് നടുന്ന രീതികൾ വിവരിച്ചത്.ഉടനെ തന്നെ ഒരു കരിയാപ്പ് നടണം. Thank you Johny.
Useful viedio 🙏. Well explained👌
വളരെ ആത്മാർത്ഥമായി പറഞ്ഞു തന്നു. നന്ദി.
Thank you for the കറിവേപ്പ് കൃഷി.
Thank you
നല്ല വീഡിയോ ആണെ.🙏🙏
വളരെ നല്ല ഒരു മെസ്സേജ് ആണ് ചേട്ടൻ ഷെയ്ൻ ചെയ്തത്.
വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു.
Stay connected 🌹
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം
Good vedio .kanb katthi kondu vettamoo
Super idea thank you
Nalla video👍👍👍👍 appacha
Thank you
Thank you 😃
കരിയപ്പ നട്ടു പിടിപ്പിക്കുന്നതിനും മറ്റും ചെയ്യുന്നതിനും ഒക്കെ കാണിച്ചു തന്നതിന് വളരെയേറെ നന്ദി
ബ ചട്ടിയിലെ കറിവേപ്പ വലിയ കറിവേപ്പ് ഒടിച്ചു കുത്തിയതു പോലെ കാരണം അതിന്റെ ചുവട്ടിലെ മണ്ണ് ഇപ്പോൾ നിറച്ച തു പോലെ സാധാ ഗതിയിൽ കറിവേപ്പ് അത്രയുമായ സ്ഥിതിക്ക് മണ്ണ് നല്ല കറുത്ത വളകുറുള്ളതായി തോന്നും
Super video, thanks
Thank you
നല്ല വീഡിയോ.
Thank you
Nannayittundu chettaa......😄😄😄😄💞💞💞👍👍👍
Thanks 😊
കറിവേപ്പില എല്ലാവർക്കും ആവശ്യമാണല്ലോ. നല്ല video. Thank you
ഇഷ്ട്ടപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം
Thank you
Very good
Thanks
ചേട്ടാ
🌱അടിപൊളി
Thanks 😍
Nice presentation
വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി
വളരെ ഉപകാരപ്രദമായ വിവരണം. വർഷങ്ങൾ കഴിഞ്ഞാൽ കറിവേപ്പില മറ്റൊരു ചട്ടിയിലേക്ക് മാറ്റി നടേണ്ടത് അനിവാര്യമാണോ. നിലവിലുള്ള ചട്ടിയിൽ തന്നെ നശിക്കാതെ നിലനിൽക്കുമോ. നന്ദിയോടെ
കറിവേപ്പ് കട്ട് ചെയ്യത് നിർത്താം. കുറെ വർഷങ്ങൾ കഴിയുമ്പോൾ വേരുകൾ കട്ട് ചെയ്യ്ത് നിർത്തേണ്ടി വരും
"😊🔛🔛🔛🐱😊🐱🐱😊🐱🐱🐱🐱🔛🐱🐱🐱🐱🔛🔛🔛🐱🐱🔛🐱🐱🐱🐱
Good video, ആ കൂർക്ക കൃഷി വിളവെടുപ്പ് കാണിക്കണം ട്ടോ ജോണിചേട്ടാ 🙏
കാണിക്കാമെ , Thank you
@@MalusFamily 😊
Natu Etranalu kazhinjal ila edukan thudangam?
6 masam enkilum kazhinjitt mathram
ഈ ഐഡിയ കലക്കി.
താങ്ക്സ് ❤️
നല്ല tips ,very good
Thanks 😍
Njan flat il ingane cheyyarundu..pongi poyal cut cheythal mathi..
ചേട്ടാ നല്ല അറിവുകൾ പകർന്നു നൽകി. വലിച്ചു നീട്ടി പറയാതെ നോക്കിയാൽ ഉപകാരം,,,
Thank you
Thank you chettan.
Thank you
Thank you
Thank you
അടിപൊളി
Thank you
Supper.... chetto
Thank you
Chetta oru theyy ayacharu
കുറ്റി കുരുമുളക് video ചെയ്യാമോ
ചെയ്യാം ❤️
നല്ലയിനം കറിവേപ്പിന്റെ തൈകൾ എവിടെ കിട്ടും
A P yil kitum
Sooper.adip0li
കറി വേപ്പ് തൈകൾ എങ്ങനെ ഗ്രോ ബാഗിൽ വളർത്തി എന്ന് ജോണിചേട്ടൻ ഒരു വീടിയോ ചെയ്യാമോ? കടയിൽ നിന്ന് വാങ്ങിയ തൈകൾ നന്നായി കിട്ടുന്നില്ല.
ua-cam.com/video/neCALIp6IfI/v-deo.html
@@SenJacob Thankyou
വലിയ kariveppinte ചുവട്ടിൽ ഉണ്ടാകുന്ന തൈകൾ നട്ടാൽ നല്ലതാണോ തറയിൽ നടുന്ന രീതിയും ഇങ്ങനെയാണോ വീഡിയോ നന്നായിട്ടുണ്ട് ബൈ sivantha
അതിന് തായ് വേര് ഉണ്ടാവില്ല. ഏറ്റവും നല്ലത് കറിവേപ്പിന്റെ കുരു ഇട്ട് മുളപ്പിച്ചു എടുത്തു നടുന്ന തൈയ്ക്കു നല്ല വളർച്ച ഉണ്ടാവും
വീട്ടിൽ കറിവേപ്പില മരം ഉണ്ട് അതിന്റെ ചുവട്ടിൽ കുറേ തൈകൾ ഉണ്ട്, ആ തൈ പറച്ചു വെച്ചാൽ തഴച്ചു വളരുമോ, ചിലർ പറയുന്നു നഴ്സറി യിൽ നിന്നും തൈ വാങ്ങാൻ, അതാണോ നല്ലത്
Adipoli
Good information 👍👍
താങ്ക്സ് ❤️
Good
Thank you
Super
Thanks 😊
👌👌👌
Karuthappulli elayil varunnu, eathu chyyanam plz
കുമിൾ രോഗമാണ്. സ്യു ഡോമോണസ് 1 ലിറ്റർ വെള്ളത്തിൽ 20 ഗ്രാം ലയിപ്പിച്ച് ഒഴിച്ചു കൊടുക്കുക.
Hai,
കറിവേപ്പ് മഞ്ഞപ്പേന്‍ ആക്രമിക്കുന്നു. പുതിയ മുളകള്‍ വരുമ്പൊള്‍ തന്നെ മഞ്ഞപ്പേന്‍ നിറയുന്നു. ഇതിനെതിരെ ഏന്തു ചെയ്യാന്‍ കഴിയും?
Valam vilkunna kadayil chothichal mathi..
മനസ്സോടെയുള്ള വിവരണം
ചേട്ടാ പുഴു ശല്യത്തിന് എന്താണ് ചെയ്യണ്ടത്
ചേട്ടൻ തൈകൾക്ക് കീടങ്ങൾ വരുമ്പോൾ അടിച്ചു കൊടുക്കുന്ന മരുന്നിന്റേയും പേര് പറയുമ്പോൾ സാവകാശം പറയണേ മനസ്സിലാകുന്നില്ല അല്ലെങ്കിൽ മരുന്നിന്റെ ഒഴിഞ്ഞ പാക്കറ്റ് കാണിച്ചാലും മതി
ജൈവിക മരുന്നായ
വെപ്പെണ്ണ മിശ്രിതം , വെർട്ടീസിലിയം ഒരാഴ്ചയിൽ മാറി മാറി സ്പ്രേ ചെയ്യ്തു കൊടുക്കുന്നത്. കീടങ്ങളിൽ നിന്നുള്ള പ്രതിവിധി ആണ്.
Curry leaves seeds undo
Avidaa ane sthalam
🤩😍💐💐🌹🌹
Samrudhi valam chettan evideninna medikkunnath. Njan ktm anu.kudamaloor.
വളക്കടയിൽ അന്വേഷിക്കുക അല്ലെങ്കിൽ സർക്കാരിൻ്റെ സഹകരണ ബാങ്കുകളിലെ സൊസൈറ്റികളിൽ ചോദിക്കുക കിട്ടും
ജോണി ചേട്ടാ സൂപ്പർ വീഡിയോ. എനിക്ക് വിത്തുകൾ തരാമോ എന്താ ചെയ്യേണ്ടത്, വിത്തുകൾ ഫ്രീ ആണോ
വിത്തുകൾക്ക് വേണ്ടി താഴെക്കാണുന്ന
വാട്ട്സപ്പ് ലിങ്ക് വഴി മെസ്റ്റേജ് അയച്ചോളു.
ലിങ്ക് : wa.me/message/TQERYIPRZXCVN1
നന്ദി joney ചേട്ടാ
Thanks 😍
👍🎉
പ്ലാസ്റ്റിക് ചട്ടിയില്‍ പറ്റുമോ? ഇതേ വലിപ്പമുള്ളതില്‍
തൈ എങ്ങനെ ഉത്പാതിപ്പിക്കും.
ഹലോ ചേട്ടാ ആട്ടിൻ കാഷ്ടം ഇട്ടുകൊടുക്കുന്നത് നല്ലതാണോ കറിവേപ്പിന് എങ്കിൽ എങ്ങനെയാണു ഇതുപയോഗിക്കേണ്ടത്
കൊടുക്കാം , വെള്ളം തളിച്ച് പൊടിച്ചതിനു ശേഷം തണ്ടിൽ നിന്ന് അകത്തി ഇട്ടു കൊടുക്കാം.
Thank you uncle...👌
😍❤️
🎉🎉🎉
Simple man.Explained everything but keep repeating over and over.
ഈ തൈ ചേട്ടൻ വിൽക്കുന്നുണ്ടോ?
Oru kariyappin thy vechupidippikan
Njan valare kashttapedukayanu
Nurseriyil ninnum vangi chattiyil
Vechittum pidichukittunnilla
Enthu cheyyanam
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.
Ithinu puthiya branch varan enthanu cheyyandathu
15 ദിവസം കുടുമ്പോൾ ഒരു പിടി എതെങ്കിലും ജൈവ വളം കൊടുക്കുക. വീഡിയോയിൽ പറഞ്ഞതു പോലെ തണ്ട് ഒടിച്ച് നിർത്താം.
ഇലകൾ കറുപ്പ് നിറമായി കൊഴിയുന്നു. മണ്ണിൽ നിൽകുന്ന തണ്ടിൻ്റെ ഭാഗത്ത് ഒരു വെള്ള കളറിൽ ഫംഗസ് പോലെ കാണുന്നു. ആഗ്രഹിച്ചു നട്ടതാണ് . Please help...
കുമിൾ രോഗമാണ് ബോർഡോ മിശ്രിതം കൊടുക്കുന്നത് നല്ലതാണ്.
വലിയ കറിവേപ്പിൻ തൈ മാറ്റി കുഴിച്ചിടാന് പറ്റുമോ.... അത് ഉണങ്ങി പോകുമോ
വേര് ഇളകാതെ വട്ടത്തിൽ ചുവട് വെട്ടി മാറ്റി നടാം
ചേട്ടാ.... എന്തു പറയുന്നു. സുഖം തന്നെ. കറിവേപ്പ് ചട്ടിയിൽ വളരുമോ.
ഓണം വിളവെടുപ്പ് തുടങ്ങിയോ.
പടവലം. പാവൽ..ചേന ഇതൊക്കെ
പറിച്ചു തുടങ്ങിയോ. കപ്പ കൃഷി ഇല്ലേ ചേട്ടാ. മഴയാണ് ശ്രദ്ധിക്കണേ. ചകിരി ചോറ് എടുക്കുന്നത് കാണിക്കണേ.
പറ്റുമെങ്കിൽ മതി. വേറെ എന്തുണ്ട് വിശേഷം. എന്നും ചേട്ടനുവേണ്ടി
പ്രാർത്തിക്കും. ദൈവം അനുഗ്രഹിക്കട്ടെ.....
ഗ്ലൗസ് എന്തേയ് ചേട്ടാ... എത്ര പറഞ്ഞാലും കേൾക്കത്തില്ല.
സുഖം ആണ്
കറിവേപ്പ് നന്നായി ചട്ടിയിൽ വളരും
ഓണം വിളവെടുപ്പ് ആകുന്നെ ഉള്ളൂ
ഗ്ലൗസ് ഇടാൻ മറന്ന് പോയി ക്ഷമിക്കണം
ഇനി ശ്രദ്ധിക്കാം
ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി 😊❤️
ചേട്ടാ, ഞാൻ ചട്ടിയിൽ നട്ട കറിവേപ്പ് ഒരു വർഷമായി. നല്ല വളർച്ചയില്ല. പിന്നെ ചട്ടിയുടെ ആടിഭാഗത്ത് തറയിൽ എപ്പോഴും മണ്ണു പുറത്ത് വരുന്നു. ഉറുബ്കൂട് പോലെ. അതെന്താണ് അങ്ങനെ വരുന്നത്. പ്ളാസ്റ്റിക് ചട്ടീലാണ് നട്ടിരിക്കുന്നത്.
Njan growbagil valarthunnu veettavashyathinu kittum
സന്തോഷം 😍
Blade venamo
ഉറുമ്പ് പോകാൻ എന്താ ചെയുക
വെപ്പെണ്ണ മഞ്ഞൾ മിശ്രിതം തയ്യറാക്കി സ്പ്രേ ചെയ്തു കൊടുക്കാം. ക്കറാക്കുന്ന വീഡിയോ ചെയ്യതിട്ടുണ്ട് കണ്ടിട്ട് സംശങ്ങൾ ഉണ്ടെങ്കിൽ ചോദിച്ചോളു പറഞ്ഞു തരാമെ
വളരെ നന്ദി ചേട്ടാ 👌എന്റെ കറിവേപ്പ് തൈ നട്ടിട്ടു 1 മാസം കഴിഞ്ഞപ്പോൾ ഇലകളുടെ വലുപ്പം കുറഞ്ഞു വരുന്നു.... അടിവളം ഇട്ടതാണ്, മറ്റു വളങ്ങൾ ദ്രാവക രൂപത്തിൽ കൊടുക്കുന്നുണ്ട്, എന്താണ് കാരണം?
👍
❤️
Kumblam krishi chayammo
ചെയ്യാം 😊
Njanum vep valiya growbagil nattitund.ethra usharilla chediku.elakal kozhiunund.entha pariharam
ഇലകൾ പഴുത്താണോ , വാടിയാണോ കൊഴിയുന്നത്
Godblesyujonychetta
Same to u ,thank you
Oru Thani nadan karshakan
Thanks ❤️
Sincere explanation thank you god bless
ചേട്ടൻ്റെ വീട് എവിടെയാണ്?
കോട്ടയം
Ethra inj chattiyaa
സമൃദ്ധി വളം എവിടെ കിട്ടും?
ഒരു തൈ കിട്ടുമോ ചേട്ടാ
New update idavo
കറിവേപ്പ് കൊള്ളാം, കൂർക്ക അതിനേക്കായിലും കൊള്ളാം..... പക്ഷെ, കറിവേപ്പല്ലേ അടിപൊളി, അതോ കൂർക്കയോ.......... ഈ കറിവേപ്പ് ഒരു 7-8പ്രാവശ്യമെങ്കിലും പിടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്,, നടന്നിട്ടില്ല.ഇപ്പൊ ഒന്നു നട്ടു വെച്ചിട്ടുണ്ട്. നോക്കാം.......,,,,
നട്ട് നോക്കുക തീർച്ചയായും ഉണ്ടാകും ❤️
🌹🌹🌹🙏
❤️😍
Stem mulachu varumbo kozhinju pokunnu enthanu cheyendathu
കുമിൾ രോഗത്തിൻ്റെ ലക്ഷണമാണ്,psudomonas തണ്ടിലും ഇലകളിലും സ്പ്രേ ചെയ്ത് ചോട്ടിൽ ഒഴിച്ച് കൊടുക്കുകയും ചെയ്യുക
ആ Karivep Vachitt എത്ര നാളായി
5 മാസത്തോളമായി
എന്റെ ഭാര്യ നാടാനുള്ള തയ്യിൽ നിന്ന് തന്നെ ഇല പറിച്ചു തുടങ്ങും 😄
🤭🤭🤭
😁😁😁😁
@@lissystephen1313 🤣
ശെടാ ഈ പരിപാടി എല്ലാടത്തും ഉണ്ടല്ലേ
വീട്ടിൽ അമ്മ 😂😂😂
Eth stalam aanu idu.. District, place
Kottayam
കാടകാഷ്ടം നല്ലതാണോ ❓️
നല്ലതാണ്,കാട കാഷ്ടതിന് ചൂട് കൂടുതലാണ്,കൂട്ടിയിട്ട് വെള്ളം തളിച്ച് ഉണങ്ങുക,അങ്ങനെ ആഴ്ചയിൽ ഇടവിട്ട് ഒരു 45 ദിവസം തുടർന്ന് ചെയ്യുക എന്നിട്ട് ഉപയോഗിക്കുക ( അപ്പോൾ വെള്ളം ഒഴിച്ച് ചൂട് ഉണ്ടൊന്ന് ഒന്ന് നോക്കിയിട്ട് ഉപയോഗിക്കാൻ ശ്രദ്ധിക്കുക )
ജോണിചേട്ടന്റെ സ്ഥലം എവിടെയാണ്
കോട്ടയം കാരിത്താസ്
മീൻ കഴുകിയ വെള്ളം ഒഴിച്ചാൽ നല്ല വളർച്ച ഉണ്ടാകും
But the smell stink
Njanozhikarund
Erachi,vellavum
വെള്ളം മിക്സ് ആക്കി ആണോ ozhikka
Good
Puyu kadikk paranja marunnn clear aayillaaaaa ... Enthaan ath
👍👍👍👍
❤️😍
ഇതിന് ചിന്ദേരി പൊടി ഇട്ടില്ല ല്ലോ 😃