ഇനി ആർക്കും ചെടിനടാം മണ്ണും വളവും വേണ്ട |best poting mix

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 448

  • @babujacob4991
    @babujacob4991 2 роки тому +2

    നന്നായി പറഞ്ഞു തന്നു ഒത്തിരി ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @majidanujum4580
    @majidanujum4580 2 роки тому +1

    ഹായ് കൊള്ളാം 👍👍👍👌👌👌🌹🌹🌹❤❤❤🙋‍♂️🙋‍♂️🙋‍♂️🙏🙏🙏

  • @hasinabacker
    @hasinabacker 2 роки тому +9

    Very well explanation you gave about the potting mix. Best idea it is for planting nice flower plants. I m going to do same like this for my next plantation.

  • @ramsheenakt3573
    @ramsheenakt3573 2 роки тому +7

    സൂപ്പർ വീഡിയോ ചേച്ചി ഞാൻ ജോർജ് ഏട്ടനെ വിളിച്ചിരുന്നു റോസാ ചെടിയുടെ വീഡിയോ കണ്ടിട്ട് ഞാൻ ആ നമ്പറിൽ വിളിച്ചിരുന്നു പുള്ളി ഡീറ്റെയിൽസ് ഒക്കെ പറഞ്ഞു വന്നു

    • @j4utips
      @j4utips  2 роки тому

      🥰

    • @fousiyaak5143
      @fousiyaak5143 2 роки тому +2

      എനിക്കും ജോർജേട്ടന്റെ നമ്പർ വേണമായിരുന്നു

    • @lekhaanilkumar2768
      @lekhaanilkumar2768 2 роки тому +1

      അടിപൊളി വീഡിയോ. താങ്ക്സ്

  • @seethalak269
    @seethalak269 2 роки тому +1

    മനോഹരവും ലളിതവുമായ അവതരണം.. വളരെ ഉപകാരപ്രദം super !

  • @saajicleetas9152
    @saajicleetas9152 2 роки тому +1

    സൂപ്പർ ഐഡിയ, താങ്ക് യൂ🥰😘😘

  • @dhanya6357
    @dhanya6357 2 роки тому +2

    ഹായ് ചേച്ചി സുഖല്ലേ വളരെ സന്തോഷം thank u

    • @j4utips
      @j4utips  2 роки тому +1

      Sugam ane❤

  • @rajithabeemajeed1234
    @rajithabeemajeed1234 2 роки тому +1

    സൂപ്പർ നല്ല ഐഡിയ എനി ഇത് പേലെ ഒന്ന് ചെയ്ത് നോക്കണം

  • @Jasna_mujeeb_.163
    @Jasna_mujeeb_.163 2 роки тому +2

    ചേച്ചി വീഡിയോ സൂപ്പർ അടിപൊളിയാണ് ഈ കളർ ബിഗോണിയാ എൻ്റെടുത്തുണ്ട് ഞാൻ ജിഫി യി ലുള്ള ബാൾ സംചെടി വാങ്ങിയിട്ട് ഒരു കൊല്ലം ആയിട്ട് ചെടി നാശിച്ച് പോയി എന്നിട്ടും ജിഫിദ്രവിച്ചിട്ടില്ലാ

  • @remyaravindran3933
    @remyaravindran3933 2 роки тому +11

    There is no any repetition fine presentation

  • @sajinababubabu3328
    @sajinababubabu3328 2 роки тому

    വീഡിയോ സ് കാണാറുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ്, ബോൾസത്തിന്റെ പല വെറൈറ്റിയും കാണാൻ പറ്റി.

  • @lovelyjayan8948
    @lovelyjayan8948 2 роки тому +2

    കൊള്ളാം സൂപ്പർ

  • @nishajak.m2925
    @nishajak.m2925 Рік тому

    Super tip. Njan mannillathe vishamikyarnnu

  • @ushasathyan2862
    @ushasathyan2862 2 роки тому

    ചെടികൾക്ക് എന്തു വളമാണ് നൽകുന്നത് നല്ല ഭംഗിയുണ്ട് ട്ടോ👍👍👍

    • @j4utips
      @j4utips  2 роки тому

      ചാണക പൊടി ആണ് കൂടുതൽ ഉപയോഗിക്കാറു 🥰

  • @safiyabismail6907
    @safiyabismail6907 2 роки тому

    Supper avatharanam
    Nanayittund iniyum predeekshikkunnu

  • @ramachandranc.b5519
    @ramachandranc.b5519 Рік тому

    Very pleasent presentation also useful information. 100% marks

  • @lalithalalithaa9756
    @lalithalalithaa9756 2 роки тому

    ഒത്തിരി ഇഷ്ടമാണ് മോളുടെ സംസാരം എല്ലാം ❤❤❤😘

  • @delettarosario2361
    @delettarosario2361 2 роки тому +1

    Great idea....I was wonderstruck....God bless all your efforts.

  • @BabuJacob-rl5uc
    @BabuJacob-rl5uc Рік тому

    👍👍സൂപ്പർ!
    ഒത്തിരി നന്ദി

  • @shahidapadath82
    @shahidapadath82 2 роки тому

    Nalla video. Thanks
    Athu pole cheythu nokkaam.

  • @jubairiyabeevi7599
    @jubairiyabeevi7599 2 роки тому

    Super vedio chechi njan aadhyayita chechide video kaanunne

    • @j4utips
      @j4utips  2 роки тому +1

      Welcome 🥰 J4uTIPS 😊

  • @tessy1407
    @tessy1407 2 роки тому +2

    Nice beautiful 🌹 garden thank u 💐

  • @jalajak.v1796
    @jalajak.v1796 2 роки тому +1

    Super😍❤ anu jisha.. Nhan ethupole nattitundu. Pipe use cheythanu

  • @sherienaassu5422
    @sherienaassu5422 2 роки тому +1

    Maasha allah adipoli vedeo very useful👌👌👌

  • @babyraj3952
    @babyraj3952 2 роки тому

    Adipoliiiiii yaanu ttoo,,,, 🌹🌹

  • @nishasvlogs2475
    @nishasvlogs2475 2 роки тому +9

    അവതരണവും പ്രസന്നതയും ചെടികളും super🥰

  • @joyjoseph5888
    @joyjoseph5888 2 роки тому

    What a style in your work.super super heartily congratulations

  • @madhavikutty4921
    @madhavikutty4921 2 роки тому +1

    Valare nalla video and explanation.

  • @rkad3422
    @rkad3422 2 роки тому +28

    കരിയില പഴകിയതല്ലെങ്കിൽ ചെടിച്ചട്ടിയിൽ ചൂടുകൂടുകയും ചെടി നശിച്ചുപോകാനും സാധ്യത ഉണ്ട്.

  • @beenak3856
    @beenak3856 2 роки тому +5

    എല്ലാ വീഡിയോസും ഇഷ്ടമായി. 👍👍👍

  • @indusudhakar3359
    @indusudhakar3359 2 роки тому +1

    Cocobeets avide kitum anthanitu pl reply

  • @sumikrishna3649
    @sumikrishna3649 2 роки тому +1

    Useful video aanu Chechikutty. Njaanivide ithu cheiyaarullathaanu mannillathathukondu. Sheemakonnayila use cheiythittilla. Ini athum koodi cheiyam👍🏻. Nammude petunia thai propagate cheiythuthudangiyo chechikutty. Illenkil vegam thanne thudangane🙏🏻💕💕. Last gifi bag nte karyam paranjuthannathinu thanks🙏🏻

  • @sherlyjagadeesan1121
    @sherlyjagadeesan1121 Рік тому +1

    ,super aayittuddu.

  • @AR-qn7lb
    @AR-qn7lb 2 роки тому

    Chechi petuniya. Nadan kambinte oru thai tharumo... engneya vangune?? Online ayi ayachu tharamo onnu

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 роки тому +4

    Masha Allah you are healthy lady like your plants.....

  • @1126
    @1126 2 роки тому +2

    Innu paranjhu thanna information vere aarum paranjhu thannittilla..thank u Dr...vere oru doubt koodiyund...nammal vanghumbol chediyil Ulla Mannu kalayaan pediyanu...verupottipoakumo ennorth..chilar parayum athinte Mannu kalayathe nadanamennu..pinne mikkathilum oru sticky type aanu mannirikkunnath...ath safe aayitt nadunna oru video cheyyanam ketto 👍💞oru doubt koodi...kanjhivellam ethram divasam vekkanam pulippikaanayitt....innathe kanjhivellam nale chedikalkk ozhikkaamo?

    • @j4utips
      @j4utips  2 роки тому +1

      Petunia pole Ulla plant mati nadumbol Chedi polum ariyathe venam nadan karanam athinte verukalkku ilakkam thattiya pinne pidichu kittilla pakshe kurachu stem kattiyilla plants manu eduthukalanjattu nadunnathanu nallath 👍🏻🥰

    • @1126
      @1126 2 роки тому

      @@j4utips thank u dr

    • @j4utips
      @j4utips  2 роки тому

  • @kkitchen4583
    @kkitchen4583 2 роки тому

    Valarie upakarapradhamaya video thanks for sharing God bless you 🙏👍👍👍

  • @seemajayaprakash6583
    @seemajayaprakash6583 8 місяців тому

    Very useful vedio. Thank you so much

  • @adarshtv7807
    @adarshtv7807 2 роки тому

    Wow light weight potting mix. ഉഗ്രൻ idea.

  • @ajithaajitha.t.c6755
    @ajithaajitha.t.c6755 2 роки тому +2

    അടിപൊളി 👌👌👍❤

  • @sunitharamesh1809
    @sunitharamesh1809 2 роки тому +1

    ഞാൻ കൂടുതൽ കരിയില തന്നെ ആണ് ഇടറു പെട്ടുണിയ അടിപൊളിയായി വളർന്നു കരിയിലയും ചകിരിച്ചോറ് ചാണക പൊടിയും ചേർത്താണ് നട്ടത് സൂപ്പർ

  • @iffababy449
    @iffababy449 2 роки тому

    Hii...njan ith pole cheerayum ..thakkali chediyum nattittund,,chediyum nattu nokkanam

  • @neelumaraj3254
    @neelumaraj3254 2 роки тому

    Very good and informative 👍

  • @parakatelza2586
    @parakatelza2586 2 роки тому

    Thankyou for sharing. Good presentation.

  • @reshmapramod5421
    @reshmapramod5421 26 днів тому

    Thanku for the information 🙏

  • @sarakurian5367
    @sarakurian5367 2 роки тому

    Very good narration. Useful and helpful

  • @Aachigarden123
    @Aachigarden123 2 роки тому +4

    Chechiiiii rose ഗാർഡനൻ വീഡിയോ കിടു ആയിരുന്നു
    😄😄😄😄😄ഇപ്പഴും ആ കാഴ്ച കണ്ണിൽ നിന്നും പോയിട്ടില്ല അത്രയ്ക്ക് മനോഹരം..... ഈ ഐഡിയ superb 🥰🥰🥰🥰

  • @athulk7015
    @athulk7015 2 роки тому

    Jisha suppertips❤ithupole pullunirachum nadatto

    • @j4utips
      @j4utips  2 роки тому

      👍🏻 videyil paranjayirunnu 🥰

  • @sherlydavis9396
    @sherlydavis9396 2 роки тому

    Nalla vedio. Pettuniabackil nalla bumghi.

  • @shailajanarayan886
    @shailajanarayan886 2 роки тому +5

    ഇപ്പൊ ഈ വീഡിയോ തന്നെ എല്ലാരും കാണിക്കുന്നത് മണ്ണില്ലാതെ വളമില്ലാതെ ചെടി നടൽ രീതി.
    സംഗതി സൂപ്പർ 👍🏻👍🏻
    റോസ് അതുപോലെ എല്ലാചെടികളും ഇങ്ങനെ നടാമോ?

    • @j4utips
      @j4utips  2 роки тому +2

      👍🏻 nadam

  • @mercycj8914
    @mercycj8914 2 роки тому +3

    സൂപ്പർ വീഡിയോ കുട്ടി അഭിനന്ദനങ്ങൾ 💐💐💐💐💐💐

  • @bjuklbggprasad1427
    @bjuklbggprasad1427 2 роки тому

    Hi mam I am new subscriber from Chennai nice nd good information thanks
    Mam in this vedio background violete flowering vine plants looks so beautiful pls tell me the name of that plant nd give information thank u

    • @j4utips
      @j4utips  2 роки тому

      That plant name is petuniya double pettals not seasonal pant all time flowers 🥰👍🏻

  • @roselyb2757
    @roselyb2757 2 роки тому

    Chechi... Super ..chedi purchase chaiyan endhe chaiyanam.

    • @j4utips
      @j4utips  2 роки тому

      Ippol sale illato

  • @sindhumadhu8583
    @sindhumadhu8583 2 роки тому +2

    Sariyanu Jiffy bag dravichu pokunnilla atra nalu kazhinjalum

  • @komalavally3880
    @komalavally3880 2 роки тому

    നല്ല വീഡിയോ അഭിനന്ദനം

    • @j4utips
      @j4utips  2 роки тому

      Thankyou so much🥰

  • @sudhamani3572
    @sudhamani3572 2 роки тому

    Eniku petunia ude double petal plant .undenkil tharamo.jan daily videos kanarundu so nice

    • @j4utips
      @j4utips  2 роки тому

      ippol sale illa kurachu കൂടി mother plant ആക്കട്ടെ എന്നാൽ കൂടുതൽ കട്ടിങ്സ് കിട്ടും എന്നിട്ട് baby plant ആക്കിയിട്ട് tharam👍

  • @anilkumarmenonmenon2425
    @anilkumarmenonmenon2425 2 роки тому

    Light weight pot, super, I will try

  • @leenaleaves
    @leenaleaves 2 роки тому

    Super Valare upakarapradam

  • @sreemathymr9159
    @sreemathymr9159 2 роки тому

    പുതിയ അയിടിയ സൂപ്പർ വീഡിയോ

  • @shejitho4842
    @shejitho4842 2 роки тому +1

    New idea superrr👍👍👍👍👍💖💖

  • @kutteesworld9998
    @kutteesworld9998 2 роки тому

    Adipoli chechiii.super

  • @lineshbhaskarb5611
    @lineshbhaskarb5611 2 роки тому

    വീഡിയോ കൊള്ളാം 👌👌.Pettel petunia കിട്ടുമോ ചേച്ചി... 🙏

  • @leelammaabraham2298
    @leelammaabraham2298 2 роки тому +2

    Can we plant Adenium like this?

  • @butterflyvlog7134
    @butterflyvlog7134 2 роки тому

    ഇത് കണ്ടപ്പോൾ എന്റെ ഒരു ടീച്ചറെ ഓർമ വന്നു

  • @snehathomas9431
    @snehathomas9431 2 роки тому +2

    Chechi , മുകളിൽ തൂങ്ങി നിൽക്കുന്ന violet color poo ചെടി ഏതാ ?

  • @shahanasakeer7168
    @shahanasakeer7168 2 роки тому

    Hello mam എനിക്ക് പത്തുമണിയുടെ ഒരു unboxing video ചെയ്യുമോ

  • @kinguz3230
    @kinguz3230 2 роки тому

    സൂപ്പർ 🥰🥰🥰🥰

  • @jijivarghesepazhoorjijiav2604
    @jijivarghesepazhoorjijiav2604 2 роки тому

    Super chechee

  • @lathikakuniyil7097
    @lathikakuniyil7097 2 роки тому

    സൂപ്പർ ഐഡിയ try ചെയ്യും

  • @izanmohd4993
    @izanmohd4993 2 роки тому +1

    Super 👍🏼♥️

  • @lailakm8462
    @lailakm8462 2 роки тому +1

    സൂപ്പർ 🌹🌹ചെടികൾ വിൽക്കുന്നുണ്ടോ

  • @nasirkochi8752
    @nasirkochi8752 2 роки тому +1

    Good message thanks a lot

  • @kalab6836
    @kalab6836 2 роки тому

    Great idea, back l kanunna violet chedi kittumo by courier?

    • @j4utips
      @j4utips  2 роки тому

      🥰 Ippol sale Illato

  • @parvathiammus3010
    @parvathiammus3010 2 роки тому

    സൂപ്പർ ചേച്ചി

  • @binnybinnyabraham4224
    @binnybinnyabraham4224 2 роки тому

    സൂപ്പർ 👍👍

  • @saumyamathew7680
    @saumyamathew7680 2 роки тому +1

    Chechi purakil kanunna double petal petunia sale cheyyunudoo??

  • @dollypaul3883
    @dollypaul3883 2 роки тому

    വീഡിയോ ഇഷ്ടപ്പെട്ടു. എല്ലാം ചെടികളും ഇതുപോലെ വെക്കാമോ.

  • @ambikaharidas9161
    @ambikaharidas9161 2 роки тому

    Videoyile violet pookal petunia ano athinte chedi sale undo puthiya potting mix nannayitude

    • @j4utips
      @j4utips  2 роки тому

      Petunia anu ippol sale illato ❤

  • @rakhirakhi4538
    @rakhirakhi4538 2 роки тому +4

    ചേച്ചി എനിക്ക് കുറച്ചു ചെടികൾ തരുമോ പ്ലീസ്

  • @karunyamnickamangalam1168
    @karunyamnickamangalam1168 2 роки тому +4

    Kurach plant tharamo.online ayii kodukkunundo

  • @sajitharizil7077
    @sajitharizil7077 2 роки тому

    ചേച്ചിയുടെ ചെടികൾ വെച്ചിട്ടുള്ള സ്റ്റാൻഡ് എങ്ങനെയുള്ളത് ആണ് എന്ന്ഏതെങ്കിലും ഒരു വീഡിയോയിൽ ഒന്ന് കാണിക്കാമോ

  • @bindhubindhu8537
    @bindhubindhu8537 2 роки тому

    Supper ,ഇതു തന്നെയാണ് ഞാനും ചെയ്യുന്നത്. ചെടി നടാനും പച്ചക്കറിനടാനും ,നാടൻ Petunia double pettal Sale ന് ആയോ

  • @animuhammadanimuhammad184
    @animuhammadanimuhammad184 2 роки тому

    Hai chechi ഞൻ നാളെ wayanad verumnund chechi വീട് evda.... ഞൻ ഒരുപാട് perk sheir cheydn vedio enk chechi സംസാരം ഭയങ്കര istaman

  • @sreedurga5507
    @sreedurga5507 Рік тому

    എന്തൊരു ഭംഗിയായി ഈ ചെടികളൊക്കെ കാണാൻ. പൂക്കൾ എന്തൊരു ഭംഗിയാ.
    ചെടികളിൽ ഒന്നും പുഴുക്കൾ വരാതെയും ഇത്രയും ചെടികൾ സംരക്ഷിക്കുന്നത് അത്ഭുതം തന്നെ പുഴുക്കൾ വരാതിരിക്കാൻ എന്താണ് ചെയ്യുന്നത്.

  • @ayisha250
    @ayisha250 2 роки тому

    Jify
    Baginte kaaryam paranjathu shariyaanu enikk anubavam und

  • @navaneethkrishnan5708
    @navaneethkrishnan5708 2 роки тому

    Chechi superrr👍

  • @kmckomban8821
    @kmckomban8821 2 роки тому +1

    Chechi cuttings tharumo sbathery anu

  • @jijiummachan5106
    @jijiummachan5106 2 роки тому +1

    Double petal petunias marakkalle

  • @renjuk8975
    @renjuk8975 2 роки тому +2

    Hi chechi can we use this mix for any type plants especially for curry leaves

  • @sitavijayan8814
    @sitavijayan8814 2 роки тому +1

    Good information thankyou

  • @nivedyaslittleheaven3006
    @nivedyaslittleheaven3006 2 роки тому +3

    ഇത് വിജയിക്കാൻ സാധ്യത ഇല്ല... പകുതി കരിയില പകുതി മണ്ണ്... എന്നാലേ ചെടി നന്നാവൂ

  • @sheejaravi1960
    @sheejaravi1960 2 роки тому

    വീഡിയോ കൊള്ളാം ചേച്ചിയോട് ബാൽസം ചെടി ചോദിച്ചു തന്നില്ലല്ലോ

    • @j4utips
      @j4utips  2 роки тому

      Innale Sale undayirunnu 😊

  • @greeshmafranklin5202
    @greeshmafranklin5202 2 роки тому +4

    ചെച്ചയുടെ ബാക്കി തുക്കി യിടിരിക്കുന്ന വൈലറ്റ് പൂവിന്റെ ഒരു കമ്പ് എനിക്ക് തരുമോ pls

  • @priyashiju7234
    @priyashiju7234 2 роки тому

    Chechi double petal petunia tharo ellengil avide kittumonnu parayo ethu vere angum kittanilla

    • @j4utips
      @j4utips  2 роки тому

      Ootyyil kittum ente kayil ippol plant ayittilla

  • @jaseelak1731
    @jaseelak1731 2 роки тому +2

    ചേച്ചീടെ അഭിപ്രായത്തിൽ ഏത് pot ആണ് ഏറ്റവും നല്ലത്?എത്ര ഇഞ്ചിന്റെ pot ആണ് കൂടുതൽ നല്ലത്..

    • @j4utips
      @j4utips  2 роки тому

      ഒരു 8 or 7 inch pot

  • @yoonuspk5208
    @yoonuspk5208 Рік тому

    സൂപ്പർ mam

  • @ramsheenanafik426
    @ramsheenanafik426 2 роки тому

    Sister,😍😍😍😍😍 garden

  • @valsalasundar9098
    @valsalasundar9098 2 роки тому

    Good presentation

  • @anjalibnair9238
    @anjalibnair9238 2 роки тому

    Violet petunia thookki ittirikkunnath kittaanunto. Sale unto chechi?

    • @j4utips
      @j4utips  2 роки тому

      Ippol chedi ready ayittilla oru 2 months kazhiyum akumbol ariyikkato 🥰

  • @Theboys135m
    @Theboys135m 2 роки тому

    Super chechi thanks