Yes, Diesel is a very hard plant destroyer. Diesel is a detergent cum cleanser. Diesel is a reptile repellent. Spray Diesel in the rat holes. Rats will run away. Spraying diesel inside corners of home will kill cockroaches, mosquitos, flies and the kitchen flies that sucking fruits and old foods. Spraying diesel inside the manholes of sewages and effluent side will kill several creatures. Diesel can be used for cleaning deposited grease like oil in the kitchen platforms and tiles. Spraying diesel over the contaminate stagnant . water will kill Wrigglers of the Mosquitos. Diesel can be used for cleaning Paint surfaces, Diesel can be used for cleaning greasy and coal tar depositions on the paint surface of cars. Diesel is useful to clean greasy oil and dust deposits from the base of Motor cycles. Diesel can be washed with plain water and cloth. Surface will shine. BUT BEWARE Diesel should store from out of reach to children. Diesel should not be used for cleaning gas stoves or cooking ranges. Usage of diesel for cleaning process and spraying should be under strict care and safety. Should not spray diesel in the Effluent and sewage ground junction boxes at once. open the chamber cover and release the gases inside and allow the gas to dilute, then spray Diesel. Diesel should not mix in flowing drinking water or irrigation water , which will damage the soil and burn the field plants. Diesel can be used for cleaning switch boards and switches. But utmost care should be levelled. Clean and dry up with clean cloth. wait for sometime to switch on it. Kindly not use diesel to destroy others garden, farms, fields, and plants.
നിലമ്പുർക്കാർ ഇതിനു കഞ്ഞിതൂവ എന്ന് പറയും. കർകിടകമാസത്തിൽ ഇത് താളിപ്പ് ഉണ്ടാക്കി കഴിക്കും. ഇല അരിഞ്ഞു കഞ്ഞി വെള്ളത്തിൽ മഞ്ഞൾ പൊടി, ഉപ്പു, ചീനമുളക് എന്നിവയിട്ട് തിളപ്പിക്കുക. വേഗം വേവും. നല്ല മയമാണ്. വാങ്ങി വെച്ചു ഉള്ളി വെളിച്ചെണ്ണയിൽ വറുത്തിടുക. അല്ലെങ്കിൽ പച്ചവെളിച്ചെണ്ണ തൂവിയാലും മതി. താളിപ്പിന് കഞ്ഞിവെള്ളത്തിന് പകരം കൂവ്വപ്പൊടി ഒരു spoon എടുത്തു വെള്ളത്തിൽ കലക്കി ചേർത്തും ഉപയോഗിച്ച് നോക്കൂ. കൂടുതൽടേസ്റ്റ് ആണ്.
ചില സസ്യങ്ങൾ ഔഷധങ്ങൾ ആണ്. നിങ്ങളുടെ സ്ഥലത്ത് ഉള്ള തൂവ(ചൊറയണം)നല്ല പോഷകസമൃദ്ധമായ ഇലക്കറിയാണ്. ഇത് എടുത്തു കഴുകി അരിഞ്ഞു തോരൻ (ഉപ്പേരി)പരിപ്പുചേർത്ത് കറിയാക്കാം.ചീരയേക്കാൾ സ്വാദുണ്ടാവും.എടുക്കുമ്പോൾ കയ്യുറ ധരിച്ചാൽ ചൊറിച്ചിൽ ഉണ്ടാകില്ല. വേകുമ്പോൾ പ്രശ്നം ഉണ്ടാകില്ല.try it.
When the plant dies and gets decomposed, will not the sodium in salt be harmful to the soil? We will need to spray repeatedly because the weeds won't die permanently. Then the sodium content will increase. Could you clarify on this point?
വളരെ ഉപകാരപ്രെദമായ ഒരു ടിപ്സ്. ഉപയോഗിച്ച് നോക്കി. കൂലിക്കു ആളെ വെച്ചു ചെയ്ക്കുന്നതിനേക്കാൾ വളരെ ലാഭകരം. Thanks 👍👍👌.
Yes, Diesel is a very hard plant destroyer.
Diesel is a detergent cum cleanser.
Diesel is a reptile repellent.
Spray Diesel in the rat holes. Rats will run away.
Spraying diesel inside corners of home will kill cockroaches, mosquitos, flies and the kitchen flies that sucking fruits and old foods.
Spraying diesel inside the manholes of sewages and effluent side will kill several creatures.
Diesel can be used for cleaning deposited grease like oil in the kitchen platforms and tiles.
Spraying diesel over the contaminate stagnant . water will kill Wrigglers of the Mosquitos.
Diesel can be used for cleaning Paint surfaces,
Diesel can be used for cleaning greasy and coal tar depositions on the paint surface of cars.
Diesel is useful to clean greasy oil and dust deposits from the base of Motor cycles.
Diesel can be washed with plain water and cloth. Surface will shine.
BUT BEWARE
Diesel should store from out of reach to children.
Diesel should not be used for cleaning gas stoves or cooking ranges.
Usage of diesel for cleaning process and spraying should be under strict care and safety.
Should not spray diesel in the Effluent and sewage ground junction boxes at once. open the chamber cover and release the gases inside and allow the gas to dilute, then spray Diesel.
Diesel should not mix in flowing drinking water or irrigation water , which will damage the soil and burn the field plants.
Diesel can be used for cleaning switch boards and switches. But utmost care should be levelled. Clean and dry up with clean cloth. wait for sometime to switch on it.
Kindly not use diesel to destroy others garden, farms, fields, and plants.
Good
Good advice thanks
P
Good advice. Tks.
ഞാൻ അന്വേഷിച്ചു നടന്ന കാര്യം. നന്ദി സുഹൃത്തേ.
ഉള്ളടക്കം വളരെ നല്ലത്🙏 ഉപകാരപ്രദം 🙏 ഇതിന്റെ നാലിലൊന്നു സമയം കൊണ്ട് കാര്യം അവതരിപ്പിക്കാൻ കഴിഞ്ഞേക്കും 🙏
Coreect
Think positive
ചൊറിയണ്ണം, കൊടുത്തൂവ....
നല്ല ഐഡിയ, നല്ല അവതരണം. നന്ദി....
ഇത് ചീരയും മറ്റും താളിക്കും പോലെ താളിച്ച് കഴിക്കാമല്ലോ നല്ല ടേസ്റ്റ് ആണ് പറിക്കലും കഴുകലും കുറച്ചു ബുദ്ധിമുട്ടാണ് എന്നേ ഉള്ളൂ....
നിലമ്പുർക്കാർ ഇതിനു കഞ്ഞിതൂവ എന്ന് പറയും. കർകിടകമാസത്തിൽ ഇത് താളിപ്പ് ഉണ്ടാക്കി കഴിക്കും. ഇല അരിഞ്ഞു കഞ്ഞി വെള്ളത്തിൽ മഞ്ഞൾ പൊടി, ഉപ്പു, ചീനമുളക് എന്നിവയിട്ട് തിളപ്പിക്കുക. വേഗം വേവും. നല്ല മയമാണ്. വാങ്ങി വെച്ചു ഉള്ളി വെളിച്ചെണ്ണയിൽ വറുത്തിടുക. അല്ലെങ്കിൽ പച്ചവെളിച്ചെണ്ണ തൂവിയാലും മതി. താളിപ്പിന് കഞ്ഞിവെള്ളത്തിന് പകരം കൂവ്വപ്പൊടി ഒരു spoon എടുത്തു വെള്ളത്തിൽ കലക്കി ചേർത്തും ഉപയോഗിച്ച് നോക്കൂ. കൂടുതൽടേസ്റ്റ് ആണ്.
Nice ചേട്ടാ നല്ലൊരു കാര്യം ആണ് ഇത് എത്ര വീട്ടിമറ്റിയാലും പിന്നെയും കിളിത് വരും പുല്ല് ഇത് ജാൻ പരീക്ഷിച്ചു നോക്കും ഇന്ന് തന്നെ 🥰🥰🥰
തുവ്വ എന്നാണ് വടകര ഭാഗത്ത് പേര് 'നല്ല കാര്യം നന്ദി❤❤❤
Njghalude nattil kodutha eannu parayum athu nalla poshaka gunolla chediya thiran vekkam parippil ittu kari vekkam super tastaa
ഞാൻ പരീക്ഷിച്ചു നോക്കി👍👍👍👍super...
പോച്ചയും പുല്ലും എല്ലാം കരിഞ്ഞു
പോച്ച 🤔
😂😂😂😂@@abdulkalammampad8654
very good idea👍🏻👍🏻 നിങ്ങൾ പോന്നപ്പനല്ല തങ്കപ്പനാ തങ്കപ്പൻ
നല്ല അവതരണം..... നല്ല ശബ്ദം.... എനിക്ക് വളരെ ഇഷ്ടപ്പെട്ടു..... താങ്ക്സ് ബ്രോ..... 🌹🌹🌹🌹
Choruthanam mini, Pallipad
കല്ല്യാണം കഴിച്ചോ :P
@@marathpradeep3299മോളെ കെട്ടിച്ചു : മോൻ കെട്ടി😂 ... മതിയോ
ശബ്ദം അടിപൊളി നാളെ തന്നെ ഞാൻ ചെയ്തു നോക്കും
വളരെ നല്ല പോസ്റ്റ്.വളരെ ഉപകാരപ്രദം 👍👍
very good in many ways .1 ,kotum poison upayogikkenta, 2 kuulykkare nookie pranthu pltykkenta 3, valare eluppamanu easy 4,kittan eluppamaya ingredients
Very good presentation with simple ingredients. Now I have to try this method in my surroundings to see the actual results.
കൊടി തൂവ എന്നാണ് ഞങ്ങൾ കോഴിക്കോട്ടുകാർ പറയുന്നത് 👍
കടുതുവ്വ.
തുക ... മലപ്പുറം
Kodithuva vere aanu. Ithu kanjithuka..upperikku upayogikkaam
ചൊറുതണം തോരൻ വയ്കാൻ സൂപ്പറാണ്.
😂
അതേ സത്യം 😋😋😋@@moncypauldanieldaniel149
ഞങ്ങൾ ഇവിടെ റൗണ്ടപ്പ് കളനാശിനി ആണ് ഉപയോഗിക്കുന്നത്.
ഇനി മുതൽ ഇത് ചെയ്തു നോക്കാം.
താങ്ക്സ്, ബ്രോ...
കേട്ടിട്ടു വളരെ നല്ലതായി തോന്നുന്നു ഈ ടിപ് ഒന്നു പരീക്ഷിച്ചു നോക്കിയിട്ടു റിസൽട്ട്പറയാം
ഈ ലായനി മരത്തിന്റെ ചുവട്ടിൽ ഒഴിച്ചാൽ മരം ഉണങ്ങുമോ?
മറുപടി വേണം.
വളരെ പ്രയോജനപ്രദമായ വീഡിയോ... താങ്ക്സ് ബ്രോ ...
കൊടുത്തുവാ കുന്നംകുളത് പറയുന്നത്
കൊള്ളാം ദീപു. ഞാനും ഇത് ചെയ്യാൻ തീരുമാനിച്ചു. പക്ഷെ മഴയുള്ളപ്പോൾ ചെയ്യാൻ പറ്റില്ലല്ലോ.
Good video 👍
നല്ലൊരു അറിവാണ് എല്ലാവരിലേയ്ക്കും
എത്തിച്ചത്👍
ഞങ്ങൾ ഇതിനെ കഞ്ഞി തുവ്വ എന്ന് പറയും
ഇത് നല്ലൊരു ഇലക്കറിയാണ് ഞങ്ങൾ ഇത് കറിവെക്കും അടിപൊളി ടേസ്റ്റാണ്
Vinegar will react with aluminum vessels. So please don't use aluminum vessels for mixing.
Thanks bro
പറയാൻ വാക്കുകൾ ഇല്ല
കാരണം അത്രയ്ക്ക് നല്ല ഒരു result കിട്ടി
Sprrrr✌🏻✌🏻ചേട്ടൻ പോന്നപ്പനല്ല തങ്കപ്പന തങ്കപ്പൻ 😍❤️
എന്റെ നാട് പാലക്കാട് മലപ്പുറം border il ആണ്.. ഇവിടെ തൂവാങ്കൊടിച്ചി എന്നാണ് പറയുന്നത്
Sariya mazhakalamayal pinne full pullu aayi.enthayalum onnu try cheythu nokatte.thank you somuch for useful information.
Grass will grow again when it rains
യോ.. ചൊരിക്കണം കറി വെക്കാൻ ബെസ്റ്റാണ് .. നല്ല ഐഡിയക്കു ❤️❤️❤️❤️
വേനൽക്കാലത്ത് പറമ്പ് കൊത്തികിളച്ചിടുക.പുതുമഴ പെയ്ത് ഒരാഴ്ച കഴിഞ്ഞു വീണ്ടും കിളച്ച് ഇടുക.കള പോയ്കിട്ടും.വെള്ളം മണ്ണിൽ ഇറങ്ങും
ഒരു കാര്യവുമില്ല
വളരെ നന്ദി ഒച്ച് 😱 അറപ്പാണ് ആ സാധനത്തിനെ സൂപ്പർ ടിപ്പ് 👌👌
നല്ല അറിവ് . ശ്രമിക്കാം.നമ്മൾ , നമ്മക്ക് , നമ്മുടെ എന്നീ വാക്കുകൾ ആവർത്തിക്കുന്നത് ഒഴിവാക്കിയാൽ കൊള്ളാം.
അതിനു പകരം താങ്കൾ എന്ത് വാക്ക് ഉപയോഗിക്കും
Very gpod video. I appreciate u much. U r very genuine. Thank u
Most welcome 😊
ചൊറിയണം തോരൻ കിടു ആണ്..
എങ്ങനെയാ ഉണ്ടാകുന്നത്? ചൊറിയില്ലെ?
@@Diqrah_Ilaan ഇല്ല..സൂപ്പർ ടേസ്റ്റ് ആണ്... ആദ്യം ഒന്നു തിളപ്പിച്ചു എടുത്ത് ഉപയോഗിച്ചാൽ മതി
@@ameernakshathra ഞാനും ഇത് ഇപ്പോൾ അടുത്താണ് ആദ്യമായി കേട്ടത്...... ഇതുകൊണ്ട് തോരൻ ( ഉപ്പേരി ) വെക്കുമെന്ന്....
ഇതിൻ്റെ പേര് കോടി തൂവ
@@Diqrah_Ilaanആദ്യം അപ്പച്ചെമ്പ് തട്ടിൽ വച്ച് ഒന്ന് ആവി കയറ്റിയിട്ട് അരിഞ്ഞാൽ മതി
I like it because it is useful for me come again with useful tips
Pls avoid using aluminium utensils for mixing vinegar or any sour edibles like lemon, curd etc. Very useful video.. will try.🙏🏻
Kadithuva
ചില സസ്യങ്ങൾ ഔഷധങ്ങൾ ആണ്. നിങ്ങളുടെ സ്ഥലത്ത് ഉള്ള തൂവ(ചൊറയണം)നല്ല പോഷകസമൃദ്ധമായ ഇലക്കറിയാണ്. ഇത് എടുത്തു കഴുകി അരിഞ്ഞു തോരൻ (ഉപ്പേരി)പരിപ്പുചേർത്ത് കറിയാക്കാം.ചീരയേക്കാൾ സ്വാദുണ്ടാവും.എടുക്കുമ്പോൾ കയ്യുറ ധരിച്ചാൽ ചൊറിച്ചിൽ ഉണ്ടാകില്ല. വേകുമ്പോൾ പ്രശ്നം ഉണ്ടാകില്ല.try it.
@@MohanKumar-op3dsഅത് ഒരു വീഡിയോ ഇടൂ.
വളരെ ഉപകാരപ്ര ദ മായ വീഡിയോ... ഇങ്ങനെ ചെയ്തു നോക്കണം..
ചൊറിയണം ഹെൽത്തിനു നല്ലതാണ്, വിദേശങ്ങളിൽ നല്ല റേറ്റ് ആണ് 😇
Hai ചേട്ടാ.. ഈ വീഡിയോ കഴിഞ്ഞ ഡേ ഞാൻ കണ്ടിരുന്നു. സമയക്കുറവ് മൂലം ഇന്ന് ഞാനിതു ചെയ്തു. ശെരിക്കും ഞെട്ടിച്ചു കളഞ്ഞു കെട്ടോ🔥🔥 Thnks ബ്രോസ്
ദീപു പറഞ്ഞത് വളരെ ശരിയാണ്. ആളെ വെച്ച് കിളച്ചു കളഞ്ഞാലും ഒരാഴ്ച കഴിയുമ്പോൾ വീണ്ടും നിറയും. ഈ രീതി ഒന്ന് try ചെയ്തു നോക്കണം
സൂപ്പർ വീഡിയോ വളരെ നന്ദി 👌👌👌👌👌👌
കണ്ടു. ഇനി ഇതൊന്ന് പരീക്ഷിച്ചു നോക്കട്ടെ. നന്ദി!
ഞങ്ങളുടെ നാട്ടിൽ കഞ്ഞി തുവ എന്നാണ്പറയുന്നത് .അത് കറി വെക്കാനും ഉപ്പേരി ഉണ്ടാക്കാനും നല്ലതാണ്.നല്ല രുചിയാണ്.സൂക്ഷിച്ച് പറിച്ചാൽ ചൊറിയൊന്നും ഇല്ല.
വളരെ നല്ല റെമഡി, നിലത്ത് പറ്റിപ്പിടിച്ച പുല്ലു പോവാൻ ഉപ്പ് ധാരാളമായി വിതറിയാൽ മതി
Evdekkkeyo oru dhileep eattane thonunnnu😊😊❤
Choriyanam enna parayunne,
First video supr 👌👍❤🙏🙏
Choriyan =കടുതൂവ
Sprayer aviday kittum
👍👍👍.... ഞാനും എന്റെ വീട്ടിൽ try ചെയ്യുന്നുണ്ട്.....
Very useful video... No chemicals.... Ecofriendly.... Thank you👍🏻
കടുത്തുക പാലക്കാട് പറയുന്നു നല്ല ടിപ്പസ്
Njan veroru videoul ingane pullu nashipikkunna video kandu pakshe vuswasam vannilla ippol chettante videoyum kude kandapol visswasamai njan innu thanne try cheyum
പൊന്നു മാഷേ ഇതു കൊണ്ട് ഒരു കാര്യം ഇല്ല
മലപ്പുറത്ത് ഞങ്ങള്‍ ഇതിന് കഞ്ഞിത്തുവയെന്ന് പറയും ഇത് കറിവെച്ചാല്‍ നല്ല രുചിയാണ്
3💖🖤
P
P
Aann
ചൊറിയണം മലപ്പുറത്തുകാർ തോരൻ വെച്ച് കഴിക്കും 👍👍
ഹായ് ഒന്ന് പരീക്ഷിച്ചുനോക്കാൻ തീരുമാനിച്ചു
വഴിയിൽ പുല്ലുണ്ട്
കണ്ടപ്പോൾ ഉപകാരപ്രദമാണെന്ന് തോന്നി
Definitely I will try this. I have lot of weeds in my yard.
will this treatment affect any plantation at this location in the future?
വളരെ ഉപകാരപ്രദമായ വീഡിയോ
Ithum visham thanne ... marketil kittunna vishavum ithil okke ulla componets thanne add cheyth undakunnatha.
In English it’s called Nettle and used for medicine.
Choriyanam= Anathumba .It can cook for curry.
കൊടൂത്ത എന്നാണ് കണ്ണൂർ ഭാഗത്തു അറിയപ്പെടുന്നത്
This can be used to destroy wall creepers, without affecting brick wall.
Choriyanam(kaduthumba, koduthoova ennellam parayum)
കഞ്ഞി തുവ്വ എന്ന് പറയും. കറിവെക്കാൻ സൂപ്പറാ
കണ്ണൂരിൽ "കൊടൂത്ത"(കൊടിത്തൂവ) എന്ന് പറയും
അതെ 👍
റേഷൻകയിൽനിന്നും ഉപ്പോ? എവിടാ സ്ഥലം
അടുത്ത മഴയ്ക്ക് കരിഞ്ഞുപോയ പുല്ല് വീണ്ടും ഉണ്ടാവുകയും ചെയ്യും 🤗
അതിപ്പോൾ ആളെ കൂലിക്കു നിർത്തി ചെയ്യിച്ചാലും അടുത്ത മഴയ്ക്കു മുളയ്ച്ചു വരും. അതിലും ലാഭം അല്ലെ ഇത്. പൂർണമായും കളയാൻ ഒന്നിനും പറ്റില്ല.
Choriyanam thoran with small chemeen Or prawn is tasty...
When the plant dies and gets decomposed, will not the sodium in salt be harmful to the soil? We will need to spray repeatedly because the weeds won't die permanently. Then the sodium content will increase. Could you clarify on this point?
You said it well bro...
Its practical but not natural. And not even Eco friendly as well
It's better than the available chemicals such as Round Up etc...
kothuku mosquitoes ochchu kontokke ullashalyam BHIIKARAM aanu ,veritta oru pariharam .kotum vishangalekkal ethra nallathanu ?
@@vasanthalakshmi9352 apply veppennai ...
choryanam.enn.parayum
Alappuzhayano veedu. Ente husband paranju. Pulli kayamkulathanu work cheyyunnathu. Ariyamennu paranju
ALPY aanu
Very good video. Ithu lawn inte idayil varunna kala kalayan use cheyyan pattumo? Atho lawn karinju pokumo?
നിങ്ങൾ ആദ്യം കാണിച്ചു തന്ന സ്ഥലം അല്ലാലോ പിന്നെ കാണിച്ചദ്
Deepu mazha paidhunananjirikkumbol ee layany spray chayyamo.pls
Yes
Ith cheythal nanayan paadilla
കൊടിത്തൂവ.
ഇത് edible aanu. Very tasty
Is it? Edible ആയ പല സസ്യങ്ങളും പലർക്കും അറിയില്ല. Diet diverse avunnath nallatha .
Njaanum onnu...ee layani adichu nokatte...😊
Excellent homemade pesticide for destroying weeds and pests from house surroundings.
Things used to control weeds are termed weedicide,not pesticide
സംഭവം സൂപ്പർ. പക്ഷേ ചെറിയോരു സംശയം ഇത് മണ്ണിൽ ആയാൽ മണ്ണിര നശിക്ക മോ?
Dear deepu very useful videos, thank you
Thattippu vedeo chilar idunnnde. Cheitha nokkatte. Thanks
ചൊറിയൻ = തുമ്പ / കടിതുമ്പ (TSSR)
കഞ്ഞിതുവാ കറിവെക്കാൻ സൂപ്പർ
Njn cheyth nokiyatha, supr aanu👌👌👌...
Very good 👍👍👍👍👌👌👌
ഇത് ചൊറിയണമല്ല
ഇത് തോരൻ വെക്കാൻ സൂപ്പറാണ്
ചൊറിയണത്തിന് വയനാട്ടിൽ കൊടുത്തൂവ(കൊടിതൂവ്വ)എന്നു പറയും.
Athinte pere kanchithuva yenn parayum ith cheera undakkumpole undakki ubayogikkam
കാട്ടപ്പ നടുവണ്ണൂർ ( കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഭാഗം)
കാട്ടപ്പ ഇതല്ല, ഇത് തുവ്വ ആണ്
അഗേഷ്യ മരം പാടാനുള്ള മരുന്ന് പറഞ്ഞു തരാമോ
Ponnappanallattoo..thanni thankappana
ഉപകാരപ്രദമായ വീഡിയോ.👍🏻
കൊള്ളാം 👌🏿 സൂപ്പർ 👌🏿
If we use this often will our soil get affected??if we plant any other plants wil it get affected too
Vatta thumba ennu parayum,ithu nalla ela kariyannennu kettittundu
Pinne pathilakalil pettathanu
It is called as thoova, kodithoova, choriydenam etc
CONGRATULATIONS AND BEST WISHES. WELL DONE.
THANK YOU VERY MUCH FOR YOUR SUPPORT TO THE KERALA PUBLIC.
MAY GOD BLESS YOU AND YOUR FAMILY
Very good Deepu Ponnappan
Soap jaivamano, Sodium chloride chemikalalle, and how come a water soluble acetic acid becomes organic🤔
Herbicides are much safer than this.... People have no clue and are ignorant in basic chemistry ....more over many lack common sense
വിനാഗിരി എന്നാൽ hydrochloric Acid അല്ലെ?
മഴയുള്ള ദിവസം അടിക്കാൻ പറ്റുമോ?
Pattilla effect undavulla.. kazhuki pokum
Sbhavam work aayi, lesham time edukkum. But very effective without side-effects.
"ആനതുമ്പ "എന്നാണ് ഞങ്ങൾ പറയുന്നത് (തൃശൂർ ജില്ലയിൽ)
കൊള്ളാലോ പേര് 😆😆😆
Athuvere chediyanu. Padarnnu kayarunna oru tharam choriyunna chedi
@@HPN2019 ചൊറിയുന്ന ചെടി തന്നെ. പടർന്ന് കയറില്ല.ആനതുമ്പ, കൊടി തൂവ എന്നൊക്കെ ഞങ്ങൾ പറയുന്നത്
Kannoorkarude podootha
Thrissur indait ithinu njn aahe name kettitillallooo 🤔 kadi thumba nna kettekkalee. Aana thumba padarnnu pidikkanathalle😬
നല്ല ഒരു വീഡിയോ നന്ദി പറയുന്നു
അലുമിനിയം പാത്രത്തിൽ വിനാഗിരി ഒഴിച്ചാൽ പത്രം കേടാകും
റേഷൻകടയിൽ നിന്ന് ഉപ്പും കിട്ടുമോ...?
കീടനാശിനി കൊണ്ട് കളയും പുല്ലും നശിപ്പിക്കാനാവില്ല മച്ചാനേ.
കളനാശാനി എന്ന് പറയൂ