Grass Remove in Garden/തോട്ടത്തിലെ പുല്ല് ഉണക്കാൻ അടുക്കളയിലെ ഈ 3 സാധനങ്ങൾ മതി/ Btech MIXMEDIA

Поділитися
Вставка
  • Опубліковано 30 вер 2024
  • #GrassRemove #Gardening
    #BtechMIXMEDIA
    Remove grass in garden Malayalam / മുറ്റത്തെ പുല്ല് ഉണക്കാൻ അടുക്കളയിലെ ഈ മൂന്ന് സാധനങ്ങൾ മതി
    get rid of grass
    get rid weed
    remove weed
    weed remove Malayalam
    പുല്ല് ഉണക്കാൻ
    കളപുല്ല്
    Face Book _ / about
    ,,,,,,,,,,,,,Btech MlX MEDIA Tips,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    എന്റെ പുതിയ ടിപ്പ്സ്ചാനലാണ് കണ്ട് ഇഷ്ട്ടപ്പെട്ടാൽ സബ്ബ് സ്ക്രബ് ചെയ്യാൻ മറക്കല്ലേ
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright -

КОМЕНТАРІ • 888

  • @ayisha7760
    @ayisha7760 3 роки тому +78

    Thank youu... Njan ചെറുതായിട്ട് ഒന്ന് പരീക്ഷിച്ചു nokkiyirunnu.. നല്ല useful ആണ്. മഴ നന്നായി ഉണ്ടായിട്ട്, മൂന്നു dhivsthe ഒരു വെയിൽ മാത്രം ആണ് കിട്ടിയേ. അപ്പോഴേക്കും നന്നായിട്ട് ആ കാടുകൾ okke ഒണങ്ങി പോയിട്ടുണ്ട് 👍👍

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +5

      ഒരുപാട് സന്തോഷം

    • @karthikchandran5755
      @karthikchandran5755 3 роки тому

      @@BtechMIXMEDIA p

    • @bindhushajan1088
      @bindhushajan1088 3 роки тому

      നെല്ലിമരത്തിന്റെ പുഴുക്കേട് എങ്ങനെ കളയാം

    • @akshayes8570
      @akshayes8570 2 роки тому +2

      @@bindhushajan1088 ജെബിച്ച് കെട്ടിയാൽ മതി 😀😝

    • @pushpamchempazhanthi6025
      @pushpamchempazhanthi6025 2 роки тому

      @@akshayes8570 ninte jabichu kettada mara makiri

  • @saranyaammuzzz123
    @saranyaammuzzz123 3 роки тому +41

    Sathyam paranjal ividam 3:13 muthal kandal mathi, correct karyam ariyan...
    Part B is better. Veruthe time waste cheiynda👍

  • @prakashanpk8500
    @prakashanpk8500 3 роки тому +22

    1:20 ക്ഷമ ഇല്ലാത്തവർ ഇവിടെ മുതൽ കാണുക

    • @foodhealthbyabusinan8402
      @foodhealthbyabusinan8402 3 роки тому +2

      😂👌

    • @rinusharafu4940
      @rinusharafu4940 3 роки тому +1

      tku

    • @ajitharavikumar231
      @ajitharavikumar231 3 роки тому +3

      Vazhakku enthu valam aanu upayohikkunnu vazha nalla uyaram aakunnathu Karanam Kula vettan budhimuttu oru tip parayamo

    • @saranyaammuzzz123
      @saranyaammuzzz123 3 роки тому

      sathyam paranjal 3:13 ividam muthal kandal mathiiii. Correct karyam ariyan.Part B is better👍

  • @kingcobra822
    @kingcobra822 3 роки тому +140

    ആദ്യം തന്നെ ഉപ്പും വിനാഗിരിയും സോപ്പ് പൊടിയും ചേർത്ത് അടിച്ചാൽ മതി എന്ന് പറഞ്ഞാ പോരായിരുന്നോ...??

  • @galaabdulla4864
    @galaabdulla4864 3 роки тому +6

    രണ്ടാമത്തെഐഡിയ മാത്രം പറഞ്ഞാൽ പോരെ

  • @ChangayiVlog
    @ChangayiVlog 3 роки тому +1

    ഇങ്ങനെ യൊക്കെ ഉണ്ടാവോ?

  • @nadeerajulsan4339
    @nadeerajulsan4339 3 роки тому +26

    Wow... വളരെ ഉപകാരപ്രദ മായ വീഡിയോ.... കറക്ട ടൈമിൽ ആണ് എനിക്ക് കിട്ടിയത്....താങ്ക്സ്😍

  • @godsownkannur
    @godsownkannur 3 роки тому +3

    Organic !!??
    പകരം തിളച്ച വെള്ളം ഒഴിച്ച് നോക്കു.. പൂർണമായും organic ആണ്.

    • @HD-cl3wd
      @HD-cl3wd 3 роки тому

      അത്‌ എങ്ങനെ സ്റ്റോർ ചെയ്തു സ്പ്രേ ചെയ്യും

    • @godsownkannur
      @godsownkannur 3 роки тому

      @@HD-cl3wdതയ്യാറാക്കാൻ വല്യ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ.. ഞാൻ electric kettle ഇല് തിളച്ച ഉടനെ കൊണ്ടുപോയി ഒഴിച്ചു.

    • @HD-cl3wd
      @HD-cl3wd 3 роки тому

      @@godsownkannur ok.....thank you....ചൂട് വെള്ളം ഒരു സ്പ്രയർ പോലെ എന്തേലും ചെയ്യുന്ന ഐഡിയ വല്ലോം ഉണ്ടോ...

  • @sibuvloger9847
    @sibuvloger9847 3 роки тому +2

    Njaan cheythu nokeetto
    നല്ല ഉപകാരമുള്ള വീഡിയോ

  • @Gayathri_Gayuz
    @Gayathri_Gayuz 2 роки тому +2

    Enta vetil 1,2 vinegar onnum mathiyavilla athrakk und pulluu 🥴🤷‍♀️

  • @seenasavad7878
    @seenasavad7878 3 роки тому +110

    വളരെ ഉപകാരം സഹോ.. മുറ്റത്തെ പുല്ല് പറിച്ച് പറിച്ച് വയ്യ ഇപ്പൊ പറക്കാറില്ല പുല്ല് അവിടെ വല്ലോം കിടക്കട്ടെ എന്ന് വെച്ച്.. ഇനിയിപ്പോ വൃത്തിയാക്കാം അല്ലോ 😇

  • @prakashkuttan1653
    @prakashkuttan1653 3 роки тому +2

    അരലിറ്റർ വിന്നാഗിരിപോയിട്ട് 100 ml വിനാഗിരിപോലും ആ കുപ്പിയിലില്ല പറയുമ്പോൾ ഇതൊക്ക ശ്രദ്ധിച്ചുകൂടെ സാറെ

  • @aneesk4375
    @aneesk4375 3 роки тому +4

    തിളച്ച വെള്ളം ഒയച്ചാല്‍ പോരെ

  • @lelibasil8299
    @lelibasil8299 3 роки тому +1

    ഇത് ശരിയാകുന്നില്ല. ഇൗ മിക്സ് അടിക്കുമ്പോൾ വെറുതെ ഒന്ന് വാടിപ്പോകുന്നതല്ലതെ നശിക്കുന്നില്ല. വീണ്ടും തെളിർത് വരുന്നു😢

    • @mortalvenom4890
      @mortalvenom4890 2 роки тому

      അതിൽ ഉപ്പും കൂടി മിക്സ് ചെയ്യണം

  • @noushadvs9517
    @noushadvs9517 3 роки тому +1

    സംഭവം കൊള്ളാം പക്ഷേ മുതലാക്കില്ല.
    ഒരു കള നാശിനി ഉപയോഗിച്ചാൽ ഇതിന്റെ പകുതി പണം ചിലവാകില്ല.
    ഇലയിൽ മാത്രം അടിച്ചാൽ മതി മണ്ണിന്റെ വളം നഷ്ടപ്പെടില്ല.

  • @sugathap7612
    @sugathap7612 3 роки тому +5

    Spray erഅയച്ച് തരാൻ പററുമോ? ഞങ്ങളുടെ sprayer കേട് വരുന്നു.ഫലപ്രദമാവുന്നില്ല

  • @nizashakirshakir3381
    @nizashakirshakir3381 2 роки тому

    കോൺഗ്രാറ്റ്ലഷൻസ് etryum കഷ്ടപ്പെട്ട് ത്തിനു

  • @manumont.a6212
    @manumont.a6212 3 роки тому +10

    ഏറെകാലമായി നോക്കിനടന്ന വീഡിയോ, താങ്ക്സ്.... 🙏🙏

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

    • @okvinesh2385
      @okvinesh2385 3 роки тому

      സത്യം.. Thirakki nadanna vedio.. Cheythu നോക്കട്ടെ

  • @shiyanosdarmashiyanosdarma5379
    @shiyanosdarmashiyanosdarma5379 3 роки тому +21

    അപ്പൊ ഉപ്പിൽ വിഷം ഉണ്ടെന്നു പറയുന്നത് സത്യാണല്ലേ. താങ്ക്യൂ ചേട്ടാ ട്രൈ ചെയ്യാം

  • @shadin_v5701
    @shadin_v5701 3 роки тому +3

    Njangalude veetil thodathilekk pokanda avashyamilla veedinte munnil thanne pullanu..

  • @sibiroy5452
    @sibiroy5452 3 роки тому +3

    ആദ്യമായി ഞാൻ ഒരു വീഡിയോ full കണ്ടു 🙈🙈🙈അതുണികൊണ്ടുതന്നെ ഉപ്പ് ഇടുന്നത് കണ്ടു 😂😂😂അല്ലെങ്കിൽ ഞാൻ വീട്ടിൽ ശശി ആയേനെ 🤣🤣🤣🙈🙈

  • @anilunnithanadoor7785
    @anilunnithanadoor7785 3 роки тому +2

    താങ്കൾ ഉപയോഗിച്ച സ്പ്രെയർ എവിടെ കിട്ടും ? എന്ത് വില വരും ?

  • @nirmalavk5755
    @nirmalavk5755 3 роки тому +23

    മഴയുള്ളപ്പോ ചെയ്താൽ ശരിയാകുമോ

  • @bobbythomaspalemmad8646
    @bobbythomaspalemmad8646 3 роки тому +3

    സോപ്പ് പൊടി മണ്ണിനു കേടല്ലേ

    • @NM-ce2vc
      @NM-ce2vc 2 роки тому +1

      Pull👏അവിടെ തന്നേ കിടന്നോട്ടെ അല്ല പിന്നേ

  • @neerajraveendran8144
    @neerajraveendran8144 3 роки тому +1

    ചീങ്ങ മുള്ള് കാട് നശിക്കുമോ..!
    പറമ്പിൽ മുള്ള് കാട് ആണ് കൂടുതൽ..!!!?

  • @Aamimol-lu2yt
    @Aamimol-lu2yt 2 роки тому +2

    Spray cheithu വന്നിട്ടുണ്ട്, നോക്കട്ടെ👍

  • @JayeshGopinathan
    @JayeshGopinathan 2 роки тому +2

    Soap powder chemical alle? Mannine baadhikumo?

  • @SaleesLifestyle
    @SaleesLifestyle 3 роки тому +14

    Ithupole cheyumpol vere plants vechal valarumo

  • @praseethap3330
    @praseethap3330 3 роки тому +38

    മഴക്കാലം ആയതിനാൽ വീടിന്റെ മുറ്റത്ത് മുഴുവൻ പുല്ലാണ്. അത് പറിച്ചാലും പിന്നെയും വളരുന്നു. ഈ സൂത്രം ചെയ്തു നോക്കട്ടെ.....

    • @daisymani7069
      @daisymani7069 3 роки тому

      Adipoliyalo ennuthanne nokkanm

    • @nusrathmp5480
      @nusrathmp5480 3 роки тому +4

      ഞങ്ങൾക്കും ഇങ്ങനെ തന്നെ പക്ഷെ മഴക്കാലത്ത് ഇതിനു ഫലം കിട്ടുമോ

    • @___r801
      @___r801 2 роки тому

      Result kittiya parayavo

  • @beyourceo4065
    @beyourceo4065 3 роки тому +1

    മുറ്റത്തേ പുല്ല് ന്തിനാ ഇല്ലാതാകുന്നെ,
    Trim ചെയ്തു നിർത്തിയ പോരെ??

  • @viswajalakam1830
    @viswajalakam1830 3 роки тому +8

    നമസ്കാരം nice വീഡിയോ

  • @bijoshibu123
    @bijoshibu123 Рік тому

    Chetta.... Oru 60 സെന്റ് സ്ഥലത്തെ പുല്ലു കളയാണേൽ എന്ത് പ്രതിവിധി ആണ്‌ ഉള്ളത്? Chemical അടിക്കണ്ടിവരുമോ? പുല്ല് ഉണ ക്കുന്ന മരുന്ന് അടിച്ചാൽ മണ്ണ് ചീത്തയാകുമോ? നല്ല കൃഷി ചെയ്യുന്ന സ്ഥലം ആയിരുന്നു.2ഇയർ ആയി ഒന്നും ചെയ്യുന്നിലഅല്ലായിരുന്നു. ട്രാക്ടർ വെച്ചു പൂട്ടുക ആയിരുന്നു പതിവ്...

  • @rineeshka1354
    @rineeshka1354 10 місяців тому +1

    Mazha ullapo enthelum harmful undako. Plz reply.

  • @sabineshsabi9550
    @sabineshsabi9550 3 роки тому +5

    വലിയ ഉപകാരം thanks broi😍

  • @sureshbabut.v2984
    @sureshbabut.v2984 3 роки тому +11

    വിന്നാഗിരി ,സോപ്പുപൊടി, ഇതിലേതാണ് ഓർഗാനിക്?

  • @subaidahameed6727
    @subaidahameed6727 3 роки тому +1

    ഇതു തളിച്ച സ്ഥലത്ത് വീണ്ടും പുല്ലു വരുമോ plzz reply

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      കുറച്ച് കഴിഞ്ഞ്

  • @sony.k.antony131
    @sony.k.antony131 3 роки тому +8

    E idea paranju thannathinu thanks chetta. . .

  • @joyalthattil1643
    @joyalthattil1643 3 роки тому +1

    ചെറിയ മരം ഉണങ്ങാനുള്ള tip പറഞ്ഞു തരുമോ ?

  • @rajeshvelappan8396
    @rajeshvelappan8396 2 роки тому +1

    Ithinu sheaham avide krishi cheythal chedikal valarumo?

  • @jasnam506
    @jasnam506 3 роки тому +1

    Mazakkalath ചെയ്താൽ പുല്ല് ഉണങ്ങി പോവോ

  • @ITSME-yn1zt
    @ITSME-yn1zt 3 роки тому

    Hiii അപ്പൊ ഇത് അടിച്ചിട്ട് മഴപെയ്താൽ ഇത് പ്രവർത്തിക്കുമോ plz reply

  • @aswathykiran8602
    @aswathykiran8602 3 роки тому +1

    പ്രകൃതിയെ സംരക്ഷിക്കുകയാണ് വേണ്ടത്. അല്ലാതെ പ്രകൃതിയിലെ പച്ചപ്പ് ഇല്ലാതാക്കുന്ന ഇൻഫോർമേഷൻ കൊടുക്കരുത്. വീടിൻറെ മുറ്റത്ത് ഒരിക്കലും പച്ചപ്പ് വേണ്ട എന്നാ ആഗ്രഹിക്കുന്നവർക്ക് ഇത് ഉപയോഗിക്കാം. ഇത് ഉപയോഗിച്ചാൽ നിങ്ങളുടെ മണ്ണ് പിന്നെ ഒരു ചെടി വളരാനും ഉപകാരം ഇല്ലാതാവും.

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +3

      പച്ചപ്പും ജീവജാലങ്ങളും ആവശ്യം തന്നെ മുറ്റത്തു പോലും പുല്ല് കാടുപിടിക്കണമെന്നാണോ?
      തലയിൽ പേൻ വന്നാൽ കൊന്നേ മതിയാവൂ വീടിനകത്ത് ഉറുമ്പ് ശല്യമായാൽ
      അധികമായാൽ നശിപ്പിച്ചേ മതിയാവൂ

    • @aswathykiran8602
      @aswathykiran8602 3 роки тому +2

      @@BtechMIXMEDIA പുല്ലു ഉണ്ടെങ്കിൽ അത് പറിച്ച് കളയണം. തലയിലെ പേൻ ശല്യത്തിന് തല മുട്ട അടിക്കുമോ? തെറ്റ് തിരുത്തി തരാൻ ശ്രമിക്കുമ്പോൾ അതിന് ഇങ്ങനെ അല്ല പ്രതികരിക്കേണ്ടത്. നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരാളാണ് ഞാൻ എല്ലാത്തിനും എനിക്ക് നല്ല അഭിപ്രായമാണ്. തെറ്റായ ഒരു ഇൻഫർമേഷൻ ആണെന്ന് എനിക്ക് തോന്നിയത് കൊണ്ട് ഞാൻ പ്രതികരിച്ചു.

    • @fasal5129
      @fasal5129 3 роки тому

      @@aswathykiran8602 evede tharkkichitu karyam ella. Effective aaya margamanu vendathu. 1 acre parambil poyi pullu parikkanonnum epozhathe alkarku neramilla apo ethu polotha bhudikal manushar upayokich pokunnu.

  • @kasragodanmallu8447
    @kasragodanmallu8447 2 роки тому

    Njhan traicheyithu oru matavum
    Pullinh kandilla

  • @parvathyc4633
    @parvathyc4633 3 місяці тому

    ഇത് തളിച്ചാൽ നമ്മുക്ക് വേണ്ടതായ ചെടികൾ വളരാൻ ബുദ്ധിമുട്ട് ഉണ്ടാവുമോ? ഇത് തളിച്ചാൽ നല്ല വെയിൽ കിട്ടേണ്ടിവരില്ലേ? ഇത് എത്ര പ്രാവശൃം അടിക്കണം? ഞാൻ ഇതിന് പരിഹാരം തേണ്ടികൊണ്ടിരിക്കുകയിയിരുന്നു വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഞാൻ ഇന്ന് തന്നെ പരീക്ഷിക്കാൻ പോവുകയാണ് താങ്ക്യൂ

  • @allysunny6655
    @allysunny6655 3 роки тому +4

    show can u say that this is an organic mix. vinigar, soap powder n salt - all three things are chemicals only. only difference in saiting is the these things are from your kitchen.but it is not an organic mix.

  • @chippymariya-nn9ol
    @chippymariya-nn9ol 4 місяці тому

    മുറ്റത് വരുന്ന പുല്ലിനും അടിക്കാമോ. കിണറിന്റെ ചോട്ടിൽ

  • @umeshpadanekad4272
    @umeshpadanekad4272 3 роки тому +12

    ഒരു കൈക്കോട്ട് എടുത്തിട്ട് ചെത്തിക്കളയാൻ 5 minut മതി.....

  • @reejahabeeb1875
    @reejahabeeb1875 3 роки тому

    ഈ മിശ്രിതം അടിച്ചു നോക്കിയിട്ട് അഭിപ്രായഠ പറയാം ഇപ്പോൾ നല്ല മഴയാണിവിടെ

  • @razalnc8073
    @razalnc8073 3 роки тому +15

    Usefull വീഡിയോ ചേട്ടാ... 👍🏻👍🏻

  • @sajithvarma1195
    @sajithvarma1195 3 роки тому +1

    സംഭവം കൊള്ളാം. ഒന്ന് പരീക്ഷിച്ചു നോക്കാം. പിന്നെ ചേട്ടാ... പല ചോദ്യങ്ങൾക്കും ഉത്തരം കാണുന്നില്ല. അത് ഒരു മോശം കാര്യം ആണ്

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +1

      പറ്റാവുന്നതി നൊക്കെ കൊടുക്കാൻ ശ്രമിക്കുന്നുണ്ട് Thanks♡

  • @thomasvarghese5285
    @thomasvarghese5285 3 роки тому +2

    ചെടിയിൽ വീണാൽ ചെടിയും കരിഞ്ഞുപോകുമോ

  • @meerasuresh8417
    @meerasuresh8417 3 роки тому +15

    ചൂട് വെള്ളം ഒഴിച്ചാൽ മതി

  • @suminoush8416
    @suminoush8416 3 роки тому +1

    മഴക്കാലത്തു ഇത് ചെയ്‌താൽ റിസൾട്ട്‌ കിട്ടുമോ??

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      മഴകുറഞ്ഞ സമയത് ചെയ്യാം

  • @NISANVLOGS-bs7du
    @NISANVLOGS-bs7du 3 роки тому +8

    സൂപ്പർ

  • @farhanasherin8126
    @farhanasherin8126 3 роки тому

    ഇതു കാണുന്നതിന് മുമ്പേ ആവേശത്തിലൊരു കമന്റ്. ഇനി പ്രയോഗിച്ചു നോക്കിയിട്ട് ലൈക്കും കമന്റും.. പിന്നീട്.. അഭിനന്ദനങ്ങൾ. പോരെ..

  • @aparna7891
    @aparna7891 3 роки тому

    ചേട്ടാ സൺലെെറ്റ് സോപ്പ് പൊടി ഉപയോഗിക്കാൻ പറ്റുമോ please reply please 😞

  • @sujatk2120
    @sujatk2120 3 роки тому +2

    Edh ethra time vare pullu varoola please onn reply tharo

  • @rajagopalk.g7899
    @rajagopalk.g7899 3 роки тому +20

    വളരെ, നന്നായിട്ടുണ്ട് 👍👍

  • @shameerakadar7598
    @shameerakadar7598 3 роки тому +3

    Mazha kondal falam kittumo

  • @Sukurtham
    @Sukurtham 3 роки тому +9

    വളരെ നല്ല വീഡിയോ... കൂട്ടായി. അങ്ങോട്ടും വരണേ... കട്ട സപ്പോർട്ട്...

  • @valsammajames4135
    @valsammajames4135 3 роки тому +9

    Good idea for avoiding poisonous chemicals.

  • @reenareynold8572
    @reenareynold8572 3 роки тому +25

    2nd formula njan try cheythu. Pettenn unangum. But ee mazhasamayath cheythal shariyavilla. Kaaranam ith adichal pinned vellam ozhikkan paadilla.

  • @pradeepkumar2607
    @pradeepkumar2607 3 роки тому +5

    ഇങ്ങനെ ചെയ്യുമ്പോൾ നമ്മൾ നട്ടുവളർത്തുന്ന ചെടിയിലും ആകില്ലെ. അത് ഉണങ്ങി പോകില്ലേ

    • @yasirpullur2724
      @yasirpullur2724 3 роки тому

      പുല്ലുകൾക്കിടയിൽ ആരെങ്കിലും പോയി ചെടി നടുമോ

    • @saleemmckmck5409
      @saleemmckmck5409 3 роки тому

      @@yasirpullur2724 ചെടികൾ ക്കിടയിൽ പുല്ല് വളരുകയാണല്ലോ. സ്പ്രേ ചെയ്‌താൽ രണ്ടും നശിക്കില്ലേ.

  • @l4ammu862
    @l4ammu862 3 роки тому +7

    സൂപ്പർ ബ്രോ.. 🌹 സബ്സ്ക്റേബ് ചെയ്തു ഓക്കേ ബെല്ലും അടിച്ചു....

  • @mammymammy9834
    @mammymammy9834 2 роки тому

    ഇത് മറ്റത്ത് മാത്രമല്ലെ പറ്റുകയാജ്യ/ ക്വഷിയുടെ കുട്ടത്തിൽ ഉള്ള കളകൾക്ക് പറ്റില്ല ക്രഷി ഉണപോകും

  • @shahiillyas2733
    @shahiillyas2733 3 роки тому +11

    വലിയ മരങ്ങൾക് പറ്റുമോ?അതിൽ ഇദ്പോലെ ചെയ്‌താൽ മരം ഉണങ്ങുമോ?

    • @user-em7ut7cx5r
      @user-em7ut7cx5r 3 роки тому +1

      മെർക്കുറി ഉപയോഗിച്ചാൽ മതി. മരത്തിൻ്റെ ശകലം ത്തോൽ കളഞ്ഞിട്ട് മെർക്കുറി വെച്ചാൽ മതി 1 ആഴച്ചക്കകം ഒണങ്ങും

    • @khadeejak4604
      @khadeejak4604 3 роки тому

      മെർകുറി എന്താ

    • @user-em7ut7cx5r
      @user-em7ut7cx5r 3 роки тому

      @@khadeejak4604
      Chood nokkunaa thermometer ill ullathu athu potiichu athill und very dangerous kayi murijittundenkill danger

  • @rajithakannan8241
    @rajithakannan8241 3 роки тому +1

    നാളെ ചെയ്തു നോക്കട്ടെ.. എന്നിട്ട് അറിയിക്കാം

  • @shobhanashobha5611
    @shobhanashobha5611 3 роки тому +9

    ഒരുബാട് സംസാരിച്ചു ബോർ അടിപ്പിച്ചു, എങ്കിലും ഐഡിയ സൂപ്പർ

  • @augustinek.c.5737
    @augustinek.c.5737 3 роки тому +2

    This three mixtures are chemical. Plug and fire it is better

  • @sheikhaskitchen888
    @sheikhaskitchen888 Рік тому

    ആ ഇതേപോലെ കളഞ്ഞ പിന്നെ ചെടി വളരുവോ

  • @Muhammed-zh9dm
    @Muhammed-zh9dm 3 роки тому

    ഒന്ന് പരീക്ഷിച്ചു നോക്കട്ടെ എൻറെ മുറ്റം മുറ്റമല്ലാ കാടാണ്
    പറിച്ചു പറിച്ചു എൻറെ നടു പോയി അല്ലാതെ പുല്ല് പോവൂലാ ഒന്ന് ചെയ്തു നോക്കട്ടെ

  • @vava7863
    @vava7863 3 роки тому +1

    Tilacha vellam kondu ozhikuka.unaghi pokum

  • @mujeebpm4081
    @mujeebpm4081 3 роки тому +2

    ഇതിനെക്കാൾ നല്ലത് 200 മുടക്കിയാൽ വളക്കടയിൽ നിന്നും 250 ml മരുന്ന് കിട്ടും
    അതിൽ 20 ml ൽ ഒരു ലിറ്റർ വെള്ളം ചേർത്ത് അടിച്ചാൽ ഒരാഴ്ച കഴിഞ്ഞാൽ അടി പൊളി

    • @aindrathachandran1151
      @aindrathachandran1151 3 роки тому

      Enth marunna പേരെന്താ

    • @mujeebpm4081
      @mujeebpm4081 3 роки тому +1

      @@aindrathachandran1151
      ഞാൻ ഇന്ന് തന്നെ അതിന്റെ bottil നോക്കി പറയാം

    • @aindrathachandran1151
      @aindrathachandran1151 3 роки тому

      Thank U Brother🥰

    • @rejitharejitha9573
      @rejitharejitha9573 3 роки тому

      @@mujeebpm4081 പറഞ്ഞില്ല

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +7

      ഈ എളുപ്പ പണിയാണ് വരും തലമുറക്ക് ജനിതക വൈകല്യങ്ങളും
      കാൻസറും വരാൻ മുഖ്യകാരണം

  • @divyaramadas7253
    @divyaramadas7253 3 роки тому +10

    Supper 😍

  • @dilipjanardhan9974
    @dilipjanardhan9974 3 роки тому

    എന്നാ പിന്നെ ഉപ്പുചേർത്തടിക്കണമെന്ന് പറഞ്ഞാപ്പോരേ
    ഇതടിച്ചശേഷം മഴ പെയ്താലോ

  • @rubeenarubeena4345
    @rubeenarubeena4345 3 роки тому +3

    Test chaidu nokkatte ennittu parayam

  • @shammukadalayi1197
    @shammukadalayi1197 3 роки тому +2

    100 ml ennitt 1/2 litterenn. Kochukalla

  • @rameshr1994
    @rameshr1994 Рік тому

    മണ്ണിന് കേടു വരുമോ. ചുറ്റുമുള്ള മറ്റു വേണ്ട മരങ്ങളെയോ ചെടികളെയോ ബാധിക്കുമോ?

  • @seenathseenath8865
    @seenathseenath8865 3 роки тому +60

    ഞാനും ഇത്‌ ഒന്ന് പരീക്ഷിക്കട്ടെ മുറ്റം നിറയെ പുല്ല് 👍👍

  • @dijuthomas6535
    @dijuthomas6535 3 роки тому +6

    ഇന്ന് അടിച്ചു കൊടുത്തിട്ടുണ്ട്... റിസൾട്ട്‌ ഒരാഴ്ച്ച കഴിഞു പറയാം... 👍🏼

    • @moinuonline
      @moinuonline 3 роки тому

      എന്തായി റിസൾട്ട്‌ 🤭

    • @dijuthomas6535
      @dijuthomas6535 3 роки тому +1

      @@moinuonline ഉണങ്ങി പോവുന്നുണ്ട്.... ഇൻഓർഗാനിക് ഒന്നും ആവാൻ വഴി അല്ല കൈയിൽ ആവുമ്പോ നല്ല ബെർണിങ് സെൻസേഷൻ പോലെ...
      വിനാഗിരി(അസെറ്റിക് ആസിഡ് )+ ഉപ്പ്(സോഡിയം ക്ളോറൈഡ് )=ഹൈഡ്രജൻ ക്ലോരൈടും,സോഡിയം അസെറ്റെറ്റും ... ഇതിന്റെ കൂടേ സോഡിയം കാർബൊണൈറ്റൊ അല്ലെങ്കി സോഡിയം ടോടെസിയിൽ ബെൻസിൻ സൽഫോറ്റൊ കൂടി ആവുമ്പോ എന്ത്‌ ആയാലും കാർബൻ- ഹൈഡ്രജൻ ബോണ്ട്‌ ഇണ്ടാവുമല്ലോ.. അപ്പൊ ഓർഗാനിക് ആവുമല്ലോ.... മണ്ണിന്റെ ph ലെവലും മാറ്റം വരില്ലേ 🤔....
      കെമിക്രി പഠിച്ച ആരേലും ഇൻഡെങ്കി പറഞ്ഞ് തരിൻ 😜

  • @rosammamathew2919
    @rosammamathew2919 3 роки тому +2

    Chayuthu.Nokkatta.Falam.kandakil.valara.upakaramakum

  • @pks1073
    @pks1073 3 роки тому

    ആ മണ്ണിൽ പിന്നീട് മറ്റെന്തെങ്കിലും നടുമ്പോൾ വളരാൻ പ്രയാസമാവില്ലേ?

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ഒരിക്കലും ഇല്ല വളരെ കുറച്ച് അംശം മാത്രമേ മണ്ണിൽ ചേരൂ
      വിഷാംശം ചേർന്ന രാസപദാർത്ഥം മണ്ണിൽ അടിച്ചാൽ ജനിതക വൈകല്യം വരെ വരാം

  • @geethasathees8014
    @geethasathees8014 3 роки тому

    ഉണങ്ങും അപ്ഫോഴും കട പറിക്കണ്ടേ. ഇത് അടിച്ച ഭാഗത്ത് അടുത്തൊന്നും കൃഷി ചെയ്യാൻ പറ്റില്ല. പുല്ല് പറിച്ച് വാഴക്കോ തെങ്ങിനോ ഇട്ടാൽ നല്ല വളമാവും.കൊഥ്തി അരിഞ്ഞ് പച്ചക്കറി ക്ക് ഇട്ട് ഒരു പിടി ചാരം മുകളിൽ വിതറിയാൽ സൂപ്പർ വിളവ് കിട്ടും.

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Рік тому

    പ്രസംഗം നിർത്തി, കാര്യം പറ.

  • @ironman6848
    @ironman6848 3 роки тому +3

    ok bro -നല്ല ഉപകാരമുള്ള video

  • @shaijusreeba9368
    @shaijusreeba9368 3 роки тому

    ഇന്ന് ഉച്ചവരെ പുല്ലു പറച്ചു നടുവേദന വന്ന് ഞാൻ.. മഴ മാറിയിട്ട് പരീക്ഷിക്കാം..

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ഒരു ദിവസമെങ്കിലും മഴ മാറി നിൽക്കണം

  • @jospysunny5249
    @jospysunny5249 3 роки тому +7

    മഴയുള്ളപ്പോൾ ഇത് ചെയ്‌താൽ ഉണങ്ങുമോ?

  • @josprincester
    @josprincester Рік тому

    എടൊ മാണ്ട ചുരുക്കി പറയുക

  • @saleenasali4421
    @saleenasali4421 3 роки тому +1

    Hlo athil upp kooti cherthathano

  • @ashiyanaash8878
    @ashiyanaash8878 Рік тому

    ടീസ്പൂണോ അതോ ടേബിൾസ്പൂണോ?അത് വൃക്തമാക്കണം

  • @rajisreekumar4843
    @rajisreekumar4843 3 роки тому +1

    Try cheythu nokkatte.Result nallathe aanengil angaye randu kayyum kooppi namiykkum.

  • @shaluzmagicworld2497
    @shaluzmagicworld2497 2 роки тому

    Chetta vazha vetti kalanju, vettiya bhagathu ninnum kure mula varunnu. Ithu pokan enthelum vazhi undo

  • @malappuramcheriesvlog3181
    @malappuramcheriesvlog3181 3 роки тому +1

    ingane adichu appol tanne maya peyital enda cheyyaaa please reply

  • @binithomas8594
    @binithomas8594 3 роки тому

    താങ്കൾ അതിൽ വെള്ളം ചേർത്തിട്ടില്ല... അ കുപ്പിയിൽ ഉണ്ടായിരുന്ന vinegar alle അതിൽ ഒഴിച്ചിട്ടുള്ളു...പിന്നെ ഇത്രയും നേരം..കൂടുതൽ സ്ഥലത്ത് ഇതെങ്ങിനെ spray cheythu.... ആകെ സ്വല്പം vinegar രെ ഉണ്ടായിരുന്നുള്ളൂ താനും.. എന്തോ അതിൽ കൂടുതലായി liquid cherthittille

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +1

      വളരെ കുറച്ച് മതി ഇലകളിൽ മാത്രം തെളിച്ചാൽ മതി

    • @binithomas8594
      @binithomas8594 3 роки тому

      Ok..thanks

  • @subrahmanianp8373
    @subrahmanianp8373 3 роки тому +4

    Thank u

  • @kairunisa8633
    @kairunisa8633 3 роки тому +1

    Nhanum cheyth nokaam

  • @selusvlog.6639
    @selusvlog.6639 3 роки тому +3

    Aa സ്പ്രൈ ബോട്ടിൽ എവിടെ കിട്ടും

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      വളം' കടകളിൽ

    • @crow007
      @crow007 3 роки тому

      ഗൾഫിൽ....

  • @we4videos366
    @we4videos366 3 роки тому +1

    Garden il cheythal chedi karinju pokille?

  • @beenathomas8847
    @beenathomas8847 3 роки тому +1

    Cheythu nokkam

  • @kalluzworld4396
    @kalluzworld4396 3 роки тому +1

    Inganoru video thappi nadakuarunnu. 👍👍👍