ഇത് കുറ്റിക്കുരുമുളക് അല്ലേ . ഇത് ഞങ്ങളുടെ വീട്ടിൽ ഉണ്ട്. അത് വെച്ചത് ഒരു ചട്ടിയിലായിരുന്നു. Pന്നെ അതിനെ മണ്ണിലേക്ക് വച്ചു. ചട്ടിയിലുള്ളപ്പോഴുള്ള ഉഷാർ മണ്ണിലേക്ക് വച്ചപ്പോൾ കിട്ടിയില്ല. ഇപ്പോഴും അത് ഇവിടെ ഉണ്ട്. ചെറിയ തോക്ക കളായ് അതിൻ കായ്കൾ ഉണ്ടാക്കുന്നുണ്ട്. പക്ഷേ മണ്ണിലേക്ക് വച്ചു അന്നത്തെ ആ വലിപ്പം മാത്രമേ ഇപ്പഴും ഉള്ളൂ. അത് വലുതാക്കുന്ന വലുതാവുന്ന മാർഗ്ഗങ്ങൾ എങ്ങിനെയെന്ന് ഞാൻ കുറേ അന്വേഷിച്ചു. ഇപ്പോഴാണ് അത് പിടികിട്ടിയത്. P V C പൈപ്പ് ആണെന്ന്.
വീഡിയോ കൊള്ളാം പക്ഷേ ബീരാൻ കുട്ടി ചേട്ടൻ എന്ന എന്നുള്ള പ്രയോഗത്തിന് പകരം ബീരാൻ കുട്ടി ഇക്ക എന്നായിരുന്നെങ്കിൽ ഒരു ലോചിപ്പും കേൾക്കാൻ ഒരു രമുണ്ടായിരുന്നു ഓരോ പേരിനും അതിനോട് ചേർന്നത് വിളിക്കുമ്പോൾ കേൾക്കാൻ ഒരു രസം 😊
രണ്ടും രണ്ട് നാട്ടുകാർ അല്ലെ. തെക്കോട്ടു പോയാൽ മുസ്ലിങ്ങൾക്കിടയിലും അണ്ണൻ വിളി കേൾക്കാം. അടുത്ത വീട്ടിലെ കുട്ടി എന്നെ ഉണ്ണിക്കാക്ക എന്നാണ് വിളിക്കുന്നത്. അത് കേൾക്കുമ്പോൾ ഞാനും അവന്റെ ആരോ ആണെന്നെ തോന്നാറുള്ളു.
ഇത് കരിമുണ്ട ആണ്. കുരുമുളക് ചെറുത് ആയിരിക്കും, നന്നായി പിടിക്കും. ബുഷ് പെപ്പർ അല്ലെങ്കിൽ കുറ്റി കുരുമുളക് എന്ന് പറയും. വള്ളി കുരുമുളകിൽ നിന്നും ചെയ്യുമ്പോൾ അതിൽ പടരാതെ നിൽക്കുന്ന സൈസ് കമ്പ് കട്ട് ചെയ്തെടുത്തിട്ട് വേര് പിടിപ്പിച്ചു എടുക്കാനും പറ്റും. പടരുന്നത് എടുത്താൽ കുറ്റി കുരുമുളക് തൈ കിട്ടില്ല. അത്ര ഉള്ളു 🥰
വർഷത്തിൽ ഒരു തവണ കായ്ക്കുന്ന കുരുമുളക് വള്ളിയിൽ നിന്ന് കുറ്റിക്കുരുമുളക് ഉണ്ടാക്കിയാൽ എല്ലാ സീസണിലും മുളക് ഉണ്ടാകുമോ. എല്ലാ സീസണിലും ഉണ്ടാകുന്ന പ്രതേക തരം വള്ളികൾ നോക്കി വാങ്ങേണ്ടതല്ലെ.
ഞാൻ മൂന്നുവർഷമായി കുരുമുളക് വള്ളി ക്കുഴിച്ചിട്ടുണ്ട് അതിന്റ മുകളിൽ ഇപ്രാവശ്യം രണ്ട് തിരി കുരുമുളക് ഉണ്ട് അതിന്റ വള്ളിക്കൊണ്ട് കുറ്റി കുരുമുളക് ഉണ്ടാക്കാൻ പറ്റുമോ
അതിന്റെ കുരുമുളക് ഉണ്ടായി നിൽക്കുന്ന കമ്പ് പോലത്തെ കമ്പുകൾ കുഴിച്ചിട്ടിട്ട് ഇതുപോലെ ഉണ്ടാക്കാം കുറേസമയം എടുക്കും മൂന്നുമാസം കോളിബ്രീനം ചെടിയിൽ ഈ കമ്പ് ഗ്രാഫ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു മാസത്തിനുള്ളിൽ തന്നെ നല്ല പിടിക്കും
ഭംഗിയായി അവതരിപ്പിച്ചു രണ്ടുപേരും.. ഇത്ര നന്നായി വിവരിക്കുന്നത് ഇത് വരെ കേട്ടിട്ടില്ല...സൂപ്പർ...
നല്ല മനസ്സുള്ള ഇക്ക.. ചെടികളോടുള്ള സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന മനുഷ്യൻ..
എല്ലാവർക്കും ഉപകാരപ്പെടണമെന്ന ആഗ്രഹത്തോടെയുളള വിവരണം..
ആശംസകൾ..❤
tnx
@@santhutech86p
Auc
@@santhutech86....❤,
@@santhutech86p
Pl
Nalla oru uppa ayalvasikalkkum kodukkam nallakariyam allahu aafiyathulla deergayus kodukatte
Ikka വളരെ നന്നായിരിക്കുന്നു അങ്ങയുടെ കുരുമുളക് കൃഷി .വ്യക്തമായി ഇക്ക പറഞ്ഞുതന്നു വളരെ നന്ദിയുണ്ട് 🎉🎉
Thanks
വളരെയധികം ഉപകാരങ്ങൾ ഉള്ള വീഡിയോ
മലപ്പുറത്ത് വന്നിട്ട് ബീരാൻകുട്ടി ചേട്ടൻ 😁😁😁😁😁
😂😂
അതിന് അദ്ദേഹത്തിന് ഒരു വിഷമവും കണ്ടില്ല.. ഇത് കണ്ട ചിലർക്ക് മാത്രമാണ് അങ്ങനെയുള്ള ചിന്ത വന്നത്...കഷ്ടം ...
സൂപ്പർ.വിശദമായി പറഞ്ഞു തന്നതിന് നന്ദി.
tnx
കൈ ചെടിൻ്റെ ഉള്ളിൽ ഇടുമ്പോൾ ശ്രദ്ധിക്കണം
ഈ പറഞ്ഞത് സത്യം.....ഉള്ളിൽ എന്താണെന്ന് മനസ്സിലാകില്ല..
ഞാനും ഇത്പോലെ തൈ ഉണ്ടാക്കിട്ടുണ്ട്
ഇവിടെ ചെയ്തിട്ടുണ്ട്, നന്നായി തന്നെ വളരുന്നുണ്ട്, മുളക് പിടിക്കുന്നുണ്ട് 🥰
ഇത് പിവിസി പൈപ്പിൽ ചെയ്യുന്ന വിധം പറയുമോ
ഇക്കാ എന്ന് വിളിച്ചെങ്കിലും എന്ന് ഞാൻ കരുതി.
അയാൾ കാണിക്കുന്നത് സൂം ചെയ്യണ്ടേ ക്യാമറമാൻ??
ഇത് കുറ്റിക്കുരുമുളക് അല്ലേ . ഇത് ഞങ്ങളുടെ വീട്ടിൽ ഉണ്ട്. അത് വെച്ചത് ഒരു ചട്ടിയിലായിരുന്നു. Pന്നെ അതിനെ മണ്ണിലേക്ക് വച്ചു. ചട്ടിയിലുള്ളപ്പോഴുള്ള ഉഷാർ മണ്ണിലേക്ക് വച്ചപ്പോൾ കിട്ടിയില്ല. ഇപ്പോഴും അത് ഇവിടെ ഉണ്ട്. ചെറിയ തോക്ക കളായ് അതിൻ കായ്കൾ ഉണ്ടാക്കുന്നുണ്ട്. പക്ഷേ മണ്ണിലേക്ക് വച്ചു അന്നത്തെ ആ വലിപ്പം മാത്രമേ ഇപ്പഴും ഉള്ളൂ. അത് വലുതാക്കുന്ന വലുതാവുന്ന മാർഗ്ഗങ്ങൾ എങ്ങിനെയെന്ന് ഞാൻ കുറേ അന്വേഷിച്ചു. ഇപ്പോഴാണ് അത് പിടികിട്ടിയത്. P V C പൈപ്പ് ആണെന്ന്.
തിരി മാത്രമുള്ള കുരുമുളക് ചെടി കണ്ടപ്പോൾ വീഡിയോ കാണാൻ തോന്നി കണ്ടു തുടങ്ങിയപ്പോളാണ് മനസിലായത് ചെടിയിൽ ഇല മാത്രമേയുള്ളൂ എന്ന്
Kannil valla preshnavumundo 🙄 athil thiriyum kaayumoke undello
വീഡിയോ കൊള്ളാം പക്ഷേ ബീരാൻ കുട്ടി ചേട്ടൻ എന്ന എന്നുള്ള പ്രയോഗത്തിന് പകരം ബീരാൻ കുട്ടി ഇക്ക എന്നായിരുന്നെങ്കിൽ ഒരു ലോചിപ്പും കേൾക്കാൻ ഒരു രമുണ്ടായിരുന്നു ഓരോ പേരിനും അതിനോട് ചേർന്നത് വിളിക്കുമ്പോൾ കേൾക്കാൻ ഒരു രസം 😊
അന്തോണിയേട്ടൻ,രാമേട്ടൻ, ബീരാൻ കുട്ടിയേട്ടൻ അങ്ങനെ യായാൽ എന്താ കൊയപ്പം?
Oru koyappom illa ❤
രണ്ടും രണ്ട് നാട്ടുകാർ അല്ലെ. തെക്കോട്ടു പോയാൽ മുസ്ലിങ്ങൾക്കിടയിലും അണ്ണൻ വിളി കേൾക്കാം. അടുത്ത വീട്ടിലെ കുട്ടി എന്നെ ഉണ്ണിക്കാക്ക എന്നാണ് വിളിക്കുന്നത്. അത് കേൾക്കുമ്പോൾ ഞാനും അവന്റെ ആരോ ആണെന്നെ തോന്നാറുള്ളു.
No prblm
Supper😅😅
Aafiyathulla deergayuss rabb tharattey aameen
ആണോ കുഞ്ഞേ 😂
വളരെ നന്നായിട്ടുണ്ട് ബീരാൻ കുട്ടി ചേട്ടാ.....
Thanks
😂😂
Ethu commercial ayet Cheyan patumo
വീഡിയോ ചെയ്യാം ഇത് ചെയ്ത കുറെ സാധു ക്കൾ കാശ് പോയി ഇരിക്കുന്നു ഇനിയും പുതിയ ഐഡിയാസ് വരട്ടെ
Enganaya cash poyath
മൂന്നു നാലു ചെടി ചട്ടിയിൽ വച്ചിട്ട് തന്നെ ഒരു വീട്ടിലേക്ക് ആവശ്യമുള്ളത് കിട്ടുന്നുണ്ട്, അത്രയും പോരേ
ഇത് കരിമുണ്ട ആണ്. കുരുമുളക് ചെറുത് ആയിരിക്കും, നന്നായി പിടിക്കും. ബുഷ് പെപ്പർ അല്ലെങ്കിൽ കുറ്റി കുരുമുളക് എന്ന് പറയും. വള്ളി കുരുമുളകിൽ നിന്നും ചെയ്യുമ്പോൾ അതിൽ പടരാതെ നിൽക്കുന്ന സൈസ് കമ്പ് കട്ട് ചെയ്തെടുത്തിട്ട് വേര് പിടിപ്പിച്ചു എടുക്കാനും പറ്റും. പടരുന്നത് എടുത്താൽ കുറ്റി കുരുമുളക് തൈ കിട്ടില്ല. അത്ര ഉള്ളു 🥰
അറിവ് നൽകിയതിന് നന്ദി.
❤
അയൽവാസിക്ക് കൊടുക്കാനും ❤
അയൽവാസി സ്വീകരിക്കുന്നവൻ മാത്രമാവാതെ നൽകുന്നവനും ആവണം
😂
❤❤❤❤❤❤❤
@@kcm5342😂😂👌👌
വർഷത്തിൽ ഒരു തവണ കായ്ക്കുന്ന കുരുമുളക് വള്ളിയിൽ നിന്ന് കുറ്റിക്കുരുമുളക് ഉണ്ടാക്കിയാൽ എല്ലാ സീസണിലും മുളക് ഉണ്ടാകുമോ. എല്ലാ സീസണിലും ഉണ്ടാകുന്ന പ്രതേക തരം വള്ളികൾ നോക്കി വാങ്ങേണ്ടതല്ലെ.
ഏതു കുരുമുളകിൽ നിന്നും ഉണ്ടാക്കാം, ഞാൻ ഉണ്ടാക്കിയത് കുരുമുളക് ഉണ്ടാകുന്നുണ്ട്
കരിമൂർഖൻ ഉണ്ടോ? ഉള്ളിൽ എന്ന് ഉറപ്പ് വരുത്തി മാത്രം മുളക് പറിക്കുക ' സൂക്ഷിക്കുക
സൂക്ഷി ക്കുന്നത് നല്ലത് തന്നെയാണ് 🙏🏼🙏🏼😇
ഞാൻ മാത്രമല്ല ചിന്തിച്ചത് !!
അങ്ങനെ ചിന്തിച്ചാൽ ഒന്നും നട്ടുവളർത്താൻ പറ്റില്ല. ഏറ്റവും നല്ലത് വീടും പരിസരവും വൃത്തിആയി സൂക്ഷിക്കണം. അതിനോടൊപ്പം കൃഷിയും വേണം.
വളരെ ശരിയാണ്
സമീപം മണ്ണെണ്ണ സ്പ്രേ ചെയ്യുക
ഞാൻ മൂന്നുവർഷമായി കുരുമുളക് വള്ളി ക്കുഴിച്ചിട്ടുണ്ട് അതിന്റ മുകളിൽ ഇപ്രാവശ്യം രണ്ട് തിരി കുരുമുളക് ഉണ്ട് അതിന്റ വള്ളിക്കൊണ്ട് കുറ്റി കുരുമുളക് ഉണ്ടാക്കാൻ പറ്റുമോ
അതിന്റെ കുരുമുളക് ഉണ്ടായി നിൽക്കുന്ന കമ്പ് പോലത്തെ കമ്പുകൾ കുഴിച്ചിട്ടിട്ട് ഇതുപോലെ ഉണ്ടാക്കാം കുറേസമയം എടുക്കും മൂന്നുമാസം കോളിബ്രീനം ചെടിയിൽ ഈ കമ്പ് ഗ്രാഫ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു മാസത്തിനുള്ളിൽ തന്നെ നല്ല പിടിക്കും
കായ പിടിച്ചിട്ട് ആണ് നല്ലത്
നല്ല കായ ഉണ്ടാവുന്ന mother plant ആവുന്നതാണ് നല്ലത്
സൂപ്പർ 👍🏻👍🏻👍🏻👍🏻
👍🏻
Explained well but what kind / what's the name of this black pepper ? ?
Good revalations. Can be followed
സൂപ്പർ 👍👍👍
Eniku nelliyoude chuvattil oru kurumulaku chedi undu nalla bushi ayi nilkuka anu kayum undu
വീഡിയോ നന്നായിരിക്കുന്നു. എൻ്റെ കുറ്റി കുരുമുളക് ചെടി ചട്ടിയിൽ നിന്നും പുറത്തേക്ക് വളർന്നു ഒരു മീറ്ററിലധികം നിലത്തിഴയുന്നു പ്രതിവിധി ഉപദേശിച്ചാലും
ഇതിൽ പറയുന്നതുപോലെ ചുറ്റി വളച്ചു വെച്ച് കെട്ടുക ഇല്ലെങ്കിൽ വലിയ പൂട്ടിലേക്ക് മാറ്റി വെക്കണം
Congratulations
വളരെ ഉപകാരപ്രത്മാകുന്ന വീഡിയോ 🎶
കായ്ച്ചു തുടങ്ങിയിട്ട് ഉണ്ടോ എന്ന് നല്ല കയ്ച്ച 😄
മണ്ണിൽവച്ചാൽ സാധാരണ കൊടിപോലെ ദൃത വാട്ടം ഉണ്ടാകില്ലേ 🤔
കുരുമുളകിൻ്റെ വള്ളി മുറിച്ചാണ് വക്കുന്നങ്ങിൽ എങ്ങനെയാണ്
ബീരാൻ കുട്ടി ചേട്ടൻ 😄😄😄
😂
.. സുപ്പർ തൈകൾ
tnx
നല്ല വിവരണം.ശ്റമിക്കാം.നന്പർ എഴുതി വെച്ചിട്ടുണ്ട്
👍🏻
Thanks.
Welcome!
എന്താണ് ഈ ഒരു മുളക് വള്ളിയുടെ പേര്. ?
.
Karimunda
Thank U so much 😊😊🙏
Most welcome 😊
Veeran kutty chettaa...enikku venam thaykal....
സത്യം പറയുന്ന manushyan
സാർ ഗുരു മുളക് ചെടി നടുന്നത് കാണിക്കാമോ
പള്ളിക്കൽ എവിടെ ആണ് 🤔🤔🤔
നല്ല മനസുള്ള മനുഷ്യൻ ❤️❤️❤️
👍🏻
Enikkum venam
plz call beerankutti chettan
Super ഏതിനം കുരുമുളക് ചെടിയാണ്
Plz call Beerankutty :9744371564
ഒരു കുരുമുളക് ചെടി വേണം.
plz call beeran kutti chettan.
Mulake..kooduthal..undavuka..kavunginte..mukalil..mulake..kooduthal..undavum
കുരുമുളക് ചെടി എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ഒന്നു ക്ലിയർ ആയിട്ട് ഒന്ന് പറഞ്ഞു തരണം പ്ലീസ്
ഇത് എങ്ങനെ നടാം ഇന്ന്
പറയുന്നില്ല.
ചെവിക്ക് കുഴപ്പമില്ലല്ലോ?
Thanku for ur information
മുളകുചെടികളിൽ മൂർഖൻ വരികയില്ല 😂😂😂
എന്തു കണ്ടാലും ഒരു നെഗറ്റീവ് പറഞ്ഞില്ലെങ്കിൽ ചിലർക്കു റക്കം വരില്ല.. അത്രേയുള്ളൂ.
ക്ഷീരമുള്ളോരകടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം 😂😂
ഇതിൻെറ ചെടി അയക്കാൻ പറ്റോ
plz contact to beerankutti chettan.
ഏത് ഇനമാണിത് ബീരാൻകുട്ടി ചേട്ടാ. നാട്ടു പിടിപ്പിക്കേണ്ട വിധം
👍 സൂപ്പർ
Tnx
ഇതിന്റെ വള്ളി അയച്ചു തരുമോ, അല്ലെങ്കില്‍ address thannal വന്നു വാങ്ങാന്‍ പറ്റുമോ
😅😅
Vangan kttum
മറുപടി പറഞ്ഞില്ല, കിട്ടുമോ?
@@vasanthakp4615അദ്ദേഹം പറഞ്ഞത് കേട്ടോ. വീട്ടിൽ ഉള്ള ഒരു ചെടി ഗ്രാഫ്റ്റ് ചെയ്യുക എന്ന്.
വളരെ ഇഷ്ടപ്പെട്ടു 👍🏻👍🏻👍🏻
👍🏻
ഇത് പുത്തൂർ പള്ളിക്കൽ ... അങ്കപ്പറബിൽ..... പീ പീ ബീരാൻകുട്ടിക..... സന്തോഷത്തോടെ ...
ys
ഏത് തരം കുരുമുളക് ചെടി ഇത്
Thanks ekka
Can we grow pepper from peppercorns
Well done.
tnx
പാമ്പ്പ് വന്നിരിക്കുമ്പോൾ അറിയുകയില്ല. ശ്രദ്ധിക്കണം
ബീരാൻ ഇക്ക അത് മതി 🙏🏻🥰
Kurumulak chedi supper
ഇതിന്ടെ തെയ്യ് കിട്ടുമോ
നന്നായിട്ടുണ്ട്.കുട്ടികുരുമുളകിന്റെ ഇല പൊഴിയുന്ന. എന്ത് ചെയ്യണം.
കുട്ടി കുരുമുളക് അല്ല കുറ്റികുരുമുളക്. അതായത് പൊക്കം കുറഞ്ഞ് വളരുന്നത്
കുരുമുളക് തൈ കൊറിയറായി അയച്ചു തരുമോ 🙏
Plz call Beerankutty :9744371564
Soooooper 🙏🙏🙏🙏
Thank you so much
Beerankuttikka asl usaranalloo
Kurumulaku marakombile kaaiphalam tharumennu parayunnathu thett alle
പറിക്കാൻ ആരും വേണ്ട തന്നെ പറിഞ്ഞ് ഉണ്ടങ്ങി വീട്ടിൽ വന്നു കയറും
😢
Pipile nett chuttiyittundo
illa
1 chatikurumulak mathrameyullo
Location pls
എന്റെ ഒരു സുഹൃത്ത് 6000
രൂപ യുടെ കുരുമുളക് പറിക്കാൻ 4000രൂപ കൂലി
കൊടുത്തു
same
അത്രേം കുരുമുളക് പറിച്ചാലെന്താ വിയർക്കുമോ
ഉയരത്തിലാകും@@sathyantk8996
How i wished you conversed in english. I would have liked to know how you made black pepper bushy.
He used like 2 metre pvc pipe in middle and new shoots are tied to the host and maintained.
ഇതു നടുന്ന വിധം
Ethu avidanu
ഇത് ഒരു വള്ളി അയച്ചു തരുമോ
plz call beerankutti chettan
Super ❤❤❤❤
Tnx
നല്ല മനസ്സുള്ള ഇക്ക, സ്ഥലംവും ലൊക്കേഷനും പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
പുത്തൂർ പള്ളിക്കൽ മലപ്പുറം.
ilayil pullipedunnu
Super 🙏
Thank you!
Very good ❤❤❤
🤝🏻
How much pls reply
Name
ഈ കുരുമുളക് തൈയ് എവിടെ നിന്ന് കിട്ടും ഡലിവറി ചേയുമോ
Plz call Beerankutty :9744371564
Ithinte thay kittumo
Enthinam kurumulakanithu?
plz call beerankutty chettan
പനിയൂർ 1 ആണ് ഏറ്റവും നല്ലത്
👌നാഗപതി എന്ന്പറയും. ഇ.രിതികുരുമുളക് പിടിപ്പിക്കുന്നത്
ഒരു പാത്രത്തിൽ രണ്ടെണ്ണം നടാൻ പറ്റുമോ
നിർബന്ധമാണെങ്കിൽ നടൂ
ഏത് ഇനം?
ഇതിന്റെ തൈ എവിടെ കിട്ടും എനിക്ക് വേണമായിരുന്നു ഇത് എവിടെ സ്ഥലം
plz contact beerankutty chettan.
ബീരാൻ കുട്ടി ചേട്ടൻ!!!
😂😂
Adipoli.masha.allha
Tnx
Super❤❤❤
Kurumula eada
കായ്ച് നിൽക്കുന്നത് കണ്ടിട്ടാണോ കായ്ച്ച് തുടങ്ങിയോ എന്ന് ഒരു ചോദ്യം
😂