പൊന്നപ്പാ ഞാൻ 72 വയസ്സുള്ള വീട്ടമ്മയാണ് പൊന്നപ്പൻ വീഡിയോസ് കാണാറുണ്ട് എൻറെ ചെടിച്ചട്ടികളിൽ നിറയെ ചുരുളൻ മൂട്ട പോലുള്ള എന്തോ ജീവി നിറഞ്ഞിരിക്കയാണ് ഞാൻ കുറെ കുട്ടികളിലെ മണ്ണ് കളഞ്ഞു എന്നിട്ടും ഒരുരക്ഷയുമില്ല ബാൽക്കണിയിൽ ആണ് ചെടി വളർത്തുന്നത് അതുകൊണ്ട് മണ്ണും വാങ്ങിക്കയാണ് ചെയ്യുന്നത് പിന്നെ കമ്പോസ്റ്റ് ഉണ്ടാക്കും എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരുമോ
എന്റെ വീട്ടിൽ പച്ച മുളക് നന്നായി ഉണ്ടായി വഴ്തനയും ഉണ്ടായി ഒരു കീഡനാശിനീയും കൊടുത്തില്ല ഇപ്പൊ ഇല ചു രു ണ്ടു ഞാൻ ഉള്ളി തൊലി കുറച്ചു ദിവസം വെള്ളത്തിൽ ഇട്ട് ആവെള്ളം സ്പ്ര ചെയി തു ഇപ്പൊ കുഴപ്പം ഇല്ല
വളരെ നന്നായിട്ടുണ്ട് ഇതുപോലുള്ള വിഡിയോകൾ ഇനിയും കാണിക്കണം
Thank you, Booster dose paraju tharane.
Very useful video. Thank you
Deepu video kaanarundu enikku kurchu nallayinam vithu tharumo vegetables seeds
Spray cheyyumbol ee marunnu kaaykalil veenal enthakilum kuzhappam undo
ഇത് തന്നെയാണ് രോഗം ഇപ്പോഴത്തെ
Good information,,,, useful vedio,,, thanks Sir
Good information 👍 👌
Uncle how to propagate chambakam video onnu cheyyamo
Enikkum avashyamundu
Very good 👍👌
THanks
Pl show booster doz also.
Booster dose please
ഗുഡ് ഇൻഫർമേഷൻ tnq
Njn orupad thakkali thyi natty onnnu Sheri ayillla
Good info 👍👍
I wanted to buy
Booster dose video venam
Channel il und pls watch
Very good treatment 👌
Thank you👍👍Buster dose nte karyam parayumennu karutunnu
Best video 👍👌🙏🙏🙏❤
പുല്ലിൻ്റെ ശല്യം ഒഴിവാക്കാനുള്ള sheettinekkurichu വിശദീകരിക്കാമോ?
Good presentation
Enthanu booster dozc koduthathu
Kadukennayayal kuzhappamundo
Eeecheriyamatterparayaanorumanikooer
Super vedio🥰🥰🥰
പൊന്നപ്പാ ഞാൻ 72 വയസ്സുള്ള വീട്ടമ്മയാണ് പൊന്നപ്പൻ വീഡിയോസ് കാണാറുണ്ട് എൻറെ ചെടിച്ചട്ടികളിൽ നിറയെ ചുരുളൻ മൂട്ട പോലുള്ള എന്തോ ജീവി നിറഞ്ഞിരിക്കയാണ് ഞാൻ കുറെ കുട്ടികളിലെ മണ്ണ് കളഞ്ഞു എന്നിട്ടും ഒരുരക്ഷയുമില്ല ബാൽക്കണിയിൽ ആണ് ചെടി വളർത്തുന്നത് അതുകൊണ്ട് മണ്ണും വാങ്ങിക്കയാണ് ചെയ്യുന്നത് പിന്നെ കമ്പോസ്റ്റ് ഉണ്ടാക്കും എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരുമോ
കണ്ടയ്നറിലാണോ ചട്ടി ഇറക്കുമതി ചെയ്യുന്നത്. ചട്ടി ക്കൃ 15 രൂപയാണോ
Booster doze. How to apply
Very good video
Thekkila
Booster doss + പുല്ല് കിളിർക്കാതിരിക്കാനുള്ള Sheet ? Please
😅😅😅😅😅
Good job
Nice information....
Orange inte vala prayogam parayuka
Good presentatipnm
എന്റെ തക്കാളിച്ചെടികൾ എപ്പോഴും ഒറ്റ കായ്പു കഴിയുമ്പോൾ കരിഞ്ഞുപോകുന്നു. എന്തായിരിക്കും കാരണം?
ഷീറ്റിന്റെ ഡീറ്റെയിൽസ് അറിയിച്ചാൽ നന്നായിരുന്നു .
Grass removal video please.
ഗ്രോബാഗിനെക്കാൾ നല്ലതാണോ ചെടിച്ചട്ടി.കൂടുതൽ നാൾ നിൽക്കുന്നത് ഏതാണ്
Chedi chatti
താങ്ക്സ്
Nice
Ethinanu nigal shettu virichitu chattykal vekkunnath?
പുല്ല് വരാതിരിക്കാൻ
Nice. Good video. 👍😍
Sheet ettathu engane ennu onnu kaanikkumo. ❤️❤️
Video cheyyam
Booster dose onnu paranju tharu,pls
Booster dose : ua-cam.com/video/ukLr_7nHwNg/v-deo.html
ബൂസ്റ്റർ ഡോസ് കാണിക്കാമോ
എന്റെ വീട്ടിൽ പച്ച മുളക് നന്നായി ഉണ്ടായി വഴ്തനയും ഉണ്ടായി ഒരു കീഡനാശിനീയും കൊടുത്തില്ല ഇപ്പൊ ഇല ചു രു ണ്ടു ഞാൻ ഉള്ളി തൊലി കുറച്ചു ദിവസം വെള്ളത്തിൽ ഇട്ട് ആവെള്ളം സ്പ്ര ചെയി തു ഇപ്പൊ കുഴപ്പം ഇല്ല
ബൂസ്റ്റർ ഡോസ് ഒന്ന് കാണിക്കുക
Video cheyyam
മുളക് തയ്യ് മുരടിച്ചു പഴുത്തുപോകുന്നു എന്താണ് പരിഹാരം
Booster dose : ua-cam.com/video/ukLr_7nHwNg/v-deo.html
Super
മണ്ണിൽ പ്ലാസ്റ്റിക്കിന് പകരം എന്ത് ചെയ്യാം പ്ലാസ്റ്റിക് നാളേക്ക് പ്രശ്നമാണ്.
വഴതനയിൽ പൂവ് നിറയെ ഉണ്ട് കായ് ഉണ്ടാകുന്നില്ല
Padavalam cheruthavumbol vaadi pokunath enth kond
Sheet idunnath kaanichu tharumo
Video ittittund
👌
Jamanthi de leaves karinju pokunnu. Enthanu cheyyandathu
Veappin chediyil adikkan pattumo?
Kopaann
😮😮😢🎉
പോളി ഹൗസ് ഒക്കെ എന്തായി ഒന്ന് കാണിക്കണേ
Bio neem avide kittum
Seeds available ano
ചീരയിലയിൽ പുഴു കുത്തു വരുന്നതിന് എന്തുചെയ്യണം
Babu
Sprayarinte Vila etraya
Sir, ilayude adiyil vella podipolullath varunnundalla ath pokan ith thanne cheythalmathiyo
സ്പ്രേയുടെ മുൻ ഭാഗത്തെ നോസിൽ എവിടെ കിട്ടും
ഏതു തരം ഷീറ്റ് ആണ്
Sheetnu atraya vila.athu.ittathu.onnu parayumo.
Great
Pappaya Ela muradikkunnathine endhenkilum marnnu paraymo😭
ഇതുപോലെ കുറ്റിച്ചെടിയായി നിന്ന് കായ്ക്കാൻ എന്തുചെയ്യണം എന്റെ ചെടികളെല്ലാം ഒത്തിരി പൊങ്ങിപ്പോകുകയാണ് മറുപടി പറയണേ
Where from we get this bio neem
www.ponnappan.in
Booster name parayamo🙏good
Suppar Adi poli
രണ്ടാമത് പറഞ്ഞ കുപ്പിയിലെ പേര് ഒന്ന് ഇതിലൂടെ തരാമോ
ബൂസ്റ്റർ ഡോസ്?
🙏
ഷീറ്റിനെ കുറിച്ച് പറഞ്ഞ് തരുമോ Sir
Booster dosenthanu
👍👍
🙏👍
can you please suggest betel leaves growing
കറുത്ത ഉറുമ്പ് മാറാൻ എന്ത് chyyanam
കറുത്ത ഉറുമ്പ് മാറാൻ വഴി ഉണ്ടോ
Very useful video
ചേട്ടൻ കാണിച്ച 2 മിസ്രതംഒന്നിച്ചാണോ തളികേട്ടത്
@@suniradhakrishnan6965 onnu mathi
Bio neem - ultra neem രണ്ടും ഒന്ന് തന്നെയാണോ....
മുരിങ്ങയുടെ ഇല യിൽ വരുന്ന വെള്ള്ളീച്ചക്ക് പ്രധിവിധി എന്താണ് ചെയ്യേണ്ടതെന്ന് പറയാമോ?
ഭൂസ്റ്റർ ഡോസ് എവിടെ ചങ്ങാതി
Booster dose?
കറുത്ത ഉറുമ്പ് ശല്യം തിന്നു എന്താ ചെയ്യേണ്ട ത്
5:45
ഏത് വലിപ്പം ഉള്ള ചട്ടി യാണ് ഉപയോഗിക്കുന്നത്
Chinese blossom പ്ലാന്റ് ൻ്റെ തണ്ട് ചീ ഞ്ഞു പോകുന്നു എന്തു ചെയ് യ ണം 🙏
പൂച്ചെടികളിൽ ഇലകൾ മഞ്ഞനിറമാകുന്നു
അതിനെന്താ ചെയ്ക
സ്പ്രയർ ന്റെ വിലകൂടി പറയാമോ
കരിയപ്പ അടിക്കാൻ പറ്റുമോ
Booster dose video
സ് പ്രയർന്റെ വില ഒന്ന് പറയാമോ
whatsapp 9497478219
ഇത്രയും നിട്ടണോ പൊന്നപ്പ
👍🏻👍🏻👍🏻👍🏻
♥️♥️♥️
🙏♥️♥️♥️👌👌👍🌹supet♥️♥️♥️🙏terihumsport
ഒരു രൂപ ക്ക് ഷാംപൂ...??