Overwatering/ drainage issues aarikkum, usually they don’t need daily watering, once in a week/ look for the top layer of soil to be dry before watering
എൻ്റെ വീട്ടിൽ തോട്ടത്തിൽ പടർന്നു കയറുന്നത് കൊണ്ട് വേരോടെ പിഴുത് കളയുന്നു...വീടിനകത്ത് വെക്കാൻ നോക്കുമ്പോൾ പക്ഷേ ഇല തീരെ ചെറുതായി പോകുന്നു...ഇനി ഇത് പോലെ ഒന്ന് ചെയ്ത് നോക്കണം....
എന്റെ money പ്ലാന്റ് ഒരു 4 yr ഓൾഡ് ആണ്. ചട്ടിയിൽ ആണ്. But ഇപ്പോ അതിന്റെ തണ്ട് ( നല്ല നീളമുള്ളതാണ് ) അറ്റത്തു നിന്ന് ചുവട്ടിലേക് ഉണങ്ങി പോകുന്നു. എന്താ റീസൺ അറിയാമോ?
*ടിപ്പ് ന്റെ അപ്പൻ ആണല്ലോ ഭായ് നിങ്ങൾ. വീഡിയോസ് നന്നാവുന്നുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു* 💞💞💞
V useful tips thanku bro🎉🎉❤
Super👌👌👌
Sooper idea...
Thanks 👍
തണ്ട് ഉള്ള ഏത് ചെടിയും ഇങ്ങനെ ചെയ്യാം. ഓർക്കിഡ് അടക്കം ഇതുപോലെ തണ്ടിൽ നിന്നും ചെടികൾ ഉണ്ടാക്കി എടുക്കാം.
Eep..,..
Wow super idea❤
money plantin sunlight avshyamo njan uae yil aan ivda bynkara choodan porathuvechal chedi vaadi pokunnu..indoor vechalm vaadi pokunnu
Vellthil itt vech nokku super aan mannil vekknnth vadunnund,pinne windowde sidel vechl mathi purth vekknda
Kuppi pathrathil vekkua, avoid plastic, vail onn venda
Tips ഇഷ്ടമായി... 👍🏻
Good ideas thanks
മണിപ്ലാന്റ് കയർ ചുറ്റി നടുന്നതിന്റെ video കാണിക്കാമോ? അതിന്റെ നേട്ടം എന്താണ്.
കിടു bro
Aa spraying Ella indoor plants inum cheyyam patto
Njaan ഇതുപോലെ ഈർക്കിൽ പ്രയോഗം ചെയ്യാറുണ്ട്.
👍💞
@INDOORPLനമുക്പിന്നെ അതിന്റവശ്യം ഇല്ല വളർനാലല്ലേ അതിന്റവശ്യം ഒള്ളോ ANTTIPS
Good,informative, boaring ella, this vedio is lesson for other Voggler s.
Bottle le money plant vekyan tips pls detail video
Good
Very nice video
Indoor ayi vakkuna plant ellam ela manjachu pokunu.. Growth illa.. Enth cheyanam?
Overwatering/ drainage issues aarikkum, usually they don’t need daily watering, once in a week/ look for the top layer of soil to be dry before watering
Please tell how to çut the glass bottle , ur videos are very usefull,Thanks
Can you show how to cut a bottle to grow plants
Super video. ❤
ഒരു ചെടി വളർത്തുമ്പോൾ കോകൊപീറ്റു മണ്ണുമായി ചേർത്തിട്ടില്ലെങ്കിൽ എത്രദിവസം കൂടുമ്പോൾ വെള്ളം ഒഴിക്കണം
Ente Mony plants l bhayankare ochu shalyam enta cheyyunne
കൽക്കരി ഉപയോഗിക്കുന്ന രീതി ഒന്ന് കൂടെ explain ചെയ്യാമോ ??
Good 👍
Enthukondane ilayude attam karinju pokunnath.entho puzhu kadichapole irikkunnu
Useful vedieo
Vellathil vekkumbol cheeyunnu endha cheyya
Golden Pothos വളരാൻ താമസം ഉണ്ട്
Plantnu chuttum kuruteecha varunnu...entha cheyyende?
👍
Thankyou by by
Hi
വെള്ളത്തിൽ കൊതു മുട്ട ഇട്ടു പെരുകി വരുന്നു.
അതിനു എൻതാ ചെയ്യുക
atinakath fish iduka
Kothukumuttayidille vellatjl
Zz plant nu upayogikamo
എൻ്റെ വീട്ടിൽ തോട്ടത്തിൽ പടർന്നു കയറുന്നത് കൊണ്ട് വേരോടെ പിഴുത് കളയുന്നു...വീടിനകത്ത് വെക്കാൻ നോക്കുമ്പോൾ പക്ഷേ ഇല തീരെ ചെറുതായി പോകുന്നു...ഇനി ഇത് പോലെ ഒന്ന് ചെയ്ത് നോക്കണം....
Plant piece send chythero
നെല്ലി എങ്ങനെയാ നടേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാവോ
Can you give some tips for dracaena plant🙏
👌👌
🎉
excellent tips
Chatti kannanam......ovr ayi vallaranda....... Chattinte Cash verthe akum
......nna chedikuzhichidandann paranj kurupellonnum cmnt idanda
Indoor il moneyplant nadumbol potnu hole veno
Leaf il white colour poop pal pole varunnu chattiyil mannil anu nattekunnathe indoor plants entha cheyya white colour maran
Ok
ഇത് ബോട്ടിൽ വെള്ളത്തിൽ വളർത്താൻ പറ്റുമോ
yes
Leafinde attam yellow aayit pinne black aavunnu...slowly ...reason plz
I think less water
എന്റെ money പ്ലാന്റ് ഒരു 4 yr ഓൾഡ് ആണ്. ചട്ടിയിൽ ആണ്. But ഇപ്പോ അതിന്റെ തണ്ട് ( നല്ല നീളമുള്ളതാണ് ) അറ്റത്തു നിന്ന് ചുവട്ടിലേക് ഉണങ്ങി പോകുന്നു. എന്താ റീസൺ അറിയാമോ?
Re pot cheyyuka
Wtr aavasyathinu koduthal mathy..
@@kannansahajan hh
@@mariyathkk6461 thu⁶d0
പറമ്പിൽ നല്ല പോലെ വരും
പാറ്റ ഗുളിക ഇട്ടു കൊടുത്താൽ മതിയോ. ഇവിടെ കുറേ ബാക്കിയുണ്ട്😉
Silver pothos വേഗം നശിച്ചു പോകുന്നു . അതിനെ എങ്ങനെ ശെരിയാകും .
,😊
Aspirin bottle le water il ittittalle plant nadande
എല്ലാ പ്ലാന്റ്സിനും ഈ ടിപ്സ് അസ്പിരിൻ ് ഉപയോഗിക്കാമോ?
Protips
ഇത്രേം നാളും വെള്ളം മാറ്റത്തിരുന്നാൽ kothuku വരില്ലേ
ഇത് ചെയ്തിട്ടും എൻ്റെ ചെടിക്ക് growth കുറവാണ്
😊
Super
👌👌👌
Hi
ഇത് ചെയ്തിട്ടും എൻ്റെ ചെടിക്ക് growth കുറവാണ്