'കെ സുരേന്ദ്രൻ ബഹിരാകാശ നേതാവ്... അടിച്ചുപുറത്താക്കി ചാണകവെള്ളം തളിക്കണം...'

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 365

  • @AnvarKs-fk1pd
    @AnvarKs-fk1pd 22 години тому +561

    സുരേന്ദ്രൻ ഒരിക്കലും രാജിവെക്കരുത് 🤭🤪🤪🤣🤣😂

    • @blackpander485
      @blackpander485 22 години тому +8

      😁😁😁😁😁😌😌😁😁😁😁

    • @musthuvlogs6500
      @musthuvlogs6500 21 годину тому +7

      😂😂

    • @vickyz169
      @vickyz169 21 годину тому +3

      😂

    • @muralikk-hn2tq
      @muralikk-hn2tq 21 годину тому +2

      മഹാരാഷ്ട്ര നിങ്ങൾ കണ്ടോ, up കണ്ടോ

    • @futuremillionaire3608
      @futuremillionaire3608 21 годину тому +1

      എന്നാ ഇയാള് മഹാരാഷ്ട്ര ലേക്കും ഊപ്പീലേക്കും വിട്ടോ.. ഇത് അൽ കേരളം❤️@@muralikk-hn2tq

  • @noushadnoushad611
    @noushadnoushad611 21 годину тому +312

    സന്ദീപ് ന്റെ നാവ് ഇനി നേരിന്റെ പക്ഷത്തു ജോലിക്കട്ടെ.... 👍🏼👍🏼👍🏼😊

    • @madhusudananm.k2425
      @madhusudananm.k2425 21 годину тому +1

      To Munampam side better....

    • @beeyem7093
      @beeyem7093 21 годину тому +4

      ​@@madhusudananm.k2425munampam ninte achikk sthreedhanam koduthathano 😂😂😂

    • @muhammedshanshan4431
      @muhammedshanshan4431 21 годину тому

      ​@@beeyem7093😂😂

    • @shajushaju4821
      @shajushaju4821 14 годин тому

      ​@@beeyem7093ചാണക കുഴിയിൽ നിന്ന് പോന്നല്ലോ സന്തോഷം

  • @sinuhassi148
    @sinuhassi148 20 годин тому +97

    തീർച്ചയായും സന്ദീപ് വാര്യർക് കോൺഗ്രസ്‌ ന്റെ നല്ലോരു സീറ്റ്‌ നൽകണം ജനം ഒന്നിച്ചു ആഗ്രഹിക്കുന്നു❤❤❤❤ supoort സന്ദീപ് വാര്യർ ❤❤❤

  • @VijayaKumar-f1b
    @VijayaKumar-f1b 21 годину тому +441

    ഇനി സന്ദീപ് മൽസരിച്ച് വിജയിച്ചു ഒരു എംൽഎ ആയി കാണാൻ ആഗ്രഹം

    • @srksutube3696
      @srksutube3696 20 годин тому +14

      സുരേന്ദ്രൻ എതിര് സ്ഥാനാർഥി

    • @sinuhassi148
      @sinuhassi148 20 годин тому +21

      തീർച്ചയായും ഇവിടെയുള്ള എല്ലാ മനുഷ്യരും അദ്ദേഹത്തിന്റെ ജയം ആഗ്രഹിക്കുന്നു❤

    • @Abdulkhadarkadar-r8f
      @Abdulkhadarkadar-r8f 19 годин тому

      👍👏👏👏

    • @afzalmollah8319
      @afzalmollah8319 16 годин тому +6

      അടുത്ത നിയമസഭയില്‍ ഉണ്ടാകും ,,, തീര്‍ച്ച

    • @Mujeeb.Cheruvote
      @Mujeeb.Cheruvote 14 годин тому

      O​@@afzalmollah8319ഓട് സുടാപ്പി

  • @rojanantony8360
    @rojanantony8360 21 годину тому +192

    Udf ഇനി ഇദ്ദേഹത്തെ പൂർണമായും ചേർത്ത് നിർത്തികൊ ഇദ്ദേഹം 916 തന്നെ ആണ് 💯💙💚🔥🔥🔥

  • @toptech272
    @toptech272 21 годину тому +341

    സംഗതി എന്തായാലും ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എല്ലാവരും ഒറ്റ പതാകക്ക് കീഴിൽ സന്തോഷത്തോടെ നിൽക്കണമെങ്കിൽ കോൺഗ്രസ് ✅

    • @ahammednoor39
      @ahammednoor39 21 годину тому

      സങ്കികളും ക്രിസങ്കികളും വഖഫ് പറഞ് വർഗീയത ഉണ്ടാക്കാൻ ശ്രമിച്ചതിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒരുമിച്ചപ്പോൾ രാഹുലിൻ്റെ വിജയം വൻ ഭൂരിപക്ഷത്തിലേക്ക്

    • @thegodxxxx
      @thegodxxxx 20 годин тому +4

      അതേ... മൊത്തം വഖഫ് കൊണ്ടുപോവുമ്പോഴും "പ്രബുദ്ധ" മലയാളി ഇത് തന്നെ പറയും... 🤣🤣

    • @Abdulkhadarkadar-r8f
      @Abdulkhadarkadar-r8f 19 годин тому

      ​@@thegodxxxxനീ മിണ്ടണ്ട നിന്നെ പോലുള്ളവരെ മാറ്റി നിർത്തണം എന്ന് ഞങ്ങൾ ഉദ്ദേശിച്ചത്

    • @videos-iw5oi
      @videos-iw5oi 19 годин тому +6

      ​@@thegodxxxxനി ഇങ്ങനെ പറഞ്ഞു നടന്നോ 😂😂

    • @user1992jass
      @user1992jass 19 годин тому +1

      അതെയതെ പെട്ടന്ന് പെരുകുന്ന വരെ താങ്ങി നടന്നാലേ കോൺഗ്രസ്സ് ന് നിലനിൽപ്പുള്ളൂ... അങ്ങിനെ ആണല്ലോ പണ്ട് ഭരിച്ചതും 😂😂

  • @fazalfazal1704
    @fazalfazal1704 22 години тому +231

    സന്ദീപ്.....❤

  • @everlastingmedia6275
    @everlastingmedia6275 21 годину тому +127

    സന്ദീപ് ഏട്ടൻ സൂപ്പറാ❤

  • @kithorichard1704
    @kithorichard1704 11 годин тому +12

    നിങ്ങളൊട് പലപ്പോയും ദേഷ്യം തോന്നിയിരിന്നു
    ഇന്നിപ്പോൾ ഒരുപാട് സ്നേഹം തോന്നുന്നു❤❤❤❤❤❤❤

  • @monoosvloge
    @monoosvloge 21 годину тому +73

    അടി സക്കെ ❤❤❤❤ സന്തീബ്ജി.... എത് പാർട്ടിയിൽ അനങ്കിലും real politician ആണ് താങ്കൾ.... സംശുദ്ധ രാഷ്ട്രീയത്തിൻ്റെ പ്രതീകം ❤❤❤

  • @Corefx-c5v
    @Corefx-c5v 21 годину тому +116

    ഇനി ഇയാളുടെ കൂടി കാലമല്ലേ..🎉🎉🎉🎉🎉

  • @AbdulSalam-cp5mp
    @AbdulSalam-cp5mp 21 годину тому +79

    സന്ദീപിന്റെ ദിവസം സംഘപരിവാറിന്റെ തകർച്ച

    • @yedukrishnans6398
      @yedukrishnans6398 16 годин тому

      Onnu poda oru Sandeep variyar poyalo enikandram bharikhunna nrandramodiji poyalo onnum sanghaparivarinda romathil polum elkilla

  • @AbdulRahim-bd1dv
    @AbdulRahim-bd1dv 21 годину тому +40

    മുൻമ്പ് പറഞ്ഞതല്ലാം ജനം മാപ്പാക്കി സന്ദീപിനെ ജനം സ്വീകരിച്ച നല്ല കാര്യം❤❤❤❤❤

  • @prasanthkrishna6538
    @prasanthkrishna6538 21 годину тому +64

    സന്ദീപ്... ♥️♥️❤️❤️

  • @AbduSamad-nr3xw
    @AbduSamad-nr3xw 19 годин тому +19

    സന്ദീപ് വാര്യർ 👍 സന്ദീപിന് കോൺഗ്രസിൽ അർഹമായ സ്ഥാനം കൊടുക്കണം നല്ല കഴിവുള്ള നേതാവ് ആയി മാറട്ടെ..❤

  • @subairsubi1335
    @subairsubi1335 21 годину тому +41

    👍👍👍എല്ലാവിധ അഭിവാദ്യങ്ങൾ സന്ദീപ് വാര്യർക്കു 💯💯💯💯💯👌👌👌🧚🧚🧚🤴🤴🤴🌈🌈🌈✍️✍️✍️💯💯💯💯💯💯💯🤴 🤝

  • @kozhikkodebeach5084
    @kozhikkodebeach5084 21 годину тому +37

    പാലക്കാട്‌ നഗരസഭയിൽ ബിജെപി യുടെ അടിവേര് മാന്തി യുഡിഫ് 💥💥സന്ദീപ് വാര്യറുടെ യുഡിഫ് ലേക്ക് ഉള്ള വരവ് ബിജെപി യുടെ അടിത്തറ ഇളക്കി സന്ദീപ് വാര്യർ 😍💥💥💥💥💯🔥😊😊

  • @Sirajudheen-oy7pb
    @Sirajudheen-oy7pb 21 годину тому +99

    ഇത് ബിജെപി ചോദിച്ചു വാങ്ങിയതാണ് ആകെ കഴിവുള്ള സന്ദീപ് പോലത്തെ ആളുകൾക്കു വേണ്ട പരിഗണന കൊടുക്കാത്തതിന് ബിജെപി സുരേന്ദ്രനും ഇത് ചോദിച്ചു വാങ്ങിയതാണ്

    • @thegodxxxx
      @thegodxxxx 20 годин тому +2

      ബിജെപി വോട്ട് എങ്ങോട്ടും പോയിട്ടില്ല... നല്ല ഒരു നേതൃത്വം വന്നാൽ വോട്ട് consolidate ചെയ്യും

    • @പാവം-ഞാൻ
      @പാവം-ഞാൻ 20 годин тому +3

      ​@@thegodxxxx😂😂

  • @rahmanmujeebzenrahmanmujee2697
    @rahmanmujeebzenrahmanmujee2697 19 годин тому +21

    Sandeep👍🏻👍🏻👍🏻👍🏻വിടരുത് അവനെ 🤣😃👍🏻👍🏻👍🏻👍🏻😂😂😂😂😂😂പൊളി

  • @rafeeqbabu5424
    @rafeeqbabu5424 21 годину тому +24

    ഉള്ളി ചോദിച്ച് വാങ്ങുകയാണ് 😂😂😂

  • @sunillalk.s6903
    @sunillalk.s6903 22 години тому +50

    Sandeep ❤

  • @jishapalakkal1589
    @jishapalakkal1589 21 годину тому +30

    സന്ദീപ് വാര്യർ❤️❤️❤️

  • @Dxbmachan
    @Dxbmachan 16 годин тому +3

    നിലപാടുള്ള ഒരു രാഷ്രീയകാരൻ ആണ് സന്ദീപ് ❤️👌👌👌👌

  • @Mammu-j2s
    @Mammu-j2s 21 годину тому +29

    സന്ദീപ് ❤❤

  • @ayishanv
    @ayishanv 21 годину тому +20

    സന്ദീപ് 👍🏻👍🏻👍🏻

  • @sadhikvadakkengara3531
    @sadhikvadakkengara3531 22 години тому +37

    സന്ധിപ്❤

  • @monoosvloge
    @monoosvloge 21 годину тому +20

    ഇദ്ദേഹത്തിന് congress സെക്യൂരിറ്റി കൊടുക്കണം

  • @Abutty-hm1th
    @Abutty-hm1th 10 годин тому +1

    സന്ദീപ് സർ വെള്ള ഡ്രെസ്സിൽ വരണം കലക്കും 👍👍👍❤

  • @syedrashid8873
    @syedrashid8873 21 годину тому +30

    സുര ബഹിരാകാശ നേതാവ് 😂😂

  • @abdulg1528
    @abdulg1528 21 годину тому +19

    Love sandeeb..❤❤❤❤❤❤

  • @ShivadasanKV-s9d
    @ShivadasanKV-s9d 21 годину тому +47

    വിലക്ക് വാങ്ങിയ സിംഹ ഗർജനം 👍

  • @VilasiniRajeev
    @VilasiniRajeev 11 годин тому +2

    Sandeep 🤝🤝🤝🤝🤝🤝🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg 21 годину тому +14

    കൃഷ്ണ കുമാറിന്റെ ശാളനിയാൻ ശോഭ ചാച്ചി കാത്തുനിൽക്കുന്നു i😭😭😭

  • @jinajames8562
    @jinajames8562 17 годин тому +4

    സത്യം 👍 സത്യം സത്യം 👍

  • @abduljabbar1781
    @abduljabbar1781 22 години тому +47

    സന്ദീപ് പുലി യാണ്

  • @zaitundinersdnbhd
    @zaitundinersdnbhd 20 годин тому +5

    പൊളിച്ചു 😍

  • @Hamzakodakkattil
    @Hamzakodakkattil 21 годину тому +16

    എനിയും BJP യെ സുരേന്ദ്രൻ തന്നെ നയിക്കണം

  • @ArunArun-jz6uy
    @ArunArun-jz6uy 21 годину тому +12

    Sandeep 💥

  • @Nazer-q6g
    @Nazer-q6g 21 годину тому +4

    Sandeep bro 🤝🤝💪💪🔥🔥🔥💙💙👍😍😍😍😍💚💚💚

  • @HarshadM-p4l
    @HarshadM-p4l 8 годин тому +1

    ബാഹിരകാശാ നേതാവ് അത് കലക്കി വാര്യരെ

  • @AbdulKhader-1877
    @AbdulKhader-1877 20 годин тому +3

    സന്തീബ് 👍👌

  • @blackpander485
    @blackpander485 21 годину тому +18

    ബഹിറകാശം 😂😂😂😂

  • @illiaskumbla7172
    @illiaskumbla7172 18 годин тому +1

    ഇത് സന്ദീപിന്റെ വിജയം ❤

  • @MujeebmelethilMujeeb
    @MujeebmelethilMujeeb 20 годин тому +3

    വാര്യർ മാസ്സ് 🎉🎉❤

  • @indiaindia4457
    @indiaindia4457 21 годину тому +7

    Media one slow ആണ് 24 വാർത്ത കൊടുത്തിട്ട് എത്ര സമയം ആയി

  • @shijuind5696
    @shijuind5696 17 годин тому +2

    Sandeep IL marunninu vaka ondu ennu manazil ayi jai Sandeep ji❤❤🎉

  • @Ubaidestate
    @Ubaidestate 17 годин тому

    ഇത് സന്ദീപിൻ്റെ വിജയമാണ്❤❤❤❤

  • @renothomas8514
    @renothomas8514 22 години тому +12

    ❤❤❤❤❤❤❤❤❤❤❤

  • @sainulabudeens3379
    @sainulabudeens3379 14 годин тому

    സൂപ്പർ ❤

  • @rashidnp8904
    @rashidnp8904 21 годину тому +2

    സന്ദീപ് ❤❤🔥🔥

  • @AnsarAli-t5e4k
    @AnsarAli-t5e4k 21 годину тому +3

    പാർട്ടിക്കും സംഘടനക്കും വേണ്ടി അഹോരാത്രം പണിയെടുത്ത് സന്ദീപ് വാര്യർ പറയുന്നത് കേട്ടില്ലേ എന്നിട്ടും വെറും അണികൾ എന്തുകൊണ്ട് ഇപ്പോഴും ബിജെപിയെ സപ്പോർട്ട് ചെയ്യുന്നു ഒരു ദിവസം നിങ്ങൾക്കും വരാനുണ്ട് തിരിച്ചറിവിൻറെ ദിവസം അന്നു നിങ്ങൾക്ക് മറ്റുള്ള ഏതെങ്കിലും എല്ലാം രാഷ്ട്രീയപാർട്ടിയിൽ ഉറച്ചു നിൽക്കേണ്ടിവരും എന്തായാലും ഫാസിസ്റ്റ് ഭരണത്തിൽ നിന്നും പുറത്തുവന്ന സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങൾ

  • @azeezpangil
    @azeezpangil 21 годину тому +13

    ഒരു
    പിടി മണ്ണ് വാരരുത് പൂജേപി😅

  • @munshadyp
    @munshadyp 9 годин тому

    Shafi . Rahul .. Sandeep.
    Moonnum pwoliyanu

  • @sreeshyilsreekanth3464
    @sreeshyilsreekanth3464 22 години тому +9

    ❤❤❤

  • @ranjithtp-rh7kl
    @ranjithtp-rh7kl 21 годину тому +8

    ജയചങ്കരൻ ഒരു നിരീക്ഷണം നടത്തി വാരിയർ udf ലേക്ക് പോയത് bjp ക്കു ഗുണം ചെയ്യുമെന്ന്. ചങ്കരൻ നിരീക്ഷണം നിറുത്തി വടിക്കാൻ പോവുന്നതാ നല്ലത്.അവന്റെ മറ്റവടത്തെ നിരീക്ഷണം.വാരിയർ ഏതു പാർട്ടിയിൽ പോയാലും ആ പാർട്ടിക്ക് ഗുണമെ ഒണ്ടാവു.കാരണം ആത്മാർത്ഥത ഉള്ള ഒരു നേതാവാണ്.cpm ഇപ്പോൾ സങ്കടപ്പെടുന്നുണ്ടാവും.

  • @rabiasalim9175
    @rabiasalim9175 15 годин тому

    സന്ദീപ് വാര്യർ കി ജയ് ❤

  • @sajusajid7092
    @sajusajid7092 11 годин тому

    സന്ദീപ് ജി 😘😘🌹🌹

  • @anshadshahid2480
    @anshadshahid2480 21 годину тому +4

    Future MLA ❤

  • @RahmanpvRahmanpv
    @RahmanpvRahmanpv 11 годин тому

    സന്ദീപ് ഏട്ടൻ ilove you

  • @shafeekMenath
    @shafeekMenath 11 годин тому

    Sandeep❤❤ 👏👏👏

  • @മനുഷ്യനാണോ
    @മനുഷ്യനാണോ 17 годин тому

    പൊളിച്ചു

  • @smithabiju9001
    @smithabiju9001 21 годину тому +2

    Keralam unity of all people ❤❤❤❤

  • @asshan9194
    @asshan9194 21 годину тому +4

    ഞാൻ പാർട്ടി വേറെയാണ് എന്നാലും പറയാതിരിക്കാൻ വയ്യ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നതോടുകൂടി നല്ലൊരു ഭൂരിഭാഗം ജനങ്ങളും സന്ദീപിനെ പിന്തുണച്ചുകൊണ്ട് കോൺഗ്രസിനെ വോട്ട് ചെയ്തു പാലക്കാട് സന്ദീപിന്റെ വിജയം തന്നെ 💪

  • @sakkirhussain128
    @sakkirhussain128 21 годину тому +1

    Congratulations to Sandeep sir

  • @fazalmuhammed2409
    @fazalmuhammed2409 22 години тому +14

    CJP ❤🧡❤️🧡❤️🧡CJP❤️🧡❤️🧡❤️CJP🧡❤️🧡❤️🧡😂😂😂😂😂

    • @JishadMajeed
      @JishadMajeed 22 години тому

      കമ്മ്യൂണിസ്റ്റ് ജനത പാർട്ടി 🤣🤣

  • @ubaidubi3636
    @ubaidubi3636 21 годину тому +3

    😍👍🏼

  • @niyastp840
    @niyastp840 21 годину тому +1

    Sandeep warriar. ❤️❤️

  • @muneervachal6814
    @muneervachal6814 20 годин тому

    Polich❤

  • @AskerAli-h8ph8p
    @AskerAli-h8ph8p 10 годин тому

    ഇനി നിങ്ങളുടെ കാലം..... 💚💚💚💚💚 ഇഷ്ടം സന്ദീപ് വാര്യരെ

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw 13 годин тому

    ഈ വിജയത്തിൽ തീർച്ചയായും സ്ന്തീബിന് ഒരു യതർത്ത സ്ത്താനം കൊടുത്തേ പറ്റു

  • @siddharthsankar6555
    @siddharthsankar6555 21 годину тому +2

    Sandeep is correct ❤

  • @yasarpp9548
    @yasarpp9548 21 годину тому +2

    Sandeep എഫക്ട് 💪💪💪

  • @പിന്നേ_കോപ്പാണ്

    സന്ദീപ് പോയത് ഇതെല്ലാം തുറന്നു പറഞ്ഞു ബിജെപിയെ തിരുത്താനാണ്

  • @hooliganz527
    @hooliganz527 15 годин тому

    സന്ദീപ് 😘🔥

  • @anoopswarrier4984
    @anoopswarrier4984 21 годину тому +4

    Sandeep Warrier❤

  • @mohammedat8630
    @mohammedat8630 12 годин тому

    👍🏻👍🏻

  • @JAFAR_VLOGS7
    @JAFAR_VLOGS7 14 годин тому

    സന്ദീപ് വാര്യർ പോളിച്ചു

  • @najeebpa7567
    @najeebpa7567 21 годину тому +1

    അടുത്ത മുൻസിപ്പൽ ചെയർമാൻ സന്ദീപ് വാര്യർ

  • @aboobackerp6876
    @aboobackerp6876 16 годин тому

    Supar 👌🏻👌🏻

  • @saadrahim691
    @saadrahim691 12 годин тому

    sandeep warrior ottapalam mla avum ❤❤❤

  • @rabiasalim9175
    @rabiasalim9175 15 годин тому

    സന്ദീപ് വാര്യർക്കഭിവാദ്യങ്ങൾ

  • @babysunithasharfudeen4184
    @babysunithasharfudeen4184 20 годин тому +1

    Sundeep great

  • @RaheemK-k2w
    @RaheemK-k2w 20 годин тому +1

    സന്ദിപ് 🥰😍🌹

  • @NavasIndia
    @NavasIndia 18 годин тому +1

    ബിജെപിയോട് ഉള്ളിൽ സ്നേഹം ഉണ്ടല്ലേ. തൊഴുത്തിൽ കുത്ത് സഹിക്കാതെ പാർട്ടി മാറിയതാണ്

  • @abdullatheefkanjery9651
    @abdullatheefkanjery9651 21 годину тому +3

    വാര്യരുട്ടി പൊളിച്ചു 😂😂

  • @junaidalivp2644
    @junaidalivp2644 21 годину тому +4

    ഉള്ളി എവിടെ? 😃

  • @wayanadvibes6535
    @wayanadvibes6535 11 годин тому

    ❤❤❤💪💪💪

  • @nasarpvlm9770
    @nasarpvlm9770 15 годин тому

    Cristal clear 👌

  • @KeralatouristdriverTripBullet
    @KeralatouristdriverTripBullet 16 годин тому

    🔥🔥🔥🔥👍🏻

  • @skyland0
    @skyland0 16 годин тому +2

    ഇയാൾക്ക് ഇപ്പോഴും ബിജെപിയുടെ നന്മ ആണ് മുഖ്യം..... കെജെപിയുടെ നേതൃതത്തിനോട് മാത്രമേ വാര്യർക്ക് കുഴപ്പം ഉള്ളു... 😂😂😂😂😂😂

  • @UdayaKumar-d8x
    @UdayaKumar-d8x 20 годин тому +1

    രാഷ്ട്രിയ വ്യക്തി വൈരാഗ്യം പറയാൻ വന്നതാണോ സന്ദീപ് എന്ന് മതേതര പാർട്ടി ചിന്തിക്കണം.

  • @vijayansankar5953
    @vijayansankar5953 21 годину тому +1

    ഇത് പറയാൻ ഇവന് എന്ത് അവകാശം?

  • @Swalih857
    @Swalih857 16 годин тому +1

    അടുത്ത udf ന്റെ M L A
    നല്ലരു നേതാവായിവളരട്ടെ

  • @shareefshareef7033
    @shareefshareef7033 18 годин тому

    👍👍👍❤️

  • @vibinsathyan8584
    @vibinsathyan8584 21 годину тому +1

    ജയിച്ചു കഴിഞ്ഞപ്പോൾ ഇമ്മാതിരി വിടർത്തി വിടാം ആർക്കും

  • @AskerAli-h8ph8p
    @AskerAli-h8ph8p 10 годин тому

    സന്ദീപ് 💚💚💚💚💚💚💚

  • @sameerkpkunjava7210
    @sameerkpkunjava7210 21 годину тому +2

    🔥

  • @ShameerSha-ig7gm
    @ShameerSha-ig7gm 15 годин тому

    Sandeep.... ❤️❤️❤️

  • @NewinJohnSaju
    @NewinJohnSaju 10 годин тому

    👌🏻👏🏻😄🙏🏻

  • @vmlovevmlove7317
    @vmlovevmlove7317 9 годин тому

    ജനത അനുഭവിക്കും 😄