പാലക്കാട്ടെ പരാജയം; BJP-ക്കുള്ളിൽ കലാപക്കൊടി; കെ. സുരേന്ദ്രനെതിരെ പടയൊരുക്കം | BJP | K Surendran

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ •

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 3 години тому +194

    ആദ്യമേ ഈ സുരേന്ദ്രനെ പുറത്താക്കിയില്ലെങ്കിൽ ഈ പാർട്ടി കേരളത്തിൽ കാണില്ല. സന്ദീപിനെ ഇയാൾ ഇല്ലാതാക്കി. ഇനി അടുത്ത ഇയാളുടെ ലക്ഷ്യം ശോഭയാണ്

    • @krishnakumark2767
      @krishnakumark2767 Годину тому

      വി മുരളീധരൻ എന്നയാളെ ആദം മെ പാർട്ടിയുടെ പദവികളിൽ യാതൊരു സ്ഥാനവും കൊടുക്കരുത്. സന്ദീപ് വാര്യർ വെറും ചാനൽ വക്താവ്. നൂറ് അണികൾ പോലുമുണ്ടാകില്ല പ്രകാശ് ജാവേദ്കർ അമ്പേ പരാജയം

    • @nagendranunnithan3844
      @nagendranunnithan3844 Годину тому

      സത്യം തന്നെയാണ്, ഇവനെ പദവിയിൽ നിന്നും മാറ്റണം, അഹങ്കാരിയാണ്

    • @commonman1220
      @commonman1220 39 хвилин тому +2

      Very true.

    • @futuremillionaire3608
      @futuremillionaire3608 15 хвилин тому +1

      ഇല്ലാതാവുന്നതല്ലേ നല്ലത്

    • @RajAN-rh5qy
      @RajAN-rh5qy 7 хвилин тому

      Sandeep pukanja kolli. Purath poye teeru.

  • @mohandas-id4dn
    @mohandas-id4dn 3 години тому +132

    ഈ ഉള്ളിയേ പുറത്താക്കണം

  • @mohandas-id4dn
    @mohandas-id4dn 3 години тому +119

    ഇവൻ ഈ പാർട്ടിയിൽ നിന്ന് എടുത്തു കളഞ്ഞാൽ ഈ പാർട്ടി നന്നാകുള്ളൂ..... ഇവൻ ഈ പാർട്ടിയെ നശിപ്പിക്കും 😡😡😡

    • @radhakrishnapillai6034
      @radhakrishnapillai6034 Годину тому +4

      ഇനിഇപ്പോൾ സുരേന്ദ്രൻ വെളിയിൽ പോയാൽ അങ്ങേർക്ക് ഒരു കുഴപ്പവും ഇല്ല, ഉണ്ടാക്കാൻ പറ്റാവുന്നതിന്റെ maximum ഉണ്ടാക്കിയിട്ടുണ്ട്, ദൈവമേ ഒരു aayshka

    • @commonman1220
      @commonman1220 38 хвилин тому

      Well said

    • @jabirck8602
      @jabirck8602 13 хвилин тому

      ​@radhakrishnapillai6034 Eyal party kondu mathram sambnnamaaya vyakthi, bakki ella politician marum oru mp, mla aayittaanu adichumattiyathu

    • @tittozacharia4575
      @tittozacharia4575 2 хвилини тому

      Surendran stand in same position

  • @mohandas-id4dn
    @mohandas-id4dn 3 години тому +86

    ഉള്ളി സ്വര ഇവൻ പാർട്ടിയിൽ നിന്ന് കൊണ്ട് അവന്റെ കുടുംബം നന്നാക്കുക ആണ്

  • @sree1010
    @sree1010 2 години тому +56

    K Surendran മാറണം

  • @rishanleo3978
    @rishanleo3978 2 години тому +47

    വേണ്ട . ഞങ്ങൾക്ക് ഉള്ളി സുര തന്നെ വേണം 😂 എന്നാൽ മറ്റുള്ളവർക്ക് അതികം പണി ഇല്ലല്ലോ😂

  • @byjumi9844
    @byjumi9844 2 години тому +38

    K സുരേന്ദ്രനെ പുറത്ത് ആക്കുക K സുരേന്ദ്രൻ വൻ പരാജയം

  • @sureshs7777
    @sureshs7777 Годину тому +14

    എൻ്റെ അഭിപ്രായം കെ സുരേന്ദ്രനെ സംസ്ഥാന പ്രസിടൻൻ്റെ സ്ഥാനത്ത് നിന്ന് മാറ്റണം പകരം ശോഭാ ജി യെ കൊണ്ട് വരണം ജയ് ബി ജെ പി

  • @Pramodh-rx7ui
    @Pramodh-rx7ui 2 години тому +30

    ഇവർക്ക് ഒന്നും പാർട്ടിയെ വളർത്താൻ താൽപ്പര്യം ഇല്ല സ്വന്തം പോക്കറ്റ് വിർപ്പിക്കുന്നതിലാണ് താൽപ്പര്യം

  • @sureshvargheese5449
    @sureshvargheese5449 2 години тому +34

    ഉള്ളി എന്തല്ലാം ആയിരുന്നു 😄😄😄😄

    • @BaburajBabu-m1w
      @BaburajBabu-m1w 22 хвилини тому

      ഡാ ആ മുനമ്പത്തു പോയി എന്തെങ്കിലും ചെയ്യു കുരിശെ

  • @manoharanmangalodhayam194
    @manoharanmangalodhayam194 52 хвилини тому +8

    ഉള്ളിയുടെ കക്ഷത്തിലെ പുസ്തകമാണ് ജാവദേക്കർ...
    അങ്ങേരെയും പ്രഭാരി സ്ഥാനത്തുനിന്ന് മാറ്റണം

  • @liyansworld2447
    @liyansworld2447 36 хвилин тому +4

    സുരേന്ദ്രൻ തന്നെ നയിക്കണം 👍🏻👍🏻👍🏻😄😄😄

  • @allucool3296
    @allucool3296 2 години тому +55

    എന്തൊക്കെ പറഞ്ഞാലും വർഗിയത പറയുന്നവർക്ക് പാലക്കാട് ജനത ഓട്ട് നൽക്കീയില്ല.... പാലക്കാട് ജനത മതേതരത്വത്തിനൊപ്പം💪✌️

    • @bisnndks9222
      @bisnndks9222 2 години тому

      Islam = vargeeyatha. Qurran malayalam njangalum vayikuund

    • @Akhilmathew-qq9hf
      @Akhilmathew-qq9hf 2 години тому +19

      മലപ്പുറത്തെ ജനതയോ? 🤔🤔

    • @haridask5367
      @haridask5367 2 години тому

      എടാ, തായോളി, അപ്പോൾ ldf തോറ്റതോ. സുടാപ്പി കോൺഗ്രെസ്സനു ജയ് വിളിച്ചു സപ്പോർട്ട് ചെയ്തു പ്രകടനം നടത്തിയതോ. നാട് നശിപ്പിക്കുന്ന ജിഹാദികൾ എന്നാടാ മതേതരം ആയതു. ദേശസ്നേഹികളുടെ പാർട്ടി, അതാണ് ബിജെപി. പാക്കിസ്ഥാൻ ചാരന്മാർ അല്ലെടാ മൂരി

    • @Nationalist21
      @Nationalist21 Годину тому +13

      Then why did they get SDPI support

    • @maneeshkumar5461
      @maneeshkumar5461 Годину тому

      എന്നാല്‍ sdpiയുടേയും ജമാത്തെ ഇസ്ലാമിയുടേയും വോട്ട് വേണ്ടന്ന് പറയാമായിരുന്നില്ലേ... കോണ്‍ഗ്രസ്സ് ജയിച്ചത് തന്നെ വര്‍ഗ്ഗിയ വാദികളുടെ വോട്ട് കൊണ്ടാണ് 😂..

  • @Prfect5176
    @Prfect5176 2 години тому +13

    നേതാക്കൾ പാർട്ടി വിട്ടു..KJP🔥രൂപീകരിക്കുക... എന്നെപ്പോലുള്ള സാധാരണ പ്രവർത്തകർ ഒപ്പം ഉണ്ടാവും

  • @uk19656
    @uk19656 Годину тому +7

    ഉത്തരവാദിത്തം ഏറ്റെടുത്തു നേതൃത്വം മാറുകതന്നെ ആണ് പരിഹാരം...🙏

  • @raknair3634
    @raknair3634 Годину тому +6

    ഇനിയൊരു മാറ്റം ആവശ്യമാണ്.

  • @vinodpk1956
    @vinodpk1956 Годину тому +6

    ശോഭ നിന്നെങ്കിൽ ജയിച്ചേനെ. കൃഷ്ണകുമാർ അത്ര active അല്ല

    • @natureindian88
      @natureindian88 58 хвилин тому +1

      Jaichal pinne sura sasi aville😂

    • @fusiongaming753
      @fusiongaming753 17 хвилин тому

      മോഡി വന്നു നിന്നൽ പോലും ജയിക്കിഇല്ല പിന്നെ അല്ലെ ശോഭസുരേദ്രൻ ഭൂരിപക്ഷഹിന്ദുക്കൾ വർഗിയതക്കു എതിര് ആണ് ഹിന്ദുക്കൾ മാത്രം അല്ല ക്രിസ്തനികളും മുസ്ലിം അങ്ങനെ തന്നെ ആണ് കുറച്ചു മുസങ്കികളും ഹിന്ദുത്വ വാദികളും ക്രിസ് സങ്കിൾ ഒഴിക്കെ എല്ലാമതത്തിലും ഒണ്ട് വഴിതെറ്റി അവർ ഒണ്ട് അവർമാത്രമേ ബിജെപിക് വോട്ട് ചെയ്യു വർഗിയതഒള്ള അവർ

    • @BaburajBabu-m1w
      @BaburajBabu-m1w 16 хвилин тому

      ശോഭ നിന്നിരുന്നെങ്കിൽ ഒരു 25000ഭൂരിപക്ഷം ഉറപ്പായിരുന്നു ഈ പറയുന്ന bjp വിരോധികൾ മൊത്തം വോട്ടു ചെയ്തേനെ അവസരം കളഞ്ഞു കുളിച്ചു 😂😂😂😂

  • @jyothishsraj5980
    @jyothishsraj5980 42 хвилини тому +2

    ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക..
    ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക......
    ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക.......
    ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക......

  • @sarathsk75
    @sarathsk75 3 години тому +28

    കീശവീർപ്പിക്കൽ നേതാക്കന്മാർ.

  • @sajeevnarayanan8629
    @sajeevnarayanan8629 56 хвилин тому +3

    പാർട്ടിയിലെ അഹങ്കാരികളാണ് തോറ്റത്.കൃഷ്ണകുമാർ തോറ്റത് നന്നായി.ഇനി പാർട്ടി നന്നാകും

  • @jishnumohan4253
    @jishnumohan4253 Годину тому +6

    ബഹിരകാശാ നേതാവ് വീണ്ടും ബഹിരകാശത്തേക്ക്...

  • @sreekumar6100
    @sreekumar6100 Годину тому +5

    സുരേന്ദ്രൻ മാറ്റിയില്ലെങ്കിൽ ബിജെപി ഉണ്ടാവില്ല

  • @sajumk9376
    @sajumk9376 10 хвилин тому +1

    Correct മാറണം

  • @softtechvlogs1627
    @softtechvlogs1627 Годину тому +3

    Bjp yil social media പ്രവര്ത്തകര് മാത്രമേ ഉള്ളൂ അവർക്ക് സോഷ്യൽ മീഡിയയിൽ വാചകം അടിച്ചാൽ മതിയല്ലോ

  • @taffywaffer
    @taffywaffer 3 години тому +18

    ഇവൻ ഒരു നിഷ്പക്ഷ വോട്ടും കൊണ്ട് വരില്ല

  • @SabuKoya-jc8ye
    @SabuKoya-jc8ye 29 хвилин тому +1

    പുള്ളിക്ക് ഒരു വിലയും ഇല്ലാതാക്കിയ പാവം മനുഷ്യൻ

  • @Luckhmanx7c
    @Luckhmanx7c 2 години тому +6

    ഉള്ളി അളിഞ്ഞു തുടങ്ങി. ഇനി കളയുന്നതാ നല്ലത്.

  • @Usb616
    @Usb616 Годину тому +3

    ഉള്ളിയേ ഒരിക്കലും മാറ്റരുത്...🤣🤣🤣

  • @chandran3317
    @chandran3317 10 хвилин тому +1

    സുരേന്ദ്രനെ എത്രയും പെട്ടന്ന് പുറത്താക്കണം ഇല്ലെങ്കിൽ പാലാക്കാട്ട് നഗരസഭ തന്നെ നഷ്ടപ്പെട്ടം ഒരു കഴിവും ഇല്ലാത്ത അദ്ധ്യ ഷൻ

  • @AnilMithran-vv2hz
    @AnilMithran-vv2hz 2 години тому +6

    ഒരു ഡോസ് നല്ലതാ.. ഇല്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ ഇതിൽ കൂടുതൽ തകർന്നടിയും 😀😀... ഉള്ളി ക്ക് പറ്റിയ ഒരു സ്ഥാനാർഥിയും

  • @santhoshkumark868
    @santhoshkumark868 Годину тому +3

    ഇ സാധന തെ എടുത്തു ഓടയിൽ കളഞ്ഞു അല്ലാതെ ഇ പ്രസ്ഥാനത്തെ രെക്ഷ പെടുത്താൻ പറ്റില്ല അത്ര വൃത്തി കെട്ട പണി ആണ് ഇ ഓണിയോൺ സൂര് കാട്ടുന്ന.

  • @Lalucu-wu3le
    @Lalucu-wu3le 7 хвилин тому

    Dr.സുരേന്ദ്രൻ പരിശോധിക്കട്ടെ 😭😭😭😭😭😭😭

  • @Cruyff-x8p
    @Cruyff-x8p 12 хвилин тому +1

    വെറുതെ ഉള്ളിയെ കുറ്റപ്പെടുത്തേണ്ട ഇനി ആര് വന്നാലും ഇതൊക്കെ തന്നെയാ അവസ്ഥ 😂

  • @shybukk1648
    @shybukk1648 2 години тому +7

    10 കോടി കൈക്കൂലി നൽകി കോൺഗ്രസ്സിനോ കമ്യൂണിസ്റ്റ് കൾ ക്കോ k സുരേന്ദ്രനെയും മുരളീധര നെയും കൈമാറുക
    അല്ലെങ്കിൽ ബിജെപി രക്ഷപ്പെടില്ല😂

    • @rishanleo3978
      @rishanleo3978 2 години тому +3

      Ayyo 😂Sura okke Congressil Vannal Ann Theernnu Congress😂

    • @natureindian88
      @natureindian88 58 хвилин тому

      Oh venda.. thanks 😂😂 Up governor akanam sura ye ..pinne avide vechadi vechadi kayattam annu...irimudu kettu thalayil ninnu thazha ittathu deivam koopam undavum athinu pariharam cheyyanam ennu oru pravarthakan sura yodu paranjapol sura de marupadi pinne ayyappa nu athalle pani..ennu eppo engane irikunnu😂😂😂

    • @jabirck8602
      @jabirck8602 10 хвилин тому

      Communist kodukku congressnu venda eppo youthune kondu overflow aanu

  • @suresh3292
    @suresh3292 Годину тому +3

    ഈ പുള്ളി നേതൃത്വം നൽകുന്നടത്തോളം കാലം പാർട്ടി രക്ഷപെടില്ല. Take it for granted!! Absolute failure!!

  • @saravanankc8179
    @saravanankc8179 2 години тому +7

    സുരേന്ദ്രൻ ബിജെപി അധ്യക്ഷനായി ഇരുന്നാൽ ഞങ്ങളെ പോലുള്ള അടിയുറച്ച പ്രവർത്തകർ.... പിന്തിരിഞ്ഞു ബിജെപി ആയി... നിക്കും... നല്ല അധ്യക്ഷൻ പാർട്ടി എത്രയും വേഗം കണ്ടെത്തണം... അപേക്ഷ 🙏

  • @Humans-g3k
    @Humans-g3k 26 хвилин тому +2

    ഇവൻ വേണ്ടാ ഇനി ബിജെപി യിൽ ഉള്ള ആൾക്കാർ കൂടി പോകും

  • @sajumk9376
    @sajumk9376 8 хвилин тому +1

    വാര്യരെ കളയാതെ നിർത്താൻ ഇയാൾ ഒന്നും ചെയ്തില്ല

  • @Basheer-ec7re
    @Basheer-ec7re Годину тому +2

    ഞങ്ങടെപണിതന്നെ നുണയുമഹങ്കാരവും അത് വിട്ടിട്ട് ഒരു കളിയുമില്ല

  • @NitheeshMn-p4s
    @NitheeshMn-p4s Годину тому +3

    ഇനി ആര് വന്നിട്ടും ഉപയോഗം illa 😂

  • @jithinv6088
    @jithinv6088 59 хвилин тому +2

    ഉള്ളിയേ മാറ്റരുത് ഇനിയും ഒരുപാട് കോമഡി കൾ ജനങ്ങൾക്ക്‌ കേക്കണം

    • @BaburajBabu-m1w
      @BaburajBabu-m1w 19 хвилин тому

      Poda ഫൈക് bjp 😂😂😂😂

  • @vidyaramanan1837
    @vidyaramanan1837 22 хвилини тому +1

    ❤sobha chechi❤❤❤ surendren sir kurachu marinilku please😂

  • @sajumk9376
    @sajumk9376 9 хвилин тому +1

    ശോഭ ആയിരുന്നു എങ്കിൽ ജയം ഉറപ്പായിരുന്നു

  • @sethu234
    @sethu234 2 години тому +6

    താൻ പരിശോധന നടത്തി ഈ പരുവം ആക്കി. Palaghat മുനിസിപ്പാലിറ്റി രക്ഷപ്പെടുത്താൻ നോക്ക്. ഇപ്പോൾ തന്നെ അതും പോകുന്ന സ്റ്റേജിൽ ആണ്. സുരേഷ് ഗോപിയുടെ വിജയം കണ്ടിട്ട് ഈ ആൾ കുളിരെണ്ട. അത് അയാളുടെയും ആ നാട്ടുകാരുടെയും കാര്യം ആണ്‌. ഇപ്പോൾ, ആ ദേഹവും പരിധിക്ക് പുറത്തു പോകുകയാണ്, 🤣

  • @jalaalvellila9322
    @jalaalvellila9322 Годину тому +2

    ഉള്ളിയെ തരം മാറ്റിയാൽ പാർട്ടിക്ക് നിലനിൽപ്പ്‌ ഉണ്ടാവും

  • @maneeshcm5549
    @maneeshcm5549 Годину тому +1

    Shobha surendran❤ varanam k surendraneh purath aku 🙏

  • @haridask5367
    @haridask5367 2 години тому +5

    സുരേന്ദ്രൻ മാറുന്നതാണ് നല്ലത്. ബിജെപി കേരളത്തിൽ നിലനിൽക്കണം എന്നുണ്ടെങ്കിൽ കെജെപി യുടെ കാര്യത്തിൽ മോദിജി ഇടപടണം. ഉടൻ നല്ല പ്രവർത്തകർ ബിജെപി വിടും. കാലഘട്ടത്തിന്റെ ആവശ്യം ശ്രദ്ദിക്കണം. മുരളീധരനും മാറി നിൽക്കണം. ഗ്രൂപ്പുകൾ കെജെപി യിൽ വേണ്ട. എല്ലാവരും കൂടി ബിജെപി ഗ്രൂപ്പ്‌ മതി

  • @m4mujee
    @m4mujee 16 хвилин тому +2

    ഇലക്ഷന്റെ പേരിൽ സുര കോടികൾ ഉണ്ടാക്കുന്നുണ്ട്..

    • @BaburajBabu-m1w
      @BaburajBabu-m1w 14 хвилин тому

      കൃത്യം കണക്കു പറയാൻ കേരളത്തിൽ നിങ്ങൾ മാത്രമേ ഉള്ളു കേരളത്തിന്റെ ഭാഗ്യം

  • @Product_234
    @Product_234 2 години тому +1

  • @VNk-o8f
    @VNk-o8f Годину тому +2

    താഴെ തട്ടുമുതൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ പാറ പ്രവർത്തകരെ

  • @keralan772
    @keralan772 2 години тому +2

    ശോഭ, സുര , മുരളി ഇവർ തമ്മിലടിയാണ് BJP ഇവരെ കളഞ്ഞില്ലങ്കിൽ കൂടുതൽ തകരും

  • @muhammedshakir7873
    @muhammedshakir7873 19 хвилин тому +1

    Ulli sura ki jai

  • @radhakrishnanks5981
    @radhakrishnanks5981 Годину тому +3

    ഇവനെ കളയാതെ ബി.ജെ പി ഗുണം പിടിക്കില്ല ബി.ജെ പി കേന്ദ്ര നേതൃത്വത്തിൻ്റെ അടിയന്തിര ശ്രദ്ധ പതിയേണ്ട സംസ്ഥാനമാണ് കേരളം KJP നേതാക്കളുടെ സ്തുതി പാടലിൽ മയങ്ങിയിരിക്കുകയാണ് അവർ ബി.ജെ പി യുടെ അന്തകവിത്താണ് സുരേന്ദ്രനും പിണിയാളുകളും ബി ജെ പി കേന്ദ്ര നേതൃത്വം കേരള നേതാക്കൾ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് വിശ്വസിച്ചിരിക്കുകയാണ് അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തിരുത്തൽ നടപടികൾ ഉണ്ടായില്ലെങ്കിൽ കേരള ബി.ജെ പി നിലംപൊത്തും.
    വഴി മാറു സുരേന്ദ്ര എന്ന campaign ബി.ജെ പി അനുഭാവികൾ അടിയന്തിരമായി ഏറ്റെടുക്കേണ്ട സന്ദർഭമാണിത്.

  • @nishadtn2954
    @nishadtn2954 Годину тому +2

    സുരേന്ദ്രൻ മാറണം

  • @arunrajpkd9929
    @arunrajpkd9929 Годину тому +2

    Shoba chechi varatte adhyakshan aayi

  • @GggGggs-v7q
    @GggGggs-v7q 56 хвилин тому +1

    എൻ്റെ വോട്ട് വർഗീയത പറയുന്ന പാർട്ടിക്ക് കൊടുക്കില്ല്യ -

  • @surendranathp1244
    @surendranathp1244 47 секунд тому

    സുരേന്ദ്രനെ മാറ്റണമെന്ന് പറയുന്നവർ പകരം അരെ വെക്കണം എന്നുകൂടി പറയണം.ഇവരുടെ ബിജെപി സ്നേഹം കാണുമ്പോൾ പറഞ്ഞുപോകുന്നതാണ്

  • @gdp8489
    @gdp8489 Годину тому +1

    TG സാറിനെ കേരള ബിജെപി ഉപദേശകൻ ആക്കണം. C S urendraനെ മാറ്റണം

  • @Varunni123
    @Varunni123 Годину тому +3

    മഞ്ഞൾ ശോഭ മത്സരിച്ചാലും ഇതേ ഗതി തന്നെയായിരിക്കും പാലക്കാട് ബിജെപി ക്ക് 😂😂

  • @Salamsalam-dd1ql
    @Salamsalam-dd1ql 2 години тому +28

    നിങൾ വർഗീയത നിർത്തി വികസനത്തെ പറ്റി പറഞ്ഞു തെരഞ്ഞെടുപ്പിനെ നേരിടണം സത്യം പറഞ്ഞാല്
    2 മുന്നണിയേയും ജനങ്ങൾക്ക് മടുത്തു നിവർത്തിയില്ലാഞ്ഞിട്ടാണ് അവർക്ക് വോട്ട് ചെയ്യുന്നത്

    • @raneeshkh2984
      @raneeshkh2984 2 години тому +6

      അത്യാവശ്യം വികസനം ഒക്കെ കേരളത്തിൽ ഉണ്ട്. ഇവിടത്തെ സർക്കാർ സ്കൂളുകളുടെയും ആശുപത്രികളുടെയും നിലവാരം മനസിലാകണമെങ്കിൽ up യിലോ ബീഹാറിലോ ഒക്കെ ഉള്ള ഇത്തരം സ്ഥാപനങ്ങളിൽ പോയാൽ മതി

    • @StartreckTu
      @StartreckTu Годину тому +3

      ​@@raneeshkh2984 UP is 6 times bigger than kerala and has 4 times population. Germany de atream oke undu UP enna state. UP yil mattam varundu. Kerala has been stagnant for sometime. Others are catching up.

    • @sunnymusicguy
      @sunnymusicguy Годину тому

      ​@@StartreckTu well said.
      ആടെന്തറിഞ്ഞു അങ്ങാടി വാണിഭം. കേരള ത്തിലധികവും പൊട്ടക്കിണറ്റിലെ തവളകളാണ്.

    • @coconut_country_
      @coconut_country_ Годину тому +3

      ഒന്ന് പോടേയ് മുസ്ലിം ലീഗ് ഇവിടെ ഭയങ്കര മതേതര പറച്ചിൽ കൊണ്ടല്ലേ ജയിക്കുന്നെ 😂

    • @AfaqSaleh-j9z
      @AfaqSaleh-j9z Годину тому +3

      ​@@coconut_country_മുസ്ലിംലീഗ് പറയുന്ന വർഗീയത താങ്കൾക്ക് കാണിച്ചു തരാൻ പറ്റുമോ. ബീഫ് തിന്നുന്നവനേ കൊല്ലാൻ ലീഗ് അല്ല പറയുന്നത്. ബിജെപി യുടെ ഐഡിയയോളജി ജനവിരുദ്ധം മാത്രമല്ല. മാനവരാശിക്ക് കൂടി എതിരാണ്

  • @Asthra_op
    @Asthra_op 52 хвилини тому

    സുര ❤🔥

  • @sasiharsha
    @sasiharsha 48 хвилин тому +6

    K J P യുടെ, ഉള്ളിസുരയുടെ, കള്ളത്തരങ്ങൾ ഇനി എന്നാണാവോ കേന്ദ്ര നേത്രത്വം തിരിച്ചറിയുന്നത്🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @BaburajBabu-m1w
      @BaburajBabu-m1w 20 хвилин тому +1

      കേന്ദ്രത്തിനു ബുദ്ധി ഇല്ല മോങ്ങി അല്ലെ നേതാവ് പിന്നെ അമിട്ടും 😂😂😂😂😂😂😂

  • @Smkku-h2q
    @Smkku-h2q 2 години тому +2

    നാലാം മുന്നണി കേരള മാപ്രകൾ

  • @arathihits7480
    @arathihits7480 Годину тому +1

    പരിശോധിച്ചാൽ എല്ലാ പ്രശ്നവും തീരും

  • @bijuvdev8912
    @bijuvdev8912 3 хвилини тому

    ബിജെപി state പ്രസിഡന്റ്‌ ശോഭ ചേച്ചിയെ ആക്കണം

  • @antonyshabine
    @antonyshabine 25 хвилин тому

    ഇനി ഇപ്പോൾ എവിടെ ആണ് ഗവർണർ സ്ഥാനം ഒഴിവുള്ളത്?

    • @BaburajBabu-m1w
      @BaburajBabu-m1w 18 хвилин тому

      മുനമ്പത്തു ഒരു ഗവർണർ ആവശ്യമുണ്ട് 😂😂😂😂

  • @Dream-farming-passion
    @Dream-farming-passion 2 години тому +2

    ഉള്ളിസുര പുറത്തു നിൽക്കട്ടെ

  • @aniraja3640
    @aniraja3640 31 хвилина тому +1

    ഉള്ളി സുര ഒരു വൻ പരാജയമാണ്

  • @sameerpaph4606
    @sameerpaph4606 Годину тому +1

    ഷോബ് ആണെങ്കിൽ ഒളത്തിയേനെ 😂

  • @RajeshMachad-j4u
    @RajeshMachad-j4u Годину тому +1

    ശോഭ നിന്നാലും തോൽക്കും

  • @പ്രവാസി-ഫ3ണ
    @പ്രവാസി-ഫ3ണ 4 хвилини тому

    ഉള്ളിസുരയാണ് ഈ പാർട്ടിയുടെ ഐശ്വര്യം......

  • @BESTMOMENT310
    @BESTMOMENT310 2 хвилини тому

    ഈ സുരേന്ദ്രൻ കോൺഗ്രസ് പാർട്ടിയുടെ ആളാണ് മനഃപൂർവം bjp യെ കേരളത്തിൽ ഇല്ലാതാകാൻ

  • @anilgopinath81
    @anilgopinath81 2 години тому +1

    Sobha surendran🎉

  • @IshanIshan-lm8xz
    @IshanIshan-lm8xz 2 години тому +2

    ബിജെപി കേരളത്തിൽ ജാതി സംഘടന മാതിരി കൊണ്ടുപോകരുത് പാർട്ടിലുള്ള എല്ലാ അംഗങ്ങളുടെയും വാക്കുകൾ കേൾക്കേണ്ടതാണ് അതിൽ ഭൂരിപക്ഷം നോക്കിയിട്ട് വേണം ഇലക്ഷന്ആളെ നിർത്താൻ മേൽത്തട്ടിൽ ഇരിക്കുന്ന എല്ലാവരെയും അഴിച്ചു പണി നടത്തേണ്ടതാണ്

  • @anoopvijayan3091
    @anoopvijayan3091 51 хвилина тому

    Srendraaaaa , Ac roomil irunnu press conference nadathiyal onnum vote kittilla. Work hard along with people. If you are financially now OK for not to go out side the Ac rooms, you leave your party position and hand over the duty to any hard working ,sincere, and efficient person. Do not cheat peoples who belive you

  • @sajeesh7817
    @sajeesh7817 Годину тому

    സുരേന്ദ്രനെ മാറ്റരുത്

  • @gokulsunil6617
    @gokulsunil6617 59 хвилин тому

    ഇതൊക്കെ ഉള്ളോ തന്നേടെ 🤔🤔

  • @chshanavasshanavas9338
    @chshanavasshanavas9338 2 години тому +6

    ഇപ്പം സുരേന്ദ്രന് ഒരു Scope ഉണ്ട്, മടിക്കണ്ട CPM തന്നെ, ഒരു കോർപ്പറേഷൻ ചെയർമാൻ ഉറപ്പ് , കുഴലൻ

  • @MidhunMathew5770
    @MidhunMathew5770 22 хвилини тому

    നിങ്ങളുടെ പറച്ചിൽ കേട്ടാൽ തോന്നും ഇത് ബിജെപിയുടെ സിറ്റിംഗ് സീറ്റ് ആണെന്ന് 😂😂😂

  • @bisnndks9222
    @bisnndks9222 2 години тому +3

    K surendran narii marathee bjp kerlathil paccha pidikulla

  • @shyym9183
    @shyym9183 Годину тому

    അഡ് ജസ്റ്റ് രാഷ്ട്രീയം ബി.ജെ.പി ക്ക് നഷ്ടം

  • @azeezka4031
    @azeezka4031 Годину тому

    ശോഭയ്ക്ക് ഒക്കെ ഒരു അയൽക്കൂട്ടത്തിന് പ്രസിഡൻറ് ആവാം അതിൽക്കൂടുതൽ യോഗ്യത ഒന്നുമില്ല

  • @soul-2255
    @soul-2255 4 хвилини тому

    സന്ദീപ് പോയതല്ല ഓടിച്ചതാണ് സുരേന്ദ്രൻ

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 49 хвилин тому

    കഷ്ടം

  • @mohennarayen7158
    @mohennarayen7158 Годину тому

    It never worthy of them..forget

  • @joandni561
    @joandni561 38 хвилин тому

    ഉളളിക്ക് തെരഞ്ഞെടുപ്പിൽ കുഴൽപ്പണം കടത്തി കോടികൾ ഉണ്ടാകണം അല്ലാതെ ജയിക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ല

  • @ruwayfiruwa2793
    @ruwayfiruwa2793 36 хвилин тому +1

    ഉള്ളി മതി

  • @shahanasamal4014
    @shahanasamal4014 42 хвилини тому

    അടുത്ത ആൾ സുരേന്ദ്രൻ കോൺഗ്രസിൽ ' 2027 ൽ ഇവൻ നുഴഞ്ഞു കയറും. മോന് ഇവൻ 2 ലക്ഷം രൂപയുടെ ജോലി ഒപ്പിച്ചു

  • @aravinddas3746
    @aravinddas3746 Годину тому

    കെ എസ് പോകും എല്ലാം ശരിയാകും

  • @aynzbee
    @aynzbee 19 хвилин тому

    പക്ഷെ ഞങ്ങൾ സുരേന്ദ്രനെ പിന്തുണക്കുന്നു ❤️ ആളെ മാറ്റിയാൽ പാർട്ടി ശക്തിപ്പെടും..😂. Bjp യുടെ മുതലാണ് സുരേന്ദ്രൻ

  • @kashyapcm2528
    @kashyapcm2528 42 хвилини тому

    ഉള്ളി സുര ബി ജെ പിയുടെ പ്രസിഡന്റ്‌ ആയി ഇരിക്കുന്നതാ നല്ലത് 🤣

  • @surejsr12345
    @surejsr12345 Годину тому

    Correct … Surendran Chettan you can’t drive the show … please resign

  • @aju6055
    @aju6055 Годину тому

    ഈ ചാനലുകളെ വിശ്വസിക്കണ്ട. ബിജെപി ക്ക് ഉളിൽ ഒരു കുഴപ്പമില്ല. എന്തെങ്കിലും തെറ്റ് സുരേന്ദ്രൻ വഴി വന്നിട്ടുണ്ട് എങ്കിൽ മാറ്റാൻ ദേശീയ നേതൃത്വം ഉണ്ട്

  • @padmanabhanv3557
    @padmanabhanv3557 7 хвилин тому

    Same thing will happen even if sobha fights
    Islamic politics voted enmasse to Rahul

  • @hareeshkumar3660
    @hareeshkumar3660 14 хвилин тому

    ലെ കോൺഗ്രസ്:- വേണ്ടി വന്നാൽ സുരേന്ദ്രനെയും സ്വീകരിക്കും...😂😜

  • @ജൂതൻ-i
    @ജൂതൻ-i Годину тому

    ❤ ഉള്ളി ഉള്ളിലൂടെ കളിക്കുന്നുണ്ട് 😂

  • @jamshadippalakkal293
    @jamshadippalakkal293 Годину тому

    കണ്ടക ശനി അനേക്കോ അതോ സതീശൻ കോ 😂😂😂😂

  • @shihabudheenkk9927
    @shihabudheenkk9927 20 хвилин тому

    ശോഭ നിന്നാൽ 8 നിലയിൽ പൊട്ടും 😂 ഇല്ലെങ്കിൽ സുരേന്ദ്രൻ പൊട്ടിക്കും

  • @mohennarayen7158
    @mohennarayen7158 Годину тому

    Stop blaming gimmicks for politics..why did ..let go out..selfly advertisers...

  • @shahanasamal4014
    @shahanasamal4014 44 хвилини тому

    ശോഭ ജയിക്കില്ല പക്ഷേ 3000 വോട്ടിനെ രാഹുൽ ജയിക്കു.
    അടുത്ത പാലക്കാടിൽ ശോഭയെ അവർ നിർത്തും