പുല്ല് ഇനി പരിസരത്തുണ്ടാവില്ല..|The grass is no longer around..|J4u Tips

Поділитися
Вставка
  • Опубліковано 30 вер 2024
  • കുട്ടുകാരെ എല്ലാവർക്കും സുഖമല്ലേ ഇന്നത്തെ ഇ വീഡിയോ എല്ലാവർക്കും പ്രേയോജനമുണ്ടാകും എല്ലാവരും ഇ Tips ഒന്ന് ട്രൈ ചെയ്തു നോക്കണേ അതുപോലെ ഇ ജൈവ രീതിയിൽ നമുക്ക് നമ്മുടെ വിട്ടിൽ ഉള്ള കാടും പുല്ലും ഒന്നും കളയാൻ പറ്റില്ല അതുകൊണ്ടാണ് ഇത് രണ്ടും കൂടെ മിക്സ്‌ ചെയ്തത് എങ്കിൽ ആണ് ഇത് റിയാക്റ്റ് ചെയുകയുള്ളു ശെരിക്കും clinton മാത്രം മതി പക്ഷെ അതുമാത്രം ആകുമ്പോൾ നമ്മുടെ മാണിനു അത്ര നല്ലതല്ല....
    അതുപോലെ ഇ വീഡിയോ ഇഷ്ട്ടപെട്ടാൽ like,share, comment, subscribe എല്ലാം മറക്കാതെ ചെയ്തേക്കണം കേട്ടോ..😊
    Thanks For Watching🤩
    👇
    ★Fb page / j4u-tips-101400472101054
    ★Instagram / j4u_tips
    ★TIPS video • റോസ് ചെടിയുടെ കമ്പ് ഇങ...
    #Flowers #J4uTips #grass
    ★Music used Brandenburg Concerto No4-1 BWV1049 - Classical Whimsical by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
    Source: incompetech.com...
    Artist: incompetech.com/

КОМЕНТАРІ • 153

  • @j4utips
    @j4utips  3 роки тому +23

    കുട്ടുകാരെ എല്ലാവർക്കും Thank For Watching 🥰

  • @aseesrahman4622
    @aseesrahman4622 2 роки тому +3

    എന്തിനാ നശിപ്പിക്കുന്നത് അവരും ഭൂമിയുടെ അവകാശികൾ തന്നെ എന്താ ഭംഗിയില്ലാഞ്ഞിട്ടാണോ

  • @Devcreations58
    @Devcreations58 3 роки тому +10

    ചേച്ചി ബാൽസ്യം ചെടിയുടെ കൊമ്പ് തരുമോ 🥰

  • @vrsoman5126
    @vrsoman5126 Рік тому +4

    Glytaf എന്നു പറയുന്ന TATA യുടെ മരുന്ന് 5 ml ഒരു lit വെള്ളത്തിൽ കലർത്തി അടിച്ചാൻ നല്ല ഇഫകറ്റീവാണു്

  • @kmshafi273
    @kmshafi273 Рік тому +7

    അടിച്ചു കൊടുക്കുന്ന കെമിക്കലിന്റെ പേര് വ്യക്തമാക്കുന്നില്ലല്ലോ. ആ കീടനാശിനിയുടെ പേര് വ്യക്തമായി പറയൂ

  • @happinessonlypa
    @happinessonlypa Рік тому +3

    ചാണകത്തിൽ ഉപ്പ് ചേർത്ത് ഒഴിച്ചാൽ കരിഞ്ഞുണങ്ങും എന്ന് കേട്ടു ശരിയാണോ

  • @kandass1980
    @kandass1980 Рік тому +1

    മാസ്ക് വേണോ ഇതു spray ചെയ്യുമ്പോള് ?

  • @divyamj636
    @divyamj636 2 роки тому +5

    ചേച്ചി ആ മണ്ണിൽ ഇനി പുതിയ ചെടി വളരുമോ

  • @nizarrahim1294
    @nizarrahim1294 2 роки тому +3

    ഉണങ്ങിയ പുല്ല് എന്തു ചെയ്യും? അങ്ങനെ അവിടെത്തന്നെ ഉഴിവാക്കണോ അതൊ വാരി മാറ്റണോ? ആ സ്ഥാലത്തു പിന്നെ ചെടികൾ വളരുമോ?....അറിവ് Share ചെയ്തതിനു നന്ദി.

  • @sreethua1493
    @sreethua1493 3 роки тому +4

    Njan kathirunna video aanu, ee video cheyithathil tnx chechi, ellarkum use full video aanu🥰🥰🥰🥰, ettavum valiya joliya pullu vettunnath, 🤨,

    • @sreethua1493
      @sreethua1493 3 роки тому

      Njanum ithupole try cheyithu. Nooki 🥰🥰 result und chechi

  • @johnsongopuran-yw7iu
    @johnsongopuran-yw7iu Рік тому +1

    രാസ കീടനാശിനിയുടെ പേര് ഒന്നുകൂടി പറഞ്ഞുതരാമോ. വീഡിയോയിൽ അത് ക്ലിയർ ആയില്ല.

  • @vijiify
    @vijiify 3 роки тому +3

    ഇത് ഞാന്‍ ചെയ്തപ്പോള്‍ അടുത്ത വീട്ടിലെ സ്ത്രീക്ക് എന്തോ തല കറക്കം വന്നു എന്ന് പറയുന്നു. ഇതില്‍ എന്തെങ്ങിലും വാസ്തവം ഉണ്ടോ? അവരുടെ പശുവിനെ എന്റെ പറമ്പില്‍ കെട്ടാന്‍ സമ്മതിക്കാത്തതുകൊണ്ടു പറഞ്ഞതാണോ?

    • @faisalakkat1407
      @faisalakkat1407 Рік тому +1

      അതായിരിക്കാം 🤣🤣

    • @j4utips
      @j4utips  Рік тому

      🤩

    • @monaick8719
      @monaick8719 Місяць тому

      Sathyamane ,areyum paranje manasilakan kazhiyille,dhayvam kakatte

    • @KuttettanS
      @KuttettanS 21 день тому

      നിങൾ പറയാൻ പോയത് എന്തിന്

  • @musiclove5241
    @musiclove5241 2 роки тому +2

    Chechiye raasavasthunte per onnude onn parayo clear aayittilla atha plss

  • @sundaramc7371
    @sundaramc7371 Рік тому +1

    സംസാരം. കൂടുതൽ

  • @ashkarali1277
    @ashkarali1277 3 роки тому +2

    New videosinu katta waiting aayirunnu 👍🏼👍🏼 try cheyyaatto

  • @rekhaudayan6206
    @rekhaudayan6206 3 роки тому +1

    ഹാങ്കിംഗ് ജെറേനിയത്തിന്റെ ചെടി സെയിൽ ഉണ്ടോ പിന്നെ കോൺഡക്ട് നമ്പർ തരുമോ

  • @rr123_vlogs7
    @rr123_vlogs7 3 роки тому +2

    Thankyou ചേച്ചി വളരെ ഉപകരമായി

  • @sreya9018
    @sreya9018 3 роки тому +3

    👍👍👍👍👍👍

  • @ska4036
    @ska4036 2 роки тому +1

    മരുന്നോ? ഇത് മരുന്ന് ആണോ? കഴിക്കാമോ?🥵🙉

  • @pradeepkumar-ix7bt
    @pradeepkumar-ix7bt Рік тому +4

    കീടനാശിനി ഒഴിവാക്കി ഉപ്പ്, സോപ്പ് പൊടി, വിനാഗിരി ഇവ മിക്സ്‌ ചെയ്തു അടി ച്ചാൽ മതി പുല്ല് ഉണങ്ങും ഞാൻ ചെയ്തു

  • @navatheerthamvlogs7821
    @navatheerthamvlogs7821 3 роки тому +2

    ഒരു ഗാർഡൻ ടൂർ ചെയ്യാമോ

  • @emmanueltitus4920
    @emmanueltitus4920 2 роки тому +1

    കാൻസർ ഫ്രീ

  • @rpreetha7329
    @rpreetha7329 2 роки тому +2

    Pesticides name please mention clearly

  • @RadhakrishnanV-n4h
    @RadhakrishnanV-n4h Місяць тому

    Nna keedanasini mathram adichal mathram mathiyallow medam klinton mathram

  • @reenyrajanbabu4132
    @reenyrajanbabu4132 3 роки тому +2

    Please make your videos short though all very useful tips.

  • @sportsvibektm
    @sportsvibektm 10 місяців тому

    അത്രയും പുല്ല് കയ് കൊണ്ട് പറിച്ചു കളഞ്ഞാൽ അര മണിക്കൂർ മതി അതിന് ഒരു ആഴ്ച നോകി ഇരുന്നു 🤦‍♂️

  • @JayamohanP
    @JayamohanP Рік тому

    നല്ല അവതരണ ശൈലി പക്ഷേ anvasyamyi നമ്മൾ, mannugal, പുല്ലുകൾ ഒക്കെ ഉപയോഗിച്ച് കുറച്ചു arojagamay. ഇതൊക്കെ oyivakiyal കൂടുതൽ നന്നാവും

  • @beneeshbasil8457
    @beneeshbasil8457 3 роки тому +3

    Super🥰

  • @habeebhabeebulla6688
    @habeebhabeebulla6688 Рік тому

    ചേച്ചി കളനാശിനിയുടെ പേര് എന്താ കോസ്റ്റിലി ആണോ

  • @anandavallip9263
    @anandavallip9263 3 роки тому +2

    Epolum enthina toto toto unnu parayunnathu....

  • @felabxn
    @felabxn 3 роки тому +1

    Puthiya arivaanu

  • @felabxn
    @felabxn 3 роки тому +1

    Puthiya arivaanu

  • @monaick8719
    @monaick8719 Місяць тому

    Mole ee chemical kinar vellathil ethiyal apakadamalle

  • @johnsonmp1553
    @johnsonmp1553 2 роки тому +1

    കൊള്ളാം

  • @k.ooommen5879
    @k.ooommen5879 Місяць тому

    Copy

    • @j4utips
      @j4utips  27 днів тому

      Video Uploade cheithatt almost 1.5 years kazhinju 👍

  • @satTiger07
    @satTiger07 6 місяців тому

    Kulathil valarnna pullil adikkan pattumo.
    Fish dead avo?

  • @ArjunArjun-ek1sy
    @ArjunArjun-ek1sy 3 роки тому +2

    Petunias plant enthayi kanikkamo

    • @j4utips
      @j4utips  3 роки тому

      Video cheyam

    • @narayannands468
      @narayannands468 2 роки тому

      Your compound is full of grass .u r a lazy .

  • @craftcookzone2201
    @craftcookzone2201 3 роки тому +2

    👍👍👍

  • @aneeshchemmalakkudy3352
    @aneeshchemmalakkudy3352 3 роки тому +2

    Good

  • @pradeepkumar-ph8xb
    @pradeepkumar-ph8xb 2 роки тому +1

    ഇത് പ്രകൃതിക്കു നാശം അല്ലെ

  • @grumpythelittlemermaid9680
    @grumpythelittlemermaid9680 3 роки тому +6

    കോഴി പുല്ല് കൊത്തി തിന്നാൽ ചത്തു പോകുമോ

    • @basheernaina1467
      @basheernaina1467 2 роки тому

      @ᜰ꙰ꦿᜰ꙰ꦿᜰ꙰ꦿ കോഴി തിന്നും

    • @kunhimohamedthazhathethil2321
      @kunhimohamedthazhathethil2321 2 роки тому

      @ᜰ꙰ꦿᜰ꙰ꦿᜰ꙰ꦿ ഇപ്പോഴത്തേ കോഴി കെൾ പുല്ല് നല്ല പോലെ തീന്നും

  • @noufinan1674
    @noufinan1674 3 роки тому +2

    👍🏻🥰😀

  • @sunitharamesh1809
    @sunitharamesh1809 3 роки тому +1

    👍👍👍👍

  • @sunilkumararickattu1845
    @sunilkumararickattu1845 Рік тому

    good video 👌
    video വിൽ കാണുന്ന gloves വില, & വാങ്ങിയത് എവിടെ നിന്നാണ്?
    quality എങ്ങിനെ gloves.
    clean ചെയ്യാൻ കഴിയുമോ

  • @unnirishnanvm2398
    @unnirishnanvm2398 3 роки тому +1

    Chechi balsam collection cheyuvoo.. Plzz

  • @Ramesh-pd6fq
    @Ramesh-pd6fq 2 роки тому

    സാഫ് സ്പ്രേ ചെയ്യുമ്പോഴും മാസ്കും ഗ്ലൗസും ഇടണോ

  • @raveendranp7626
    @raveendranp7626 Рік тому

    ആയിക്കോട്ടെ ടോ ടോ ടോ 😂😂😂

  • @davidchelliah5688
    @davidchelliah5688 Рік тому

    It's harmful for our water well

  • @arjunankattikovil8940
    @arjunankattikovil8940 2 роки тому

    ആ കീടനാശിനിയുടെ പേരൊന്നു പറയാമോ

  • @sportsvibektm
    @sportsvibektm 10 місяців тому

    ശെരി ട്ടോ 😂😂😂

  • @akhilac5663
    @akhilac5663 2 роки тому

    Ee marunnadichukodunna timil mazhaellathaavugayum athukazhinju kurachu kazhinjaal shesham mazha vannal ethinu gunamundaavumo???

    • @j4utips
      @j4utips  2 роки тому

      Mazha ullapo ചെയ്യണ്ട 👍

  • @gracysam6519
    @gracysam6519 2 роки тому

    Parishichu Nokkittu,Parayam ttto

  • @sundaramc7371
    @sundaramc7371 Рік тому

    സംസാരിക്കാൻ. അറിയാം

  • @santhoshk.andrews7002
    @santhoshk.andrews7002 Рік тому

    Teacher...??😀

  • @mangalasseriglobal6564
    @mangalasseriglobal6564 Рік тому

    Clitono..?

  • @kunjumoljoseph8113
    @kunjumoljoseph8113 Рік тому

    കരിഞ്ഞ പുല്ല് ഒഴിവാക്കാൻ എന്ത് ചെയ്യണം?

  • @Minza69492
    @Minza69492 3 роки тому +6

    റോസാപ്പൂവ് റോസാപ്പൂ ചെമ്പരത്തി മണിയുടെ ചെടി മണിമലയാർ റേഷൻ ബൂട്ട്

  • @chandranchandran4498
    @chandranchandran4498 Рік тому

    Yytet ys

  • @blossom4119
    @blossom4119 3 роки тому +1

    👍👍👍

  • @vsdtech3183
    @vsdtech3183 2 роки тому

    Madam klintone എവിടെ കിട്ടും

    • @j4utips
      @j4utips  2 роки тому +1

      വളങ്ങൾ വിൽക്കുന്ന shope

    • @KuttettanS
      @KuttettanS 21 день тому

      ​@@j4utipsrate എത്ര

  • @liya_benny3372
    @liya_benny3372 3 роки тому +1

    ❤️❤️

  • @STITCHINGLOOKS
    @STITCHINGLOOKS 3 роки тому +7

    Useful vedio... കണ്ണട കൂടി വക്കുന്നത് നല്ലതാണ്..എനിക്ക് chemical മരുന്നു അടിച്ചാൽ പിന്നെ തലവേദനയാണ്..പക്ഷെ ചിലപ്പോഴൊക്കെ അത് ഉപയോഗിക്കാതെ പറ്റില്ല.അപ്പൊ ഞാൻ മാസ്‌ക്, glouse.,കണ്ണട ഒക്കെ വെക്കും...

    • @j4utips
      @j4utips  10 місяців тому

      Okeyy😌

  • @kvnarayanan1
    @kvnarayanan1 2 роки тому

    Gloves എന്താ brand വില എത്ര

  • @vasundhara8611
    @vasundhara8611 3 роки тому

    Chachi phone nambar please

  • @bipin4809
    @bipin4809 3 роки тому +2

    Second comment 💚💚💚💚💚☺️☺️☺️☺️👌👌👌👌

  • @lissykm3398
    @lissykm3398 3 роки тому +1

    Ippol thanne nokkatte😃👍🏻👍🏻

    • @lissykm3398
      @lissykm3398 3 роки тому

      Chaithu..pettennu unangippokumo

    • @j4utips
      @j4utips  3 роки тому +1

      Illa time edukkum

    • @lissykm3398
      @lissykm3398 3 роки тому

      @@j4utips ok👍🏻

  • @bijulasarath8162
    @bijulasarath8162 2 роки тому

    അടിപൊളി chechi 👍👍

  • @amithmmmamithmmm6415
    @amithmmmamithmmm6415 2 роки тому +2

    ഇത് കിണറ്റിൽ എത്തും വേനൽ മഴ സമയത്ത്

  • @sajnasadique4001
    @sajnasadique4001 3 роки тому +1

    അടിപൊളി 👍👍

  • @girivannerygiri253
    @girivannerygiri253 3 роки тому

    👍

  • @nausherhassan6443
    @nausherhassan6443 3 роки тому

    ട്ടാ ...ട്ടാ ...♥️♥️

  • @hamdacanal6226
    @hamdacanal6226 3 роки тому

    Jajiuda vidavida

  • @Aachigarden123
    @Aachigarden123 3 роки тому +2

    ചേച്ചീ കല്ലുപ്പ് തന്നെ വേണോ അതോ പൊടിയുപ്പ് ആയാലും മതിയോ

    • @j4utips
      @j4utips  3 роки тому

      കല്ലുപ്പ് ആണ് നല്ലത്

    • @Aachigarden123
      @Aachigarden123 3 роки тому

      @@j4utips ok👍👍

    • @Aachigarden123
      @Aachigarden123 3 роки тому +1

      ചേച്ചീ ആ കീടനാശിനിയുടെ പേരൊന്നു കമന്റ് ചെയ്യോ... ഇവിടെ njn പുല്ലു ചെത്തിയിട്ട് വാട്ടർ ടാങ്കിലെ പൈപ്പ് പൊട്ടി അതോടെ njn സ്റ്റോപ്പ്‌ ചെയ്തു വെച്ചേക്കുവാ 🤭🤭

    • @j4utips
      @j4utips  3 роки тому +1

      Clinton

    • @Aachigarden123
      @Aachigarden123 3 роки тому

      @@j4utips ഓക്കേ thanks

  • @babyraj3952
    @babyraj3952 3 роки тому +2

    Good post ❤❤❤❤❤

  • @sajeevane1967
    @sajeevane1967 3 роки тому +2

    👍👍👍

  • @apali2821
    @apali2821 3 роки тому +1

    പുല്ലു കളയു൬ ആ മരു൬ി െ൯റ േപര് അറിയിക്കു േമാ pls

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk 3 роки тому +7

    ദിവസേന കുറേച്ചേ പിഴുതു കളഞ്ഞാൽ വേരോടെ പോകത്തില്ലേ സഹോദരി. മൂഡ് നശിക്കാതിരുന്നാൽ വീണ്ടും അതിശക്തമായി വളർന്നു വരും . Thank you. ഗ്ലൗസ് ഉപയോഗിച്ച് പിഴുതു കളയുക.

    • @goodfoodstorie8324
      @goodfoodstorie8324 2 роки тому

      😄

    • @shobanandck9990
      @shobanandck9990 2 роки тому +1

      Kliton rasavasthu evidaya kittuka

    • @j4utips
      @j4utips  2 роки тому

      Valangal vilkkunna kadayil

    • @kottayampetfarm9084
      @kottayampetfarm9084 2 роки тому +1

      വീഡിയോയിക്ക് ഓരോ content ഒപ്പിച്ചു വരുമ്പോ ചേട്ടൻ ചുമ്മാ

    • @milanoseduworld7921
      @milanoseduworld7921 15 днів тому

      Daily pizhithu vrithiyakkunna video onnu post cheythe..
      Nokkatte..... Veetil chummathirikkuvaanoo

  • @jessygeorge4815
    @jessygeorge4815 3 роки тому +2

    നല്ല video

  • @sreenanda.ssreenandini6215
    @sreenanda.ssreenandini6215 3 роки тому +2

    Oru മോസ്റ്റാലിയ ചെടിയുടെ വേര് പെട്ടന്ന് പിടിക്കാനുള്ള tips ചെയ്യണേ

  • @Aachigarden123
    @Aachigarden123 3 роки тому +4

    പാപ്പായെ തിരക്കിയതായി പറയണേ 🥰

  • @leejasanthosh9715
    @leejasanthosh9715 3 роки тому +1

    Good information

  • @anithasgarden1041
    @anithasgarden1041 3 роки тому +1

    tipe super

  • @sadhikamp6a505
    @sadhikamp6a505 3 роки тому +2

    Adipoli idea

  • @akhilac5663
    @akhilac5663 2 роки тому

    Chechi mazhakkalathum.namukkithu upayogikkamo????

    • @j4utips
      @j4utips  2 роки тому

      മഴക്കാലത്തു ഉപയോഗിക്കേണ്ട

  • @bijuk8406
    @bijuk8406 3 роки тому +1

    👍👍👌

  • @insightcraft3604
    @insightcraft3604 3 роки тому

    Super idea.... 👌😍👍

  • @nishapareed9213
    @nishapareed9213 Рік тому

    മഴയത് ഉപയോഗിക്കമോ

  • @nesikkanesi944
    @nesikkanesi944 2 роки тому

    Mazhakkalathum cheyan patto

  • @ahamedunni8795
    @ahamedunni8795 3 роки тому +1

    What is the name of chemical?

    • @georgegomez3966
      @georgegomez3966 Рік тому

      Habbibi go to the Krishi Bavan n ask for any "kee-da-nasi

  • @rijukuriakose9846
    @rijukuriakose9846 2 роки тому

    Mazhyath spre cheya pattumo

    • @j4utips
      @j4utips  2 роки тому

      Mazha illathapol cheithal mathi

  • @sudishtgeorge3203
    @sudishtgeorge3203 3 роки тому +1

    NOT CHEMICAL PESTICIDE ,VEEDICID.