തള്ളല്ല, രണ്ടര ലക്ഷത്തിന് വീട് കിടുക്കി, സുമയ്യ മിടുമിടുക്കി | Tiny House Kerala lCome on everybody

Поділитися
Вставка
  • Опубліковано 18 вер 2024
  • ഒരു സെൻ്റിൽ താഴെ സ്ഥലത്ത് എല്ലാ സൗകര്യവുമുള്ള സുന്ദരൻ വീടൊരുക്കി സുമയ്യ. രണ്ടര ലക്ഷത്തിന് താഴെ മാത്രമാണ് ചിലവ് വന്നത്

КОМЕНТАРІ • 158

  • @naszarnaszar8325
    @naszarnaszar8325 6 годин тому +84

    ഈ വീട്ടുകാരിക്ക് നല്ല ഒരു വ്ലോഗർ ആകാനുള്ള എല്ലാ കഴിവും ഉണ്ട് ആ രംഗത്ത് ശ്രമിക്കണം

    • @Evan16940
      @Evan16940 2 години тому

      Yes,she has the talent to become a vlogger.

  • @sunnyvallom778
    @sunnyvallom778 6 годин тому +55

    സൂപ്പർ,മിടുക്കി മോൾ 👍 ഇങ്ങനെ വേണം പെൺകുട്ടികൾ 👍

  • @thegoodgirl3382
    @thegoodgirl3382 6 годин тому +35

    How positive and proud she's ❤️❤️

  • @akhulsree4122
    @akhulsree4122 4 години тому +24

    Unexpected aayi oru video kandu skip adikan തോന്നിയില്ല
    Excellent work 👏

  • @benro978
    @benro978 5 годин тому +14

    മനോബലം❤ അഭിനന്ദനം

  • @sebastinperiya2177
    @sebastinperiya2177 6 годин тому +14

    ചെറുത് സുന്ദരം❤

  • @lizlizbi2585
    @lizlizbi2585 4 години тому +13

    മിടുക്കി... Your husband is lucky to have you....
    Your family will be in prosperity always... 😊

  • @digitalworldstudio7571
    @digitalworldstudio7571 5 годин тому +8

    enthu nalla veedu...athilere smart ayittulla Sumayya....ella aiswaryavum summayyackum kudumbathinum undavatte

  • @bijoy2091
    @bijoy2091 5 годин тому +7

    I'm a huge fan of European tiny home designs! This particular home is absolutely amazing - both the planning and the interior. Homes like this are what we need to encourage more of in Kerala, especially considering the high cost of housing. It's truly an inspiring home. No words to congratulate the family!!!God bless them.❤️

  • @shainsheed
    @shainsheed 3 години тому +2

    സുമയ്യ 🙏 1ഉം പറയാനില്ല
    ഒരു രക്ഷയും ഇല്ല കളർ തീം പൊളിച്ചു ❤️

  • @Gigglemug.123
    @Gigglemug.123 6 годин тому +6

    Excellent... Am Dumbstruck.. njanum vekkum ithupole orennam. Parimithikal illa .. but enikkum ithupole orennam mathi. Ithraye aavasyam ulloo

  • @mas4417
    @mas4417 7 годин тому +22

    മിടുക്കി കുട്ടി 🎉🎉🎉🎉

  • @annek2005
    @annek2005 6 годин тому +7

    Wow. Excellent. Even a qualified architect will not dare to do such a remarkable job. Congrats. Which place is this?

  • @Omana-f9z
    @Omana-f9z 5 годин тому +14

    ഇതുമാതിരി തന്നെ ഒരു വിട് വയ്ക്കണംഎന്നുണ്ട്. എന്താണ് ചെയെണ്ടത് . രണ്ട്സെന്റ് സ്ഥലം ഉണ്ട്. ആരെയാണ് വിളിക്കേണ്ടത് ഒന്ന് പറഞ്ഞ് തരുമോ. വളരെ ഉപകാരമായിരികം.

    • @unni.m1959
      @unni.m1959 4 години тому +6

      ആദ്യം പ്ലാൻ , അതായത് ഫുൾ കാര്യവും മനസിൽ വേണം. എക്സ്റ്റിരിയർ , ഇന്റീരിയർ രണ്ടും . പിന്നെ മെനക്കെട്ട് ഇരുന്ന് അന്യഷിച്ച് ബൾക്കായി വാങ്ങിയും ഓഫറിൽ മേടിച്ചും എല്ലാം ഇതെല്ലാം വാങ്ങി സാധാരണ വാർക്ക പണി മൈന്റ് സെറ്റ് ഉള്ളവരെ കളഞ്ഞ് നമ്മളൾ പറയുന്നത് മനസിലാവുനവരെക്കൊണ്ട് ചെയ്യിക്കുക, പറ്റുന്നത് തന്നെ ചെയ്യുക.

    • @karthikt776
      @karthikt776 Годину тому

      Ee veedu old ayathond permit edukendi varilla thangalk puthiyath anengi openspace ellam vittu permit edukendi varum

  • @geethadhananjayan2857
    @geethadhananjayan2857 5 годин тому +2

    Superb tiny home ❤..She is so happy n proud to show her home.And her taste n aesthetic sense is awesome …Adipoli..Iniyum enganeyulla kunjuveedukal pradheekshikkunhu..Small..Simple n Sweet home..Thank you Sachu n Pinju..❤❤❤💐

  • @noah-ed5ql
    @noah-ed5ql 4 години тому +11

    ലോൺ എടുത്തു വലിയ കോട്ടരം ഉണ്ടാക്കി സമാധാനം കളയുന്നതിലും എത്ര സുഖത്തോടെ ഇവിടെ നിൽക്കാം

  • @jebincj250
    @jebincj250 4 години тому +1

    Hands up to you sister...... parayan ayitte pattunila ee video kandapole kittiya feel and vibe .... one mote time HAND UP TO UP SUMAYA.....🎉

  • @niranjanamp1841
    @niranjanamp1841 6 годин тому +1

    Super💫 വിജയങ്ങൾ നിങ്ങളെ തേടി എത്തട്ടെ

  • @KingKong-
    @KingKong- 2 години тому +1

    Adipoliii......kidloskiii😂😂😂😂😂😂😂......Sumaya kum Comeon Everybody kum 👍👍👍👍👍👍👍👍

  • @binuvarghese09
    @binuvarghese09 5 годин тому +2

    Awsome... I like the girl's spirit n determination

  • @Omana-f9z
    @Omana-f9z 5 годин тому +1

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതു കൊണ്ടാണ് ചോദിക്കുന്നത്.

  • @jijeshkunnath5597
    @jijeshkunnath5597 5 годин тому +5

    പൊളിച്ചു പെങ്ങളെ വീഡീയോ കാണുമ്പോൾ തന്നെ പോസിറ്റീവ് ഫീൽ ❤❤🙏🏻

  • @sreeleshsasidharan632
    @sreeleshsasidharan632 4 години тому +2

    Great effort. Very nice👏👏👏👌👌👌

  • @Karma-beliver
    @Karma-beliver 4 години тому +1

    Chechi this video will hit million. You r so inspirational and this sweet dream home is heaven😍😍😍😍

  • @princevarghese12
    @princevarghese12 4 години тому +1

    Humble, simple and noble.....

  • @bimalmuraleedharan2688
    @bimalmuraleedharan2688 4 години тому +1

    Very Beautiful home super 👍

  • @athiradasr
    @athiradasr 4 години тому +1

    Dream of every middle class family and she inspired all of them to catch up dream home with budget friendly ♥️🙌🏻

  • @kiranmathew3334
    @kiranmathew3334 4 години тому +1

    Beautiful house 🏠 😍
    Congratulations

  • @ashishgeorge3950
    @ashishgeorge3950 5 годин тому +1

    Congrats...❤❤❤...excellent presentation by home owner😊

  • @sgayathri7180
    @sgayathri7180 4 години тому +1

    നന്നായി വരട്ടെ.

  • @noble_kochithara8312
    @noble_kochithara8312 6 годин тому +2

    Kidilosskkiiiii ✨👌

  • @muassirasherin4496
    @muassirasherin4496 5 годин тому +4

    How smart and responsible she is ❤ such an anticipated girl 👏 👏 👏 👏

  • @fahadcraftart2431
    @fahadcraftart2431 5 годин тому +5

    കുഞ്ഞു സ്വർഗം 🥰❤️👌🏻

  • @SunithaSuresh-vo3mf
    @SunithaSuresh-vo3mf 4 години тому +1

    Smart girl..❤

  • @rosegarden458
    @rosegarden458 4 години тому

    Super….. Midukki .. excellent

  • @akbara5657
    @akbara5657 6 годин тому

    Ma sha allah❤️❤️☺️👍
    Sarwaishvaryangalum undakatte🤲🤲❤❤🥰

  • @bensonthomas7069
    @bensonthomas7069 10 хвилин тому

    Excellent.. no words say something….❤❤

  • @bluejackk
    @bluejackk 4 години тому +1

    such a talented girl.. why don't you look for an initiative with kerala govt to do a project for wayanad people..

  • @DREAMERBOY97
    @DREAMERBOY97 2 години тому +1

    Awesome 👌

  • @johnmathew8864
    @johnmathew8864 5 годин тому

    Brilliant! Congratulations to Sumayya

  • @narayanaraju9489
    @narayanaraju9489 6 годин тому

    Good work
    Surprising to watch
    Keep going

  • @vibinvarghesevavachan6181
    @vibinvarghesevavachan6181 7 годин тому +1

    The best🎉

  • @serenamathan6084
    @serenamathan6084 6 годин тому +1

    വളരെ നന്നായിരിക്കുന്നു...!
    അഭിനന്ദനങ്ങൾ...🎉🎉

  • @ShafeequeMammu
    @ShafeequeMammu Годину тому

    Nice simple life better life.
    Super

  • @basilbabybasilbaby114
    @basilbabybasilbaby114 6 годин тому +1

    സൂപ്പർ

  • @bagin5475
    @bagin5475 3 години тому

    Tiny homes paranju purathu rajyangalil valare trending aya oru concept aanu

  • @CM-dq5sk
    @CM-dq5sk 35 хвилин тому

    She should be an interior designer.

  • @akshayr2817
    @akshayr2817 6 годин тому

    Really appreciate her efforts.. thank for bringing this up♥️✌🏼

  • @kurianraju3398
    @kurianraju3398 6 годин тому

    Beyond words! Excellent ❤

  • @visaks9995
    @visaks9995 6 годин тому

    Hatsoff

  • @LittleLuv0920
    @LittleLuv0920 5 годин тому

    Vera level chechi, all the best🎉

  • @nishajkhannishajkhan5008
    @nishajkhannishajkhan5008 6 годин тому

    അടിപൊളി സൂപ്പർ 👍👍

  • @m-mangalore
    @m-mangalore 6 годин тому +1

    Nice ..veeda❤

  • @kavya1977
    @kavya1977 3 години тому

    Summaya family pwolii❤❤❤❤❤

  • @nishasky9583
    @nishasky9583 5 годин тому

    മിടുക്കി കുട്ടി 😘🔥👌

  • @curryveppilaprashobneenu1777
    @curryveppilaprashobneenu1777 Годину тому

    മിടു മിടുക്കി❤❤❤❤

  • @nishajojo6637
    @nishajojo6637 6 годин тому

    👌👌👌 മിടുമിടുക്കി

  • @kishorecp5541
    @kishorecp5541 4 години тому

    wooooooow beautyfulll home
    ❤❤❤

  • @minithomas4036
    @minithomas4036 4 години тому

    Small house ishtam

  • @shinesr01
    @shinesr01 5 годин тому

    Midumidukki...congrats.....

  • @nishathaiparambil2022
    @nishathaiparambil2022 5 годин тому

    Beautiful, great

  • @muhammedshafi5691
    @muhammedshafi5691 5 годин тому

    Aanoruthi ithanu pennu supper

  • @renymolkorah3499
    @renymolkorah3499 6 годин тому

    Wow! Superb🎉

  • @hemamalini5638
    @hemamalini5638 4 години тому

    ഇവിടം സ്വർഗംമാണ്

  • @4khit
    @4khit 3 години тому

    Super Home 🎉

  • @louythomas3720
    @louythomas3720 3 години тому +1

    ഇത്ര ചിലവ് ചുരുക്കി സൗകര്യങ്ങളോട് വീട് നിർമ്മിച്ചതിന് അഭിനന്ദനങ്ങൾ ! പക്ഷെ ഈ നിർമ്മിതി നിയമ വിരുദ്ധമല്ലേ ? അതിർത്തിയിൽനിന്ന്, കുറച്ചകലം ഉള്ളിലേക്ക് കയറ്റി കെട്ടിടം നിർമ്മിക്കണമെന്ന് ഒരു നിയമമില്ലേ ? പ്രത്യേകിച്ച് വഴിവക്കിൽനിന്ന്.....

  • @sandhyaofficial12345
    @sandhyaofficial12345 4 години тому

    Hats off ❤

  • @alphaman369
    @alphaman369 4 години тому +2

    Midukki...sheis proud about herself...good..

  • @tonyjohn2226
    @tonyjohn2226 7 годин тому +2

    Ellaam kazhinju varumbho 5kazhiyum

  • @psn333
    @psn333 5 годин тому

    Excellent ❤

  • @ponnu6963
    @ponnu6963 5 годин тому

    Spr summayya❤❤

  • @LindoOuseph
    @LindoOuseph 6 годин тому

    Fantastic

  • @ancythomas
    @ancythomas 4 години тому

    Nice Home

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 5 годин тому

    കൊള്ളാം ❤😊

  • @georgejose393
    @georgejose393 4 години тому

    Just wanted to see the lucky man who got this girl as wife..

  • @MineMine-b7c
    @MineMine-b7c 3 години тому +1

    Sumayyayude number kittan entha vazhi...enkm ethupole oru veedu vykan anu

  • @shakeert180
    @shakeert180 4 години тому

    Super

  • @sukeshalavoor1552
    @sukeshalavoor1552 5 годин тому

    Respect ❤❤❤❤❤

  • @andrewsantony3463
    @andrewsantony3463 5 годин тому

    super

  • @ManafM-pp1ck
    @ManafM-pp1ck Годину тому

    Yenikk undakki therooo

  • @SUDHEEIVA4U
    @SUDHEEIVA4U 5 годин тому

    സൂപ്പര്‍ സ്റ്റാര്‍

  • @johnsaumel8659
    @johnsaumel8659 2 години тому

    Good Never take a big loan

  • @sakeerhusain1566
    @sakeerhusain1566 5 годин тому

    Super ❤

  • @sijisiji4583
    @sijisiji4583 3 години тому

    Super❤️❤️❤️❤️❤️🙏🙏

  • @bensonbenny8563
    @bensonbenny8563 4 години тому

    ❤❤❤❤fantasstic

  • @binoybaby8150
    @binoybaby8150 3 години тому

    Chechi adipoly 🥰🥰

  • @shajimkhan04
    @shajimkhan04 4 години тому

    Wow😮

  • @rajeswarir6983
    @rajeswarir6983 5 годин тому

    Cement board vaykkumbol veettil choodu kudoolle

  • @santhakumar6924
    @santhakumar6924 6 годин тому

    nice

  • @shihabudheenmanalodi7997
    @shihabudheenmanalodi7997 5 годин тому

    Superb 😍 ,

  • @rennyantony8134
    @rennyantony8134 4 години тому +1

    ❤❤❤❤❤

  • @m-mangalore
    @m-mangalore 6 годин тому +1

    ❤🎉🎉

  • @arunrajd8824
    @arunrajd8824 6 годин тому

    Plan koodi tharavo

  • @eappachanphilip401
    @eappachanphilip401 6 годин тому +1

    She is very smart and intelligent ❤

  • @chembanaslam0077
    @chembanaslam0077 7 годин тому +2

    👍 നന്നായിട്ടുണ്ട് 🔥

  • @junaidmv4170
    @junaidmv4170 2 години тому

    👌👌

  • @sijogeorge2509
    @sijogeorge2509 3 години тому

    ഇപ്പോളും എപ്പോളും എന്നേക്കും ദേ ഇത്രേം മതീന്നെ...

  • @artips8485
    @artips8485 2 години тому

    👍

  • @ancyanto9838
    @ancyanto9838 4 години тому

    Hi ഈ സ്ഥലം എവിടെയാ, ഇന്റീരിയർ എത്ര റേറ്റ് aayi, അതും കൂടിയാണോ 2.5lakh. അതോ.. ഫർണിച്ചർ എത്ര asyi. Pls റിപ്ലൈ

  • @KoroMan-n6e
    @KoroMan-n6e 4 години тому

    പെങ്ങളെ ഇതിന്റെ പ്ലാൻ സാധനം വാങ്ങിയ കട ഓക്കേ പറയൂ പ്ലീസ്