സെപ്റ്റിക്ക് ടാങ്ക് ഒരിക്കലും നിറയാതെ ഇരിക്കാൻ ഈ വിദ്യയൊന്ന് ചെയ്യൂ. How to get rid of Septic tank

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 946

  • @knsstatuscorner9701
    @knsstatuscorner9701 4 роки тому +179

    ഞാൻ ഒരു ഇലക്ട്രിക്കൽ എഞ്ചിനിയറാണ്
    ഞാൻ ചെയുന്ന എല്ല പ്ലംബിങ് വർക്കിലും ഇത് ചെയ്യാറുണ്ട്
    ഇത് ഒരു തിയറിയാണ്
    ചാണകത്തി ഒരു തരം ബാക്തീറ്റീരിയ ഉണ്ട് അത് നമ്മുടെ ടാങ്കിലെ ഒരു വിധം വേസ്റ്റും ഭക്ഷിക്കുന്നതുകൊണ്ട് ടാങ്ക് പെട്ടന്ന് നിറയില്ല ഇതാണ് ഇതിലെ പ്രവർത്തനം (ഇലക്ട്രിക്കലിൽ പ്ലംബിങ് എങ്ങനെ എന്ന് ചോദിക്കുന്നവർക്ക് എനിക്ക് കൂടെ പ്ലംബിങ് വർക്ക് കൂടി പഠിപ്പിച്ചിരുന്നു

    • @btechmlxmediatips1669
      @btechmlxmediatips1669  4 роки тому +10

      Nice information

    • @sreedharanvv1311
      @sreedharanvv1311 4 роки тому +1

      Pr a

    • @salampallikkal9048
      @salampallikkal9048 4 роки тому +2

      .

    • @sivan5527
      @sivan5527 4 роки тому +11

      @@btechmlxmediatips1669
      പിന്നെ, ഹാർപിക് ക്ലോറെക്സ് എന്നിവ അമിതമായി ഉപയോഗിച്ചാൽ ബാക്ടീരിയ നശിച്ചു പോകാനോ ബാക്റ്റീരിയയുടെ പ്രവർത്തനം നിലച്ചു പോകാനോ സാധ്യത കൂടുതൽ ആണ് എന്നത് ഒരു വസ്തുതയാണ്.

    • @praveenenigma84
      @praveenenigma84 4 роки тому

      Qqqq1

  • @guruvayurappanappan9171
    @guruvayurappanappan9171 4 роки тому +32

    ഞാൻ കണ്ട വിഡിയോയിൽ ഇതാണ് ഏറ്റവും ഓപയോഗം ഉള്ള വിഡിയോ സൂപ്പർ

  • @subhagantp4240
    @subhagantp4240 3 місяці тому +2

    നല്ലയൊരു പരിഹാരമാർഗ്ഗം പറഞ്ഞതിൽ സന്തോഷം വെരി ഗുഡ് എല്ലാവർക്കും ഉപകാരം ആകട്ടെ🎉🎉🎉🎉🎉🎉🎉

  • @rathit5348
    @rathit5348 3 роки тому +4

    ചാണക വെള്ളം try ചെയ്തു നോക്കി..നല്ല റിസൾട്ട് കിട്ടി..thanks...

  • @unnikrishnanpv4992
    @unnikrishnanpv4992 2 місяці тому +2

    വളരെ ലളിതവും ഫലപ്രദവുമായ ടിപ്പ്!

  • @babypm5282
    @babypm5282 4 роки тому +7

    . നന്നായി. ഇത് പുതിയ അറിവാണ്. എല്ലാവർക്കും . വളരെ പ്രയോജനം ചെയ്യും. എന്ന്. കരുതുന്നു. നന്ദി.

  • @hrishimenon6580
    @hrishimenon6580 3 місяці тому +3

    അധികം സമയം എടുക്കാതെ വ്രത്തിയായി ടിപ്സ് പറയുന്ന ഈ രീതി ഇഷ്ടമായി👌.👍 അതിനാൽ സബ്സ്ക്രൈബ് ചെയ്യുന്നു. 🌼

  • @sabiragallery9368
    @sabiragallery9368 4 роки тому +28

    സൂപ്പർ ഐഡിയ ആണല്ലോ ട്രൈ ചെയ്തു നോക്കണം

    • @btechmlxmediatips1669
      @btechmlxmediatips1669  4 роки тому +1

      thanks keep Watching

    • @sivan5527
      @sivan5527 4 роки тому +1

      ചാണകം കലക്കിയ വെള്ളം അരിച്ചു ചണ്ടി കളഞ്ഞു വെള്ളം മാത്രം ഒഴിച്ചാൽ മതി.

    • @RUKZAR-v4k
      @RUKZAR-v4k 3 роки тому

      ua-cam.com/video/Crt2czurPf4/v-deo.html,

  • @anjalianju5567
    @anjalianju5567 4 роки тому +2

    Valare nanniyund chechi.... njan thappi nadakkuvarunnu ithinu oru solution

  • @firostp3233
    @firostp3233 4 роки тому +10

    നല്ല ഐഡിയ പരീക്ഷിച്ചു നോക്കണം..

  • @rizwank.starofcochin2734
    @rizwank.starofcochin2734 3 роки тому +1

    വളരെ നല്ല അറിവ്
    വളരെ നന്ദി
    വീണ്ടും നല്ല വിഡിയോ ചെയ്യണം

  • @Shivdas-nl5pk
    @Shivdas-nl5pk 3 роки тому +3

    Super video, try Cheythu nokkam , thank you 😊

  • @avittam
    @avittam 3 роки тому +2

    👌dear... Thank you 🙏🏻... നല്ല അറിവ്

  • @jithinprasad7118
    @jithinprasad7118 4 роки тому +9

    Good information and simple technology .
    Thanks for this valuable video.

  • @gemmajoseph7541
    @gemmajoseph7541 3 роки тому +2

    Nalla upakaaram ulla video aanu

  • @josemathew7718
    @josemathew7718 3 роки тому +12

    ഞാൻ വർഷങ്ങൾക് മുമ്പേ ഇത് ചെയ്തു വരുന്നു. 6 മാസം കൂടുമ്പോൾ ഇങ്ങനെ ചെയ്യും. വളരെ success ആണ്

    • @btechmlxmediatips1669
      @btechmlxmediatips1669  3 роки тому +1

      oh------ good ---- thanks 4 watching

    • @chrisjace1770
      @chrisjace1770 6 місяців тому

      നിറഞ്ഞതിൽ ഒഴിച്ചിട്ട് കാര്യം ഉണ്ടെ ?

  • @geethuprakash7015
    @geethuprakash7015 3 роки тому +1

    Kollallo chechi.iniyum itharam vathyasthamaya vedeo prethekshikunnu

  • @lalsy2085
    @lalsy2085 4 роки тому +14

    പുതിയ അറിവിന് നന്ദി

  • @sheebanoushad7084
    @sheebanoushad7084 3 роки тому +1

    njangal cheythu.nalla result kitty.superb

  • @sharanyasb6400
    @sharanyasb6400 4 роки тому +5

    Exceptional video thank u so much

  • @sajusajup284
    @sajusajup284 4 роки тому +1

    വിലപ്പെട്ട അറിവ്, വളരെ നന്ദി, ഇനി പ്രയോഗിച്ചു നോക്കട്ടെ,

    • @siyamohammad4824
      @siyamohammad4824 3 роки тому

      Nallathaano ith

    • @sajusajup284
      @sajusajup284 3 роки тому

      @@siyamohammad4824
      മറ്റ് പലരും പറഞ്ഞ് കേട്ടു, വെള്ളം അടക്കം നിറഞ്ഞ് പോയി കഴിഞ്ഞാൽ ഫലം ഉണ്ടാവില്ല. അതിന് മുൻപേ ചാണക വെള്ളം ഒഴിച്ച് 3 ദിവസം ഉപയോഗിക്കാതെ ഇടണം എന്നാണ് പറയുന്നത്. അങ്ങനെ മാറിതാമസിക്കാൻ കഴിയാഞ്ഞത് കൊണ്ട് ഞാൻ ടെസ്റ്റ് ചെയ്ത് നോക്കിയില്ല

  • @jabbarkodungallor6385
    @jabbarkodungallor6385 4 роки тому +7

    അടിപൊളി
    നാട്ടിൽ ചെന്നിട്ടു
    ഒന്ന് പരീക്ഷിച്ച് നോക്കണം

  • @umeshpi7359
    @umeshpi7359 3 роки тому +1

    Super njan chaythu 100% ok👍👍👍👍👍👍

  • @noufal10234
    @noufal10234 3 місяці тому +2

    Sarkara vellam ethra prvishayam ozhikkanam aazhchayil pls tell 🙏

  • @sureshtk3692
    @sureshtk3692 4 роки тому +5

    The cow dunk mixture has to keep outside for 48 hours for generation of bacteria. Once the bubbles formed , it has to add it in closet and flush it . Add sarkara later for catalyst action .

    • @btechmlxmediatips1669
      @btechmlxmediatips1669  4 роки тому

      thanks ' ... Nice information

    • @muralidharc782
      @muralidharc782 3 роки тому

      In certain supermarkets bottled product containing bacterial solution available claiming to cure septic tank filling up. It is however a very costly product.

  • @rahulramanathan8757
    @rahulramanathan8757 7 місяців тому +1

    chechi overflow aayi errekyumbol chanakam ozhikyamo?

  • @joynellissery6484
    @joynellissery6484 3 роки тому +4

    ഇത് നല്ല ഒരു അറിവാണ് .....

  • @muralip5578
    @muralip5578 3 роки тому

    ശരിയാണ്, നല്ല പോംവഴി, താങ്ക്സ് 👌

  • @shahimolkps8124
    @shahimolkps8124 4 роки тому +4

    Njangal veetil septic tank vechappol parnjirnnu chanakam ozhikkan.
    Use cheyth thudangunnadhin munp orikkal cheythu. Ini 6 month l orikkal cheyyanam enn patanju

  • @vijayakumarp7593
    @vijayakumarp7593 Рік тому +1

    Will this method work for Appartments with large sewerage system?

  • @divyabiju2177
    @divyabiju2177 4 роки тому +4

    Thank you dear.🌺👍

  • @mgaravindakshannair5862
    @mgaravindakshannair5862 3 роки тому +2

    Ethu njan 2 masam mumbu kandirunnallo. Nalla idea aanu. Njan ethu Jawahar Nagar group il share cheythirunnuu.

    • @btechmlxmediatips1669
      @btechmlxmediatips1669  3 роки тому

      അത് എന്ത് ഗ്രൂപ്പ് ആണ് സാർ ....... എനിക്ക് അറിയില്ല

  • @jainibrm1
    @jainibrm1 3 роки тому +8

    ത്രിശൂർ slang ആണെല്ലോ 🥰🥰

  • @sivankuttyk9070
    @sivankuttyk9070 4 роки тому +2

    വിവരണത്തിനു നന്ദി.
    ആശംസകൾ

  • @samjohn9061
    @samjohn9061 4 роки тому +7

    I agree with treating saptic-tank with bacteria to prevent from filling up. There is a built-in water trap in every toilet and there should be a 'U' trap under every sink, which will act as a seal to prevent the smell coming back to the house. Please make sure there is a trap and the trap is working properly.

  • @alidilnawas589
    @alidilnawas589 3 роки тому +1

    പുതിയ അറിവ്... താങ്ക്സ് സിസ്റ്റർ...

  • @harisay7941
    @harisay7941 4 роки тому +9

    sister , thank you very much

    • @btechmlxmediatips1669
      @btechmlxmediatips1669  4 роки тому +1

      Welcome

    • @sivan5527
      @sivan5527 4 роки тому +1

      ചാണകം കലക്കിയ വെള്ളം അരിച്ചു ചണ്ടി കളഞ്ഞു വെള്ളം മാത്രം ഒഴിച്ചാൽ മതി.

    • @harisay7941
      @harisay7941 4 роки тому

      @@sivan5527 thank you

    • @harisay7941
      @harisay7941 4 роки тому

      @@btechmlxmediatips1669 thank you

    • @shonithpv478
      @shonithpv478 3 роки тому

      good. idia.

  • @cnvenugopalan5449
    @cnvenugopalan5449 3 роки тому +2

    Very good practical application of septic tank users. Great

  • @nunuslittleworld3022
    @nunuslittleworld3022 4 роки тому +4

    നല്ല അറിവ്

  • @gopakumarbk418
    @gopakumarbk418 3 роки тому

    സംഗതി ശസ്ത്ര്യയം തന്നെ കിടിലം വീഡിയോ തന്നെ അഭിനന്ദനങ്ങൾ

  • @shibutv5589
    @shibutv5589 4 роки тому +6

    Hai chechee ente peru anjana
    Chechi ee sariyil super look aayittund to😘😘

  • @syamkumarthiruvalloor4727
    @syamkumarthiruvalloor4727 4 роки тому

    നല്ല അറിവ്... ഒന്ന് ചെയ്ത് നോക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം ചേച്ചി

  • @justs560
    @justs560 4 роки тому +3

    Nice good information , viewed full.

  • @jineshppjithu9134
    @jineshppjithu9134 2 роки тому +2

    Good style

  • @padmakool2700
    @padmakool2700 4 роки тому +6

    തങ്ങൾ ഒരു തൃശൂർ കാരിയാണ് എന്ന്... മനസ്സിൽ ആകുന്നു.... ക്ലോസെറ്റിൽ ശ്രെധയോടെ ഒഴിച്ചാൽ മതിയല്ലോ...

    • @btechmlxmediatips1669
      @btechmlxmediatips1669  4 роки тому

      Yes

    • @sivan5527
      @sivan5527 4 роки тому

      ചാണകം കലക്കിയ വെള്ളം അരിച്ചു ചണ്ടി കളഞ്ഞു വെള്ളം മാത്രം ഒഴിച്ചാൽ മതി.

  • @bijuc216
    @bijuc216 4 роки тому

    ഹായ് ചേച്ചി നല്ല ഒരു ടിപ്സ് ആയിരുന്നു താങ്ക്സ്

  • @rajisyam314
    @rajisyam314 4 роки тому +4

    Suqqer💕💕

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 4 роки тому +2

    നന്നായിട്ടുണ്ട്‌ , ട്രൈ ചെയ്തു നോക്കണം 👍😁

  • @nancymol8072
    @nancymol8072 4 роки тому +8

    ചാണകം ഉപയോഗം നമ്മുടെ പാർട്ടിയിൽ നിൽക്കുമ്പോൾ പറ്റില്ല 😁

  • @velayudhankm8798
    @velayudhankm8798 4 роки тому

    എന്തായാലും പരീക്ഷിച്ചു നോക്കട്ടെ ഐഡിയ കൊള്ളാം താങ്ക്സ്

  • @deveshd5880
    @deveshd5880 4 роки тому +6

    സെപ്റ്റിക്ക് ടാങ്കിലേക്ക് പോകും വിധം
    ലിക്വഡ് ക്ലോറിൻ , സോപ് തുടങ്ങിയവ
    ഉപയോഗിച്ചാൽ നല്ലബാക്റ്റീരിയ
    നശിക്കില്ലേ...??

    • @btechmlxmediatips1669
      @btechmlxmediatips1669  4 роки тому

      തീർച്ചയായും പക്ഷെ എന്ന് കരുതി നമ്മുക്ക് അത് ഇല്ലാതെ പറ്റില്ലല്ലോ ...... അത് ചെയ്യുമ്പോൾ ഇടക്ക് ഇതും കൂടി വേണം☺ thanks 4 watching

  • @bhasi8283
    @bhasi8283 4 роки тому +2

    പുതിയ അറിവാണ്, നന്നായി..

  • @globegms6024
    @globegms6024 4 роки тому +20

    ഇനി ഞാൻ പുല്ലും വൈക്കോലും തിന്നാൻ പോകുവാ

    • @kvn388
      @kvn388 4 роки тому +1

      കലക്കി ഒഴിക്കേണ്ട ആവശ്യമില്ല

    • @aazadmedia8144
      @aazadmedia8144 4 роки тому

      നന്നായിരിക്കും

    • @sathyanpg6677
      @sathyanpg6677 4 роки тому +2

      കന്നാലി ജൻമം

    • @ayaanah9839
      @ayaanah9839 4 роки тому

      🤣🤣🤣🤣

    • @Ra_ji.
      @Ra_ji. 4 роки тому

      😂

  • @ajaspa2367
    @ajaspa2367 3 роки тому

    Ethucheyithunokiyitta super idea

  • @dijuthomas6535
    @dijuthomas6535 4 роки тому +8

    തേങ്ങാ വെള്ളം ഒഴിച്ചാലും മതി...

  • @phkhader1985
    @phkhader1985 3 роки тому

    ഇത് ഒരു പുതിയ അറിവ് ആണല്ലോ ഒന്ന് ട്രൈ ചെയ്തു നോക്കാം അല്ലെ ലൈക്‌ ചെയ്തിട്ടുണ്ട് ഷെയർ ചെയ്തിട്ടുണ്ട്

  • @theophine11
    @theophine11 3 роки тому +3

    That's why BJP promotes it.

  • @radharavindran4776
    @radharavindran4776 3 роки тому

    നല്ല ഒരു tip ആണ് തന്നത്, താങ്ക്സ്

  • @aj4891
    @aj4891 4 роки тому +6

    Bhakshanam kurachaal mathi😜

  • @sajumathew6539
    @sajumathew6539 Місяць тому +2

    ചാണക്കം ഉപയോഗിച്ച് കഴിഞ്ഞാൽ ഹാർപിക് ഉപയോഗിക്കാൻ പറ്റുമോ

  • @atusman5114
    @atusman5114 4 роки тому +8

    ക്ലോസ്സെറ്റിൽ കൂടി ഒഴിച്ചൂടെ

  • @haseenahasi5158
    @haseenahasi5158 Рік тому

    Smell maaran ith use cheyyamo...... Waste pokuo ith use cheithal

  • @sudharaj4484
    @sudharaj4484 3 роки тому

    Super ideas,thanks

  • @CatsAndDogs944
    @CatsAndDogs944 4 роки тому

    ചാണകം എന്ന് ഇന്നുകേട്ടാൽ പ്രശ്നമാണ് .. പക്ഷെ ഈ ചാണകം ഒരു ഫയങ്കരൻ തന്നെ യാണെന്ന് എനിക്ക് പണ്ടേ അറിയാം.. ഇപ്പൊ ഒന്നുടെ മനസിലായി. Super..

    • @vijayalakshmit9306
      @vijayalakshmit9306 4 роки тому

      നിങൾ സംഘി യാണ് അല്ലേ.

    • @CatsAndDogs944
      @CatsAndDogs944 4 роки тому +1

      @@vijayalakshmit9306അല്ല സുഹൃത്തേ ഞാനൊരു മനുഷ്യനാണ്... sangi കമ്മി കൊങ്ങി ഇങ്ങനെയൊക്കെ കുറെയായി കേൾക്കാറുണ്ട്.. എന്തോന്നെടേയ് ഇതൊക്കെ... അറിയുമോ ഇ എം എസ്സിനെ... എന്റെ നാട്ടുകാരനാണ്... വിജയലക്ഷി തമ്പ്രാ ട്ട്യേ.. അടിയൻ കൊല്ലങ്ങളായി കമ്മ്യൂണിസ്റ്റ്‌ പാരമ്പര്യമുള്ള ഒരുതറവാട്ടിലെ ആളാണെ...അ ട്യേങ്ങള്ക്കു ഒരേക്കറ padavum പറമ്പും പിന്നെ 2 പൈക്കളും ണ്ടായിരുന്നു..കൃഷിക്ക് ചാണകം വേണം. Veedu തേച്ചുമെഴുകാൻ ചാണകം വേണം. അതാണ് ചാണകത്തിന്ടെ ഗുണം. ഇപ്പോഴത്തെ ലൈഫമിഷൻ, സ്വര്ണക്കടത്, പാലാരിവട്ടം പാലം, കർഷകസമരം ഇതൊക്കെ കണ്ടു അന്തംവിട്ടു നിൽക്കെയാണ് തമ്പ്രാട്ട്യേ...അട്യേ ങ്ങൾക്കു വീടിന്ടെ ഒന്നാംനിലയിൽ കോഓപ്പറേറ്റീവ് സൊസൈറ്റി ണ്ടായിരുന്നു..
      അതിന്റെ സ്ഥാപകനായിരുന്നു മുത്തച്ഛൻ.. പിന്നെ അതുബാങ്ക് ആയി മാറി... മുതച്ഛൻ പോയിമറഞ്ഞു.. പിന്നെപലരുംവന്നു. ബികോം കോഓപ്പറേഷൻ പഠിച്ച ഞാനൊന്നുമായില്ല. പലരും അവിടെ പലതുമായി.. ഒട്ടും വിഷമല്യ ഇപ്പൊ ട്ടോ. ഞാൻ അസ്സലായി ബിസിനസ്‌ ചെയ്തു തലഉയര്ത്തിനടന്നു.. അതോണ്ട് വല്യമ്പ്രാട്ടി കാര്യമറിയാതെ ആരെയും പോയി സങ്കി മങ്കി കുങ്കി കമ്മി കൊങ്ങി എന്നൊന്നും വിളിച്ചേക്കരുത്.. കാര്യങ്ങൾ മനസിലാക്കുക.. പിന്നെ ചാണകത്തിന്ടെ വിലയും.. ok

  • @subhagantp4240
    @subhagantp4240 3 роки тому

    Good message thanks

  • @sreekanthsreedharanpillai3218
    @sreekanthsreedharanpillai3218 3 роки тому +1

    Thanks chechi.

  • @sheejas505
    @sheejas505 4 роки тому

    പുതിയ അറിവാണ് ഡ്രൈ ചെയ്തിട്ടു പറയാം

  • @asokkumar7768
    @asokkumar7768 3 роки тому

    Very best idea ,

  • @cicilyantony401
    @cicilyantony401 3 роки тому +1

    Good suggestion

  • @rajeevanmanthattil5197
    @rajeevanmanthattil5197 3 роки тому

    നാളെ തന്നെ ട്രൈ ചെയ്യാം

  • @thameemmk1594
    @thameemmk1594 3 роки тому

    Kollam super idea

  • @sivakumarparameswaran7619
    @sivakumarparameswaran7619 3 роки тому +2

    Ee method use cheyyumbol toilets acid, harpic ennee items valare kurache use cheyyanam. Illenkil chanajathile puzhu chathu pokum

  • @reghunath19
    @reghunath19 3 роки тому +1

    Good Idea.
    Waiting for more information.

  • @rajendrancg9418
    @rajendrancg9418 4 роки тому +2

    വളരെ നല്ല ആശയങ്ങളാണ് ....
    കൂടാതെ തൈര്, മോര് എന്നിവയും ഫ്ലഷ് ചെയ്താൽ നല്ല ബാക്ടീരിയകൾ പടർന്ന് ടാങ്ക് വൃത്തിയാക്കും.( മോര്, തൈര് പഴകി പോയെങ്കിൽ കളയരുത് ഉപയോഗി ക്കാം ) നല്ലത് പച്ച ചാണകം തന്നെ

  • @hayuzzworld2964
    @hayuzzworld2964 4 роки тому

    രണ്ട് ടിപ്സും എളുപ്പം ചെയ്യാൻ പറ്റുന്നതാണ് thanks dear

  • @najeebps316
    @najeebps316 4 роки тому +1

    നല്ല അറിവാണ് നൽകിയത്

  • @tajamalahammedkutty2116
    @tajamalahammedkutty2116 3 роки тому

    Good information, please adopt, beautiful things

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 4 роки тому

    Very Simple-. But Supper Mole.

  • @SightseeingMedia
    @SightseeingMedia 4 роки тому +2

    സൂപ്പർ ഐഡിയ ആണ് വളരെ യൂസ് ഫുൾ ❤️❤️👍👍👍👍

  • @SatheeshKumar-nb8ki
    @SatheeshKumar-nb8ki 3 роки тому

    കണ്ടിരുന്നു കൊള്ളാം 👍👍👍

  • @isnbbd9265
    @isnbbd9265 4 роки тому +2

    Good information Thankyou

  • @shaniththacharampath9918
    @shaniththacharampath9918 4 роки тому +1

    Good information ചേച്ചീ... WDC (waste decomposer ഉപയോഗിക്കാമോ)

  • @asitmetha1908
    @asitmetha1908 4 роки тому +1

    Nice information 👍 madam .

  • @a.b.priyana.b3035
    @a.b.priyana.b3035 3 роки тому

    Gadi...best video aane tto..😀😀😀iam also frm Thrissur ...adipoli aayite unde ttaaaa

  • @salimazeez6678
    @salimazeez6678 3 роки тому +1

    GOOD KNOWLEDGE

  • @kasinath9036
    @kasinath9036 3 роки тому

    Chanaka vellam closetinte akathukkoode
    Ozhicha kozhappando

    • @btechmlxmediatips1669
      @btechmlxmediatips1669  3 роки тому

      ഇല്ല

    • @kasinath9036
      @kasinath9036 3 роки тому

      @@btechmlxmediatips1669 ഓക്കേ ചേച്ചീ

    • @sherlysreekuttansherlysree1020
      @sherlysreekuttansherlysree1020 7 місяців тому

      ചാണക വെളളം ഒഴിച്ചാൽ നിറഞ്ഞ സെപ്റ്റിക്ടാങ്ക് ക്ലീൻ ആകുമൊ?

  • @thambannv6933
    @thambannv6933 4 роки тому +2

    Thank U Kind information

  • @leaguedoc5046
    @leaguedoc5046 2 роки тому

    Harpic inu പകരം എന്ത് use ചെയ്യും, ഒരു alternative പറഞ്ഞ് തരുമൊ ?

  • @savithrinellikkal7909
    @savithrinellikkal7909 3 роки тому +2

    Ande natukarike big salute

  • @Scoopoftaste
    @Scoopoftaste 4 роки тому +1

    Good idea try cheyyanam👍

  • @vinayankarimbil886
    @vinayankarimbil886 3 роки тому

    Tanks chachy

  • @musthafatv769
    @musthafatv769 3 роки тому

    Septic tank nirann overflow aayi vellam veliyilekk leek aayi kondirikkunnu.ee avasthayil chanakam kalakki oyichal veendum bacteria nirann leek aavunnath oyivayi kittumo???

    • @btechmlxmediatips1669
      @btechmlxmediatips1669  3 роки тому

      ടാങ്ക് നിറഞ്ഞാൽ കുറച്ച് എങ്കിലും അതിൽ നിന്ന് മാറ്റിയിട്ട് വേണം ഇത് ചെയ്യാൻ അല്ലെങ്കിൽ ചാണകം കലക്കി ഒഴിച്ച് കുറച്ച് നാൾ ഉപയോഗിക്കാതെ ഇരിക്കേണ്ടി വരും' നിറഞ്ഞ കാരണം ആണ്

  • @lijimol1235
    @lijimol1235 4 роки тому +1

    Super tip aanallo. Really Useful 👏👏👏

  • @rajuraghavan1779
    @rajuraghavan1779 3 роки тому

    Very good.... Thanks.

  • @bincejoseph5273
    @bincejoseph5273 3 роки тому

    താങ്ക്സ് ചേച്ചി

  • @vmniyer6678
    @vmniyer6678 4 роки тому

    Gd. Very simple but let me see by doing it?
    Tku Madom

    • @btechmlxmediatips1669
      @btechmlxmediatips1669  4 роки тому

      thanks 4 watching

    • @sivan5527
      @sivan5527 4 роки тому

      ചാണകത്തിൽ ഉള്ള ബസ്സില്ലസ് ബാക്ടീരിയ സെപ്റ്റിക് വേസ്റ്റ് ഉൾപ്പെടെ ഉള്ള ഓർഗാനിക് വേസ്റ്റ് ഡികംബോസ് ചെയ്യും.
      സാധാരണയായി സെപ്റ്റിക് ടാങ്കിൽ ഏറ്റവും താഴെ തട്ടിൽ സെപ്റ്റിക് വേസ്റ്റ് ചെളി രൂപത്തിൽ അടിഞ്ഞു കിടക്കും. അതിന് മുകളിൽ ജലം. മേൽത്തട്ടിൽ നമ്മുടെ ഭക്ഷണത്തിൽ ഉള്ള കറിവേപ്പില പോലുള്ള ലൈറ്റ് വെയിറ്റ് ആയ മാലിന്യങ്ങൾ പൊങ്ങി കിടക്കും. താഴെ തട്ടിൽ ചെളി രൂപത്തിൽ അടിഞ്ഞു കൂടുന്ന സെപ്റ്റിക് മാലിന്യം ജലം ഭൂമിയിലേക്ക് വലിഞ്ഞു പോകുന്നത് തടയുകയും, അതിന്റെ ഫലമായി ടാങ്ക് നിറയുകയും ആണ് സംഭവിക്കുന്നത്.
      ചാണക വെള്ളം ഒഴിക്കുന്നതിലൂടെ ബാസിലസ് ബാക്ടീരിയ ടാങ്കിന്റെ താഴെ തട്ടിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ഭക്ഷണമായി സ്വീകരിച്ചു കൊണ്ട് പെരുകും. അങ്ങനെ വെള്ളം വാർന്നുപോകുന്നതിന് തടസ്സമായി നിന്നിരുന്ന ചെളി പരുവത്തിൽ ഉള്ള മാലിന്യം ക്രമേണ കുറഞ്ഞു വരികയും വെള്ളം ശരിയാം വിധം ഭൂമിയിലേക്ക് വാർന്ന് പോവുകയും ചെയ്യുന്നത് കൊണ്ടാണ് ടാങ്ക് നിറയാത്തത്.
      ചാണകം ഒഴിക്കുമ്പോൾ വിഡിയോയിൽ കാണിച്ചത് പോലെ ചണ്ടി ഉൾപ്പെടെ അല്ല ഒഴിക്കേണ്ടത്. പകരം, വെള്ളം മാത്രം അരിച്ചെടുത്ത് ഒഴിക്കുന്നതാണ് നല്ലത്.
      പിന്നെ ശർക്കര, ബാക്റ്റീരിയക്ക് ഭക്ഷണം എന്നതിനപ്പുറം ശർക്കര കൊണ്ട് വേറെ കാര്യമൊന്നും ഇല്ല. ശർക്കരയെക്കാൾ എളുപ്പം ബാക്റ്റീരിയക്ക് ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണമാണ് സെപ്റ്റിക് വേസ്റ്റ് എന്നിരിക്കെ സെപ്റ്റിക് ടാങ്കിൽ ശർക്കര ഇട്ടത് കൊണ്ട് ഒരു നേട്ടവും ഇല്ല.
      പച്ച ചാണകം കിട്ടാത്തവർക്ക് എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന Actizyme പോലുള്ള ബാക്ടീരിയ ഉൽപ്പന്നങ്ങൾ ഇപ്പോൾ ലഭ്യമാണ്.

    • @hemalatha2232
      @hemalatha2232 3 місяці тому

      Thanks for sharing this valuable information 👍

  • @vijishanv2878
    @vijishanv2878 3 роки тому

    Chechi athani evideya kada. Kadayude name onu parayamo

  • @mgaravindakshannair5862
    @mgaravindakshannair5862 4 роки тому +1

    Useful information Thanks

  • @vysakhkannan8696
    @vysakhkannan8696 3 роки тому

    Super chechi

  • @sajidch7147
    @sajidch7147 3 роки тому

    നല്ല ഐഡിയ 👌👌