കാട് പറിച്ചു ബുദ്ധിമുട്ടേണ്ട ഈ മിശ്രിതം തളിച്ചാൽ മതി.!!/

Поділитися
Вставка
  • Опубліковано 30 вер 2024
  • ഏതു കാടും ഉണക്കാം കാട് പറിച്ചു ബുദ്ധിമുട്ടേണ്ട ഈ മിശ്രിതം തളിച്ചാൽ മതി.!!വീഡിയോ -കണ്ടു നോക്കൂ#creativelifeskills
    ഈ മിശ്രിതം വാങ്ങാൻ
    Buy Krishi Product from amazon👇
    Beauveria amzn.to/30orjNP
    Kadala punnakku amzn.to/3dTkmXW
    Vepinn Punnakku amzn.to/3s4njh0
    Gardening Tools amzn.to/30mPwUz
    Pheromone Trap amzn.to/3ypIZ8r
    Garden Sprayer amzn.to/3s1zTxc
    Garden Sprayer amzn.to/3GFaQEd
    grass killer amzn.to/3EStisH
    പറമ്പിൽ കാടുപിടിച്ചു കിടക്കുന്ന പുല്ല് ഉണക്കാൻ ഒരടപ്പ് മാത്രം മതി.. കാട് പറിച്ചു ബുദ്ധിമുട്ടേണ്ട ഈ മിശ്രിതം തളിച്ചാൽ മതി.!!വീഡിയോ കണ്ടു നോക്കൂ.. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ മുറ്റത്തും പറമ്പിലേയും തോട്ടത്തിലുമെല്ലാം ഉണ്ടാകുന്ന കാടുപിടിച്ചു കിടക്കുന്ന പുല്ലുകൾ അല്ലെങ്കിൽ കളകൾ എങ്ങിനെ നശിപ്പിച്ചു കളയാം എന്നതിനെ കുറിച്ചാണ്. നമ്മൾ ഇവിടെ 2 രീതിയാണ് പുല്ലുകൾ കളയുവാനായി പ്രയോഗിക്കുന്നത്.
    Plant Biosystems - An International Journal Dealing with all Aspects of Plant Biology
    Official Journal of the Societa Botanica Italiana
    Latest Articles
    Submit an article Journal homepage
    ഗ്ലൈഫോസേറ്റ് പ്രയോഗം ഒഴിവാക്കുന്നു. എന്നിരുന്നാലും, അത് വിപുലീകരിക്കുന്നതിന് മുമ്പ്, ശേഷിക്കുന്ന ഗ്ലൈഫോസേറ്റ് വിതയ്ക്കുകയോ നടുകയോ ചെയ്തുകൊണ്ട് പ്രകൃതിദത്ത സസ്യങ്ങളുടെ പുനഃസ്ഥാപനത്തെ ബാധിക്കുമോ എന്ന് നാം മനസ്സിലാക്കണം. അങ്ങനെ, 100% കാർപോബ്രോട്ടസ് കവറേജുള്ള പ്ലോട്ടുകളിൽ ഞങ്ങൾ ശുപാർശ ചെയ്യുന്ന പരമാവധി ഡോസിന്റെ 10 മടങ്ങ് (4 g/m2) മണലിൽ നേരിട്ട് 0.3, 4 g/m2 എന്ന തോതിൽ ഞങ്ങൾ ഗ്ലൈഫോസേറ്റ് തളിച്ചു. മണൽ, കാർപോബ്രോട്ടസ് ലിറ്റർ ഇല്ലാതെ അരിച്ചെടുത്ത മണൽ, കാർപോബ്രോട്ടസ് ലിറ്റർ ഉപയോഗിച്ച് മണൽ എന്നിവ പ്രയോഗത്തിന് ശേഷം 15, 30, 60 ദിവസങ്ങൾക്ക് ശേഷം ശേഖരിക്കുകയും ട്രേകളിൽ വിതച്ച നാല് നാടൻ മൺകൂന ഇനങ്ങളുടെ തൈകളുടെ ആവിർഭാവം വിലയിരുത്തുന്നതിന് അടിവസ്ത്രങ്ങളായി ഉപയോഗിക്കുകയും ചെയ്തു. ചട്ടിയിൽ വളർത്തുമ്പോൾ രണ്ട് ഇനങ്ങളുടെ വികാസവും ഞങ്ങൾ വിലയിരുത്തി. കാർപോബ്രോട്ടസ് ലിറ്റർ ഇല്ലാതെ മണലിൽ എം.മറീന, എൽ. ക്രെറ്റിക്കസ്, ഒ. റാമോസിസ്സിമ എന്നിവയുടെ തൈകളുടെ ആവിർഭാവത്തെ ബാധിച്ചില്ല; A. അരീനാരിയ ആവിർഭാവം 35% കുറഞ്ഞു. ഗ്ലൈഫോസേറ്റ് നേരിട്ട് മണലിൽ തളിച്ചപ്പോൾ നാല് മൺകൂന ഇനങ്ങളുടെ തൈകൾ ഉണ്ടാകുന്നത് തടഞ്ഞു. സ്പ്രേ ചെയ്തതിന് ശേഷമുള്ള ഡോസിന്റെയും സമയത്തിന്റെയും പ്രഭാവം നിരീക്ഷിക്കപ്പെട്ടു. കാർപോബ്രോട്ടസ് ലിറ്ററിന്റെ സാന്നിധ്യം എൽ. ക്രെറ്റിക്കസ്, ഒ. റാമോസിസ്സിമ, എ. അരെനേറിയ എന്നിവയുടെ ആവിർഭാവം കുറച്ചു, കാർപോബ്രോട്ടസ് ലിറ്ററിന്റെ അല്ലെലോപതിക് ഗുണങ്ങളാൽ നിരോധനം സംഭവിച്ചതായി തോന്നുന്നു. വളർച്ചാ പരിശോധനകളിൽ ഗ്ലൈഫോസേറ്റ് തളിക്കുന്നതിന്റെ കാര്യമായ ഫലങ്ങളൊന്നും കണ്ടില്ല.
    • Powerful way to kill w... click hear ☝☝👍👍👍👍👍
    പറമ്പിലെ പുല്ലുകളും മറ്റും പറിച്ചു കളയുവാൻ വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ വളരെ എളുപ്പത്തിലും ഈസിയുമായാണ് ഇത് നമ്മൾ ചെയ്യുന്നത്. അപ്പോൾ എങ്ങിനെയാണ് അത് ചെയ്യുന്നത് എന്ന് നോക്കിയാലോ.? വിനാഗിരിയിൽ വെള്ളം ചേർത്ത് ഉപയോഗിക്കുന്ന രീതി നിങ്ങൾ പലരും കണ്ടിട്ടുണ്ടാകും. എന്നാൽ ടാറ്റാ കമ്പനി നിർമ്മിച്ച ഈ കളനാശിനി ആണ് ഉപയോഗിക്കുകയാണെങ്കിൽ അത് വളരെ ഇഫക്റ്റീവ് ആയിരിക്കും പുല്ലുകൾ ഉണക്കുവാൻ.
    ഇത് നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ വീട്ടിൽ തന്നെ നിർമ്മിച്ച എടുക്കാവുന്ന ഒരു കളനാശിനി കൂടിയുണ്ട്
    അതിനായി ആദ്യം ഒരു പാത്രത്തിൽ ഒരു ലിറ്റർ കുക്കിങ് വിനാഗിരി എടുക്കുക. എന്നിട്ട് അതിലേക്ക് ഒരടപ്പ് സോപ്പ് സൊല്യൂഷനും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. വേണമെങ്കിൽ ആവശ്യത്തിന് വെള്ളം ചേർക്കാവുന്നതാണ്. ഇനി ഇത് കാടു പിടിച്ചു കിടക്കുന്ന അനാവശ്യമായി വളരുന്ന പുല്ലുകളിലേക്ക് സ്പ്രേ ചെയ്തു കൊടുത്താൽ ആ പുല്ലുകൾ ഉണങ്ങി പോകുന്നതായിരിക്കും. എങ്ങിനെയാണ് ഇത് ചെയ്യുന്നത് എന്നും ബാക്കി വരുന്ന രീതികൾ
    എന്തൊക്കെയാണെന്നും വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും ഒന്ന് കാണണം. എന്നിട്ട് ഇതുപോലെ നിങ്ങളുടെ പറമ്പുകളിൽ കാട് പിടിച്ചു കിടക്കുന്ന പുല്ലുകൾ എളുപ്പത്തിൽ ഉണക്കി കളയൂ.. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ മറ്റുള്ളവരുടെ അറിവിലേക്ക് ഷെയർ ചെയ്യൂ..
    👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
    നിരാകരണം: അനുചിതമായ കൈകാര്യം ചെയ്യൽ, ഈ വീഡിയോയിൽ പരാമർശിച്ചിരിക്കുന്ന രാസ കളനാശിനികൾ ഉപയോഗിക്കുകയോ അല്ലെങ്കിൽ പരിസ്ഥിതി അല്ലെങ്കിൽ ജലവിതരണം മലിനമാക്കുന്ന കണ്ടെയ്നറുകൾ എവിടെയെങ്കിലും വലിച്ചെറിയുകയോ ചെയ്യുന്നതിലൂടെ മനുഷ്യർക്കോ മറ്റ് ജീവജാലങ്ങൾക്കോ ആരോഗ്യപരമായ പരിക്കുകൾക്ക് കാരണമായേക്കാവുന്ന ഏതെങ്കിലും അപകടത്തിന് ഞാൻ ഉത്തരവാദിയല്ല.
    ☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝☝
    ( ഇതുപോലെ യുള്ള കലനാശിനികൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് )
    Is glyphosate allowed in India?
    However, the use is still restricted and not banned. The Union Ministry of Agriculture and Farmers Welfare decided to restrict the Glyphosate usage through a notification 'Restriction on use of Glyphosate Order, 2022' dated October 21, 2022.
    ❤💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
    Disclaimer : I am not responsible for any accident that may cause health injuries to humans or other living being due to inappropriate handling, using chemical weed killers mentioned in this video or disposing the containers anywhere that could contaminate the environment or water supply.
    #ways to permanently remove weeds
    #garden ഹാക്ക്സ്
    #creative life skills
    #best way grass remove
    #glyphosate 41 sl herbicide
    #glyphosate
    naveenaebastion3@gmail.com for promotion and collaboration

КОМЕНТАРІ • 986

  • @sajips7270
    @sajips7270 2 роки тому +75

    എനിക്കാണേൽ പുല്ല് വളരണം കാടുപിടിക്കണം എന്നിട്ട് മമ്മട്ടി കൊണ്ട് ചെത്തി വൃത്തിയാക്കണം അപ്പോഴാ മണ്ണ് തെളിഞ്ഞു ഒരു പ്രേത്യക ഭംഗി വരും അത് വീട്ടുകാരെ വിളിച്ചു കാണിക്കും അപ്പോ എല്ലാവരും പറയും ഇപ്പൊ നല്ല ഭംഗിയായെന്നു അത് കേൾക്കാൻ ഒരു സുഖം😄😃

    • @zubam2317
      @zubam2317 2 роки тому +1

      ,😃

    • @rizankrizan3476
      @rizankrizan3476 Рік тому +1

      🤣🤣🤣🤣😂😂😂

    • @bhakthanmk5814
      @bhakthanmk5814 Рік тому

      കൃഷി പണി എന്താണെന്ന് അറിയാത്ത കൊച്ചമ്മ മാർക്ക്‌ ഇതൊന്നും തലേൽ കേറില്ല.

    • @suryamurali1224
      @suryamurali1224 Рік тому

      🥰

  • @reghukumar1657
    @reghukumar1657 2 роки тому +384

    വാചകമടി കുറക്കുക.... കാര്യത്തിലേക്ക് കടക്കുക..

    • @creativelifeskills
      @creativelifeskills  2 роки тому +34

      ചേട്ടാ ഒരു കട്ടൻ കാപ്പി ഇട്ടോളൂ അതിൽ ചിലർ ഷുഗർ ചിലർക്ക് ഗ്യാസ് ചിലർക്ക് കൊളസ്ട്രോള് യൂറിക് ആസിഡ് ചിലർ ഹോമിയോപ്പതി ഉപയോഗിക്കുന്നു കാപ്പി കുടിക്കണം അവർക്ക് മധുരം ഇടാൻ പറ്റില്ല ആരാണ് കുറ്റക്കാർ കാപ്പി ഉണ്ടാക്കുന്ന വരോ കാപ്പി കുടിക്കുന്ന വരോ....

    • @creativelifeskills
      @creativelifeskills  2 роки тому +3

      പറമ്പിലെ പുല്ലുകളും മറ്റും പറിച്ചു കളയുവാൻ വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ വളരെ എളുപ്പത്തിലും ഈസിയുമായാണ് ഇത് നമ്മൾ ചെയ്യുന്നത്. അപ്പോൾ എങ്ങിനെയാണ് അത് ചെയ്യുന്നത് എന്ന് നോക്കിയാലോ.? ua-cam.com/video/cwBmMPzEScs/v-deo.html

    • @sarabijamal1126
      @sarabijamal1126 2 роки тому +1

      @@creativelifeskills p

    • @vismayamaquaticplants5291
      @vismayamaquaticplants5291 2 роки тому +4

      പുല്ല് പറിക്കാൻ ഇപ്പോഴത്തെ തലമുറയ്ക്ക് ആണ് പാട് എന്നാ ൽ പഴമയുടെ കാലം ഉണ്ട് ആയിരുന്നു അന്ന് ആരും പാടാണ് എന്ന് പറഞ്ഞു കേട്ടിട്ടില്ല.മേൽ അനങ്ങാതെ നിന്ന ഈ പറഞ്ഞ പോലെ കൊളസ്ട്രൾ ഒക്കെ വന്നു എന്ന് വരാം. പിന്നെ വാചകം അല്ല കാരൃം വർക്കി ലാണ് അത് മറക്കാതെ ഇരുന്നാൽ നല്ലത്

    • @satheeshkumar548
      @satheeshkumar548 2 роки тому

      0

  • @cmjayadevan6889
    @cmjayadevan6889 2 роки тому +7

    ഒരു പശുവിനെ വളര്‍ത്തിയാല്‍ പോരെ...

  • @sumathyittekotpadickaparam4560
    @sumathyittekotpadickaparam4560 2 роки тому +2

    ഒരിക്കലും അരുതേ പുല്ലുമാത്രമല്ല ക്രമേണ മറ്റു സസ്യങ്ങളും നശിച്ചു പോകും കുടി വെള്ളത്തിൽ കലരും

  • @sreejithtp4638
    @sreejithtp4638 2 роки тому +90

    റൗണ്ട് അപ്പ്‌ ആണ് ഇതിലും നല്ലത്, പിന്നെ ഒരു 30മിനിറ്റ് കൂടി വലിച്ചു നീട്ടാം ആയിരുന്നു

    • @raoofk1709
      @raoofk1709 Рік тому

      Tata,,, ടാറ്റായുടേത നല്ലതല്ല. കള മുഴുവനായും പോവില്ല.

    • @RameshR-mw1iw
      @RameshR-mw1iw Рік тому

      Bayer Germany

    • @somanpillai2645
      @somanpillai2645 3 місяці тому +1

      Round up vangi spray cheyyu...ithilum ethrayo bhedam

    • @somanpillai2645
      @somanpillai2645 3 місяці тому

      Ithu verum like kittan vendy

  • @thoufeekm6031
    @thoufeekm6031 2 роки тому +1

    വർത്തമാനം പറഞ്ഞു പറഞ്ഞ് കാട് കയറിയത് അറിഞ്ഞില്ല
    "പിള്ളാരേ,,, നിങ്ങളൊക്കെ ഉറക്കമായോ അതോ നേരംവെളുത്തോ?

  • @proudtobeanindian84
    @proudtobeanindian84 Рік тому +6

    കെമിക്കൽ ഉപയോഗിക്കുമ്പോൾകൈയ്യിൽ ഗ്ലൌസും മാസ്ക്കും ധരിക്കുക.

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 2 роки тому +8

    2 മിനുട്ടിൽ പറയേണ്ടത് നീട്ടി പരത്തി പറഞ്ഞു,സത്യം പറഞ്ഞാൽ വെറുപ്പിച്ചു

  • @devasiaambattu1765
    @devasiaambattu1765 2 роки тому +8

    വീഡിയോ വീഡിയോ ഒത്തിരി വലിച്ചു നീട്ടാതെ പറയാനുള്ള കാര്യങ്ങൾ ചുരുക്കി പറയുകതിരി വലിച്ചു നീട്ടാതെ പറയാനുള്ള കാര്യങ്ങൾ ചുരുക്കി പറയുക

  • @robinhoodplayz2274
    @robinhoodplayz2274 2 роки тому

    വിഷം തളിക്കാതെ പറമ്പ് കിളച്ച് ഇടുക. ആർക്കും ദോഷമില്ല
    അതൊരു നഷ്ടമായി കണക്കാക്കരുത്.

  • @balanp1844
    @balanp1844 2 роки тому +16

    Glyfat എന്നത് Glyphosate(, റൗണ്ട് അപ്പ്) അതീവ വിനാശകാരിയായ രാസവസ്തുവാണ്. ഇതു് നിരോധിത രാസവസ്തു കൂടിയാണ്. അതേ സമയം വിനാഗിരി ഉപയോഗിച്ചശേഷമുള്ള പുല്ലുകരിഞ്ഞ ഭാഗം കാണിച്ചതുമില്ല.

    • @Orchid633
      @Orchid633 2 роки тому

      ഇത് വർഷങ്ങൾക്ക് മുൻപ് ഉപയോഗിച്ച് വേണ്ടെന്ന് വച്ച സാധനമാണ്

    • @babythomas2902
      @babythomas2902 2 роки тому

      അത് എങ്ങനെ കാണിക്കും. അപ്പോളാണ് അമ്മ അച്ചാറിനു ചേർക്കാൻ നോക്കിയത്. പിന്നെ പുല്ലിൽ അടിക്കാൻ കിട്ടിയില്ല.

    • @prasadkt6109
      @prasadkt6109 Рік тому

      @@babythomas2902 😂😂😂😂🤣🤣

  • @abdurassack5654
    @abdurassack5654 2 роки тому +63

    പുല്ല - നല്ല Polythene ഷീറ്റിട്ട് 14 ദിവസം വെയിൽ തട്ടാതെ നിറുത്തിയാൽ എത് പുല്ലും പുല്ലാക്കി (നിസ്സാരരമായി ) മാറ്റാം. ഇതിനെ Mulching എന്ന് പറയും ...
    ഇതാണ്. ഏറ്റവും നല്ലത്.

    • @creativelifeskills
      @creativelifeskills  2 роки тому +1

      ua-cam.com/video/IOS6qZbOh1I/v-deo.html

    • @tkgwireless
      @tkgwireless 2 роки тому +3

      എത്ര area,. പോളിത്തീൻ ഷീറ്റ് വേണ്ടുന്നവർ അപ്പോഴേ yeduthukondupokum.
      Tata കലനശിനി യുടെ പേരെന്താ ഇനിയും നോക്കണം. എന്തായാലും മണ്ണിന് ദോഷമാണെങ്കിലും എളിമുള്ളു ,ആഫ്രിക്കൻ വള്ളി എന്നിവക്ക് വേറെ മാർഗ്ഗമില്ല.

    • @narayannands468
      @narayannands468 Рік тому

      Buy a Buffalo. Let it feed on grass.

  • @vivaanandhvt1087
    @vivaanandhvt1087 2 роки тому +1

    കെ മിക്കൽ മാർക്കറ്റിൽ ഉണ്ടല്ലോ ഇത് ആരും ഉപയോഗിച്ച മഹാരോഗം വരുത്തി വെക്കരുത-വെറുതെ സമയം പോയി
    ജൈവ നാശിനിയാണൊന്ന് നോക്കിയതാണ്

  • @gowarigowari4771
    @gowarigowari4771 2 роки тому +50

    തമിഴ്നാട്ടിലും കർണാടകയിലും മറ്റും വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ പുല്ലുകൾ ഉണക്കി യിരുന്നു.. മണ്ണിൻറെ സ്വാഭാവിക ഘടനയ്ക്ക് നാശം വരുന്നതുകൊണ്ട് ഇപ്പോൾ ആരും ഇങ്ങനെ ചെയ്യുന്നില്ല. 🙏🙏

    • @ajikumar6429
      @ajikumar6429 2 роки тому +1

      വിവരം ഇല്ലങ്കിൽ ഇതുപോലെ സംഭവിക്കും.

    • @gayatriarundhati1073
      @gayatriarundhati1073 2 роки тому +3

      പെട്ടന്ന് തീർന്നു പോയി ഒരു മണിക്കൂർ ആയിരുന്നെങ്കിൽ വളരെ നന്നായേനെ.....

    • @kunjumonchovalil8246
      @kunjumonchovalil8246 2 роки тому

      ​@@gayatriarundhati1073

    • @muhammedhussain4792
      @muhammedhussain4792 2 роки тому

      ചാണകവാദികളുടെ നുണ പ്രചരണം മാത്രം.

    • @jk24hrs
      @jk24hrs Рік тому

      കർണാടകയിൽ ഇപ്പോഴും ഉണ്ട്, മണ്ണിന്റെ ഗുണം പോകും, മോശം ആണ്, ഇതൊക്കെ ഭാവിയിൽ എന്ഡോസൽഫൻ ഉണ്ടാക്കിയ ദുരന്തം പോലെ വരും തലമുറയിൽ ഉണ്ടായേക്കാം

  • @varghesep5801
    @varghesep5801 4 дні тому

    ഇതു ഒന്നു പറഞ്ഞു കൂടെ കേൾക്കാൻ ആകാംഷ പ്ലീസ് ❤❤❤❤🌹🌹🌹🌹🥰🥰🥰🥰🥰

  • @mtr2715
    @mtr2715 Рік тому +2

    ഈ വിഷം 2019 ഇൽ കേരളത്തിൽ നിരോധിച്ചിരുന്നു.വീണ്ടും ഇപ്പൊൾ നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്

    • @Nhdve
      @Nhdve 11 місяців тому

      കൃഷി വകുപ്പ് fine ഈടാക്കണം

  • @moosakoyakunniyulathil2781
    @moosakoyakunniyulathil2781 5 днів тому

    ഉപയോഗിച്ചകീടനാശിയുടെപേര്വ്യക്തമായി പറയുക

  • @babythomas2902
    @babythomas2902 2 роки тому +3

    പുറകോട്ടു നടന്ന് അടിക്കണം. അല്ലെങ്കിൽ ചവിട്ടി നമ്മുടെ കാലിലും വസ്ത്രത്തിലും പറ്റി പിടിച്ച് നഷ്ടപ്പെടും , മാത്രമല്ല. പറ്റി പ്പിട്ടിരിക്കുന്ന ലായനി ചെടിയിൽ നിന്നും നഷ്ടപ്പെട്ട് മണ്ണിൽ വീഴാം.

  • @bijuvs7916
    @bijuvs7916 2 роки тому

    വിഷം അടി നമ്മുടെ പരിസ്ഥിതിയെ തകർക്കും ഒരു പ്രകൃതി സ്നേഹിക്ക് അത് അംഗീകരിക്കാൻ പറ്റില്ല.

  • @babythomas2902
    @babythomas2902 2 роки тому +10

    ഇതിന്റെ കൂട്ടത്തിൽ ഉപ്പും കൂടി ചേർക്കണം. ( കല്ലുപ്പ് )

    • @harli8031
      @harli8031 2 роки тому

      അതു പൊടി ഉപ്പ്‌ ആയാലും കുഴപ്പമില്ല....

    • @nichoos6535
      @nichoos6535 2 роки тому +1

      സോപ്പ് ലായനി ഏതാണ്? പാത്രം കഴുകുന്ന ലിക്വിഡ് മതിയാകുമോ?
      ഉപ്പ് എത്ര അളവിൽ ചേർക്കണം?

  • @josethayyil7681
    @josethayyil7681 2 роки тому +2

    മോളെ, രണ്ടു പശുക്ക ളെ മേടിച്ചു വിട്,

  • @Nhdve
    @Nhdve 11 місяців тому

    13 lakhs ആളുകൾ ഇത് കണ്ടു ... അത്രയും സ്ഥലത്ത് ഈ മാരക കളനാശിനി തളിച്ചെന്ന് അർത്ഥം ... ഓരോ വിവര ദോഷികൾ ഇറങ്ങും ഇതുപോലെ ... കോപ്പ്

  • @Sukurtham
    @Sukurtham 2 роки тому +4

    വീഡിയോ നന്നായിട്ടുണ്ട്... കട്ട സപ്പോർട്ട്... കൂട്ടായി. അങ്ങോട്ടും വരണേ...

  • @abdulshukoortirurshukoor7964
    @abdulshukoortirurshukoor7964 2 роки тому

    ഒരിക്കലും ഇങ്ങനെ ചെയ്യരുത് കെമിക്കൽ ഉപയോഗിക്കരുത്. പ്ലീസ് പ്ലീസ് പ്ലീസ് 😭😭😭😭

  • @Keraleeyan-v4l
    @Keraleeyan-v4l Рік тому +1

    ആ മണ്ണിൽ പിന്നെ ഒന്നും വളരില്ല ഒരു പുൽകൊടി പോലും ഉണ്ടാവില്ല

    • @creativelifeskills
      @creativelifeskills  Рік тому

      ശരിയാ നിങ്ങൾ പറഞ്ഞത് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ഈ മരുന്നടിച്ചതിനുശേഷം
      ua-cam.com/video/IOS6qZbOh1I/v-deo.html

  • @surendrannedumangad1384
    @surendrannedumangad1384 2 роки тому +2

    സോപ്പ് വിനാഗിരി വെറുതെ. ഞാൻ ചെയ്തു നോക്കിയതാണ്. വെള്ളം ചേർക്കാതെ വിനാഗിരി ഉപയോഗിച്ചിട്ട് ഫലം കിട്ടിയില്ല. പിന്നെയാ ഒരു ലിറ്റർ വെള്ളം ചേർത്ത്

  • @aneeshcs2776
    @aneeshcs2776 2 роки тому

    ഇത്കുടിവെളതിലേക്ഇറങും3വർഷംകഴിഞാൽകൃൻസർഉറപ്

  • @rijinsainulabdeen3321
    @rijinsainulabdeen3321 2 роки тому +3

    Safety mask ഉപയോഗിക്കുന്നത് നന്നായിരിക്കും

  • @parthanmp9418
    @parthanmp9418 2 роки тому +1

    ഇത് മണ്ണിലെ വളക്കൂറ് ഇല്ലാതാക്കും.മാത്രമല്ല ഇങ്ങനെ ചെയ്യുമ്പോൾ ഒരുപാട് ചെറുപ്രാണികൾ,മണ്ണിര തുടങ്ങിയവയൊക്കെ ഇല്ലാതാകും.മണ്ണിന്റെ സ്വാഭാവികത നഷ്ടപ്പെടും.ഇതൊരു തെറ്റായ മാർഗമാണ്

  • @ashrafcholappadam8435
    @ashrafcholappadam8435 2 роки тому +16

    ഒരുകാലത്തു നമ്മൽ ഇതുപോലെയുള്ള പച്ചപ്പിനായി ആഗ്രഹിക്കും.

    • @creativelifeskills
      @creativelifeskills  2 роки тому +2

      ഒരുതവണ മാറുന്നടിച്ചാൽ മരുഭൂമി ആവില്ല... അനുഭവം ഉണ്ടെങ്കിലേ അതു മനസ്സിലാവൂ

    • @suhailnm2500
      @suhailnm2500 Рік тому

      @@creativelifeskillsmarana mass reply

    • @Nhdve
      @Nhdve 11 місяців тому

      ​@@creativelifeskillsഅടിക്കുന്ന ആളും ചുറ്റുമുള്ള മനുഷ്യരും ജീവികളും എല്ലാം kasargod endosulphan ബാധിതരെ
      പോലെ ആകും ... ഇത് barn ചെയ്ത മരുന്നാണ് ... ഇവിടത്ത കഴുത മലയാളിയോട് പറഞ്ഞിട്ട് കാര്യമില്ല

  • @harli8031
    @harli8031 2 роки тому +11

    ഞാൻ ശ്രദ്ധിച്ചത് മൊത്തം ഇയാളെ ആണ് ഇയാള് അവിടെ നിൽകുമ്പോൾ വേറെ ഒന്നും കാണാൻ പറ്റില്ല അത്രയ്ക്കും ക്യൂട്ട് ആണ് ട്ടോ... ഒരു കൊച്ചു സുന്ദരി ആണ് ഐ ലൈക്‌ ❤❤❤

    • @creativelifeskills
      @creativelifeskills  2 роки тому +2

      🥰🥰😃😃

    • @KumarKumbazha
      @KumarKumbazha 9 місяців тому +4

      നീയെതാടാ പെണ്ണുങ്ങളെകണ്ടില്ലാത്ത ഋശ്യശിഘനോ😢😢

    • @israafgaming5264
      @israafgaming5264 9 місяців тому +1

      🐔🐔🐔

  • @sureshkumarp2
    @sureshkumarp2 2 роки тому +1

    ഇങ്ങനെ ഭൂമിയിൽ അടിക്കുന്ന വിഷമൊക്കെ വെള്ളത്തിൽ കലരുകയും ആ വെള്ളം തന്നെ നമ്മുടെ കിണറ്റിലെത്തുകയും അത് നമ്മൾ കുടിക്കുകയും ചെയ്യുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലൊരു കൈവിട്ടകളി....വേണോ?

  • @HARIKUMARMANGALATHU
    @HARIKUMARMANGALATHU 2 роки тому +2

    കൊച്ചേ മാസക്ക് ഉപയോഗിക്കു.പ്രസൻ്റേഷനിൽ സുരക്ഷ ഉറപ്പാക്കുന്ന കാര്യം പ്രധാനം

  • @bhaskarank3394
    @bhaskarank3394 2 роки тому

    ഈ രാസവസ്തു എന്താണ്... ഈ സാധനം ഉപയോഗിച്ചാൽ ഉപദ്രപമുള്ളതും ഇല്ലാത്തതും ആയ എല്ലാ ചെറു ജീവികൾക്കും സസ്യങ്ങൾക്കും മോശമാണ്

  • @liyakkathali5494
    @liyakkathali5494 2 роки тому +11

    ചെടികളുടെ ഇലകളും തണ്ടും മാത്രമല്ലേ കരിയുകയുള്ളൂ, ഒരു മഴ പെയ്താൽ അടിയിലെ വേരിൽ നിന്നും തഴച്ചുവരില്ലേ

  • @jamalkerala1445
    @jamalkerala1445 Рік тому

    ഇത് ഉപയോഗിച്ച് എത്രയോ പേർ ക്യാൻസറിന് അടിമയായിട്ടുണ്ട്

  • @jboby3420
    @jboby3420 2 роки тому +5

    കട്ട കൂടിയ കാടിന് വിനീഗർ വെള്ളം ചേർക്കാതെ സ്‌പ്രേ ചെയ്താൽ മതി.

  • @sajiths3704
    @sajiths3704 2 роки тому +2

    ഇതിന്റെ വില എത്ര എന്ന് ഒന്നും പറയുന്നില്ലല്ലോ പറഞ്ഞിട്ട്

  • @ashrafm5308
    @ashrafm5308 2 роки тому +3

    പുല്ല് മാത്രമല്ല - മണ്ണും കരിഞ്ഞ് പോകാൻ കാരണമായേക്കും

  • @rajeevankv1256
    @rajeevankv1256 2 роки тому

    ഹലോ ഇതിൻറെ പേരൊക്കെ ഒന്ന് വെളിപ്പെടുത്തൂ അല്ലാതെ മിശ്രിതം എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ

  • @sinigracy
    @sinigracy 2 роки тому +4

    ഈ പമ്പിന്റെ റേറ്റ് ഒന്ന് പറയാമോ...??

    • @creativelifeskills
      @creativelifeskills  2 роки тому

      15 year vangiiiettu 2500 koduthu subseedi udarunuu eppole rechargeable pumb kittum

  • @krishnakumar.s7469
    @krishnakumar.s7469 Рік тому +2

    ഇത് usefull ആണ് ഇത് പോലത്തെ ഉപകരമയ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @sunnyvarghese9652
    @sunnyvarghese9652 2 роки тому +3

    Kattaasoap upayokikkamo...

  • @varghesep5801
    @varghesep5801 4 дні тому

    എന്താ മിസ്രിധം പറയാമോ ആ മരുന്നു പേര് പറ ഇപ്പം പറഞ്ഞു കൂടെ

  • @sjtuition5584
    @sjtuition5584 2 роки тому +6

    Its better not to use these kind of harmful things instead just go for the ordinary process.. Good for nature and us too

  • @abdulgafur3998
    @abdulgafur3998 9 місяців тому

    എല്ലാ സ്ത്രീകളുടേയും വീഡിയോ ഇങ്ങനേയാണ് ബള്ബളപറഞ്ഞ് സമയം കളയും കണ്ടന്റ് ഒന്നും ഉണ്ടാകില്ല, സമയം പായാക്കിയതിന് നിനക്ക് ഫൈൻ ഇടണം അലവലാതി

  • @krishnanmp6319
    @krishnanmp6319 2 роки тому +31

    സോപ്പു ലായനി ഉപയോഗിച്ച് കള കളയുന്നതല്ലെ നല്ലത്. വിഷം അടിച്ച് പറമ്പുകളയുന്നതെന്തിനാണ് രണ്ടാമത് പറഞ്ഞ മാർഗ്ഗം ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട് അത് ഫലവത്താണു്

    • @lalloos6243
      @lalloos6243 2 роки тому +2

      ഇതിലും നല്ലത് കുറച്ചു ഉപ്പ്‌, വിനാഗിരി, സോപ്പ് പൊടി ലായനി ഇവ mix ചെയ്ത് കാടുകളിൽ തളിച്ചാൽ 100ശതമാനം ഉറപ്പ്......

  • @MohammedAli-nw2mr
    @MohammedAli-nw2mr 2 роки тому

    ആ. പച്ചപ്പിന്റെ. അഴക്. ആ ശ്വ ദിക്കാൻ. താല്പര്യം. ഇല്ലാതാവർക്കു.. O. K.

  • @abdullatheef9128
    @abdullatheef9128 2 роки тому +2

    ദയവായി ഉണക്കാനല്ല എന്തെകിലും പച്ചപ്പ്‌ നാട്ടുപിടിപ്പിടിപ്പിക്കാൻ പറയൂ കുട്ടീ 🙏

    • @ShyamLal-zr9xb
      @ShyamLal-zr9xb 2 роки тому +1

      താങ്കളുടെ വീടുനുള്ളിൽ പച്ചപ്പ് നട്ടു പിടിപ്പിക്കു

  • @EpicVibeVista
    @EpicVibeVista 3 місяці тому

    Cancer ....മഴ പെയ്യുമ്പോള് ആ പ്രദേശം മുഴവൻ ഈ വിഷം പടരും .

  • @anilkannan6892
    @anilkannan6892 3 роки тому +10

    മുളം കാട് നശിക്കുമോ

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 Рік тому +1

    പുല്ല് പിടിക്കുന്നത് ഒരു.പ്രശ്നമാണ്. പക്ഷേ, രാസവസ്തുക്കൾ ഉപയോഗിച്ച് ഉണക്കി കളയുന്നത്കൊണ്ട് ഷഢ്പദങ്ങൾ വരെ ചത്ത് പോകും. ഓഷധച്ചെടികൾ വരെ നശിക്കും. ഇപ്പോൾ പണ്ട് ഉണ്ടായിരുന്ന തുമ്പ, കറുക , മുത്തങ്ങ,. മുക്കൂറ്റി ഒന്നും കാണാനില്ല.

  • @santon8899
    @santon8899 2 роки тому +29

    The active ingredient of Glytaf is glyphosate. Roundup, the largest used weedkiller in US had to settle a $10bn lawsuit as this was shown to cause cancer. Whether that claim is conclusive or not, it is a good idea not to widely suggest people to use such chemicals without proper knowledge and for trivial purposes. Let people with proper knowledge use it in a controlled setting judiciously and in limited amounts.

    • @gopakumark.c6289
      @gopakumark.c6289 2 роки тому

      റൗണ്ടാപ്പിനെക്കാൾ ഹാനികരം ആണ് വിനീഗർ എന്ന് അറിയാമോ?

  • @kabeervlog6227
    @kabeervlog6227 2 роки тому +3

    ഇതൊരു നല്ല പ്രവണതയല്ല

    • @creativelifeskills
      @creativelifeskills  2 роки тому

      Enkil 6'7 ഏക്കർ സ്ഥലത്തെ പുല്ല് വളരെ വേഗം നീക്കം ചെയ്യാനുള്ള ഒരു നല്ലതും, ചിലവ് കുറഞ്ഞതുമായ ഒരു prevanatha നിദേശിക്കാമോ?? 👍🏻👍🏻👍🏻.. വർഷത്തിൽ 2 തവണ വെള്ളം കേറി മൂടുന്ന stalamanithu. അതിനിടക്കുള്ള സമയത്തു വേണം കൃഷി ഇറക്കാൻ.. So പെട്ടന്ന് പരിഹരിച്ചു കൃഷി ചെയ്യണം...

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +1

    കൊള്ളാം വളരെ useful ആയ ഒരു വീഡിയോ

  • @kavuu3814
    @kavuu3814 2 роки тому +3

    Maram unakkaan enda vazhi?

  • @rajammarajamma1216
    @rajammarajamma1216 Рік тому

    വെറുതെ പൊട്ടത്തരം വിളമ്പി മനുഷ്യന്റെ സമയം കളയരുത് എന്താണ് മരുന്നു എന്നു കേൾക്കാൻ പോലും ഞങ്ങൾക്ക് സമയം പോര

  • @elsykurian3016
    @elsykurian3016 2 роки тому +3

    Mask glouse use cheyanum mole

  • @mathewperumbil6592
    @mathewperumbil6592 Рік тому

    ചെടികൾ കരിഞ്ഞതുപോലെ
    കുറെ കഴിയുമ്പോൾ മനുഷ്യരും......
    എൻഡോസൾഫാൻ പോലെ......
    ഈ കളനാശിനി ഉപയോഗിച്ച
    സ്ഥലത്തെ കിണറുവെള്ളം
    ഉപയോഗിക്കരുത്!
    വിനാഗിരിയും സോപ്പു ലായനിയും
    ഫലപ്രദമല്ല.

    • @creativelifeskills
      @creativelifeskills  Рік тому

      Smoking is injuries to health
      Alcohol is injuries to health
      ഇത് രണ്ടും വ്യാപകമായി ഉപയോഗിക്കുന്നു.....
      മനുഷ്യന് കയറാൻ പേടിക്കുന്ന സ്ഥലത്ത് മരുന്ന് ഉപയോഗിച്ച് കരിച്ചാൽ അത് പ്രശ്നം എന്തൊരു നാടാണോ ഇത്.....

  • @aniyanchettan7944
    @aniyanchettan7944 2 роки тому +3

    .shoes upayogykkanam sister.
    Pinne pant edu.for safety purpose. Ezha jandukkalum kaanum.pinne mask edu.endo sulfan namukku thanna padam marakkaruthu.but I really appreciate your effort sis.good luck

  • @shalimasuresh6470
    @shalimasuresh6470 Рік тому

    Ente ponnu mole ithoke youtubil idale...greeshmaye pole ullavar ithoke misuse akum....enitu kure pavumngalku panny kitum.....

  • @aroangthomas2270
    @aroangthomas2270 2 роки тому +11

    വിനകരിയും സോപ്പുപൊടിയും ഉപ്പുപ്പൊടിയും ചേർത്ത മിഷ്രിതം പുല്ലിൽ തളിച്ചാൽ മതി ഉണഗി പോയിക്കൊള്ളും

    • @balanpk.4639
      @balanpk.4639 2 роки тому +2

      മിശ്രിതം, ഉണങ്ങുക, വിനാഗിരി, ഇങ്ങനെ അല്ലെ ഭായ് ടൈപ്പു ചെയ്യേണ്ടത്😂

    • @sheeban.r2614
      @sheeban.r2614 2 роки тому

      മഴക്കാലത്തോ? എന്ത് ചെയ്യും?

    • @gracyjohny6789
      @gracyjohny6789 2 роки тому

      Quantity egana edukanam

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      @@balanpk.4639 ഉപ്പുപൊടിയും...

  • @gbfarmsthrissur2406
    @gbfarmsthrissur2406 2 роки тому +12

    ഒരു മുറ പോത്തിനെ വാങ്ങി ആ പറമ്പിൽ ഇടുക.. പുല്ലും തീരും 1 കൊല്ലം കഴിയുമ്പോൾ പോത്തിന്റെ പൈസയും കിട്ടും 🙏

    • @vinuvalappil337
      @vinuvalappil337 Рік тому +1

      നല്ല ആശയം ആണ് 👍👍 വെറുതെ മരുന്ന് അടിച്ചു നശിപ്പിക്കാതെ അത് കഴിച്ചു ജീവിക്കുന്ന ജീവികൾക്ക് കൊടുക്കുന്നതാണ് നല്ലത് 👍👍👍👍

  • @lysammajohn2352
    @lysammajohn2352 Рік тому

    വിഷം അടിക്കാൻ ആണെങ്കിൽ കടയിൽനിന്ന് വാങ്ങാൻ ഞങ്ങള്ക്ക് അറിയാം അതിനു വേണ്ടി വീഡിയോ എടുത്ത് എന്തിനാ കഷ്ടപ്പെടുന്നേത്

  • @ismailbootcity5966
    @ismailbootcity5966 2 роки тому +3

    ഇങ്ങിനെ ചെയ്യാൻ പാടില്ല

    • @Cheguverah
      @Cheguverah 2 роки тому

      പ്രകൃതിയോട് ക്രൂരത കാണിച്ചാൽ എന്താ.. ലൈകും ഷെയറും സബ്സ്ക്രൈബ്രും ബെല്ലടി യും കിട്ടില്ലേ..?

    • @sunilmukundan7838
      @sunilmukundan7838 2 роки тому

      എന്തേ

    • @creativelifeskills
      @creativelifeskills  2 роки тому

      ua-cam.com/video/IOS6qZbOh1I/v-deo.html

  • @prasadkthengaram2961
    @prasadkthengaram2961 2 роки тому +1

    സ്കിപ്പ് ചെയ്യാതെ എത്ര പേർ കണ്ടു

  • @sinojsinojkuttan1028
    @sinojsinojkuttan1028 3 роки тому +9

    കാട് ഒക്കെ അവിടെ കിടക്കട്ടെ. തലയിലെ താരൻ കളയാൻ വല്ല വഴിയും ഉണ്ടോ സഹോ.

    • @zeenajasaju6188
      @zeenajasaju6188 2 роки тому

      നന്നായി സ്കാൾപിൽ തട്ടുന്ന രീതിയിൽ ചീർപ്പ് കൊണ്ട് ഡെയിലി ചീപ്പുക ..വെളിച്ചെണ്ണ ചെറുതായി ചൂടാക്കി കയ്യിൽ തൊടാൻ പറ്റുന്ന ചൂടിൽ തൊട്ടു തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുകയേ ...എണ്ണചൂടാക്കുന്നമ്പോൾ ഒരു പത്രത്തിൽവെള്ളം തിളപ്പിച്ച് അതിനുമുകളിൽ വച്ചുവേണം ചൂടാക്കാൻ ...ഷാംപൂ നേരിട്ട് തലയിൽ തേച്ചു കുളിക്കരുത് ..സമം വെള്ളം ചേർത്ത് നേർപ്പിച്ചു ഉപയോഗിക്കുക 🙏

    • @indirak8897
      @indirak8897 2 роки тому

      ചെറു നാരങ്ങ തേച്ചാല് മതി

    • @creativelifeskills
      @creativelifeskills  2 роки тому +1

      ua-cam.com/video/IOS6qZbOh1I/v-deo.html

    • @sivakumarparameswaran7619
      @sivakumarparameswaran7619 2 роки тому +1

      Ee chemical thanne kurachu mudiyil adichaal mathi.

    • @rajikarthikeyan429
      @rajikarthikeyan429 2 роки тому +1

      Scalp shampoo use cheyyu, kurayunna varay twice a week, pinna ones a week

  • @sangamam6941
    @sangamam6941 2 роки тому

    ആരോഗ്യവകുപ്പിന് ഇപ്പൊ മുൻകൂട്ടി ഇതൊന്നും അറിയില്ല, ഇനി ഒരു 10വർഷം കഴിയുമ്പോൾ ഇതിന്റെ ഉപയോഗം മൂലം പല അസുഖങ്ങൾ വന്നുതുടങ്ങുമ്പോൾ ഇതിനെ കുറിച്ച് പഠിച്ച് ഇത് വിപണിയിൽ നിർത്തലാക്കുമ്പോഴേക്കും താനാരോ, തന്നാരോ 🙄🙄🙆‍♂️🙆‍♂️🙏🏻🙏🏻ആ പരിസരത്തുള്ള നല്ലയിനം മരുന്ന് സസ്യങ്ങളും പോയിക്കിട്ടും, എന്നന്നേക്കുമായി 😠

  • @asokkumar9031
    @asokkumar9031 3 роки тому +10

    ആദ്യത്തേത് ഉപയോഗിക്കാതിരിക്കുക. രണ്ടാമത് പറഞ്ഞത് ok ആണ്. 🙏👍

  • @unfulfilleddreamz4334
    @unfulfilleddreamz4334 2 роки тому +1

    Gry fact എന്നാണോ

  • @aboobackerkoyilandi399
    @aboobackerkoyilandi399 2 роки тому +17

    ഇതൊക്കെ ഉപയോഗിക്കുമ്പോൾ മാസ്ക് ഗ്ലൗസ് ഇവ നിർബ്ബന്ധമായി ധരിക്കുക

  • @gnanam1232
    @gnanam1232 2 роки тому

    നശീകരണ ബുദ്ധിമാത്രമേ മനുഷ്യന് തലയിലുദിക്കുകയുള്ളല്ലോ ?.

  • @TheJomstube
    @TheJomstube 2 роки тому +5

    അടിപൊളി.. ഇത്തരം വിഷങ്ങൾ തളിക്കുമ്പോൾ ചെയ്യേണ്ട മിനിമം മുൻകരുതലുകളെങ്കിലും എടുക്കാൻ ശ്രമിക്കുക..

  • @maheshgopalakrishnan1404
    @maheshgopalakrishnan1404 Рік тому

    ഒരുകാര്യവും ഇല്ല ബക്കറ്റിൽ കലക്കി ഒഴിച്ച മതി😂

  • @ajeshptajeshpt5188
    @ajeshptajeshpt5188 3 роки тому +18

    പോയി സൺ സ്പ്രേ ചെയ്യുമ്പോൾ മാസ്ക് വേണ്ടായിരിക്കും.🤭🤭🤭🤭🤭

  • @spkneera369
    @spkneera369 6 місяців тому +1

    😫😫😫😫😫😲😲😲😲😲

  • @prasannant5425
    @prasannant5425 3 роки тому +23

    പുല്ല് കിളിർത്ത് വരുന്ന സമയമെടുത്തു.😎

  • @mustafaparakkundil6915
    @mustafaparakkundil6915 2 роки тому +1

    കാട് നശിപ്പിക്കുമ്പോൾ ലാസ്റ്റ് ആ കെമിക്കൽ കാരണം വീട്ടിലുള്ളവർ ഒക്കെ എന്തെങ്കിലും അസുഖം വരുന്നത് നോക്കൂ 🤔🤔🤔

    • @creativelifeskills
      @creativelifeskills  2 роки тому

      ua-cam.com/video/IOS6qZbOh1I/v-deo.html

    • @Nhdve
      @Nhdve 11 місяців тому

      Skin ചൊറിച്ചിൽ ആണ് first വരുന്നത് ...air ഫുൾ ഇതിന്റെ കണികകൾ ആയിരിക്കും ഇത് lungs ൽ എത്തും ...water pollution

  • @rukiyapk7403
    @rukiyapk7403 2 роки тому +8

    Mask , glous onnum idunnilla kaaranam enthanu.

  • @rohujaysri
    @rohujaysri 2 роки тому

    ഇങ്ങനെ എല്ലാവരും ചേർന്ന് ഉള്ള പുല്ലെല്ലാം ഉണക്കി കളഞ്ഞാൽ പാവം പുല്ല് എവിടെ ജീവിക്കും? അതും ഈ ഭൂമിയുടെ അവകാശി അല്ലേ? ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ അതിനും അതിന്റേതായ പങ്കുണ്ട്. പ്രത്യക്ഷത്തിൽ ഉപകാരം ഉള്ളതിനെ മാത്രം നിലനിർത്തി ബാക്കി ഉള്ളവയെ ഉന്മൂല നാശനം ചെയ്യാനുള്ള പ്രവണത നാം എന്നേ ഉപേക്ഷിക്കേണ്ടതായിരുന്നു..!

  • @sleebakuttytharakan5600
    @sleebakuttytharakan5600 Рік тому

    ഇത് കെമിക്കൽ അല്ലെ... അപ്പൊ സേഫ്റ്റിയായിട്ട് ചെയ്യു ... കൈഉറ മാസ്ക്ക്. എന്നിവ ധരിക്കുക

  • @sureshgold2277
    @sureshgold2277 2 роки тому +4

    അവസാനം... അ..അ..ചെളിവെള്ളം കൊണ്ട് ...അ... സുന്ദര,.മുഖവും...കഴുകി...അതുവേണ്ടരുന്ന്...

    • @creativelifeskills
      @creativelifeskills  2 роки тому

      ഈ വെള്ളത്തിൽ എല്ലാ മിനറൽസും അടങ്ങിയിട്ടുണ്ട് ഇത് ഉപയോഗിക്കാനുള്ള യോഗം നമുക്കുണ്ടായ എന്ന് മാത്രം

    • @sureshgold2277
      @sureshgold2277 2 роки тому

      @@creativelifeskills കീടനാശിനി...മിക്സ്... അയത..... അലർജി...ഉണ്ടാകാതെ....നോക്കണേ..

  • @mohanadasan4022
    @mohanadasan4022 Рік тому

    പെങ്ങളെ കാര്യം പറഞ്ഞു മനസ്സിലാക്കിത്തരുക. സമയം വെറുതെ
    കളയല്ല.

  • @sasigovindan5309
    @sasigovindan5309 2 роки тому +5

    കാടുണക്കും ഒപ്പം മറ്റുചിലതും 😜😜😜

  • @sreelal7726
    @sreelal7726 11 місяців тому

    ഒരു വീഡിയോ 8 മിനിറ്റ് അതിൽ സംസാരിക്കാൻ മാത്രം 6 മിനിറ്റ്
    ഒരു വീഡിയോ ആൾക്കാർ കാണണം എങ്കിൽ വാചകം അടി നിർതിയിട്ട് ചെയ്യുന്ന കാര്യം മാത്രം പറയുക നിങ്ങൾക്ക് ഒരു വിചാരം ഉണ്ട് ഇങ്ങനെ ഒക്കെ വേണ്ടതെ കിടന്നു സംസാരിക്കുമ്പോൾ എന്തോ സംഭവം ആണ് എല്ലാരും കാണും എന്ന് അത് തെറ്റ് ആണ് നിങ്ങളുടെ സംസാരം കേൾക്കാൻ അല്ല നമ്മൾ വരുന്നത് വീഡിയോ കാണാൻ ആണ് അത് ഇനി എങ്കിലും പെട്ടന്ന് കാണിച്ചാൽ കൊള്ളാം

  • @Alex-hz9rw
    @Alex-hz9rw 2 роки тому +7

    ആദ്യം ആയി ആണ് ഒരു പെൺ കില്ലാഡിയെ കാണുന്നേ 😉

  • @sreelal7726
    @sreelal7726 11 місяців тому

    പ്രൊഡട്ടിന്റ പേര് പറയാതെ എങ്ങനെ അറിയും അത് പറയാൻ പറ്റില്ല എങ്കിൽ എന്തിന് വീഡിയോ ഇടുന്നു

  • @ratheeshratheesh1906
    @ratheeshratheesh1906 2 роки тому +8

    Mannira onnum vende

  • @rajappannair651
    @rajappannair651 2 роки тому +2

    രണ്ട് പോത്തിനെ ഇട്ടാൽ ഗുണം കിട്ടും

  • @samjoseph8993
    @samjoseph8993 Рік тому +8

    There was an 80% increased risk of melanoma associated with glyphosate use in the age-adjusted analysis, which diminished slightly upon further adjustment. Adjusted risk estimates for colon, rectum, kidney, and bladder cancers were elevated by 30-60%, but these estimates were not statistically significant.

    • @mohammediqbal6506
      @mohammediqbal6506 Рік тому

      എന്ത് കളനാശിനി പ്രൊജക്റ്റ് പേര് പറയാൻ കഴിയാത്ത

    • @sabeelcherukad3104
      @sabeelcherukad3104 Рік тому

      Thankyou 👍

    • @goodspirit5747
      @goodspirit5747 Рік тому

      Aysheri ennitt enthu patti saar

  • @sukumarankk9790
    @sukumarankk9790 2 роки тому

    ഇത് ഗ്ലൈഫോസേറ്റ് ആണ് കേരളത്തിൽ നിരോധിച്ചിരിക്കുന്നു

  • @abduljaleel6337
    @abduljaleel6337 2 роки тому +5

    ഗിയർ ഇടൽ അടിപൊളി

  • @sirajpm9350
    @sirajpm9350 Рік тому

    നല്ല പണിയാണ് തിന്നു ന്നതിൽ മാത്രം മേ ഇപ്പോൾ വിഷംമൂളളൂ നടക്കുന്ന മണ്ണു കൂടി വിഷമാക്കാനാ ഇത് ചെയ്യരൂത് നമുക്കു മാത്രം ജീവീച്ചമതിയേ ഭൂമിയിൽ ഇതിനൂമൂൻപൂം പുല്ലു വളർന്നു വെട്ടി യുമാണ് മൂബൂളളവർ ഇവിടെ ജീവിച്ചു മരിച്ചത്

  • @hussainvaliyakath3086
    @hussainvaliyakath3086 2 роки тому +11

    വിനാഗിരിയും കല്ലുപ്പും ലിക്വഡ്‌ സോപ്പും കൂടി ചേർത്ത് ഞാൻ ഒന്ന് ട്രൈ ചെയ്തതാണ് പക്ഷേ കൽകൾക്ക് ഒന്നും സംഭവിച്ചില്ല. ഇതിൽ ചേർക്കുന്ന vinagiriyude ഗ്രേഡ് ഏതാണെന്ന് പറയാമോ plz

  • @lakshmivijayalakshmi3593
    @lakshmivijayalakshmi3593 Рік тому

    Ith kashayathil cherkan arum vagaruthe please 🤣🤣🤣🤣🤣🤣😂😂😂😂😂

  • @narayananembrandiri973
    @narayananembrandiri973 2 роки тому +8

    മണ്ണിനോട് ചേർന്നു നിൽക്കുന്ന പുല്ലുകൾ ദോഷമല്ലെന്നു
    ആദ്യം മനസ്സിലാക്കുക
    ഈ പുല്ലുകൾ carbendioxide നെ ആഗിരണം ചെയ്ത്
    Oxigen നെ പുറത്ത്
    വിടുന്നു
    അതായത് ഭു മു ടെ തലത്തിൽ
    Oxigen ന്റെ അളവ് ധാരാളം
    ഉണ്ടായിരിക്കണം
    അതുകൊണ്ട് പുല്ല് നശിപ്പിക്കരുത്
    പാമ്പ് പോലുള്ള വ ഉണ്ടാകുമെന്നു
    ഭയം സ്വാഭാവികം
    അതിനു തൊടിയിൽ നട വഴി
    (വര ബ്) ഉണ്ടാക്കുക

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      correct

    • @vinuvalappil337
      @vinuvalappil337 Рік тому

      സത്യമാണ് ചേട്ടൻ പറഞ്ഞത്.. ഇനി വരുന്ന തലമുറയ്ക്ക് പുല്ല് എന്നതൊക്കെ ചിത്രങ്ങളിൽ കണ്ടു മനസ്സിലാക്കേണ്ടി വരും.. ഭൂമിയുടെ നാശം അടുത്തുകൊണ്ടിരിക്കുന്നു 😔😔😔😔

    • @SasiKumar-mr3ye
      @SasiKumar-mr3ye Рік тому +1

      👍🏻

  • @pradeepkumar-qd6nl
    @pradeepkumar-qd6nl Рік тому

    ദയവായി മണ്ണിന്റെ ഗുണം നശിപ്പിക്കുന്ന ഒന്നും ചെയ്യ്യാതിരിക്കുക

  • @jaisworldofficial4617
    @jaisworldofficial4617 2 роки тому +6

    കലനാശിനി യുടെ പേര് brand വ്യക്തം ആയില്ല.

  • @pappan3787
    @pappan3787 2 роки тому +1

    പച്ച നിലനിറുത്താൻ എന്തെങ്കിലും പറയൂ അവസാനം ഓക്സിജൻ കിട്ടാതെ വെൻറിലേറ്ററിൽ കിടക്കേണ്ടി വരും തീർച്ച

  • @AnishAppu198
    @AnishAppu198 2 роки тому +7

    5ലിറ്റർ വെള്ളത്തിൽ വിനാഗിരി, സോപ്പ് ലായനി അളവ് എത്ര ആണ്?

    • @John-z2m1r
      @John-z2m1r Рік тому +1

      ആ സോപ്പും വിനാഗിരിയും പോകുന്നുമാത്രം

    • @rajivranjusanju
      @rajivranjusanju Рік тому

      Tried, nothing happened