ഒരു നാരങ്ങ മതി കറിവേപ്പ് കാടു പോലെ വളർത്താം | Curry leaves Krishi Malayalam

Поділитися
Вставка
  • Опубліковано 2 жов 2024
  • ഒരു നാരങ്ങ മതി കറിവേപ്പ് കാടു പോലെ വളർത്താം | Curry leaves Krishi Malayalam
    #curryleaves #krishi
    #MinisLifestyle #Farming
    Buy Seeds & Grow Bags from our website at www.minislifes...
    For Business & Collaboration mail us at theminislifestyle@gmail.com
    👇Buy Krishi Product from amazon👇
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/3Jq6KkR
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Website : www.minislifes...
  • Навчання та стиль

КОМЕНТАРІ • 1,5 тис.

  • @nithyaa5997
    @nithyaa5997 2 роки тому +165

    Excellent tip...tried it..in 2 days, my curry leaf plant became greener and sprouted new leaves...!!! Thanks a lot... 🙏

    • @MinisLifeStyle
      @MinisLifeStyle  2 роки тому +20

      Very good 👍 feedback ariyichathil orupadu santhoshsm ellavarkum share chaitholuto ellavarkum upakarapedate

    • @dilz3652
      @dilz3652 2 роки тому +6

      Super tip❤️❤️

    • @Minhaa001
      @Minhaa001 2 роки тому +3

      You are a good person

    • @AnilKumar-qj6lr
      @AnilKumar-qj6lr 2 роки тому +2

      Kulikky sarbat aayalum maty

    • @adithyaa7195
      @adithyaa7195 2 роки тому +4

      Trendy Dungarees For Kids
      Name: Trendy Dungarees For Kids
      Fabric: Cotton
      Sleeve Length: Shoulder Straps
      Pattern: Self Design
      Multipack: 1
      Sizes:
      0-6 Months, 6-12 Months, 12-18 Months, 18-24 Months
      Country of Origin: India+

  • @mathewthomas1312
    @mathewthomas1312 2 роки тому +12

    മിനി ചേച്ചി.... സൂപ്പർ ടിപ്സ് ആണെല്ലോ. 🌹 videos എല്ലാം ഞാൻ കാണാറുണ്ട്. വളരെ പ്രയോജനകരം.

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Thank youuuuuu so much 🥰 video prayojanspedunnu ennerinjathil valare valare santhoshsm 👍

    • @joelantony8596
      @joelantony8596 2 роки тому

      @@MinisLifeStyle l

  • @sruthisruthit7557
    @sruthisruthit7557 Рік тому +1

    1 year ആയിട്ടും കുഴിച്ചിട്ട പൊലെ നിൽക്കുവായിരുന്നു. ഈ video kandathine shesham njan cheythu nokki ipo mattamund thank you so much

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Very good 👍 video upakarapettu ennerinjathil valare santhosham share chaitholuto ellavarkum ipakarapedate

  • @sunflowerdancecom
    @sunflowerdancecom 2 роки тому +12

    Thank you for spending your efforts your time your energy for offering free of cost very precious knowledge.

  • @jayaprakashnavalour874
    @jayaprakashnavalour874 Рік тому +2

    നല്ല വിവരണം...thanks
    🙏🙏🙏👍👍🚩🔥

  • @rabiyat2946
    @rabiyat2946 2 роки тому +94

    ഞാനും ഇങ്ങനെ ചെയ്തു ഒരു മുരടിച്ച കറിവേപ്പ് ആയിരുന്നു ഇപ്പോൾ നല്ലവണ്ണം തഴച്ചുവളർന്നു

    • @MinisLifeStyle
      @MinisLifeStyle  2 роки тому +2

      Very good 👍

    • @shafipuravoor546
      @shafipuravoor546 2 роки тому +21

      ഇന്നെലെ ഇട്ട video ഇന്ന് തയച്ച് വളർന്നെന്നോ?

    • @nishabalan3158
      @nishabalan3158 2 роки тому +5

      🤣🤣🤣

    • @sruthim7458
      @sruthim7458 2 роки тому +7

      8ദിവസം മുന്നേ ഇട്ട വീഡിയോ, അതേ ദിവസത്തെ കമന്റ്‌... നിങ്ങൾ തമ്മിലുള്ള അന്തർധാര സജീവമാണല്ലേ

    • @shafipuravoor546
      @shafipuravoor546 2 роки тому +4

      @@sruthim7458 ഞാനും 8 ദിവസം മുന്നേ ഇട്ടതാ കമൻ്റ്😀😀

  • @Momsfoodncraft
    @Momsfoodncraft 3 місяці тому

    നല്ല രീതിയിൽ കറിവെപ്പ് കൃഷി പറഞ്ഞു തന്നു മിനിയുടെ വീഡിയോ ഞാൻ ഇന്നാണ് കാണുന്നത് നല്ലതായിട്ട് പറഞ്ഞു തന്നു എനിക്കും ഇനി ട്രൈ cheyyam👍👍👍എന്നെയും സപ്പോർട് chayana♥️♥️

    • @MinisLifeStyle
      @MinisLifeStyle  3 місяці тому

      Thanks 🙏 dear video istapettu ennerinjathil valare santhosham
      Nalla nalla videos ittitund kanan marakandato
      Video link onnu ayacholu

  • @nirmagianirmala1405
    @nirmagianirmala1405 2 роки тому +11

    Nice video and tip. Very useful. Thanks for sharing yr ideas Mini!

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Video upakarapettennu arinjathil valare santhosham 🥰

  • @rajanchalil8332
    @rajanchalil8332 2 роки тому +1

    അടിപൊളി ആയിട്ടുണ്ട് മോളേ

  • @sinipavi9835
    @sinipavi9835 2 роки тому +1

    ശരിക്കും നന്നായി♥️♥️♥️

  • @omegabeautyvlogs
    @omegabeautyvlogs 2 роки тому +6

    നല്ല അറിവ് 🥰

  • @anugeorge9539
    @anugeorge9539 2 роки тому

    Nalla snehamulla chechi othiri snehapoorvam

  • @YazusCrazycuisine
    @YazusCrazycuisine 2 роки тому +7

    Well explained, good videos , keep doing, thank you 🙏

  • @tastyhomerecipesmykitcheng3190
    @tastyhomerecipesmykitcheng3190 2 роки тому

    Miniyude krishi ennum kanarundu kto valare eshttamanu krishi cheyyan

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Very good 👍 enghil pinne dhyrymayi thudanghikolu 🤗

  • @SwapnasFoodBook
    @SwapnasFoodBook 2 роки тому +7

    ചേച്ചി പറഞ്ഞതുപോലെ ഒന്നു ചെയ്തു നോക്കണം. 👌👍💕

  • @souminisomini354
    @souminisomini354 2 роки тому

    സൂപ്പർ ടിപ്സ് ഞാനും ചെയിതു നോക്കട്ടെ 👌👌👌😍👍👍👍🌹താങ്ക്സ് മാഡം

  • @shanila6062
    @shanila6062 2 роки тому +16

    Thank you minichechi 👌

  • @jollythankachan7019
    @jollythankachan7019 2 роки тому

    Try chayam ente curryveppe muradich nilkuva video kollam

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Dhyrymayi trychaitholu nalla change undakum

  • @jagadevanpillaiggjpillai6683
    @jagadevanpillaiggjpillai6683 2 роки тому +4

    Excellent! Congratulations!

  • @cousinsvlogss2465
    @cousinsvlogss2465 2 роки тому

    നല്ല അറിവ് കിട്ടുന്ന വിഡീയോ 👍👍

  • @lidiyaignatious3364
    @lidiyaignatious3364 2 роки тому +8

    Super tips,thank you minicheciii💕

  • @ZiyasAround
    @ZiyasAround 2 роки тому

    good videos anu ellam njan chachiyude oru fan anu....

  • @vinimurali
    @vinimurali 2 роки тому +5

    വല്ലാത്ത lag ആണ് ആന്റി. ഒരല്പം Speed ആക്കിയാൽ ഇനിയും കാണാൻ ആളെ കിട്ടും.

  • @richurinu4072
    @richurinu4072 Рік тому

    ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ മക്കളെ

  • @asw55
    @asw55 Рік тому +282

    എന്നെക്കാൾ പ്രായം ഉള്ള കറിവേപ്പ് വീട്ടിൽ ഉണ്ട്... പക്ഷെ ഒരു പേനയുടെ തടി മാത്രേ ഉള്ളു😂

  • @adnoosplanet
    @adnoosplanet 6 місяців тому

    Innu thanne moonnamathe video aanu njan kanunnathu
    Nalla videos

    • @MinisLifeStyle
      @MinisLifeStyle  6 місяців тому

      Thanks 🙏 dear valare santhosham istapettu enghil share chaitholu
      Nalla nalla videos ittitund kanan marakandato

  • @sissybejoy2905
    @sissybejoy2905 2 роки тому +14

    മിനി നല്ലൊരു കർഷകയാണ്. കൃഷിയിൽ എനിക്കും വളരെ ഇന്ട്രെസ്ട്ടുണ്ട്, എന്നാൽ കുരങ്ങന്റ് ശല്യമാണ്. മിനിയുടെ വ്ലോഗ്സ് കാണാൻ എനിക്ക് വളരെ ഇഷ്ടമാണ്. വളരെ ഇന്റെരെസ്റ്റിംഗ് ആണ് 👌😍

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Thank youuuuuu so much dear video istapedunnu ennerinjathil valare valare santhoshsm 👍
      Enthucheyya oronnu vannu ellam nashipikum

  • @bennajose920
    @bennajose920 2 роки тому

    Thanks mini dear,നേരത്തെ താങ്കളുടെ വീഡിയോ കണ്ടു അച്ചയാൻ 2ഉടു വർഷം നല്ലതുപോലെ കൃഷി ചെതു, ഇപ്പോൾ കുഴി മടിയൻ ആയി, ഞാൻ ഇവിടെ ഇരുന്നു പറഞ്ഞു മടുത്തു, പ്ലീസ് ഒരു നല്ല അഡ്വൈസ് കൊടുക്കു.... എന്ന് സ്വന്തം മിനിയുടെ
    അച്ചായനും അച്ചായതിയും 🙏🌹

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Hahaha 😂 adipoliiii entha achayans inghane madiyan aakathe usharayi irikuto .randalum koodi oru cheria adukalathottam undakenneeee
      Vayya ennu paranjirunnal pinne vayya anghane aakan padilla
      Eppozhum active ayi irikukuka ok👍🤝🤝🥰🥰🤗🤗

    • @lekshmidevibl1529
      @lekshmidevibl1529 2 роки тому

      സാധാരണ ഞങ്ങൾ "അച്ചായന്മാരെ കണ്ടു പഠിയ്ക്ക്"എന്നു പറയും.
      അത്രയ്ക്ക് അദ്ധ്വാനിക്കുന്ന ഒരു വിഭാഗമാണ്.
      അവർക്ക് ദീർഘായുസ്സും ഉണ്ട്.

  • @Afrasvk
    @Afrasvk 2 роки тому +31

    കറിവേപ്പില്ലാത്ത ഒരു വീട് പോലും കേരളത്തിൽ ഉണ്ടാവാൻ പാടില്ല. അതെനിക്കിഷ്ടപ്പെട്ടു 👍👍🥰🥰🥰

  • @geethushajushaju5577
    @geethushajushaju5577 2 роки тому +1

    Ejaniku oru cheriya curry veppu undu pidichu varunnu

  • @sasikumarv7734
    @sasikumarv7734 2 роки тому +3

    ശിഖരങ്ങൾ ഓടിക്കരുത്. കത്തി ഉപയോഗിച്ചു മുറിച്ചെടുക്കുക

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Odikunnathanu nallathu vettumpol nalla vettukathi use cheyyanam

  • @indurajeev9220
    @indurajeev9220 2 роки тому

    Valam kittumo
    Njanum cheruthayi Krishi cheithuthudangi
    Thank you chechi

  • @angel-ru9sm
    @angel-ru9sm 2 роки тому +8

    ഞാൻ കഞ്ഞിവെള്ളത്തിൽ ആണ് dilute ചെയ്തത്. Very effective... Can try everyone super.

  • @arshasuresh8773
    @arshasuresh8773 2 роки тому

    എനിക്ക് എല്ലാം നട്ടുപിടിപ്പിക്കണം എന്നുണ്ട് പക്ഷേ എനിക്ക് പോലെ എക്സാം ആയതിനാൽ പഠിക്കണം 31 nu എക്സാം കഴിയും അപ്പോൾ എനിക്ക് ഒരുപാട് പച്ചക്കറികൾ ഞാൻ aunty യുടെ വീഡിയോകൾ ആണ് ഞാൻ കാണാറുള്ളത് വളരെ യൂസ് ആയിട്ടുള്ള വീഡിയോകൾ ആണ്.

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Hi chakarakuttiii exam kazhiate ennittu oru kai nokkato

    • @arshasuresh8773
      @arshasuresh8773 2 роки тому

      Ok . aunty yanu ente enrgy .

    • @arshasuresh8773
      @arshasuresh8773 2 роки тому

      Exam kazhinju .

    • @arshasuresh8773
      @arshasuresh8773 2 роки тому

      ഇപ്പോൾ കുറച്ചു മുളക് വിത്ത് പാകിവെച്ചിട്ടുണ്ട്. ഇനിയും കുറെ പച്ചക്കറികളൊക്കെ നടണം . വാങ്ങാൻ ആയിട്ട് കൃഷിഭവൻ ലേക്ക് പോകണം. Aunty എൻറെ enrgy.

  • @sumamsumam320
    @sumamsumam320 2 роки тому +3

    👌🙏🙏🙏

  • @jubithakannan
    @jubithakannan 2 роки тому

    Super tip Mini chechi.

  • @sheebadavid4402
    @sheebadavid4402 2 роки тому +10

    മിനിയുടെ videos എല്ലാം ഞാൻ കാണാറുണ്ട്. വളരെ പ്രയോജനകരം.

  • @mumtazismail298
    @mumtazismail298 20 днів тому

    Thank you so much

  • @manu7815
    @manu7815 2 роки тому +14

    VERY GOOD ADVISE ABOUT CURRY PLANTS THANK YOU 🌹

  • @sreekalavijayan631
    @sreekalavijayan631 2 роки тому +1

    Thanks Mini useful video

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Video upakarapettennu arinjathil valare santhosham

  • @komalakomala9446
    @komalakomala9446 2 роки тому +8

    തലദിവസത്തെ കഞ്ഞിവെള്ളം ഒഴിച്ച് കൊടുത്താൽ ധാരാളം ഇലകൾ ഉണ്ടാവും ഉറപ്പ് 👍👍👍

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Correct anu
      ithumtrychaitholu result kabdariyoooo

    • @nancyskitchen999
      @nancyskitchen999 2 роки тому

      @@MinisLifeStyle chechi uppitta kanjivellam thalennathathu ozhikamo

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Nallapole dylute chaithit ozhicholu

    • @nancyskitchen999
      @nancyskitchen999 2 роки тому

      ചേച്ചി സിനിയ തീപ്പൊരി ചെടിയുടെ വിത്ത് പാകിയാൽ എത്ര ദിവസം കൊണ്ട് മുളക്കും

    • @hadiadnan1290
      @hadiadnan1290 Рік тому

      കഞ്ഞിവെള്ളം ദിവസവും ഒഴിക്കണോ

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 2 місяці тому

    സൂപ്പർ 👌👌

  • @ashaprasad54
    @ashaprasad54 2 роки тому +12

    I follow you totally, helping my plants. Thankyou... from Mumbai

  • @vahidakb4003
    @vahidakb4003 2 роки тому +1

    സൂപ്പർ സൂപ്പർ

  • @beskyshibinkumar9707
    @beskyshibinkumar9707 2 роки тому +3

    Mini chechide tips okke cheyyarunde Nalla results aanu kittunnath thanks chechi

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Tipsukal upakarapetnu arinjathil valare valare santhoshsm 👍🥰

  • @meenaantonykoola5781
    @meenaantonykoola5781 Рік тому

    Thanks alot it is very useful

  • @shailajanarayan886
    @shailajanarayan886 2 роки тому +10

    വേനൽ വന്നതോടെ എന്റെ കറിവേപ്പിന്റ കുഞ്ഞു മരം മുരടിച്ചു നിൽക്കുന്നു മിനി. എത്ര വെള്ളം ഒഴിച്ചിട്ടും നോ രെക്ഷ 😢... ഇങ്ങനെ ചെയ്താൽ ശെരിയാകും അല്ലേനോക്കട്ടെ 🥰🙏

    • @MinisLifeStyle
      @MinisLifeStyle  2 роки тому +2

      Ithupole trychaitholu 👍 super anuketo

    • @shailajanarayan886
      @shailajanarayan886 2 роки тому +1

      @@MinisLifeStyle 😍

    • @pratheeppratheep7518
      @pratheeppratheep7518 2 роки тому +2

      അതിന്റെ കരിയില ഇട്ടു വേക്ക് എന്നിട്ട് വെള്ളം ഒഴിച്ച് വേക്ക് ശരിയാകും

  • @unnikrishnan9830
    @unnikrishnan9830 2 роки тому

    ഹായ്.mk. മിനി she ഈസ് ബ്യൂട്ടി

  • @farzanapashajahangeer
    @farzanapashajahangeer 2 роки тому +7

    Great information.. Loved it ... 🌺🌺🌺🌺🌺🌺

  • @minititus1204
    @minititus1204 2 роки тому +1

    Very useful video... 👍👍👍👍👌👌👌👌

  • @sherinsherin7873
    @sherinsherin7873 2 роки тому +3

    I tried this. Its really effective. My curry leaf plant has sprouted new leaves. Today i added some cow dung & coco peat. Can i pour lime juice over it?? Or should i wait for one week??

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Nallapole valarnnolum ok

    • @sherinsherin7873
      @sherinsherin7873 2 роки тому

      @@MinisLifeStyle chanakam ittu etra days kazhinju lime juice ozhikkam

  • @jithinjithin7284
    @jithinjithin7284 2 роки тому

    സൂപ്പർ ടിപ്സ്

  • @santhatomy
    @santhatomy 2 роки тому +11

    Thank You ! Beautiful tips. ....Very well explained...God Bless You Dear friend !!🥰🙏

  • @SasiKumar-yl7qt
    @SasiKumar-yl7qt 2 роки тому

    നന്നായിട്ടുണ്ട് വീഡിയോ ചേച്ചി

  • @kavithavinod496
    @kavithavinod496 2 роки тому +5

    വിളവെടുത്ത വെള്ളരി ,ഇളവൻ എന്നിവ കേടാവാതെ സൂക്ഷിക്കാൻ എന്താ ചെയ്യേണ്ടത്. എന്തെങ്കിലും Tips ഉണ്ടോ

  • @binsibinsi4127
    @binsibinsi4127 Рік тому

    Thanks for your tips💝

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Tips upakarapettu ennerinjathil valare santhosham

  • @swapnak6393
    @swapnak6393 2 роки тому +3

    Nice video

  • @snehalathanair1562
    @snehalathanair1562 2 роки тому

    Thank you Minikutty....valare useful video

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Video upakarapetnu arinjathil valare santhoshsm

  • @minibiju8941
    @minibiju8941 2 роки тому +3

    Hi chechi, njan tomato krishi cheytho tomato undayi but tomato de down portion chenj pokuva ath entha.

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Swalpam psudomonos valathodoppam chuvattil kodutholu

    • @remaravi8965
      @remaravi8965 2 роки тому

      നല്ല അറിവ്.വളരെ നന്ദി

    • @benmin6474
      @benmin6474 Рік тому

      Mutta thotu potichituka

    • @benmin6474
      @benmin6474 Рік тому

      Kummayam ituka

  • @ShamnashafiShamna
    @ShamnashafiShamna Місяць тому

    ചേച്ചി പറഞ്ഞ ടിപ്സ് ഫോളോ ചെയ്തപ്പോ നന്നായി തഴച്ചു വളരുന്നുണ്ട്

    • @MinisLifeStyle
      @MinisLifeStyle  Місяць тому

      Very good 👍 feedback ariyichathil santhosham

  • @minishaji3500
    @minishaji3500 2 роки тому +3

    Thank you mini

  • @valsalagovindankutty8094
    @valsalagovindankutty8094 2 роки тому

    Very good information

  • @bisyroy1906
    @bisyroy1906 2 роки тому +5

    Thanks chechi for your video god bless ypu 😘😘

  • @jkj1459
    @jkj1459 2 роки тому

    Thanks for lemon TIPS

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Tips upakarapettu ennerinjathil valare valare santhoshsm 🥰

  • @kolappanrs5628
    @kolappanrs5628 2 роки тому +15

    Curry leaves are most useful item in our kitchen . Your knowledge and application for better growth of this plant is useful to all.

  • @mohammedmurshid1520
    @mohammedmurshid1520 Рік тому

    Good message

  • @shiakitchen7307
    @shiakitchen7307 2 роки тому +2

    👍👍

  • @sudheeshkv8839
    @sudheeshkv8839 2 роки тому +1

    super chechi

  • @sandhram
    @sandhram 2 роки тому +20

    using crushed rock dust ( paara podi) is another method , as we have got good growth in curry leaves when used ...as rock dust contains trace minerals...Mixing little Rock dust while doing potting soil mix also would help the plants...

  • @jayasmitha7618
    @jayasmitha7618 2 роки тому +1

    Thank you chechi.

  • @jayasreesivadasanpk523
    @jayasreesivadasanpk523 2 роки тому +5

    Thanks Mini good information 🙏🏻

  • @dhanyanarayanan3097
    @dhanyanarayanan3097 2 роки тому

    Super chechi👍 Urapayum try cheyum

  • @sheelasebastian3009
    @sheelasebastian3009 2 роки тому +10

    Thank you Mini for the useful tip

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Video upakarapettennu arinjathil valare santhosham

  • @aadhiledits4387
    @aadhiledits4387 2 роки тому

    നന്നായിട്ടുണ്ട്

  • @deepabiji4974
    @deepabiji4974 2 роки тому +9

    Thank you good information 😘❤️

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Welcome dear video upakarapettennu arinjathil valare santhosham

  • @sajithakr3034
    @sajithakr3034 2 роки тому +1

    Good information 🙏

  • @binduranjith8525
    @binduranjith8525 2 роки тому +12

    Thank you Mini ❤️

  • @ramlagafoor5178
    @ramlagafoor5178 2 роки тому +1

    Super chechi

  • @greeshmasubramanian4988
    @greeshmasubramanian4988 2 роки тому +4

    Chechi super tips ....I will try....🙏❤️

  • @rejithasurendran7524
    @rejithasurendran7524 2 роки тому +1

    Good information mini

  • @shahinavp7721
    @shahinavp7721 2 роки тому +7

    Thanks.. മിനിചേച്ചീ...
    👍🏻👍🏻
    സൂപ്പർ ടിപ്സ് ആണ്...

    • @MinisLifeStyle
      @MinisLifeStyle  2 роки тому +3

      Tips upakarapedunnu ennerinjathil valare valare santhoshsm

  • @salmaalavudheen6050
    @salmaalavudheen6050 2 роки тому

    Ante veetil valiya maram aayi chechi njn onnum cheyarila 👌idea chechi iganeyum cheyale🙏

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +14

    മിനി ചേച്ചി.... സൂപ്പർ ടിപ്സ് ആണെല്ലോ. 🌹🌹നമ്മൾക്കും...
    നാരങ്ങാ വെള്ളം കുടിക്കുമ്പോൾ നല്ല ഉണർവ് അല്ലേ. 👌👍 സെയിം പ്രോസസ് ആണിതും ❤💕 ❤🥰

    • @MinisLifeStyle
      @MinisLifeStyle  2 роки тому +2

      Athuuuuuuthannnneeeee 👍

    • @jinsonpm2363
      @jinsonpm2363 2 роки тому

      Lemon juice won't nourish plants, at least not heavily. It will only harm them over time. Only use lemon juice if you intend to show acid rain effects in a controlled environment. The juice will not lend nutrients to garden soils.❌

  • @hafsathkt2508
    @hafsathkt2508 2 роки тому

    Minichechiyum prs kitchenile chechiyum sahodarangalano?.

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Entammooo allalloo
      Pakshe sahodaranghale pole

  • @QueenArt8330
    @QueenArt8330 2 роки тому +12

    മിനി, എല്ലാം അടിപൊളി, god bless you

  • @anasooyajayakumar438
    @anasooyajayakumar438 2 роки тому +1

    സൂപ്പർ ടിപ്പ്👌👌👌👌👌👌👍

  • @HaruTanuOfficial
    @HaruTanuOfficial 2 роки тому +7

    Nice!!💖 Amazing presentation!💕

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Thanks

    • @leelathmajaamma6746
      @leelathmajaamma6746 2 роки тому

      Nalla upakarapradamaya.oru vedio thanne. Ee
      Vedio njan nerathe kandathanu. Paranja prakaramokkeyum chaithu. Nalla resulum kitti. Ee vediokku valare nandiyundu.

    • @chandhrikasuni3646
      @chandhrikasuni3646 Рік тому

      @@MinisLifeStyle zee see

  • @thahiraskitchen
    @thahiraskitchen 2 роки тому

    Thank you chechi Useful video ann!!!
    Upp itta kanhi vellam adhin use cheyan pattumo?

  • @malathitp621
    @malathitp621 2 роки тому +3

    Thanks for the useful video.

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Video upakarapettennu arinjathil valare santhosham

  • @aboobackermoopantakath6795
    @aboobackermoopantakath6795 11 місяців тому

    Kariveppini mele urumb athini end cheyyum

  • @mirfasworldvlog
    @mirfasworldvlog 2 роки тому +8

    Congratulations 600k Subscribers🎊🎊🎊🎊

  • @sreekumarkumar8867
    @sreekumarkumar8867 2 роки тому +1

    Excellent 🙏

  • @rosythomas3267
    @rosythomas3267 2 роки тому +9

    Good tips Mini. I had a small curry plant in the winter it all dried up I thought it's all gone. But in the spring season it has sprung up again. I will try your tips.

  • @shahidanoushad5162
    @shahidanoushad5162 Рік тому

    സൂപ്പർ

  • @Kennyg62464
    @Kennyg62464 2 роки тому +7

    Really amazing .......Thank you Mini ❤❤

  • @soniyabertie4670
    @soniyabertie4670 2 роки тому

    Ramba plants krishi video cheyamo

  • @lathav5737
    @lathav5737 2 роки тому +4

    Thank you. Very informative.l will surely try this.👍👍

  • @maryrosebenety8311
    @maryrosebenety8311 7 місяців тому

    Thank you so much

  • @ushababu8703
    @ushababu8703 2 роки тому +15

    Before retirement ഞാൻ ഒത്തിരി ആഗ്രഹിച്ചു. പച്ചക്കറി കൃഷി ചെയ്യാൻ. I didn't know how to do. മിനി എന്നെ പഠിപ്പിച്ചു. ഞാൻ ചെയ്തു നോക്കുന്നു. മിനിയുടെ രീതി കൊണ്ട് മാത്രം ആണ് എനിക്ക് ഊർജം കിട്ടിയത്. നിങ്ങളുടെ കുടുംബത്തിന് മൊത്തം എന്റെ പ്രാർഥന ഉണ്ട്. അത്രയ്ക്ക് എനിക്ക് സന്തോഷം ആണ് നിങ്ങളുടെ chanel കാണാൻ. Heart touching.......

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Thank youuuu so much dear chechiiiiiiiiiiiiiiiiiiiiii nighaludeyok ee snehamalle enneyum kooduthal cheyyan prerana tharunnathu
      Chechiku ellam nannayi varate all the best 🥰👍😘😘

  • @arjunk7608
    @arjunk7608 2 роки тому +1

    Hello Chechi super 👌👌👌👌👌