ബിജെപിയിൽ പൊട്ടിത്തെറി അധ്യക്ഷനെതിരെ വിമർശനവുമായി Sandeep Vaachaspathi | Kerala Bypoll Result

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 132

  • @mbvinayakan6680
    @mbvinayakan6680 3 дні тому +17

    സുരേന്ദ്രനെതിരെ വ്യാപകമായ വിമർശനം വരുന്നുവെങ്കിൽ കേന്ദ്ര നേതൃത്വം ഗൗരവമായെടുക്കണം👍

  • @kuttapaye733
    @kuttapaye733 3 дні тому +33

    കെ. സുരേന്ദ്രനെ മാറ്റി വെറേ ഒരു നല്ല നേത്രത്വം വേണം ശോഭ ചേച്ചി നിർത്തിയിരുന്നെങ്കിൽ പാട്ടുപാടി ജെയ്ച്ചേനേ ഞങ്ങൾ രാവും പകലും പണിയെടുത്തിട്ട് ജയ്ച്ചില്ല സുരേന്ദ്രൻ നിലനിർത്തിയാൽ ഇനി കുറെ BJP ക്കാർ പാർട്ടി മാറും നേത്രത്വം ശരിയല്ല

    • @gafoorpm7353
      @gafoorpm7353 День тому

      ഏത് പാട്ട് പാടിയാൽ ആയിരുന്നു നയിക്കുക 🤣

  • @manip3842
    @manip3842 3 дні тому +26

    നട്ടെല്ല് ഉള്ളവർ പറയണ്ട സമയത്ത് പറയണം ഇതുവരെ ഉറക്കഗുളിക കഴിച്ച് ഉറങ്ങുകയാണോ

    • @aboobackerpk8406
      @aboobackerpk8406 3 дні тому

      Adhh kohchane nee kurki gulligaka
      Yichdannho prshnham kurkigullig
      A kahyikalla sarerathil ninn bisachl
      Gal poyikohthe 10 kg vlliya ullivenn
      Am pahrsal aychtharumoh mohga
      Thdda ulli thollich kayinjagel poyi
      Urage chochane😢

  • @AnilKumar-ud2yf
    @AnilKumar-ud2yf 3 дні тому +28

    മാറ്റണ്ടവരെ മാറ്റണം. കൂട്ടണ്ട വരെ കൂട്ടണം

  • @t2nff896
    @t2nff896 3 дні тому +44

    എന്ത് കൊണ്ട് ശോഭസുരേന്ദ്രൻ. M. T. രമേശ്‌, സന്ദീപ് വചസ്പതി
    ശങ്കു. T. ദാസ് തുടങ്ങിയ നേതാക്കൾക്ക് അർഹിക്കുന്ന സ്ഥാനം കിട്ടുന്നില്ല.

    • @DavoodHakeem-u1u
      @DavoodHakeem-u1u 3 дні тому +10

      ആദ്യം മത ഭ്രാന്ത് പിടിച്ചു വിധ്വാഷം വിളിച്ചു പറയുന്നത് നിർത്താൻ പറ.... ഇത് കേരളമാണ് അല്ലാതെ വിവരവും വിദ്യാഭ്യാസ വും ഇല്ലാത്ത നോർത്ത് ഇന്ത്യ അല്ല എന്ന് കൂടി പറഞ്ഞു കൊടുക്ക്

    • @balankulangara
      @balankulangara 3 дні тому +11

      ​@@DavoodHakeem-u1uമത ഭാന്ത് ആർക്കാണ് ഉളളത് ആരാണു ഒരു മതത്തെ എല്ലാ ആനുകൂല്യങ്ങളും കൊടുത്തു പ്രീണിപ്പിക്കുന്നത് എന്ന് അരി ആഹാരം കഴിക്കുന്നവർക്ക് നന്നായി അറിയാം

    • @bsn39
      @bsn39 3 дні тому

      ​@@DavoodHakeem-u1uആരാണ് മത വിധ്വാഷം ഉണ്ടാക്കുന്നത്. ഒരു ചെറിയ വിഭാഗത്തിൻ്റെ താൽപര്യം സംരക്ഷിക്കാൻ വേണ്ടി ആളുകളുടെ കിടപ്പാടം അടക്കം പിടിച്ച് പരിക്കുന്നതിന് വേണ്ടി പ്രമേയം പാസാക്കിയത് ആരാണ് . എല്ലാത്തിനും ഒരു ദിവസം നേരം വെളുക്കും പക്ഷെ അന്ന് ചവുറ്റിനിന്ന മണ്ണ് ഒലിച്ചു പോയി കാണും അത് ഏത് മതത്തിൽ പെട്ടവൻ ആയാലും ശരി. കേവലം 200 പേര് ഭരിക്കുന്ന ഒരു ബോർഡ് കൊണ്ട് ആർക്ക് എന്ത് പ്രയോജനം ഉണ്ട്. അവരുടെ മതക്കാരെ പോലും വെറുതെ വിടാത്ത് ഒരു നിയമം ആണെന്ന് അറിയാതെ ആണോ ഇവർ പ്രമേയം പാസാക്കിയത്. ബിജെപി പറഞാൽ വർഗീയത, മറ്റുള്ളവർ ഇതേ കാര്യം ചെയ്താൽ അത് മതേതരം. അച്ചാരം വാങ്ങി തിന്നുന്നവർക്ക് മതെതറ ആയല്ലേ പറ്റൂ.

    • @XYZ-ABC-k3u
      @XYZ-ABC-k3u 3 дні тому +2

      സുരേന്ദ്രൻ ചാവണം... എന്നിട്ട് നോക്കിയാൽ മതി... അതായത് ഈയിടക്ക് നോക്കണ്ട

    • @goureeshankarasharma5064
      @goureeshankarasharma5064 3 дні тому +5

      ലോകം മുഴുവൻ മതത്തിൻെറ പേരിൽ തീവ്രവാദം നടത്തുന്നവർ മതേതരത്വം പ്രസംഗിക്കുന്നത് കേൾക്കുമ്പോൾ ചിരി വരുന്നു ബ്രോ😂😂😂😂😂

  • @bsn39
    @bsn39 3 дні тому +32

    വാര്യർക്ക് പുറകെ ആണോ വചസ്പതിയും. സുരേന്ദ്രനെ പറഞാൽ ആരെയും വെറുതെ വിടില്ല. സുരേന്ദ്രന് പാർട്ടിയും ജയവും ഒന്നും ഒരു വിഷയം അല്ല.

    • @ഭാരതീയൻ
      @ഭാരതീയൻ 3 дні тому +3

      തിരഞ്ഞെടുപ്പ് ഫണ്ട് മുഖ്യം ബിഗിലെ

    • @SreekumarannairThankappannair
      @SreekumarannairThankappannair 3 дні тому

      ഇലക്ഷൻ ഫണ്ട് സ്വരൂപിച്ചു പുട്ടടിക്കുന്ന സുരേന്ദ്രനെയും കൂട്ടരേയും നേതൃനിരയിൽ നിന്നും മാറ്റുക.ബിജെപി കേരളത്തിൽ അധികാരത്തിൽ വരും.

  • @radhikasunil9280
    @radhikasunil9280 3 дні тому +8

    സുരേന്ദ്രൻ ഒരു യഥാർത്ഥ ആർഎസ്എസുകാരൻ ആയി മാറിയിരുന്നെങ്കിൽ ഈ ദുരന്തം ഉണ്ടാവില്ലായിരുന്നു

  • @kjsamuel5043
    @kjsamuel5043 3 дні тому +8

    എല്ലാം കുളമായി കഴിഞ്ഞതിന് ശേഷം മോങ്ങി കരഞ്ഞുകൊണ്ട് എന്ത് പ്രയോജനം

  • @sreejithanju1131
    @sreejithanju1131 3 дні тому +1

    സന്ദീപ് ചേട്ടാ 🙏നിങ്ങൾ സത്യം തുറന്ന് പറഞ്ഞതിൽ ഒരായിരം അഭിനന്ദനങ്ങൾ സുരേന്ദ്രൻ ജി യുടെ ദാർഷ്ട്യം, അതാണ് ബിജെപി യുടെ ആദംപദനത്തിന് കാരണം ഇത് വെക്‌തമായി മനസിലാക്കി സുരേഷ് ഗോപി തിരിശൂർ സുരേദ്രനെ അടിപ്പിച്ചില്ല അതുകൊണ്ട് അവിടെ നമ്മൾ ജയിച്ചു ഇ സത്യം ആയാ കാര്യം ആരും കാണാതെ പോകരുത് സുരേന്ദ്രൻ ജി കേരള ബിജെപി ക്ക് വല്ല്യ ദോഷം തന്നെ ആണ് പ്രസ്ഥാനത്തെ സ്നേഹിക്കുന്നവർ അന്മാർഥമായി ചിന്ദിക്കു 🙏🙏🙏

  • @gsreekumar719
    @gsreekumar719 3 дні тому +8

    തൃശൂർ മണ്ഡലത്തിലെ ഏറ്റവും കഴിവ് തെളിയിച്ച പ്രസീദ് ദാസ് എന്ന യുവമോർച്ച നേതാവിനെ ചുമ്മാതെ പുറത്താക്കി... ഇനിയും എത്ര തോൽവി വാങ്ങിയാൽ കേന്ദ്രം കണ്ണ് തുറക്കുമോ എന്തോ... കഷ്ടമാണ്..

    • @wonderworld3399
      @wonderworld3399 3 дні тому

      സുരേന്ദ്ര ഗ്യാങ്ങിനെ ഓവർ ടേക്ക് ചെയ്യുമെന്ന് തോന്നുന്ന പ്രവർത്തകരെ ഇങ്ങനെ ഒതുക്കും. ഇലക്ഷന് ശേഷം കൃഷ്ണ കുമാറിന്റെ പരാജയ ഉത്തരവാദിത്തം തലയിൽ ചാർത്തി സന്ദീപിനെ പുറത്താക്കുമായിരുന്നു അത് മുൻ കൂട്ടിക്കണ്ടാണ് അയാൾ എല്ലാം ഇട്ടെറിഞ്ഞു പോയത്.

  • @ajulaju
    @ajulaju 3 дні тому +1

    സുരേന്ദ്രന്റെയും കൃഷ്ണകുമാറിന്റെയും ശരീര ഭാഷ അഹങ്കാരത്തിന്റെത് ...എന്തു കണ്ടിട്ടാണ് 😂

  • @radhikasunil9280
    @radhikasunil9280 3 дні тому +3

    കേന്ദ്രം പ്രശ്നപരിഹാരത്തിന് മലയാളം അറിയാവുന്ന നേതാക്കളെ വേണം കേരളത്തിലോട്ട് വിടാൻ.ഇല്ലെങ്കിൽ ഇവിടത്തെ നേതൃത്വം പറയുന്നത് കേട്ട് വിശ്വസിച്ച് ഇരിക്കും

  • @jayakrishnanparappurath1760
    @jayakrishnanparappurath1760 3 дні тому +9

    Rahul Gandhi is the blessing for BJP and Surendran is the blessing for congress & CPM

    • @mujeeburrahman1517
      @mujeeburrahman1517 3 дні тому

      മോദി എന്ന കിഴങ്ങന്റെ പേടി സ്വപ്നമാണ് രാഹുൽ ഗാന്ധി,
      പാർലിമെന്റിലെ പ്രകടനം കാണുക,

  • @mohamedmadathil9366
    @mohamedmadathil9366 3 дні тому +3

    സുരേന്ദ്രനെ താൽസ്ഥാനത്തുനിന്നും മാറ്റി കൃഷ്ണരാജ് വക്കീലിനെയോ അല്ലങ്കിൽ VK ബൈജുവിനെയോ നീയമിക്കാനുള്ള ചർച്ച നടക്കുന്നുണ്ടത്രേ..

  • @mohammedkunju1806
    @mohammedkunju1806 3 дні тому +4

    ചേലക്കര യിലെ ആ 10000 വോട്ടു UDF ന് കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

  • @bj-ej4io
    @bj-ej4io 3 дні тому +5

    Yes there is urgent action needed for bjp … surendran should go away

  • @renish970
    @renish970 3 дні тому +2

    മിനിമോൾ എന്ന ദാർഷ്ട്യം ഉള്ളവൾ പ്രധാന കാരണക്കാരി ഇ തോൽവിക്ക്

  • @skn1727
    @skn1727 3 дні тому +17

    ആവശ്യം mt രമേശ് പക്വതയുള്ള നേതാവ്, ശോഭ യെക്കാളും മറ്റുള്ളവരേക്കാളും പ്രായോഗിക ബുദ്ധിയുള്ള നേതാവ്

    • @prasadvalappil6094
      @prasadvalappil6094 3 дні тому +1

      കണ്ടാൽ ഒരു ലൂക്കില്ല..😟

    • @wonderworld3399
      @wonderworld3399 3 дні тому

      അത് മുൻ കൂട്ടി കണ്ടാണ് അദ്ദേഹത്തെ വ്യക്തി ഹത്യ ചെയ്‍തത്. രമേശ് ജി സംസ്ഥാന അധ്യക്ഷനാവാൻ ഏറ്റവും യോഗ്യനായിരുന്നു പക്ഷേ പ്രശ്നം എന്താണെന്ന് വെച്ചാൽ എല്ലാ ജില്ലയിലും ഇപ്പോഴത്തെ പുഴുക്കുത്തുക്കളുടെ വാലുകൾ ചുമതലയിലുണ്ട് അവർ ഇവരെയൊന്നും വക വെക്കാൻ സാധ്യതയില്ല. രമേശ് ജി എന്നല്ല ശോഭ സുരേന്ദ്രൻ വന്നാലും ഇത് തന്നെയാവും സ്ഥിതി. ഇനി ഇവനെയൊക്കെ ഒതുക്കണമെങ്കിൽ കട്ട് ആൻഡ് റൈറ്റായി തീരുമാനങ്ങൾ എടുക്കുന്ന ഏതെങ്കിലും സംഘ പ്രചാരകനോ പ്രവർത്തകനോ ആ സ്ഥാനത്ത് വരണം. അങ്ങനെ വന്നാൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാവും കുറച്ചെണ്ണം പാർട്ടി വിടും എന്നാലും ഒരു മൂന്ന് നാല് വർഷം കൊണ്ട് വെടിപ്പാക്കിയെടുക്കാം.

  • @AbdulAziz-hy3tx
    @AbdulAziz-hy3tx 3 дні тому

    സുരേന്ദ്രൻ തന്നെ കേരളത്തിൽ ഒരു പുല്ലുമല്ല .....

  • @libinshornur3947
    @libinshornur3947 3 дні тому +2

    മലമ്പുഴയിലെ അടുത്ത നിയമസഭ സ്ഥാനാർഥി ഇപ്പോഴേ റെഡി. .. ഞാനോ എന്റെ ഭാര്യയോ

  • @santhoshpathanamthitta7886
    @santhoshpathanamthitta7886 3 дні тому +1

    ബിജെപിയുടെ ചാരപ്രവർത്തി ചെയ്യുന്നവനാണ് സുരേന്ദ്രൻ സുരേന്ദ്രൻ മാസ്റ്റർ പാർട്ടിക്കും കോൺഗ്രസിനും സപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് ബിജെപിയുടെ രക്ഷപ്പെടാത്തത് ബിജെപിയുടെ പോലെയാണ് ഇവർക്കും ബിജെപിയുടെ പ്രവർത്തകർക്കും അതിനെക്കുറിച്ച് അറിയാൻ അത് മേക്കടകം ശ്രദ്ധിക്കുക

  • @sathrughnanunni5537
    @sathrughnanunni5537 2 дні тому

    പാലക്കാട് സന്ദീപ് വാരിയൻ വിജയിച്ചു

  • @Allabhakshius-z6w
    @Allabhakshius-z6w 3 дні тому +2

    ഉള്ളി സുര ഉള്ളി കച്ചവടം നടത്തട്ടെ 😁😁😁
    മുനമ്പം തുണച്ചില്ല 😍😍😍
    വിനാശ കാലേ വിപരീത ബുദ്ധി 🤣🤣🤣

  • @SajeevKumar-s9g
    @SajeevKumar-s9g 3 дні тому +1

    സുരേന്ദ്രന്റെ പിടിവാശി

  • @rameesnk
    @rameesnk 3 дні тому +7

    ശോഭാ സുരേന്ദ്രന്‍ വരണം 💪💪💪💪💪

  • @sabareesank3782
    @sabareesank3782 3 дні тому +1

    സന്ദീപ് അങ്ങനെ പറഞ്ഞത് ഭിന്നത എന്നു പറയാൻ പറ്റുമോ😂😂😂

  • @muhammadbasheer1217
    @muhammadbasheer1217 3 дні тому +2

    സുരേദ്രനെ മാറ്റുക

  • @Ajithkumar-g9v
    @Ajithkumar-g9v 3 дні тому +1

    പൊട്ടിത്തെറി അല്ല വേണ്ടത് എല്ലാം ആലോചിച്ച് ഉറപ്പിക്കുക

  • @vkbalakrishnan4773
    @vkbalakrishnan4773 3 дні тому

    Sandeep VaachaspathiIs post on Palaghat election is the voice of the people. Surendran's exit from the post of President will definitely help the BJP.

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu 3 дні тому +1

    ആളേയല്ല മാറ്റേണ്ടത്. ആശയതെയാണ്. മാറ്റേണ്ടത്

    • @wonderworld3399
      @wonderworld3399 3 дні тому +3

      മദ്യപ്പുഴയും എഴുപത്തി രണ്ട് ഹൂറികളുമൊക്കെയുള്ള ആശയം എടുത്താൽ പ്രശ്നമുണ്ടാവില്ല അല്ലേ

    • @usmantmusman8543
      @usmantmusman8543 3 дні тому

      ​@@wonderworld3399ys

    • @ra_j19
      @ra_j19 3 дні тому +3

      എന്ന് അവലും മലരും കുതിരിക്കവും കരുതി വെച്ചോ എന്നു പറഞ്ഞവൻ????😂😂

    • @pk-ch2xd
      @pk-ch2xd 3 дні тому

      NATTILsudapiyaTheerkanamPakistanichararaTHEERKANAMDeshVirdharSAPAMANUnattilBarathmathakijaiJaiModijiAmitshaji.LdfUdfAdjestKallaMathatharamPishachukal

  • @DavoodHakeem-u1u
    @DavoodHakeem-u1u 3 дні тому +4

    അടുത്ത ആൾ കോൺഗ്രസ്‌ ടിക്കറ്റ് എടുക്കാൻ റെഡി ആവുന്നുണ്ട്

    • @radhikasunil9280
      @radhikasunil9280 3 дні тому +2

      യഥാർത്ഥ ആർഎസ്എസുകാർ കോൺഗ്രസിലേക്ക് പോകത്തില്ല

  • @balankulangara
    @balankulangara 3 дні тому

    ഒരു കാര്യം വാർഡ് മെംബർമാരുടെ പ്രവര്‍ത്തനം ആദ്യ പരിശോധിക്കണം

  • @rajanellath2848
    @rajanellath2848 3 дні тому

    പ്രാദേശി യ വാദം ഉയരുന്നു

  • @santhoshkumark868
    @santhoshkumark868 3 дні тому

    ബുദ്ധി ഉള്ള ആൾ ആ മുരളീധരൻ ആണ് അയാൾ സമയം അനുസരിച് ഓന്തിനെ പോലെ ആണ് ഇപ്പൊ പറയുന്ന കേട്ട എനിക്ക് അങ്ങ് മഹാരാഷ്ട്ര ആയിരുന്നു എന്ന് ഇപ്പൊ വിചാരിക്കുന്നു ഇയാൾ വർക്കല തോറ്റു നല്ല കാര്യം എന്ന്.

  • @സ്വന്തംചാച്ച

    വനസ്പതി ലേഹ്യം😅😅😅😅

  • @vinodkumar-li4uc
    @vinodkumar-li4uc 3 дні тому

    We r leaving party....

  • @MohammadKunji-m1d
    @MohammadKunji-m1d 3 дні тому

    വർഗീയത. പറഞ്ഞാൽ എനിയും തോൽക്കും. ജനങ്ങൾ നിങ്ങളെ. മനസിലാക്കി. വികസനം പറയുക.

  • @SureshKumar-gc8rl
    @SureshKumar-gc8rl 3 дні тому +1

    Whoever comes, it is going to be the same bad fate of BJP in future elections

  • @vazhppillyanthonithomas7591
    @vazhppillyanthonithomas7591 3 дні тому

    Ellavareyum ellayeppozum ethusamayathum vilakku vangamennathu verum viamoham maathram.

  • @ra_j19
    @ra_j19 3 дні тому

    ജെനങ്ങളുടെ വോട്ടു കിട്ടി നിയമസഭയിൽ എത്തി പബ്ലിസിറ്റി കിട്ടുന്നതിലും കൂടുതൽ, തമ്മിൽ അടിയുടെ കാര്യത്തിലും, കുതികാൽ വീട്ടിലും കൂടി പബ്ലിസിറ്റി ഉണ്ടല്ലോ..😃 അതുമതി...😂😂

  • @kcsreekumar6095
    @kcsreekumar6095 3 дні тому

    Nari part😭😭😭😭🤣🤣🤣🤣😹

  • @Sreekumar-o7i
    @Sreekumar-o7i 22 години тому

    C krishnakumar singapoorile priminister aaku

  • @SureshP-j5n
    @SureshP-j5n 3 дні тому

    It's hard time that Surendran has to quit not bcoz of the failure but the overall performance of Kerala bjp is not to the mark.

  • @SawaSAww-js6np
    @SawaSAww-js6np 3 дні тому +2

    മുസ്ലിം വിരോധം കൊണ്ട് മാത്രം പാർട്ടി രക്ഷപ്പെടില്ല.മനുഷ്യത്വമുള്ള നേതൃത്വം ആണ് വേണ്ടത്

    • @radhikasunil9280
      @radhikasunil9280 3 дні тому +1

      മുസ്ലിം വിരോധം ബിജെപിക്ക് ഇല്ല .രാജ്യദ്രോഹികൾ ക്കെതിരെയുള്ള വിരോധം മാത്രമേ ഉള്ളൂ.....രാജ്യം വിഭജിച്ചു മതരാജ്യം ഉണ്ടാക്കാൻ കൊടുത്ത മുസ്‌ലിംലീഗിനെയും കോൺഗ്രസിനെയും ബിജെപിക്കാർ വെറുക്കുന്നു

  • @vishnupillai2398
    @vishnupillai2398 3 дні тому

    നിങ്ങൾ ഒക്കെ സന്ദീപിന് കൂടെ നീർത്തി സുരയെ വല്ല മണിപ്പൂരിലോ മറ്റോ കേറ്റി വിട് rss പ്രചരണം നടത്തി പഠിക്കട്ടെ

  • @gopinadhanmenon3961
    @gopinadhanmenon3961 3 дні тому

    Don't find excuses for the defeat.

  • @pk-ch2xd
    @pk-ch2xd 3 дні тому

    SREEJIhSangunniDasMahanuBavaranuAvishyam.Kalapattukatal,KayarAdukunnavarallaBaratMathakijai,ModijiAmitshajiAdithyanath,GatkariZindabad.

  • @muhammadbasheer1217
    @muhammadbasheer1217 3 дні тому

    അടുത്ത സന്ദീപ് പുറത്തേക്ക്

  • @KunjumonKa-p2q
    @KunjumonKa-p2q 3 дні тому +1

    വിരോധമില്ലെങ്കിൽ ഈ സന്ദീപിനെയും കോൺഗ്രസിലേക്ക് എടുക്കാൻ തയ്യാറാണ് അവിടെ വി ത്തിന്റെദ്ധ്വാശത്തിൻ്റെബിഴുപ്പ്ബാണ്ടം അവിടെ ഇറക്കിവച്ചിങ് വന്നാൽ മതി ഒക്കെ സ്വാഗതം

    • @MuraliTT
      @MuraliTT 3 дні тому

      അതിനു, വെച്ച വെള്ളം വാങ്ങിയേക്ക്

  • @krishnakumarpd6966
    @krishnakumarpd6966 3 дні тому

    K Surendran is Pinarayi Vijayans nominee. These two are from Ezhava community, they ruined Kerala by selling toody and liquor.And these two don't like Nairs and Namboodiris and upper classes.He should be removed from BJP

  • @natureindian88
    @natureindian88 3 дні тому +1

    SG party president avatte... illengil kummanam avatte

  • @raviravindran3905
    @raviravindran3905 3 дні тому

    Greedy for money leaders must be sacked

  • @saj44kannur
    @saj44kannur 3 дні тому +1

    Make valsan thillankeri as new BJP president

  • @mohammedkunju1806
    @mohammedkunju1806 3 дні тому

    46+5=51
    51+10=61
    58-5=53

  • @ramadasnarayanan7271
    @ramadasnarayanan7271 3 дні тому

    First you should be with peoples problem , then only religion and caste.

  • @Rajeshsoman6331Rajesh
    @Rajeshsoman6331Rajesh 3 години тому

    പോടാ ചേലക്കരയിൽ BJP വോട്ട് വർദ്ധിച്ചതും സുരേന്ദ്രന്റെ കഴിവ്

  • @RAJASATHEESH-g5b
    @RAJASATHEESH-g5b 3 дні тому

    Surendranu രാഷ്ട്രീയം അറിയില്ല

  • @surendranvp9170
    @surendranvp9170 3 дні тому

    മാദ്ധ്യമ സൃഷ്ടി

    • @subairmisna
      @subairmisna 3 дні тому

      സ്ഥാനാർഥി നിർണ്ണയം തെറ്റിപ്പോയെന്ന് ഒട്ടകം കൊവാലൻവരെ ഇന്നലെ സമ്മതിച്ചുകഴിഞ്ഞു. കുറച്ച് കോവാളന്മാർ സമ്മതിക്കില്ല... അയ്യോ മാധ്യമ സൃഷ്ടി 😂

  • @pk-ch2xd
    @pk-ch2xd 3 дні тому

    PAKVATHAULLAVARvzaranam

  • @beerankutty9948
    @beerankutty9948 2 дні тому

    VanaspathyAarkumVendathaOnninumKollathadannu

  • @kingqueen6549
    @kingqueen6549 3 дні тому

    K suredren alla aru Vannalum ini keralam kittila, karanam ithu north india alla

  • @leelammathomas9864
    @leelammathomas9864 День тому

    Nadu kutichorakkunna rss,bjp nasichu thulayate

  • @SanalKumar-zj4lo
    @SanalKumar-zj4lo 3 дні тому +1

    ശോഭയെ നിർത്താൻ ആദ്യമേ പറഞ്ഞതല്ലേ

  • @rameesnk
    @rameesnk 3 дні тому

    K സുരേന്ദ്രന്‍ ✌️✌️✌️✌️

  • @jaisont.m7443
    @jaisont.m7443 3 дні тому

    എൻ്റെ അറിവനുസരിച്ച് ടിനുവിന് 42 വയസിൽ കൂടുതലിലല്ല പിന്നെ എങ്ങനെയാണ് 35 വർഷമായിട്ടുള്ള സുവിശേഷവേല

  • @vikingsfc6615
    @vikingsfc6615 3 дні тому

    വാജാസ്‌പതി ഓയിൽ 🤪

  • @SanalKumar-zj4lo
    @SanalKumar-zj4lo 3 дні тому

    രാഹുൽ... ഉമ്മൻ‌ചാണ്ടീടെ അടുത്തേക്.... തങ്ങളെ കൂട്ടുന്നുണ്ടോ

    • @Sts-cr9xc
      @Sts-cr9xc 3 дні тому

      ഇത്ര ചൊറിച്ചിൽ വേണോ സുഹൃത്തേ

  • @ktsasikumar440
    @ktsasikumar440 3 дні тому

    സുരേന്ദ്രനേഒക്കാമാറ്റണ൦
    മുരളിക്ക്ഒക്കേഎന്താതലക്കന൦
    കേന്ദ്രറെയിൽവേമിനിസ്റ്റർവന്നാ
    ദിവസ൦.ഞാൻകണ്ടത്ആണ്
    നമ്മൾകൈക്കാട്ടിയപേപോൾ
    പുഛ൦പോലേനടന്നു.

    • @wonderworld3399
      @wonderworld3399 3 дні тому

      ഇപ്പോഴും കേന്ദ്ര നേതാക്കൾ വന്നാൽ അയാളാണ് വഴികാട്ടി ബിജെപി സംസ്ഥാന ഘടകം ആ സ്ഥാനത്തേക്ക്‌ മറ്റാരെയും നിയോഗിക്കാത്തത് സൂചിപ്പിക്കുന്നത് അയാളാണ് ഇപ്പോഴും പാർട്ടി ഭരണം കൈയ്യാളുന്നത് എന്ന്.

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 дні тому +1

    സുരേന്ദ്രന് എതിരെയല്ല സന്ദീപ് വജസ്പതി പറഞ്ഞത് ആവശ്യമില്ലാത്ത തലക്കെട്ട് കൊടുക്കരുത്

  • @muhammadbasheer1217
    @muhammadbasheer1217 3 дні тому +1

    സുരേദ്രനെ മാറ്റുക