ഇത്രയും മതി കേട് പിടിച്ച്മുരടിച്ച കറിവേപ്പിലും ഇലകൾ നിറയാൻ | Caring tips for curry leaves plant

Поділитися
Вставка
  • Опубліковано 3 лис 2023
  • #chillijasmine #curryleave #mustwatch #biofertilizer #beatroot #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

КОМЕНТАРІ • 98

  • @anniexavier4106
    @anniexavier4106 8 місяців тому +11

    ചേച്ചി യുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു പുതിയ energy കിട്ടുന്നു 😂മടി പിടിച്ചിരിക്കാതെ ഓടിപ്പോയി ചെടികൾ ഒക്കെ നോക്കട്ടെ 😊

  • @nishipg7461
    @nishipg7461 8 місяців тому

    ഞാനും അൽപ്പം നടാൻ തുടങ്ങി, trntea വീഡിയോ കണ്ടിട്ട്.very good presentation.❤❤❤

  • @sajithas.y5665
    @sajithas.y5665 8 місяців тому +11

    ഞാൻ എപ്പോഴും ചിന്തിക്കും ആയിരുന്നുവെട്ടിയ കറിവേപ്പ് എന്തായി എന്നു ചോദിക്കണമെന്ന് ഇപ്പോൾ സന്തോഷമായി

  • @sreejack9327
    @sreejack9327 8 місяців тому

    Thank you Chachi ❤

  • @user-bw8us6dh6q
    @user-bw8us6dh6q 8 місяців тому

    നമസ്കാരം. 🙏🌹സൂപ്പർ. Beautiful

  • @dewdrops631
    @dewdrops631 8 місяців тому +1

    Very inspirational 😊

  • @binnybinnyabraham4224
    @binnybinnyabraham4224 8 місяців тому

    സൂപ്പർ ❤❤

  • @thankick326
    @thankick326 8 місяців тому

    സൂപ്പർ❤

  • @jyothikr8640
    @jyothikr8640 8 місяців тому

    Chechiyude video yil nannayi manassilakkitharum curyvep engine valarthiyedukkam ennu vicharichatheyullu 🙏 chechi❤

  • @robinvarghese7326
    @robinvarghese7326 5 місяців тому

    Thank you madam

  • @mariamaraju7224
    @mariamaraju7224 7 місяців тому +1

    ❤ super super

  • @user-bw8us6dh6q
    @user-bw8us6dh6q 8 місяців тому

    താങ്ക്യൂ molu

  • @geethasantosh6694
    @geethasantosh6694 8 місяців тому +2

    Excellent video 👌👌Very neatly presented 👌👌

  • @leenajoy8745
    @leenajoy8745 8 місяців тому +1

    Super❤️

  • @MerikuttyThankachan-wv5gw
    @MerikuttyThankachan-wv5gw 8 місяців тому +1

    Super

  • @MalluStyleMultiMedia
    @MalluStyleMultiMedia 5 місяців тому +1

    Very good 👍

  • @Achuff3211
    @Achuff3211 6 місяців тому

    താങ്ക്സ് ചേച്ചി

  • @ananthakrishnanas971
    @ananthakrishnanas971 8 місяців тому

    super

  • @preethabalan5598
    @preethabalan5598 3 місяці тому

    Dear Bindu ഞാനും ഇതുപോലെ കറിവേപ്പിന്റെ പകുതി വെച്ച വെട്ടി.. അതോടെ മരം അപ്പാടെ ഉണങ്ങി ! ഇതുപോലെ വളം ഒന്നും ചേർത്തില്ല. അതുകൊണ്ടായിരിക്കും ഉണ ങ്ങിയത് . ഇനി ഒരു തൈ വെച്ച് പിടിപ്പിക്കണം. അറിവുകൾ പകർന്നതി നു നന്ദി 🙏

  • @sandhyakarthik7281
    @sandhyakarthik7281 8 місяців тому

    Nice video...

  • @flouralhome6635
    @flouralhome6635 8 місяців тому +1

    First

  • @reenato7168
    @reenato7168 8 місяців тому +1

    Thank u chechy . ചേച്ചിയുടെ വീഡിയോ കണ്ട ഞാനും ഒരു കൃഷിക്കാരിയായി.

    • @ChilliJasmine
      @ChilliJasmine  8 місяців тому

      ഞാനൊരു നിമിത്തമായി അല്ലേ

  • @flouralhome6635
    @flouralhome6635 8 місяців тому +2

    ചേച്ചി ഒന്ന് pin ചെയ്യുമോ എന്നെ ഞാൻ എല്ലാം vdo യും കാണും ഭയങ്കര ഇഷ്ടം ആണ്

  • @komalampr4261
    @komalampr4261 8 місяців тому +1

    Nallarivu.

  • @rajendrenk9303
    @rajendrenk9303 7 місяців тому

    🙏🌹👍

  • @devs2224
    @devs2224 6 місяців тому

    Super video njan kathirunna video

  • @pookoyaandroth7019
    @pookoyaandroth7019 3 місяці тому

    വീഡിയോ ഇഷ്ട്ടപെട്ടു. എന്റെ കറിവേപ് നല്ലവണ്ണം ഇളകളോടെ വളരുന്നുണ്ടായിരിന്നു. അയൽവാസികൾക് അവിടെ വന്നു പറിച്ചുകൊണ്ട് പോകുന്നത് തന്നേ രസമായിരുന്നു. ഞാൻ ചാണകവും മറ്റു പച്ചിലാവളവും കൊടുക്കുന്നുമുണ്ട്. ഇപ്പോലത്തിൽ കായ പൂവ് ഇവ വന്നു നിറയനും ഇലകൾ ഉണകി വീഷാനും തുടങ്ങി എന്ത് ചെയ്യണം.

    • @ChilliJasmine
      @ChilliJasmine  3 місяці тому

      പൂക്കളും കായകളും ഒടിച്ചുകളയണം.

  • @nusrathk0073
    @nusrathk0073 8 місяців тому

    Liqud soapnta video cheyumo please

  • @mayaskamath1077
    @mayaskamath1077 8 місяців тому +2

    Ee soap solution enganeya undakkiye. Athu paranju tharamo please

  • @mettymathew777
    @mettymathew777 5 місяців тому

    Chechi chabakka podila attin kattam mathiyio ...kazhutha chanakam patio??

  • @sreedevimenon1137
    @sreedevimenon1137 8 місяців тому

    നല്ല വീഡിയോ.. November മാസത്തിൽ വെട്ടാമോ?

    • @ChilliJasmine
      @ChilliJasmine  8 місяців тому

      മഴക്കാലമാണ് നല്ലത്

  • @ariyabinu4596
    @ariyabinu4596 8 місяців тому +2

    ചേച്ചിയുടെ video കണ്ടിട്ടു ഞാനും കറിവേപ്പ് വെട്ടിനി൪ത്തിയിരുന്നു. ഇപ്പോൾ നല്ല branches എടുത്തു നിൽക്കുന്നു. മുമ്പ് ഒരു video ചെയ്തിരുന്നില്ലേ ഒരാഴ്ചത്തെ ചെടികളുടെ caring നെ കുറിച്ച്. Spray ചെയ്യുന്ന വളപ്രയോഗം അന്നു പറഞ്ഞല്ലോ. ഈ മഴയുടെ സമയത്തു ചേച്ചി അതു എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്

    • @ChilliJasmine
      @ChilliJasmine  8 місяців тому

      മഴ ഇല്ലാത്ത സമയത്ത് ചെയ്യാം

  • @vilasininambiar698
    @vilasininambiar698 8 місяців тому +1

    Teacherinte class il irunnal ellavarum full mark vangum😃😃. Enthanennu vechal krishi yude ABCD ariyathavar polum encourage cheyyappedunnu ennanu ente vishadam🙏🙏

  • @lekharaju8100
    @lekharaju8100 8 місяців тому

    aunti beveria thalichathinal ila use cheyum munne salt water il idendathundo. please replay me aunti

  • @SinanTPsinu
    @SinanTPsinu 7 місяців тому

    എന്താണ് S M Salt പറഞ്ഞു തരുമോ ഞാനും ചേച്ചി യുടെ വിഡിയോ കണ്ടു പച്ചക്കറി സ്വന്തം ഉണ്ടാക്കി നല്ല വിളവ് കിട്ടി കൃഷി വയങ്കര ഇഷ്‌ടമാണ്

    • @ChilliJasmine
      @ChilliJasmine  7 місяців тому

      അതിന്റെ വീഡിയോ ഇട്ടിട്ടുണ്ടല്ലോ. ഒന്നു കണ്ടു നോക്കൂ

  • @syamalanarayanan1259
    @syamalanarayanan1259 2 місяці тому

    Appozhum valam ettu kodukkano chechi

  • @elizabeththomas5679
    @elizabeththomas5679 8 місяців тому

    How do you make Liquid soap .Can you tell us .

  • @sreekala7714
    @sreekala7714 8 місяців тому

    Njan 6 month kariveppila chedi chattiyil nattitt. Ithuvare ath valarnnilla.athupole thanneyund.valaruvan enthu cheyyanam

    • @ChilliJasmine
      @ChilliJasmine  8 місяців тому

      I already uploaded a video for that please watch that video

  • @shijishimjith
    @shijishimjith 8 місяців тому +1

    ചേച്ചി പോട്ടി മിക്സ് തയ്യാറാക്കുമ്പോൾ ഡോളോ മൈറ്റ് ചേർക്കാൻ പറ്റുമോ

  • @bushra4154
    @bushra4154 8 місяців тому

    Chachee krivente thumb le niraye urumb unde.endhaa vendethu

    • @Our_World.....
      @Our_World..... 8 місяців тому

      Ellavareyum karshakaraakkunna binduvinte kazhivu kollaatto

  • @Krishna-zu4yu
    @Krishna-zu4yu 6 місяців тому

    Vepenna spray daily cheyyano

  • @arj2263
    @arj2263 8 місяців тому +1

    സൂപ്പർ
    സോപ്പ് ഉണ്ടാക്കുന്ന വീഡിയോ ചെയ്യാവോ.. Both liquid soap and bath soap?

  • @sollyjohn5869
    @sollyjohn5869 8 місяців тому

    Ma'am ,how did you manage the climate in vegetable gardening. 😢.??😢😢😢

  • @thankamanym475
    @thankamanym475 16 днів тому

    കരുവെപ്പിന്റെ ഇലകൾ കൊഴിഞ്ഞു പോയി. ഒന്നുമില്ല. അതിൽ ഇലകൾ വരാൻ എന്ത് വേണം. ചട്ടിയിലാണ് വെച്ചിരിക്കുന്നത്. ബിന്ദു മറുപടി തരണേ.

  • @deepthianeesh1035
    @deepthianeesh1035 8 місяців тому +1

    ഉപ്പിട്ട കഞ്ഞി വെള്ളം ഒഴി ക്കാമോ

    • @ChilliJasmine
      @ChilliJasmine  8 місяців тому

      ഉപ്പ് കുറച്ചിട്ട്

  • @babyjohn5756
    @babyjohn5756 8 місяців тому +2

    ഏതു മാസമാണ് ഈ കറിവേപ്പി വെട്ടി വിടാൻ പറ്റിയ സമയം
    ഞാനൊരു കരിയാപ്പി വെട്ടിയിട്ട് ഉണങ്ങിപ്പോയി അതു സമയത്ത് വെട്ടാഞ്ഞിട്ടാണ് എന്ന് പലരും പറഞ്ഞു ശരിയാണോ

  • @valsatk9148
    @valsatk9148 8 місяців тому

    Karivepnde vedio nannayirunnu

  • @vijayantk3861
    @vijayantk3861 8 місяців тому

    ഗുഡ് മോർണിംഗ് മാം.. പയർ ചെടി ഇല്ല എല്ലാം തുരുമ്പു പോലെ ഉണങ്ങി കൊഴിഞ്ഞു പോകുന്നു... മാം എന്തു ചെയ്യണം പ്ലീസ് റിപ്ലേ

  • @nK-xf9kw
    @nK-xf9kw 6 місяців тому

    Oru plant kitto

  • @muhammedkt9625
    @muhammedkt9625 8 місяців тому +13

    തണലുള്ള സ്ഥലത്ത് ഏതാണ്ട് നാലു വർഷം മുമ്പ് ഒരു കറുവേപ്പ് തൈ നട്ടിരുന്നു. അത് ഇപ്പോഴും അര മീറ്റർ നീളത്തിൽ മാത്രമാണ് വളർന്നത്. ഉണങ്ങുന്നുമില്ല വളർച്ച വെക്കുന്നുമില്ല. ഏതാണ്ട് ഒരു പെൻസിൽ വണ്ണമേ ഉള്ളു.

  • @janardhanan8624
    @janardhanan8624 8 місяців тому

    സോപ് ലിക്യുഡ്, thellekunnath, നമ്മൾ കഴിക്കുന്നത് ഗുണകരമാണോ?

    • @ChilliJasmine
      @ChilliJasmine  8 місяців тому

      കഴുകുമ്പോൾ സോപ്പ് പൊയ്ക്കോളും

  • @user-ye7by3fe6e
    @user-ye7by3fe6e 8 місяців тому

    ചേച്ചി യുടെ സ്പ്രേ ചെയുന്ന ബോട്ടിൽ എവിടെ നിന്നാണ് വാങ്ങി യത് വില എന്താണ്

    • @ChilliJasmine
      @ChilliJasmine  8 місяців тому

      കോട്ടയത്ത് ഒരു കടയിൽ നിന്നാണ്

  • @rekhapillai8926
    @rekhapillai8926 8 місяців тому +1

    എന്റെ കറിവേപ്പിന്റെ ഇലക്ക് നല്ല മണം ഉണ്ടായിരുന്നു. ഇപ്പോ തീരെ മണമില്ല. ഇതിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ

    • @ChilliJasmine
      @ChilliJasmine  8 місяців тому +1

      വളം കൂടിയാൽ അങ്ങനെ വരും

  • @reshmijayan5503
    @reshmijayan5503 8 місяців тому

    മിക്സ്‌ ചെയ്തു വെച്ച വെള്ളത്തിലേക് എന്താ ചേർത്തത്

    • @ChilliJasmine
      @ChilliJasmine  8 місяців тому

      ഫിഷ് അമിനോ ആസിഡ്

  • @rajendranps9881
    @rajendranps9881 4 місяці тому

    വേപെണ്ണ മിസ്രിതം തളിച്ച ശേഷം എത്ര ദിവസം കഴിഞ് കറിവേപ്പില ഒടിച്ച് എടുക്കാം 🙏🙏🙏

  • @renimolnv5315
    @renimolnv5315 8 місяців тому

    Chechi cheera undaivarunnathe poovidunnu
    Athinu karanam enthanu

  • @shanikm762
    @shanikm762 8 місяців тому

    സ്പ്രയറിന് ഒരുപാട് വിലയുണ്ടോ ചേച്ചി ❤

  • @muhammadnoufeen5477
    @muhammadnoufeen5477 8 місяців тому

    ഈ മിശ്രിതം പച്ചക്കറിക്ക് ഒഴിക്കാൻ പറ്റുമോ

  • @irifamily7010
    @irifamily7010 8 місяців тому

    Super